#BBMTaskMoments

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,8 тыс.

  • @aparnaappu6755
    @aparnaappu6755 2 года назад +2710

    കൂടെ ഇരിക്കുന്നവരും എതിർ ടീമിൽ ഉള്ളവരും പൊറത്തുള്ളവരും ഒരുപോലെ കേട്ടിരുന്ന മനോഹര talk. Well done riyas

    • @adithyapk99
      @adithyapk99 2 года назад +64

      Iyyo lp chechi nokkilla...... Lp kk ellam aryamennulla bhavaman

    • @jacobjohn2797
      @jacobjohn2797 2 года назад +58

      Lp : hm ithonum alla njn paranath ahnu correct😂😂😂

    • @other7816
      @other7816 2 года назад +30

      yes...he mentioned in the live that our people should understand these terms, and that I should give riyaz an oppurtunity for this...proud of you Blesslee for even respecting your opponents🥰👏👏

    • @vishnur6556
      @vishnur6556 2 года назад +24

      Le lp : nee anna malhotraye kanditundo.. Athaan feminism 🥴🥴

    • @shruthivas1699
      @shruthivas1699 2 года назад +1

      @@jacobjohn2797 😂😂😂

  • @leorat5486
    @leorat5486 2 года назад +2169

    ഒരറിവും ചെറുതല്ല ..
    ഒട്ടും തടസ്സപ്പെടുത്താതെ കൗതുകത്തൊടെ ചോദിച്ചു കെട്ട ബ്ലെസ്ലി ഒരേ പൊളി ...
    അതി മനോഹരമായി വിവരിച്ച് കൊടുത്ത റിയാസിന് ഒരു സല്യൂട്ട് ..❤️❤️

    • @Orora-d1o
      @Orora-d1o 2 года назад +45

      Blesselee onnu akki chodicha poleyanu enikku thonniyath, my opinion onlyy..!!

    • @mohammedfahad5144
      @mohammedfahad5144 2 года назад +38

      @@Orora-d1o after that he went to riyaz to get more information 👍👍

    • @Orora-d1o
      @Orora-d1o 2 года назад +13

      @@mohammedfahad5144 njan live kandittillayirunnu, blessleekku genderine kurichu idea illathath pole thonniyittund, that's why i said like tht...... Okk nice😌

    • @vishnukuttan9020
      @vishnukuttan9020 2 года назад +3

      🔥

    • @anupama7033
      @anupama7033 2 года назад +8

      @@Orora-d1o yes blessle doesn’t have any idea about this

  • @youth2984
    @youth2984 2 года назад +4171

    കോളേജിൽ അധ്യാപകർ പോലും പറഞ്ഞു തരാത്തത് ആണ് റിയാസ് ഇപ്പൊ പറഞ്ഞത്. സമൂഹത്തിൽ ഏറ്റവും ആവശ്യം ആയ അറിവ്. അഭിനന്ദനങ്ങൾ റിയാസ് 🥰

    • @sreedevianoop
      @sreedevianoop 2 года назад +40

      True..

    • @Amal-zb1zc
      @Amal-zb1zc 2 года назад +9

      + Paranjath thett anu
      Bhudi olla manushayorde thonunath sapiosexual anu..demi sexual - emotional bond... pan sexual - interested in all kind

    • @Rose-xq8qt
      @Rose-xq8qt 2 года назад +54

      ​@@Amal-zb1zc എന്നാലും ഇങ്ങനെ ഒക്കെ പേരുകൾ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇപ്പോൾ ആണ്.

    • @Amal-zb1zc
      @Amal-zb1zc 2 года назад +15

      @@Rose-xq8qt ath namude nattile sex education nta kuzhapam anu

    • @Rose-xq8qt
      @Rose-xq8qt 2 года назад +5

      @@Amal-zb1zc yes

  • @aishu8392
    @aishu8392 2 года назад +3764

    റിയാസിനെ കുണ്ടനെന്നും ഒമ്പതെന്നും വിളിക്കുന്ന അറിവില്ലാത്ത മനുഷ്യർക്ക് അറിവിലൂടെ മറുപടി കൊടുത്ത റിയാസിന് എന്റെ salute 😘

  • @Europetourer
    @Europetourer 2 года назад +600

    ഇത്തവണ ബിഗ് ബോസിന് പറ്റിയ ഏറ്റവും വല്യ തെറ്റ് റിയാസിനെ ഡേ 1 മുതൽ ഷോയിൽ എടുക്കാഞ്ഞത് ആണ് .. റിയാസ് കയറിയപ്പോഴേക്കും പലർക്കും ഒരു ഫാൻ ബേസ് ആയി പിന്നെ വരുന്നവരെ ഒക്കെ ശത്രുക്കൾ ആയി കണ്ടു സ്വാഭാവികമായും .. മലയാളം ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് കയറി പുറത്തു ഫാൻസ്‌ ഉള്ളവരെ സോപ്പ് ഇട്ടു നിക്കുന്നത് ഈസി ആണ് .പവനും അമൃതയും ഒക്കെ ചെയ്ത പോലെ . എന്നാൽ പുറത്തു ഒടുക്കത്തെ ഫാൻസ്‌ ഉള്ളവരെ ചൊറിഞ്ഞു ഒരു പ്ലേസ് ഉണ്ടാക്കി എടുക്കുക എന്നതാണ് ഏറ്റവും വല്യ പണി . ഡേ 1 മുതൽ റിയാസ് അവിടെ ഉണ്ടാരുന്നു എങ്കിൽ ഉറപ്പായും നല്ല ഒരു ഫാൻ ബേസ് പുള്ളി ഉണ്ടാക്കിയേനെ

    • @avamaria2116
      @avamaria2116 2 года назад +27

      Athe... Athinoru dhyryam venam..purathu Ettavum fans ullavarku ethire game kalichu athum keriyapol thane... Avare purathakunathilum main reason aya vekthi, ennitum adipoliyayi provoke cheyth game kalikunu. May be thudakam thotte vannirunel super ayene

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад +2

      Jasla Madasseri in S2 was also like that she was a Lesbian contestant & a wild card entry and knew Rejith Kumar had a huge following still she tried her best to provoke him and tried to own her place without pleasing him and his toxic fans.. but unfortunately most mallu BB audience were blinded by fanatism at that point and she didn't get the support despite being a strong & vocal contestant... Her argument with Veena about Kulasthree was the exact same thing that happened with Riyas & LP.

    • @Europetourer
      @Europetourer 2 года назад +13

      @@Azarath_Metrion_Zinthos Jazla never revealed her sexual orientation .. I think she is a feminist , an Atheist but not a Lesbian ☺️.. and yeah people couldn’t digest her point of view .. But Riyaz is a way better Content maker

    • @peaceuponu2299
      @peaceuponu2299 2 года назад +3

      @@Azarath_Metrion_Zinthos she is not lesbian

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад

      @@peaceuponu2299 she is a lesbian tho... She never went public with her sexuality in BB but there was a video of her in RUclips, where her then girlfriend (not sure if they r still dating) recieving & welcoming her in her flat and they kissed (like real french kissed).

  • @adhizadhu6191
    @adhizadhu6191 2 года назад +435

    റിയാസ് വളരെ നന്നായി പറഞ്ഞു മനസിലാക്കി. ഇത് എപ്പിസോഡിൽ കാണിച്ചിരുന്നേൽ എത്ര നന്നായിരുന്നു. റിയാസിന് നല്ല അറിവുണ്ട് പറയുന്ന വാക്കുകൾ കൃത്യം സ്പഷ്ട്ടം. ടാസ്ക് ലെറ്റർ വായിക്കുമ്പോൾ അത് കേൾക്കാൻ രസമാണ്. ബ്ലസ്‌ലി നന്നായി അത് കേട്ടു.ചില പ്രതേക ആർമികൾ ചൊറിഞ്ഞു ഇല്ലാണ്ടാക്കാൻ നോക്കിയാലും റിയാസിന്റെ പെർഫോമൻസ് കൂടി വരികയെ ഉള്ളൂ.

  • @sreeshmavasudev3084
    @sreeshmavasudev3084 2 года назад +318

    Blesslee റിയാസ് നല്ല ആരോഗ്യപരമായ സംസാരം ആയിരുന്നു.

