INTERVIEW-യിലെ വില്ലൻ ENGLISH ആണോ? | Jijoy Cheeran | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 381

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +2

    English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/PQvKv1X7mqb

  • @Silver-Clouds
    @Silver-Clouds 3 года назад +64

    എന്നാ ഒരു ഗംബിര്യ വോയിസ്‌.. 🌹🌹❤️❤️

  • @antonypa9723
    @antonypa9723 2 года назад +20

    1. ഇതൊരു ഭാഷയാണ് എന്ന് മനസിലാക്കുക
    2. കഴിവത്ര കേൾക്കുക
    3. കഴിവത്ര കേൾക്കുന്നത് എഴുതുക
    4. ലളിതമായവ വായിക്കുക
    5. A. എങ്ങനെ ഉച്ചരിക്കുന്നു എന്ന് ഗ്രഹിച്ച് അത് നമ്മുടെ ശൈലിയിൽ അവരുടെ സംസാരത്തിൻ്റെ താളത്തെ അനുകരിക്കുക.

    • @misra12345
      @misra12345 2 года назад

      Thank u😍

    • @rinsharinu-rg2oz
      @rinsharinu-rg2oz 8 месяцев назад

      Hai enikk English vayikan ariya But samsarikan arila kelkum njn but adinde onnum artham arilallo appo enda cheyya

  • @aryasurendran3978
    @aryasurendran3978 3 года назад +154

    കോളേജ് കഴിഞ്ഞ് ആദ്യമായിട്ട് interview nu പോയപ്പോൾ ആണ് എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല എന്ന് മനസ്സിലായത്.. കോളജിലും സ്കൂളിലും ഇംഗ്ലീഷ് nu A+ വാങ്ങിയിട്ട് oraalde മുന്നിൽ പോലും ഒരു sentence പറയാൻ ഉള്ള confidence ഇല്ലായിരുന്നു. Grammar onnum അറിയില്ല. പക്ഷേ ഞാൻ തന്നെ മനസ്സിലാക്കി ഇതൊന്നും ഒരു വിഷയം അല്ല. നമ്മുടെ മുന്നിൽ ഇരിക്കുന്ന ആൾക്ക് നമ്മൾ പറയുന്നത് മനസ്സിലാകണം. അത്രേ ഉള്ളൂ. സ്വയം സംസാരിക്കുന്ന ഒരു ശീലം ഉള്ള ആളാണ് ഞാൻ. So ഞാൻ തന്നെ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഇപ്പൊ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. എൻ്റെ thoughts മറ്റൊരാളോട് convey cheyyan enikk പറ്റും എന്ന്🙂

    • @mallikaviswanathan9524
      @mallikaviswanathan9524 3 года назад +4

      Good

    • @malluminds9573
      @malluminds9573 3 года назад +2

      Nice

    • @amai6168
      @amai6168 3 года назад +4

      Best of luck

    • @greenearthkitchenincinerat3158
      @greenearthkitchenincinerat3158 2 года назад +7

      Njaan e idea use chayyarndu so I am gonne a high five u👍🤛and njaan kooduthalum kannadinde munnnil ninnu practice chayyitha padiche.njaan athine conquor chayyitha kadhayokey oru history aanu☺️💯.oru say indallo insult aanu Murali ellam ennu athu ennik e karyathil aksharam thethathe parayan pattum,karanam insult ayyathu kondannu njaan athu padiche athu njaan mathram alla insult ayyavanne charithram srishtictollu coz legends always creates the history 💯😂

    • @rinsharinu-rg2oz
      @rinsharinu-rg2oz 8 месяцев назад

      ​@@greenearthkitchenincinerat3158ad എങ്ങനെ padichad explained aayi parayo plsss

  • @ajiaishu2981
    @ajiaishu2981 3 года назад +36

    ജിജോ സാർ സൗണ്ട് 🔥🔥🔥🔥❤👍

  • @JustinThomas
    @JustinThomas 3 года назад +114

    Good one Jijoy. All the best & God bless you

  • @jithinmohan1882
    @jithinmohan1882 3 года назад +3

    ഭാഷ ഒരു കൂട്ടുകാരൻ ആയി കണ്ടു സ്നേഹിക്കുക അവൻ നിങ്ങളെ ഇഷ്ടപ്പെടും 👍❤️

  • @jofinsundar4767
    @jofinsundar4767 3 года назад +9

    പലപ്പോഴും financially പിന്നോക്കമുള്ളവരെ ഇങ്ങനെ ജനം പുച്ഛിക്കുകയെ ചെയ്യു

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 2 года назад +4

    Insult ആണ് ദാസാ ഏറ്റവും വലിയ investument

  • @Isha6413-x8b
    @Isha6413-x8b 3 года назад +137

    സൗണ്ട് 🔥🔥🔥

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 3 года назад +29

    Having born n brought up & studied in Bangalore, your Malayalam is beating so-called Malayalee. Appreciate your boldness n humility.

