Quiz with Nishan -1. CH പ്രതിഭ ക്വിസ്, ജനയുഗം അറിവുത്സവം. അക്ഷരമുറ്റം LP തലം

Поделиться
HTML-код
  • Опубликовано: 10 окт 2024
  • എൽ പി തലം ക്വിസ് മത്സരങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വ്യത്യസ്ത ചോദ്യങ്ങളുമായി നിഷാൻ ഷെറഫ്
    സി എച്ച് പ്രതിഭാ ക്വിസ്
    ജനയുഗം അറിവ് ഉത്സവം
    അക്ഷരമുറ്റം
    സോഷ്യൽ സയൻസ് ക്വിസ്
    LP level general knowledge quiz
    സയൻസ് ക്വിസ്
    Ch Pratibha quiz
    Janeugam Arivulsavam
    Aksharamuttam quiz
    Social science quiz
    Science quiz
    #trending #knowledge #information #malayalamquiz #keralapscgkquestions #quiz #gkfeeds #gkshorts #aksharamuttam #aksharamuttamquiz #chprathibhaquiz #janayugam #arivulsavam #lpquiz #quizwithnishan #nibin&nishan

Комментарии • 25

  • @NimeshP-op6yl
    @NimeshP-op6yl 20 дней назад +4

    ഞാൻ നിമേഷ് കണ്ണൂർ ജില്ലയിലാണ്. എനിക്ക് നിങ്ങളെ പോലെ രണ്ട് മക്കളുണ്ട്. അർജുൻ കാർത്തിക് ഒരാൾ HS, രണ്ടാമത്തെയാൾ UP ക്വിസ് മത്സരങ്ങളിൽ അക്ഷരമുറ്റം അറിവുത്സവം പ്രതിഭാ ക്വിസ് സ്വദേശി മെഗാ ക്വിസ് പങ്കെടുത്ത് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിട്ടുണ്ട്. മക്കളുടെ വീഡിയോ അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. കൂടുതൽ അറി വു നൽകുന്ന നല്ല വീഡിയോ കുട്ടികൾ നിങ്ങളുടെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു. കൂടുതൽ വ്യത്യസ്തമായ ചോദ്യങ്ങൾ ഉൾപെടുത്തുമല്ലോ. വിജയാശംസകൾ

    • @Mittayippothi
      @Mittayippothi  19 дней назад

      കൂടുതൽ നിർദ്ദേശങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു......😊😊😊😊😊

  • @remyasreekumar8792
    @remyasreekumar8792 20 дней назад +2

    Nice monu.... Waiting for more videos 😊

  • @jitheshkumar2131
    @jitheshkumar2131 17 дней назад +1

    Oppam aksharamuttam quiz sub jilla thalam kudi edane

  • @michuminnuhaira
    @michuminnuhaira 6 дней назад

    𝓱𝓲 𝓷𝓲𝓼𝓱𝓪𝓷 ..... 𝗛𝗜 𝗡𝗜𝗦𝗛𝗔𝗡........

  • @aflahparayil2447
    @aflahparayil2447 15 дней назад +1

    no njangalkk ( malappuram ) 29 th aann

  • @jitheshkumar2131
    @jitheshkumar2131 17 дней назад +1

    Hs gandi quiz edumo

  • @haanisworld227
    @haanisworld227 21 день назад +1

    ജന യുഗം സബ്ജില്ലാ ennanu

  • @AnhaFathimaM
    @AnhaFathimaM 18 дней назад +1

    ഈ ബുക്കിൻ്റെ പേര് പറഞ്ഞു തരുമോ?

    • @Mittayippothi
      @Mittayippothi  18 дней назад +1

      Nishans quiz book.... 😊😊😊 ഞങ്ങളുടെ സ്വന്തം ബുക്കാണ്.....

    • @AnhaFathimaM
      @AnhaFathimaM 18 дней назад

  • @ChandranMC-p8t
    @ChandranMC-p8t 22 дня назад +1

    എന്നാണ് പ്രതിഭ ക്വിസ് ഡേറ്റ് പറയുമോ

    • @Mittayippothi
      @Mittayippothi  21 день назад

      സബ്ജില്ലാതലം സെപ്റ്റംബർ 29ന്

  • @RESMIST
    @RESMIST 16 дней назад +1

    ഇഷാൻ ethra സമ്മാനം ഉണ്ട്

    • @Mittayippothi
      @Mittayippothi  15 дней назад +1

      കുറച്ചു സമ്മാനങ്ങൾ ഉണ്ട്‌....... പ്രസംഗത്തിനാണ് കൂടുതൽ... 😊😊

    • @RESMIST
      @RESMIST 14 дней назад

      Thanks dears ❤️❤️👍👍❤️

    • @michuminnuhaira
      @michuminnuhaira 6 дней назад

      ഇഷനാണോ നിഷാനല്ലേ

  • @NihmamoosaPpm
    @NihmamoosaPpm 21 день назад +2

    Hs ganita quize aplode cheyyk😢

    • @Mittayippothi
      @Mittayippothi  21 день назад

      ശ്രമിക്കാം....
      ഞങ്ങൾ പഠനത്തിന് ഇടയ്ക്കാണ് അപ്‌ലോഡ് ചെയ്യാറ്.
      ഗണിത ക്വിസിന് പങ്കെടുക്കാറില്ല.
      എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം,

    • @michuminnuhaira
      @michuminnuhaira 6 дней назад

      ​@@Mittayippothi𝓸𝓴

  • @RADHAKRISHNRKM
    @RADHAKRISHNRKM 21 день назад +3

    21/9/2024 ന് അല്ലെ സബ് ജില്ല തലം ( നാളെ അല്ലെ സബ് ജില്ല)

    • @afeefta3892
      @afeefta3892 21 день назад

      അല്ല 29/9/2024

    • @afeefta3892
      @afeefta3892 21 день назад

      മഞ്ചേരി സബ്ജില്ല

  • @BaijuPonnnama
    @BaijuPonnnama 22 дня назад +2

    First comment pls pin me