Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
എന്റെ പ്രിയപ്പെട്ട ഡോക്ടർ ഇതിന് മുന്നേയും സർവൈക്കൽ മ്യൂക്കസിനേ പറ്റി വളരെ മനോഹരമായ രീതിയിൽ ഒരിക്കൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ആണ് എനിക്ക് ഇതിനേ പറ്റി ഇത്രയും ആധികാരികമായി അറിയാൻ കഴിഞ്ഞത് 😍😍😍😍😍
Hii mam. Maminte Ella videosum kanarund. Ipo oru doubt und. Njangal ee month pregnent akan try cheythu. But ovulation date kazhinjappol njan onnu veenu. Anganeyenkil pregnancy akumo. Pls mam onnu paranju tharavo
Doc enthu konda periods aakumbol bleeding varathathu.. I am having regular periods and will be having heavy blood flow and pain .but 3 months back am facing periods in delay and bleeding is not coming properly.only bleeding discharge is going. Kindly help me.
Madam, folic acid tablet കഴിച്ചാൽ Periods വൈകുമോ ? ഞാൻ കഴിഞ്ഞ 2 മാസം മുൻപ് വരെ tablet കഴിച്ചിരുന്നു. അപ്പോഴൊക്കെ periods വൈകിയാണ് കിട്ടിയത്. ആദ്യം 2 ആഴ്ച വൈകി. പിന്നത്തെ മാസം ആയില്ല. അപ്പോൾ ഞാൻ tblt നിർത്തി. tblt നിർത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ Periods കിട്ടി. അത് കൊണ്ട് ഇപ്പോൾ ഗുളിക കഴിക്കുന്നില്ല.
Dr pregnent aayrkumpol kunjinte valarchaye pati oru vdeo iduvo. Njn first time scan cheythapol 2 weeks valarcha kuravinte lag kanichu. Enik ella masavum periods crct alla mam . Chilapol 30 allenkil 35 ,42 divasangl vre vyathyasamayi periods undakum athu kond aano.
Mam, enik july month le ovulation vannath aug. 6th n anu, njn follicular study cheythirunnu athil 6th nu egg release ayath ayi kandu. Pakshe ella masavum enik ovulation divasam egg white cervical mucus vararundayirunnu ennal ee month enik angne cervical mucus vannilla kurach thick ayitan vannath. Scanning l egg release ayittund thaanum. AthenthNu angne, periods nte 3 day thot5 divasathek kazhikkan oru tablet thannirunnu
ഞാൻ സർവൈക്കൽ മ്യൂക്കസ് ഉണ്ടാവാറുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ട് എന്നാൽ ഞാൻ ഗ്ലൈക്കോമിൻ ടാബ്ലറ്റ് കഴിച്ച 2 മാസവും എനിക്ക് സർവൈക്കൽ മ്യൂക്കസ് ഉണ്ടായിട്ടില്ല തീരെ ഇല്ലാന്നല്ല ചെറുതായി ഉണ്ടായിരുന്നു അതിനർത്ഥം ഓവുലേഷൻ നടന്നിട്ടില്ല എന്നാണോ മാഡം?
@@anjurenjithanjurenjith5956 കട്ടിയുള്ള എഗ്ഗ് വൈറ്റ് ഡിസ്ചാർജ് ഉണ്ടാകും ഓവുലേഷൻ അടുക്കാൻ ആകുമ്പോൾ കൂടുതൽ അറിയാൻ മാഡം തന്നെ ഇതേപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
Hello doctor, i am married for 4 yrs and trying to conceive bt no positive result. Does going to toilet immediately after sexual activity reduces the chance of pregnancy. Pls reply.
I tried almost every position.tried alternate days options.consulted doctor n done all the check ups n test everything came out normal.still every month i get very regular periods. Sometimes i really lose all hopes.
Mam njan nte period first day meftalspas kazhikarund eallamasavum oru ten years aai continue cheyyunu. Ealla month um orennam kazhikkum ith eanthekilum dosham cheyyumo?
Yes mol Two reasons for that 1. My throat is not completely ok yet . So am not able to record new videos .. even live sessions I am having to strain 2. Many people are not checking the playlists and so don't know about many videos . So during this period when I am not fully ok I think it is a good idea to re upload old videos , especially important ones . 😃 Don't u think it is better than not posting any videos at all?