  • @rayofhope9793
    @rayofhope9793 2 года назад +820

    ഇപ്പോഴെങ്കിലും ഇത് പോസ്റ്റ് ചെയ്തതിനു നന്ദി ഏഷ്യനെറ്റ്. ഇത്രയും വ്യക്തതയോടെ വിവരിച്ച റിയാസിനും നന്ദി. റിയാസിനെ പല പേരുകൾ വിളിച്ച് കളിയാക്കിയ വിവരമില്ലാത്ത കൂട്ടർ ഇതൊക്കെ കേൾക്കട്ടെ. Happy pride month to all 🏳️‍🌈❤️

    • @sreejusree1439
      @sreejusree1439 2 года назад +3

      😂😂😂😂😂

    • @ooo..6910
      @ooo..6910 2 года назад +20

      @@sreejusree1439 എന്താടാ ഇളികുന്നേ.. 😗

    • @sreejusree1439
      @sreejusree1439 2 года назад +1

      @@ooo..6910 Ni arada enikku chirikkan thonni chothikkan niyara

    • @ooo..6910
      @ooo..6910 2 года назад +18

      @@sreejusree1439 എന്നാ ഇളിച്ചോ.. 💩😗

    • @sreejusree1439
      @sreejusree1439 2 года назад +1

      Itharinjittu vallya karyayi atham pathicha chinthagathi kore arinjittenthina ethrayo nallathu ariyan und ennitta ithu vallyakaryam 🤮

  • @aparnaappu6755
    @aparnaappu6755 2 года назад +1989

    തുടക്കം മുതലേ റിയാസ് ന്റെ സംസാരം കേട്ടാൽ ഇരുന്ന് പോകുന്ന തരത്തിലാണ്. How clearly he talks

  • @babukuttu
    @babukuttu 2 года назад +108

    ഇത്രയും മനോഹരമായ ഈ കോൺവർസർഷൻ ഏഷ്യാനെറ്റ് എന്ത് കൊണ്ടാണ് എപ്പിസോഡിൽ കാണിക്കാതിരുന്നത് , എല്ലാ മലയാളികളും കേൾക്കേണ്ടത്തായിരുന്ന്

  • @vanajavasudevan7721
    @vanajavasudevan7721 2 года назад +687

    കാത്തിരിക്കുക ആയിരുന്നൂ... റിയാസ്👏👏 thanks to റിയാസ്, സിംപിൾ and clear ആയി പറഞ്ഞതിന്.

    • @rahulkc1312
      @rahulkc1312 2 года назад +1

      കൊള്ളാം കുഞ്ഞു മക്കൾ ചോദിക്കുന്നു എന്താ എന്ന്

    • @KeeleriAchus
      @KeeleriAchus 2 года назад +8

      കാത്തിരിക്കുകയായിരുന്നു. "ന്യൂ നോർമൽ" എന്ന് മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ആ യഥാർത്ഥ മത്സരാർത്ഥി ആരാണെന്നു. അതെ. റിയാസാണ് താരം..!!! എപ്പിസോഡുകളിലും, PR വർക്ക് ചെയ്യുന്ന പെയ്ഡ് ഏജൻസികളുടെ ഓൺലൈൻ പ്രൊപ്പഗണ്ടകളിലും നിറഞ്ഞാടുന്ന റോബിൻമാരുടെ ആക്രമോസ്‌കുകതയും, പുരുഷാധികാരവും, ലക്ഷിമാരുടെ 'കുലസ്ത്രീ" മാനസികാവസ്ഥയുമെല്ലാം എങ്ങനെയാണ് 'ന്യൂ നോർമൽ' ആവുക എന്ന് സംശയിച്ചിരുന്ന പ്രേക്ഷകർക്ക് റിയാസിന്റെ ശബ്ദശകലങ്ങൾ ആവേശം പകരുന്നു.
      "ടോക്സിക്ക് മസ്കുലിനിറ്റിയുടെ" ആരാധകർ കേരളത്തിൽ ഏറെയുണ്ട്. അവർ അവരുടെ പുരുഷത്വത്തെയാണ് ലോകത്തേറ്റവും വലിയ സംഭവമായി കാണുന്നത്. അവരാണ്, അവരെ പ്രണയിക്കാത്ത പെൺകുട്ടിയുടെ മുഖത്തു ആസിഡൊഴിക്കുന്നത്. അവർ ജയിക്കാൻ വന്നവരാണ്. എന്തും ചെയ്തയച്ചു, കളിച്ചും, പറഞ്ഞും അവർ വിജയിക്കുമെന്ന് അവർ അട്ടഹസിച്ചുകൊണ്ടേയിരിക്കും. അവർക്ക് ജയിക്കാനായി തോറ്റുകൊടുക്കേണ്ടവരാണ് ബാക്കിയുള്ളവർ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. അതാണ് റോബിൻ രാധാകൃഷ്ണൻ ചെയ്തതും, "ആരാധകർ" ഏറ്റെടുത്തതും.
      ബ്ലസ്സ്‌ലിയുടെ LGBTQ എന്താണെന്ന ചോദ്യത്തിന് റിയാസ് നൽകുന്ന ഉത്തരം ഒന്ന് മതി, മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ "ന്യൂ നോർമൽ" എന്ന ടൈറ്റിൽ അന്വർഥമാവാൻ..! മലയാളീ സമൂഹത്തിന് പുതിയ ജെൻഡർ പാഠങ്ങൾ നൽകാനായതിൽ റിയാസിനും ഏഷ്യാനെറ്റിനും ബിഗ്‌ബോസിനും അഭിമാനിക്കാം. റിയാസ് ഇനിയും സംസാരിക്കട്ടെ. ബിഗ്‌ബോസിന് കൂടുതൽ ഉയരത്തിലെത്താൻ കഴിയട്ടെ..!!
      ബിഗ്ഗ്‌ബോസിന്റെ കണ്ടന്റ് ക്രിയേഷനെതിരെ ജാസ്മിൻ പറഞ്ഞുവച്ചുപോയ ആ തെറ്റുകുറ്റങ്ങൾ റിയാസിലൂടെ ബിഗ്ഗ്‌ബോസിന് തിരുത്താൻ കഴിയട്ടെ..! മൈന്റ് ഗെയിം ആവാം... മനുഷ്യമനസ്സുകളിൽ വിഷം കുത്തിവെയ്ക്കാൻ പാടില്ല.!!

    • @azzanalcatel2809
      @azzanalcatel2809 2 года назад +6

      @@rahulkc1312 കുഞ്ഞു മക്കൾക്കു കാണിച്ചു കൊടുക്കേണ്ട show അല്ല BB ...അത് 16+age show ആണ് ...
      പിന്നെ ഇത് നമ്മുടെ സമൂഹത്തിൽ അറിയേണ്ട കാര്യം തന്നെ ആണ് ...
      റിയാസ് തെറ്റ് ഒന്നും പറഞ്ഞില്ലാലോ

    • @vanajavasudevan7721
      @vanajavasudevan7721 2 года назад +7

      @@rahulkc1312 കുഞ്ഞ് മക്കൾ ചോദിക്കുന്നു എങ്കിൽ അവർക്ക് മനസ്സിലാകുന്ന പൊലെ പറഞ്ഞു കൊടുക്കുക. Simple

    • @humanists
      @humanists Год назад

      സ്വയം വലിയ ബുദ്ധിജീവി കളിക്കാതെ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു നോക്ക്.LGBTQ+ എന്ന് പറയുന്നത് വെറും ഒരു Propaganda മാത്രം ആണ്. ഇത് ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കുമ്പോൾ വരും തലമുറകളിൽ ഉള്ള കുട്ടികളെ വളരെ മോശമായി ബാതിക്കും. ( സ്വന്തം identity & s*xuality തിരിച്ചറിയാതെ confuse ആവും അങ്ങനെ അവർ സർജറിയിലോട്ടും മറ്റുമൊക്കെ പോകും )
      അത് കൊണ്ട് ആണ് Russia ഒക്കെ ഇവരെ ബാൻ ചെയ്തത്. ' woke reaction ' എന്ന് യൂട്യൂബിൽ search ചെയ്ത് നോക്ക് അപ്പോൾ കാണാം ഇവരുടെ മണ്ടത്തരങ്ങളെ ഒക്കെ പൊളിച്ചടക്കുന്നത്. ഇവറുടെ influence വന്നതിന് ശേഷം പല western രാജ്യങ്ങളെയും വളരെ മോശമായി ബാധിച്ചിട്ടുണ്ട്.

