ഞാൻ ദൈവ വിശ്വാസി അല്ല..എന്നാൽ ഇത് പോലെയുള്ള നല്ല ഹൃദയങ്ങളിൽ അവൻ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...2 നോട്ട് ബുക്കും 4 പേനയും തീർന്നു..ജീവിതത്തിൽ ആദ്യമായി കണക്കിനോട് പ്രണയം തോന്നുന്നു.. സർ ന്റെ ഒരേ ഒരു ക്ലാസ്സിൽ നേരിട്ട് ഇരുന്നിട്ടുണ്ട്..@ടാലന്റ് ..ഒന്നും അറിഞ്ഞു കൂടാതെ ഇരുന്ന എന്നോട് ചോദിച്ചിട്ടുണ്ട് ..എന്ത് പറ്റിയെടാ കുഞ്ഞേ ന്ന്.. അങ്ങനെ ചോദിക്കാതെ പോകുന്ന കണക്ക് മാഷ്മാരാണ് base ഇല്ലാത്ത തലമുറയ്ക്ക് ജൻമം നൽകുന്നത്...നന്ദി പറയാൻ വാക്കുകൾക്ക് പഞ്ഞമേറുന്നു.. Really you are a great human being and the best teacher i have ever seen ...Jerin sir.❤️😊
പറഞ്ഞാൽ തീരില്ല സാറിനോടുള്ള നന്ദി.🙏🙏😍😍 Lp/Up കാർക്ക് വേണ്ടി വീഡിയോ ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി. വീഡിയോ കാണുന്നതിന് മുന്നേ likeum കമന്റും ഇട്ടു.😍😍👌👌✌️✌️👍👍 ഇനി വീഡിയോ പോയി കാണട്ടെ ✌️✌️☺️☺️
മാത്‍സ് വളരെ ബുദ്ദിമുട്ടായിരുന്നു എനിക്ക്. കഴിഞ്ഞ 3,4 മാസം കൊണ്ട് കഷ്ട്ടപ്പെട്ടു പഠിച്ചെടുത്തു വരികയായിരുന്നു. ഇപ്പോൾ sir ന്റെ class കൂടി കേട്ടപ്പോൾ ഒരു completion വന്ന പോലെ.. Thank u so much sir...All the best for ur great effort🌹
Ktet qualified ആവാൻ കാരണം mathsil 10 പോലും കിട്ടാൻ കഷ്ടപ്പെട്ടിരുന്ന ഞാൻ ജെറിൻ sirde വീഡിയോ കണ്ടു പഠിച്ചു 18 കിട്ടി പാസ്സായി..❤ഒരിക്കലും മറക്കാൻ kazhiyilla.. Ethrem verutha കണക്കിനോട് ഒരു ഇഷ്ടം തോന്നിയത് sir de class aanu❤❤❤
Sir njan orupad maths classes RUclipsil kettu..yadarsikamayan sirnte class kettat h..sirne pole maths etrayum nannayit, energetic ayit padippikkunna mattoraleym njan kandilla...so thank you sir 🙏🙏
Maths ഒരു കീറാമുട്ടിയായിരുന്ന എനിയ്ക്ക് സാറിൻ്റെ ക്ലാസ്സ് കണ്ടതോടു കൂടി ഒരു പുതിയ പ്രതീക്ഷ കൈവന്നു; എനിയ്ക്കും മാർക്ക് വാങ്ങാൻ സാധിക്കും. Yes l can. Thank you Sir. God bless you
നവംബർ 7നു upsa exam എഴുതാൻ പോണ ഞാൻ സാറിന്റെ ക്ലാസ്സ് നോക്കി ഇരിക്കുക ആയിരുന്നു... അവസാനം ഞാൻ സാറിനെ വിളിച്ചു.... അപ്പോൾ pyq ഉടനെ സ്റ്റാർട്ട് ചെയ്യും.. എന്ന റിപ്ലൈ കിട്ടി........ സത്യം സാർ ഈ ക്ലാസ്സ് വന്നപ്പോൾ ആണ് സമാധാനം ആയത്.......