  • @Ponnu1
    @Ponnu1 3 года назад +221

    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഇംഗ്ലീഷ് സംസാരിക്കാൻ,, ഞാനും ഇപ്പൊ പഠിക്കാൻ തുടങ്ങി ☺️

  • @sajancvsajancv3967
    @sajancvsajancv3967 3 года назад +97

    My academic qualification is 8 th standard of malayalam medium. I can speak English well. Because of English habits.🙏🙏🙏 As well as Im running stock market.

  • @jofinsundar4767
    @jofinsundar4767 3 года назад +14

    എനിക്ക് ഇംഗ്ലീഷ് മാത്രമല്ല പല ഭാഷകളും പഠിക്കാൻ ഇഷ്ടാ. കുറച്ചു ശ്രമങ്ങൾ ഞാനും ചെയ്യുന്നുണ്ടു👍

  • @devikams4280
    @devikams4280 3 года назад +56

    ഞാൻ BA English student ആണ്. ഞാൻ 1 to 10 മലയാളം മീഡിയം സ്കൂളിൽ ആണ് പഠിച്ചത് എനിക്ക് ഇംഗ്ലീഷ് അത്രക്ക് അറിയില്ലായിരുന്നു എനിക്ക് പത്താം ക്ലാസിൽ 9A plus 1 A യും ആയിരുന്നു. A English nn ayyirunnu.plus one science eduthu njan one week kazhinjapozhe karanju enik padikkan pattad ayyi because full English ayyirunnu ennalum njan maximum padichu plus two 75% mark kitti. English padikkanam enna agrahathodayann njan BA English eduthe njan ippo maximum try cheyyunnud English padikkan

    • @nmtalks7240
      @nmtalks7240 3 года назад +3

      Good

    • @sonashibu4185
      @sonashibu4185 3 года назад +3

      🤝👏👏

    • @gofindu
      @gofindu 3 года назад +1

      Try you can

    • @ajaykeekamkote1018
      @ajaykeekamkote1018 3 года назад +2

      Best of luck 👍..

    • @crazyhamster114
      @crazyhamster114 3 года назад +10

      BEd കഴിഞത്തിന് 12 വർഷം kayijhan ഞാൻ kayjha ആഴ്ച uae ൽ ഒരു സ്കൂളിൽ ഇന്റർവ്യൂ ക്ക് പോയത്.... ഇംഗ്ലീഷ് ഫ്ലുൻറ് അല്ലെന്ന് പറഞഹ് .. ജോലി കിട്ടിയില്ല..... ഇംഗ്ലീഷ് ഫ്ലുൻറ് ആക്കി ആ സ്കൂളിൽ തന്നെ keranulla വാശിയിലാണ് ഞാൻ..... വാശി ഉണ്ടായa ലെ പെട്ടെന്ന് ലക്ഷ്യത്തിൽ ethoo

  • @panda-rt5hr
    @panda-rt5hr 2 года назад +4

    Nan 2 year north indiansinte koode work cheythu hindi fluent ayi...ippo 2 year ayi Philippines koode work cheyyunu...ippo English confident ayi samsarikkan pattunnu..🤩

