കാന്തപുരം ഉസ്താദിന്റെ പുസ്തകത്തിൽ വിറളിപൂണ്ട് കുരുവട്ടൂരികൾ | Majeed Ahsani 🆚 Noushad Othukkungal

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 39

  • @Truespeach123
    @Truespeach123 2 месяца назад +6

    നമ്മുടെ പ്രശ്നം കുരുവട്ടൂരികൾ അല്ല. നമ്മൾ തന്നെയാണ്. സംഘടന സമ്പത്തിനും അധികാരത്തിനും വഴി മാറിയപ്പോൾ സുന്നത്ത് ജമാഅത്ത് കൈവിട്ടുകൊണ്ട് അഹങ്കാരവും തെമ്മാടിത്തരം കാണിക്കാൻ തുടങ്ങി.

  • @Truespeach123
    @Truespeach123 2 месяца назад +7

    പറയൂ ഹക്കീം അസരി എന്തിനാണ് മർക്കസിൽ ബിദ്അത് ക്കാരെ സ്വീകരിച്ച് സൽക്കാരം നൽകി ബഹുമാനിച്ചിരുത്തിയത് ❓❓

  • @user-pr9ug3cp6k
    @user-pr9ug3cp6k 2 месяца назад +2

    AP വിഭാക്കം സുന്നത്ത് ജമാഅത്ത് വിട്ട് സമ്പത്ത് ജമാ അത്ത് മാത്ര മായി മാറുന്ന കാഴിച്ചകളാണ് കുറച്ച് കാലമായി നടന്ന് കൊണ്ടിരിക്കുന്നത്. അത് ശരിക്കും മനസ്സിലാവുന്നുണ്ട്

  • @Truespeach123
    @Truespeach123 2 месяца назад +6

    ഉസ്താദ്,നമ്മൾ എന്തൊക്കെ ന്യായീകരിച്ചാലും വളരെ മോശമാണ് ഇപ്പോഴത്തെ സംഘടന സംവിധാനം. അടിസ്ഥാനങ്ങൾ പലതും കാറ്റിൽ പറത്തി.

  • @ahk12340
    @ahk12340 2 месяца назад +4

    കുറുവട്ടൂരികളു ടെ യൂട്യൂബ് കമന്റ് ബോക്സ് എപ്പോഴും ഓഫിലാണ്..
    സമൂഹത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല എന്നർത്ഥം

  • @KaachuKaachu
    @KaachuKaachu 2 месяца назад

    സംഘടനയിൽ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസത്തെ പിളർപ്പായും. ......
    പിളർപ്പിനെ സംഘടന പുനസംഘടിപ്പിക്കലായും. .......
    ആളുകളെ തെറ്റിപ്പേരിക്കലും. ......
    (പിന്നെ എങ്ങനെ യാണ് ap and ek എന്ന രണ്ട് വിഭാഗം ഉണ്ടായത്. .....പിന്നെ എന്തിനാണ് ഒരുപാട് പള്ളികളിൽ അടികൂടിയത്. ...ഒരുപാട് പള്ളി മദ്രസ കേസ് കൂടൽ. ..
    പുനസംഘടന ആണെങ്കിൽ ഇത് ഉണ്ടാവുമായിരുന്നില്ല. ....)

  • @ahk12340
    @ahk12340 2 месяца назад +2

    നൗഷാദും സമദും കുഞ്ഞയമദും

  • @abdulrahimankaje2696
    @abdulrahimankaje2696 2 месяца назад

    👍

  • @cardiology-d4h
    @cardiology-d4h 2 месяца назад

    ❤❤

  • @ahk12340
    @ahk12340 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moinu8528
    @moinu8528 2 месяца назад +4

    ഇന്ത്യയിൽ അല്ല ലോകത്ത് തന്നെ ആകെ ഇസ്ലാം അത് അറിയുന്ന ആൾക്കാർ ഉള്ളത് AP കാർക് മാത്രമാണ്.

