@@saraths4187 അതെ. 90'സ് കാലം മുഴുവൻ ഫ്ലോപ്പി ഡിസ്കിന്റെ കാലമായിരുന്നു. അതൊരു 2002 വരെ തുടർന്നു. പിന്നെ 2002 തൊട്ട് 2009 വരെ VCD കാലമായി. അത് കഴിഞ്ഞ് ഒരു 2010 ഒക്കെ ആയപ്പോഴേക്കും DVD കാലമായി😊
മഴനിലാവിന്റ ചിറകുകളിൽ... മനോഹരമായ വരികൾ.റോസിയുടെ തിരിച്ചറിയപ്പെടാത്ത സ്നേഹം വിങ്ങുന്നൊരു ഓർമ്മ തന്നെയാണ്. "ഞാൻ ഉറങ്ങി. എന്റെ ഹൃദയം ഉണർന്നിരുന്നു " നഷ്ടപെട്ട സ്നേഹത്തിന്റെ വില തിരിച്ചറിയുന്നവർ ഈ സിനിമ ഇഷ്ടപെടും. ടെക്നോളജി അത്ര മാത്രം മലയാള സിനിമയിൽ വ്യാപകമാകുന്ന മുൻപുള്ള സിനിമയാണ്. അതിന്റെതായ പരിമിതിയുണ്ട്. ആ പരിമിതിയെ റോസിയും ബാലുവും മറികടക്കുന്നുണ്ട്. കൂടെ പശ്ചാത്തല സംഗീതവും.90 ജനറേഷനെ പേടിപ്പിച്ച ഈ സിനിമ ഇന്നു വീണ്ടും കാണുമ്പോൾ ഗൃഹാതുരമായ ഓർമ്മകളിൽ മഴനിലാവിന്റ ചിറകുകളിൽ റോസി കാത്തിരിക്കുകയാണ്! ഇപ്പോഴും ബാലുവിനെ?
മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്. റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ് കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്. എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..
ജീവിച്ചിരുന്നപ്പോൾ നായകന്റെ മുന്നിൽ വരാൻ നാണിച്ചു നിന്ന റോസി.. മരിച്ചു പ്രേതം ആയപ്പോൾ എന്ത് ഭംഗി ആയിട്ടാ മലകൾ പൊട്ടിച്ചു ഒരു മാലാഖയെ പോലെ പറന്നു വരുന്നത് ❤ മനുഷ്യനെ പേടിപ്പിക്കാനായിട്ട് 😒
റോസി തന്റെ ആത്മാവിനെ നിത്യമായ അഗ്നിയിൽ ദഹിപ്പിക്കാനുള്ള ദൈവ വിധിക്ക് വിട്ടുകൊടുത്തു ..അവൾ അത് സ്വയം തിരഞ്ഞെടുത്തു തന്റെ ചേതനയറ്റ ശരീരത്തിലേക്ക് പ്രവേശിച്ച ആത്മാവ് സ്വയം ദഹിച്ചു ഇല്ലാതെയാകുന്നു..റോസി എവിടെയുമില്ല കാലം തെറ്റിവന്ന ശിശിരം പോലെ അവളും അവളുടെ പ്രണയവും ഭൂമിയിലലിഞ്ഞു ഇല്ലാതെയായി 😊
ആത്മാവായി തിരിച്ചു വന്നപ്പോൾ റോസിക്ക് പൊന്നുപോലെ വളർത്തിയ ആ അച്ഛനെയും അമ്മയെയും, പിന്നെ ആ കൂട്ടുകാരിയെയും ഒന്ന് കാണാൻ പോകാമായിരുന്നു. ക്ലൈമാക്സിൽ സെമിത്തെരി സീനിൽ റോസിയുടെ അമ്മയെയും അച്ഛനെയും കൂടെ ഉൾപെടുത്താമായിരുന്നു..ഈ സിനിമ എപ്പോൾ കണ്ടാലും ഞാൻ അത് ശ്രദ്ധിക്കും.
But aa baptism chadangunnu nadakunna same time analo rosy talakunne.. But same agrhichinde.. Balu oriklum rosy snehichitilla.. But amma achan paavam toni😢..makalde istam ayirunnu avare imp..
