ഇന്നലെ ഒരു comment വായിച്ചു. ആദ്യം സ്ത്രീകൾക്കുള്ള privileges എടുത്ത് മാറ്റണം എന്ന്. ഏത് privilege നെ കുറിച്ചാണ് ആ മനുഷ്യൻ പറയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അയാളെപ്പോലെയുള്ളവർ ആണ് ഇതുപോലുള്ള videos കാണേണ്ടത്. എന്തെങ്കിലും മാറ്റം ഉണ്ടായാൽ നല്ലതല്ലേ.
@@kshathriyan അവിടെ comment ഇട്ടിട്ടുണ്ട് bro. ഞാൻ മാത്രമല്ല പലരും എതിരഭിപ്രായം പറഞ്ഞ് comments ഇട്ടിട്ടുണ്ട്. മാത്രമല്ല ഈ video share ചെയ്താലോ എന്ന് വിചാരിച്ച് നോക്കിയപ്പോ ആ comment തന്നെ അവിടെ കാണുന്നില്ല.
Women is not capable for doing all task’s comparing with men. Some tasks need more physical strength. So women Enth enkilum privilege kittunnundenkil thanne enthanu problem. Physically disabled ayittulla purushanmark Nammude niyamam previlages kodukkunillea.
I dnt wnna talk about privillages even womens get some provillages (pakshe ath irattathapp aan ) we men are fuckin struggling society always set a std to carry over a family when u are adult
ചില കാര്യങ്ങൾ നമ്മൾ എത്ര പറഞ്ഞാലും സമൂഹം അംഗീകരിക്കില്ല 🙂, എന്റെ ഫാദറിന് 65 വയസ്സുണ്ട് എനിക്ക് 24 വയസുണ്ട്, അദ്ദേഹത്തെ തിരുത്താൻ എനിക്ക് കഴിയില്ല കാരണം ഈ സമൂഹം അംഗീകരിച്ച പാട്രിയർക്കൽ പേഴ്സൺ ആയത് കൊണ്ട്, ഇനിയുള്ള സമൂഹത്തിൽ എങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു
@@georgejoseph1310 ഞാൻ ചെയ്യുന്നതും പറയുന്നതും കാലത്തിനും സമൂഹത്തിനും എതിരാണെങ്കിൽ അല്ലെങ്കിൽ ഒരു നുന്യപക്ഷത്തെയോ അടിസ്ഥാനവർഗ്ഗങ്ങളെയോ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെങ്കിൽ, തെറ്റായ കാര്യങ്ങൾ കൊണ്ട് ഞാൻ തെറ്റിദ്ധരിച്ച അനാചാരങ്ങൾ, ഒരു പൗരന്റെ അവകാശങ്ങൾ ഞാൻ മൂലം ഹനിക്കപെടുന്നെങ്കിൽ അത് തിരുത്തുന്നത് ആരായാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്
@@georgejoseph1310 പിന്നെ ഞാൻ തിരുത്താൻ കഴിയില്ല എന്ന് പറഞ്ഞത് ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ചില ഒഴിവാക്കപെടേണ്ട ചില കാഴച്ചപ്പാടുകളെ ആണ്, ഉദാഹരണ്മായി, തൊലിനിറത്തെ അടിസ്ഥാനമാക്കി ആളുകളെ വിലയിരുത്തുന്നതും സ്വീകരിക്കുന്നതും, സ്ത്രീകൾ അടുക്കളകിപ്പുറത്തേക് ലോകം കാണില്ലെന്നും, പുരുഷൻമാർ എന്ത് പറഞ്ഞാലും അത് പഞ്ചപുച്ഛമടക്കി സ്വീകരിക്കണമെന്നും, അവർ നൽകുന്ന സ്വതന്ത്രതിനപ്പുറത്തേക്ക് ഒരു ലോകം കാണാൻ പാടില്ലെന്നും, ആർത്തവം വളരെ മോശം സംഭവം ആണെന്നും, etc.... ഒരുപാട് കാര്യങ്ങൾ
@@benzy9061 sorry മോളെ,60 വയസ്സുള്ള ഒരു പിതാവാണ് ഞാനും.28 ഉം 26 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ. എല്ലാവരും കാലത്തിനനുസരിച്ചു മാറണം. മാറുക തന്നെ ചെയ്യും. മാറ്റം അനിവാര്യം ആണുതാനും. മാറി മാറിയാണ് നമ്മൾ ഇവിടെവരെ എത്തിച്ചേർന്നതും.ഞാനും എന്റെ പിതാവിനെ എന്റെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്നും നടന്നിട്ടില്ല. പഴയ പുരോഗമന വാദിയായ എന്നെ എന്റെ പെണ്മക്കൾ ഇപ്പോൾ തിരുത്തുന്നുണ്ട്. കാലം, ചരിത്രം ആവർത്തിക്കപ്പെടുന്നത് ഞാനിപ്പോൾ സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്നു.ഞാൻ നിങ്ങളെ പ്രകോപിപ്പിച്ചതല്ല. തിരുത്തലിനു നിങ്ങളും വിദേയരാവും എന്ന് സൂചിപ്പിക്കാനും അപ്പോൾ തന്റെ പഴയ നിലപാടുകളാണ് ശരി വിശ്വാസത്തിൽ കാലത്തിനു കുറുകെ നിൽക്കരുത് എന്ന് ഓർമ്മപ്പെടുത്താനും വേണ്ടി മാത്രം കുറിച്ചതാണ്.
