#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #BBMS6UnCuts "നിങ്ങൾക്ക് ചേരുന്ന ഡ്രസ്സ് ഞാൻ സെറ്റ് ചെയ്തു തരാം "
    Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 554

  • @Sharujishad
    @Sharujishad 3 месяца назад +658

    Arjun as Norah 👉 👈 So cute 😂😂😂. അർജുൻ ഈ task പൊളിച്ചടുക്കി👏👏👏👏

  • @kryshna4123
    @kryshna4123 3 месяца назад +182

    0:23 arjun asking sreethu to adjust her dress😅

    • @nizamnichu8069
      @nizamnichu8069 2 месяца назад +6

      Parannappo shradhichu😅

    • @sreejun-oo
      @sreejun-oo 2 месяца назад +7

      First avn kannu kond action kanichappo avl nokki but manasilaayillaaa pinne parajappozha manasilaayath😂.... Gentleman Arjun❤

  • @its_me_jango
    @its_me_jango 3 месяца назад +612

    ജാസ്മിൻ അടിപൊളി ആയി ചെയ്തു.. ❤️
    അർജുൻ വേറെ ലെവൽ ❤

  • @anualexsilva
    @anualexsilva 3 месяца назад +828

    ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം
    06/06/2024 11:14 pm

    • @rami8471
      @rami8471 3 месяца назад +6

      Kanakkaayi poi

    • @shinyjoy7781
      @shinyjoy7781 3 месяца назад +7

      മുടി കാക്കയെ തല്ലിക്കൊന്നു വച്ചപോലുണ്ടെന്നു 🤗🤣🤣

    • @shalabhaprabeesh7622
      @shalabhaprabeesh7622 3 месяца назад +1

      arjun vaya

    • @thasleenathasleena9241
      @thasleenathasleena9241 3 месяца назад

    • @Vava-rm8er
      @Vava-rm8er 3 месяца назад +5

      ജാസ്മിൻ 🏆🏆🏆🏆🏆👍👍❤️❤️

  • @Sachu416
    @Sachu416 3 месяца назад +2292

    ജാസ്മിൻ ഒരുപാട് ഇഷ്ടം 😘😘🤍❤️💖

  • @ammu8435
    @ammu8435 3 месяца назад +740

    Jasmin n arjun task thookki🔥🔥

  • @sajukasaju6248
    @sajukasaju6248 3 месяца назад +290

    ഉള്ളത് പറയാലോ.... Jasmin, Arjun ഈ Task അങ്ങ് ഇടുത്തു.... അല്ല ഇത് ഞങ്ങള് അങ്ങ് ഇടുക്കുവ...❤🎉🎉

  • @sajinisivan3654
    @sajinisivan3654 3 месяца назад +276

    ജാസ്മിന്റെ ശീലങ്ങൾ ആർക്കും സഹിക്കാൻ പറ്റാത്തതാണെങ്കിലും ജാസ്മിൻ നല്ലൊരു നടി ആയി ശോഭിക്കാൻ കഴിവുള്ള കുട്ടിയാണ് തീർച്ചയായും അവൾ ഉയരങ്ങളിൽ എത്തും

  • @user-qp5mn6fl6s
    @user-qp5mn6fl6s 3 месяца назад +327

    Jasmin sijo ayathum arjun norah ayathum super ❤

  • @mubashiraa6301
    @mubashiraa6301 3 месяца назад +63

    0:31 😂Arjun 🔥

  • @rijinatr7386
    @rijinatr7386 3 месяца назад +181

    Jasmine polich adukki soooo excellent ❤❤❤❤❤

    • @LatestUpdates-wu4gl
      @LatestUpdates-wu4gl 3 месяца назад

      Olakka... Arjun is excellent ❤

    • @rijinatr7386
      @rijinatr7386 3 месяца назад

      @@LatestUpdates-wu4gl olakka

    • @Norahpaws
      @Norahpaws 3 месяца назад +1

      ​@@LatestUpdates-wu4glblind hater spotted

    • @LatestUpdates-wu4gl
      @LatestUpdates-wu4gl 3 месяца назад +1

      @@Norahpaws episode kandavarkku ariyam....thanne athu bhodipikenda kariyam enikillla.... correct review parayanam alllandu Jasmine enthu thenga kanichallum chupper parayunna kochupillerodu samsarichu time kalayann eniku time illla 😂😂😂