*കല്ലറയിൽ ഉള്ളവര് എല്ലാം ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന സമയം വരും അപ്പോൾ നന്മ ചെയ്തവർ ജീവന്റെ ഉർപ്പ്‌നും തിന്മ ചെയ്തവര് ശിക്ഷവിധിയുടെ ഉർപ്പിനും പുറത്ത് വരും റോസിയും പുറത്ത് വന്നിരിക്കുന്ന്* uffff mass dailouge nepolian 😰👻🤪 1:42:24 - 1:44:04😻🔥
ഞാൻ ഇരിട്ടി കല്പന ടാക്കീസിൽ നിന്നും കണ്ട വൈകുന്നേരം 3 അത് കണ്ടിട്ട് വൈകുന്നേരം അത് കണ്ടിട്ട് ഏഴുമണിക്ക് മാലൂർ എത്തി വീട്ടിൽ പോകാൻ പേടി ആയിരുന്നു ഭാഗ്യത്തിന് ബസ് ഇറങ്ങുമ്പോൾ തന്നെ ഉമ്മ വന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു
നൊസ്റ്റാള്‍ജിയ , പുതുമ - 90s കിഡ്സ് ന്റെ ഓര്‍മകൂട്ടില്‍ ചിര പ്രതിഷ്ഠ നേടിയ മറ്റൊരു സിനിമ.പതിഞ്ഞ താളത്തില്‍ ഖ്വാളിസ് ഓടിച്ചു ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ വന്നു ഇടവഴിയില്‍ ചായ കുടിക്കാന്‍ സുരേഷ് ഗോപി ഇറങ്ങുന്ന ആദ്യ സീന്‍ തന്നെ എത്ര ഹൃദ്യം ! സാദാ പ്രേത സിനിമകളില്‍ കാണാത്ത വേറിട്ട പ്രമേയവും.ഹരിശ്രീ അശോകന്‍ , ഇന്ദ്രന്‍സ് ടീമിന്റെ നിലവാരമുള്ള ഹാസ്യവും . ഈ കഥയുടെ കേന്ദ്ര കഥാപാത്രം ആയ റോസിയെ അവതരിപ്പിച്ച നടിയുടെ പേര് പോലും ആര്‍ക്കും അറിയാന്‍ വഴിയില്ല - പക്ഷെ ഈ കഥാപാത്രത്തെ അവര്‍ മിഴിവുറ്റതാക്കി .ഇതിലെ "മധു മാസം വിരിയണ് വിരിയണ് " എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു .ഇന്നും പലരുടെയും ഫോണിലെ കളക്ഷനില്‍ ഈ പാട്ട് ഉണ്ടായിരിക്കും. ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഇത്തരം ഓരോ സിനിമ കാണുമ്പോഴും സന്തോഷവും ദുഖവും തോന്നും - ആ കാലത്തിന്റെ ഭാഗമാകാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷവും അതൊന്നും ഇനി ഒരിക്കലും തിരിച്ചു വരാത്ത ഓര്‍മകള്‍ മാത്രമാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവും .
Ee movie de last olla bgm ente favourate aannu🥰.. Aa bgm maathram seperate kittilla athond movie search cheythu eduthu last bgm kelkkum.. Othiri ishtam aanu ee movie.. Ennum ee movie ishtathode kaanu❤️🥰
@@manushyan2932 അതെ. നല്ല സമയം കഴിഞ്ഞാൽ മോശം സമയത്തിന്റെ തുടക്കമാ. പുതിയ കഴിവുള്ള സംവിധായകർ വരാൻ തുടങ്ങിയതോടെ പണ്ടത്തെ സംവിധായകർക്ക് എന്നും വീട്ടിലിരിക്കാറായി. ജോഷി സർ മാത്രമാണ് അതിനൊരു വൈരുധ്യം. പുള്ളി പുതിയ സംവിധായകരിൽ നിന്നും പുതിയ making രീതികളെയും പുതിയ story conceptukaleyum നന്നായി പഠിക്കുന്ന ആളായത് കൊണ്ടാണത്😊
@@harikrishnank1996😂😂😂😂ഇവിടെ മമ്മൂട്ടിയേം ലാലിനേം മാത്രെ പൊക്കി പറയുന്നുള്ളു... ഈ മൊതല് ഒക്കെ മാസാണ് ആക്റ്റിംഗിൽ..ഇങ്ങേരുടെ കുറെ സ്പെഷ്യൽ ഐറ്റം ഉണ്ട്.. അതൊന്നും ഒരുത്തനെ കൊണ്ടും പറ്റില്ല.. പ്രശംസിക്കാൻ പഠിക്കണം എല്ലാവരും..