    • @rozzari008
      @rozzari008 2 месяца назад

      😂😂😂 കാര്യമാണോ, അതോ തമാശയോ

    • @rasheedrahman6969
      @rasheedrahman6969 2 месяца назад

      കളിയാക്കിയതാണ്

  • @Truespeach123
    @Truespeach123 2 месяца назад +1

    ആധികാരികമായി എഴുതിയ ബുക്കും കിതാബും എന്തിന് ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുന്നു ❓❓

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 месяца назад

    ആ മുടി വ്യാജം തന്നെ എന്ന് കാലം വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @thanveermohiyadheen4185
    @thanveermohiyadheen4185 2 месяца назад +1

    Appo cm pokanund ennu paranja ethanum chila aalukal aaranu

  • @thanveermohiyadheen4185
    @thanveermohiyadheen4185 2 месяца назад +1

    Appo cm paranja pole appo ethanum chilar poyittille

  • @user-ph3le1mu2x
    @user-ph3le1mu2x 2 месяца назад

    എ പി വിഭാഗക്കാർ നൗഷാദ് അഹ്സനിയെ എത്രത്തോളം ഭയപ്പെടുന്നു എന്നത് അവർ കക്ഷിയുടെ പേര് പറയുന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയും

  • @user-li6rk4zp3r
    @user-li6rk4zp3r 2 месяца назад

    73, ൽ
    ഒന്നാവാൻ
    എന്തെല്ലാം കഷ്ടപ്പാടാണ്.
    എല്ലാവരും തിരിയുന്നത്
    ഒന്നിന് നേരേ.....

  • @jafarjafu1510
    @jafarjafu1510 2 месяца назад +2

    ഇതോടെ നൗഷാദിന്റെ തട്ടിപ്പ് കളി വെളിച്ചത്തായി 😂😂😂😂

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 2 месяца назад +1

    മലയാളത്തിലും കളവ്ഇത് സാധാരണക്കാർക്കും മനസ്സിലാകും നൗഷാദ്അറബി വായിച്ചിട്ട് കളവ് പറയല് നല്ലത്

  • @zayanuvlog2330
    @zayanuvlog2330 2 месяца назад

    Majeede നിനക്ക് ഉള്ള മറുപടി അടക്കം ഇന്നലെ പറഞ്ഞിട്ടുണ്ട്

  • @Kerala_Islamic_Vision
    @Kerala_Islamic_Vision 2 месяца назад

    ഈയടുത്ത് കാന്തപുരം ഉസ്താദിന് ലഭിച്ച ഗ്രാൻഡ് മുഫ്തി പദവി വിശ്വാസപൂർവ്വം എന്ന പുസ്തകത്തിൽ ഉണ്ട്. എന്നാൽ ഇതിനൊക്കെ എത്രയോ മുമ്പ് ലഭിച്ച തിരു കേശത്തെക്കുറിച്ച് ഒരു വാക്കു പോലുമില്ല... മനപ്പൂർവ്വം ഒഴിവാക്കിയത് ആണല്ലേ ❓