@@truth_seeker5 മണ്ടത്തരം പറയാത്ത തള്ളാത്ത പെണ്ണുങ്ങളും മണ്ടത്തരം പറയുന്ന തള്ളുന്ന ആണുങ്ങളും ഉണ്ട്. Irrespctive of gender ഇത് സ്വഭാവികമാണ്. But troll നല്ലരീതിയിൽ സംസാരിക്കുന്ന പെണ്ണുങ്ങൾക്കും വല്ലാതെ വരുന്നുണ്ട് compared to men അതു കൂടുതലും ആണ്. അതുകൊണ്ടാണ് ടോപ്പിക്ക് relevant ആകുന്നത്.
Then you have to answer for this, compare manasinakkare with Ayya. Both are typical regional movies. But if take Nayantaras role in both movies, both are traditional village girl. But in the same tamil movie there you can see an Item song. Why this heroine accept for an item song for traditional role?! For Making the movie even class or Money, Fame etc
@@AR-jp4mo yes bcuz human beings are like that, just deal with it. it's always nice to check ourselves if we're right/perfect before blaming others and society.
ഗായത്രി യെ ഒക്കെ കൊറേ ബുദ്ധിമുട്ടിച്ചു, പ്രിയ വാര്യർ, സാനിയ എന്ത് ചെയ്താലും പ്രശ്നം തന്നെ. വളർന്ന് വരുന്ന കുട്ടികൾ എന്നൊരു പ്രിവിലേജ് പോലും കൊടുക്കുന്നില്ല. പ്രിയ ഒക്കെ തെലുങ്കിൽ ഇപ്പോ ഹിറ്റ് ആയി നിക്കുന്നുണ്ട്, ആ ഭാഷയിൽ സംസാരം ഇവിടെ ട്രോൾ ആക്കി ഇടുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല, ഇത്രയും ബുദ്ധി ഇല്ലാത്തവർ ആണോ 96% സാക്ഷരത തോന്നി പോകുന്നു. ദുർഗ യോടൊപ്പം അഭിനയിച്ചവന് പ്രശ്നം ഇല്ല, അതാണ് എനിക്ക് മനസിലാകാത്തത്, സ്ത്രീകൾ ശരിക്കും പുരുഷന്മാരെ വെച്ചും expose ചെയ്യുന്നത് കുറവാണ്, എപ്പോഴും coverd ആണ് ഇടുന്നത്, പിന്നെയും gents അല്ലെ shirt പോലും open, അപ്പൊ ആരുടെ പ്രശ്നം ആണ്? കാണുന്നവരുടെ അല്ലെ Dilsha എന്നൊരു വ്യക്തി ശരിക്കും മനുഷ്യൻ ആണ് എന്നൊരു കാര്യം തന്നെ ജനങ്ങൾ മറന്നു തുടങ്ങി, ഏതോ വൃത്തികെട്ട ജന്തു എന്നൊരു രീതി ആണ് പലർക്കും, ലിപ്സ്റ്റിക് ഇടുന്നതിന് ഇത്ര കേട്ട ആരും കാണില്ല, പിന്നെ 31 വയസിൽ അമ്മച്ചി ആവേണ്ടി വന്നു എന്നത്.
Viya, Gayathri, Teena.. കൂടുതൽ ആളുകൾ വരട്ടെ.. നിലപാട് പറയട്ടെ... We wl support them too... Celebrities നെ interview ചെയ്യുമ്പോൾ males interviewer ചോദിക്കുന്ന ചോദ്യങ്ങളും female interviewer ചോദിക്കുന്ന ചോദ്യങ്ങളും ഒരുപാട് വ്യത്യാസം തോന്നുന്നുണ്ട്... Female achors ചോദിക്കുന്ന ചോദ്യങ്ങൾ മറ്റാരോ prepare ചെയ്ത് ചോദിക്കുന്ന പോലെ ഉണ്ട്..
this is so fuckn true! I have been thinking about this for a while and never saw anyone talk about it. Malayali men on social media is the most disgusting thing in the world. No matter what a man says, be it be uncivilized behavior or abusive words, they are not bothered and in fact they are encourage by these same toxic men.
Viya.. There is issue on serial actress Anshitha were people are asking to ban the actress just because she is linked to a married men. I really want to know your opinion on this matter.
In that matter my personal opinion is Anshita and that actor themselves are responsible!!Whatever the reason is she should not have responded to that lady in that conference call like that!!That was quite rude of her
@@nllove8666 I heard only a little part of the conversation from that I understood that Divya has said something bad to her, that's why she behaved like that. Even if she is having an affair, requesting to ban her from her show is not right.
@@breezyexpanse5775 In whatever provocation at the last part of the audio she asks divya about how much payment she has received from Arnav to stay with him for 6 years was worst which makes her character more worse than Divya.I do agree that asking to change her from the serial and pictarising she is the only wrong person in the issue and Arnav as a person who has fell in trap is bad.But aa conference call ketta arkum anshitaye support cheyyan thonnilla
Shine Tom Chacko interviews are real cringe. He doesn't have any communication skill and people find it very intellectual. I dont understand based on what people judge. I have respect for Sania, Ranjini Haridas etc who are not bothered about what social media speak about them
@Viya Mallakara... athupole ee aduthaayittu boys pothuve parayunna karyamanu innathe kaalathu women nu veruthe privilege kodukunnu ennu. Patriarchy ye patti paranjal athu pazhaya karyamanu ennu parayum.. lack of perspnal space, sexual harassment, economical freedom , societal pressure ee karyangal parayumbol athellam ella aanungalum ullatha ennu paranju streekal nerudunna problems ne patti samsarikan anuvadhikilla. Bus le ladies only seat muthal thudangi divorce and rape laws il chennu aanu nilkuka. Ithine patti oru video cheyyamo.
