ചെരുപ്പിട്ട് രഥം വലിച്ച സംഭവത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil | Kalpathi

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 180

  • @roycherian8514
    @roycherian8514 3 дня назад +65

    വോട്ട് ചോദിക്കാൻ നോക്ക്. ന്യൂസ് 18 ഒരു ജോലിയില്ല വെറുതെ സമയം കളയരുത് ഇവരുടെ ഓരോ കാര്യം പറഞ്ഞ വെറുതെ സമയം കളയരുത്❤❤👍👍

  • @jimmyjoseph7675
    @jimmyjoseph7675 3 дня назад +65

    രാഹുൽ ♥️👍👌🥰 ബിഗ് സപ്പോർട്ട്
    🙏❤️👏

    • @library4233
      @library4233 3 дня назад +3

      ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറാനാണോ ചപ്പോട്ട് '

    • @mdeepikamenonable
      @mdeepikamenonable 3 дня назад +1

      Ningal aadyam ningalude party pravarthakar ethra per cheruppittittund ennu nokku. Ennittu pore.. theru valikumbozhum surendrante aim vote mathramayirunnathu kondu enthoram asooyavahamaya vakkukalayirunnu aa navil ninnum vannirunnathu.. ​@library4233

    • @deviamma1963
      @deviamma1963 3 дня назад

      Buffoon should check back the condition of palghat town hall

  • @Jintoo88
    @Jintoo88 3 дня назад +12

    പാലക്കാട്‌ മതേതരത്വം പുലരും 🤍

  • @stephymariya4879
    @stephymariya4879 2 дня назад +6

    Rahul.... 👍🏻

  • @sangeethkrishna380
    @sangeethkrishna380 2 дня назад +18

    ഇപ്പോഴത്തെ വയസൻ നേതാക്കന്മാർക്കില്ലാത്ത പക്കൊതാ രാഹുലിന്നുണ്ട്.....ഫുൾ സപ്പോർട്ട്...👍❤

  • @sowmyasijin4409
    @sowmyasijin4409 3 дня назад +18

    എന്തുവാ ഡോ news 18
    വേറെ ഒന്നും report cheyan ille Rahul ചെരുപ്പ് ഇട്ടു
    ട്രോളി യിൽ എന്തിനാ ഡ്രസ് കൊണ്ട് പോയേ
    അതൊക്കെ ഒരു മനുഷ്യൻ്റെ ഇഷ്ടങ്ങൾ ആണ്..... നാട്ടിൽ വേറെ yendhokke പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ റിപ്പോർട്ട് ചെയ്യൂ ജനങ്ങൾക്ക് അത് kaananum കേൾക്കാനും ആണ് ഇഷ്ടം ......

  • @nisampalakkad
    @nisampalakkad 2 дня назад +11

    രാഹുൽ 💙💙💙💙

  • @roypvarghese6281
    @roypvarghese6281 2 дня назад +5

    ഇതുപോലുള്ള നേതാക്കളാണ് വളർന്നുവരേണ്ടത്,എപ്പോഴും അലവലാതിത്തരം കയ്യിലുള്ള നേതാക്കൻമാരല്ല.

  • @arunkm8677
    @arunkm8677 3 дня назад +16

    ആ കുട്ടിയുടെ കവിളിൽ തലോടിയപ്പോൾ... The King മൂവിയിലെ മുരളിയെ ഓർമ വന്നു..... രാഷ്ട്രീയ നാടകങ്ങൾ

    • @senishjoseph7446
      @senishjoseph7446 3 дня назад +6

      മോഡിജി, S ഇറാനി, നിത അംബാനി ഒക്കെ കാണിക്കുന്നത് കണ്ടാൽ നിങൾ എന്ത് പറയും

    • @trueteller960
      @trueteller960 3 дня назад +1

      സംഘികൾക്ക് ആവാം 😢​@@senishjoseph7446

  • @petter654
    @petter654 3 дня назад +44

    അതാണ് ... രാഹുൽ വിജയിക്കേണം വരാൻ പോകുന്ന വസന്തം കണ്ണ് നിറയെ കാണാൻ ...