അത്രമേൽ സ്നേഹിക്കുന്നവർ ഈ ലോകത്തുള്ളപ്പോൾ സ്വർഗ്ഗത്തേക്കാൾ സുന്ദരമായി തോന്നുo പക്ഷേ ആ ഭാഗ്യം ഒട്ടുമിക്ക ആളുകൾക്ക് കിട്ടാറില്ല 😢💕💕💕 കിട്ടാത്ത സ്നേഹം മനസ്സിന്റെ നൊമ്പരമാണ്💕😢😢😢😢💕
One Of My Favrt Horror Movie ചെറുപ്പത്തിലേ പേടിസ്വപ്നമായിരുന്നു ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് കുറെ നാൾ ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. Story, Graphics, Bgm Score എല്ലാം ഒരേ പൊളി ✌️🔥
റോസിയേ ഒരിക്കലും മറക്കാൻ പറ്റുകയില്ല.. സിഡി ഇട്ടും ടീവിയിലും എത്ര പ്രാവശ്യം കണ്ട സിനിമ ❣️❣️വീണ്ടും 2024.. ൽ കാണുന്നു
CD player kAlam
😂
@@saraths4187 അതെ. 90'സ് കാലം മുഴുവൻ ഫ്ലോപ്പി ഡിസ്കിന്റെ കാലമായിരുന്നു. അതൊരു 2002 വരെ തുടർന്നു. പിന്നെ 2002 തൊട്ട് 2009 വരെ VCD കാലമായി. അത് കഴിഞ്ഞ് ഒരു 2010 ഒക്കെ ആയപ്പോഴേക്കും DVD കാലമായി😊
Ippo vcr, vcd, dvd onnimilla... Athokke oru kaalam@@harikrishnank1996
@@munumunu9885 അതെ❤️
മഴനിലാവിന്റ ചിറകുകളിൽ... മനോഹരമായ വരികൾ.റോസിയുടെ തിരിച്ചറിയപ്പെടാത്ത സ്നേഹം വിങ്ങുന്നൊരു ഓർമ്മ തന്നെയാണ്.
"ഞാൻ ഉറങ്ങി. എന്റെ ഹൃദയം ഉണർന്നിരുന്നു "
നഷ്ടപെട്ട സ്നേഹത്തിന്റെ വില തിരിച്ചറിയുന്നവർ ഈ സിനിമ ഇഷ്ടപെടും. ടെക്നോളജി അത്ര മാത്രം മലയാള സിനിമയിൽ വ്യാപകമാകുന്ന മുൻപുള്ള സിനിമയാണ്. അതിന്റെതായ പരിമിതിയുണ്ട്. ആ പരിമിതിയെ റോസിയും ബാലുവും മറികടക്കുന്നുണ്ട്. കൂടെ പശ്ചാത്തല സംഗീതവും.90 ജനറേഷനെ പേടിപ്പിച്ച ഈ സിനിമ ഇന്നു വീണ്ടും കാണുമ്പോൾ ഗൃഹാതുരമായ ഓർമ്മകളിൽ മഴനിലാവിന്റ ചിറകുകളിൽ റോസി കാത്തിരിക്കുകയാണ്! ഇപ്പോഴും ബാലുവിനെ?
Ee film ne kurichu enik parayanullathu motham ee commentil und❤❤
ഞാനും എന്റെ സ്നേഹവും സത്യമാണ്, മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത സത്യം ❤
Eda padme
മറ്റുള്ള പ്രേതസിനിമയെ അപേക്ഷിച്ച് ഒരു വ്യത്യസ്തമായ theme ആണ് ഈ movie ക്. കുട്ടിക്കാലത്ത് ഒരുപാട് പെടിചിട്ടുണ്ട് ഈ ഫിലിം കണ്ടിട്ട്.
ഞാൻ ഉറങ്ങി പക്ഷെ എന്റെ ഹൃദയം ഉണ്ണർന്നിരുന്നു ❤️
❤❤❤❤
റോസി ചേച്ചിയെ 2024 കാണാൻ വന്നവർ ലൈക് അടി 🤭
2024
2024
3-5-2024
4/5/2024
11/05/2024
മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്.
റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ് കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്.
എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..
ഹൃദ്യമായ എഴുത്ത് ...
@@arunjose6920 thank you
2004 ooh😂 njn chanichath2005-6😂
Lovely narration! I feel u❤
Music ouseppachan sir alla MG radhakrishnan sir
ബാലു ഉള്ള ലോകത്തിനേക്കാൾ വലിയ സ്വർഗം എനിക്ക് എന്താനുള്ളത്. ..പാവം റോസി 😢
😢😢😢💕
അത്രമേൽ സ്നേഹിക്കുന്നവർ കൂടെയുള്ളപ്പോൾ ഭൂമി സ്വർഗത്തിനേക്കാൾ സുന്ദരമാകും പക്ഷേ ആ ഭാഗ്യം ഒട്ടുമിക്ക ആൾക്കാർക്കും കിട്ടാറില്ല💕
അവസാനം മുള്ളിൽ ഷാൾ കുടുങ്ങുന്ന സീൻ കണ്ട് റോസി പിന്നെയും വന്നോ ന്ന് പേടിച്ചവർ ഉണ്ടോ 😂
അത് കഴിഞ്ഞു ഒരു ചെറിയ romantic bgm ഇണ്ട് അത് search ചെയ്തു കിട്ടാനും ഇല്ല
നീ മരണമാണ് ഇവൾ ജീവിതവും , ഒരു മനുഷ്യനായ ഞാൻ ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത്❤❤😢😢
ഈ സിനിമ കണ്ട് ചുമരിൽ ചാരി നിക്കാൻ പേടി ആരുന്നു.