Society ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞിട്ടും ഒരു സ്ത്രീ തന്നെ ആണ് ഇങ്ങനെ ഒരു culture കൊണ്ടുവന്നത്... കളിയാക്കാൻ മാത്രം പോന്ന ചോദ്യങ്ങൾ ഉണ്ടാക്കുന്ന സ്ത്രീകളുടെ attittude കൂടി discuss ചെയ്യണം.
Sthreekalaanu interviewsil kooduthal mandathrangal parayunnathum thallunnathum ennokke mallu analyst thanne oru videovil parannitund. Dhyaan mandathrangal parannalum athil chirikkan enthenkilum undakum ennaal ee nadimaaruthe mandarathil chirikkaanaayi onnum indavilla, enthoru mandi enne thonu, sthreekalil mandatharam parannu chirippikaanulla kazhivu rimi tomykk mathrame ullu. Shine Tom arrogant aayi samsaarichaalum parayunnathil logic undaavum. No point in blaming men for women's incompetence. Centuries ethra poyaalum men will be men and women will be women.
ശ്രീനാഥ് ഭാസി എന്ന നടനോട് Interview എടുത്ത സമയത്ത് മോശമായ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയ അവതരികക്കെതിരെ നടപടി എടുക്കണ്ടേ... 🙄
😂 same innu thane mabstic media enoru interview you tube il njan oru comment ittu Penpiller iduna dress kandit pralobhanam varumo ennayrunu question Njan oru CMT ittu aaa videoyil bcz athinte comments so so so frustrating. Ellarum ammathiri dress idunath ntho valya kutam poleya CMT ittekunath Ithine ethirth kond anu njan CMT ittath Oh my god ethoke fake id aanenu ariyilla 😂 Kure ennam ene valanjit akramikan varuva ente cmtil pidich thoongit . I dnt knw what is happening to our society It's so so pathetic condition. I can't explain how iritating these type of comments.
A troll nu 25 lakh views and your videos 25 k.. In that, we can understand the mentality of people. 3 generation after we can expect a change enn njn kettu. So we gonna live with it.
@@titusandronicus2427 but look at the way they react.. Shine sherikkum substance abusil aano nn samshayam thoni pokum because pazhe interviews okke pakka aayirnu.... Pinne annan angerr orutaram incel aan.... Ivide mention cheytha actressesine okke nthina troll cheythe nn nokkya mathy
Why should one be Civilized? Civilization itself patriarchal thought anu..Moral Civilised Ennathoke angane oru perspectivel kannunath alle more liberal thought?
Ee videoyil pryunnu societyil oru actorum actressum bedroom scene chythal avide eppzhum society kuttapeduthanth actressine aahn ath sheriyaala ennum ivde equality illa ennuman viya paryunth, viyayude nerthathe oru videoyil nandhuttan enna oru Instagram reactorude video viya react chythrunu , a videoyil nandhuttan react chythath make scene enna peril oru penkutti boys toiletil oru boy urine pass chythondiruna timel kerunenthineyn nandhuttan ethirth react chythath, but viya paryunath aa penkutti chythathil oru thettummila , boys toiletil girls Kerunath kuzhpmila, ath thett alla ennum but girls toiletil boys kerunth sheriyalla ennum ath thett ahnnenum,society angnyaan boysin privacyde avishymilla ennan viya pryunanth, ivde evideyan equality ullath? Ee viyayum oru sexism pryunna aal alle athukondalle boysin privacyude avishymilla ,boys toiletil girls keriyalum prshnmilla enn prnjdhu, annugal cheyyathal thett,bhynkara kuttam, but pennugal chythal sheri, equality ennupryunath ella krythilum venam ath girls ahnelum boys ahnelum. Alland girlsn matrm equality venamm ennala, ath boysnum venam.
100% of so called feminists are like this, biased and shows double standards. They think they're perfect and blames the society for their own flaws or incapability. Because they're so brainwashed that all men are privileged and all women are victims.
Sister, there a word called clickbait search it you will find the answer. Let the haters OR perverts OR as5holes do what they want if they are not ready to take the counter measures. Why cant you teach them a lesson not by lecturing some bullshits but by bringing them to the public? Do that once..... lets see.....🤣🤣🤣 GOOD LUCK👍👍
Sreenath bhasiye ipo punyalan aaki sorry parayunne bgm kuthi ketti Cinemayill ninnu vilakiyathinu senti songs oke itt ee parayunnor video erakunnund Same time Veenak troll. Adhyam kore perr SB ethirth paranju but ipo pullik annu support 🥴
വിജയ് ബാബുവിന് ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം..❤ ആണുങ്ങളുമായി റിലേഷനിൽ കഴിയുകയും, മറ്റ് വിഷയങ്ങളിൽ ഉള്ള ചേർച്ചക്കുറവുകളുടെ പേരിൽ പിണങ്ങി അകലുമ്പോൾ, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാൽസംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകൾക്കും ഇതൊരു പാഠമായിരിക്കണം.. ഇത്തരം സ്ത്രീകൾ ഇല്ലാതാക്കുന്നത് യഥാർത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയൽ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്. ഓപ്പൺ റിലേഷൻഷിപ്പുകളുടെ ഡിഗ്നിറ്റി പോലും കളയുക, സ്വതന്ത്ര ലൈംഗീകതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇൻസിഡന്റ്റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം. റിലേഷൻ ഉണ്ടാക്കാൻ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്.. ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേർന്ന് നിൽക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയിൽ ലേബൽ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻകൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.. വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ.. Note : ഇത്തരം പെണ്ണുങ്ങളുമായി റിലേഷൻ (അവിഹിതം) ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എല്ലാ ടെംസും ഉൾപ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നിൽ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിർന്നാൽ മതിയാകും.. Note 2 : പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികൾ ഇനിയെങ്കിലും മനസ്സിലാക്കണം
Troll groups are handled by men and for men. That's the reason.
