ഒരു തരി പൊന്നണിയാതെ ഒരു വിവാഹം; പൊന്നിന്‍റെ പണം കൊണ്ട് നാല് കുടുംബങ്ങൾക്ക് വീട്

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 731

  • @rajeshpnr4656
    @rajeshpnr4656 2 года назад +569

    ഇതാണ് മനുഷ്യത്വം.... സ്നേഹം പൈസ ഉണ്ടായതുകൊണ്ട് കാര്യമില്ല..... മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ❤...... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

    • @sanasaquafarm3016
      @sanasaquafarm3016 2 года назад +15

      അല്ലാഹു അവർക്ക് നല്ലൊരു ദാമ്പത്യം ജീവിതം നൽകി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന അവർക്ക് ഉണ്ടാവും ആമീൻ

    • @shahulsheeja1857
      @shahulsheeja1857 2 года назад +2

      ആമീൻ 🤲🤲👍

    • @navasmusthafa6258
      @navasmusthafa6258 2 года назад

      ആമീന്‍

    • @awadthalangara1609
      @awadthalangara1609 2 года назад

      Aameen👍

  • @shameerps2179
    @shameerps2179 2 года назад +922

    ഇവരാണ് മുസ്ലിംന് മാതൃക. അള്ളാഹു രണ്ടു ലോകത്തും ഇവരെ അനുഗ്രഹിക്കട്ടെ. ആമീൻ

    • @benjaminbenny.
      @benjaminbenny. 2 года назад +99

      മുസ്ലിമിന് മാത്രമല്ല കേരളത്തിൽ കല്ല്യാണം ആർഭാടമായി നടത്തുന്ന എല്ലാവർക്കും മാതൃകയാണ് ....

    • @naeemafahad1608
      @naeemafahad1608 2 года назад +6

      Aameen

    • @anaswara8859
      @anaswara8859 2 года назад +8

      അതിലെന്തു മുസ്ലിം

    • @ambilipoochi8871
      @ambilipoochi8871 2 года назад +18

      @@benjaminbenny. aarbadam aayi nadathunnath eetavum kooduthal muslims aanu

    • @sanasaquafarm3016
      @sanasaquafarm3016 2 года назад +3

      ആമീൻ

  • @moviesclub6270
    @moviesclub6270 2 года назад +189

    ഒരു കല്യാണത്തിന് സ്വർണം വാങ്ങാൻ ഉള്ള ക്യാഷ് കൊണ്ട് എത്ര കുടുംബം രക്ഷപെട്ടു... അർഹമായ പ്രതിഫലം കൊടുക്കട്ടെ പടച്ചവൻ 🤲🤲. ചെക്കൻ ന്റെ ആ നല്ല മനസ്സിനും 🤝

  • @mohammedkoya8695
    @mohammedkoya8695 2 года назад +548

    വീട്ടിന്റെ പേരിനൊത്ത വീട്ടുകാരും, അല്ലാഹു അനുഗ്രഹിക്കട്ടെ, ഇവർക്ക് സ്വാലിഹായ മക്കളെ പ്രധാനം ചെയ്യട്ടെ, 🤲🤲🤲

  • @princypatrick3075
    @princypatrick3075 2 года назад +157

    എല്ലാവർക്കും ഒരു മാതൃക ആകട്ടെ എല്ലാ അനുഗ്രഹവും ദൈവം തരും 😍

  • @aneeshaneesh935
    @aneeshaneesh935 2 года назад +148

    പടച്ചവൻ ഇവരെ കൈവിട്ടില്ല എനിക് ഒരു വീട് പോലും ഇല്ല എന്നാൽ ഇവർ സഹായിച്ചത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ഞാൻ ഇവർക് വേണ്ടി പ്രാർത്ഥിക്കും ഇവരെയാണ് നമ്മൾ സ്നേഹിക്കണത് അല്ലാതെ പണത്തിനു വേണ്ടി അഭിനയിക്കുക നടമ്മാരെ അല്ല😘😘

    • @mustafam4032
      @mustafam4032 2 года назад +1

      Oru veedu undaavum in shaa Allah

    • @aneeshaneesh935
      @aneeshaneesh935 2 года назад +1

      അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേൾക്കട്ടെ അമീൻ

  • @shafeerps142
    @shafeerps142 2 года назад +307

    കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.ഇനിയും ഒരുപാട് ദൈവം അനുഗ്രഹിക്കും..തീർച്ച.