😂😂
😂😂nikkum
S 😂
ആരുന്നു അല്ല ആയിരുന്നു 😅
Sathyam🤣💯
ജീവിച്ചിരുന്നപ്പോൾ നായകന്റെ മുന്നിൽ വരാൻ നാണിച്ചു നിന്ന റോസി.. മരിച്ചു പ്രേതം ആയപ്പോൾ എന്ത് ഭംഗി ആയിട്ടാ മലകൾ പൊട്ടിച്ചു ഒരു മാലാഖയെ പോലെ പറന്നു വരുന്നത് ❤
മനുഷ്യനെ പേടിപ്പിക്കാനായിട്ട് 😒
പണ്ട് കുട്ടിക്കാലത്ത് ഞാനും ഒരുപാട് പേടിച്ചിട്ടുണ്ട്. ഇപ്പോഴും രാത്രി 12 മണിക്ക് ശേഷം കാണാൻ പേടിയാ😂😂
@@harikrishnank1996 sathym njn ravile ok free akumbole kaanu🤣🤣
😂😂
Anyone watching this in 2023🥰
Yes
Yes 26-06-2023
Yes
Yzz 30 / 6 /2023
2/7/2023
റോസി ഒരു ഹെൽമറ്റ് വെച്ചാൽ ഈ സിനിമ ഇല്ല😊
Helmet വെച്ചവർ മരിക്കില്ലേ. റോഡിൽ വീണു വണ്ടി ശരീരത്തൂടെ കയറിയാലും മരിക്കില്ലേ
വിളച്ചിൽ എടുക്കരുത് കേട്ടോ..
@@padmeshj9210😂
Annu avar condom ittirunnenkil ee comment idaan neeyum illa
Blood loss sambhavikam..head injury matramallalo..
ഞാൻ ആയിരുന്നു റോസിടെ ഒപ്പം ജീവിച്ചേനെ പ്രേതം ആണെങ്കിലും❤❤... എനിക്ക് ഈ സിനിമ കാണുമ്പോ വിഷമം ആണ് റോസിടെ character നെ ഓർത്ത്...
🤣😂
@@nakshuuhskan8215 സത്യം 😅
😂
@@SayanthSatheesh 😅😅
Satyam😢balu snehathinu vendi kotichu
എനിക് ചെറുപ്പത്തിൽ ഏറ്റവും പേടി ഉള്ള പടം... ഇപ്പൊ വയസ്സ് 24 , ഇപ്പോഴും പേടിയാണ് 😢😂
27 വയസ്സ് ആയ എനിക്ക് തന്നെ പേടി ആണ്. പണ്ട് പേരും പേടി ആയിരുന്നു. രാത്രി കാണാൻ ആണ് ഭയങ്കര പേടി 🤣
@@NEXTVALIDHANI 🤣🔥
Enikkum 24 vayass ee film ippo kaanaanum pediyaa😂
same age same situation for me
റോസിയെക്കാളും പേടി ആ ഫാദർന്റെ ചില സീൻ കാണുമ്പോൾ ആണ്
ഇത് പോലെ സ്നേഹം കിട്ടാതെ പോയ എത്ര പേരു മരിച്ചിട്ട് ഉണ്ടാകും അല്ലേ?!! പാവം റോസി 🥺
റോസിയുടെ ഡയലോഗ് അടിപൊളി ആയിട്ടാണ് ഡയറക്ടർ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്❤❤
Quails എന്ത് പൊളി ലുക്ക് 😍😍 production നിർത്തണ്ടായിരുന്നു
Pre facelift premium model
സത്യം ഈ പടത്തിൽ ആ qualis കാണാൻ poli😅 ആയിരുന്നു
ഈ വണ്ടി thrissur ഉള്ള ആരുടെയോ കൈവശം ഉണ്ട്...
പ്രതികാരമില്ലാത്തൊരു മനസുമായി അവൾ മറ്റൊരു ലോകത്ത് അവനെ കാത്തിരിക്കുന്നുണ്ടാവും..