No one did conspiracy or planning behind the scene to prevent women from making trolls.
Blaming men for your incompetence won't help.
Sthreekalaanu interviewsil kooduthal mandathrangal parayunnathum thallunnathum ennokke mallu analyst thanne oru videovil parannitund. Dhyaan mandathrangal parannalum athil chirikkan enthenkilum undakum ennaal ee nadimaaruthe mandarathil chirikkaanaayi onnum indavilla, enthoru mandi enne thonu, sthreekalil mandatharam parannu chirippikaanulla kazhivu rimi tomykk mathrame ullu. Shine Tom arrogant aayi samsaarichaalum parayunnathil logic undaavum.
@@aswing2706 Viya will never give like to your comment if you state facts like this 😂
ഇന്നലെ ഒരു comment വായിച്ചു. ആദ്യം സ്ത്രീകൾക്കുള്ള privileges എടുത്ത് മാറ്റണം എന്ന്. ഏത് privilege നെ കുറിച്ചാണ് ആ മനുഷ്യൻ പറയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അയാളെപ്പോലെയുള്ളവർ ആണ് ഇതുപോലുള്ള videos കാണേണ്ടത്. എന്തെങ്കിലും മാറ്റം ഉണ്ടായാൽ നല്ലതല്ലേ.
ഇത് ആ comment ഇല് പോയി ഇടു... ബാക്കി അപ്പോ നോക്കാം...
@@kshathriyan അവിടെ comment ഇട്ടിട്ടുണ്ട് bro. ഞാൻ മാത്രമല്ല പലരും എതിരഭിപ്രായം പറഞ്ഞ് comments ഇട്ടിട്ടുണ്ട്. മാത്രമല്ല ഈ video share ചെയ്താലോ എന്ന് വിചാരിച്ച് നോക്കിയപ്പോ ആ comment തന്നെ അവിടെ കാണുന്നില്ല.
@Dr.T.J.Eckleburg Pro women laws engane undaayi ennu aalochichittundo?
Women is not capable for doing all task’s comparing with men. Some tasks need more physical strength. So women Enth enkilum privilege kittunnundenkil thanne enthanu problem. Physically disabled ayittulla purushanmark Nammude niyamam previlages kodukkunillea.
I dnt wnna talk about privillages even womens get some provillages (pakshe ath irattathapp aan )
we men are fuckin struggling society always set a std to carry over a family when u are adult
ചില കാര്യങ്ങൾ നമ്മൾ എത്ര പറഞ്ഞാലും സമൂഹം അംഗീകരിക്കില്ല 🙂, എന്റെ ഫാദറിന് 65 വയസ്സുണ്ട് എനിക്ക് 24 വയസുണ്ട്, അദ്ദേഹത്തെ തിരുത്താൻ എനിക്ക് കഴിയില്ല കാരണം ഈ സമൂഹം അംഗീകരിച്ച പാട്രിയർക്കൽ പേഴ്സൺ ആയത് കൊണ്ട്, ഇനിയുള്ള സമൂഹത്തിൽ എങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു
നിങ്ങളെ തിരുത്താൻ ആരെ നിങ്ങൾ അനുവദിക്കും.
@@georgejoseph1310 ഞാൻ ചെയ്യുന്നതും പറയുന്നതും കാലത്തിനും സമൂഹത്തിനും എതിരാണെങ്കിൽ അല്ലെങ്കിൽ ഒരു നുന്യപക്ഷത്തെയോ അടിസ്ഥാനവർഗ്ഗങ്ങളെയോ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെങ്കിൽ, തെറ്റായ കാര്യങ്ങൾ കൊണ്ട് ഞാൻ തെറ്റിദ്ധരിച്ച അനാചാരങ്ങൾ, ഒരു പൗരന്റെ അവകാശങ്ങൾ ഞാൻ മൂലം ഹനിക്കപെടുന്നെങ്കിൽ അത് തിരുത്തുന്നത് ആരായാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്
@@georgejoseph1310 പിന്നെ ഞാൻ തിരുത്താൻ കഴിയില്ല എന്ന് പറഞ്ഞത് ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ചില ഒഴിവാക്കപെടേണ്ട ചില കാഴച്ചപ്പാടുകളെ ആണ്, ഉദാഹരണ്മായി, തൊലിനിറത്തെ അടിസ്ഥാനമാക്കി ആളുകളെ വിലയിരുത്തുന്നതും സ്വീകരിക്കുന്നതും, സ്ത്രീകൾ അടുക്കളകിപ്പുറത്തേക് ലോകം കാണില്ലെന്നും, പുരുഷൻമാർ എന്ത് പറഞ്ഞാലും അത് പഞ്ചപുച്ഛമടക്കി സ്വീകരിക്കണമെന്നും, അവർ നൽകുന്ന സ്വതന്ത്രതിനപ്പുറത്തേക്ക് ഒരു ലോകം കാണാൻ പാടില്ലെന്നും, ആർത്തവം വളരെ മോശം സംഭവം ആണെന്നും, etc.... ഒരുപാട് കാര്യങ്ങൾ
Entha thiruthiyaal...? Avarkku ee praayathil facebook-um Google-um padikkaamenkil korachu maanyathayum respect-um padikkaam.