  • @santhakumari4032
    @santhakumari4032 2 года назад +100

    ഇനി ഇങ്ങനെ സ്ത്രീധനം എന്ന ആശയം തുടച്ചു നീക്കപ്പെടട്ടെ, മനുഷത്വം വളരട്ടെ.സ്വർണ്ണം കൊണ്ട് മൂടി കല്യാണം കഴിച്ചിട്ട് കാര്യം ഇല്ല. ഇത് പാവങ്ങൾ ക്ക്‌ ഒരു ഉപകാരം ആയി. എല്ലാവരും എന്നും ഓർമ്മിക്കപ്പെടും ഈ വധു വരന്മാരെ. HAPPY married life dears❣️😍

    • @abdup.p4437
      @abdup.p4437 2 года назад +2

      Excellent decision and remarkable attempt to fight against Dowry

    • @saleenanoushad4335
      @saleenanoushad4335 Год назад

      Bigsaloot vappa

  • @sooraj5280
    @sooraj5280 2 года назад +217

    ഞാനും ഒരു മൂക്കുത്തിപോലും വാങ്ങാതെ ഒരുപാവത്തിനെ ജീവിത സഖിയാക്കി. ജീവിതം സന്തോഷം 👍👍👍

  • @ansaradhil6718
    @ansaradhil6718 2 года назад +112

    അൽഹംദുലില്ലാഹ് വലിയ സന്തോഷം ഉണ്ട് ആ ദാമ്പത്യ ജീവിതം മരണം വരെ സന്തോഷത്തിൽ ആകട്ടെ ആമീൻ അതിൽ എനിക്ക് തോന്നിയ അത്ഭുതം കാതു കുത്തിയില്ല അതും ഇന്നത്തെ കാലത്ത് പറയാൻ വാക്കില്ല

  • @nila7860
    @nila7860 2 года назад +77

    അസാധാരണമായ മനോധൈര്യം, ദയ,ഒരു വലിയമനസ്സ് എന്നിവ ഇവർക്കുണ്ട്.
    എവിടെയായാലും ഇവർ സുഖമായി ഇരിക്കട്ടെ..
    ഇവരുടെ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന
    വിഷമം ...
    God bless you, 🌹🌹🌹🌹🌹🌹

  • @jithinv2039
    @jithinv2039 2 года назад +50

    പൊന്നിന്റെ പണം കാരുണ്യ പ്രവർത്തനത്തിന് വാർത്ത കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു എല്ലാവർക്കും ഇതു മാതൃക ആവട്ടെ ഈ വിവാഹം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍💯

  • @niyasniyas1770
    @niyasniyas1770 2 года назад +68

    മുസ്ലിം വിവാഹങ്ങൾ കോടികൾ മുടക്കി ദുർത്ത് അടിച്ചു ആഡംബര കാണിച്ചു ഫുഡ്‌ വേസ്റ്റ് ആക്കി നടത്തുന്ന ആളുകൾ ഇവരെ കണ്ടു പഠിക്കണം

  • @musthafafalcon3525
    @musthafafalcon3525 2 года назад +129

    *കല്യാണം ആർഭാടമാക്കി അഹങ്കാരിക്കുന്നവർക് ഇതൊരു പാടമാവട്ടെ*

  • @dre_am_ar854
    @dre_am_ar854 2 года назад +44

    കുറെ ആളുകളുടെ മനസ് നിറഞ്ഞുള്ള പ്രാത്ഥനതന്നെ ഇനിയുള്ള കാലം മുഴുവൻ ഇവർക്ക് ആഭരണങ്ങൾ ആകും 🥰