    • @fumingperfume9399
      @fumingperfume9399 3 дня назад

      അങ്ങനെ കണ്ടോണ്ട് ഇരിക്കുമ്പോൾ വക്ഫ് ഭൂമി കൊണ്ടോകും 😅😅😅

    • @petter654
      @petter654 3 дня назад

      @fumingperfume9399 ആദ്യം എന്താണ് വഗഫ് എന്ന് പഠിക്കുക ...
      എൻ്റെ അപ്പൂപ്പനും അതിൻ്റെ അപ്പൂപ്പൻ്റേയും കാലം തൊട്ടുള്ള ഭൂമിയിലാണ് ഞാൻ താമസിക്കുന്നത് ചുരുക്കം പറഞ്ഞാൽ ഇന്ത്യാവിഭജനത്തിന് മുമ്പേ ...
      വല്ലവരും രാഷ്ട്രീയ മുതലെടുപ്പിനായി പറയുന്ന നുണകൾ വിശ്വസിക്കാതെ കാര്യങ്ങൾ പഠിക്കു ...

    • @muralikk-hn2tq
      @muralikk-hn2tq 3 дня назад +1

      അഭിനയ രാഹുൽ

    • @petter654
      @petter654 3 дня назад

      @@fumingperfume9399 വഗഫ് എന്താണെന്ന് അറിയോ ..?

  • @hafsathva6306
    @hafsathva6306 3 дня назад +63

    Rahul ❤Rahul ❤❤ Rahul ❤❤❤

    • @Keynotes-y2y
      @Keynotes-y2y 3 дня назад

      😂🤮

    • @mumbaiindians1682
      @mumbaiindians1682 3 дня назад +1

      ​@@Keynotes-y2ysarin nu cheythu koduk

    • @muralikk-hn2tq
      @muralikk-hn2tq 3 дня назад

      അഭിനയ രാഹുൽ, ചെരിപ്പ് കണ്ടില്ല പോലും

    • @mumbaiindians1682
      @mumbaiindians1682 3 дня назад +1

      @muralikk-hn2tq sarin mon kando

  • @teenavarughese29
    @teenavarughese29 3 дня назад +43

    Rahul Mamkoodathill🔥🔥🔥🔥

  • @agneysuresh9532
    @agneysuresh9532 3 дня назад +40

    രാഹുൽ ❤❤❤❤

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 дня назад +4

    ഖൺഗ്രസ്സ് ഇന് ഇനി പൊട്ടിത്തെറിക്കാൻ എന്താ ഉള്ളത്.. പൊട്ടിത്തെറിച്ചു തെറിച്ച ഓരോ നേതാക്കൾക്ക് ഇപ്പോൾ ഓരോ ഗ്രൂപ്പ്‌ ആണ് 😂

  • @Jijopdevassy
    @Jijopdevassy 3 дня назад +19

    രാഹുൽ❤❤❤❤❤❤❤❤❤

  • @SeenaSalim-u4e
    @SeenaSalim-u4e 3 дня назад +16

    Rahul ❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Rkp-r3u
    @Rkp-r3u 2 дня назад +2

    News 18 always കോൺഗ്രസിന് എതിരാണ്

  • @abhijithab2428
    @abhijithab2428 3 дня назад +11

    എന്നിട്ട് ഒരു സ്ത്രീ ചെരുപ്പ് ഊരാൻ പറഞ്ഞപ്പോൾ mind പോലും ചെയ്തില്ല udf നേതാക്കൾ 😶‍🌫 നിങ്ങൾ ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് രാഹുൽ. കഷ്ടം