@@benzy9061 sorry മോളെ,60 വയസ്സുള്ള ഒരു പിതാവാണ് ഞാനും.28 ഉം 26 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ. എല്ലാവരും കാലത്തിനനുസരിച്ചു മാറണം. മാറുക തന്നെ ചെയ്യും. മാറ്റം അനിവാര്യം ആണുതാനും. മാറി മാറിയാണ് നമ്മൾ ഇവിടെവരെ എത്തിച്ചേർന്നതും.ഞാനും എന്റെ പിതാവിനെ എന്റെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്നും നടന്നിട്ടില്ല. പഴയ പുരോഗമന വാദിയായ എന്നെ എന്റെ പെണ്മക്കൾ ഇപ്പോൾ തിരുത്തുന്നുണ്ട്. കാലം, ചരിത്രം ആവർത്തിക്കപ്പെടുന്നത് ഞാനിപ്പോൾ സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്നു.ഞാൻ നിങ്ങളെ പ്രകോപിപ്പിച്ചതല്ല. തിരുത്തലിനു നിങ്ങളും വിദേയരാവും എന്ന് സൂചിപ്പിക്കാനും അപ്പോൾ തന്റെ പഴയ നിലപാടുകളാണ് ശരി വിശ്വാസത്തിൽ കാലത്തിനു കുറുകെ നിൽക്കരുത് എന്ന് ഓർമ്മപ്പെടുത്താനും വേണ്ടി മാത്രം കുറിച്ചതാണ്.
Also parvathy thiruvothu 🙂
Gayathri suresh women empowerment എന്തിനാണ് ഹ്യൂമൻ empowerment വരട്ടെ എന്ന് പറഞ്ഞതിന് കിട്ടിയ സപ്പോർട്ട് ഒന്നു കാണണം 🤐
Sathyam
Aadyam women human aavatte ennu avarodu aarenkilum parayanam
Athinalla support kittiye mandatharathinaanu
ആ സ്ത്രീകൾ കഞ്ഞിയും കറിയും വെച്ച് വീട്ടിലിരിക്കു ആ ഒരു പ്രവർത്തി മാത്രം സ്ത്രീകൾ ചെയ്‌താൽ എല്ലാരും accept ചെയ്യും വേറെ ഒന്നും നഹി നഹി 🤣🤣🤣🤣എന്താ ചെയ്യ
This was one of the topic that I was concerned about...thanks for sharing this one and u explained it very well
Me too
Sthreekalaanu interviewsil kooduthal mandathrangal parayunnathum thallunnathum ennokke mallu analyst thanne oru videovil parannitund. Dhyaan mandathrangal parannalum athil chirikkan enthenkilum undakum ennaal ee nadimaaruthe mandarathil chirikkaanaayi onnum indavilla, enthoru mandi enne thonu, sthreekalil mandatharam parannu chirippikaanulla kazhivu rimi tomykk mathrame ullu. Shine Tom arrogant aayi samsaarichaalum parayunnathil logic undaavum. Blaming men for women's incompetence won't work.
@@truth_seeker5 മണ്ടത്തരം പറയാത്ത തള്ളാത്ത പെണ്ണുങ്ങളും മണ്ടത്തരം പറയുന്ന തള്ളുന്ന ആണുങ്ങളും ഉണ്ട്. Irrespctive of gender ഇത് സ്വഭാവികമാണ്. But troll നല്ലരീതിയിൽ സംസാരിക്കുന്ന പെണ്ണുങ്ങൾക്കും വല്ലാതെ വരുന്നുണ്ട് compared to men അതു കൂടുതലും ആണ്. അതുകൊണ്ടാണ് ടോപ്പിക്ക് relevant ആകുന്നത്.
@@teenaharshan9554 Appo mallu analyst agane parayaan ayal entha pottan aano? Ella pennungalum mandatharam parayum ennalla parannath compared to men kooduthalum mandatharangal parayunnath sthreekal aanu, aanungal valappozhum mandatharam parannaalalum pennungal vare ath kett chirikaarund kaaranam athinulla kazhivu avarkkund.
Parvathy thiruvoth, saniya, priya warrier, prayaga, gayathri sthiram irakala. Oru interviewil ubaid paranjitund female actors interview kodkunnath thanne troll kittan venditanenn..
Korach munne kandathe ullu nimishade dressing mosham aay thudangy, ithonnum illenkil film kurayum, thuni udukand make up idarillan paranjit oru kaaryom illa.. Angane kure comments.. Ivarokke ennu maarana.. Velya vishamam athonualla , ee commentsil girls orupadind😐
Then you have to answer for this, compare manasinakkare with Ayya.
Both are typical regional movies. But if take Nayantaras role in both movies, both are traditional village girl. But in the same tamil movie there you can see an Item song. Why this heroine accept for an item song for traditional role?! For Making the movie even class or Money, Fame etc
i really like your videos...the happiness when we met people with our own views.. i can feel it🥰❤️
Yeh. But sad thing is ee same point of view ullavare ee videos kannu. Mattullavar within 10 sec ullil video mattum. 😑😑
@@AR-jp4mo yes bcuz human beings are like that, just deal with it. it's always nice to check ourselves if we're right/perfect before blaming others and society.