റോസ്സി🌹
റോസി തന്റെ ആത്മാവിനെ നിത്യമായ അഗ്നിയിൽ ദഹിപ്പിക്കാനുള്ള ദൈവ വിധിക്ക് വിട്ടുകൊടുത്തു ..അവൾ അത് സ്വയം തിരഞ്ഞെടുത്തു തന്റെ ചേതനയറ്റ ശരീരത്തിലേക്ക് പ്രവേശിച്ച ആത്മാവ് സ്വയം ദഹിച്ചു ഇല്ലാതെയാകുന്നു..റോസി എവിടെയുമില്ല കാലം തെറ്റിവന്ന ശിശിരം പോലെ അവളും അവളുടെ പ്രണയവും ഭൂമിയിലലിഞ്ഞു ഇല്ലാതെയായി 😊
ആത്മാവായി തിരിച്ചു വന്നപ്പോൾ റോസിക്ക് പൊന്നുപോലെ വളർത്തിയ ആ അച്ഛനെയും അമ്മയെയും, പിന്നെ ആ കൂട്ടുകാരിയെയും ഒന്ന് കാണാൻ പോകാമായിരുന്നു. ക്ലൈമാക്സിൽ സെമിത്തെരി സീനിൽ റോസിയുടെ അമ്മയെയും അച്ഛനെയും കൂടെ ഉൾപെടുത്താമായിരുന്നു..ഈ സിനിമ എപ്പോൾ കണ്ടാലും ഞാൻ അത് ശ്രദ്ധിക്കും.
But aa baptism chadangunnu nadakunna same time analo rosy talakunne..
But same agrhichinde..
Balu oriklum rosy snehichitilla..
But amma achan paavam toni😢..makalde istam ayirunnu avare imp..
@@shrutimohan8908 Kidilan cinemayanu. Ethra kandalum mathi varillw
അതെ ന്നെ
@@ABINSIBY90 satyam
റോസിയുടെ അച്ഛനും അമ്മയും സുരേഷ് ഗോപിയെ മരുമകനായി സ്വികരിച്ചു എന്ന് അറിയിക്കാൻ ആണോ 😂❤
Anyone watching this in 2024😊
Njn
Yes
Yes
Illa neeyum ninte appanum und
Evda nokkiyalum 2024 oombi enn vannolum
Yes
*കല്ലറയിൽ ഉള്ളവര് എല്ലാം ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന സമയം വരും അപ്പോൾ നന്മ ചെയ്തവർ ജീവന്റെ ഉർപ്പ്‌നും തിന്മ ചെയ്തവര് ശിക്ഷവിധിയുടെ ഉർപ്പിനും പുറത്ത് വരും റോസിയും പുറത്ത് വന്നിരിക്കുന്ന്* uffff mass dailouge nepolian 😰👻🤪
1:42:24 - 1:44:04😻🔥
റിയൽ സിനിമയുടെ കാലത്തും ഇതുപോലത്തെ സിനിമകൾ ഇഷ്ടപെടുന്നുന്നവർ ഉണ്ടെന്ന് സിനിമക്കാരും അറിയട്ടെ.
ഞാൻ ഇരിട്ടി കല്പന ടാക്കീസിൽ നിന്നും കണ്ട വൈകുന്നേരം 3 അത് കണ്ടിട്ട് വൈകുന്നേരം അത് കണ്ടിട്ട് ഏഴുമണിക്ക് മാലൂർ എത്തി വീട്ടിൽ പോകാൻ പേടി ആയിരുന്നു ഭാഗ്യത്തിന് ബസ് ഇറങ്ങുമ്പോൾ തന്നെ ഉമ്മ വന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു
Njn movie kandu peravoor povan pedichathum🙂
Hi njanum peravoor ane
പണ്ടൊക്കെ ഈ സിനിമ കണ്ട് എന്തോരം പേടിച്ച കാലം ഉണ്ടായിരുന്നു 😹
എനിക്കും
2024 ഈ സിനിമ കാണുന്നവർ ഞാൻ മാത്രം ആന്നോ
ഞാൻ കാണുന്നുണ്ട്.
