നന്നായിട്ടുണ്ട് 😊 എല്ലാ videos um വളരെ നല്ല positive feel തരുന്നു.. 😊 ഇങ്ങനെ photo vech പൂജ ചെയ്യാനുള്ള ഒരു space ഇല്ല. ഉമ്മറത്ത് വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ മതിയോ.. രാവിലെയും വൈകിട്ടും
@@Anjuumesh മതി 😊🙏 സൗകര്യങ്ങൾ ഇല്ലെങ്കിൽ ഉള്ള സൗകര്യങ്ങൾ പോലെ ചെയ്യുക.. നമ്മുടെ മനസ്സാണ് എല്ലാം.. അടുത്തവർഷം ആഗ്രഹിക്കുന്നത് പോലെ എല്ലാം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവട്ടെ ഭഗവതി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@nairlekshmy9460 താളിക്കാം.., പക്ഷേ കടുക് വെളുത്തുള്ളി ചെറിയ ഉള്ളി, വലിയ ഉള്ളി എന്നിവ ഇടാൻ പാടില്ല... ജീരകം കറിവേപ്പില പച്ചമുളക് കടലപ്പരിപ്പ് ഉഴുന്ന് ഇതൊക്കെ ഇട്ട് താളിക്കാവുന്നതാണ്...
@@rakhivr8485 നമ്മൾ വിശ്വസിച്ച് ദിവസവും വിളക്ക് കൊളുത്തി പൂജ ചെയ്തു വരുമ്പോൾ ആ ദൈവം നമുക്കും നമ്മുടെ കുടുംബത്തിനും കാവലായി നിൽക്കുക മാത്രമേയുള്ളൂ.. പണ്ടത്തെ തറവാടുകളിൽ അമ്പലങ്ങൾ പണിയുന്ന ഒരു പതിവുണ്ട് അതേപോലെ പാമ്പുംകാവ് കരിങ്കുട്ടി എന്നിങ്ങനെയുള്ള ദൈവങ്ങളെ വയ്ക്കുന്ന ഒരു രീതിയുണ്ട്... അതൊക്കെ വളരെ നല്ല രീതിയിൽ പരിപാലിച്ചു പോരേണ്ട ദൈവങ്ങളാണ്, നമ്മുടെ മുത്തശ്ശൻ മുതു മുത്തശ്ശൻ കാലത്തൊക്കെ ചിട്ടയോടുകൂടി അതിനുവേണ്ട പൂജകൾ ചെയ്യുന്നതും യാഗ ഹോമ കർമങ്ങൾ ചെയ്യുന്നതൊക്കെ നടത്തിയിട്ടുണ്ട് പക്ഷേ പിൻതലമുറക്കാർ അതൊക്കെ വിട്ടിട്ട് ഉണ്ടാകാം... അത്തരം സാഹചര്യങ്ങളും നമ്മുടെ വീട്ടിൽ ദൈവങ്ങളുടെ ഫോട്ടോ വെച്ച് വഴിപാട് ചെയ്യുന്നതും താരതമ്യം ചെയ്യരുത്... നമ്മുടെ ഇഷ്ട ദൈവത്തെ, കുല ദൈവത്തെ ധാരാളമായി നമുക്ക് വീട്ടിൽ പൂജിക്കാവീന്നതാണ് അതുകൊണ്ട് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിലുപരി കോട്ടങ്ങൾ ഒരിക്കലും സംഭവിക്കുകയില്ല... ഭക്തി എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണ്... നമുക്കൊരിക്കലും മറ്റൊരു വ്യക്തിയെയോ ഒരു തലമുറയെയോ അത് അടിച്ചേൽപ്പിക്കാൻ സാധ്യമല്ല.., അങ്ങനെ അവർ ചെയ്യുന്നതിലും കാര്യമില്ല...