  • @juhinajuhi325
    @juhinajuhi325 2 года назад +53

    കേൾക്കുമ്പോൾ ഒരു പാട് സന്തോഷം .അവർക്ക് എന്നും നല്ലത് വരട്ടേ❤️

  • @sulaimankkr3285
    @sulaimankkr3285 2 года назад +63

    ഇവർ എല്ലാവർക്കും മാതൃകയായ ഇരിക്കുകയാണ്

  • @shoukathmoitheen4974
    @shoukathmoitheen4974 2 года назад +91

    സമൂഹത്തിന് നന്മ ചെയ്യുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ.... 🤲🤲🤲

  • @ummertk1560
    @ummertk1560 2 года назад +27

    ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന ധൂർത്തിന്റെയും വൈകൃതങ്ങളുടെയും കൂത്തരങ്ങായ വിവാഹങ്ങൾക്കിടയിൽ മികച്ച മാതൃക!

  • @jaleeljaleel7
    @jaleeljaleel7 2 года назад +41

    ഈ കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും ദീർഘായുസ്സ് കൊടുക്കട്ടെ 🤲

  • @faisalfaisal148
    @faisalfaisal148 2 года назад +168

    ലോകത്തെവിടെയും സ്വർണം കെട്ടിതൂക്കി പട്ടിണി കിടന്നു ജീവിക്കുന്ന സമൂഹം കേരളത്തിൽ അല്ലാതില്ല അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @PabloEscobar-ft8ex
    @PabloEscobar-ft8ex 2 года назад +79

    ആത്യം നന്ദി പറയേണ്ടത് ആ പുതിയാപ്പിളയോടും അവന്റ കുടുംബത്തോടു മാണ് ഒന്നുമില്ലാതെ ആകുട്ടിയെ ഏറ്റെടുത്തില്ലേ 👍ആ മനസ്സാണ് മാസ്.... 👍👍👍

    • @manukunjikka1706
      @manukunjikka1706 2 года назад +1

      Nattelulla.cherupakaran.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад +9

      അതിനു പെണ്ണിന്റ കുടുംബം പാവപെട്ട കുടുംബം ഒന്നും അല്ല

    • @creeper9650
      @creeper9650 2 года назад +4

      ഏറ്റെടുക്കലോ...എവിടെന്നു വരുന്നെടോ ഇതൊരു ഔദാര്യം ആയി കാണുന്നത് ആണ് ഇവിടത്തെ പ്രശ്‌നം...ഇത് എല്ലാവരുടെയും അവകാശം ആണ്.. സ്വർണം കൊടുക്കണോ കൊടുക്കണ്ട എന്നത് പെണ്ണിന്റെയും പെണ്ണിന്റെ വീട്ടാരുടെയും ചോയ്സ് ആണ്..ചോദിച്ചു വാങ്ങാൻ ഏത് നിയമത്തിലാണ് വകുപ്പ് ഉള്ളത്.. മുസ്ലിം മാരേജ് ആക്ടിൽ ഉണ്ടോ..? ഇസ്ലാമിൽ ഉണ്ടോ.. ഓരോരോ.....പുതിയപ്പളക്ക് നന്നിം പറയണ്ട ഒരു തേങ്ങേ പറയണ്ട

    • @rahmakhalid5594
      @rahmakhalid5594 2 года назад

      @@dhashaavathaardhashaavatha2293 ഇത് പോലെയുള്ള പുതിയപ്പിനെ ഞാൻ നോക്കുന്നത് മകളുടെ ആഗ്രഹം എങ്ങനെയാണ് അല്ലാഹുവിനോദ് സ്വാലിഹയാ ഒരു മോനെ കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @aleedtech7685
      @aleedtech7685 2 года назад

