mutta pathiri||പൊന്നാനിക്കാരുടെ കാൽചായക്കടി മുട്ടപത്തിരി ||

Поделиться
HTML-код
  • Опубликовано: 23 апр 2021
  • പൊന്നാനി ദേവിക വീടുകളിൽ രാവിലെ ഭക്ഷണത്തിനു തുടക്കംകുറിക്കുന്നത് മുട്ടപ്പത്തിരിയിൽന്നാണ് വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് തയ്യാർ അടിപൊളി ആണ് മുട്ട പത്തിരി

Комментарии • 104

  • @RameshMenonMotivational
    @RameshMenonMotivational 3 года назад +2

    നമസ്കാരം മുട്ട പത്തിരി ഇഷ്ടമായി നല്ല ഒരു മനോഹരം മായ ബ്യൂട്ടിഫുൾ വിഭവം നല്ല പ്രെപറേഷൻ നല്ല പ്രസന്റേഷൻ ഇഷ്ടമുള്ള വിഭവം നല്ല എക്സ്പീരിയൻസ്

  • @noorjukitchennoor
    @noorjukitchennoor 9 месяцев назад +3

    സൂപ്പർ 👍🏻❤

  • @VarietyNadanFood9386
    @VarietyNadanFood9386 3 года назад +3

    Muttapathiri adipoli.. Vaayil vellam varunnu ttoo.....

  • @IMvlogsindutty
    @IMvlogsindutty 3 года назад +8

    മുട്ടപത്തിരി അടിപൊളി 👌👌😘അതിലും പൊളി നിങ്ങളുടെ വർത്താനം ആണ്... 😘😘👌👌ഇഷ്ടായി എനിക്ക് 😘

  • @AyishoosWorld
    @AyishoosWorld 3 года назад +2

    മുട്ടപ്പത്തിരി കൊള്ളാലോ ആദ്യമായിട്ടാണ് കാണുന്നത്

    • @hashcorner6649
      @hashcorner6649  3 года назад

      വളരെ സി അല്ലേ ഒന്ന് ചെയ്തു നോക്കൂ

  • @anahafoods2835
    @anahafoods2835 3 года назад +1

    Kollam adipoli ayitundu recipe

  • @zubiskitchen3497
    @zubiskitchen3497 3 года назад +1

    2 , like adipoli mashaallah suppr 👍 👍 ❤ ❤ 😍

  • @hairusworld8950
    @hairusworld8950 3 года назад +1

    മുട്ട പത്തിരി വളരെ നന്നായി ട്ടുണ്ട്

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 3 года назад

    പച്ചരിയും പപ്പടവും മൈദായും ഒക്കെ കൂടി യുള്ള മുട്ട പത്തിരി സൂപ്പർ..