    • @Pradeep.c.k
      @Pradeep.c.k 2 дня назад +2

      കഷ്ടം ആണ് സഹോദര... ഇത്തരം ആരോപണങ്ങൾ .rahul aa നാട്ടുകാരൻ അല്ല,

    • @abhijithab2428
      @abhijithab2428 2 дня назад

      @@Pradeep.c.k അറിയാത്തത് പറഞ്ഞു തരുമ്പോൾ എന്ത് കൊണ്ട് പാലിച്ചില്ല യുഡിഫ് നേതാക്കൾ. നാട്ടുകാരൻ അല്ലെങ്കിൽ ഇതൊന്നും അറിയില്ലെങ്കിൽ എന്തിന് ഇലക്ഷന് നിക്കുന്നു. ഒരു ഹിന്ദു ആയ രാഹുലിനെ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കണോ നോകിം കണ്ടും ചെയ്യാൻ അറിയില്ലേ ചെയ്യാത്തവരെ കൊണ്ട് ചെയ്യിക്കാനും അറിയില്ലേ. ഇത്തരം ന്യായീകരഞങ്ങൾ ആയി സ്വയം വിളകളയരുത് സഹോദര.

    • @KuttankuttuKuttu
      @KuttankuttuKuttu 2 дня назад

      ​@@Pradeep.c.k എന്തോന്ന് എടോ മലരേ അവൻ ആ നാട്ടുകാരൻ അല്ല പക്ഷേ അവൻ ചെരുപ്പ് ചവിട്ടില്ല ബാക്കി ഉള അവിടെ ഉള അതിനെ പറ്റി അറിയാവുന്ന കോൺഗ്രസ്‌ മലർകൾ ആണ് ആചാരലംഘനം നടത്തിയത് പിന്നെ തിരഞ്ഞെടുപ്പ കണ്ടു ചാടികേറി വിശ്വാസതിന് പുറകെ പോവുബോൾ അനേഷികണം മലരേ എന്താണ് ആചാരമെന്നും എന്താണ് വിശ്വാസം എന്നും എല്ലാം അറിയണം 4 വോട്ടിനു വേണ്ടി ചില സ്ഥലത്ത് കുറിയും അതേ എരിയിൽ തന്നെ മറ്റു മതസ്ഥർ കൂടുതൽ ഉള ഇടതു ഏത്ബോൾ കുറി മായുന്നതും എല്ലാം ആ ജനത കാണുന്നുണ്ട്

  • @anishanish3153
    @anishanish3153 3 дня назад +36

    രാഹുൽ മാത്രം 🧡🤍💚

    • @fumingperfume9399
      @fumingperfume9399 3 дня назад +3

      sdpi എന്ന്‌ പറയെടാ 😅😅😅😅

    • @muralikk-hn2tq
      @muralikk-hn2tq 3 дня назад +1

      അഭിനയ രാഹുൽ

  • @Milano1384
    @Milano1384 3 дня назад +8

    ശരിക്കും രഥം വലിക്കുന്നതിന് മുമ്പ് റോഡ് നന്നായി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. അത് വിശുദ്ധിക്ക് പ്രധാനമാണ്.

  • @Laimol-n9f
    @Laimol-n9f 2 дня назад +12

    Rahul will be the winner

    • @s.v.devika2618
      @s.v.devika2618 2 дня назад +1

      Yes.He will definitely win 👍🙏🙌

  • @mohandasanandan6147
    @mohandasanandan6147 3 дня назад +5

    This is THE leader Palakkad requires badly . Communal harmony is the key factor. Let’s keep the Kalpathy spirit alive for ever in Palakkad. Support the good and youthful Rahul Maamkootathil for the good of Palakkad and its development

  • @SujithaBiju-d1j
    @SujithaBiju-d1j День назад +2

    ചെരുപ്പ് ഇട്ട് തേര് വലി ക്കുന്നത്‌ ആചാരലാംക്കനമല്ലേ..അതോ രാഷ്ട്രീയക്കര്ക് അത് ബാധകമല്ല എന്നുണ്ടോ