  • @Zahra-vq5oh
    @Zahra-vq5oh 3 месяца назад +41

    Jasmine and Arjun Woww wonderful performance ❤😊

  • @Commenter-sg6gc
    @Commenter-sg6gc 3 месяца назад +497

    ജാസ്മിനെ ചെയ്യാൻ ജിന്റൊക്ക് ഒരുപാട് content ഉണ്ട്.. അവിടെ കൂടുതൽ content ഉണ്ടാകുന്നതും ജാസ്മിൻ ആണ്.. എന്നിട്ട് പോലും ജിന്റൊക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല... വാഴകൾക്ക് പിന്നെ ഒന്നും പറ്റില്ലാലോ 💯 ARJUN AND JASMNIE❤️💯

    • @Nidhwan
      @Nidhwan 3 месяца назад +11

      Oh arjun vazhade fan arno...nore nthelum chythu vechathu kond vazhak chyan pati...arjun vazhaye kitiya aaal veruthe eripund....vazhsye nthu chyana

    • @user-qx3in9cd4b
      @user-qx3in9cd4b 3 месяца назад +4

      അവളുടെ ക്യാരക്ടർ എടുക്കാൻ പുറത്ത് നിന്ന് ആളെ കൊണ്ട് വരണം അത് കൊണ്ട് മനഃപൂർവം ആണല്ലോ ജിന്റോയ്ക്ക് കൊടുത്തത്

    • @Commenter-sg6gc
      @Commenter-sg6gc 3 месяца назад +23

      @@user-qx3in9cd4b അല്ലാതെ ജിന്റൊക്ക് ചെയ്യാൻ കഴിവ് ഇല്ലാത്തത് കൊണ്ട് അല്ല 😂🤌

    • @Nidhwan
      @Nidhwan 3 месяца назад +6

      @@Commenter-sg6gc kazhivillathu kondarikum aa jinto ethrayum nall avide ninnathu...house il ullavar thanne paranju hardworkilude ethiyathanenu...allathe combo pidich cuteness vari vithariyalla evide wthiyathu...bb kazhiyarakumbolekum nthelum peeform chythanenu paranju winner aakanonila...athyam thote audience nte pulse arinju game kalicha oral athu jinto thanne anu...purathulla chila vazhakalk epolum manasilayitila

    • @user-qx3in9cd4b
      @user-qx3in9cd4b 3 месяца назад +11

      @@Commenter-sg6gc കഴിവ് ഇല്ലേൽ ഇവിടെ വരെ വരില്ലല്ലോ പക്ഷെ മുല്ല മോളെ അനുകരിക്കാൻ ആ പാവത്തിന് കഴിവ് കാണില്ല അവൾക്കു തന്നെ അറിയില്ല അവൾ എന്താണ് പറയുന്നത് എന്ന്

  • @jaisy7991
    @jaisy7991 3 месяца назад +164

    I like Jasmine i always feel like how can she vibe with everyone in house .she is always cheerful and friendly to everyone in that house. I never see her holding personal grudeges to anyone.i lke herr❤❤

    • @കുറുനരി-in7xp
      @കുറുനരി-in7xp 3 месяца назад +9

      അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ഗബ്രി എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്.. അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും..അവൾക്ക് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്.. അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല.

    • @asbypareeth622
      @asbypareeth622 3 месяца назад +1

      True

    • @AsnaTK-hj5ww
      @AsnaTK-hj5ww 3 месяца назад +4

      ​@@കുറുനരി-in7xpkayyiripp kondalle kettath...first half io aval enth show arnnu...gabri koode ollapa ahankarak nallonam indayirunn...pinne avade olla ellrm veetilnn alkare kond vanatilla..ottak thanne ..avak matram arulla ...pavam ..verte sympathy track pidikanda...personally oru ethics illatha alan aval...allelnki commited ayitum..alla enn prnjj nadakam kalikillarunnu...show kazhiyarayapa veluppikan nalonam nokkunnund...porath vanna thani swabavam kana👏👏