Enik class kanan chila karanagal kondu pattiyilla. Ipozha time kittunnath..theeran kathu nilkunnilla..athinum munne sir inu thanks parayananam...thanku very much sir
വളരെ നന്ദി സർ. എന്റെ up എഴുതാൻ പറ്റുന്ന അവസാനത്തെ ചാൻസ് ആണിത്. സാറിന്റെ മാത്‍സ് ക്ലാസ്സ് കണ്ടതിനു ശേഷമാണ് പഠിക്കാൻ തീരുമാനിച്ചത്. ഞാൻ ക്ലാസ്സ് കാണുമ്പോൾ എന്റെ 5ഇൽ പഠിക്കുന്ന മകനെയും കുടെ ഇരുത്തും. കാരണം എനിക്ക് ഇത്രയും താമസിച്ചു കിട്ടയ സൗഭാഗ്യം അവനു ആദ്യം കിട്ടാൻ വേണ്ടിയാണ്. ദൈവം സാറിനെ അനുഗ്രഹിക്കും തീർച്ചയായും.
കണക്ക് പണ്ട് മുതൽ പേടി സ്വപ്നം ആണ്.. sirnte ക്ലാസ്സ് കാണുമ്പോ ആണ് അത്രയ്ക്ക് പേടിക്കേണ്ട എന്ന് മനസ്സിലാവുന്നത്. Maths ന്റെ ഭാഗം examinu ഞാൻ ചെയ്യാറില്ലായിരുന്നു... ഇനി ധൈര്യമായി ചെയ്യും 👍 thNk u sir set ആയി. 😁🙏
Dislike adicha mahath vyakthikal vella albert Einstein nte makkal arkm.... Allathe jerin sir de ithre manoharam aaya class dislike eathoru manushyarm dislike cheyila😍😍😍
P SC Maths കേൾക്കുമ്പഴേ പേടിയാ. ആ ഭാഗം വിട്ടു കളയു മാ രു ന്നു. സാറിൻ്റെ ക്ലാസ് കണ്ടതിനു ശേഷം ഉറപ്പിക്കാംMaths കിട്ടുമെന്ന് .dislike അടിക്കുന്നവർ ഒരു കാലത്തും PSC Maths ചെയ്യില്ല. സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.🙏🙏🙏🙏
ഒന്നാമത്തെ കാര്യം നമ്മളാണ് ഇത് ചെയ്യുന്നത്,,,, അതു തന്നെ ആണ് എന്റെ പ്രോബ്ലെം ,,, ഞാൻ തന്നെയാണ് ഇത് ചെയ്യുന്നത് 🤣🤣🤣🤣 ജെറിൻ sir,,, ഞങ്ങളെ നല്ലോണം അറിയാം ല്ലേ??? Thank you sir,,, 🙏🙏🙏🙏god bless you😍😍😍😍😍😍😍💥💯💯💥💯✅️✅️
UPSA prepare ചെയ്യുന്ന സമയത്താണ് sir ന്റെ ക്ലാസ് കാണുന്നത് just a month back ..സാധാരണ maths part കിട്ടിയാൽ ബോണസ് എന്ന് exams എഴുതിയിരുന്ന ഞാൻ maths ഇങ്ങനേം പഠിക്കാം ഇങ്ങനേം ചെയ്യാം എന്നെല്ലാം കണ്ടത് sir ന്റെ ക്ലാസ്സിൽ ആണ് . ഏറെക്കുറെ എല്ലാം 'set ആക്കി ക്ലാസ് തന്ന അഡാർ confidence ഉം കൊണ്ട് ഇത്തവണ maths അല്ല ഞാൻ തന്നെ എന്ന കുറച്ചു അഹങ്കാരവും കൊണ്ട് ഞാൻ ഹാളിൽ കയറി .. question പേപ്പറിൽ maths questions കണ്ടപ്പോ ശരിക്കും ഞാൻ എവിടുന്നോ പ്രമദവനം ...&&& കേട്ടു ..😂 തിരിച്ചിറങ്ങി hudband നോട് പറഞ്ഞു ..'ജ്യോതിയും വന്നില്ല ഒന്നും വന്നില്ല ന്നു ..' എന്നാലും ഞാൻ 4 മാർക്ക് ഒപ്പിച്ചു ..അതിനും credit sir നു തന്നെ ..ഒരു question ശരിക്കും എങ്ങനെ വായിക്കാം എന്ന് പറഞ്ഞു തന്നത് sir ആണ് ..കാവിലെ പാട്ടു മത്സരത്തിന് കാണാ എന്ന് പറഞ്ഞു waiting ആണ് അടുത്ത ക്ലാസ്സുകൾക്ക് ..👍