Dey ഞാനും ഉണ്ടടെ 😂
Njan Ondd❤
I am watching
Njanum ind Bro
നൊസ്റ്റാള്‍ജിയ , പുതുമ - 90s കിഡ്സ് ന്റെ ഓര്‍മകൂട്ടില്‍ ചിര പ്രതിഷ്ഠ നേടിയ മറ്റൊരു സിനിമ.പതിഞ്ഞ താളത്തില്‍ ഖ്വാളിസ് ഓടിച്ചു ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ വന്നു ഇടവഴിയില്‍ ചായ കുടിക്കാന്‍ സുരേഷ് ഗോപി ഇറങ്ങുന്ന ആദ്യ സീന്‍ തന്നെ എത്ര ഹൃദ്യം ! സാദാ പ്രേത സിനിമകളില്‍ കാണാത്ത വേറിട്ട പ്രമേയവും.ഹരിശ്രീ അശോകന്‍ , ഇന്ദ്രന്‍സ് ടീമിന്റെ നിലവാരമുള്ള ഹാസ്യവും . ഈ കഥയുടെ കേന്ദ്ര കഥാപാത്രം ആയ റോസിയെ അവതരിപ്പിച്ച നടിയുടെ പേര് പോലും ആര്‍ക്കും അറിയാന്‍ വഴിയില്ല - പക്ഷെ ഈ കഥാപാത്രത്തെ അവര്‍ മിഴിവുറ്റതാക്കി .ഇതിലെ "മധു മാസം വിരിയണ് വിരിയണ് " എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു .ഇന്നും പലരുടെയും ഫോണിലെ കളക്ഷനില്‍ ഈ പാട്ട് ഉണ്ടായിരിക്കും. ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഇത്തരം ഓരോ സിനിമ കാണുമ്പോഴും സന്തോഷവും ദുഖവും തോന്നും - ആ കാലത്തിന്റെ ഭാഗമാകാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷവും അതൊന്നും ഇനി ഒരിക്കലും തിരിച്ചു വരാത്ത ഓര്‍മകള്‍ മാത്രമാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവും .
100% truth 😢
പഴയ ഇതുപോലുള്ള സീൻ ഓർക്കുമ്പോൾ മനസ്സിൽ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടും, അന്നൊക്കെ അത്രേം ആഗ്രഹിച്ചു കണ്ട സീനുകൾ ആയിരുന്നു അത് 🥰
Ee movie de last olla bgm ente favourate aannu🥰.. Aa bgm maathram seperate kittilla athond movie search cheythu eduthu last bgm kelkkum.. Othiri ishtam aanu ee movie.. Ennum ee movie ishtathode kaanu❤️🥰
Eniku Orupadu Ishtam Prethapadam
Sureshettante Padam Manoharam 😘❤💯
Ariyathe Kandirinnupokum
Sureshettante moviesokka 💕💕
Kanda 😂😂😂😂
Konda😮😮
Londa 😅😅
2024 ഇൽ ഇത് കാണുന്നവർ ഉണ്ടോ എന്നും പറഞ്ഞു വെറുപ്പിക്കുന്നവരെ കാണാൻ വന്നതാ
1.38.32 നെപ്പോളിയൻ എൻട്രി 🔥അമ്പമ്പോ BGM 🎧🎧FATHER ROZAALIYO🥰
Thrissur eduthathin shesham kanunnavarundo😂
Yes ഞാനും ഒരു തൃശൂർകാരൻ തന്നെയാണ്
ഇപ്പൊ മൂപ്പരെ കോമഡി കാണാൻ ഭയങ്കര രസാ
😂😂😂 ondey
ഇന്ത്യ ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല.. പിന്നെയാ തൃശൂർ.. 🫢
Yes
ഈ പടം ഒക്കെ എടുത്ത രാജസേനൻ ഇപ്പോൾ 😢
Ellarkum jeevithathil gulikan varum
@@manushyan2932 അതെ. നല്ല സമയം കഴിഞ്ഞാൽ മോശം സമയത്തിന്റെ തുടക്കമാ. പുതിയ കഴിവുള്ള സംവിധായകർ വരാൻ തുടങ്ങിയതോടെ പണ്ടത്തെ സംവിധായകർക്ക് എന്നും വീട്ടിലിരിക്കാറായി. ജോഷി സർ മാത്രമാണ് അതിനൊരു വൈരുധ്യം. പുള്ളി പുതിയ സംവിധായകരിൽ നിന്നും പുതിയ making രീതികളെയും പുതിയ story conceptukaleyum നന്നായി പഠിക്കുന്ന ആളായത് കൊണ്ടാണത്😊
ഫാദർ റോസാരിയോ വേറെ ലെവൽ ആ ബിജിഎം ഒരു രക്ഷയും ഇല്ല 🥰😘
Ente kuttikalathe oru ishta padamanu ith❤❤❤
പണ്ട് pedippichirunna സിനിമകളിൽ ഒന്ന് 😢
എന്നെയും. ഇതും പിന്നെ ആകാശഗംഗയും. Nostalgia😢
എന്തോക്കെ പറനാളും വല്ലാത്തൊരു ഫീൽ ആൻ ഈ സിനിമ
Kurea Praavashyam Kanda Film... 🥰🥰🥰
Oru Maduppu Thonnaatha Horror Film... 🥰🥰🥰
Exactly
rosy chechi and her amma ...orepole und... superb casting
Food kazhikumbo e padam kanum😁 anyone in2024
2024ലും റോസ്സി ചേച്ചിക്ക് ആരാധകർ
Rossi 'S love was true😢.
