സന്തോഷം തോന്നുന്നു, അഭിനയിക്കാൻ അറിയില്ലാത്തവൻ എന്ന് മുദ്രകുത്തി തളർത്താൻ ശ്രമിച്ച ഉണ്ണി ഇതാ മാർക്കോ പോലൊരു മാരക ഐറ്റം തന്ന് മലയാളികളെ കോരിത്തരിപ്പിക്കുന്നു.... "ഇനി ഇവിടെ ഞാൻ മതി" - മതി മുത്തേ, പ്രത്യേകിച്ച് ഒരിഷ്ടവും ഇല്ലാതിരുന്ന എനിക്ക് ഒരുപാട് ഇഷ്ടമായി ഫാനും കോപ്പും ഒന്നുമല്ല, പക്ഷെ ഉണ്ണിയുടെ potential മനസ്സിലാക്കി ആ റേഞ്ചിലേയ്ക്ക് പടം തൂക്കിയെടുത്ത് കൊണ്ടുപോയ ഹനീഫ് അദേനിക്ക് നന്ദി... ഉണ്ണി മുകുന്ദൻ ഇവിടെയുണ്ട്, ഇവിടെത്തന്നെ കാണും ❤❤❤ All the best, my action hero ❤❤❤
Theatre response: Marco is not wild fire it's a nuclear warhead OTT: Marco and Dubai Jose will break the OTT Max view count and collections. Meanwhile Rockstar preparing Marco DLC in 2028 for GTA 6 for ultimate violence and bloodbath/berserker frenzy
മരണത്തിന് മുകളിൽ എന്ത് എന്ന് ഞാൻ അറിയിച്ചോളാം🔥 Villan to unni after getting killed - ന്നാ ഭയങ്കര മനസ് സങ്കടത്തിൽ ഇരുക്ക് marco, നീ എന്നെ പറ്റിച്ചതാണ്..😂
Marco is pure evil. Things they show are never even done by an animal in a territory war. They couldn't show violence against women much, but kids! Wtf! It's not a lion fight.
ഓവർ വയലൻസ് കൊണ്ട് ഹിറ്റായ പടങ്ങളാണ് അനിമലും കില്ലും അഭിനയം കൊണ്ടോ കഥ കോണ്ടോ ഹിറ്റായ പടങ്ങൾ അല്ല അത് പോലെ തന്നെയാണ് മാർക്കോയും സിനിമ ഒരു ബിസ്സ്നസ്സാണ് ലാഭം ആണ് പ്രധാനം,,
ചെകുത്താന്റെ കോട്ടയിൽ അകപ്പെട്ട പോലെ enna action super ഒരു പ്രാവശ്യം മാത്രം കാണാൻ പറ്റു പിന്നെ കണ്ടാൽ പറയുന്നില്ല move വേറെ ലെവൽ കാണുന്നവർ ബിപി ടാബ്‌ലെറ്റ് എടുത്തുപിടിച്ചോ. പടം അടിപൊളി.
Velya kadha onnum ella..... Abhinayavum karyamayittilla the serbiyan movie okke vechu nokkiyal velya violence onnum ella but engane oru effort malayalathil ninnum undayadil oru oru congratulations und.... Hats off u guys ....
ഹനീഫ് അദെനി ഒരു പൂവ് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന് ഒരു പൂന്തോട്ടം തന്നെ നൽകി. Marco 🔥🔥🔥.
Reverse😂
@@bathishibrahimസുഡാപ്പിക്ക് ഞമ്മൻ്റെ ആളോട് മാത്രമെ കാണു സ്നേഹം
Unni aanoda potta direct cheythe
18+ ആണേ 🔥🔥🔥🔥🔥indian സിനിമയിൽ ഇത് ആദ്യമായാണ് ഇത്രയും violence 🔥🔥🔥
Bro ennik 15 enite frd 17 but ennale kandu kidliam padam violence at peak level sanam 📈🔥
MARCO 🥵🔥 100 cr Adikkum
100 onum pora 200 or 300cr athin hindi kaaru vicharichal🔥
@@ADARSHU-y8t Avide Click Aayaal adikkum 🔥
@@Sreeraga6084avde okke heavy positive anu🥵🥵
I am from odisha I love marco❤❤ 300 codi
3:47 നന്ദനം scen 100% 👌🏻😁😁
Hype ✅
Reality ✅
MARCO രണ്ടാമത്തെ പ്രാവശ്യം കാണാൻ പോകുന്നവർ ഉണ്ടോ ?🖐️🔥 ഒരു വട്ടം കണ്ടിട്ട് മതിയാവുന്നില്ല❤️💯🤩
Ni oru psycho aanu😂....