Hi mam.. first of all thank you for the reply.. it’s ok mam.. njan maminte videos sthiram kananund.. atha kandapol thanne pandu kanda orma vanne.. get well soon mam.. As you said it’s better to post something rather than not posting anything..
ഡോക്ടർ മെൻസസ് കഴിഞ്ഞ ശേഷം ഷട്ടിൽ bat കളിച്ചാൽ കുഴപ്പമുണ്ടോ? അതിപ്പോൾ ഓവുലേഷൻ സമയത്ത് കളിച്ചാൽ കുഴപ്പമുണ്ടോ? അതോ മെൻസസ് കഴിഞ്ഞ് 2 ആഴ്ച വരെ വളരെ സൂക്ഷിക്കണമോ? ഡോക്ടർ ദയവായി മറുപടി തരണേ.....
മാഡത്തിൻ്റെ വീഡിയോ ആണ് സർവൈക്കൽ മ്യൂകസ് എന്താണെന്ന് മനസ്സിലാക്കി തന്നത് അതിന് ശേഷം ഞാൻ എല്ലാ മാസവും നിരീക്ഷിക്കാറുണ്ട് പക്ഷേ ക്ലോമിഫിൻ ടാബ്ലറ്റുകൾ കഴിച്ചാൽ സർവിക്കൽ മ്യൂക്കസ് ഉണ്ടാവാറില്ല അത് മാഡം പറഞ്ഞത് 100 % സത്യമാണ് അതും ഞാൻ നിരീക്ഷിച്ച കാര്യമാണ്
Mam seven seas tablets divasavum kazhikkamo.... Ath kazhikkan oru doctor inte prescription nirbhandhan aano.... Ee table kazhichal weight koodan chance undo....oru weight loss journey plan chaiyyune aalk eth kazhikkamo.... Onn reply tharane plz.... Njn 19 yrs old aan....i am over weight.... Started my weight loss journey and wanted to know wheather this tablet is safe for me.... Or it has any benifits....... Plz reply mam
നിങ്ങളങ്ങനെ നിരാശപ്പെടരുത് ടെൻഷൻ ഒഴിവാക്കുക മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ കുറേ പേർ ഈ വാക്യം എഴുതി വച്ച് അതിമേൽ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ കുട്ടികളുണ്ടായതായി പറയുന്നു നിങ്ങൾ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ പാലൂട്ടുന്നതും അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ എന്നും കണ്ടു നോക്കൂ ദൈവം നിങ്ങൾക്ക് നല്ല കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ
6ണ്ണം 5 മാസത്തിൽ പ്രസവിക്കുന്നു. 3ണ്ണത്തിന് സ്റ്റിച്ചിട്ടു.full റസ്റ്റായിരുന്നു. NT സ്കാനിംങ് എടുത്തു. വേറെ ടെസ്റ്റുകൾ ചെയ്ത്. ഇതിലു ന്നും ഒരു കുഴപ്പം ഇല്ല.പിന്നെ എന്താണ് ഇതിന്റെ കാരണം.യു ട്രസിന് എന്തെങ്കിലും ഉണ്ടാകുമോ.കുഞ്ഞ് വലുതാകുന്നതിന് അനുസരിച്ച് യൂട്രസ് വലുതാകാത്തത് കൊണ്ടാണോ
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
എന്റെ പ്രിയപ്പെട്ട ഡോക്ടർ ഇതിന് മുന്നേയും സർവൈക്കൽ മ്യൂക്കസിനേ പറ്റി വളരെ മനോഹരമായ രീതിയിൽ ഒരിക്കൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ആണ് എനിക്ക് ഇതിനേ പറ്റി ഇത്രയും ആധികാരികമായി അറിയാൻ കഴിഞ്ഞത് 😍😍😍😍😍
Thank You Dr.
Very informative ❤️👍
Madam, short cervix ne kudich oru vedio cheyyumo please? Oru reply enkil um tharuo please.ente 5th month il 2.7.iam very tensed.
