188. ഗ്രോസ്സ് മീറ്ററിങ് വിദൂരതയിലല്ല. മധ്യവർഗ്ഗ സമ്പന്നരായ സോളാർ പ്രോസുമർമാർ പെട്ടു.(Gross Metering)

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വില കുറവ് നൽകുന്നത് കൊണ്ട് മാത്രം സോളാർ വൈദ്യുതി വില കുറഞ്ഞ വൈദ്യുതി ആകില്ല. പ്രോസുമർമാർ ജാഗ്രതൈ👍
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #SreelekhaIPS #Sreelekha #andhrapradesh #grossmetering
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzL...
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 55

  • @AJElectrical
    @AJElectrical  3 месяца назад +3

    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @beerankuttymp6951
    @beerankuttymp6951 3 месяца назад +4

    ... ആരുമിതുവരെ പറഞ്ഞു തരാത്ത കാര്യം സോളാർ വെച്ചവരെ അറിയിക്കുന്ന താങ്കളുടെ പ്രവർത്തനത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ ...

  • @peterar2218
    @peterar2218 3 месяца назад +9

    കോടതിയിൽ നേരിടണം. എല്ലാ പ്രോസുമേഴ്‌സും ഒന്നിച്ചു നിൽക്കണം.

  • @rajudaniel1
    @rajudaniel1 3 месяца назад +11

    പകൽ സമയത്ത് വൈദ്യുതി ആവശ്യമുള്ള വ്യവസായങ്ങൾ മുഴുവൻ പൂട്ടിക്കെട്ടി. തലതിരിഞ്ഞ നയങ്ങൾ മൂലം കേരളം പടുകുഴിയിലായി

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

  • @vincentoj3903
    @vincentoj3903 3 месяца назад +6

    ഇതിനെല്ലാം ഒരു കേന്ദ്രനിയമമില്ലേ വൈദ്യുതി കേന്ദ്രത്തിന്റെ കീഴിലാക്കണം

  • @sajeevkumar9054
    @sajeevkumar9054 3 месяца назад +7

    പുരപ്പുറ സോളാർ പദ്ധതി പോളിക്കാനുള്ള മുന്നോരുക്ക ങ്ങളാണ് ഇവരുടെ രണ്ടു പേരുടെയും അഭിപ്രായങ്ങളിൽ ഉള്ളത്. പെൻഷനും ശമ്പളവും കൊടുക്കാൻ വേണ്ടി ഒരോ നിയമങ്ങൾ ഉണ്ടാക്കുന്നു. സർക്കാർ സോളാർവൈദ്യുതി ഉൽപാദ കാര സഹായിക്കാൻ ആവശ്യമായ നടപടികൾ എടുക്കണം.

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

  • @mathaiouseph9700
    @mathaiouseph9700 3 месяца назад +4

    The important and prime point is that whether KSEB is bound to comply with Central Government and UN policy and regulations.

  • @shahulhameed7841
    @shahulhameed7841 3 месяца назад +3

    You are correct!!

  • @kerala2263
    @kerala2263 3 месяца назад +7

    ഓഫ്‌ ഗ്രിഡ് വച്ച ഞാൻ ഹാപ്പി....

  • @henrykalluveettil6514
    @henrykalluveettil6514 3 месяца назад +2

    This is looting. Must approach High Court of KERALA

  • @user-dp8kq6eb3w
    @user-dp8kq6eb3w 3 месяца назад +4

    ഇവിടെ ഒരു രീതിയിലും ജീവിക്കാൻ പറ്റില്ലല്ലോ, ലോൺ എടുത്തിട്ട് ആണ് 5കിലോവാട്ട് വച്ചത്, 10ദിവസം ആയപ്പോൾ വന്ന ബില്ല് 1199,ചോദിക്കുമ്പോൾ എന്തൊക്കെയോ പറയുന്നു, മനസ്സിൽ ആകുന്നില്ല, ഇനി സോളാർ ഡിസ്‌ക്കണക്ട് ചെയ്യേണ്ടി വരുമോ, രണ്ട് മാസത്തിൽ വരുമ്പോൾ 3000ഒക്കെ ആണ് വന്നിരുന്നത് 😢😢😢

    • @kerala2263
      @kerala2263 3 месяца назад +2

      ഓഫ് ഗ്രിഡ്.... Ok

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

    • @spknair
      @spknair 3 месяца назад +1

      മാസം 1500 രൂപ വരുന്ന താങ്കൾ എന്തിനാണ് 5kw സിസ്റ്റം വെച്ചത്!