നേരത്തെ കണക്കു ചോദ്യങ്ങൾ കാണുമ്പോ, വടിയും കൊണ്ടു നിക്കുന്ന ഹാഷിം സാറിന്റെ മുഖം ഓർമ്മ വരും.. പിന്നെ അറിയാവുന്ന a യും b യും ഒക്കെ ഏതിലെ പോകുമെന്നറിയില്ല 😔.. ഇപ്പോൾ, സാർ ന്റെ ചിരിക്കുന്ന മുഖം ഓർക്കും ഞാൻ... എല്ലാം ok ആകും സർ 🤩.. ഇതു ശെരിക്കും മാജിക് ആണ്... thank u sir 😍😍
ഞാൻ ദൈവ വിശ്വാസി അല്ല..എന്നാൽ ഇത് പോലെയുള്ള നല്ല ഹൃദയങ്ങളിൽ അവൻ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...2 നോട്ട് ബുക്കും 4 പേനയും തീർന്നു..ജീവിതത്തിൽ ആദ്യമായി കണക്കിനോട് പ്രണയം തോന്നുന്നു.. സർ ന്റെ ഒരേ ഒരു ക്ലാസ്സിൽ നേരിട്ട് ഇരുന്നിട്ടുണ്ട്..@ടാലന്റ് ..ഒന്നും അറിഞ്ഞു കൂടാതെ ഇരുന്ന എന്നോട് ചോദിച്ചിട്ടുണ്ട് ..എന്ത് പറ്റിയെടാ കുഞ്ഞേ ന്ന്.. അങ്ങനെ ചോദിക്കാതെ പോകുന്ന കണക്ക് മാഷ്മാരാണ് base ഇല്ലാത്ത തലമുറയ്ക്ക് ജൻമം നൽകുന്നത്...നന്ദി പറയാൻ വാക്കുകൾക്ക് പഞ്ഞമേറുന്നു.. Really you are a great human being and the best teacher i have ever seen ...Jerin sir.❤️😊
ജോലി ആയി അല്ലെ 👌👌
2024 ലെ പരീക്ഷക്ക് ജെറിൻ സർ ടെ വീഡിയോ കാണുന്നവർ ഉണ്ടോ..
ദൈവം പല രൂപത്തിൽ വരും ദൈവത്തിന്റെ രൂപത്തിൽ എത്തിയ പ്രിയ ഗുരുനാഥൻ
പറഞ്ഞാൽ തീരില്ല സാറിനോടുള്ള നന്ദി.🙏🙏😍😍
Lp/Up കാർക്ക് വേണ്ടി വീഡിയോ ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി.
വീഡിയോ കാണുന്നതിന് മുന്നേ likeum കമന്റും ഇട്ടു.😍😍👌👌✌️✌️👍👍
ഇനി വീഡിയോ പോയി കാണട്ടെ ✌️✌️☺️☺️
Very interesting class
Thank you sir
Thank you sir
എനിക്ക് ഉറപ്പാണ് ഇനി മാത്‍സിന്റെ ഒരു മാർക്കും പോകില്ല, ശരിക്കും കരഞ്ഞു പോയി അത്രയ്ക്ക് സന്തോഷം,വിശ്വാസം നന്ദി 🙏🙏🙏🙏🙏🙏🙏ഒരു പാട് നന്ദി
ആരെയും ഒഴിവാക്കാതെ എല്ലാരേയും പരിഗണിക്കുന്ന ജെറിൻ സർ ന്റെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏
Sirnte എല്ലാ ക്ലാസും ഉപകാരപ്രദമാണ്.ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന ഒരു ഫീൽ ആണ്.ഇനിയും അങ്ങോട്ട് ഇതുപോലെ പോണം sir.thanks
എന്റെ മോളും കൂടെ ഇരുന്ന് വളരെ താൽപര്യത്തോടെ കണക്ക് പഠിച്ചു തുടങ്ങി very interesting.👍
Maths padikan ini വേറെങ്ങും പോകേണ്ടതില്ല. വളരെ വളരെ valuable ആയ class. ദൈവം അനുഗ്രഹിക്കട്ടെ
ithuvare classilirunnu padich vannu....but...ithupole oru subjectum aarum padippichitilla......you r such a great teacher .proud of you
കണ്ട് തുടങ്ങുന്നതിന് മുൻപേ ലൈക്ക് അടിയ്ക്കുന്നവർ ആരെങ്കിലും ഉണ്ടോ?