Pregnancy aagrhikunnavar omee tablet kazikunnatu kondu kuzapamundo, undengil atinu pakaram aatu tablet upayogikam,,,pls, reply 🙏
Maam njan morning empty stomach l half lime squece cheythath half litre normal velathil cherth kudikarund. Problem ano... please reply
Very useful video👍👍
22 week anomaly scan cheythappol kunjinu Spinal dysraphism/ Myleomeningocele aanennu parayunnu. Ini Enthenkilum hope undo? atho......? plz ma'am plz reply fast......
Pls reply doctor. Anti sperm antibody female partneril undenkil enthanu cheyyendath
Hi maama . Ynik nigalott ith onn chodikkaan pokunad prasavam kazhijathin shesham ynik idakk idakk oru tharippum oru vedhanayum undaakkum ath ynthaa maama ynik pettad reply theranam.
kaanathe parayan pattilla
Adipoli churidar
Hii mam. Maminte Ella videosum kanarund. Ipo oru doubt und. Njangal ee month pregnent akan try cheythu. But ovulation date kazhinjappol njan onnu veenu. Anganeyenkil pregnancy akumo. Pls mam onnu paranju tharavo
മുല്ല പൂവൊക്കെ വെച്ച് സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്
Hai mam, i m waiting this topic
Doc enthu konda periods aakumbol bleeding varathathu.. I am having regular periods and will be having heavy blood flow and pain .but 3 months back am facing periods in delay and bleeding is not coming properly.only bleeding discharge is going. Kindly help me.
Hi mam
Clomifene tablet, fertab-50 male nu endhinaanu use cheyyunnadh
Athine kurucchu ulla ente video kanoo
Hai Dr nik pcod und but periods correct aanu pregnant aavunnilla mam
Mam adhesion kurichu onnu paranju tharamo
Mam പ്രേഗ്നെന്റ് ആവാൻ ശ്രെമിക്കുന്ന വർ ഗ്രീൻ ടീ കുടിക്കാവോ. നല്ല grern ടീ ഏതാണ് പ്ലീസ് റിപ്ലൈ mam
Doctor pcod series edanile
Dr enik 2 times dermoid cyst vannu.2 time surgery cheith.epo iui cheith result negative.dermoid cyst ne kurich video cheyamo mam
Dr enik kazhija maasam menses aayappo pink colouril aanu blood poyathu ee month period miss aayi plzz reaply enthukonda egane varunnath?
Madam nanprasavam nirthiyatanu ellamasavum 29avumbol period avum eppol8dayayi avunnilla nalla omitting und tyubal pregnency Avan ethra shadamanam chansund please reply seethammaa
Pregnant aano
Madam, folic acid tablet കഴിച്ചാൽ Periods വൈകുമോ ? ഞാൻ കഴിഞ്ഞ 2 മാസം മുൻപ് വരെ tablet കഴിച്ചിരുന്നു. അപ്പോഴൊക്കെ periods വൈകിയാണ് കിട്ടിയത്. ആദ്യം 2 ആഴ്ച വൈകി. പിന്നത്തെ മാസം ആയില്ല. അപ്പോൾ ഞാൻ tblt നിർത്തി. tblt നിർത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ Periods കിട്ടി. അത് കൊണ്ട് ഇപ്പോൾ ഗുളിക കഴിക്കുന്നില്ല.
Hai madam 22 wks scaningil echogenic bowel kanikunn ith kond enthelm prblm undo
Mam mind body positive video eduku.we waiting for more videos
Mol, throat kuracchu koode shariyakatte .ippol record cheyyumbol shariyakunnnilla. Nalla strain aakunnu.Ee ide athanu pazhayathu eduthu veendum idunnathu randu channel ilum. Live sessions nokkikke ..nalla strain undu voice nu.😔
@@drsitamindbodycare kk mam get well soon
Madam enike july 8periods ayathu annu. Athina shesham july 25pinne oru dot pole kurchu blood vannu pinne vannailla. Athina shesham enike chila samayamgal stomach cheruthayite vedhanikunnu.. eppol 2days ayi urin poyathina shesham vagina cheryathai vedhanikunnu ath entha agna pls madam reply tharanam madam
Bicornuate uterusinte complications parayamo
Doctor entha paranjath?