    • @dili9510
      @dili9510 День назад +1

      രാഹുലിന് എന്ത് യോഗ്യത ആണു ഇങ്ങനെ പൊക്കി വെക്കാൻ ചാനലിൽ വന്നിരുന്നു തള്ളുന്നതോ 😂

    • @rishikasukesh2581
      @rishikasukesh2581 22 часа назад

      Kammikal thallarilledo​@@dili9510

  • @VEGETA__YT_573
    @VEGETA__YT_573 День назад

    Well done Rahul 🔥🔥🔥🔥🔥

  • @mymoonacp
    @mymoonacp 3 дня назад +3

    RM❤️

  • @JIJ0072007
    @JIJ0072007 15 часов назад

    ചെരിപ്പിട്ടു തേര് വലിക്കാൻ എങനെ ഇവന് ധൈര്യം കിട്ടി

  • @aninaalexander7814
    @aninaalexander7814 2 дня назад +5

    Rahul👍

  • @JIJ0072007
    @JIJ0072007 15 часов назад

    ഈ വ്യാജന് വോട്ടു കൊടുക്കരുത്

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 дня назад +9

    രാഹുൽ 🇮🇳🇮🇳❤️❤️🌹🌹

  • @Farhan-pk5ep
    @Farhan-pk5ep 3 дня назад +10

    നിങ്ങൾ എത്ര ആരോപണങ്ങൾ ഉന്നയിച്ചൊളൂ...
    ഞങ്ങളെ രാഹുൽ മുത്താണ്...
    എത്ര ചോദിച്ചു വഷളാക്കാൻ നോക്കിയിട്ടും വളരെ മാന്യമായി മറുപടി പറയുന്നു.. തളർത്താനാവില്ല ഞങ്ങളുടെ രാഹുലിനെ
    💙💙💙💙💙💙💙
    ഈ ചോദ്യം സരിനോട് ചോദിച്ചു നോക്കൂ.. രാഹുൽ.. ഷാഫി.. ഇവരുടെ കുറ്റങ്ങൾ മാത്രമേ അവന്റെ വായിൽ നിന്നും വരൂ...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 дня назад +1

      U d f 🎉🎉🎉🎉🎉🎉

    • @KuttankuttuKuttu
      @KuttankuttuKuttu 2 дня назад

      ആണോ കുഞ്ഞേ എങ്കിൽ നിന്റെ പള്ളികുളിൽ നിന്റെ വിശ്വാസകേന്ദ്രതിൽ നീ ചെരുപ്പ് ധരിച്ചു അവനെ കയറ്റുമോ yes or no ഉത്തരം വേഗം പറയണം അത് പോലെ ഓരോരുതർക്കും അവരുടെതായ വിശ്വാസം ഉണ്ട് രഥം ചെരുപ്പ് ഇട് കൊണ്ട് വലിക്കാൻ പാടില്ല അത് ആചാരലംഘനം ആണ് അത് നിനക്ക് അറിയാമോ 🥵🥵

  • @georgemathew4737
    @georgemathew4737 3 дня назад +9

    Raghul 🎉🎉❤️❤️🎉 🎉

  • @nazernazer6090
    @nazernazer6090 3 дня назад +13

    രാഹുൽ ❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪

  • @noushadmohd6926
    @noushadmohd6926 День назад

    Rahul the ultimate choice of palakkad

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 3 дня назад +4

    തേര് വലിക്കുന്ന സമയം മദ്യം
    കുടിച്ചു വന്നവർ ഉണ്ടോ ആചാരം അനുഷ്ഠാനം പറയുന്നവർ ഉറപ്പ് വരുത്തുക
    മദ്യം വിലപ്പന തേര് സമയം നിർത്തി കൂടെ
    ലഹരി വസ്തുക്കൾ എന്നിവ ആചാരം അനുഷ്ഠാനം പറയുന്നവർ
    എല്ലാം എന്ന തരത്തിൽ അവിടം ഇല്ല എന്ന ഉറപ്പു വരുത്തുക

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 21 час назад

    Sdpi rahl Gandhi ❤.
    Vote for development model of Palakkad sreedharans vision this time ❤

  • @sarikak14
    @sarikak14 3 дня назад +5

    ന്യൂസ് 18 ഇടതിന് ദാസ്യവേല ചെയ്യാന്‍ നടക്കുന്ന ടീംസാ.