  • @bests8529
    @bests8529 3 месяца назад +43

    Ente Arjune oru reskshayumilla 🤣🤣🤣.. Also Jasmine😂

  • @sajeerbabu4327
    @sajeerbabu4327 3 месяца назад +36

    ജാസ്മിൻ observation skills 🔥 arjun vare suggestions ചോദിച്ചു

    • @anithahajeesh6876
      @anithahajeesh6876 3 месяца назад +1

      Nora nadakkunnathokk Jasmine Arjune kanichu kodukkunnundayirunnu

  • @glitbae3152
    @glitbae3152 3 месяца назад +81

    I love how jasmine is helping them in make upp and dressing without keeping any grudges.She is so cheerfull and joyfull.Truly have leadership qualities

  • @2centsofdubailife655
    @2centsofdubailife655 3 месяца назад +100

    Jasmine and Arjun polichu

  • @butterfly2715
    @butterfly2715 3 месяца назад +87

    ജാസ്മിൻ🔥 അർജുൻ🔥

  • @raheebarazak8614
    @raheebarazak8614 3 месяца назад +160

    Jasmin❤️🥰❤️🏆🥰

  • @sreemole8805
    @sreemole8805 3 месяца назад +39

    സീസൺ 4ലെ ലക്ഷ്മി പ്രിയ (റിയാസ് ) ശേഷം bb6 അവതരിപ്പിക്കുന്നത് നോറ (അർജുൻ) 🤣🤣🤣🤣🤣 4,5 തവണ കണ്ടു hotstaril 🤣🤣🤣🤣

  • @febinbenny2895
    @febinbenny2895 3 месяца назад +13

    Arjun sreethunod parajath areghilum shredhicharno ..ah udup thathi edu ...powlich he is a pure soul

    • @anithahajeesh6876
      @anithahajeesh6876 3 месяца назад

      Ayye uduppu thzthi Edan parayunnath ethra valiya sambhavam aano
      Sreethuvinte Amma vannappol enthokkeyo paranjallo .amma parayunnathu anusarikkunna nalla kuttiyalle sreethu

  • @ohhmygod23
    @ohhmygod23 3 месяца назад +150

    Jasu❤️

  • @mintufebin794
    @mintufebin794 3 месяца назад +30

    Jasmin kattu🔥

  • @DifinResmi-1435
    @DifinResmi-1435 3 месяца назад +76

    Arjun 🔥🔥🤣🤣 jasmeen 😂😂

  • @Sachu416
    @Sachu416 3 месяца назад +126

    ജാസ്മിൻ 🥰🥰🥰

  • @naveenvnair7483
    @naveenvnair7483 3 месяца назад +126

    ജാസ്മിൻ തകർത്തു ❤️❤️❤️❤️❤️❤️

    • @madhavamm471
      @madhavamm471 3 месяца назад +2

      Jasminekkal arjun thakarthu

    • @HARISHKANNAPUZHA
      @HARISHKANNAPUZHA 3 месяца назад

      Myre poda poore

    • @sameerakhadar4813
      @sameerakhadar4813 3 месяца назад +1

      ​@@madhavamm471 negative mathi 2 aalum thakarthu

    • @purpleaishh5347
      @purpleaishh5347 3 месяца назад +1

      ​@@madhavamm471 രണ്ടാളും അടിപൊളിയാണ്

  • @smithukidayil
    @smithukidayil 3 месяца назад +7

    Loved how Arjun asked Sreethu to correct her dress . 0.27 . 🫰🏻

  • @user-js4lw5fs9z
    @user-js4lw5fs9z 3 месяца назад +243

    Jas❤

  • @aishaansari1292
    @aishaansari1292 3 месяца назад +43

    Jasmine arjun powli ❤

  • @parvathymohan3672
    @parvathymohan3672 3 месяца назад +22

    Arjun ❤Jasmin 👍

  • @athiraunni9660
    @athiraunni9660 3 месяца назад +73

    Arjun norah ayittu adipoli ayi cheythu , Jasmine Sijo ayittum cheythu nannayi. Chirichu oru vazhi ayi. Inale Promo kandapol Jinto Jasmine ayittu cheythu thakarkkum ennu karuthi big bossm agane karuthi akum jintoku jasmine koduthe but onnum cheythilla. Rishikum Jinto ayittu nannayi cheyarunu athum undayilla. Sijoku Sreethune kittiyittum Norah abhishekne kittiyittum avaru nannayi cheythu onnum cheyan illa enittu polum. So, Sijokum Norahkum Jasmine or Jintoye kittiyirune super akkiyene. active playersne kittiyirune norahym sijoym kalakkiyene ennu thoni. Pinne task agu pettennu theernu atleast 2 day enkilm kodukkarunu .Season 4il buzzer adichu charactor change cheyune pole akkanamarunu . . Iganethe taskil okke Direct ayittu parayune avide ippo Sijo, jasmine, Arjun, norah okke ullu . So, avarkku enthelum cheyan ulle charactorsne kodutha avaru polikkum. arjunm jasminum agane kitti but, sijokm norahkum agane kittiyilla.