  • @shifanishahir3912
    @shifanishahir3912 2 года назад +137

    റിയാസ് explanation പൊളിച്ചു. ക്ലിയർ and ക്ലീൻ വെൽഡൺ 👏👏👏. എനിക്ക് ഇത് ഒരു പുതിയ അറിവാണ് tnx 👍

  • @gayathrio3966
    @gayathrio3966 2 года назад +168

    Dr Robin win cheyanam ena aim ode an BB il.vanath enkil..Riyas Oru huge range of public ne Ashayangalilude chinthipikanam Bodhavalkarikanam ena udheshathode an vanath ..
    Ethupole epo oru pretheka parupadi aki Arelum vaniruth Ee karyangal oke.paranja kekunele ethrayo erati alkar ee orota show lude Kanunu ..
    Hats off for choosing Riyas Salim as a contestant 🙌✨

  • @sajeerbabu4327
    @sajeerbabu4327 2 года назад +189

    ഇന്നും gay parenting നെ കുറിച്ച് blesslee റിയാസിനോട് ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു.. 😊 👍

  • @aswathy9306
    @aswathy9306 2 года назад +374

    വളരെ ക്ലിയർ ആയി കാര്യങ്ങൾ എക്സ്‌പ്ലൈൻ ചെയ്തു. മിക്കവാറും കാര്യങ്ങളിൽ നല്ല knowledge ഉള്ള വ്യക്തിയാണ് റിയാസ്. ചില കാര്യങ്ങളിൽ കുറച്ചുകൂടി പക്വതയോടെ പെരുമാറിയാൽ 👌

    • @9895684485
      @9895684485 2 года назад

      Athu knowledge alla kubuddi

    • @abhiramibindhu18
      @abhiramibindhu18 2 года назад +27

      @@9895684485 Chattergy fens reporting

    • @JaisWorld1
      @JaisWorld1 2 года назад

      @@9895684485 onnu podapa bodhavum vivaravum ilatha naarikalk ithonnum thalayil kerila 😒

    • @Jo_2k04
      @Jo_2k04 2 года назад +2

      @@9895684485 താൻ igbtq fan അല്ലേ, അല്ലെങ്കിൽ both fan ആയിരിക്കും 😂

  • @athiranair7687
    @athiranair7687 2 года назад +2995

    സ്വന്തം ടീം മെംബേർസ് പോലും അന്തം വിട്ട് ഇരിക്കുന്ന ഒരവസ്ഥ.... ഇതാണ് ഹീറോയിസം... അല്ലാതെ ഗലിപ്പന്റെ കാന്താരി കളി അല്ല.... 🔥🔥🔥🔥

    • @itsmeakash9241
      @itsmeakash9241 2 года назад +50

      💯🙌🏻

    • @_wiz.z
      @_wiz.z 2 года назад +31

      🖤

    • @abhiramibindhu18
      @abhiramibindhu18 2 года назад +78

      Ith kazhinj vinay and dhanya parayunnund.ith telecast chyth kazhiyumpo aalukalkk manasilakum riyas oru mosham vekthi allenn.Bt athellum cut chyth kalanju.

    • @sreereshmia7393
      @sreereshmia7393 2 года назад +63

      Exactly, do vote for him too, else he is gonna be out due to fan power.

    • @sooryass3243
      @sooryass3243 2 года назад +7

      💯💯

  • @sheenaprasad3816
    @sheenaprasad3816 2 года назад +627

    Blessly ക്ക് ഉള്ളതും LP ക്ക് ഇല്ലാത്തതും ഒരേ സാധനമാണ്. വകതിരിവ് : എല്ലാം അറിയാം ഞാൻ ആണ് Perfect എന്ന ചിന്തയാണ് LP 37 വയസ്സ്. 26 വയസ്സു മാത്രം ഉള്ള Blessy അവനറിയാത്ത ഒരു കാര്യം റിയാസ് പറഞ്ഞപ്പോൾ Interrupt ചെയ്യാതെ അത് മുഴുവൻ പറയാൻ time കൊടുത്തു. എല്ലാ ബാക്കി Contestants എത്ര ശ്രദ്ധയോടെ ആണ് അതു കേട്ടത്. LP ഒഴികെ

    • @ashash2458
      @ashash2458 2 года назад +34

      Yes avide palarkum ithine kurich ariyillarunnu.. But ariyatha kaaryam lp ye pole vaayithonniyath vilich paranjilla. Thats the quality of other contestants

    • @rajsub3884
      @rajsub3884 2 года назад +4

      He is 24

    • @priyakarthikeyan2028
      @priyakarthikeyan2028 2 года назад +2

      അത്‌ റോബിൻ സംസാരിക്കുന്പോൾ ജാസ്മിൻ, റിയാസ് ഒക്കെ ഇങ്ങനെ lp ഇരുന്ന പോലെ ഇരിക്കാറായിരുന്നു പതിവ്. വാല്യൂ കൊടുക്കില്ല

    • @ajeeshmadathara2075
      @ajeeshmadathara2075 2 года назад

      എത്ര വെളുപ്പിക്കാൻ ഇറങ്ങിയാലും ഇവൻ ഒരു നാറി ആണ്

    • @ammuz4305
      @ammuz4305 2 года назад +20

      @@priyakarthikeyan2028 athinu robin nthekilum knowledge anoo spread cheyuna alla athanu vethiyasam

  • @vishnukuttan9020
    @vishnukuttan9020 2 года назад +260

    Riyas തകർത്തല്ലോ
    ഈ പ്രായത്തിൽ ഇത്രയും അറിവോ 😯🔥

  • @sundareepv5391
    @sundareepv5391 2 года назад +470

    ന്തൊരു വിവരം ആണ് റിയാസിന്, vote for റിയാസ്

    • @NoushadTT-rr2xm
      @NoushadTT-rr2xm 9 месяцев назад +1

      എന്റെ വോട്ട് റിയാസിന്

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +899

    ബ്ലെസ്ലി എല്ലാവർക്കും ഉപകാരം ആവുന്ന questions ചോദിച്ചു റിയാസ് വളരെ നന്നായി തന്നെ മറുപടി പറഞ്ഞു 🥰
    Thank you so much both of you for valuable question and Answer 👍👍

  • @മുബഷിറഅക്ബർ
    @മുബഷിറഅക്ബർ 2 года назад +125

    ഈ ചെക്കന് നല്ല വിവരമുണ്ടല്ലോ
    റിയാസ് 👍👍

  • @tara3272
    @tara3272 2 года назад +463

    Wow....Riyas nailed it !!! Blesslee Riyasin parayaan opportunity orukki kodthu ...This is what viewers other than blind fans need!! Well done Blesslee nd Riyas✌️

  • @smt9660
    @smt9660 2 года назад +1876

    Blesslee and Riyas combo പൊളിയാണ്... Blesslee റിയാസിനോട് task കഴിഞ്ഞു ഇതിനെപറ്റി കൂടുതൽ detailed ആയി ചോദിച്ചു മനസ്സിലാകുന്നുണ്ട്.... He values his competitor.... Blesslee ❤

    • @gayathrio3966
      @gayathrio3966 2 года назад +143

      Riyas said every point with clarity ..to audience and Blessle.give that space to him not like Lp..
      Both are ❤️✨

    • @anupama7033
      @anupama7033 2 года назад +86

      Also riyaz explained everything so beautifully ❤️

    • @manikandannalledath3234
      @manikandannalledath3234 2 года назад +5

      Very badguy

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 года назад +28

      ബ്ലെസ്ലി എയറിൽ കേറി എന്ന് പറ

    • @jow345
      @jow345 2 года назад +31

      Yes.. But ippol bleslee shokam aanu.. Dilsha koode koodi game kulamakkunu.. Aval itrayum paranjittu polum self respect illathe koode pokunnu

  • @arathi8022
    @arathi8022 2 года назад +232

    ബ്ലെസ്സ്ലിടെ നല്ല ചോദ്യങ്ങൾ ആയിരുന്നു റിയാസ് നല്ലപോലെ മറുപടിയും പറഞ്ഞു .ബ്ലെസ്സ്ലീ 🔥🔥