12:33,39:26,1:17:59 ഒരു അക്കാഡമിയിലും പോയി പഠിക്കാതെ അഭിനയിക്കുന്നു... ആ റിയാക്ഷൻ just🔥SG സ്പെഷ്യൽ ലുക്
ബ്രോ. ആ 12:33 ഇൽ മൂപ്പരുടെ ആ reaction കാണുകയും അതിനോട് നന്നായി പൊരുത്തപ്പെടുന്ന bgmmum കേട്ട് പണ്ട് കുട്ടിക്കാലത്ത് ഞാൻ പേടിസ്വപ്നം കണ്ടിട്ടുണ്ട്😂
@@harikrishnank1996😂😂😂😂ഇവിടെ മമ്മൂട്ടിയേം ലാലിനേം മാത്രെ പൊക്കി പറയുന്നുള്ളു... ഈ മൊതല് ഒക്കെ മാസാണ് ആക്റ്റിംഗിൽ..ഇങ്ങേരുടെ കുറെ സ്പെഷ്യൽ ഐറ്റം ഉണ്ട്.. അതൊന്നും ഒരുത്തനെ കൊണ്ടും പറ്റില്ല.. പ്രശംസിക്കാൻ പഠിക്കണം എല്ലാവരും..
@@saayvarthirumeni4326 സത്യം. അഭിനയത്തിൽ സുരേഷേട്ടൻ തന്നെ യഥാർത്ഥ സൂപ്പർസ്റ്റാർ😊❤️❤️
Anyone watching in 2024?
Yah
Anybody Now here at 2024?
Orupadu ishtamulla movie❤
1:38:50 the bgm of fr rosario 🔥🔥
പൊളി അല്ലെ
Copy ano??
അത്രമേൽ സ്നേഹിക്കുന്നവർ ഈ ലോകത്തുള്ളപ്പോൾ സ്വർഗ്ഗത്തേക്കാൾ സുന്ദരമായി തോന്നുo പക്ഷേ ആ ഭാഗ്യം ഒട്ടുമിക്ക ആളുകൾക്ക് കിട്ടാറില്ല 😢💕💕💕 കിട്ടാത്ത സ്നേഹം മനസ്സിന്റെ നൊമ്പരമാണ്💕😢😢😢😢💕
Super Movie Thanks Lallu Movie World
ഇതുപോലൊരു കൊട്ടാരത്തിൽ പേടിയോടെ താമസിക്കാൻ എനിക്ക് താല്പര്യമുണ്ട്😂
എന്ന് കരുതി തന്നെ തിരക്കി oru റോസിയും വരാൻ പോവുന്നില്ല 😂😂..
@@anandhumadhusudhanan1690 🤣🤣🤣വന്നാൽ നന്നായിരിക്കും😂
@@pachoosworld2098 ഇത് തമിഴ്‌നാട്ടിൽ തെങ്കാശിക്കടുത്തുള്ള ഒരു കൊട്ടാരമാണ്. പകൽപ്പൂരം എന്ന horror സിനിമയും ഇതേ കൊട്ടാരത്തിലാണ് shoot ചെയ്തത്😄🥰
@@harikrishnank1996athu vere location alle..pakalpooram il Ulla palace
@@harikrishnank1996 athu vere location alle....pakalpooram movie palace
2024 കാണുന്നവർ ഉണ്ടോ 🥳
🙄
Njan
Yes
@ heee
Super movie true love story never end 🙂
2024 ൽ കാണുന്നവരുണ്ടോ 🥰
Yes
Yes epol kandu
ഏറ്റവും വലിയ തോൽവി മരണം ആണ് അവിടെ ആർക്കും ജയിക്കാൻ പറ്റില്ല
അന്നും ഇന്നും എന്നും
Sura range especially 43 years old sura💥💥💥💥 അതിപ്പോ തൃശൂർ എടുത്തിട്ടായലും❤️❤️
anyone watching this on 2024 enna comment vannilaanu vijarikunnu 😢
2024 ല് കാണുന്നവരുണ്ടോ 😍
Nostalgia ❤️
ഞായറാഴ്ച ഉച്ചക്ക് ബീഫ് കറി കൂട്ടി ചോറും കഴിച്ചോണ്ട് സൂര്യ ടീവിൽ ഈ പടം... Nostu😂
റോസിയും ഭാലുവും ഓർമിക്കണം എന്നാഗ്രഹിച്ചവരുണ്ടോ
ഞാൻ ആഗ്രഹിച്ചിരുന്നു റസാഖ്❤️❤️
❤️
33:41.. 35:12എന്തോ ഒരു feel ആണ് ഇത് കേൾക്കുമ്പോ.. എന്റെ തന്നെ past ഓർമ വരും 😢
Athenthaa pastt ingane aruno
@@athiraathi1883 ithu movie alle.. Ithilum horrible aayirunnu past
@@jessdj1086ഒന്ന് തെളിച്ച് പറ റോസി
Sherya
Njan ee tune thappiya vannath.. Thank you ❤️
33:36 Oscar Level Bgm.. Really epic