    • @Akhilqwerty
      @Akhilqwerty 3 месяца назад

      ​@@spknairlie😂

    • @sodesh-qf8yc
      @sodesh-qf8yc 2 месяца назад

      ​@@spknairപുള്ളി തള്ളിയതാ.... ഉന്തിന്റ കൂടെ ഒരു തള്ളും.. അത്രേ ഉള്ളൂ... പുള്ളി സോളാർ ഒന്നും വെച്ചിട്ടുണ്ടാകില്ല ഉണ്ടെങ്കിൽ മണ്ടത്തരം

  • @dhaneshns9554
    @dhaneshns9554 3 месяца назад +2

    സോളാർ അതിന് നെറ്റ് മീറ്ററിങ് പ്രായോഗികം അല്ല എന്ന് ആർക്കും മനസിലാവുന്ന കാര്യം ആണ്. എലെക്ട്രിസിറ്റി ഉപയോഗിക്കുന്ന സമയം ആ സമയത്തെ ഡിമാൻഡ് ഇതിനനുസരിച്ചേ ബില്ലിംഗ് പറ്റു.
    പകൽ normal time 6am -6pm. ഈ ടൈമിലെ ഉപയോഗം ബാലൻസ് ചെയ്യാനേ ഇനി വരുന്ന മീറ്ററിങ് സമ്പ്രദായം (TOD/ Gross metering) അത് കൊണ്ട് കഴിയൂ.
    "കറന്റ്‌ ബില്ല് ഫ്രീ ", "സൗജന്യ വൈതുതി" ഇത് കേട്ടുകൊണ്ടാണ് ഓരോ ആളുകളും സോളാർ വെക്കുന്നത്. ഒന്നും ഫ്രീ അല്ല.

    • @jimmykadaviparambil9622
      @jimmykadaviparambil9622 3 месяца назад

      ആർക്കും മനസ്സിലാകുന്ന കാര്യം എന്നു പറയരുത് , സാധാരണക്കാരൻ ഇതൊക്കെ മനസ്സിലാക്കാൻ വളരെ സമയമെടുക്കും

    • @dhaneshns9554
      @dhaneshns9554 3 месяца назад

      @@jimmykadaviparambil9622 😃

    • @Solar-hf5mc
      @Solar-hf5mc 3 месяца назад

      ശരിയാണ്. 👍

    • @dhaneshns9554
      @dhaneshns9554 3 месяца назад

      ഒന്ന് ശ്രമിച്ചാൽ നടക്കുന്ന കാര്യം ആണ് ​@@jimmykadaviparambil9622

  • @joseipkripaannjose2296
    @joseipkripaannjose2296 3 месяца назад +2

    കേരളത്തിൽ സോളാർ നിരോധിച്ചാൽ പോരെ, പുറത്തുനിന്ന് വാങ്ങിയാലേ വല്ലതും തടയൂ 😜

  • @ramachandrancr4207
    @ramachandrancr4207 3 месяца назад +3

    Why KSEB is targetting and pennalising ordinary consumers vigorously than industrial consumers is a question to be considered? Because there are huge arrears dues are pending from them .and kseb is facing difficulty in collecting from them. From ordinary consumers kseb is easy.

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

  • @djayan1
    @djayan1 3 месяца назад

    Today I heard a suggestion from one of the new coalition partners that there should be only one cost throughout the Country. Let's wait.

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +6

    ആരും സോളാർ വച്ച് പാവപ്പെട്ട KSEB യെ നഷ്ടത്തിലാക്കരുതേ....... അരുതേ.....(ഗ്രീൻ എനർജി...മൈ ഫൂട്ട്)

  • @simonvarkeyvarkey8872
    @simonvarkeyvarkey8872 3 месяца назад +5

    Kallanmar barikkunna government

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

  • @prpkurup2599
    @prpkurup2599 3 месяца назад

    നമസ്കാരം sir 🙏

  • @jayanvayakkal
    @jayanvayakkal 2 месяца назад

    TOD ബില്ലിംഗ് എല്ലാ സോളാർ പ്രോസ്യൂമേഴ്സിനും നടപ്പിലാക്കൂ എന്നിട്ടും നഷ്ടത്തിൽ ആയാൽ KSEB പൂട്ടി വേറെ ആൺപിള്ളാരെ ഏല്പിക്ക്

  • @ukkrujose3055
    @ukkrujose3055 3 месяца назад

    now pensions are also swalled

  • @rajankaleekal2756
    @rajankaleekal2756 2 месяца назад +1

    നന്ദകുമാറിനെ 8000 രൂപ സോളാർ വെച്ചതുകൊണ്ടേ ലാഭമായി .അയാൾ എത്ര രൂപ ചിലവാക്കിയാണ് സോളാർ വെച്ചതെ .ആ amount എവിടെ എങ്കിലും നിക്ഷേപിച്ചാൽ അതിന്റെ ഇന്റെരെസ്റ്റ് മതി ബില് അടക്കാൻ .ഒരു ടെൻഷനും ഇല്ല .വേണമെങ്കിൽ ചെറിയ ഓഫ് ഗ്രിഡ് എടുകാം .പ്രെസ്‌മേഴ്സനെ മോഹന വാഗ്ദാനം നൽകി സോളാർ എടുപിചിട്ടെ ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുന്നു .ഓഫ് ഗ്രിഡ് വെച്ചാൽ ഇവർക്കൊന്നും കൊടുക്കണ്ടായല്ലോ .എവിടെയും സാധാരണക്കാരെ ചുഷണം ചെയുകയാ .പണം ഉള്ളവനെ ഒരു പ്രശ്നവും ഇല്ല .അവർ ഹൈബ്രിഡ് വെക്കും .അപ്പോൾ kseb എന്ത് ചെയ്യും .ഇനിയും ഗവണ്മെന്റ് പറയുന്ന ഒരു പരിപാടിക്കും തല വച്ചു കൊടുക്കരുതേ .