  • @isahansona8751
    @isahansona8751 2 года назад +447

    ഈ ടാസ്കിൽ വളരെ ക്ലാരിറ്റിയോടെ റിയാസ് അവതരിപ്പിച്ചു..... ക്ലിയർ കട്ട്‌ മറുപടി

  • @agneydev8859
    @agneydev8859 2 года назад +138

    Thank you riyas for educating us... Your parents must be proud of you

  • @abiniypekarickal2350
    @abiniypekarickal2350 2 года назад +134

    റിയാസിന് നല്ല അറിവുണ്ട് ' ഇവൻ സമൂഹത്തിന് മുന്നിൽ എന്തൊക്കെ ആണെങ്കിലും ചിന്തിക്കാൻ ഒരു പാട് ഉണ്ട്

  • @sreenathks2404
    @sreenathks2404 2 года назад +73

    അവിടെ യുള്ള 8 പേര യും ഒരേ സമയത്ത് കൺട്രോളിൽ നിർത്തിയ റിയാസ് bbലെ ഹീറൊ

  • @anukuncheria3135
    @anukuncheria3135 2 года назад +486

    YES FINALLY ASIANET!! Well done for posting this! You should have air this yesterday , your audience would have benefited this!!

  • @pathuktk4072
    @pathuktk4072 2 года назад +413

    Riyas പൊളിച്ചടുക്കി.such a great information to the society💕💕💕💕💕🥰

    • @ontrendmallu757
      @ontrendmallu757 2 года назад

      പണം സാമ്പാദിക്കാൻ ഓരോ സൊസൈറ്റിയെ ഉപയോഗിക്കുന്ന വിഷം.... ഇവനെ പോലെ ഉള്ളവനെ support ചെയ്യുന്ന നിന്നെ 🙏🙏🙏🙏

    • @abianil4601
      @abianil4601 2 года назад +1

      Podoo

    • @anandr1455
      @anandr1455 2 года назад

      Ahankari

    • @truth_seeker5
      @truth_seeker5 2 года назад

      Ithokke rich peoplinu ariyunnath valya karyamonnumalla

    • @Theja-p3k
      @Theja-p3k 2 года назад

      @@truth_seeker5 🤣onn podo njn rich alla enik ariyaloo

  • @aryabaskarv9906
    @aryabaskarv9906 2 года назад +125

    Riyas adipoli aayi paranju ee karythill..... 👍👍

  • @rojanantony8360
    @rojanantony8360 2 года назад +188

    റിയാസ് എന്നേ പല കാര്യങ്ങളിലും അത്ഭുതപെടുത്തുന്നു ഒരുപാട് അറിവും, വിവരവും ഉണ്ട് ഇ 24വയസു കാരന് എന്തായാലും റിയാസ് അടിപൊളി ആയിട്ടാണ് ഗെയിം കളിക്കുന്നത് വെറുപ്പിച്ചവരെ കൊണ്ട് കൈ അടിപിച്ചവൻ

  • @athirakrishnan3814
    @athirakrishnan3814 2 года назад +327

    Riyas just nailed it

  • @shajeenaali1094
    @shajeenaali1094 2 года назад +16

    ഒരറിവും ചെറുതല്ല !സമൂഹത്തിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ചോദിക്കാൻ മനസ്സ് കാണിച്ച ബ്ലെസ്സ്ലീക്കും അതുപോലെ തന്നെ വളരെ ഭംഗിയായി കൃത്യമായി ഇതിൻറെ മറുപടി വിശദീകരിച്ചു കൊടുത്ത റിയാസിനും അഭിനന്ദനങ്ങൾ!! നിങ്ങളാണ് യഥാർത്ഥ gamers.ആരോഗ്യകരമായ ഗെയിം എങ്ങനെ കളിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഒരു ടാസ്കിൽ റിയാസും ബ്ലെസ്സ്ലീയും കാഴ്ചവച്ച പ്രകടനം.മറ്റു കണ്ടസ്റ്റൻസ് പഠിക്കേണ്ടതും ആയിട്ടുള്ള ഒരു കാര്യം കൂടി ആണിത് .പലപ്പോഴും തോന്നിയിട്ടുണ്ട് അറിവ് നേടാൻ വ്യഗ്രത ഉള്ള ഒരു വ്യക്തിയാണ് blesslee എന്ന് ,
    അതുപോലെതന്നെ അറിവ് പകർന്നു കൊടുക്കാൻ വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് റിയാസ്.
    തീർച്ചയായും ടോപ് ഫൈവ് വിൽ എത്തേണ്ടവർ തന്നെയാണ് ഇരുവരും. കാലഹരണപ്പെട്ട ആശയങ്ങൾ പറഞ്ഞു പിടിച്ചു നില്ക്കാൻ ശ്രമിക്കുന്ന ലക്ഷ്മിപ്രിയയെക്കാളും എന്തുകൊണ്ടും ഇവർക്കാണ് യോഗ്യത എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @Ragedabhix
    @Ragedabhix 2 года назад +1323

    എപ്പിസോഡിൽ cut ചെയ്ത ഭാഗം ഇതിൽ എങ്കിലും ഇട്ടല്ലോ... 🙂 Well said Riyaz... ❤
    #PrideMonth🌈

    • @gayathrio3966
      @gayathrio3966 2 года назад +38

      Episode il cut cheytheno why..?!why they did that?!

    • @gayathrio3966
      @gayathrio3966 2 года назад

      Ethoke ale.janangalilek ethendath toxic serial lukale katilum..

    • @rayofhope9793
      @rayofhope9793 2 года назад +9

      ❤️🏳️‍🌈

    • @Chinchuasokan.
      @Chinchuasokan. 2 года назад +6

      ❤️💥

    • @sarahice1862
      @sarahice1862 2 года назад +6

      ✌️✌️✌️✌️❤️❤️❤️

  • @Lucky-ng2wo
    @Lucky-ng2wo 2 года назад +53

    Well said Riyas.... E oru moment proud moment. Thonniyavasam kanikkathe samoohathil oru impact ith pole undakku🥰

  • @sreesree1686
    @sreesree1686 2 года назад +196

    റിയാസ് നല്ലൊരു ഗൈയിമാർ ആണ് ഒറ്റക്ക് കളിക്കുന്നുണ്ട് അവൻ റിയാസ് 🔥

  • @sreeyuktha3122
    @sreeyuktha3122 2 года назад +251

    Very well explained Riyas👌❣
    Blesslee and Riyas are the two strong individual gamers there....❣

  • @sufifaiz762
    @sufifaiz762 2 года назад +191

    Riyaz super.....well explained....my full votes for Riyaz...

  • @anibindu9686
    @anibindu9686 2 года назад +457

    മോനെ റിയാസേ!!!ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️

    • @nithikasofficial249
      @nithikasofficial249 2 года назад +2

      കോപ്പ്,

    • @other7816
      @other7816 2 года назад +21

      @@nithikasofficial249 first understand to respect others....

    • @Chinchuasokan.
      @Chinchuasokan. 2 года назад +4

      ❤️

    • @nithikasofficial249
      @nithikasofficial249 2 года назад +1

      @@other7816 അതു നിങ്ങൾ എനിക്ക് പറഞ്ഞു തരേണ്ട,എനിക്ക് അറിയാം respect ചെയ്യാൻ

    • @other7816
      @other7816 2 года назад

      @@nithikasofficial249 🤗

  • @mayoorijayakumar8877
    @mayoorijayakumar8877 2 года назад +512

    Actually Riyas is an excellent player.. He deserves to be in top 5..But our mallu audience are not gonna accept him...
    You are a real gamer.. Riyas❣️💯

    • @minuspk2446
      @minuspk2446 2 года назад +26

      They will.. We can see that in comment box

    • @sumack6403
      @sumack6403 2 года назад +29

      Yes Riyas is an excellent player.