@@aswathyr.s4805പഴങ്ങൾ ഭഗവാന് നൈവേദ്യമായി വച്ചതാണ്, നമ്മൾ നൽകുന്ന പഴങ്ങൾ അല്ലെങ്കിൽ മറ്റെന്താണോ അത് ഭഗവതി ഭക്ഷിക്കുന്നു എന്നർത്ഥം കുറച്ചു കഴിഞ്ഞതിനു ശേഷം ആ പഴങ്ങൾ എടുത്ത് നമുക്ക് കഴിക്കാവുന്നതാണ്.. വേസ്റ്റ് ആക്കരുത് ദിവസവും പ്രസാദം മാറ്റിവയ്ക്കണം... നമ്മളെക്കൊണ്ട് ആവുന്നത് നൽകിയാൽ മതി 😊
Brahmamuhoortha vilakkum ആ സമയത്ത് പൂജാമുറിയിൽ വെക്കുന്ന വിളക്കും രണ്ടാണോ? മറ്റൊരാളുടെ വീഡിയോയിൽ ബ്രഹ്മമുഹൂർത്ത വിളക്ക് 5 മൺചിരതിൽ വെക്കുന്നതെന്ന് പറയുന്നു. ഏതാണ് യഥാർത്ഥ രീതി?
@@shivani165 ബ്രഹ്മ മുഹൂർത്തവിളക്ക് അഞ്ച് വിളക്കായി വയ്ക്കുന്നത് നമ്മൾ മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും പഞ്ചഭൂതങ്ങളുടെ യും കുല ദൈവത്തിൻറെ യും നമ്മുടെ പിതൃക്കളുടെ യും അനുഗ്രഹത്തിന് വേണ്ടി വയ്ക്കുന്നതാണ്... വീട്ടിലെ പൂജാമുറിയിൽ വയ്ക്കുന്ന ദീപം നമ്മുടെ ഇഷ്ട ദൈവങ്ങൾക്ക് നമ്മൾ ഏതൊക്കെ ദൈവമാണോ പ്രതിഷ്ഠിച്ചിട്ടുള്ളത് അങ്ങനെ വയ്ക്കുന്നു...
Ellam valare vyakthamayi paranjathinu nanni❤
Thank you ma'am ❤️🙏
Orupadu ishtayi keto dear❤
Thank you so much dear ❤️🙏
Orupad eshttayi pooja❤❤❤
Thank you so much ma'am ❤️🙏
🙏🙏🙏
Hii vibi... Wait ചെയ്യുവായിരുന്നു ഈ വീഡിയോ ക്കു വേണ്ടി Tks vibi
@@Nandaanirudh 😊🙏😊🙏🙏🙏🙏🙏
❤❤❤❤nalla positivity feel cheyunnu ithu kandappol❤
Thank you ma'am ❤️🙏
❤❤❤🙏🙏🙏
❤❤❤❤
🙏🙏🙏🙏🙏❤️❤️❤️❤️
Mole.....valare valare ishttaayi tto
Thank you so much 🙏🙏🙏🙏🙏
Nalla video
Thank you 😊🙏
🙏🥰🥰
Thanku for video❤
🙏🙏🙏🙏🙏🙏
❤❤
Daily fruits change cheyyano
Shandhya deepam vekkunathu Kanikkamo
Vibi ❤ pinne nammal thaledivasame ravile kathikkan ulla vilakkellam orukki ella room thudachu vruthi akki kidakkano atho ravile4manikku eazhunettu ethellam chaithal mathiyo❤❤❤
Same question enikum chodikan ullath.4.30 to 5.12 alle Brahma mujoortham appo 4 manik entittu veedu clean cheytha kuzhappam ondo??pls reply
@@dhanyakurupphysio7688brahmamuhoortha timil cleaning padilla.vibi chechi thalennu around 3 pm veed adich thudach idum
ഹായ്. Vibi❤️❤️❤️❤️❤️
ഹായ് ആര്യ, സുഖമാണോ???
@@vibislittleworld4632 സുഖം ❤️❤️
Hi vibi how are you ?we are in Rameswaram ....
@@leelammakuttan7947 Hi...❤️ Wow super... Happy journey 😁
Saturday muthal aganda deepam vekkan patumo.appozhe enikk vilakku veykkan patukayullu
@@AthulyaVijay-b8g ini 10th muthal vaiku... 10th to 12th vare vaikuuu
@@vibislittleworld4632 thanks🥰
നന്നായിട്ടുണ്ട് 😊
എല്ലാ videos um വളരെ നല്ല positive feel തരുന്നു.. 😊
ഇങ്ങനെ photo vech പൂജ ചെയ്യാനുള്ള ഒരു space ഇല്ല.
ഉമ്മറത്ത് വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ മതിയോ..
