സരിനെതിരെ ആരോപണമുന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ബാവ; ക്ഷമ ചോദിച്ച് പി.സരിൻ | P Sarin

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 40

  • @jijibs7234
    @jijibs7234 2 часа назад +58

    ചുമ്മാതല്ലടോ താൻ തോറ്റത്. പറ്റിയ സ്ഥലത്തുതന്നെയാണ് താങ്കൾ എത്തിപ്പെട്ടത്

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 3 часа назад +46

    എല്ലാ തിനും പ്രതി കരിക്കുന്ന sarinte വൈഫ് ഇത് കണ്ടില്ലേ

  • @remeshchandroth1404
    @remeshchandroth1404 Час назад +14

    ഒന്നാലോചിച്ചു നോക്കൂ, ഇത് രാഹുൽ ആയിരുന്നെങ്കിൽ നമ്മളുടെ ചാനലുകൾ 3 ദിവസം ആഘോഷം ആക്കിയേനെ

  • @BindhuBindhu-p6q
    @BindhuBindhu-p6q Час назад +14

    Cpm ന്റെ കൂടെ ചേർന്നപ്പോൾ കൊള്ളാം 😂😂😂😂😂😂

  • @anishjohn90
    @anishjohn90 2 часа назад +34

    ഇതിപ്പോ രാഹുൽ ആയിരുന്നു എങ്കിൽ ചാനലുകൾ വാരി അലക്കിയേനെ, ഇത് ഇന്നലെ തന്നെ പുറത്ത് വന്ന വാർത്ത ആണ്.. ഇത്രയും അവസാവാദികൾ ആയ മാധ്യമ പ്രവർത്തനം ഇവിടെ ഉള്ളു. എല്ലാം നിർതിയിട്ട് കൈരളി മാത്രം പോരെ.. എന്തിന് വെവ്വേറെ നിൽക്കണം

    • @musthafamoidu7135
      @musthafamoidu7135 58 минут назад

      കുളിച് കുട്ടപ്പനക്കി നിർത്തിയതായിരുന്നു
      സഖാവായിരിക്കുമല്ലോ ആ ബോസ്.

  • @anuragkannang9194
    @anuragkannang9194 Час назад +9

    ധന നഷ്ടം.... മാനഹാനി (അത് ഉള്ളവർക്ക്)....

  • @ashrafbava749
    @ashrafbava749 Час назад +6

    എല്ലാം കൂടെയുള്ളവരുടെ ഐശ്വര്യം 😂

  • @Sree-po7cx
    @Sree-po7cx 2 часа назад +12

    ക്രിസ്റ്റൽ ക്ലിയർ അല്ലേ സഖാക്കളേ
    സഖാവ് എന്ന പട്ടത്തിനൊപ്പം വന്നുചേരുന്ന ചില സ്വഭാവങ്ങൾ

  • @Sabith_muhammed
    @Sabith_muhammed 2 часа назад +27

    പൊട്ടനായിരുന്നു ഇപ്പൊ കള്ളനും 😂

  • @valsageorge5663
    @valsageorge5663 2 часа назад +8

    അപ്പോൾ നിന്റെ കൂടെയുള്ള ആൾക്കാർ എടുത്തു ഹാപ്പി യായില്ലേ

  • @sushilkumar-b4k6l
    @sushilkumar-b4k6l 43 минуты назад +3

    35,000 പോയി കിട്ടീലെ...നിനക്ക് പറ്റിയ ആളുകൾ തന്നെയാണ് കൂടെയുള്ളത്. കുറച്ചു വൈകിയാലും എത്തേണ്ടിടത്തു തന്നെ എത്തിയല്ലോ..

  • @sajeevmm2629
    @sajeevmm2629 2 часа назад +4

    Ayyo..pacha paavam..

  • @muhammedshahiddg2118
    @muhammedshahiddg2118 32 минуты назад +2

    നി ഇപ്പൊ കറക്ട് സ്ഥലത്ത ഉള്ളത് അവിടെ തന്നെ നിന്നോ മോനെ 🤣കള്ളനെ നമ്പിയാലും സഖാവിനെ നമ്പരുത്

  • @jessyraju5779
    @jessyraju5779 2 часа назад +13

    ഷാഫിയും രാഹുലും ആണെന്ന് പറയാതിരുന്നത് നന്നായി ,ഏന്നാൽ പിന്നെ ചാനലുകാർക്കും ്് കോളായേനേ

  • @observer5154
    @observer5154 Час назад

    Good

  • @Rainbow-r5j
    @Rainbow-r5j Час назад +2

    സരിന്റെ അയൽവാസിയുടെ ഏട്ടന്റെ ഭാര്യയുടെ അളിയന്റെ സുഹൃത്ത് എനിക്ക് പണം തരാനുണ്ട് ഞാൻ സരിന്റെ പേരിൽ കേസ് കൊടുക്കാൻ പോകുന്നു അല്ലെങ്കിൽ ചാനലിൽ ഇട്ട് നാറ്റിക്കും 😂

  • @RahulRaj-ly4ih
    @RahulRaj-ly4ih Час назад +1

    Ohh grooming , PR team undakumello.

  • @AbdulAzeez-cm2hn
    @AbdulAzeez-cm2hn 2 часа назад

    Something remains from his old party's culture

    • @jittomathew1872
      @jittomathew1872 Час назад +5

      Urulada urulu..ivide kidannu angott urulu🤣🤣🤣

  • @AshaEmy
    @AshaEmy 15 минут назад +1

    ഫുഡഅയ്യോ എന്തൊരു make over

  • @shajudheens2992
    @shajudheens2992 2 часа назад +3

    Sarin bad fellow

  • @noushadkalliathodi9261
    @noushadkalliathodi9261 17 минут назад +1

    Very bad

  • @Praveenmohan3
    @Praveenmohan3 Час назад

    Etelum theeta kammi thanne kattathavun

  • @annasworld6068
    @annasworld6068 2 часа назад +2

    😂😂😂😂

  • @ammuammoos2023
    @ammuammoos2023 2 часа назад +2

    😂😂😂😂😂