    • @elhamazrapm9989
      @elhamazrapm9989 2 года назад +19

      yes true

    • @melvinthomas2336
      @melvinthomas2336 2 года назад +15

      Just toxic fans things😔🤧

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +23

      Exactly.... അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ അറിയാം... അത്‌ വളരെ നന്നായി ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്....LGBTQIA നെ പറ്റി കൂടുതൽ കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @irenenikhil4590
    @irenenikhil4590 2 года назад +144

    Riyas... well done, he s a good gamer. Otak kalikunnu... avanu vendi... allathe konji mole pole revenge alla... nalla point crystal clear aayi parayum baki ullavare pole chala pila chilakilla... even akhil also point vyakthamayi parayum. Parayunna karyathil addition n deletion varutharilla. Winner should b the deserving contestant. Pr workers ne nokaruth plz..

  • @vidya5216
    @vidya5216 2 года назад +141

    എല്ലാവരും ഒരേ പോലെ കേട്ടിരുന്നു. Well done riyas👌

  • @jyothi5563
    @jyothi5563 2 года назад +61

    Excellently mentioned Riyas. Thank you BB team for sharing this.

  • @biggbossaddict4117
    @biggbossaddict4117 2 года назад +167

    ഇന്നത്തെയും അവരുടെ(Blesslee and Riyas ) talk കൂടി ഇടാമോ 🙂
    എപ്പിസോഡിലും..
    ഇവരുടെ ഇപ്പോഴത്തെ talks പ്രേക്ഷകർക്ക് കൂടി വേണ്ടിയിട്ടുള്ളതാണ് 🙏🏽

  • @meghamanoj3340
    @meghamanoj3340 2 года назад +188

    Riyas Salim
    What a brilliant and talented he is 🔥🔥🔥
    Ithra crystal clear aayit point paranju oppikkan avanulla kazhiv abharam thanne
    Ithra cheru prayathil Riyas ithta matured aayathil avante parentsin pangund. Ethra Blessed aan ammayum achanum
    Really respect that man
    💯💯💯🔥🔥🔥

  • @sajithaminisathyan8781
    @sajithaminisathyan8781 2 года назад +86

    റിയാസിന് നല്ല അറിവുണ്ട്

  • @habiafsal7041
    @habiafsal7041 9 месяцев назад +10

    കൂടെ ഉള്ളവർ പോലും എന്നെപോലെ അന്തം വിട്ട് കേട്ട് നിന്ന്... ശെരിക്കും ഇത് എന്താണെന്ന് റിയാസ് പറഞ്ഞു തരുന്നത് വരെ എനിക്കും വലിയ ധാരണ ഇല്ലെർന്നു 🥰👍🏻

  • @AD-sj5vb
    @AD-sj5vb 2 года назад +453

    L- Lesbian
    G- Gay
    B- Bisexual
    T- Transgender
    Q- Queer/Questioning
    I- Intersexual
    A- Asexual
    +
    +
    Thanks Riyas❤💚

    • @devika02
      @devika02 2 года назад +4

      I - intersextual

    • @alameen120
      @alameen120 2 года назад

      Myrran riyas G

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +45

      @@alameen120 അപ്പൊ താനോ... ഈ പറഞ്ഞതിന്റെ ഇരട്ടി. 😂

    • @commonman5524
      @commonman5524 2 года назад +18

      @@alameen120 onnu podaa vaname 😌

    • @alameen120
      @alameen120 2 года назад

      @@commonman5524 ninte dad anoo riyas myraa

  • @shaninouf4312
    @shaninouf4312 2 года назад +108

    Riyas നന്നായി വിവരിച്ചു 👍🏻

  • @ponnu2277
    @ponnu2277 2 года назад +43

    Wow...riyaass❣️❣️വേറെ ലെവൽ ആണ്‌ ഈ മനുഷ്യൻ 🔥🔥🔥24 വയസ്സ് മാത്രമേ ഉള്ളു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല പ്രായത്തിനേക്കാൾ കൂടുതൽ maturity കാണിക്കുന്നു പലപ്പോഴും 😍😍പെണ്ണൻ ചാന്തുപോട്ട് ഒൻപത് എന്നൊക്കെ തന്റെ ഇഷ്ട്ട contestensinu വേണ്ടി വിളിക്കുന്ന വകതിരിവ് ബുദ്ധിയും ഇല്ലാത്ത മനുഷ്യരെ മനുഷ്യനായി കാണാൻ കഴിയാത്ത ആളുകൾക്ക് മനസ്സിലായിനോ 🙄😂😂

    • @ponnu2277
      @ponnu2277 2 года назад

      @Durga Das നാണം കെട്ടവൻ എന്ന് വിളിക്കാൻ നിങ്ങൾ തമ്മിൽ മുൻപേ എന്തെങ്കിലും തരത്തിലുള്ള പരിജയം ഉണ്ടായിരുന്നോ...ഉണ്ടെങ്കിൽ ശെരിയായിരിക്കും..😐

    • @ponnu2277
      @ponnu2277 2 года назад

      @Durga Das എന്താണ് റിയാസ് ചെയ്തത് താങ്കളെ

    • @humanists
      @humanists Год назад

      സ്വയം വലിയ ബുദ്ധിജീവി കളിക്കാതെ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു നോക്ക്.LGBTQ+ എന്ന് പറയുന്നത് വെറും ഒരു Propaganda മാത്രം ആണ്. ഇത് ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കുമ്പോൾ വരും തലമുറകളിൽ ഉള്ള കുട്ടികളെ വളരെ മോശമായി ബാതിക്കും. ( സ്വന്തം identity & s*xuality തിരിച്ചറിയാതെ confuse ആവും അങ്ങനെ അവർ സർജറിയിലോട്ടും മറ്റുമൊക്കെ പോകും )
      അത് കൊണ്ട് ആണ് Russia ഒക്കെ ഇവരെ ബാൻ ചെയ്തത്. ' woke reaction ' എന്ന് യൂട്യൂബിൽ search ചെയ്ത് നോക്ക് അപ്പോൾ കാണാം ഇവരുടെ മണ്ടത്തരങ്ങളെ ഒക്കെ പൊളിച്ചടക്കുന്നത്. ഇവറുടെ influence വന്നതിന് ശേഷം പല western രാജ്യങ്ങളെയും വളരെ മോശമായി ബാധിച്ചിട്ടുണ്ട്.

  • @maluzapzvlog
    @maluzapzvlog 2 года назад +138

    Riyassss🔥🔥🔥🔥🔥ന്തായാലും LP call cut ആകൂല so ഇന്നലെ LP പറഞ്ഞ A to Z കാര്യങ്ങൾക് ഉള്ള റിപ്ലൈ നീ കൊടുത്തു..പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്🔥.❤️❤️❤️❤️❤️❤️❤️റിയാസ് ❤️❤️❤️❤️❤️❤️❤️❤️❤️നിന്റെ fan ആയതിൽ അഭിമാനിക്കുന്നു.... 💕Vote 4റിയാസ് ചെക്കൻ വേറെ level ആണ് 👏👏👏ഒരുപാട് അറിവ് ഈ taskil റിയാസ് തന്നു..... ❤️

    • @Rose-xq8qt
      @Rose-xq8qt 2 года назад +6

      നിങ്ങളെ പോലെ ഉള്ള ആളുകളെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇത്രയും days blind fans nte comments കണ്ടു മനസ്സ് മടുത്ത് ഇരിക്കുക ആയിരുന്നു.

    • @jameelaabubaqer7791
      @jameelaabubaqer7791 2 года назад +2

      @@Rose-xq8qt sathyam👍

    • @jameelaabubaqer7791
      @jameelaabubaqer7791 2 года назад +2

      Yes👍 riyas🔥🔥

    • @anjumol8135
      @anjumol8135 2 года назад +1

      @@Rose-xq8qt sathyam ❣️

    • @anjumol8135
      @anjumol8135 2 года назад +2

      I too a riyas fan

  • @sreedevianoop
    @sreedevianoop 2 года назад +24

    ഇത്രയും വ്യക്തമായി ഇതിനു മുൻപ് ആരും പറഞ്ഞു കെട്ടിട്ടില്ലായിരുന്നു. 👍🏻

  • @jacobjohn2797
    @jacobjohn2797 2 года назад +40

    Riyas very good 👍🏻 ithinu kurich onum ariyathvr ahnu namalil kuduthalum egane oru knowledge society koduth riyasinu full votes💯

  • @sruthyunnikrishnannair9534
    @sruthyunnikrishnannair9534 2 года назад +101

    👏👏👏 Well explained Riyas..