ഈ പടം എത്ര തവണ കണ്ടു എന്ന് അറിയില്ല എപ്പോൾ കണ്ടാലും പുതുമ നൽകുന്ന Horror Movie ❤️❤️
01:15:12-എത്ര കാറ്റും കോളും വന്നാലും കൂളായി കാറിൻ്റെ അടുത്ത് നിൽക്കുന്ന ആ ഡ്രൈവർ ആണ് റിയൽ ഹീറോ😅
രാത്രിയിൽ മാത്രം കണ്ടു വരുന്ന പ്രേതത്തെ പകൽ കണ്ടു തുടങ്ങിയ സിനിമ 🥰
റോസി അന്നും ഇന്ന് 30 ആം വയസ്സിലും എന്റെ പേടിസ്വപ്നം 😨😨
Same
😂😂
Congrats to lallu movie world
Nostalgic movie 😌
Super super movie my favourite movie this❤❤❤❤❤❤❤❤
anyone watching in 2024😘🔥🔥
5:01 പ്രേതത്തെ മറ്റാർക്കും കാണാൻ പറ്റില്ല എന്നുള്ളതിന്റെ director brilliance (വണ്ടിയുടെ പുറമെ നിന്നുള്ള view )
മനസിലായില്ല
മനസ്സിലായി 👻👻👻 5:00 pause ആക്കി നോക്കുക... 👏🏽👏🏽👍🏽
Father Rozario BGM🥰🥰
The amount of hardwork can be seen in their production work & CGI.
And to do this kind of work in the early 2000’s is really commendable
Eniku Ee Cinima Kandu kazhijapinne Bhithiyil Charinilkkan Pediya pethampidichalo😲😲😲
😂
😂😂😂
Enikum
അങ്ങ് പിടിക്കെട്ടെഡോ...👻👻👻👻
Father roasario fans 😌🔥
2024il ആരേലും ഉണ്ടോ
Dubook kand vannavar undo😂❤
എന്റെ നാട് കോന്നിയിൽ ആരുന്നു ഈ മൂവി ഷൂട്ട് 😘😘😘
പക്ഷേ കൊട്ടാരം തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ഏതോ കൊട്ടാരത്തിലാണെന്ന് ആരോ location കണ്ടുപിടിച്ച് video ചെയ്തിട്ടുണ്ടല്ലോ😊
@@harikrishnank1996 kottaram allade... Forest kure bhagangal
Konni achankovil route avde near annu thenkashim😍
@@akhilkonni3507Beautiful location
Super nice👍👏👏👏😊
2024 ൽ ഉണ്ടോ ടോ വല്ലോരും....
🎉
Anyone watching this movie 2024🎉
Anyone watching this in 2024😅
Any one watching in this movie in 2024
2:20:27 😂❤ music and acting on the fire
Love you Suresh chetta.❤
എന്റെ ജീവൻ രക്ഷിക്കാത്ത ദൈവത്തെ ഞാൻ എന്തിനനുസരിക്കണം❤
Father Rosariyo😍❤️+Bgm🔥
Anyone watching in 2024
റോസിയെ പോലെ ഒരു സുന്ദരി പ്രേതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്
2024 kanunnavaree indoo😂
12:20 ✨🙂 this Scene Old Memories 17:28 Marichu poyavare okke Ee lokathe thanne undo Undayirunu Onnudey Kaanan Patiyurenee 🙃
Anyone watching this in 2024
E padam kandu pedichavar like adi
1:38:50 Nepolean entry bgm🔥🔥
Eee movie location etha??? Nalla rasund kanan❤
One Of My Favrt Horror Movie
ചെറുപ്പത്തിലേ പേടിസ്വപ്നമായിരുന്നു ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് കുറെ നാൾ ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. Story, Graphics, Bgm Score എല്ലാം ഒരേ പൊളി ✌️🔥
2029 varshathil kaanunnavarundo
39:06 BGM 👌🥲
❤❤