Thank you
Dr pregnent aayrkumpol kunjinte valarchaye pati oru vdeo iduvo. Njn first time scan cheythapol 2 weeks valarcha kuravinte lag kanichu. Enik ella masavum periods crct alla mam . Chilapol 30 allenkil 35 ,42 divasangl vre vyathyasamayi periods undakum athu kond aano.
Mam, enik july month le ovulation vannath aug. 6th n anu, njn follicular study cheythirunnu athil 6th nu egg release ayath ayi kandu. Pakshe ella masavum enik ovulation divasam egg white cervical mucus vararundayirunnu ennal ee month enik angne cervical mucus vannilla kurach thick ayitan vannath. Scanning l egg release ayittund thaanum. AthenthNu angne, periods nte 3 day thot5 divasathek kazhikkan oru tablet thannirunnu
Pregnant aaano
@@abdullathi6582 alla
Mam cervical mucus pathi nenga pota video romba usefull ah irunthuchu. Atha pathu follow pani nan preg anen..Thanks mam
👍😊
romba santhosham. malayalam thaan poda time kidacchuthu. time kidakkarappol english leyum podaren
Yalla video yum kandu manasil akkki,,,,
Dr ovulation etra days nilkum
Mm. One problem. Madam.
Hi mam 2 year aayi marriage kazhijit njaan weight kooduthalanu mattu kuzhappagolonnulla athukond thanne pregnancyk buthimuttanu doctor parayunnu
Doctor nte marriage kazhinju one year akunnu Left overy Hemerogic cyst und athu pregnancyikkuu thadasam akumoo plz replay
U looking gorgeous madam
Hi mam, online consult cheyyan entha procedure
Check the pinned comment
@@drsitamindbodycare ok
ഞാൻ മെൻസസ് ഉണ്ടായ ടൈം 2 meftal spas gulika കഴിച്ചിരുന്നു madaom.... എനിക്ക് അത് കഴിക്കാതെ patune ഇല്ല..... അപ്പോ ഗർഭിണി ആവാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ
Hi mam.I am from Chennai.My period is not regular.wat I will do mam.
please take an online consultation dear. unless i know more details i cannot say anything
Doctor endaa mbt positive ll vdo idaathe sharikkum miss cheyyunnu
throat full aayi shariyayitlla
Doctor enik oru vattam indayt poyi...ithlonnum oru prasnavm kananila.. Ennitum indavnla.. Enik 39anu weight. Athavumnna doctor parayne
Same.. enikkum
ipol Aayo?
Ma’am please advice about using Bromocriptin 2.5mg tablet for pcos
Hii maam enik moothra sanji thaazhnita ulley appo pregnant aavunnathul enthelum bhuthimutt undo PLZZ reply
Same problem Endhenkilum prashnam undavumo ennu enikum pediyund
Maam off white coloril thread pole idak vaginal discharge kanunnu ith infection aaano
Dr pls.. folicles കൂടിയാൽ പ്രശ്നം ഉണ്ടോ??? ഒരു വീഡിയോ ഇടുമോ
Mam, pcod ullavark cervical mucus undaaville?
Undavm. Pcod undoo.?
@@musicworldanussree6837 yess enikkum pcod und..
Mam eth munp ettittulla video alle....
Cervical mucus undakan entha cheyka. Enik orupad varailla. Plz reply
Madam glytalka syrup alkaline aano acid aano
Ma'am njn 9 months att treatment eduthadha ippo medicines nirthiyit 1.5 years aayi idh pregnencyk buddhimuttundavo
Fever nut ne kurich parayo
oronnayi video idam
Mam enik periods 3 dhivasam mathrame undakunnullu athinu valla kuzhapam undo
Pine ethra divasam venam?
Doctor ഞാൻ ente prblm full vache or mail snd ചെയ്തിട്ടുണ്ട് .reply tharanne plzzzz....it's a request
Doctorntea mail id onnu tharuo
ഞാൻ സർവൈക്കൽ മ്യൂക്കസ് ഉണ്ടാവാറുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ട് എന്നാൽ ഞാൻ ഗ്ലൈക്കോമിൻ ടാബ്ലറ്റ് കഴിച്ച 2 മാസവും എനിക്ക് സർവൈക്കൽ മ്യൂക്കസ് ഉണ്ടായിട്ടില്ല തീരെ ഇല്ലാന്നല്ല ചെറുതായി ഉണ്ടായിരുന്നു അതിനർത്ഥം ഓവുലേഷൻ നടന്നിട്ടില്ല എന്നാണോ മാഡം?