  • @nishanthnayar1637
    @nishanthnayar1637 2 года назад +117

    Riyaz is so good! Bleslee too! They are the only contestants playing the game! ❤️

  • @Arteesworlaa
    @Arteesworlaa 2 года назад +344

    The way everyone was exitingly listening to him was superb.... He nailed it complelty

  • @meeraaaah
    @meeraaaah 2 года назад +34

    ഇത് എയർ ചെയ്തില്ല ലെ.. 😊മോശം ആയി പോയേനെ.. Even റിയാസ് പറയുന്നുണ്ട് ബ്ലെസ്ലി പറയാൻ സമയം തന്നു എന്നും ബ്ലെസ്ലി പറയുന്നുണ്ട് നല്ല കാര്യം അല്ലെ എന്നും. നമ്മുടെ സൊസൈറ്റി അറിഞ്ഞിരിക്കേണ്ടതല്ലേ.. അവൻ റിയാസിനോട് കൂടുതൽ ചോദിച്ചു മനസിലാകുന്നും ഉണ്ട്. നമുക്കും കൂടെ വേണ്ടതല്ലേ..അത് അവർ രണ്ടു പേരും മനസിലാക്കി മെസേജ് കൊടുത്തപ്പോൾ നിങ്ങൾ കട്ട്‌ ആക്കിയത് മോശം ആയിപോയി.ഒരു പയ്യൻ റിയാസിനെ പറ്റി പറയുന്നത് കേട്ടില്ലേ അത് ആ കുട്ടീടെ വിവരമില്ലായ്മ അങ്ങനെ എത്ര പേര്.. ഇതിനെ പറ്റി പ്രോപ്പർ ആയി അറിയാതെ മനസിലാകാതെ ഇന്നും കളിയാക്കിയും പരിഹസിച്ചും നടക്കുന്നു. അപ്പോ ഇങ്ങനൊരു സീൻ മെയിൻ എപ്പിസോഡിൽ നിന്ന് ഒഴിവാക്കാൻ പാടില്ലായിരുന്നു..

  • @adithyapk99
    @adithyapk99 2 года назад +16

    Pride monthil thanne ee topic ne patti ithrem manoharamayi paranju thannathin nanni
    Ath parayan avasaram nalkiya Blesslee kkum tnx
    Tnq Bb for choosing such an amazing person

  • @noufi4806
    @noufi4806 2 года назад +110

    Riyas a good gamer.👌
    His talk was interesting and very clear.

  • @anjukrishnan4463
    @anjukrishnan4463 2 года назад +115

    First time clap for riyas for his explanation

  • @anshashanavas2015
    @anshashanavas2015 2 года назад +41

    Both were good in their terms...riys top 3 varatte....Blesslee ishtam🥰

  • @najiya9017
    @najiya9017 2 года назад +41

    Ellavarum vazhiyum thorann nokkii irikkunnu😅 Good question good answer
    Riyas& Blesslee ❤️

  • @Shamnadh_Shah
    @Shamnadh_Shah 2 года назад +131

    Riyas പറയുന്ന കാര്യങ്ങൾ അവിടെയുള്ളവരും ഒറ്റയിരിപ്പിൽ കൗതുകത്തോടെ കേട്ടിരിക്കുന്നു .. അദ്ദേഹം വളരെ cleae cut aayi... Answers cheythu... Well done.. നല്ലൊരു അദ്ധ്യാപകനുള്ള കഴിവ് ഞാൻ ഇദ്ദേഹത്തിൽ കാണുന്നു 💯

    • @abhirami927
      @abhirami927 2 года назад +3

      pulli bio tuition edukkunnund ennanu arinjath.very talented teacher❤

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +1

      @@abhirami927 എടുത്തിരുന്നു എന്നതാണ് വാസ്തവം..

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 года назад +593

    Good Questions + Good Answers = Healthy Talks👏🔥❤️

  • @lijintuttu4117
    @lijintuttu4117 2 года назад +227

    ഇത് telicast ചെയ്ത്തത് നന്നായി 😊
    ലെച്ചുമ്മ പുതിയ abbreviation കൊടുത്തതായിരുന്നു.
    L എന്നാൽ Lesbian
    G എന്നാൽ Guys
    B എന്നാൽ Both 🥲🥲
    ബാക്കി പറയാഞ്ഞത് നന്നായി. ഫുൾ കേൾക്കാൻ ഉള്ള ത്രാണി ആർക്കും ഉണ്ടാവില്ല..

    • @viliv17
      @viliv17 2 года назад +40

      കുലസ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കഡോ😔 കമല സുരയ്യക്ക് ശേഷം ഞാൻ കാത്തിരിക്കുന്നത് ലെ പ്രിയുടെ അൽ കുൽ സ്ത്രീ എന്ന ഫെമിനിസ്റ്റ് നോവലിനാണ്

    • @RDK....
      @RDK.... 2 года назад +1

      @@viliv17 😂😂

    • @lovely-zd2wi
      @lovely-zd2wi 2 года назад +1

      @@viliv17 🤣🤣

    • @rb483
      @rb483 2 года назад +1

      🤣🤣🤣

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад +14

      What LP would have said for the rest to my assumption is that 🤭
      T = Transformers
      Q = Queens

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 года назад +251

    Blessle is a very good player he was so eager to listen to Riyas today also when he mentioned Riyas name in top 5 he said it clearly...
    Blessle ❤️❤️

  • @nishashaheed9612
    @nishashaheed9612 2 года назад +139

    റിയാസ് വേറെ ലെവൽ 🔥🔥🔥
    Highly educated & എല്ലാത്തിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ട് ❤️
    റിയാസ്നെ കണ്ടുകൂടാത്തവരോട്.....,
    Stay Away 🔥

    • @meghamanoj3340
      @meghamanoj3340 2 года назад +4

      😊♥️

    • @humanists
      @humanists Год назад

      സ്വയം വലിയ ബുദ്ധിജീവി കളിക്കാതെ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു നോക്ക്.LGBTQ+ എന്ന് പറയുന്നത് വെറും ഒരു Propaganda മാത്രം ആണ്. ഇത് ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കുമ്പോൾ വരും തലമുറകളിൽ ഉള്ള കുട്ടികളെ വളരെ മോശമായി ബാതിക്കും. ( സ്വന്തം identity & s*xuality തിരിച്ചറിയാതെ confuse ആവും അങ്ങനെ അവർ സർജറിയിലോട്ടും മറ്റുമൊക്കെ പോകും )
      അത് കൊണ്ട് ആണ് Russia ഒക്കെ ഇവരെ ബാൻ ചെയ്തത്. ' woke reaction ' എന്ന് യൂട്യൂബിൽ search ചെയ്ത് നോക്ക് അപ്പോൾ കാണാം ഇവരുടെ മണ്ടത്തരങ്ങളെ ഒക്കെ പൊളിച്ചടക്കുന്നത്. ഇവറുടെ influence വന്നതിന് ശേഷം പല western രാജ്യങ്ങളെയും വളരെ മോശമായി ബാധിച്ചിട്ടുണ്ട്.

  • @jimingeorge5431
    @jimingeorge5431 2 года назад +48

    He's is juz 24 and he is having deep knowledge ❤️❤️❤️love u riyas

  • @Userh_user
    @Userh_user 2 года назад +163

    ഇന്നലെ ഇത് കാണിക്കാൻ അതിൽ വിഷമമുണ്ട് റിയാസ് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു റിയാസ് ഉള്ളതുകൊണ്ട് ഇത് കാണാൻ ഇഷ്ടമുണ്ട് ഇപ്പോൾ നല്ല രീതിയിൽ ആണ് ബിഗ് ബോസ് റോബിൻ പോയപ്പോൾ നല്ല ഗെയിമർ മുന്നോട്ടുവരുന്നു ഇനിയും ഈ ഷോ ഞങ്ങൾ ജനങ്ങൾ കാണും

    • @KidsChanel16
      @KidsChanel16 2 года назад

      ഇല്ല... കാണില്ല

    • @maheshajay6216
      @maheshajay6216 2 года назад

      Uvva ..aaru kaanan 😅😅

    • @jow345
      @jow345 2 года назад +6

      @@maheshajay6216 kaananjitano sir ipolum trp il frst nilkunnath

    • @maheshajay6216
      @maheshajay6216 2 года назад +2

      @@jow345 aaru nikkunnu first 😂😂

    • @Flemingoi
      @Flemingoi 2 года назад

      @@maheshajay6216 bigboss thanne😄

  • @sreelekshmi675
    @sreelekshmi675 2 года назад +52

    റിയാസ് നന്നായി perform ചെയ്തു. പക്ഷേ appreciate ചെയ്താൽ ബംഗാളി p r ആണെന്ന് പറഞ്ഞു particular person nte fans വന്നു ചീത്ത വിളിക്കും..അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാണ് kto

    • @shanioabraham460
      @shanioabraham460 2 года назад +8

      Comment section is improving which is a positive sign..