  • @vipinvijayan9088
    @vipinvijayan9088 3 дня назад +7

    വഖഫോളി പ്രീണകർ തോല്ക്കണം 💯👍

  • @jintokjohnson7654
    @jintokjohnson7654 3 дня назад +5

    രാഹുൽ മുത്താണ് ❤❤

  • @mayamoloj4212
    @mayamoloj4212 3 дня назад +7

    Rahul Super

  • @hareeshkumarkk90
    @hareeshkumarkk90 День назад

    വ്യാജന് എന്ത് തേർ

  • @baijump7234
    @baijump7234 3 дня назад +4

    മുനമ്പത്തിന് സമാനമായി വഖഫ് ഭീതി കേരളമാകെ പടരുകയാണ്. പാലക്കാടിലെ വടക്കന്തറയിലും കൊപ്പത്തും അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന കൽപ്പാത്തിയിലും വഖഫ് അധിനിവേശമുണ്ടെന്ന് ശരിവെക്കുകയാണ് രേഖകൾ. കൽപ്പാത്തിയിൽ വഖഫ് ഭൂമിയുണ്ടോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മന്ത്രി വി. അബ്ദുറഹിമാൻ ഉരുണ്ട് കളിച്ചതും ഈ കാരണം കൊണ്ടാണ്.
    കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന വഖഫ് നിയമം കാരണം ആരുടെ ഭൂമിയിലും ഏകപക്ഷീയമായി വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാനുള്ള സാഹചര്യമാണുള്ളത്. വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ കുടിയേറ്റക്കാരായി മാറിയ മുനമ്പത്തുകാരുടെ സാഹചര്യം നാളെ പാലക്കാടും ആവർത്തിക്കാം. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ എൽഡിഎഫും യുഡിഎഫും വഖഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. പ്രശ്ന പരിഹാരത്തിനായി മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതിയെ ഇവർ എതിർക്കുന്നു. മുനമ്പത്തെ കണ്ണീർ കാണാതെ ഇരുകൂട്ടരും നിയമസഭയിൽ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കുന്നു. വഖഫ് അധിനിവേശത്തിനിരയാകുന്ന സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണ്.

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 3 дня назад +1

      കലക്കൽ സ്പെഷ്യലിസ്റ്റ് അല്ലേ.കുറക്കണ്ട.ഒരു വകഫും ആരുടെയും ഒന്നും കൊണ്ടുപോകില്ല.നിന്റെയൊക്കെ ചിന്താഗതി ആണ് പ്രശ്നം

    • @SuhailMp-o1v
      @SuhailMp-o1v 3 дня назад

      തികഞ്ഞച്ചാണകം

  • @sajeevkumar535
    @sajeevkumar535 День назад

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ..😂

  • @MoneyHeist-l5v
    @MoneyHeist-l5v 3 дня назад +1

    ചെരുപ്പ്ഇട്ട് കാവടി ആടുന്നുണ്ടല്ലോ....