  • @userfrndly32
    @userfrndly32 3 года назад +46

    ഞാൻ ഒരുപാട് try ചെയ്തു.. But എവടെ ശരി ആവാൻ.. ഞാൻ എല്ലാവരോടും പറയും കുട്ടികളെ ഇംഗ്ലീഷ് medium ത്തിൽ ചേർക്കണം എന്ന്..തുടക്കം മുതലേ ശീലിക്കണം..ഇംഗ്ലീഷ് അറിയാമെങ്കിൽ ഏത് ജോലിക്കും പോവാൻ കോൺഫിഡൻസ് ഉണ്ടാവും.. 1 സ് class ode degree pass ആയ എനിക്ക് ഇംഗ്ലീഷ് അറിയാത്ത കാരണം 4 വർഷം കഴിഞ്ഞാണ് ആദ്യമായി ഒരു ഇന്റർവ്യൂ attend ചെയ്തത്...Introvert ആയ എന്നെ പോലുള്ളവർക് പുതിയ ഭാഷ പടിക്കൽ വല്യ ബുദ്ധിമുട്ട് ആണ്... സംസാരിച്ച് ശീലിച്ചു അല്ലാതെ പഠിക്കാൻ പറ്റില്ല.. ഒട്ടും സംസാരിക്കാത്ത, അല്ലേൽ മലയാളം പോലും മറ്റുള്ളേരോട് പറയാൻ വാക്കുകൾ കിട്ടാത്ത എനിക്ക് എങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ ആണ്...എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.. എനിക്ക് ഉണ്ടാകുന്ന മക്കളെ എങ്കിലും ഇംഗ്ലീഷ് മീഡിയം ത്തിൽ ചേർക്കണം.

    • @worldride78
      @worldride78 3 года назад +4

      Chuma try cheyy.. Kitiya kittate.. Online clases oke undd 3k, 4k oke akulu. Nalla reputed coaching ceteril(kurach per ullathanu beter). Join cheyy

    • @autophile....
      @autophile.... 3 года назад +5

      Easy english with vini enna u tube channel try cheyyu... Njn athaan padikkunnath....pinne english cartoon videos und animation video contextual videos aan effective aan... Practice cheyyaan oraale kootiyaal mathi nalla improvement undaakum... Keep try 😊😊😊

    • @gofindu
      @gofindu 3 года назад +3

      You can do it , it's all about not thinking what others will think about me

    • @sivarenjini3855
      @sivarenjini3855 3 года назад

      You can do it. Just try.

    • @sonabenny4478
      @sonabenny4478 3 года назад

      you can do it

  • @ഞാൻഗന്ധർവ്വൻ-റ8ധ

    എന്നാ ഒരു സൗണ്ട് 😘😘😘😘😘😘

  • @autophile....
    @autophile.... 3 года назад +26

    എനിക്ക് ഇംഗ്ലീഷ് exam ല്‍ ഒക്കെ നല്ല മാർക്ക്‌ ഉണ്ട് പക്ഷെ പറയാനേ കഴിയുന്നില്ല പറയുന്നത് തെറ്റുമോ എന്ന ഭയം കാരണം പറയാറ് ഇല്ല പക്ഷെ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്....
    Easy english with vini..അവരുടെ videos ഒക്കെ ഇപ്പൊ കാണുന്നുണ്ട്.. പിന്നെ ഇംഗ്ലീഷ് കാർട്ടൂൺ videos with subtitle youtube ൽ ഇഷ്ട്ടം പോലെ ഉണ്ട്...
    പിന്നെ lingumaria അവർ native സ്പീകിംഗ് പഠിപ്പിക്കുന്നുണ്ട്... ഒരിത്തിരി ഇംഗ്ലീഷ് ഒക്കെ എല്ലാർക്കും അറിയാം അതെങ്ങനെ മെച്ചപ്പെടുത്താം എന്നുള്ളതാണ്... try hard one ഡേ we will succes insha allah 😍😍😍😍

  • @snehaanithajacob1429
    @snehaanithajacob1429 3 года назад +17

    You are an inspiration Sir.
    God bless you.

  • @mobilphon6677
    @mobilphon6677 2 года назад

    Oru ഇൻസ്‌ട്യൂട്ടില് പോയിട്ടും കാര്യം ഇല്ലാ തലയിൽ കൊറച്ചു ബുദ്ധി ഉണ്ടേൽ നിങ്ങൾ സംസാരിക്കണം എന്നാൽ മാത്രേ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റു

  • @gofindu
    @gofindu 3 года назад +46

    Thank you all for your comments, means a lot

    • @bijalinsworld
      @bijalinsworld 3 года назад

      You're really inspiring broh🥰🥺

    • @jenab3560
      @jenab3560 3 года назад +1

      You have very good communication skills..God bless

    • @respect5235
      @respect5235 3 года назад +1

      God bless you.

  • @seena1657
    @seena1657 2 года назад

    എന്തൊരു feel ആണ് സാർ... Sound...