രാവിലെയും വൈകിട്ടും
@@Anjuumesh മതി 😊🙏 സൗകര്യങ്ങൾ ഇല്ലെങ്കിൽ ഉള്ള സൗകര്യങ്ങൾ പോലെ ചെയ്യുക.. നമ്മുടെ മനസ്സാണ് എല്ലാം.. അടുത്തവർഷം ആഗ്രഹിക്കുന്നത് പോലെ എല്ലാം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവട്ടെ ഭഗവതി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Hi Vibi ..sundal naivedyam cheyyumbol taalikamo ?plz advice
@@nairlekshmy9460 താളിക്കാം.., പക്ഷേ കടുക് വെളുത്തുള്ളി ചെറിയ ഉള്ളി, വലിയ ഉള്ളി എന്നിവ ഇടാൻ പാടില്ല... ജീരകം കറിവേപ്പില പച്ചമുളക് കടലപ്പരിപ്പ് ഉഴുന്ന് ഇതൊക്കെ ഇട്ട് താളിക്കാവുന്നതാണ്...
@@vibislittleworld4632 thank you vibi ..
Chechi veetilla koodae endha ane vechailkunnuthu pazham allathae
Paaku..
@@vibislittleworld4632 k
Brhmamuhurthavilakku poojamuriyil koluthamo
Cheyyam... 😊
Hi,njan ravile ezhunett vilak vekkarund,pakshe ente adutha generation ithu continue cheithilla engil doshangal undakum ennu palarum parayunnu,ithine kurich onnu parayamo?
@@rakhivr8485 നമ്മൾ വിശ്വസിച്ച് ദിവസവും വിളക്ക് കൊളുത്തി പൂജ ചെയ്തു വരുമ്പോൾ ആ ദൈവം നമുക്കും നമ്മുടെ കുടുംബത്തിനും കാവലായി നിൽക്കുക മാത്രമേയുള്ളൂ.. പണ്ടത്തെ തറവാടുകളിൽ അമ്പലങ്ങൾ പണിയുന്ന ഒരു പതിവുണ്ട് അതേപോലെ പാമ്പുംകാവ് കരിങ്കുട്ടി എന്നിങ്ങനെയുള്ള ദൈവങ്ങളെ വയ്ക്കുന്ന ഒരു രീതിയുണ്ട്... അതൊക്കെ വളരെ നല്ല രീതിയിൽ പരിപാലിച്ചു പോരേണ്ട ദൈവങ്ങളാണ്, നമ്മുടെ മുത്തശ്ശൻ മുതു മുത്തശ്ശൻ കാലത്തൊക്കെ ചിട്ടയോടുകൂടി അതിനുവേണ്ട പൂജകൾ ചെയ്യുന്നതും യാഗ ഹോമ കർമങ്ങൾ ചെയ്യുന്നതൊക്കെ നടത്തിയിട്ടുണ്ട് പക്ഷേ പിൻതലമുറക്കാർ അതൊക്കെ വിട്ടിട്ട് ഉണ്ടാകാം... അത്തരം സാഹചര്യങ്ങളും നമ്മുടെ വീട്ടിൽ ദൈവങ്ങളുടെ ഫോട്ടോ വെച്ച് വഴിപാട് ചെയ്യുന്നതും താരതമ്യം ചെയ്യരുത്... നമ്മുടെ ഇഷ്ട ദൈവത്തെ, കുല ദൈവത്തെ ധാരാളമായി നമുക്ക് വീട്ടിൽ പൂജിക്കാവീന്നതാണ് അതുകൊണ്ട് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിലുപരി കോട്ടങ്ങൾ ഒരിക്കലും സംഭവിക്കുകയില്ല... ഭക്തി എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണ്... നമുക്കൊരിക്കലും മറ്റൊരു വ്യക്തിയെയോ ഒരു തലമുറയെയോ അത് അടിച്ചേൽപ്പിക്കാൻ സാധ്യമല്ല.., അങ്ങനെ അവർ ചെയ്യുന്നതിലും കാര്യമില്ല...
ഹായ് വിബി
ഹായ് 😍❤️❤️❤️❤️
Kalasham 7 days or 5 days vachu pooja cheyan ennanu start cheyendath date ,time parayavo pls reply maam
Nale start cheyyanam or October 10th muthal 3 days cheyyam!!!