  • @nandhakrishnanam9650
    @nandhakrishnanam9650 3 дня назад +4

    Waqf congress

  • @velayudhanpk3313
    @velayudhanpk3313 2 дня назад +2

    news 18 already sanghy channel...now became cjp channel😀

  • @dadeepak1
    @dadeepak1 2 дня назад +1

    വക്കാഫിനെ പറ്റി ചോദിക്കാത്ത മാപ്രകൾക്ക് നന്ദി നന്ദി നന്ദി.... 🙏🏻

  • @lincyjoby4316
    @lincyjoby4316 3 дня назад +2

    🎉

  • @ShashankShanj
    @ShashankShanj 2 дня назад

    Vgasanam evde adu para

  • @Devistheory
    @Devistheory День назад

    Proud of u ma brother pakvatha athilanu karyam.never mind pottaanmar chilakkatte

  • @urstrulyrahulambady
    @urstrulyrahulambady 3 дня назад +5

    സംഘികൾ അല്ലെ എന്തേലും വേണ്ടേ 😂

  • @abdulvahab9809
    @abdulvahab9809 3 дня назад +2

    ❤️❤️❤️

  • @sabareesank3782
    @sabareesank3782 3 дня назад +6

    ബിജെപി

  • @SreeVishnu-n7p
    @SreeVishnu-n7p День назад

    Cherupp itt valichit njayam parayunu

  • @Atv104
    @Atv104 2 дня назад +1

    E P ക്ക് ഓസ്ക്കാ൪ അവാ൪ഡ് കിട്ടാ൯ സാധ്യത ഉണ്ട്….അബ്ബോ എന്തൊരു അഭിനയം 😂

  • @deviamma1963
    @deviamma1963 3 дня назад +1

    What development your party done. What is the condition of the palghat town hall

  • @akhilkp4740
    @akhilkp4740 3 дня назад +2

    Vayjannn onu motham thadippaaaaa😅😅😅😅😅 cheruppittathu video il nduu😅😅😅😅

    • @Atv104
      @Atv104 2 дня назад

      Vayjann ninte thantha….poda krimi

  • @IndianCitizen-m2t
    @IndianCitizen-m2t 3 дня назад +2

    വ്യാജ id മുക്യം ബ്രോ

  • @hungrystomach21
    @hungrystomach21 2 дня назад

    Evamarokkee😇

  • @Nainika3617
    @Nainika3617 2 дня назад +1

    കുത്തിത്തിരുപ്പ് 18 എന്നാക്കാം ചാനൽ പേര്

  • @JineshJinu-lx1on
    @JineshJinu-lx1on 3 дня назад +1

    👏👏👏💪🔥🔥🔥🙏🙏💪💪🔥🔥👏👍👍❤️

  • @vineshsr290
    @vineshsr290 3 дня назад +6

    ബിജെപി ❤❤❤❤❤

  • @vppolson
    @vppolson 3 дня назад

    Kovi pooram kalakkiya pole enthelum okke kalakkiyale vila undavu rahule..

  • @arunarun8354
    @arunarun8354 3 дня назад +1

    Cherup😂😂😂 nthine rahul vere leval an athine otha valla ppd cheyii 😂😂kuttykalle polle pichi mandhi paranj rahulite pinalle ndakathe😂😂rahul seen an makalle ❤❤anikallude munil ninn adivaki inn janakal munil vann ninkunna chekana seen❤❤

  • @Atv104
    @Atv104 2 дня назад +2

    Rahul ❤🔥 മുത്താണ്
    കമ്മികളുടെ പേടിസ്വപ്നം…സാധാരണക്കാരുടെ കണ്ണിലുണ്ണി ❤

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 3 дня назад +12

    പോത്തിന് എന്ത് ഏത്തവാഴ
    ഇലക്ഷൻ സമയത് അമ്പലത്തിൽ പോവുക, കുറി തുടുക
    എന്തൊക്കെ പ്രഹസനം ആണ് വ്യാജൻ ചെയ്യുന്നത്.
    😂😂

  • @muralikk-hn2tq
    @muralikk-hn2tq 3 дня назад +6

    കള്ളം പറയാതെ രാഹുൽ ജി ശ്രീ കണ്ഠൻ, ഉൾപ്പെടെ ചെരിപ്പ് ഇട്ടു, നിങ്ങൾ കണ്ടത് ആണ്

  • @sabareesank3782
    @sabareesank3782 3 дня назад +5

    കൃഷ്ണ കുമാർ ❤️❤️❤️

    • @AfinooAfinoo
      @AfinooAfinoo 3 дня назад

      Kelavan okke jayippikjalle youth varattte

  • @anishkumaru7732
    @anishkumaru7732 2 дня назад

    Teettam rahul

  • @RISEANDSHINE-n7w
    @RISEANDSHINE-n7w 3 дня назад +7

    ഇതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടി അല്ലെ അല്ലാതെ ഭക്തി കൊണ്ട് ഒന്നും അല്ലാലോ

    • @rajeevjacob532
      @rajeevjacob532 2 дня назад

      ഭക്തി ഉണ്ടായിട്ടു ഇപ്പൊ എന്ന കാണിക്കാന😂😂😂......