Yeah viya . You said the right thing . Still we have highly stereotypes in judging interviews
Exactly, thank you for addressing this issue this need to be spoken.. nice way of presentation and nice outfit.. ❤️
ഗായത്രി യെ ഒക്കെ കൊറേ ബുദ്ധിമുട്ടിച്ചു, പ്രിയ വാര്യർ, സാനിയ എന്ത് ചെയ്താലും പ്രശ്നം തന്നെ. വളർന്ന് വരുന്ന കുട്ടികൾ എന്നൊരു പ്രിവിലേജ് പോലും കൊടുക്കുന്നില്ല. പ്രിയ ഒക്കെ തെലുങ്കിൽ ഇപ്പോ ഹിറ്റ് ആയി നിക്കുന്നുണ്ട്, ആ ഭാഷയിൽ സംസാരം ഇവിടെ ട്രോൾ ആക്കി ഇടുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല, ഇത്രയും ബുദ്ധി ഇല്ലാത്തവർ ആണോ 96% സാക്ഷരത തോന്നി പോകുന്നു.
ദുർഗ യോടൊപ്പം അഭിനയിച്ചവന് പ്രശ്നം ഇല്ല, അതാണ് എനിക്ക് മനസിലാകാത്തത്, സ്ത്രീകൾ ശരിക്കും പുരുഷന്മാരെ വെച്ചും expose ചെയ്യുന്നത് കുറവാണ്, എപ്പോഴും coverd ആണ് ഇടുന്നത്, പിന്നെയും gents അല്ലെ shirt പോലും open, അപ്പൊ ആരുടെ പ്രശ്നം ആണ്? കാണുന്നവരുടെ അല്ലെ
Dilsha എന്നൊരു വ്യക്തി ശരിക്കും മനുഷ്യൻ ആണ് എന്നൊരു കാര്യം തന്നെ ജനങ്ങൾ മറന്നു തുടങ്ങി, ഏതോ വൃത്തികെട്ട ജന്തു എന്നൊരു രീതി ആണ് പലർക്കും, ലിപ്സ്റ്റിക് ഇടുന്നതിന് ഇത്ര കേട്ട ആരും കാണില്ല, പിന്നെ 31 വയസിൽ അമ്മച്ചി ആവേണ്ടി വന്നു എന്നത്.
Ithrayum valiya budhimuttukalkidayilum gayathri veendum interview koduth mandatharngal vilambaan marannilla, ithrayum maha kashtapaadukalkidayilum Saniya beachil poyi adichpolikkaanum bikini pics idaanum marannilla, ithrayum kanneerilaazhuthunna duridhathilum priya telugngil poyi item dance kalikkaan marannilla, robinte koode nadannappo kulasthree kaanthaari doctorinte echil ennokke parannu adikshepichappo thoniyille dilsha manushyanaanu ennu? Ithonnum alla sherikulla kashtapaad, Indian armyum paadath paniyedukunna karshakarum, koolipani cheyyunnavarumaanu yadharthathil kashtapett jeevikunnath. Celebritiesinu publicity aanu vendath athippo negative aayalum positive aayalum athkond avarkk guname ullu, ath avarkkum nalla pole ariyaam.
@@truth_seeker5 your toxicity is at the peak . Please consult a docter🚶
@@Arundhathyy your pesudo feminism is beyond toxic... consult a therapist
True true 💯
Behind woods nte shortsil kooduthalum idupole controversy undakkaan pattunna shorts aayirikkum upload cheyyunnad..adin varunna comments ottu mikkathum negative comment aayirikkum
This is soo❤️❤️
Well said👏👏
GOOD.....ENIKKUM ETHOKKE THONNIYITT UND ......SUPERB
Haven't even thought about this aspect... Informative video...
Viya, Gayathri, Teena.. കൂടുതൽ ആളുകൾ വരട്ടെ.. നിലപാട് പറയട്ടെ... We wl support them too...
Celebrities നെ interview ചെയ്യുമ്പോൾ males interviewer ചോദിക്കുന്ന ചോദ്യങ്ങളും female interviewer ചോദിക്കുന്ന ചോദ്യങ്ങളും ഒരുപാട് വ്യത്യാസം തോന്നുന്നുണ്ട്... Female achors ചോദിക്കുന്ന ചോദ്യങ്ങൾ മറ്റാരോ prepare ചെയ്ത് ചോദിക്കുന്ന പോലെ ഉണ്ട്..
Teena അതു ആരാണ്? എന്റെ same ആണെന്നുള്ള curiositiyil ചോദിക്കുന്നതാണ്
@@teenaharshan9554 link ഇട്ടിട്ടുണ്ട്... 👆... കിട്ടിയോ?
@@kshathriyan ഇല്ല
@@teenaharshan9554 Teena talks എന്ന് സെർച്ച് ചെയ്താൽ കിട്ടും
@@kshathriyan ok.thanks
100% right. Truthfulness is disrespected. Fakeness is welcomed. Vannu vannippo pedyayittund
this is so fuckn true! I have been thinking about this for a while and never saw anyone talk about it. Malayali men on social media is the most disgusting thing in the world. No matter what a man says, be it be uncivilized behavior or abusive words, they are not bothered and in fact they are encourage by these same toxic men.
Viya.. There is issue on serial actress Anshitha were people are asking to ban the actress just because she is linked to a married men. I really want to know your opinion on this matter.