  • @naseebunni9526
    @naseebunni9526 3 года назад +2

    Very tasty recipe

  • @oneviewJ
    @oneviewJ 3 года назад +2

    Adipoli ayittund

  • @anikhanandhana7494
    @anikhanandhana7494 3 года назад +2

    അടിപൊളി ആയിട്ടുണ്ട്

  • @JAFS4
    @JAFS4 3 года назад +1

    Great preparation

  • @familyzzshorts
    @familyzzshorts 3 года назад +5

    ഞങ്ങളുടെ പൊന്നാനി ക്കാരുടെ കടി മുട്ട പത്തിരി ❤❤❤❤❤👌👌👌👌👌👌👌

    • @hashcorner6649
      @hashcorner6649  3 года назад

      Ponnani evide

    • @familyzzshorts
      @familyzzshorts 3 года назад

      @@hashcorner6649 mukkadi

    • @hashcorner6649
      @hashcorner6649  3 года назад

      @@familyzzshorts 🥰njan m. L. A. Road

    • @noufalnoufal751
      @noufalnoufal751 2 года назад

      സൽമ എന്നാണോ name

    • @shazadvlog4108
      @shazadvlog4108 8 месяцев назад

      ഈ പത്തിരിക്ക് കറി എന്തൊക്കെ പറ്റും 🤔frm തിരൂർ

  • @mayasvlog8700
    @mayasvlog8700 3 года назад +1

    മുട്ട പത്തിരി..സൂപ്പർ

  • @shinuuzkalavara3637
    @shinuuzkalavara3637 3 года назад +2

    Ente ponnoo Kalaki ORU rekshayumilla polichaduki super

  • @hhworld4174
    @hhworld4174 3 года назад +2

    മുട്ട പത്തിരി സൂപ്പർ 👌

  • @meandmykalluz9358
    @meandmykalluz9358 3 года назад +1

    Super recipe

  • @jithuscraz5764
    @jithuscraz5764 3 года назад +2

    ഇഷ്ട്ടായി ട്ടോ 😋

  • @highrangedreams
    @highrangedreams 3 года назад +1

    Superanallo muttapathiri🥰🥰

  • @RadhikasRRKitchen
    @RadhikasRRKitchen Год назад +1

    Nice preparation

  • @rashiqatarvlogs9129
    @rashiqatarvlogs9129 3 года назад +1

    മുട്ടപത്തിരി അടിപൊളി ,😋😋

  • @Salyscookinghouse1
    @Salyscookinghouse1 3 года назад +1

    മുറ്റപ്പത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ. അതുപോലെ വിഡിയോയും ഫുൾ കണ്ടു. കൂട്ടുമായി. തിരിച്ചു വീഡിയോ കാണണേ.

  • @mammaschannel1889
    @mammaschannel1889 3 года назад +1

    Supper nanum try cheyyum

  • @SHIJISCREATIONS
    @SHIJISCREATIONS 3 года назад +1

    കൊള്ളാം

  • @rqmedia2020
    @rqmedia2020 3 года назад +1

    Kollalo yummy yummy recipe

  • @MinnanisVlog
    @MinnanisVlog 3 года назад +2

    Adipoli

  • @DeepthisDWorld
    @DeepthisDWorld 3 года назад +1

    മുട്ട പത്തിരി സൂപ്പർ ആണ് കേട്ടോ...

  • @Minisreesvlogs
    @Minisreesvlogs 3 года назад +2

    Polichuto 👌

  • @abdulazeezflash9595
    @abdulazeezflash9595 2 года назад +2

    സൂപ്പർ 👍👍😍

  • @rafeenamujeebrefee1123
    @rafeenamujeebrefee1123 3 года назад +1

    നന്നായിട്ടുണ്ട്

  • @zaysworld1589
    @zaysworld1589 2 года назад +3

    വായിൽ വെള്ളമൂറുന്ന പൊന്നാനിയുടെ തനത് വിഭവം മുട്ടപ്പത്തിരി 😍
    അവതരണം പൊളിച്ചു, ഇനിയും വരട്ടെ.. കൂടുതൽ പൊന്നാനി രുചി വൈഭവങ്ങൾ 😍😍😍

  • @shainusworld
    @shainusworld 3 года назад +1

    മുട്ട പത്തിരി കൊള്ളാല്ലോ. Thanku

  • @shamon3747
    @shamon3747 2 года назад +1

    Muttapatthiri poli 🔥🔥🔥🔥🔥🔥🔥🤗🤗🤗

  • @noohaperuvallur1485
    @noohaperuvallur1485 29 дней назад

    ഉഷാറായി ക്ക്ണട്ടോ..