    • @BobyK659
      @BobyK659 2 дня назад

      ഭക്തിയുള്ളവർ പൂരം കലക്കും

  • @dadeepak1
    @dadeepak1 2 дня назад +1

    ഇവൻ നല്ല നടൻ.. ഇവൻ ചെയ്ത ഒരു നല്ല കാര്യം പറയുക...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 дня назад +1

      Useless masapadi party VV adima?? Myth party ? ?k 51 ??2024/5/6 myth 😮😮😮😮😮😮😮😮

  • @GafoorAni
    @GafoorAni День назад

    ചെരിപ്പ് ഇടണോ എന്ന് ഷാഫിയോട് ചോദിച്ചു ഇടാൻ പറഞ്ഞു ഇടരുതിരുന്നാൽ മോശമാണ് എന്ന് പറഞ്ഞു ഏതു ഷർട്ട് വേണം എന്ന് അതും ചോദിച്ചു

  • @sureshsp6476
    @sureshsp6476 5 часов назад

    😂😂

  • @ShashankShanj
    @ShashankShanj 2 дня назад

    Kalla😂😂😂😂vyajan

  • @Keynotes-y2y
    @Keynotes-y2y 3 дня назад +1

    വ്യാജൻ

  • @sabareesank3782
    @sabareesank3782 3 дня назад +4

    ബിജെപി ❤️

  • @rmanojkumarrmanojkumar8968
    @rmanojkumarrmanojkumar8968 3 дня назад +2

    അടുത്തകൊല്ലം വലിക്കാൻ ചെല്ലുവോ

  • @ashokan3513
    @ashokan3513 День назад

    മൂന്നു കാർ 🤣🤣🤣
    പെട്ടി
    ലൈവ് 🤣🤣🤣🤣

  • @muralikrishnan6400
    @muralikrishnan6400 3 дня назад +2

    പിന്നെന്തിനു തെരു വലിക്കാൻ പോയി.

  • @sanalab8651
    @sanalab8651 3 дня назад +1

    Endokke patti showya ...oru vallatha kalam cameryil matram anu enathe politics

  • @AmruthRaj-r9i
    @AmruthRaj-r9i 3 дня назад

    Rahuline paranhit karyamilla avante matham eathu ennu chothichal avanck ariyilla 😂😂😂😂

  • @ashkartaj8504
    @ashkartaj8504 3 дня назад

    Kallanum vyajanumaya rahulinentheru radholsavam
    Rahum thuniyillathem rsdham valiykkum aru chothiykkan

  • @anjaha3660
    @anjaha3660 3 дня назад

    Rahul ❤💙

  • @Thoufyz
    @Thoufyz 3 дня назад +11

    വ്യാജൻ 😂😂😂

    • @Zara-vd8bx
      @Zara-vd8bx 3 дня назад +13

      Ano adime

    • @alfredsunny800
      @alfredsunny800 3 дня назад

      ​@@Zara-vd8bxyouth congress 7 leaders including rahul district pathanamthitta youth congress vice president adakam arrest ayi😂congress ullupu ennu onnu inde reelection aanu vendayirune actor ajith oke card irangitindu😂

    • @Diya-wj6qh
      @Diya-wj6qh 3 дня назад +4

      Oru vyjan kodathiyil piyittundu😂 kodathiya pattikan 😂 arinjille adime😂

    • @Joeva-el2gt
      @Joeva-el2gt 3 дня назад

      Vyajan ethra vinayam mukhatthu vaari pooshiyittum motthatthil ulla vyaja lakshanam mukatthum, body language il um prakadamaakunnu😊

    • @Diya-wj6qh
      @Diya-wj6qh 3 дня назад

      @@Joeva-el2gt oru afima vyjan kodathiye pattichu😂 kammi arinjilla ennu thonnunu

  • @MidhunMidhuntm-h7i
    @MidhunMidhuntm-h7i 3 дня назад

    Congress kapada bhakthy real bhakt only bjp BJP jayikum hindu vote and Christian vote total bjpkku