In that matter my personal opinion is Anshita and that actor themselves are responsible!!Whatever the reason is she should not have responded to that lady in that conference call like that!!That was quite rude of her
@@nllove8666 I heard only a little part of the conversation from that I understood that Divya has said something bad to her, that's why she behaved like that. Even if she is having an affair, requesting to ban her from her show is not right.
@@breezyexpanse5775 In whatever provocation at the last part of the audio she asks divya about how much payment she has received from Arnav to stay with him for 6 years was worst which makes her character more worse than Divya.I do agree that asking to change her from the serial and pictarising she is the only wrong person in the issue and Arnav as a person who has fell in trap is bad.But aa conference call ketta arkum anshitaye support cheyyan thonnilla
Matu aanungalde marriage rakshikkenda chumathalayum penninaayirikkum
Well said viya 👏🏼👏🏼❤️
Shine Tom Chacko interviews are real cringe. He doesn't have any communication skill and people find it very intellectual. I dont understand based on what people judge. I have respect for Sania, Ranjini Haridas etc who are not bothered about what social media speak about them
Sometimes njnum anubhavikunund viya genuine ayit erikan polum patunila...athum namde problem anene parayunawarde surrounding le jeevikunathane sahikan vayathathe
👍👍
@Viya Mallakara... athupole ee aduthaayittu boys pothuve parayunna karyamanu innathe kaalathu women nu veruthe privilege kodukunnu ennu. Patriarchy ye patti paranjal athu pazhaya karyamanu ennu parayum.. lack of perspnal space, sexual harassment, economical freedom , societal pressure ee karyangal parayumbol athellam ella aanungalum ullatha ennu paranju streekal nerudunna problems ne patti samsarikan anuvadhikilla. Bus le ladies only seat muthal thudangi divorce and rape laws il chennu aanu nilkuka. Ithine patti oru video cheyyamo.
Society ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞിട്ടും ഒരു സ്ത്രീ തന്നെ ആണ് ഇങ്ങനെ ഒരു culture കൊണ്ടുവന്നത്...
കളിയാക്കാൻ മാത്രം പോന്ന ചോദ്യങ്ങൾ ഉണ്ടാക്കുന്ന സ്ത്രീകളുടെ attittude കൂടി discuss ചെയ്യണം.
According to her women, women are always innocent.
Viya we need more time. Centuries not enough😅
Sthreekalaanu interviewsil kooduthal mandathrangal parayunnathum thallunnathum ennokke mallu analyst thanne oru videovil parannitund. Dhyaan mandathrangal parannalum athil chirikkan enthenkilum undakum ennaal ee nadimaaruthe mandarathil chirikkaanaayi onnum indavilla, enthoru mandi enne thonu, sthreekalil mandatharam parannu chirippikaanulla kazhivu rimi tomykk mathrame ullu. Shine Tom arrogant aayi samsaarichaalum parayunnathil logic undaavum. No point in blaming men for women's incompetence. Centuries ethra poyaalum men will be men and women will be women.
@@truth_seeker5 your door to waste basket is just opened go there pls😏
@@Arundhathyy you go to septic tank
👏💯
I watch interviews cause they are entertaining, not cause of any stardom.
💯 👏
ശ്രീനാഥ് ഭാസി എന്ന നടനോട് Interview എടുത്ത സമയത്ത് മോശമായ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയ അവതരികക്കെതിരെ നടപടി എടുക്കണ്ടേ... 🙄
Ee sammardham Nikeshinte munnil kandillallo...
@@nchl5340 അതെ Selective ആണല്ലോ ഇവിടെ പലതും 😊
♥️💥👍🏼
Thank you chechy. Njn mention cheyanirunna topic aanu.
I don't under why shine Tom Chacko is even called to a press conference, he always interrupts, shouts his views not allowing other views.
😂 same innu thane mabstic media enoru interview you tube il njan oru comment ittu
Penpiller iduna dress kandit pralobhanam varumo ennayrunu question
Njan oru CMT ittu aaa videoyil bcz athinte comments so so so frustrating. Ellarum ammathiri dress idunath ntho valya kutam poleya CMT ittekunath
Ithine ethirth kond anu njan CMT ittath
Oh my god ethoke fake id aanenu ariyilla
😂 Kure ennam ene valanjit akramikan varuva ente cmtil pidich thoongit . I dnt knw what is happening to our society
It's so so pathetic condition. I can't explain how iritating these type of comments.
A troll nu 25 lakh views and your videos 25 k.. In that, we can understand the mentality of people. 3 generation after we can expect a change enn njn kettu. So we gonna live with it.
sthreekalaanu interviewsil kooduthal mandathrangal parayunnathum thallunnathum ennokke mallu analyst thanne oru videovil parannitund. Dhyaan mandathrangal parannalum athil chirikkan enthenkilum undakum ennaal ee nadimaaruthe mandarathil chirikkaanaayi onnum indavilla, enthoru mandi enne thonu, sthreekalil mandatharam parannu chirippikaanulla kazhivu rimi tomykk mathrame ullu. Shine Tom arrogant aayi samsaarichaalum parayunnathil logic undaavum.
3 generation alla 1000 generation kazhinjaalum oru maatavum varilla because men are women are different.