  • @tinushine1593
    @tinushine1593 Год назад +1

    I have attended some of the training of Jijoy. It was very effective and useful.

  • @abhaydev6376
    @abhaydev6376 2 года назад +3

    Ippazhthe south indian movies anusarich psycho serial killer aayi maran pattiya ella sahacharyangal undayitum athellam positive aakiya angayku Big salute🤗👌

  • @unnibata2953
    @unnibata2953 3 года назад +5

    എനിക്ക് ഹിന്ദി ആണ് പഠിക്കേണ്ടത്....ഇത് എനിക്കും insperation ആണ്.....😍

  • @asheeraahmad8590
    @asheeraahmad8590 3 года назад +14

    Thank you for your inspiring speech,,, you had given good message to us 👍🏻

  • @sumins4207
    @sumins4207 3 года назад +14

    Fantastic talk brother.
    May God bless you 👏👏👏

    • @gofindu
      @gofindu 3 года назад

      Thanks sis

  • @TipTop_power_CG
    @TipTop_power_CG 3 года назад +45

    സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം.....🔥⚡🔥😌

  • @shafnafina9020
    @shafnafina9020 3 года назад +5

    Schoolil tharunna knowledge aanu valuth ennanu schoolil padippikkunnath pakshe appol kittatha orupadu arivu social medias moolam kittiyittund .

  • @blessysoney
    @blessysoney 3 года назад +3

    Superb Jijoy brother..... so inspiring...God bless.....

  • @പത്തനംതിട്ടകാരി

    Great👏

  • @bencybs7096
    @bencybs7096 2 года назад +2

    Chettante sound😍😍😍👌👌👌

  • @theoptimist475
    @theoptimist475 3 года назад +7

    19:38 5 things starts from here

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 2 года назад

    Valare apt aaya samsaaram.. thanks for all tips 🔥🔥🔥

  • @philmat84
    @philmat84 2 года назад +1

    Nice one Jijoy, nice to hear from you and Congrats on your award.

  • @Shobhasfun
    @Shobhasfun 2 года назад +1

    ഈക്കറി കണ്ടിട്ട് ഇവിടെ ഇരിക്കാൻ പറ്റുന്നില്ല. കുറച്ചു അയച്ചു തരോ..അത്രക്ക് ഇഷ്ട്ടമായിട്ടോ

  • @Devaprasadvn
    @Devaprasadvn 3 года назад +6

    Great one Jijoy Bro ❤️

    • @gofindu
      @gofindu 3 года назад

      Thanks Bro means a lot

  • @shajimon140
    @shajimon140 3 года назад +5

    ഇദ്ദേഹത്തിന്റെ " Kilometers and kilometers " കേട്ടവരുണ്ടോ

  • @ushakumari1706
    @ushakumari1706 2 года назад +1

    Good message & Good idea ,how to learn english especially speaking... 👌👍👍

  • @preethimathew6541
    @preethimathew6541 3 года назад +3

    Excellent....ty for the inspiration

  • @sudheesh3318
    @sudheesh3318 2 года назад +1

    Sound ore pwoli 😍

  • @rajeenakc6205
    @rajeenakc6205 3 года назад +7

    Love you Sir... Aa uncle nu food vaangikodutho? Etavum nalla hotelil kondupoyi njetikkanam.. Ennitt parayanam uncle thanna inspiration kondaanu ivide ethiyathennu.. But kunju manassukale novikkaruthennu...

  • @ImMrMotivator
    @ImMrMotivator 2 года назад

    Sir nalla rasam undu samsaram kelkan

  • @SDR-eq4sk
    @SDR-eq4sk 2 года назад +1

    English samsarikan nammude vidhyabhyasam prashnam alla .ente husinte achan airportil taxi driver aanu .foriegnersinod okke samsarich nannayi English ariyam .ath mathram alla hindi arabi Tamil telungu ee language okke fluent aanu .

  • @anusreevs9565
    @anusreevs9565 3 года назад +12

    Really inspiring ☺️

  • @kichyadayarakichy4146
    @kichyadayarakichy4146 2 года назад +5

    Inspiring speech 🔥🔥🔥🔥

  • @jessygeo8
    @jessygeo8 2 года назад +2

    Great bro...very informative....

  • @roselinsebastian1307
    @roselinsebastian1307 3 года назад +2

    Good one jijoy God bless you

  • @syamlithuruthiad1770
    @syamlithuruthiad1770 3 года назад +2

    One of the excellent episode...