  • @anithakoshy802
    @anithakoshy802 2 дня назад

    Ayyo pavam 😂😂

  • @ppnishanth9872
    @ppnishanth9872 3 дня назад +2

    Vote for BJP

  • @M.creations23
    @M.creations23 3 дня назад

    Sarin❤

  • @user-uw7wk9ro8v
    @user-uw7wk9ro8v 3 дня назад +2

    നീചൻ

    • @Diya-wj6qh
      @Diya-wj6qh 3 дня назад

      Ninte appanayirikum😂

  • @muraleekrishnan902
    @muraleekrishnan902 3 дня назад +6

    തോന്നിയ പോലെ ചെയ്യാനല്ല വിശ്വാസം
    നീ സിപിഎം പറയും പോലെ പഠിച്ചിട്ട് പറയാം എന്ന് പറ
    നീ കണ്ടിരിക്കുന്നു വെറുതെ കണ്ടില്ല എന്ന് പറഞ്ഞ എങ്ങനെ ശെരിയാവും

  • @Dragan67
    @Dragan67 3 дня назад +6

    പോപ്പുലർ ഫ്രണ്ട് സ്ലീപ്പിങ് സെൽ മേധാവി ഷാഫിയുടെ അമേദ്യം നക്കുന്ന രാഹുലിനും കോൺഗ്രെസ്സുകാർക്കും എന്ത് തേര് 😜.. കാശു കിട്ടാൻ ഇവന്മാർ എന്തും ചെയ്യും 😜

  • @MaheshKm-p3s
    @MaheshKm-p3s 3 дня назад +2

    തോൽക്കും

    • @Anuthomas562
      @Anuthomas562 2 дня назад

      തോൽക്കും.... Sarin 😂

  • @MaheshKm-p3s
    @MaheshKm-p3s 3 дня назад +1

    വിഷങ്ങളെ അതുപോലെ കാണും 🤣ബേജാറാവണ്ട

  • @VenuGopal-x4o
    @VenuGopal-x4o 3 дня назад +4

    അസർത്ത അല്ല ഊരി മാറ്റാൻ പറഞ്ഞിട്ടും മാറ്റിയില്ല.ഇതൊക്കെ അറിയേണ്ടേ. വോട്ടു മേടിച്ചു പാവങ്ങളുടെ കിടപ്പാടം വക്കഫിനു കൊടുക്കാനോ.

    • @Raji2590
      @Raji2590 3 дня назад

      ഹിന്ദുക്കളുടെ wholesale

    • @VenuGopal-x4o
      @VenuGopal-x4o 3 дня назад +2

      @Raji2590 ഹോൾ സെയിൽ ആയാലും ഒള്ള കാര്യം.

    • @LijiKumar-q2z
      @LijiKumar-q2z 3 дня назад

      Election കഴിഞ്ഞു ഇത് തന്നെ എന്നും പറയുമോ അതോ വേറെ ഏതെങ്കിലും കാണുമോ.. നിങ്ങൾ നിങ്ങളെ തന്നെ കോമഡി ആക്കും 😂

  • @akashm8071
    @akashm8071 3 дня назад +2

    രാഹുൽ q👍🏻ഷാഫി 👍🏻🙏🏻അബിൻ 🙏🏻👍🏻👌🏻👌🏻👌🏻പൊളിക്കും

  • @library4233
    @library4233 3 дня назад +3

    ഓസ്കാർ കേരളത്തിനു തന്നെ😅

  • @sahi7295
    @sahi7295 3 дня назад +1

    രാഹുൽലും കണ്ടനും ചെരിപ്പിട്ടാണ് തേര് വലിച്ചത്...

  • @VijeeshVijeeshviji
    @VijeeshVijeeshviji 3 дня назад +3

    BJP ♥️🔥🔥😊

    • @ShamonKc
      @ShamonKc 2 дня назад

      😄😄😄😄

  • @VijeeshVijeeshviji
    @VijeeshVijeeshviji 3 дня назад +2

    BJP ♥️♥️♥️🔥

  • @VijeeshVijeeshviji
    @VijeeshVijeeshviji 3 дня назад +2

    Bjp ♥️♥️

  • @babumon9706
    @babumon9706 3 дня назад

    പിണറായിയുടെ നേതൃത്വത്തിൽ CPM-BJP-RSS-POLICE ബാന്ധവവും തുടർ ഭരണത്തിൽ എന്തുമാകാം എന്ന CPMൻ്റെ ധാർഷ്ട്യവും അഹങ്കാരവും ജനങ്ങൾ തിരിച്ചറിയണം😓