    • @avamaria2116
      @avamaria2116 2 года назад +5

      @@shanioabraham460 kure blind fans ozhinju poyathinte kananund.. Ipo kaanunavarum comment idunavarum koduthalum neutral viewers anu

    • @swathisuresh3120
      @swathisuresh3120 2 года назад +5

      Fans kekanda riyasine pokunathu pavagaku sahikyoola

  • @jyothis2935
    @jyothis2935 2 года назад +134

    Everyone is listening to him....New knowledge for all of them and us....well done Riyas👏👏👏👏

  • @HzAMAL
    @HzAMAL 2 года назад +24

    Robin fans ithilum ponkala idumennaa karuthiyath... pakshe cmnt box positive aayi kandu.. riyas thanna ariv valare value ullathaanu.. orupad santhosam❤

  • @jyothyjo3706
    @jyothyjo3706 2 года назад +25

    LGBTQ കമ്മ്യൂണിറ്റിയെ പറ്റി വളരെ ക്ലിയർ ആയി പറഞ്ഞു തന്നു... BB യിൽ നിന്ന് ഇങ്ങനെ അറിവും കിട്ടി... LGBTQ അറിയാത്ത പല ആളുകളും ഉണ്ടായിരുന്നു.. എനിക്ക് ശെരിയായി അറിയാൻ പാടില്ലായിരുന്നു... ഇപ്പോൾ മനസിലായി ❤

  • @freedom_fighter9994
    @freedom_fighter9994 2 года назад +16

    റിയാസ് എന്തൊരു educated ആണ്. 💎💖
    ടാസ്കിലെ പെർഫോമൻസ് പറയാനില്ല. ഈ വീക്കിലെ best performance റിയാസിന്റെ തന്നെയാണ്. നോ ഡൌട്ട്. ഹേറ്റേഴ്‌സിന് അംഗികാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും.. 😏
    ഇത്രയും നല്ലൊരു ഇൻഫർമേഷൻ തന്നെ ഈ വീഡിയോ ക്ലിപ്പ് തന്നെയാണ് ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായത്..

  • @shivanijayanth6639
    @shivanijayanth6639 2 года назад +87

    💯💯💯 Crisp and Clear that was ! ❤

  • @unnimayaajith8370
    @unnimayaajith8370 2 года назад +59

    Beautiful explanation Riyas! Well done! 👌🏽

  • @mohanan3693
    @mohanan3693 2 года назад +86

    Bb യിൽ top ൽ എത്താൻ യോഗ്യത ഉള്ളത് റിയാസ് ബ്ലെസ്ലി ധന്യ അഖിൽ👌👌
    My fav ബ്ലസിലി റിയാസ് 😍😍

    • @Shamnadh_Shah
      @Shamnadh_Shah 2 года назад

      Akhil ?...ഒന്നു കൂടി കളിക്കേണ്ടിയിരിക്കുന്നു...

    • @mohanan3693
      @mohanan3693 2 года назад +3

      @@Shamnadh_Shah lp യെക്കാളും ഭേദം...
      ബാക്കി ഉള്ളവരേക്കാളും ഭേദം...
      എന്റെ മനസ്സിൽ top 3 ആണ് ഉള്ളത്
      ബ്ലെസ്ളീ റിയാസ് ധന്യ

    • @dhanyac.dethar14
      @dhanyac.dethar14 2 года назад

      Blesslee ഓക്കേ ബാക്കി ഒരു കാര്യം നേരെ ചൊവ്വേ പറയാൻ വിറക്കും ധന്യ സൂചികും സൂരജ് ഈ രണ്ടു സൂ കൾക്കും വേണ്ട വായ തുറക്കും അഖിൽ 😂😂

    • @Amal-zb1zc
      @Amal-zb1zc 2 года назад +1

      Blesslee and riyaz combo 🔥

  • @eme4415
    @eme4415 2 года назад +93

    Question and answer was good.

  • @azr_u2901
    @azr_u2901 2 года назад +51

    Thanks Blesslee and Riyaz for this Valid Information..... You Both Nailed it🔥🔥🔥🔥😍

  • @reshmaviju9927
    @reshmaviju9927 2 года назад +819

    Riyas is such an educated and knowledgeable person. It’s very clear from the way he talks and acts. I’m incredibly impressed by his performance and he’ll definitely have my vote moving forward :) 😊

  • @mec_the_copy_ninja__
    @mec_the_copy_ninja__ 2 года назад +59

    റിയാസ് ഇന്ന് പൊളിച്ചു

  • @muhathuenthaorukallalaksha7922
    @muhathuenthaorukallalaksha7922 2 года назад +361

    Oh my God 🙏... Thanks Dear Riyas for educating Me.... Every Malayali Should Watch this video 💕👍

    • @nehaek9262
      @nehaek9262 2 года назад +12

      Yes

    • @theunknownguy6969
      @theunknownguy6969 2 года назад +22

      Sex education enne basic education ee nattil ella teacher polum ethine patti choyikku polum ella
      Njan okke riyas parajha sambhavam athiyam ayyitaa kelkunne

    • @muhathuenthaorukallalaksha7922
      @muhathuenthaorukallalaksha7922 2 года назад +3

      @@nehaek9262 👍

    • @Rose-xq8qt
      @Rose-xq8qt 2 года назад +1

      കുട്ടികൾ ഉണ്ടാകുന്നത്‌ എങ്ങനെ ആണ് എന്ന് അറിയുന്നത് പോലും ttc പഠിക്കുമ്പോൾ ആണ് അത് എനിക്കും കൂടെ ഉണ്ടായിരുന്നു കുറെ കുട്ടികള്‍ക്കും oru shocking information ആയിരുന്നു. അതും teachers അല്ല പറഞ്ഞു തന്നത്. പുറത്ത്‌ നിന്നും oru ആൾ വന്ന് class എടുത്ത് thannu.ennitum വലിയ idea ഒന്നും ഇല്ലായിരുന്നു. After marriage ആണ്‌ മനസിലാകുന്നത്. അതായത് age 26 aayappol.പെൺകുട്ടികൾ majority ഇങ്ങനെ ആകും എന്ന് തോന്നുന്നു. Boys ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ കുറച്ച് കൂടി നന്നായി അറിയും എന്ന് തോന്നുന്നു.

    • @muhathuenthaorukallalaksha7922
      @muhathuenthaorukallalaksha7922 2 года назад +2

      @@Rose-xq8qt Education needed friend....God bless you....

  • @vinaymenon8112
    @vinaymenon8112 2 года назад +267

    Thank you Asianet! Happy Pride Month people 🏳‍🌈
    Asianet team, ith air cheythirunnel kurachoodi aalkarilek reach aayene

  • @happyanimals9142
    @happyanimals9142 2 года назад +449

    Thank you BiggBoss for introducing us Riyas Salim. He's such a gem.
    Excellent personality..
    Well educated..
    Excellent orator..
    Very knowledgeable..
    Smart and crisp answers..
    Brave..
    Very straight forward..
    Aristocratic..
    Thanks a lot to BB ❤️

    • @roniarosegeorge9058
      @roniarosegeorge9058 2 года назад +3

      Ingane comment idunnathinu daily wage aano?

    • @abhiramibindhu18
      @abhiramibindhu18 2 года назад +50

      @@roniarosegeorge9058 Robin thannode irunnath eganeya.sorry eppozhum tharunnundallo le.

    • @sajeesh7817
      @sajeesh7817 2 года назад +29

      @@roniarosegeorge9058 1cr /day entha?