  • @user-nm5ju6wh8h
    @user-nm5ju6wh8h 2 месяца назад +2

    0:26 udupp erakkk🫠ufff arjun caringgg❤❤❤❤

  • @sumimeree123
    @sumimeree123 3 месяца назад +21

    Jasmine 😍🔥❤️

  • @jachussvlog9710
    @jachussvlog9710 3 месяца назад +28

    Jasmin❤

  • @fathimamufi3829
    @fathimamufi3829 3 месяца назад +17

    Jasmine arjun thookki Ee task..🔥👏❤️‍🔥

  • @sahlashameem6073
    @sahlashameem6073 3 месяца назад +61

    Jasmine ❤❤❤

  • @Smrithy_vishnu-6543
    @Smrithy_vishnu-6543 3 месяца назад +113

    Arjun maaraka performance.

  • @syam5458
    @syam5458 3 месяца назад +15

    0:22 അർജ്ജുൻ ശ്രീതുവിന് നല്ല പോലെ കെയർ ചെയുന്നു... 😂😂

  • @reshmaresh5462
    @reshmaresh5462 3 месяца назад +53

    Sijo, arjun, jasmine,nora. Polichu

  • @Chinnu390
    @Chinnu390 3 месяца назад +38

    Jasmin really talented and supportive ❤

  • @glitbae3152
    @glitbae3152 3 месяца назад +53

    Jasmine for the win 🏆 button

  • @k.mjoymon3995
    @k.mjoymon3995 3 месяца назад +37

    ജാസ്മിൻ ❤❤❤❤

  • @ajithkt97
    @ajithkt97 3 месяца назад +39

    Jasmine ❤❤❤ Arjun

  • @Hazllll.11
    @Hazllll.11 3 месяца назад +28

    0:15 sijo😂😂enna nammukk randalkum onnich irikkaam enn😂

    • @Dhanaashu
      @Dhanaashu 3 месяца назад

      Wt he said in english pls

  • @user-xf9ww6td9u
    @user-xf9ww6td9u 3 месяца назад +7

    എനിക്ക് നോറ ഇഷ്ടം 🥰🥰 first or second week out ആകുമെന്ന് കരുതിയ നോറ eviction പോലും bigg boss team suspense ആക്കി തിരിച്ചു കൊണ്ട് വന്നു എങ്കിൽ അത് നോറ കൊടുക്കുന്ന different content കൊണ്ട് തന്നെ. 🌹

  • @rajithkolavayal2552
    @rajithkolavayal2552 3 месяца назад +80

    Arjun thukki 😂😂😂😂

    • @purpleaishh5347
      @purpleaishh5347 3 месяца назад +2

      ജാസ്മിൻ also❤❤❤❤❤

  • @Cheiputtyz
    @Cheiputtyz 3 месяца назад +60

    Jinto jasmin❤

  • @sreeharibabux.g3090
    @sreeharibabux.g3090 3 месяца назад +13

    Jasutty😍✨

  • @rainbowplanter786
    @rainbowplanter786 3 месяца назад +48

    ജാസു ❤️❤️❤️

  • @Sumit-ok5fu
    @Sumit-ok5fu 3 месяца назад +16

    Arjun is the soul of this season❤..Complete package...he stole the show...he deserves to win..I hope he wins and cover all his loans

  • @jebinSSS
    @jebinSSS 3 месяца назад +13

    Jasmine ishtam 👈❤❤❤❤❤🥰🏆🥇👈👍👍👍👍👍

  • @glitbae3152
    @glitbae3152 3 месяца назад +11

    The entertainer Jasmin ❤😂

  • @anagharadhakrishnan2086
    @anagharadhakrishnan2086 3 месяца назад +42

    Arjunnnnnn❤❤❤❤

  • @arosseditz981
    @arosseditz981 3 месяца назад +17

    Norede samsaram nalla cute anu.. ♥️

  • @reshmaresh5462
    @reshmaresh5462 3 месяца назад +54

    Actual content kings in bb6 sijo,nora , Jasmine, jinto aanu...evare kittiyavarkku task adipoli aakkam...