ഞാൻ
I am
Yes....🥰🥰
ഞാൻ
Njanum
Sir ഒരു പ്രാവിശ്യം ഒറ്റ പ്രാവിശ്യം സർ ന്റെ സമയതിനനുസരിച് live class tharumo. 🏃♂️🏃♂️ die hard fan of jerin sir class💙
സാർ ഞങ്ങളെ ഈ അവസാന നിമിഷം ഓർത്തല്ലോ... tnku sir
മാത്‍സ് വളരെ ബുദ്ദിമുട്ടായിരുന്നു എനിക്ക്.
കഴിഞ്ഞ 3,4 മാസം കൊണ്ട് കഷ്ട്ടപ്പെട്ടു പഠിച്ചെടുത്തു വരികയായിരുന്നു.
ഇപ്പോൾ sir ന്റെ class കൂടി കേട്ടപ്പോൾ ഒരു completion വന്ന പോലെ..
Thank u so much sir...All the best for ur great effort🌹
Ktet qualified ആവാൻ കാരണം mathsil 10 പോലും കിട്ടാൻ കഷ്ടപ്പെട്ടിരുന്ന ഞാൻ ജെറിൻ sirde വീഡിയോ കണ്ടു പഠിച്ചു 18 കിട്ടി പാസ്സായി..❤ഒരിക്കലും മറക്കാൻ kazhiyilla.. Ethrem verutha കണക്കിനോട് ഒരു ഇഷ്ടം തോന്നിയത് sir de class aanu❤❤❤
സാറിൻ്റെ ക്ലാസ് കാണുമ്പോഴുള്ള ഒരു Confidence പറഞ്ഞറിയിക്കാൻ പറ്റാത്താണ് Thank you sir for giving such a wonderful class❤️
സാർ പറഞ്ഞാൽ തീരാത്ത നന്ദി. ഈ അവസാന നിമിഷത്തിലെ Tension കുറക്കാൻ ഇത് സഹായമായി സാർ.
ഈശ്വരൻ പ്രാർത്ഥന കേട്ടു സാറിൻറെ രൂപത്തിൽ 😊😊
Sathiyam
Njan kanda good teacher very very dedicated person all the best☺️☺️☺️☺️☺️💐💐💐💐
🙏. Maths ishttaay. Ippo maths maathram first kaanum. 😎. May Allah always bless you and your family. Jerin sir is my hero 😎.
Thank U Sir.... വളരെ നല്ല ഒരു ക്ലാസായിരുന്നു. രണ്ടാഴ്ചയ്ക്ക് മുന്നേ ആണ് ഞാൻ സാറിന്റെ വീഡിയോസ് ആദ്യമായി കാണുന്നത്. കണ്ടപ്പോൾ .....👌👍👍
Sir your way of teaching is amazing. Thank you so much.
Sir njan orupad maths classes RUclipsil kettu..yadarsikamayan sirnte class kettat h..sirne pole maths etrayum nannayit, energetic ayit padippikkunna mattoraleym njan kandilla...so thank you sir 🙏🙏
Sirnte ക്ലാസ് കണ്ടത് കൊണ്ട് കണക്കിനോടുള്ള പേടി മാറി thanks sir
Maths ഒരു കീറാമുട്ടിയായിരുന്ന എനിയ്ക്ക് സാറിൻ്റെ ക്ലാസ്സ് കണ്ടതോടു കൂടി ഒരു പുതിയ പ്രതീക്ഷ കൈവന്നു; എനിയ്ക്കും മാർക്ക് വാങ്ങാൻ സാധിക്കും.
Yes l can.
Thank you Sir.
God bless you
Sir ഇതുവരെ കാത്തിരികയാരുന്നു ഈ ക്ലാസ്സിനായി .. താങ്ക്യൂ സർ
Sir,LP UP class tharan thirumanichathinu paranjalthiratha athra thanks undu ketto. GOD BLESS YOUR FAMILY. ❤🙏🙏
ആദ്യം like അടിച്ചിട്ട് കാണുന്ന ഒരേയൊരു ക്ലാസ്സ് ജെറിൻ സാറിന്റെ മാത്രം.