      👌👌👌👌

  • @byjumi9844
    @byjumi9844 2 года назад +100

    മാതൃക മേപ്പടിയാൻ വീട്ടുകാർക്ക് കല്യാണം നടത്തിയത് ഐക്യദാർഢ്യം അന്തുവിന് അഭിനന്ദങ്ങൾ

  • @hamsahk4576
    @hamsahk4576 2 года назад +43

    അൽഹംദുലില്ലാഹ് 👌😍അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲

  • @naserabdualqader4989
    @naserabdualqader4989 2 года назад +40

    പടച്ചവന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തിന് ഉണ്ടാവട്ടെ.
    ആമീൻ

  • @vishnuksvishnuks2701
    @vishnuksvishnuks2701 2 года назад +25

    ആഹാ അന്തസ്🔥🔥🔥 ഇതാവണം കല്യാണം അല്ലാതെ പെണ്ണിനെ പൊന്നിൽ കുളിപ്പിച്ചു വിൽക്കുന്നതാവരുത്

  • @mohamedasharudheen928
    @mohamedasharudheen928 2 года назад +15

    ഇവിടെ കല്യാണം എന്ന് പറഞ്ഞു. ചിലര് ഒക്കെ കാണിച്ച് കൂട്ടുന്നത്. കഷ്ട്ടം അവരുടെ കാര്യം. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പടച്ചവൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @dhanyagijimon2056
    @dhanyagijimon2056 2 года назад +23

    മനസ്സു നന്നായാൽ തന്നെ എല്ലാം നന്നായി. സന്തോഷം💖💝💝

  • @abichildren5726
    @abichildren5726 2 года назад +14

    ഇതൊക്കെ ഇവിടെ ഒരേഒരു വിഭാഗത്തിന് മാത്രമേകഴിയൂ
    അവർ മപണാനന്തര ജീവിതം കാംഷിക്കുന്നവരാണ്💓💓💓

  • @suneeflatheef8422
    @suneeflatheef8422 2 года назад +12

    അൽഹംദുലില്ലാഹ് അള്ളാഹു ഇരു ലോകത്തും ഇതിന്റെ ഗുണം നൽകട്ടെ. ആദർശം വാകിൽ അല്ല പ്രവർത്തിയിൽ ആണന്നു കാണിച്ചു കൊടുത്ത് മാതൃക ആയ കുടുംബം ബിഗ് സല്യൂട്

  • @LOVEFORALL8273
    @LOVEFORALL8273 2 года назад +22

    നിങ്ങൾക്ക് ദൈവത്തിന്റെ കാരുണ്യവും സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 года назад +11

    Masha Allah 🤲

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 2 года назад +25

    അവരുടെ ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏🙏

  • @shaijijayan5468
    @shaijijayan5468 2 года назад +8

    മിടുക്കിക്കും
    . അവരുടെ വീട്ടുകാർക്കും big salute 🙏💕💕

  • @latheefparly4978
    @latheefparly4978 2 года назад +19

    ഇതു കണ്ടപ്പോഴാണ് jcb യിലും,ഹെലികോപ്റ്ററിലും,ഭ്രാന്തൻ വേഷം കെട്ടിയും വിവാഹം ആഘോഷിച്ച നാൽകാലികളെ ഓർമ വന്നത്.

  • @shahidharafeek7604
    @shahidharafeek7604 2 года назад +11

    മാഷാ അല്ലാഹ് 🤲 ... 👍👍👍😍😍 ഇഹാലോകത്തും പരലോകത്തും വിജയിക്കുന്ന ദാമ്പതിക്കളാക്കട്ടെ.... സ്വാലിഹായ സന്താനങ്ങളെ കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @shelvijobinvarghese2292
    @shelvijobinvarghese2292 2 года назад +25