  • @raxinmoon631
    @raxinmoon631 2 месяца назад

    അപ്പൊ ഉടനെ പോയത്...ആരാണ്

  • @user-rw3ti9us9r
    @user-rw3ti9us9r 2 месяца назад

    നൗഷാദ് അൻവരി സമത് ഇവർ അരിച്ചു പൊറുക്കി നോക്കി കിട്ടിയില്ല

  • @HashirKhan-fu4wj
    @HashirKhan-fu4wj 2 месяца назад

    Njan nallavannam ithu vayichu
    Noushad ithrakk pottanaano

  • @Rasak-wi5zs
    @Rasak-wi5zs 2 месяца назад

    കണ്ണടച്ച് ആളുകളെ ഇരുട്ടിലാക്കുന്ന കുരു

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 месяца назад

    കളവ് പറയലിൽ ഒന്നാമൻ നൗഷാദ് രണ്ടാമൻ റഫീഖ് ചലപ്പി

  • @nasarongallooran2115
    @nasarongallooran2115 2 месяца назад

    കണ്ണ് മഞ്ഞളിചാൽ അവൻെറ കണ്ണിൽ കാണുന്നത് എല്ലാ മഞ്ഞളിച് ആയിരിക്കും എന്ന് പറഞ്ഞ പോലെ കുരു വട്ടൂരിസം തലയിൽ കയറിയ ജാഹിലിൻ നമ്മുടെ സമസ്തയിൽ പിളർപ്പിന്റെ വക്കിൽ ആണ് എന്ന് പറഞ്ഞു നടക്കുന്ന കാട്ട് കളളൻ നൗഷാദ് സുല്ലമി എനിയൂം അവൻെറ മരണം വരെ ഈ തുരപ്പൻ പണി എടുത്താലും ഒരു ചുക്കും നമ്മുടെ സമസ്തയിൽ നടക്കില്ല മാത്രമല്ല അപ്പുറത്ത് സയ്യിദ് ഉലമ ഉള്ള കാലം ആ സമസ്തയുടെ ഏഴ് അകലത്തിൽ അടുപ്പികിൽ നിന്നെ കാട്ട് കളളൻ നൗഷാദ്

  • @rozzari008
    @rozzari008 2 месяца назад

    അപ്പൊ ശംസുൽ ഉലമക്കാണോ തെറ്റ് പറ്റിയത്.?

  • @user-xo2ey8gg5p
    @user-xo2ey8gg5p 2 месяца назад +2

    നൗഷാദ് സ്വന്തം കിത്താബ് പോലും ഇല്ലാത്തവനാണ് സബക്കിൽ ക്ലാസ്സ് തുടങ്ങി തീരാറാകുംമ്പോൾ തലയിൽ കെട്ടതാതെ പതുങ്ങി പിന്നിൽ വൻ ഇരിക്കും: ഇങ്ങനെയുള്ള ഒരാൾ ! അതാണ് നൗഷാദ് പിന്നെ ഏങ്ങിനെ നന്നാകും

    • @abuyasirak4206
      @abuyasirak4206 2 месяца назад +3

      അങിനെയെങ്കിൽ നൗഷാദിന് എന്തിനാ first Rank കൊടുത്ത് അഹ്സനി ആക്കിയത്....
      നിങ്ങളെ സ്ഥാപനത്തി ൻ്റെ ശോഷണം അല്ലെ വ്യക്തമാവുന്നത്......😢

    • @rozzari008
      @rozzari008 2 месяца назад

      ​@@abuyasirak4206അണ്ണാക്കിൽ 😂

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 2 месяца назад +1

      പരീക്ഷയിൽ മാർക്ക് കിട്ടിയവർക്ക് അതിനുള്ള സ്ഥാനം നൽകും. പക്ഷേ ഉസ്താദുമാരുടെ പൊരുത്തത്തോടെ അവരിൽ നിന്നും കേട്ട് പഠിച്ചവർക്ക് മാത്രമേ അത് ഫലപ്പെടുകയുള്ളൂ

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp 2 месяца назад

      Ihyaussunnayil first rank കിട്ടിയാതാണ് noushad അഹ്സനിക്ക്

  • @MuhammedKm-iq4yw
    @MuhammedKm-iq4yw 2 месяца назад

    Avante vivaram pooyikk

  • @user-vh4jx1ey9k
    @user-vh4jx1ey9k 2 месяца назад

    കളവ് പറയാന്‍ പഠിപ്പിച്ചത് ആരാ?കാന്തപുരം,,,,ഞാൻ കാന്തപുരത്തിന്റെ മകന്‍ എന്ന് പറഞ്ഞു നടന്ന നൌഷാദ്,, cm cmcmcm,എന്നു കാന്തപുരം പഠിപ്പിച്ചു,,,,,