Njanum...very frankly
ഞാനും 😍
Me too😍
Me tooo
Sathyam
നവംബർ 7നു upsa exam എഴുതാൻ പോണ ഞാൻ സാറിന്റെ ക്ലാസ്സ് നോക്കി ഇരിക്കുക ആയിരുന്നു... അവസാനം ഞാൻ സാറിനെ വിളിച്ചു.... അപ്പോൾ pyq ഉടനെ സ്റ്റാർട്ട് ചെയ്യും.. എന്ന റിപ്ലൈ കിട്ടി........ സത്യം സാർ ഈ ക്ലാസ്സ് വന്നപ്പോൾ ആണ് സമാധാനം ആയത്.......
Thank u Sir, അടുത്ത ആഴ്ചയ്ക്ക് മുൻപ് ഒരു ക്ലാസൂടെ തരുവോ.. ഒരു final touch
Enik class kanan chila karanagal kondu pattiyilla. Ipozha time kittunnath..theeran kathu nilkunnilla..athinum munne sir inu thanks parayananam...thanku very much sir
വളരെ നന്ദി സർ ... സെറ്റ് ആകാൻ വളരെ അധികം സഹായിക്കുന്നതിന് .. ഒരുപാട് സ്നേഹം ...
Class kanan ഇച്ചിരി late ayi. പോയി..coment idanum...😚..എങ്കിലും coment ഇടും...സൂപ്പർ സർ...നന്ദി🙏
ഇത്രയും wait ചെയ്തു കണ്ട മറ്റൊരു ക്ലാസും ഇല്ല
Really
Exactly..........
S.... It's true...... 👍👍👍
etoru tight qstnum simple aayit parenju manasilaki teran jerin sirnu allate arkum patilla.. full support for ur classes.. nanayit manasilayi sir.. 👍👌
LP UP ക്ക് വേണ്ടി എന്ന് പറഞ്ഞതിൽ സന്തോഷം . Thanks a lot
Orupad vykippoyi lpup ingethipoyi. Kure nokki maths padikkan but kittiyilla. Iniyulla days nokkattey. Thanx for all
സാർ..... വളരെ ഉപകാരപ്രദമായി class 👍.... Super
No words to thank you sir...nanmakal nerunnu.busyaayittum LP up karkkuvendi class chythathinu valare nandi♥️
Ipol daivathinae pole anu sir thankal help chayane maximum sir
സാറേ സാറ് തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പൻ.....പിള്ളേരുടെ പൾസ് അറിയുന്ന ഒരേ ഒരു ചാനൽ trig turn♥️
നമിച്ചു sir 🙏🙏🙏🙏🙏🙏🙏...... thanks sir...❤️❤️❤️❤️
Super class thankyou sir👍🏻👍🏻👍🏻💐💐💐
Ningalu puliyanu mashe maths king
വളരെ നന്ദി സർ. എന്റെ up എഴുതാൻ പറ്റുന്ന അവസാനത്തെ ചാൻസ് ആണിത്. സാറിന്റെ മാത്‍സ് ക്ലാസ്സ് കണ്ടതിനു ശേഷമാണ് പഠിക്കാൻ തീരുമാനിച്ചത്. ഞാൻ ക്ലാസ്സ് കാണുമ്പോൾ എന്റെ 5ഇൽ പഠിക്കുന്ന മകനെയും കുടെ ഇരുത്തും. കാരണം എനിക്ക് ഇത്രയും താമസിച്ചു കിട്ടയ സൗഭാഗ്യം അവനു ആദ്യം കിട്ടാൻ വേണ്ടിയാണ്. ദൈവം സാറിനെ അനുഗ്രഹിക്കും തീർച്ചയായും.