  • @prasannakumari6654
    @prasannakumari6654 2 года назад

    Very inspiring video ...Nalla samsaram..English talking is very intresting ..thanks for sharing dear..😊👌👌👍👍😍😍

  • @amal7784
    @amal7784 2 года назад +2

    Voice 🔥🔥

  • @BlissfulAudioRealm
    @BlissfulAudioRealm 2 года назад +5

    Inspiring speech ❤️

  • @josephsacademy5109
    @josephsacademy5109 2 года назад +6

    Good. But you could have communicated in English. You speak with good accent and pronunciation.. I noticed how you pronounced words like absorb and observe. I wonder how you absorbed these words correctly. I must confess that my formal education is only upto matriculation. Even then I was lucky enough to be trained atRIE Bangalore and CIEFL(EFLU) Hyderabad.This man of eighty was very happy to listen to your talk. Thank you young man.

  • @sreelakshmir1217
    @sreelakshmir1217 2 года назад

    The best thing is your voice 💕

  • @meghasnair9759
    @meghasnair9759 3 года назад +7

    Njn 4th standard padikkumbol oru School programinu enikk oru cheriya English poem padan thannu vittinnu nannayi padichittapoyathu, but stagel kayariyappo first stanza mathrame ormavannollu, njn padi pakuthi ethiyappo nirthi appol, LP students, UP students, high school students, Higher Secondary students, teachers, parents ellarum kude oru 4000 peoples undayirikkum, avarellarum kude enne nokki chirichu, pottesaramilla you can do it ennu parayan oral enikkum undayirunengilennu ennum aalochikkum,🥺

  • @drakkegepubgshorts5872
    @drakkegepubgshorts5872 3 года назад +9

    Really inspiring. Good session 👍

    • @gofindu
      @gofindu 3 года назад +2

      Thanks a lot 😊

  • @santhyjohn1456
    @santhyjohn1456 2 года назад +1

    Sound adipoliyatto

  • @thasnithansiya2969
    @thasnithansiya2969 3 года назад +11

    Inspiring ❤️❤️❤️

  • @Ndnddarkplace3544
    @Ndnddarkplace3544 Год назад

    Nice vedio also nice man 100 % motivation

  • @afzynechu3442
    @afzynechu3442 2 года назад

    Inspiring🔥🔥🔥

  • @sumayyavp4648
    @sumayyavp4648 3 года назад +3

    Sound ....🔥🔥

    • @gofindu
      @gofindu 3 года назад

      Thank you ..

  • @shabnasharooksmagicenglish1971
    @shabnasharooksmagicenglish1971 3 года назад +2

    Well presented jijo

  • @Gft932
    @Gft932 3 года назад +11

    Sound 🔥🔥🔥🔥🔥💥💥💥💥💥💥💥💥💖🔥💖🔥💖💖🔥💖💖🔥💖💖💖💖

  • @asishpeter5045
    @asishpeter5045 2 года назад +8

    I think I can relate to a lot of similar situations in this video.just loved him.

    • @rinsharinu-rg2oz
      @rinsharinu-rg2oz 8 месяцев назад

      ഇയാൾ എങ്ങെനയാ english പഠിച്ച plzzz rplyy

    • @asishpeter5045
      @asishpeter5045 8 месяцев назад

      @@rinsharinu-rg2oz athe simple aayte parayanenge passion indarnu aa languagnod,watch Hollywood movies with subtitles and read the subtitles try to understand the meaning pine songs kelka for example my favourite artist is Justin Bieber so I listen to his songs

    • @asishpeter5045
      @asishpeter5045 8 месяцев назад

      @@rinsharinu-rg2oz English story vayike try to begin with simple stories

    • @rinsharinu-rg2oz
      @rinsharinu-rg2oz 8 месяцев назад

      @@asishpeter5045 tnxs rply tannadin tanxu very much🥰🥰🥰

    • @rinsharinu-rg2oz
      @rinsharinu-rg2oz 8 месяцев назад

      @@asishpeter5045 hii

  • @haimhameed6520
    @haimhameed6520 3 года назад +3

    Inspiring one.. 👍🏻👍🏻

    • @gofindu
      @gofindu 3 года назад

      Thank you

  • @ancygeorge47
    @ancygeorge47 3 года назад +2

    Polichu ... nannayittundu

    • @gofindu
      @gofindu 3 года назад

      Thank you

  • @Vipassana2016
    @Vipassana2016 2 года назад

    Inspiring speech!