    • @sowmiyah5362
      @sowmiyah5362 3 месяца назад +17

      Not like if somebody did Norah, it won’t be so good as arjun. Arjun is good performer n entertainer. On spot counter amazing.

    • @purpleaishh5347
      @purpleaishh5347 3 месяца назад +6

      Jinto നശിപ്പിച് 😂

  • @user-fc5xv1el5z
    @user-fc5xv1el5z 3 месяца назад +105

    PLS VOTE FOR ARJUN

  • @divyachandran7676
    @divyachandran7676 3 месяца назад +6

    4:07 arjun sreethune nallonam care akunund dress visible anenn♥️

  • @NoonuNoonu-qv3ye
    @NoonuNoonu-qv3ye 3 месяца назад +9

    ജാസ്മിൻ ❤️

  • @sin_xcy_
    @sin_xcy_ 3 месяца назад +39

    Arjun ❤

  • @saijana3879
    @saijana3879 3 месяца назад +27

    Arjun❤❤❤

  • @Hazllll.11
    @Hazllll.11 3 месяца назад +18

    Tamizh ariyaanittum.sijo nannay chythu😂.. orginal sreethunekkal screen space undaakki ❤

  • @user-om7li9qd1r
    @user-om7li9qd1r 3 месяца назад +11

    അർജുനെയും,jasmineyum bigg boss highlights ചെയ്തു കാണിച്ചു. ബാക്കി areyum അധികം കാണിച്ചില്ല അതാണ് സത്യം

    • @feminapaul5646
      @feminapaul5646 3 месяца назад +2

      Live kandathaa
      Ndhelum ohk chyithalee kannikan pattullu

    • @Ammuzz90
      @Ammuzz90 3 месяца назад +5

      Bakki aarum avide onnum cheyyithilla pinne engane kaanikkum😅

  • @user-we1xz4hj4e
    @user-we1xz4hj4e 3 месяца назад +5

    Jasu ❤ arjun polichu

  • @ennulachu8489
    @ennulachu8489 3 месяца назад +8

    Jasmin ❤arjun polichu 🎉

  • @Noobiepoobie
    @Noobiepoobie 3 месяца назад +34

    Arjune kure per appreciate cheyyunne antham fensnu ishtapettilla

  • @user-to5ix3bo2p
    @user-to5ix3bo2p 3 месяца назад +10

    Arjun deserve to b the winner❤

  • @prasannakumari4513
    @prasannakumari4513 3 месяца назад +3

    Rajavinte taskum lady getap athum Arjun thakarthu vere verevere level❤

  • @user-rh6vw7ri3m
    @user-rh6vw7ri3m 2 месяца назад +2

    0:50 awwwww💗...

  • @meharubaafathima
    @meharubaafathima 3 месяца назад +34

    നോറയെ ഇഷ്ടം ഉള്ളവരുണ്ടോ? 🥰

  • @rasminamichu1848
    @rasminamichu1848 3 месяца назад +1

    Sreethu : abinayichath arjun
    Jinto : abinayichath jasmin
    Arjun : abinayichath norah
    Norah : abinayichath abishek
    Abishek : abinayichath rishi
    Jasmin : abinayichath sijo
    Sijo