ആദ്യം like അടിക്കും. പിന്നെ ക്ലാസ്സ് കാണും. 😍
കണക്ക് പണ്ട് മുതൽ പേടി സ്വപ്നം ആണ്.. sirnte ക്ലാസ്സ് കാണുമ്പോ ആണ് അത്രയ്ക്ക് പേടിക്കേണ്ട എന്ന് മനസ്സിലാവുന്നത്. Maths ന്റെ ഭാഗം examinu ഞാൻ ചെയ്യാറില്ലായിരുന്നു... ഇനി ധൈര്യമായി ചെയ്യും 👍 thNk u sir set ആയി. 😁🙏
സർ, അടുത്ത ചോദ്യത്തിലേക് പോകുന്നു ✨️ഞങ്ങൾക്കുവേണ്ടി ഒരു ക്ലാസ്സ് കുടി തരുമോ ✨️🙏🙏🙏
Up examinu vandi prepare chayunna alanu sr njan orupadu thanks sir ingane oru class thannathinu
ഇതേ പോലെ ഇംഗ്ലീഷ് പഠിപ്പിക്കാനും ആരെങ്കിൽ ഉണ്ടായിരുന്നെങ്കിൽ
ശെരിയാണ്.. ഇങ്ങനെ english പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടോ 🤔
@@statvlog2079 ariyilla
Entry appil renjith rk thazha sir nte english class undu kidu anu
@@resmisyamkumar4392 free ano
Lechuz edu tips utube channel English playlist nokku
Nalla class aanu... Sir pyq cheythath nalla use aayi... Madichu maati vachath okke onnu nokkum ... Ellengil ithonnum thappi pidich solve cheyyan sangadamanu
സർ ... വേഗം വരണേ ക്ലാസ് നന്നായി😁 മനസിലയി
ഒരുപാട് സന്തോഷം, മാത്‍സ് ചില question njn കറക്കി കുത്താരായിരുന്നു but ഇപ്പോൾ കുറെ questions ചെയ്യാൻ confidence und, thanku sir
Dislike adicha mahath vyakthikal vella albert Einstein nte makkal arkm....
Allathe jerin sir de ithre manoharam aaya class dislike eathoru manushyarm dislike cheyila😍😍😍
Nammude sir nu kannu kollathirikan vende oru dislike... 😄
@@subhasajeev7727 athe 🥰
Ippozha sirnte RUclips channelne kurichu ariyunnathu,Really super class
കാത്തിരിക്കുകയായിരുന്നു 🤗🤗
Sir maths 🎉 class adipoliw..... Nannyitt മനസിലായി
Thank you sir.. I was waitng for this.
👍Best Maths class...A big salute for u sir,💛❤️💚
ലൈക് സന്തോഷത്തോടെ അടിക്കാൻ പഠിച്ചു 😘😍
Jeevithathil orikkalum maths classin ithrayum kathu ninnittilla , happy to see again, with more expectation
Nokki nilkkuvayirunnu എന്തായാലും ആദ്യം ലൈക്ക് പിന്നെ ക്ലാസ്സ് 😍😍
Valare upakarapettu sir ....🙏🙏
Sir work and time il oru doubt undu.
A+B=24 , B+C=30 , A+C= 40, A=???
Sir ന്റെ body language.,cool, energetic,lovable,care,so..and.so.. പറയാൻ ഒരുപാട് ഉണ്ട്,,😍🤩
jerinsar👍👍👍
Jerin sir. Super. thanks. eniyum. Pratheekshikkunnu
ഈ 'X 'എന്നു പറയുന്ന സാധനം കാണുമ്പൊഴേ പേടിയാണ്. കഴിയുന്നതും അവനെ ഒഴിവാക്കണേ..പിന്നെ മലയാളം വാക്കുകളും ഉപയോഗിക്കണേ..
Kurach late ayalum othiri helpful ayi. 👍. Expecting more classes. Thanku sir.
ആ മക്കളെ വിളിയാണ് പൊളി... 🤓👌
P SC Maths കേൾക്കുമ്പഴേ പേടിയാ. ആ ഭാഗം വിട്ടു കളയു മാ രു ന്നു. സാറിൻ്റെ ക്ലാസ് കണ്ടതിനു ശേഷം ഉറപ്പിക്കാംMaths കിട്ടുമെന്ന് .dislike അടിക്കുന്നവർ ഒരു കാലത്തും PSC Maths ചെയ്യില്ല.
സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.🙏🙏🙏🙏
ഞാൻ സെർച്ച് ചെയ്യുമ്പോൾ no results found എന്നാ കാണിക്കുന്നേ
Telegram app install cheyyu
Chetta valare nanniyund. Daivam anugrahikkatte
എങ്ങനെ നന്ദി പറയും.സർ ഒരുപാടു സന്തോഷം.
ഒരുപാടു നന്ദി ഉണ്ട് sir 🙏🙏🙏🙏
profit and lossil,sp,marked price,sp iva varunna kuzhakkunna chodyangalundu....athukoodi ulpeduthane sir........👍
Thanks sir....mathsinte 10 mark poyi vijarichirunnu......ippo oru confidence thonnunnu...
Thank you sir...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you...