  • @vyshakhjyothis4851
    @vyshakhjyothis4851 2 года назад +1

    Great 👍❤
    God bless you🤚

  • @dazzlebyrose8658
    @dazzlebyrose8658 2 года назад +3

    Good sound.. great inspiration

  • @sonabenny4478
    @sonabenny4478 3 года назад +2

    Thank you

  • @rahulpgeorge91
    @rahulpgeorge91 2 года назад

    സൂപ്പർ bro

  • @BlissfulAudioRealm
    @BlissfulAudioRealm 2 года назад +3

    Good voice 👌👌

  • @girishraj1976
    @girishraj1976 2 года назад

    Very good inspiration!, thanks.

  • @minimoljohn4288
    @minimoljohn4288 3 года назад +4

    Nice and inspirational talk. It is really motivational and heart touching. God bless you.

  • @sethu9161
    @sethu9161 3 года назад

    Tanx njan innu thottu thudangum sir

  • @diyadesh
    @diyadesh 3 года назад +2

    Inspiring talk 👌

  • @noorjahannizar5208
    @noorjahannizar5208 2 года назад +1

    Inspiring........

  • @meenafrancies362
    @meenafrancies362 3 года назад +2

    Really inspiring✌️👍👍

  • @n.k.santhosh8949
    @n.k.santhosh8949 2 года назад +1

    You are great... 🙏🙏🙏🙏👍👍👍👍👍🌷🌷🌷🌷🌷

  • @Rasakuttu
    @Rasakuttu 3 года назад +3

    You are really an inspiration
    God bless you

    • @gofindu
      @gofindu 3 года назад

      Thanks chechy

  • @nitzartzcraze8939
    @nitzartzcraze8939 2 года назад +2

    Nice talk good sound keep it up

  • @akshaysundar1806
    @akshaysundar1806 2 года назад

    Grt🔥

  • @akashb6637
    @akashb6637 3 года назад +4

    Uff. ❣️💯

  • @salmathtp2337
    @salmathtp2337 2 года назад +1

    Wow good motivation 🥰 Tnkyu so much sir

  • @najafathima7162
    @najafathima7162 10 месяцев назад

    Ma aim is speak English fluenty I tried a lot of now I can speak English better but I need to learn any more but I hope I can speak .only hard work we can acheive anything wat we desire .we should give all our potential nd hardworking to it gradually we can acheive it there has no doubt about it one who desire anything we should try until its end there should be a way will be open .

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 3 года назад +1

    Legend story

  • @Aazikka
    @Aazikka 2 года назад

    Jijoy sir❣️☺️

  • @fidhamonu8013
    @fidhamonu8013 3 года назад +25

    You are really an inspiration. Everyone has a dream to talk english fluently.

  • @anoopanu4153
    @anoopanu4153 2 года назад +1

    Your voice is fantabulous 🔥

  • @Ndnddarkplace3544
    @Ndnddarkplace3544 Год назад

    I had the same condition one-day I became like u man

  • @shanzeroseshabi5076
    @shanzeroseshabi5076 2 года назад

    Thank u so much sir...ur inspiring words..

  • @lathikadevisurendran3753
    @lathikadevisurendran3753 3 года назад +1

    Nice ...Your sound and mannerisms resemble to Actor Vikram👍

  • @RJKK
    @RJKK 3 года назад +5

    Happy for your success and achievement 👍💯❤️

  • @sunu6469
    @sunu6469 3 года назад +4

    Nice inspirational talk bro🙏really heart touching💞❤️God bless you... More❤️💞❤️

  • @venuspaull1142
    @venuspaull1142 2 года назад +2

    So inspiring 🥰💖🔥

  • @adhilmannarkkad4119
    @adhilmannarkkad4119 2 года назад +1

    നിങ്ങൾ ഓഫ്‌ലൈൻ ക്ലാസ് എടുക്കുന്നുണ്ടോ

  • @nasmamunna2513
    @nasmamunna2513 3 года назад +1

    Your really inspiring......

  • @jasminealley620
    @jasminealley620 3 года назад +1

    God bless you.

  • @praveenchandrasekhar1519
    @praveenchandrasekhar1519 3 года назад +1

    VOICE 🙌❣️❣️❣️❣️