ഹായ് വിബി ❤❤
Ee veikkunna fruits 9 days angane thanne veikkendathundo
@@aswathyr.s4805പഴങ്ങൾ ഭഗവാന് നൈവേദ്യമായി വച്ചതാണ്, നമ്മൾ നൽകുന്ന പഴങ്ങൾ അല്ലെങ്കിൽ മറ്റെന്താണോ അത് ഭഗവതി ഭക്ഷിക്കുന്നു എന്നർത്ഥം കുറച്ചു കഴിഞ്ഞതിനു ശേഷം ആ പഴങ്ങൾ എടുത്ത് നമുക്ക് കഴിക്കാവുന്നതാണ്.. വേസ്റ്റ് ആക്കരുത് ദിവസവും പ്രസാദം മാറ്റിവയ്ക്കണം... നമ്മളെക്കൊണ്ട് ആവുന്നത് നൽകിയാൽ മതി 😊
@@vibislittleworld4632 ok chechi thank y for reply..njn nivedyam vech vilak veikkunnund
Brahmamuhoortha vilakkum ആ സമയത്ത് പൂജാമുറിയിൽ വെക്കുന്ന വിളക്കും രണ്ടാണോ? മറ്റൊരാളുടെ വീഡിയോയിൽ ബ്രഹ്മമുഹൂർത്ത വിളക്ക് 5 മൺചിരതിൽ വെക്കുന്നതെന്ന് പറയുന്നു. ഏതാണ് യഥാർത്ഥ രീതി?
@@shivani165 ബ്രഹ്മ മുഹൂർത്തവിളക്ക് അഞ്ച് വിളക്കായി വയ്ക്കുന്നത് നമ്മൾ മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും പഞ്ചഭൂതങ്ങളുടെ യും കുല ദൈവത്തിൻറെ യും നമ്മുടെ പിതൃക്കളുടെ യും അനുഗ്രഹത്തിന് വേണ്ടി വയ്ക്കുന്നതാണ്... വീട്ടിലെ പൂജാമുറിയിൽ വയ്ക്കുന്ന ദീപം നമ്മുടെ ഇഷ്ട ദൈവങ്ങൾക്ക് നമ്മൾ ഏതൊക്കെ ദൈവമാണോ പ്രതിഷ്ഠിച്ചിട്ടുള്ളത് അങ്ങനെ വയ്ക്കുന്നു...
@@vibislittleworld4632 Thank you 🙏
Genapathyude photo koodi vechal kuzhapam undo?
@@chippynaveen8039 oru kuzhapavumilla, vaikunathu nallathanu
പീരീഡ്സ് കഴിഞ്ഞു എത്രാമത്തെ ദിവസം വൃതം എടുക്കാം?
PERIOD CLEAR AAVUMENGL 6TH DAY MUTHAL VRATHAM EDUKKAM.
❤❤❤❤❤
9 divasam agandadeepam thelikano.
തെളിയിച്ചാൽ വളരെ നല്ലത്, സാധ്യമല്ലാത്ത പക്ഷം രാവിലെയും വൈകുന്നേരവും കുറഞ്ഞത് ഒന്നൊന്നര മണിക്കൂർ വിളക്ക് തെളിയിക്കുക 😊
Should we reapply chandan kumkum pottu daily?
@@meerapillai you can keep same chandan and kumkumam for 9 days, no need to change it 🙏
Vibi daily milk vech mathiykumo
@@sukanykn2194 ധാരാളമാണ്, നമ്മളെക്കൊണ്ട് എന്താണോ സാധിക്കുന്നത് അത് വച്ചാൽ മതി 😊🙏
@@vibislittleworld4632 thanks
സൂപ്പർ
പൊതുവെ കോലം വരക്കുമ്പോൾ പ്രത്യാഗം ഡിസൈൻ വല്ലതും ഉണ്ടോ ഇങ്ങനെ മാത്രമേ
വരയ്ക്കാൻ പാടു എന്നൊക്ക ഉണ്ടോ 🙏🏻
അങ്ങനെ ഒന്നുമില്ല നമുക്ക് ഇഷ്ടമുള്ളത് വരയ്ക്കാം.. ഒരുപാട് വളരെ സിമ്പിൾ ആയിട്ടുള്ള കോലം ഡിസൈൻസ് ഗൂഗിൾ ചെയ്താൽ കിട്ടും 😊
🙏🙏🙏
❤
❤❤❤❤