Awesome class ....onnum parayanilla....othiri ishtapettu first clasil thane subscribe cheythu...thanks sir
Very useful thank you sir God bless you for ever
sir nte classs njangal orupaddd set aaayi.. thank you
ഒന്നാമത്തെ കാര്യം നമ്മളാണ് ഇത് ചെയ്യുന്നത്,,,, അതു തന്നെ ആണ് എന്റെ പ്രോബ്ലെം ,,, ഞാൻ തന്നെയാണ് ഇത് ചെയ്യുന്നത് 🤣🤣🤣🤣 ജെറിൻ sir,,, ഞങ്ങളെ നല്ലോണം അറിയാം ല്ലേ??? Thank you sir,,, 🙏🙏🙏🙏god bless you😍😍😍😍😍😍😍💥💯💯💥💯✅️✅️
Thank you very much sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
U r a great scaffolder....👏👏👏👑👑
You are the best teacher🙏
Thank you sir🙏🙏🙏
Ithupole previous iniyum pratheekshikkunnu.super class
Thank you sir 🙏 very helpful 🙏👍😊
Etra thanks paranjalun mathivarilla.God bless u.
UPSA prepare ചെയ്യുന്ന സമയത്താണ് sir ന്റെ ക്ലാസ് കാണുന്നത് just a month back ..സാധാരണ maths part കിട്ടിയാൽ ബോണസ് എന്ന് exams എഴുതിയിരുന്ന ഞാൻ maths ഇങ്ങനേം പഠിക്കാം ഇങ്ങനേം ചെയ്യാം എന്നെല്ലാം കണ്ടത് sir ന്റെ ക്ലാസ്സിൽ ആണ് . ഏറെക്കുറെ എല്ലാം 'set ആക്കി ക്ലാസ് തന്ന അഡാർ confidence ഉം കൊണ്ട് ഇത്തവണ maths അല്ല ഞാൻ തന്നെ എന്ന കുറച്ചു അഹങ്കാരവും കൊണ്ട് ഞാൻ ഹാളിൽ കയറി .. question പേപ്പറിൽ maths questions കണ്ടപ്പോ ശരിക്കും ഞാൻ എവിടുന്നോ പ്രമദവനം ...&&& കേട്ടു ..😂 തിരിച്ചിറങ്ങി hudband നോട് പറഞ്ഞു ..'ജ്യോതിയും വന്നില്ല ഒന്നും വന്നില്ല ന്നു ..' എന്നാലും ഞാൻ 4 മാർക്ക് ഒപ്പിച്ചു ..അതിനും credit sir നു തന്നെ ..ഒരു question ശരിക്കും എങ്ങനെ വായിക്കാം എന്ന് പറഞ്ഞു തന്നത് sir ആണ് ..കാവിലെ പാട്ടു മത്സരത്തിന് കാണാ എന്ന് പറഞ്ഞു waiting ആണ് അടുത്ത ക്ലാസ്സുകൾക്ക് ..👍
Nice and very useful class thank you sir
Orupadu nandhi sir athrakku santhosham sirnu athu manasilakilllaaa orupadu nandhi orupadu orupadu
Maashe
Vallathoru sandhosham tto😍👍👍maths padikkan thundagi inn thott
നേരത്തെ കണക്കു ചോദ്യങ്ങൾ കാണുമ്പോ, വടിയും കൊണ്ടു നിക്കുന്ന ഹാഷിം സാറിന്റെ മുഖം ഓർമ്മ വരും.. പിന്നെ അറിയാവുന്ന a യും b യും ഒക്കെ ഏതിലെ പോകുമെന്നറിയില്ല 😔.. ഇപ്പോൾ, സാർ ന്റെ ചിരിക്കുന്ന മുഖം ഓർക്കും ഞാൻ... എല്ലാം ok ആകും സർ 🤩.. ഇതു ശെരിക്കും മാജിക് ആണ്... thank u sir 😍😍
Daivam anugrahikatte🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thnkuuu for ur valuable dedication sir 🌹🌹may God bless you😍
class കാണാതെ Like കണ്ട് comment എന്റെ വക..... super.... നന്ദി....
എല്ലാം set 👍👍
Jerin sir.....no words for ur great effort... Thanks a lot....
Jeevithathil etrem Nalla maths classil njan erunnitilla.thankz alot sir
എന്റെ ജന്മത്തിൽ ഇത്രയും മഹത്തായ ഒരു കണക്ക് സാറിനെ കണ്ടതേയില്ല.......
Good class sir.....your presentation.... super.....