  • @angelinasimplytips800
    @angelinasimplytips800 3 года назад +1

    ഇത് കൊള്ളാലോ

  • @gujkguj5620
    @gujkguj5620 2 года назад +1

    Kollam super dear

  • @khalidhseena4835
    @khalidhseena4835 3 года назад +1

    Muttapathiri super

  • @cob-v6official564
    @cob-v6official564 3 года назад +1

    Njan try cheyyam

  • @aniandfamilyvlogs
    @aniandfamilyvlogs 2 года назад +1

    Nice😋😋😋👍👍

  • @anishaali5143
    @anishaali5143 2 года назад +1

    👍

  • @aazmiscurrybowl
    @aazmiscurrybowl 3 года назад +1

    Ith variety aato aadyamaayi kaanugaya

  • @muhammadshazan7023
    @muhammadshazan7023 11 месяцев назад +1

    👌👌😋

  • @shiluswandoor7325
    @shiluswandoor7325 3 года назад +1

    Masha allah adipoliyanntto

  • @cookwithmaryam13
    @cookwithmaryam13 5 месяцев назад

    Super ❤

  • @rksworld662
    @rksworld662 3 года назад +1

    Kollallo

  • @mydreammylife6955
    @mydreammylife6955 3 года назад +1

    മുട്ട പത്തിരി അടിപൊളി 😋🌹😋😋😋

  • @user-ht4wr9gf3c
    @user-ht4wr9gf3c Месяц назад

    Super

  • @sajnasachu567
    @sajnasachu567 6 месяцев назад +3

    Voice virach parayunna pole

  • @juvzkychannel7685
    @juvzkychannel7685 3 года назад

    Oh looks yummy fren

  • @vlogsbyalisha
    @vlogsbyalisha 3 года назад +1

    Adipoly

  • @shijisreedhar681
    @shijisreedhar681 3 года назад +1

    Healthy food

    • @user-sr1sw6vu9h
      @user-sr1sw6vu9h 25 дней назад

      Healthy allatta അപ്പക്കാരം, pappadam

  • @anthappan4me249
    @anthappan4me249 3 года назад

    ഞാനും try ചെയ്തു noku
    നമ്മുടെ മലപ്പുറം

    • @anthappan4me249
      @anthappan4me249 3 года назад

      ഞാനും കൂട്ടായി

    • @hashcorner6649
      @hashcorner6649  3 года назад

      @@anthappan4me249 ഞാൻ കണ്ടു ഞാൻ മുന്നേ കൂട്ടാണ് ഇയാൾ ഇന്ന് ആണല്ലേ കൂട്ടായത്

  • @dr.parvathypt6928
    @dr.parvathypt6928 3 года назад +1

    Muttayappam 😋😋👌👌👌🥰🥰

    • @hashcorner6649
      @hashcorner6649  3 года назад

      സ്റ്റിക്കാർ ഇടല്ലടോ spam avum

  • @bichuskitchen8348
    @bichuskitchen8348 3 года назад +1

    Super ann tto

  • @alfizworld2168
    @alfizworld2168 3 года назад +1

    ഇത് ഞങ്ങൾ കൊല്ലം കാർക്ക് കിട്ടില്ല.. കേട്ടോ.. ഇനി ഞാൻ ഉണ്ടാക്കി നോക്കിക്കോളാം...

    • @hashcorner6649
      @hashcorner6649  3 года назад

      പൊന്നാനി സ്പെഷ്യൽ ആണ്

  • @mrsvilayur6165
    @mrsvilayur6165 4 месяца назад

    കഴിഞ്ഞ മൂന്ന് ദിവസം ബീഫ് കൂട്ടി കഴിച്ച..ഹനീന റെസ്റ്റോറന്റ്....
    വീട്ടില്‍ ഉണ്ടാക്കാന്‍ റെസിപ്പി തപ്പി നോക്കിയപ്പോഴാണ് ഈ വീഡിയോ കാണുന്നത്..try ചെയ്യട്ടെ

  • @Faleela443
    @Faleela443 2 года назад +2

    ഇത് ഉണ്ടാക്കി noki. പപ്പടത്തിന്റെ മണം കാരണം കഴിക്കാൻ പറ്റിയില്ല കളഞ്ഞു

  • @appucookiessvlog
    @appucookiessvlog 3 года назад +1

    Super, enikkishttapettu
    New friend, njan kuttayi engottum marakkalle 😀

  • @kochasworld369
    @kochasworld369 3 года назад +1

    നന്നായിരുന്നു മുട്ട പത്തിരി കണ്ടാൽ പൂരി പോലെ തന്നെ

  • @Manaf00788
    @Manaf00788 2 года назад +1

    മുട്ട പത്തിരി പൊളിച്ചു നന്നായിട്ടുണ്ട് ഞാൻ വന്നൂട്ടോ വരണേ

  • @user-sr1sw6vu9h
    @user-sr1sw6vu9h 25 дней назад

    Pappadom, sodem 2um വേണോ

  • @jaleelpareed5320
    @jaleelpareed5320 2 года назад +1

    പൊന്നാനിയിലെ പായറ്റിൻകഞ്ഞിയുടെ ഒരു റെസിപ്പി ചെയ്യണമെന്ന് suggest/request ചെയ്യുന്നു.