Undeee
ആഗ്രഹം unde but kurchu zcn oky cut akii le athonde eni ott le kanam athile cut akiiya ellam unde ❤️🔥😌
Enikkum... but rifle club um barroz kanan ollond pokunnilla
Yes
ഇങ്ങനത്തെ ഒരു പടം ഇനി മലയാളത്തിൽ ഇറങ്ങാൻ ചാൻസ് കുറവാ.. തിയേറ്റർ എക്സ്പീരിയൻസ് നഷ്ട്ടമാവുന്നവർക്ക് വൻ നഷ്ട്ടം ആണ്..
Marco🥵
Most voilent man 🥵🔥
Haneef adeni ചെറിയ പുള്ളിയല്ല അയാൾ... 🥵🔥
I Want Marco Sequal.. 💯❤️
2nd part und.
Marco team full physcos aan ethon aan athil panni vecheknee!!🤯💀🔥
Shoo 🤯! 4:58 👹👹👹
Njm around 1 yearinu sesham
Teateril poyi kanan pokumna cinima.
Marco ❤
Marco കണ്ടവർ ഉണ്ടോ ❤... ഞാൻ കണ്ടില്ല...😢
🔥🔥🔥🔥
Poyi kanu bro , 💯💪
മാറി ഇരുന്നു ഊമ്പ്...
Thee sanam aan machane theatre must
Poyi kanu bro... Must watch aane... Family ayitu povathirikyan sredhikkuka😂
എന്റമ്മോ... കണ്ടിട്ട് പേടി മാറാൻ.. 4പെഗ് ഡ്രൈ അടിച്ച ഞാൻ 😭😮😮ഉണ്ണി... പൊളി
One of the most no1 violent movie in indian cinema🔥
Unni😱💀🥶villans💀🥶
Marco Rampage Everywhere ✨😵💫😵💫🔥
ഇടിവെട്ട് സാധനം 👍 👌
ബാലാമണി:എന്റെ ഉണ്ണി ഏട്ടൻ ഇതല്ല ഇങ്ങെനെ ആയിരുന്നില്ല😂😂
ഒരു സങ്കടം മാത്രം...Classic Entry BGM പടത്തിൽ പിന്നെ കേട്ടില്ല...🔥🔥
4:05-4:22 😂😂😂 kola mass🍌
2 days 22Cr+ world wide collection 🔥🔥🔥
ഇങ്ങനെ ഒരു പടം 💥💥
UNNI MUKUDHAN🔥😈😈
ABHIMANYU SHAMMI THILAKKAN💙
KABIR DUHAN SINGH💚
SIDDIQUE💜
വേറെ ലെവൽ ഉണ്ണി മുകുന്ദൻ അണ്ണാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സന്തോഷം തോന്നുന്നു, അഭിനയിക്കാൻ അറിയില്ലാത്തവൻ എന്ന് മുദ്രകുത്തി തളർത്താൻ ശ്രമിച്ച ഉണ്ണി ഇതാ മാർക്കോ പോലൊരു മാരക ഐറ്റം തന്ന് മലയാളികളെ കോരിത്തരിപ്പിക്കുന്നു.... "ഇനി ഇവിടെ ഞാൻ മതി" - മതി മുത്തേ, പ്രത്യേകിച്ച് ഒരിഷ്ടവും ഇല്ലാതിരുന്ന എനിക്ക് ഒരുപാട് ഇഷ്ടമായി ഫാനും കോപ്പും ഒന്നുമല്ല, പക്ഷെ ഉണ്ണിയുടെ potential മനസ്സിലാക്കി ആ റേഞ്ചിലേയ്ക്ക് പടം തൂക്കിയെടുത്ത് കൊണ്ടുപോയ ഹനീഫ് അദേനിക്ക് നന്ദി... ഉണ്ണി മുകുന്ദൻ ഇവിടെയുണ്ട്, ഇവിടെത്തന്നെ കാണും ❤❤❤
All the best, my action hero ❤❤❤
Pk trolls... oru request
2024 mollywood movies troll cheyo... 📈🥵 Box Office 😱
ഇനി ആ നിവിൻ പോളി കൂടി, തിരിച്ചു വരാൻ ഉണ്ട്...