Gayatri Suresh also
ആറാട്ടണ്ണൻ, ഷൈൻ ടോം ഒക്കെ ശെരിക്കും ട്രോള് കിട്ടിയത്
@@titusandronicus2427 but look at the way they react.. Shine sherikkum substance abusil aano nn samshayam thoni pokum because pazhe interviews okke pakka aayirnu.... Pinne annan angerr orutaram incel aan.... Ivide mention cheytha actressesine okke nthina troll cheythe nn nokkya mathy
ആര് പറഞ്ഞു ഈ പറഞ്ഞവരെ അംഗി ക രിക്കുന്നു എന്ന്. പണ്ട് സന്തോഷ് പണ്ടിറ്റിന്റെ സ്പേസാണ് ഇവർ fill ചെയ്യുന്നത്.
Why should one be Civilized? Civilization itself patriarchal thought anu..Moral Civilised Ennathoke angane oru perspectivel kannunath alle more liberal thought?
Ee videoyil pryunnu societyil oru actorum actressum bedroom scene chythal avide eppzhum society kuttapeduthanth actressine aahn ath sheriyaala ennum ivde equality illa ennuman viya paryunth, viyayude nerthathe oru videoyil nandhuttan enna oru Instagram reactorude video viya react chythrunu , a videoyil nandhuttan react chythath make scene enna peril oru penkutti boys toiletil oru boy urine pass chythondiruna timel kerunenthineyn nandhuttan ethirth react chythath, but viya paryunath aa penkutti chythathil oru thettummila , boys toiletil girls Kerunath kuzhpmila, ath thett alla ennum but girls toiletil boys kerunth sheriyalla ennum ath thett ahnnenum,society angnyaan boysin privacyde avishymilla ennan viya pryunanth, ivde evideyan equality ullath? Ee viyayum oru sexism pryunna aal alle athukondalle boysin privacyude avishymilla ,boys toiletil girls keriyalum prshnmilla enn prnjdhu, annugal cheyyathal thett,bhynkara kuttam, but pennugal chythal sheri, equality ennupryunath ella krythilum venam ath girls ahnelum boys ahnelum. Alland girlsn matrm equality venamm ennala, ath boysnum venam.
100% of so called feminists are like this, biased and shows double standards. They think they're perfect and blames the society for their own flaws or incapability. Because they're so brainwashed that all men are privileged and all women are victims.
@@truth_seeker5 sheriyaanu bro.
@@lightsup3168 eth videovilaanu viya make a scene support cheyth parannath? Link tharamo
@@truth_seeker5 bro aa video avr dlt chythu nandhuttan ennoru Instagram reactorude reaction videoyk aahn ivr react chyth, ivr athil pryunth girls boys toiletil kerunath kuzhpmila just fun aayit edukuva, boysinu privacyde avishymilla ennokke.
Bro ee videoyil und ith nandhuttan avrde videoyk thirch react chythathan ,ee video kannu...
Sister, there a word called clickbait search it you will find the answer. Let the haters OR perverts OR as5holes do what they want if they are not ready to take the counter measures. Why cant you teach them a lesson not by lecturing some bullshits but by bringing them to the public?
Do that once..... lets see.....🤣🤣🤣
GOOD LUCK👍👍
Yeah I don't know what she read but she's so brainwashed and is so one sided.
Sreenath bhasiye ipo punyalan aaki sorry parayunne bgm kuthi ketti
Cinemayill ninnu vilakiyathinu senti songs oke itt ee parayunnor video erakunnund
Same time Veenak troll. Adhyam kore perr SB ethirth paranju but ipo pullik annu support 🥴
SB cinemayinnu irakkiyath koodipoyi athkondaanu support ennaal veenayude veruppikunna questionsinu ippozhum oru maatavum vannitilla athaanu troll.
Eee samugathil ladiesente prathana problem ladies thanne aaa. 50% ladies modern yugathilottu travel cheiyumpole baki ulla 50% ladies backilottu thanneyaaa travel cheiyunnathu. Eee backilottu travel cheiyyunna Ladies yannu avarude attitude marunno annee backi ullaver rekshapedu....
വിജയ് ബാബുവിന് ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം..❤
ആണുങ്ങളുമായി റിലേഷനിൽ കഴിയുകയും, മറ്റ് വിഷയങ്ങളിൽ ഉള്ള ചേർച്ചക്കുറവുകളുടെ പേരിൽ പിണങ്ങി അകലുമ്പോൾ, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാൽസംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകൾക്കും ഇതൊരു പാഠമായിരിക്കണം..
ഇത്തരം സ്ത്രീകൾ ഇല്ലാതാക്കുന്നത് യഥാർത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയൽ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്.
ഓപ്പൺ റിലേഷൻഷിപ്പുകളുടെ ഡിഗ്നിറ്റി പോലും കളയുക, സ്വതന്ത്ര ലൈംഗീകതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇൻസിഡന്റ്റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.
റിലേഷൻ ഉണ്ടാക്കാൻ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്..
ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേർന്ന് നിൽക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയിൽ ലേബൽ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻകൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്..
വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ..
കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ..
Note : ഇത്തരം പെണ്ണുങ്ങളുമായി റിലേഷൻ (അവിഹിതം) ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എല്ലാ ടെംസും ഉൾപ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നിൽ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിർന്നാൽ മതിയാകും..
Note 2 : പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികൾ ഇനിയെങ്കിലും മനസ്സിലാക്കണം
അതും ശരിയാണ്
Podi
കനി കുസൃതി നേരിട്ട അത്രയും ദുര്ഗ നേരിട്ട് കാണില്ല എന്ന് തോന്നുന്നു
Viya I love your videos
You are absolutely here to make a change in real🫰❤️
🙌🙌🙌🙌
❣️