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടു പേരെയും 🙏🙏🙏🙏

  • @huraiceshajahan3639
    @huraiceshajahan3639 2 года назад +13

    Mashaallah, ഇനിയും ഇങ്ങനെ പലരും മുന്നോട്ട് വരട്ടെ🥰

  • @his_stories7813
    @his_stories7813 2 года назад +1

    ഇത് എൻ്റെ നാട്ടിൽ ആണ് മാത്രമല്ല ഈ ഉപ്പയെ എനിക്ക് പരിചയം ഉണ്ട് അദ്ദേഹം ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തനം ആയി മുമ്പും രംഗത്തുണ്ട്.... എന്ത് സഹായ ആവശ്യാർതം ഇദ്ദേഹത്തെ സമീപിച്ചലും ആൾക്ക് ആവുന്ന സഹായം ചെയ്യും ....നല്ല മനുഷ്യനാണ്...മറ്റുള്ളവർക്ക് പ്രജോധനമായി ഇനിയും...ഇതുപോലെ ഇനിയും ചെയ്യാൻ അദേഹത്തിന് ആവട്ടെ എന്ന് ആശംസിക്കുന്നു.....

  • @nujumudeenmoulavi4900
    @nujumudeenmoulavi4900 2 года назад +6

    ഈ മധൂവരന്മാരെയും ഇരുവരുടെയും മാതാപിതാക്കളെയും ഈ ആശയത്തിന് പിന്തുണ നല്കിയ കുടുംബാംഗങ്ങളെയും അല്ലാഹു അനുഗ്രഹിക്കുകയും നല്ല ഗുണവാന്മാരായ ആൺ പെൺ സന്താനങ്ങളെ ഇരുവർക്കും നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ .ആമീൻ

  • @zainamazen
    @zainamazen 2 года назад +43

    നല്ലൊരു തീരുമാനം ദമ്പതികളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @rabeehbacker2026
    @rabeehbacker2026 2 года назад +15

    പടച്ചവൻ രണ്ട് പേരുടേയും ജീവിതം സന്തോഷകരമാക്കട്ടെ
    ആമീൻ

  • @sajibabu8228
    @sajibabu8228 2 года назад +9

    എല്ലാരേയും കൊണ്ട് പറ്റാത്ത മനുഷ്യത്വം..., god bless you 🙏

  • @soumyavijith6872
    @soumyavijith6872 2 года назад +15

    ദൈവം ചില്ലുമേദയിലോ വിഗ്രഹങ്ങളിൽ ചന്ദ്രക്കലയിലോ അല്ല ഇതാണ് ദൈവം ഇതാണ് സ്നേഹം, മാതൃക

    • @manukunjikka1706
      @manukunjikka1706 2 года назад

      Athe.

    • @muhammedalichathurala5645
      @muhammedalichathurala5645 2 года назад

      സൗമ്യ വിജിത്തേ ഈ വാക്കുകൾക് മറുപടി പറയാൻ വാക്കുകളില്ല ദൈവം സങ്കല്പികമാണ് ഇവർ കാണപ്പെട്ട ദൈവങ്ങൾ

    • @basheerap8501
      @basheerap8501 2 года назад

      Yess

  • @nizarvs7321
    @nizarvs7321 2 года назад +31

    അൽഹംദുലില്ലാഹ്.അല്ലാഹു എല്ലാ വിധ അനുഗ്രഹവും നൽകട്ടെ ആമീൻ 🤲🤲

  • @shamseera2462
    @shamseera2462 2 года назад +29

    അവരുടെ സ്വദക്ക അള്ളാഹു സ്വീകരിക്കട്ടെ .......

  • @sakeerhussainmelattur5634
    @sakeerhussainmelattur5634 2 года назад +9

    സൂറത്തുൽ ബഖറ എപ്പോഴും പരായണം ചെയ്യുക رياء سمعة എന്നിവയിൽ നിന്നും ശരണം തേടുക അള്ളാഹു പ്രതിഫലം നൽകട്ടെ

  • @mohammadashraf8863
    @mohammadashraf8863 2 года назад +9

    Mash Allah tabaraka,

  • @shifashanu4067
    @shifashanu4067 2 года назад +1

    വധുവിന് ഒരായിരം നന്മകൾ നേരുന്നു. ദാമ്പത്യ ജീവിതം ഖൈർ ആവട്ടെ... നിങ്ങൾ സഹായം നൽകിയ എല്ലാവരുടെയും പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാവും..