അയാൾ പക്ഷേ കുറച്ചു ശരീരം കൂടി ശ്രെദ്ധിച്ചിരുന്നേൽ... എല്ലാം കൊണ്ടും adaar മുതലാണ്.... Selectivum ആകണം...
Theatre response: Marco is not wild fire it's a nuclear warhead
OTT: Marco and Dubai Jose will break the OTT Max view count and collections.
Meanwhile Rockstar preparing Marco DLC in 2028 for GTA 6 for ultimate violence and bloodbath/berserker frenzy
മരണത്തിന് മുകളിൽ എന്ത് എന്ന് ഞാൻ അറിയിച്ചോളാം🔥
Villan to unni after getting killed - ന്നാ ഭയങ്കര മനസ് സങ്കടത്തിൽ ഇരുക്ക് marco, നീ എന്നെ പറ്റിച്ചതാണ്..😂
Duhan singh🔥
Guhan Singh alle
Marco💥💥
Staircase fight😶🌫🥵
Best one . Camera oke athil scene ayirunu 🔥
3:48 😂
എന്റെ അമ്മോ മൊത്തം കത്തിച്ചു അവൻ MARCO 🔥🔥🔥🔥
ഗർഭിണികൾ ഒരിക്കലും ഇത് കാണരുത് 🥵
അത്രയ്ക്ക് പ്രശ്നമാണോ
Sathayam💯
@@kannankollam1711☠️
@@kannankollam1711Yes. Soft mind ullavar onnum kanan patila . Ente wife kanadach irunu kure tym 😂
Second half is full of Violence 👹👹👹👹
Last കലക്കി 😂🔥
4:07 😂😂😂😂😂
Super troll.. Super
Hooh aah hangover anghe poovunilla🔥🔥🔥🔥🔥 goosebumps 🎉🎉🎉lord Marco🔥🔥🔥🔥🔥🔥🔥
മറക്കില്ല ♥️ മാർക്കോ 👌👌👌👌👌
Kanduuuuuuuuuu mone indian cinemyil ingonokke sambavikka apoorvan athum malayalathil inte mone romanjam enne unni fan akki maatti
4:05 ❤❤❤😅
Innale kandu mone😭😭😭🥶🥶🥶
Maraka padam❤❤❤
എടാ മോനേ...
പടത്തിൽ ഒരു ഇറച്ചി വെട്ടുകാരൻ വന്ന് ഒരു show ഉണ്ട്,
Athu irachi vettukaranalla . Oruthane vetti nurikki itekkanathanu 😂
@@seriotonxtz8820 manushya irachi anenn mathram😂
Oo atu thane 😂
ശ്രി.ഉണി സാർ❤❤❤❤
Wooow❤😍🥰
Team work 🔥
01:47 ഗ്യാസ്കുറ്റി. 😂😂😂തന്നാനെ നാനേ..... താനെ തന്നനെ...
Reyas Khanum😳💥
Extended version
@ashasreya473 👍
Marco is pure evil. Things they show are never even done by an animal in a territory war. They couldn't show violence against women much, but kids! Wtf! It's not a lion fight.
Kandu villanmare kurachu koodi brutal ayi kollanamayorunnu....
Brutal alle russelte hridayam purath eduth kollunnath
✌️🔥🔥
💥🔥
aa kuttiyudey scene vendayirunnu , baaki ellam super ayirunnu
Innale Kandatha ippazhum Hang Over poyityylla🔥 അഴിഞ്ഞാട്ടം ആയിരുന്നു 🔥
Super movie..but violence nte karyathil actually kooduthal score cheythath villain characters aanenn thonni.. brutal killings aanu villain characters cheythath..but thirichadichath kuranju poyenn feel cheythu...