അത് എങനെ അറിയാം parayo
@@anjurenjithanjurenjith5956 കട്ടിയുള്ള എഗ്ഗ് വൈറ്റ് ഡിസ്ചാർജ് ഉണ്ടാകും ഓവുലേഷൻ അടുക്കാൻ ആകുമ്പോൾ കൂടുതൽ അറിയാൻ മാഡം തന്നെ ഇതേപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
hai mam
Hello doctor, i am married for 4 yrs and trying to conceive bt no positive result.
Does going to toilet immediately after sexual activity reduces the chance of pregnancy. Pls reply.
@@ranjinik85 hello,can u reply in english pls
I tried almost every position.tried alternate days options.consulted doctor n done all the check ups n test everything came out normal.still every month i get very regular periods.
Sometimes i really lose all hopes.
Fertisure f tablet kazhichal periods late aakvo
Mam njan nte period first day meftalspas kazhikarund eallamasavum oru ten years aai continue cheyyunu. Ealla month um orennam kazhikkum ith eanthekilum dosham cheyyumo?
Abortion aayathin shesham pregnant aavunnilla pariharam onnu paranju tharumo
same to sis
Same
ipol Aayo?
Doctor... I'm 27 years old now. Is it necessary to do any check up before trying for pregnancy? Please reply.
Thank you mam
Lemon water സ്ഥിരമായി കുടിച്ചാൽ pblm aano
Ee same video 1 year munne ititullathalle..ee idaik pala videosum repeated ayi varunundallo..
Yes mol
Two reasons for that
1. My throat is not completely ok yet . So am not able to record new videos .. even live sessions I am having to strain
2. Many people are not checking the playlists and so don't know about many videos . So during this period when I am not fully ok I think it is a good idea to re upload old videos , especially important ones . 😃 Don't u think it is better than not posting any videos at all?
Hi mam.. first of all thank you for the reply.. it’s ok mam.. njan maminte videos sthiram kananund.. atha kandapol thanne pandu kanda orma vanne.. get well soon mam.. As you said it’s better to post something rather than not posting anything..
ഡോക്ടർ മെൻസസ് കഴിഞ്ഞ ശേഷം ഷട്ടിൽ bat കളിച്ചാൽ കുഴപ്പമുണ്ടോ? അതിപ്പോൾ ഓവുലേഷൻ സമയത്ത് കളിച്ചാൽ കുഴപ്പമുണ്ടോ? അതോ മെൻസസ് കഴിഞ്ഞ് 2 ആഴ്ച വരെ വളരെ സൂക്ഷിക്കണമോ? ഡോക്ടർ ദയവായി മറുപടി തരണേ.....
ഓവുലേഷൻ കഴിഞ്ഞു ശ്രദ്ധിച്ചാൽ മതി
മാഡത്തിൻ്റെ വീഡിയോ ആണ് സർവൈക്കൽ മ്യൂകസ് എന്താണെന്ന് മനസ്സിലാക്കി തന്നത് അതിന് ശേഷം ഞാൻ എല്ലാ മാസവും നിരീക്ഷിക്കാറുണ്ട് പക്ഷേ ക്ലോമിഫിൻ ടാബ്ലറ്റുകൾ കഴിച്ചാൽ സർവിക്കൽ മ്യൂക്കസ് ഉണ്ടാവാറില്ല അത് മാഡം പറഞ്ഞത് 100 % സത്യമാണ് അതും ഞാൻ നിരീക്ഷിച്ച കാര്യമാണ്
എന്താണ് ആാാ ടാബ്ലറ്റ് pcod ക്ക് ഉള്ളത് ആണോ
@@harithak5116 egg valaran ulla tablet aanu clomifine
മാഡം, menstrual cup ഉള്ളിൽ കുടുങ്ങി പോകാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യും? ഉണ്ടാവാതെ ഇരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
Menstrul cup usefull ano
Maam, anovulation maran nthanu cheyandathu?