  • @kavitha4216
    @kavitha4216 2 года назад +3

    നമസ്കാരം 🙏
    പറയാൻ വാക്കുകളില്ല
    പ്രിയപ്പെട്ട പിതാവിനും മോൾക്കും നന്ദി അവർ കൈകൊണ്ട തീരുമാനത്തിന് കൂടെ നിന്ന വരനും പ്രത്യേകം നന്ദി അറിയിക്കുന്നു രണ്ടു പേർക്കും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ആശംസിക്കുന്നു 🙏
    ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകിടട്ടെ
    എന്നും നന്മകൾ നേർന്നുകൊണ്ട് ഒരു സഹോദരി 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelats-oh3lx
    @sheelats-oh3lx 2 года назад +4

    സ്‌നേഹം ഇതാണ്,,,,, നല്ല കുടുംബം,, തല ചായ് ക്കാൻ കിടപ്പാടo, കൊടുത്തആ വലിയ മ നസ്സ്,,,,,,,, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +12

    God bless you all

  • @k.k.4950
    @k.k.4950 2 года назад +13

    പിതാവും മകളും മാതൃകയായി

  • @sulekasaji9951
    @sulekasaji9951 2 года назад +4

    താങ്കളെയും കുടുംബത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @radhikasunil9280
    @radhikasunil9280 2 года назад +1

    Good... very good... നല്ല മാതൃക ...

  • @devan9585
    @devan9585 2 года назад +10

    Quite glad to hear about this as it sets a wonderful example for others to emulate 💞

  • @rizabasheer524
    @rizabasheer524 Год назад

    അള്ളാ ഈ കുടുംബത്തിന് ആഫിയത്തോടെയുള്ള ആരോഗ്യവും ദീർഘായുസ്സും നല്കണേ അള്ളാ ഈകുടുബഠ സമൂഹത്തിന് ഒരു മാതൃകയാണ്

  • @lazylucy1583
    @lazylucy1583 2 года назад +10

    God bless their family for generations to come 🙏🏻🙏🏻🙏🏻Amazing decision by the bride .Wishing the couple a long and happy married life . 💐💐💐

  • @kamarunnisarahman2682
    @kamarunnisarahman2682 2 года назад +4

    Maasha Allah

  • @hakeemakhakeem4922
    @hakeemakhakeem4922 2 года назад +14

    രഹസ്യം ആക്കാമായിരുന്നു...
    അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

    • @shamsuinni7294
      @shamsuinni7294 2 года назад +18

      നല്ലതാണ് but മറ്റുള്ളവർ ചെയ്യുന്നത് കണ്ടിട്ടാണല്ലോ എല്ലാ കാര്യങ്ങളും ഇപ്പൊ ചെയ്യുന്നത്. ഇത് കണ്ടിട്ട് മറ്റൊരാൾക്ക് അങ്ങനെ തോന്നിയാലോ.,. നല്ലതല്ല

    • @peaceuponu2299
      @peaceuponu2299 2 года назад +9

      Rahasym aakenda aavshym illa ....ingane Ulla news aanu parasyam aakendath

    • @hamzakoya7535
      @hamzakoya7535 2 года назад +4

      എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ തോന്നിയാൽ നല്ലത് തന്നെ

    • @uktraders4123
      @uktraders4123 2 года назад +2

      മറ്റുള്ളവർക്ക് പ്രചോദനമാവാൻ എന്ന ഉദ്ദേശത്തോടെയാണെങ്കിൽ, കുഴപ്പമില്ല. Innamal Ahmaalu bi-nniyyath ennalle...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Год назад

      ചില സൽപ്രവർത്തികൾ പരസ്യപ്പെടുത്തിയാൽ മറ്റുള്ളവർക്ക് പ്രേരണയായെങ്കിൽ നല്ലതല്ലേ!