ഓവർ വയലൻസ് കൊണ്ട് ഹിറ്റായ പടങ്ങളാണ് അനിമലും കില്ലും
അഭിനയം കൊണ്ടോ കഥ കോണ്ടോ ഹിറ്റായ പടങ്ങൾ അല്ല അത് പോലെ തന്നെയാണ് മാർക്കോയും സിനിമ ഒരു ബിസ്സ്നസ്സാണ് ലാഭം ആണ് പ്രധാനം,,
Onnude kananam 💥
💯🔥🥰🥰🥰🥰
ഇതിനെ നിവിൻ പൊളി കൊന്നു എന്നത് ഇൻസ്‌പെക്ടഡ് ആയി പോയി. മിഖായേൽ മാർകോയുടെ 7 ഇൽ ഒന്നു പോലുമില്ല
Kidu
Padam kandu chumma thee❤️🔥
New gen superstar ❤
ഞാൻ കണ്ടു കിടിലം പടം 🔥🔥🔥🔥
Never gonna watch this movie as i am very sensitive 😢 congratulations Unni mukundan
Seen❤❤❤
3:50 correct 😂😂😂
💥💥💥💥🔥🔥🔥🔥
Superb film but 😢 njan vomit chaithillanne ullu kurachu paada kannu thurannu full movie kanan 😮 enikku pattiyilla what a movie.
❤❤❤
ചെകുത്താന്റെ കോട്ടയിൽ അകപ്പെട്ട പോലെ enna action super ഒരു പ്രാവശ്യം മാത്രം കാണാൻ പറ്റു പിന്നെ കണ്ടാൽ പറയുന്നില്ല move വേറെ ലെവൽ കാണുന്നവർ ബിപി ടാബ്‌ലെറ്റ് എടുത്തുപിടിച്ചോ. പടം അടിപൊളി.
Side aakkan nokkiyavarkku muttan pani unni mukunthan❤❤❤❤
Ente moneeeeee🙂🙂🙏🙏
Last aa hindi actor villain vanit ulla 20 min kanda mathi pasia mothalavan....Unni polich adakind...
Poli movie 🎉
കില്ലും അനിമലും സിനിമ മാർക്കോക്ക് മുമ്പിൽ ഒന്നും അല്ലാ
റിയാസ് ഖാന്റെ തല യാണ് അവസാനം ഉണ്ണി കൊണ്ടു വരുന്നത്
Adipoli Movie ❤
4:06 poli😂
Jayaram scene 😂😂😂
150 crore ✨💥
പൊളി
ഞാൻ കണ്ട ഉണ്ണിയേട്ടൻ ഇങ്ങനെ അല്ല 😂🙏
❣️
Unniiiiiii 🔥🔥🔥🔥🔥🔥
Extended version riyas khan undakum 🤌🥵
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ പ്ലീസ് 🥺🥰🥺.... 🥺🥰🥺🥰
Yes
റിയാസ്ഖാൻ ott യിൽ ഉണ്ടാകും
💯
What a movie some scenes are💀
Adichu keeriee vaaaaààaaaaaaaaa😂
Last climax fight ill enthina beach scene 😅
Oru editing mistake pole
Dei ath last oru soochana thanna pole aanu
@@shajinsurendran4859
Enth adi kaziju beachil kulikan pokano😂
4:20 💯🤣
Velya kadha onnum ella..... Abhinayavum karyamayittilla the serbiyan movie okke vechu nokkiyal velya violence onnum ella but engane oru effort malayalathil ninnum undayadil oru oru congratulations und.... Hats off u guys ....
Kore violence scene cut cheythu
Pandithan aanennu thonnunnu, nallathu varumpol angeekarikuka comparison paadilla, ammamaru makkale mattu veettile pullere compare cheyyunna pole , pakka asooya malayali attitude vidu bhai , just enjoy the movie
ചങ്കിന്റെ ഹാങ്ങോവർ.......😂😂😂👏🏽👏🏽👏🏽👏🏽
Ramco
Macro
Marco
3:46 🤣🤣🤣🤣🤣🤣
4:06😂❤
ഒരു സങ്കടം മാത്രം കുറച്ച് ഭാഗം സെൻസർ ബോർഡ് കട്ട് ചെയ്തു അല്ലായിരുന്നെങ്കിൽ.. ഹോ🤒😇😩
Ath OTT kittuvayirikkum
ott യിൽ അപ്പോ എന്തായിരിക്കും അപ്പോ കാണാം