    • @gayathrio3966
      @gayathrio3966 2 года назад +10

      Ys❤️

    • @bharathykk6319
      @bharathykk6319 2 года назад +34

      @@roniarosegeorge9058 Rate robineakal kurava.. chekan pavapetta veetile ayond 18 lakh onum erakeetila😝😜

  • @nithyam3697
    @nithyam3697 2 года назад +80

    Well done riyas👌🏼👌🏼

  • @Bb-kc2jn
    @Bb-kc2jn 2 года назад +18

    Ee orotta conversation il oode Riyaz ith kaanunna orupaad pere educate cheythu. Ee orotta vdeo kond orupaad votes um kitum. For sure. Now this is how you play a mental game. Alarikoovi show off itt toxic masculinity um kanich love track um pidikkaatha game.. superb 💖

  • @soumyasurumi8258
    @soumyasurumi8258 2 года назад +17

    ഞാൻ ഇത് ആദ്യമായിട്ടാ അറിഞ്ഞേ
    നല്ല ക്ലിയറായി പറഞ്ഞു തന്നെ റിയാസിന്
    ഒരുപാട് അഭിനന്ദനങ്ങൾ ❤️👏👏

  • @fidaaaa8588
    @fidaaaa8588 2 года назад +124

    റിയാസ് you are rocking this week. Thank you blessly for giving an opportunity for riyas. 👍🏻👍🏻👍🏻 love u both😘😘😘

  • @AJ-hm5zb
    @AJ-hm5zb 2 года назад +270

    BLESSLEE you proved that You are a unique contestant there... by not interrupting Riyaz...it also proved your maturity...💖💖💖
    So far ...RIYAZ and BLESSLEE had a productive/Healthy conversation....👏👏👏👏
    BLESSLEE and RIYAZ keep Rocking💞💞💞

  • @Remyarpillai123
    @Remyarpillai123 2 года назад +92

    Riyas adipoli

  • @merline8165
    @merline8165 2 года назад +57

    Very healthy conversation..

  • @swathikrishnan1765
    @swathikrishnan1765 2 года назад +103

    Dear Asianet, if you would have posted this on main episode, malayalis orupadu perku LGBTQ ennu ariyan oru avasaram kitiyene, because what Lakshmi Priya explained is what most of them knew. L for lesbian g for guys and b for both. Educate malayalis like this in a new normal show😅. Thankyou for posting here :)

    • @FairyGirl_21
      @FairyGirl_21 2 года назад

      These all are actually against god

  • @thatomnivert1513
    @thatomnivert1513 2 года назад +38

    Riyaz nallath pole paranj thannu ellarum sredhichu kelkkunnond 💥

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 года назад +10

    ലാസ്റ്റ് എപ്പോഴും ഒരു sir എന്ന്പറേന്നത് കേൾക്കാൻ രസം ഉണ്ട് 😇.
    എന്ത് കൊണ്ടും ഫൈനൽ 5 ൽ അവിടെ നിൽക്കാൻ യോഗ്യത ഉണ്ട് റിയാസിന്.

  • @_wiz.z
    @_wiz.z 2 года назад +190

    He is right 💯

  • @soniyas1267
    @soniyas1267 2 года назад +75

    Riyas is well educated and also has the talent to talk very well. Overall he is a very good gamer

    • @rohinisasicreation4289
      @rohinisasicreation4289 2 года назад

      റിയാസിന് നല്ല അറിവുണ്ട്‌ വിദ്യാഭ്യാസമുണ്ട്. നല്ല ഗെയിമറും ആണ്. പക്ഷെ പല കാര്യങ്ങളിലും അയാൾക്ക്‌ ഇരട്ടത്താപ്പ് നയം ആണ്. ദില്ഷായോട് എപ്പോഴും പറയുന്നത് കേൾക്കാം നിങ്ങളുടെ friend Robinte തെറ്റുകൾ പറയാറില്ല, തിരുത്താറില്ല എന്നൊക്കെ.40 ദിവസം വരെ പുറത്തു നിന്നും game കണ്ടു കഴിഞ്ഞു വന്ന റിയാസും പ്രേക്ഷകരും പലപ്പോഴും കണ്ടതാണ് ദില്ഷാ റോബിനെ പറഞ്ഞു തിരുത്തഉന്നത്. പക്ഷെ അവൻ ജാസ്മിൻ ഹിറ്റ് അടിച്ചപ്പോൾ പോലും "നീ ചെയ്തത് അത്ര വലിയ ഒരു തെറ്റൊന്നും അല്ല" എന്നാണ് പറഞ്ഞത്.അതേ സമയം നിമിഷ ആയിരുന്നെങ്കിൽ അവളെ പറഞ്ഞു തിരുത്തിയെന്.athanu real friend. അതു കഴിഞ്ഞു ബിഗ്‌ബോസ്‌ടിനോട് സംസാരിച്ചു വന്നിരുന്ന ജാസ്മിന്റെ മനസിലെ തീയിൽ നെയ്യൊഴിച് tachycardia ഉള്ള ജാസ്മിനെ ട്രിഗർ ചെയ്തു ഹെർട്ബീട്ട് കൂട്ടി. അപ്പോൾ friend ine ഉപയോഗിക്കുന്നത് റിയാസല്ലേ. പ്രേക്ഷകർക്ക് റിയാസിനോളം ബുദ്ധിയുണ്ടാവില്ല. പക്ഷെ മണ്ടൻമാരല്ല. സ്വന്തം കാര്യങ്ങൾക്കു ഒരു നിയമം മറ്റുള്ളവർക്ക് വേറൊന്ന്.

  • @Ragedabhix
    @Ragedabhix 2 года назад +182

    ചമ്മർ media അടക്കം ഉള്ള toxic അന്തം ഫാൻസിന്റെ കരച്ചിൽ കാണാൻ നല്ല രസമുണ്ട്...കെലിപ്പന്റെ കുലസ്ത്രീ വല്യേച്ചി LP ന്യായികരിക്കുന്ന ആ മനസ്സ് 🤣🙏

    • @pathuktk4072
      @pathuktk4072 2 года назад +29

      Yesss💯.Enikkum thonnarund.chila RUclips channel okke Kore alk overhype kodukkunnund.athinte maravil nallanam game kalikkunna Mattu chilare degrade cheyyunnu😑

    • @pogoplayer8320
      @pogoplayer8320 2 года назад +32

      Sathyam...
      Chyam Arackal
      Chummer Media
      Moopanch vlog
      Okke toxic channels

    • @TechyDeskMalayalam
      @TechyDeskMalayalam 2 года назад +7

      @@pogoplayer8320 feminism സപ്പോർട്ട് ചെയ്യാത്തവർ toxic... എന്ത് വൃത്തികേടും ചെയ്യുന്ന feminists മാന്യർ.. 🤣😅😅

    • @madhavmahadev6769
      @madhavmahadev6769 2 года назад +8

      @@TechyDeskMalayalam toxic thannado robin opposite nilkkunna vyakthi etra nannayitt game kalichalum appreciate cheyyillallo ee channels onnum athupole innale riyaz lpye porichu ennit summer media athine thirichu kanichu

    • @TechyDeskMalayalam
      @TechyDeskMalayalam 2 года назад +2

      @@madhavmahadev6769 അതിലും നല്ല രീതിയിൽ game കളിച്ച ആളെ cup കൊണ്ട് പോകുമെന്ന് മനസ്സിൽ ആക്കിയ bigboss പുറത്തു കളഞ്ഞത് ആണ്.. എന്നിട്ട് പോയ ആളെ toxic എന്ന് വിളിക്കുന്ന teams ആണ് മറ്റു ചാനലിനെ കുറ്റം പറയുന്നത്.. 🤣

  • @marneer381
    @marneer381 2 года назад +96

    She has no game left there in BB. She already said she’s fighting for Robin. I have never heard that kinda of nonsense from any contestants in the history of BB. She’s trying to canvas votes of Robin fans by literally dragging Robin in each and every argument. She can’t get over it.

  • @frontalcortex8110
    @frontalcortex8110 2 года назад +28

    🔴റിയാസ് ന്റെ അറിവും 👌കോൺഫിഡന്റ് 🔥അത് പറയാതിരിക്കാൻ പറ്റില്ല