  • @ukkrujose3055
    @ukkrujose3055 3 месяца назад

    do not put solar if they put put off grid with battery

  • @alexandermathews6107
    @alexandermathews6107 3 месяца назад +2

    Let those two guys go for arithmetics tuition. Both talking stupidity. 😢😢😢. Side effects of ‘all pass’ education. No common sense also.

    • @sasidharanpsasidharan859
      @sasidharanpsasidharan859 3 месяца назад +1

      The excess energy fed to the grid in day time has not stored any where but consumed by another consumer in real time basis.KSEB charging this energy at par with their energy So infact this solar energy is not a cheap one and equally valuable with other sources of energy.

    • @BalakrishnanNair68
      @BalakrishnanNair68 3 месяца назад +1

      @@sasidharanpsasidharan859 Yes. That is the point. Most of the generated energy would be consumed locally as there are not many solar prosumers to produce excess energy for bulk export out of the State. Their explanation would be valid if they calculate the bill for consumers according to consumption during T1, T2 and T3 hours. However, they are rather calculating the tariff with the relative slab based on the total usage of the consumer, again making profit out of our pocket.

    • @alexandermathews6107
      @alexandermathews6107 3 месяца назад +1

      True. Let them explain with an analogy. Consider water being consumed in our house after storing municipal supply water in an overhead tank. Suppose at times I add water to the same tank from my own source. I have meter for my addition c’and municipal meter for their supply m’to my tank. If I put a meter in the line from the tank to house g’, then g - c= m for which I have to pay. Now they say you pay for g at higher rates, they will give me for c at lower rate. They want to hide m in gross metering.🤔😉🥲

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സംരംഭകരെ ആട്ടിയോടിക്കുകയും നാട് വിടാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന CPM പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ solar വച്ചവർ മണ്ടന്മാർ തന്നെ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഇൻഡസ്ട്രിസിന് നൽകുകയും വൈകുന്നേരങ്ങളിൽ ഫാക്ടറി സമയത്തിന് ശേഷം ഗാർഹിക ഉപയോഗത്തിന് തിരികെ നൽകുകയും ചെയ്യുകയാണ് സംഭവിക്കാറ്. അപ്പോൾ ഇലെക്ട്രിസിറ്റി ബോർഡിന് നഷ്ടം വരില്ല.
      എന്നാൽ കേരളത്തിലെ Electricity purchase കമ്മീഷൻ കിട്ടുന്ന ഊളകളായ ഉദ്യോഗസ്ഥർ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോൾ തലയ്ക്കു മുകളിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിയുദിച്ചത്.
      ഉറപ്പിച്ചോളൂ, Gross Metering വരിക തന്നെ ചെയ്യും. ഇനി ലേലു അല്ലു ലേലു അല്ലു പറഞ്ഞിട്ട് കാര്യമില്ല. ഈ ആക്രമി-അഴിമതി-ദൂർത്ത് സർക്കാരിനെ ചവുട്ടിപ്പുറത്താക്കുക, KSEB ഉദ്യോഗസ്ഥരുടെ അമിത ശമ്പളം കുറയ്ക്കുക. മറ്റു മാർഗ്ഗമില്ല

  • @joseabraham2951
    @joseabraham2951 3 месяца назад +3

    മോദി ജി വീണ്ടും വന്നാൽ എല്ലാം നല്ലത് ആയി വരും.... നാളെ അറിയാം 😮😮😮

    • @kerala2263
      @kerala2263 3 месяца назад

      😄😄😄

    • @leonadaniel7398
      @leonadaniel7398 3 месяца назад +1

      അതേ, ഇപ്പോൾ LPG സിലിണ്ടറിനു 350 രൂപയ്ക്കും പെട്രോൾ 50 രൂപയ്ക്കും കിട്ടുന്നത് പോലെ അല്ലേ 😆

    • @jimmykadaviparambil9622
      @jimmykadaviparambil9622 3 месяца назад

      Lpg ഗ്യാസ് ഇപ്പോൾ free ആയിട്ടു തരുന്നുണ്ടല്ലോ

  • @jalaelc
    @jalaelc 3 месяца назад +1

    അമ്മുമ്മടെ പറ്റിക്കൽ kseb

  • @simonvarkeyvarkey8872
    @simonvarkeyvarkey8872 3 месяца назад +2