  • @glitbae3152
    @glitbae3152 3 месяца назад +12

    THE JASMINE JAFFAR SEASON ❤

  • @SabiraSabi-ue8mm
    @SabiraSabi-ue8mm 3 месяца назад +7

    Jasmin ❤❤❤❤❤❤

  • @abdulshakkeeryes3162
    @abdulshakkeeryes3162 3 месяца назад +3

    Arjun: ente mudi orumaathiri kaakaye thalli konnu vecha polund 😅😅😅😅😂😂😂

  • @shinyjoy7781
    @shinyjoy7781 3 месяца назад +6

    അർജുൻ പറഞ്ഞത് കേട്ടോ മുടി കാക്കയെ തല്ലിക്കൊന്ന് വച്ചതുപോലുണ്ടെന്നു 🤣🤣🤣

  • @Neenu45
    @Neenu45 3 месяца назад +2

    എനിക്ക് നോറ യെ ഒത്തിരി ഇഷ്ട്ടപെട്ടു... എന്താന്ന് അറിയില്ല ❤️❤️🥰

  • @rumaizashakeel9165
    @rumaizashakeel9165 3 месяца назад +6

    Jasmin and arjun 😂😂😂❤❤❤❤

  • @Hadiziza
    @Hadiziza 3 месяца назад +8

    Jas

  • @sheryveluthedath9152
    @sheryveluthedath9152 3 месяца назад +4

    Always Jasmin & arjun polichu

  • @user-fe3wq4me1z
    @user-fe3wq4me1z 3 месяца назад +2

    അർജുൻ നോറയായിട്ട് ജീവിച്ചു 🥰

  • @_fidx._a
    @_fidx._a 3 месяца назад +6

    Arjun:😂 ente mudi orumathiri kakkaye thallikonn vecha pole ind 🔥😂🚶🏻‍♀️

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Месяц назад +1

    Arju ettan ee task polichadukki❤

  • @stranger_7733
    @stranger_7733 3 месяца назад +15

    Sijo fans ❤❤

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 3 месяца назад +1

    ഈ task arjun കൊണ്ട് പോയി മക്കളെ.... ഒന്നും പറയാൻ ഇല്ല അർജുൻ പൂണ്ടു വിളയാടി 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @amanthmkanu9552
    @amanthmkanu9552 3 месяца назад +7

    Sijooo❤❤❤

  • @SandrahSandrahh
    @SandrahSandrahh 3 месяца назад +6

    Jasmin ADHD unddenn thonnunnu enn eatho oru comment kanddu ann njanorthu deshyathinta porth verthe oronn paranjunddakkann..but annumuthal sredhikkinnatha actually cheriyoru prblm ullathpole nallathupole expressive aahn

  • @sheebaUbaid
    @sheebaUbaid 3 месяца назад +18

    Nora❤️❤️❤️

  • @mhdAfnas-ch3to
    @mhdAfnas-ch3to 3 месяца назад +4

    Rishi ishttamullavar ❤️🔥

  • @faheemharis2961
    @faheemharis2961 3 месяца назад +15

    Sijo❤

  • @Ha_biii_
    @Ha_biii_ 3 месяца назад +2

    Ente ponnu arjuneee... 😂uff polichu 👍♥️♥️

  • @sajnayahya
    @sajnayahya 3 месяца назад +4

    Arjun sreethuvinod top thazhthiyidan parayunnu.sreejun ❤

  • @amjadroshan8742
    @amjadroshan8742 2 месяца назад +1

    ജാസ്മിനും അർജുനും പൊളിച്ചു 😍❤️👍

  • @rajasreesuresh5958
    @rajasreesuresh5958 3 месяца назад +3

    Jasmine, Arjun super❤❤❤❤❤❤

  • @bindhyabindu6290
    @bindhyabindu6290 3 месяца назад +3

    Jasmine Jintoyod paranjath podee kalliii😅😅😅😅😅

  • @Rishin-fz3vr
    @Rishin-fz3vr 3 месяца назад +3

    Rishi real aayittan avide nilkkunnath, Avan top5il varanam... Vote for rishi❤️🙌

  • @കുറുനരി-in7xp
    @കുറുനരി-in7xp 3 месяца назад +2

    ജാസ്മിൻ 🔥
    കണ്ടന്റ് ക്വീൻ 🔥🔥
    Entertainment 🔥

  • @narasimhabangera1367
    @narasimhabangera1367 3 месяца назад +2

    Arjun _ jasmin avr yedh character neyum fun ayit perfect character pidichit chaiyanullq talent ullavara

  • @user-rw7zj6rs7y
    @user-rw7zj6rs7y 3 месяца назад +4

    Jasmine ❤🤗

  • @bithubithu4994
    @bithubithu4994 3 месяца назад +2

    Arjun ❤️sreethu ❤️

  • @meachuzz
    @meachuzz 3 месяца назад

    Jasmin=sijo
    Arjun=nora
    jinto= jasmin
    Ellarum adichu polichu❤❤❤❤❤❤❤❤❤❤❤❤