  • @shabnashafi2004
    @shabnashafi2004 2 года назад +4

    ഈ ദമ്പതികൾ എല്ലാവർക്കും ഒരു മാതൃകയാവട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @shabeerkallingal4550
    @shabeerkallingal4550 2 года назад +6

    Barakallahu laka

  • @Saji9515
    @Saji9515 2 года назад +5

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ഇനിയും ആ കുടുംബത്തിന് അള്ളാഹു സമ്പാദ്യം വർധിപ്പിച്ചു കൊടുക്കട്ടെ, മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം നൽകട്ടെ 🤲

  • @keralam7513
    @keralam7513 2 года назад +9

    അഭിനന്ദനം

  • @fsmedia1562
    @fsmedia1562 2 года назад

    ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... കാരണം ദിവസവും രാവിലെ തന്നെ വാർത്ത ഒന്ന് കാണാൻ വേണ്ടി യൂട്യൂബ് ഇൽ ഒന്ന് കയറിയാൽ രാവിലെ തന്നെ കൊലപാതക വാർത്തയാണ് കാണാറ്... ഇന്നും അത് പോലെ തുറന്ന് നോക്കിയതും കണ്ട ന്യൂസ്‌ വളരെ അധികം മനസ്സിന് സന്തോഷം നൽകി... അള്ളാഹു ആാാ ഉപ്പയുടെയും കുടുംബത്തിനും അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ.. 💕

  • @priyarojin5214
    @priyarojin5214 2 года назад +6

    Let new generation come with new change
    This is a challenge for others congrats

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 года назад +19

    കാത് പോലും കുത്തിയിട്ടില്ല 🥰

  • @ashminp7285
    @ashminp7285 2 года назад

    Mashaaa Allah...valiya santhosham kelkumpolthanne....

  • @asharaf8379
    @asharaf8379 2 года назад +2

    നബി വചനം പൂർത്തീകരിച്ചു. ആഖിറത്തിലേയ്ക്കു വേണ്ടി സമ്പാദിക്കുന്നവരാണ് ഈ ദുനിയാവിലെ ഏറ്റവും വലിയ ബുദ്ധിമാൻമാർ

  • @thetruth9377
    @thetruth9377 Год назад

    ഇതു പോലെ എല്ലാ സ്ത്രീകളും മാറിയിരുന്നെങ്കിൽ നല്ല മാതൃക കുട്ടിയ ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ🙏🙏🙏

  • @najeebp
    @najeebp 2 года назад +3

    അങ്ങനെ വേണം... മാതൃക ആക്കേണ്ട വിവാഹം. Appreciated...

  • @abdurahiman115
    @abdurahiman115 2 года назад +5

    അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും എന്നെന്നും വാർഷിക്കുമാറാകട്ടെ.. ആമീൻ

  • @hamzavai7290
    @hamzavai7290 2 года назад

    എത്രയോ. സഹോദരങ്ങൾ. തമ്മേൽ. തല്ലുന്നു
    . ഇത്. കേൾക്കുമ്പോൾ. മനസെന്. സമാദാനം. അള്ളാഹു. ഇനിയും ഇവർക്കു. ബർകത്. നൽകട്ടെ. ആമീൻ

  • @remyasp576
    @remyasp576 2 года назад

    Nalla manasinu orupad thanks

  • @sangeethasangee5521
    @sangeethasangee5521 2 года назад +2

    എന്തൊക്കെഅർഭാടങ്ങളും കോമാളിത്തരങ്ങളും കാണിച്ചാലും മതിയാകില്ലാത്ത മലയാളികളുടെ സ്വഭാവത്തിന്റെ വ്യത്യസ്തമായൊരു മുഖം കണ്ടു സർവേശ്വരൻ കൂടെ ഉണ്ടാവും തീർച്ച 🌹🌹❤

  • @majimunderi6553
    @majimunderi6553 2 года назад +1

    ഒരു പറ്റം പ്രാഞ്ചിയേട്ടൻ വിവാഹ ആഭാസത്തിനിടയിൽ വേറിട്ടൊരു മാതൃക . അല്ലാഹു താങ്കൾക്കും കുടംബത്തിനും അർഹമായ പ്രതിഫലം തരട്ടെ .ആമീൻ .