    • @hashcorner6649
      @hashcorner6649  2 года назад

      ശെരിക്കും പയറ്റിന് കഞ്ഞി എന്നാണോ അതോ പയർ കഞ്ഞി ആാനൊ ഉദ്ദേശിച്ചത്

    • @jaleelpareed5320
      @jaleelpareed5320 2 года назад

      @@hashcorner6649 പൊന്നാനി ടൗണിലെ എന്റെ വൈഫ് ഹൗസില് പറഞ്ഞു കേട്ടിട്ടുള്ളത് പായാറ്റിൻകഞ്ഞി എന്നാണു. പൊന്നാനിയിലെ റെസിപ്പി സെർച്ച് ചെയ്തു കിട്ടാഞ്ഞിട്ട് കണ്ണൂർ അടുക്കള എന്ന ചാനലിൽ നിന്ന് വൻപയർ പായസത്തിന്റെ റെസിപ്പി വെച്ച് ഉണ്ടാക്കി. ഞാൻ മധ്യതിരുവിതാംകൂർകാരൻ ആണേ.

  • @naskalathingal
    @naskalathingal 3 года назад +2

    മുട്ടപത്തിരി സൂപ്പർ 👌👌👌.... അടിപൊളി

    • @naskalathingal
      @naskalathingal 3 года назад

      @സ്വപ്നത്തിലെ ഹൂറി haiwaa... അനക്കും ഇസ്തയലെ 🙃...

    • @hashcorner6649
      @hashcorner6649  3 года назад +1

      Udakuto

    • @naskalathingal
      @naskalathingal 3 года назад

      @@hashcorner6649 👍... Undakum

  • @hamdanfoodvlog8523
    @hamdanfoodvlog8523 2 года назад +1

    Nammude swandham pachaari alle 😀

  • @shafeekh6223
    @shafeekh6223 2 месяца назад +2

    മുട്ടപത്തിരിയിൽ മുട്ട ചേർത്തത് എപ്പൊഴാണെന്ന് കണ്ടില്ല 😢

    • @hashcorner6649
      @hashcorner6649  2 месяца назад

      ഇതിൽ മുട്ട ഇല്ല,😂

  • @DeepthisDWorld
    @DeepthisDWorld 3 года назад +1

    👌🤝

  • @rahilayoozf6543
    @rahilayoozf6543 Месяц назад +1

    Mutta ozikkunnath കണ്ടില്ലല്ലോ 😊

    • @hashcorner6649
      @hashcorner6649  Месяц назад

      പേരിലു മാത്രമേ മുട്ടയുള്ളൂ 🤪

    • @subaida2454
      @subaida2454 Месяц назад

      മുട്ട ആവശ്യമില്ല

  • @noohaperuvallur1485
    @noohaperuvallur1485 29 дней назад

    മുട്ട എവിടെ? നെയ്യപ്പം പ്പോലെ നെയ്യ്

    • @hashcorner6649
      @hashcorner6649  29 дней назад

      ഇല്ലടോ മുട്ട നെയ്യപ്പത്തിൻ്റെ രൂപമുണ്ട്

  • @shivansir9107
    @shivansir9107 2 месяца назад +2

    പൊന്നാനിക്കാർ ഫുൾ ഉടായിപ്പാണ്... മുട്ടയില്ലാത്ത മുട്ടപ്പത്തിരിയും, കോഴി ഇല്ലാത്ത കോഴിയടയും തന്നു... എന്നെ പറ്റിച്ചു...

    • @hashcorner6649
      @hashcorner6649  2 месяца назад +1

      Kariyam ശെരിയാണ് but udayipallato

    • @shivansir9107
      @shivansir9107 2 месяца назад

      @@hashcorner6649 വിഷമിക്കേണ്ട ഞാനൊരു തമാശ പറഞ്ഞതാണ്_എന്ന് പൊന്നാനിയിലെ പുതിയാപ്പിള വയസ്സ് 64

  • @RaseenaCk-pe8yl
    @RaseenaCk-pe8yl 6 месяцев назад +1

    Mutta.oyichillalo

  • @molusponnu2746
    @molusponnu2746 26 дней назад

    ഇതിൽ മുട്ട ഇല്ലല്ലോ 😃