Dr e kaniknm
Anik prid akunillaa
Mam seven seas tablets divasavum kazhikkamo.... Ath kazhikkan oru doctor inte prescription nirbhandhan aano.... Ee table kazhichal weight koodan chance undo....oru weight loss journey plan chaiyyune aalk eth kazhikkamo.... Onn reply tharane plz.... Njn 19 yrs old aan....i am over weight.... Started my weight loss journey and wanted to know wheather this tablet is safe for me.... Or it has any benifits....... Plz reply mam
Hai
Dr.. enikk periods akunnath 37 divsam kk akumbozhanu nthenkilum kuzhappam undoo plz rpl docter plz
Aparna , enikum 37,39 date okke aakumbolane period aakunnathe. Pinnae chilapol 5 to 11 days vare period bleeding nilkum. Pregnancy nokkan thudangyite 6 months aayi. 2 months aayitum aakanjapol njan doctre kandu scan cheythapol problem onnum ella enne paranju. Pregnancy nokunonde enne paranjapol follicacid tablet thannu. Pinne enik wait 70 unde 65 aakanm enne paranju. Epole pregnecy nokununde. Pinne 2 month aayit enik ovulation date calculate cheythe vekkumbolekkum period aakum. Nthanne ariyilla, Hospital poilla. Njan ' MY CALENDAR ' enna App upayogicha ovulation date nokunne.
@@heaveninmydreams436 prblm onnum illAllo
@@aparnababu8861 problem onnum ella. Enike nokit kuzhapam onnum ellarunnu, Pinnae pregnecy nokkuvanel Nalloru hospital poi doctre kande karyam parayuka, avide scaning nadathiyal ningalde tension pokullo
Maam vaginal area pain undaavunnath enthu kond njn 20bweeks pregnent aan
Treetment cheyyendi varum cheke cheythaley ariyan pattulu
😓😓 njn already sedatives kaichu ppoi
മെൻ സസ് 10 വർഷമായി നിന്നിട്ട് 'ഇനി കുട്ടികൾ ഉണ്ടാവാൻ ചാൻസ് ഉണ്ടോ
😢nop
എനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ ഭാഗ്യം ഇല്ല
നിങ്ങളങ്ങനെ നിരാശപ്പെടരുത് ടെൻഷൻ ഒഴിവാക്കുക മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ കുറേ പേർ ഈ വാക്യം എഴുതി വച്ച് അതിമേൽ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ കുട്ടികളുണ്ടായതായി പറയുന്നു നിങ്ങൾ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ പാലൂട്ടുന്നതും അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ എന്നും കണ്ടു നോക്കൂ ദൈവം നിങ്ങൾക്ക് നല്ല കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ
Dr enth cheythittum pragnent aavnilla
Enik abortion kazinju 1ara massam kazinju. Idhvarey mensas aettilla.. Endha dr anghaney. Pregnent alla.
Chilark abortion kazhinjal 45 days akum periods akan
6ണ്ണം 5 മാസത്തിൽ പ്രസവിക്കുന്നു. 3ണ്ണത്തിന് സ്റ്റിച്ചിട്ടു.full റസ്റ്റായിരുന്നു. NT സ്കാനിംങ് എടുത്തു. വേറെ ടെസ്റ്റുകൾ ചെയ്ത്. ഇതിലു ന്നും ഒരു കുഴപ്പം ഇല്ല.പിന്നെ എന്താണ് ഇതിന്റെ കാരണം.യു ട്രസിന് എന്തെങ്കിലും ഉണ്ടാകുമോ.കുഞ്ഞ് വലുതാകുന്നതിന് അനുസരിച്ച് യൂട്രസ് വലുതാകാത്തത് കൊണ്ടാണോ
Madam number onu tharamo
MAM
ക്രോമോസോം കൂടിയാൽ pregnent ആവാൻ ബുദ്ദിമുണ്ട്ട്ടാണോ.എന്താണ് പ്രതിവിധി
Njn letrozole kazhichirnnu.. 14th day l cheriya spotting undayirunnu, ovulation bleeding aavum ennu karuthi.. bt mucuos illa, dry aanu.. apo ovulation nadannitundavumo