  • @muneerkumbidi3615
    @muneerkumbidi3615 2 года назад +1

    👍🏻 എല്ലാവരും സ്വർണത്തെ ഒഴിവാക്കുക. ബന്ധങ്ങൾക്ക് ആണ് വിലകൽപ്പിക്കേണ്ടത്. അല്ലാതെ സ്വർണത്തിനല്ല 👍🏻👍🏻👍🏻.

  • @lathar.achari377
    @lathar.achari377 2 года назад +4

    എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ... നവദമ്പതികൾക്ക് ആശംസകൾ..

  • @navabkv
    @navabkv 2 года назад

    Great Masha allah

  • @sulfathsulfath3527
    @sulfathsulfath3527 2 года назад +2

    Masha allah Allahu anugrahikkatte

  • @TripBuddy46
    @TripBuddy46 2 года назад +1

    ലക്ഷങ്ങളും 😏കോടികളും കൊടുത്ത് മകളെ കെട്ടിച്ചു വിടുന്ന എല്ലാ അച്ഛൻ അമ്മ മാർക്കും ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു അങ്ങനെ ഒരു അർത്ഥം കൂടെ ഇതിനുണ്ട്🔥🔥🔥🥰

  • @shx_rifpv8005
    @shx_rifpv8005 2 года назад +11

    👍👍👍

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +9

    Admits of dowry torture and death. This is a real beam of human stands out.....
    Congratulations to both the families for such attitude. God bless new couples......

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky 2 года назад +3

    അതാണ് 😍😍😍😍

  • @athoolathool8872
    @athoolathool8872 2 года назад +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @manjubinny8997
    @manjubinny8997 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ💖💖💖🌷🌷🌷👌👌👌

  • @funnygame..9092
    @funnygame..9092 Год назад

    ആ പെൺകുട്ടിയ്ക്കും ആ ഹസ്ബന്റിനും ഇരു ലോകവും അള്ളാഹു വിജയിപ്പിക്കട്ടെ ആ ഉപ്പക്കും ആമീൻ

  • @thilavathulquran-4758
    @thilavathulquran-4758 2 года назад +3

    കാസർഗോഡ് കല്യാണം പറയിപ്പിച്ചപ്പോൾ കോഴിക്കോട് കല്യാണം മാതൃകയായി നൻമകൾ നേരുന്നു

  • @shabeerkylm7311
    @shabeerkylm7311 2 года назад

    Masha allah

  • @vphouse7831
    @vphouse7831 Год назад

    بارك الله لكما و بارك عليكما و جمع بينكما فى خير

  • @mustafam4032
    @mustafam4032 2 года назад

    Jizakallah khair

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +3

    🌺ആ കുട്ടി ആണ് അവരുടെ സ്വർണ്ണം 🌺

  • @mounmonu1002
    @mounmonu1002 2 года назад +1

    ഒരു മനുഷ്യൻ ദൈവമാകുന്നത് അവർ ഉന്നതങ്ങളിൽ എത്തുമ്പോൾ എത്ര ത്തോളം വിനയമുള്ളവൻ ആവുന്നുവോ അപ്പോഴാണ്
    കണ്ട് പഠിക്കണം ഈവെക്തിത്തം അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

    • @uktraders4123
      @uktraders4123 2 года назад

      Manushyan orikkalum ദൈവം ആകില്ല

  • @pkyassar
    @pkyassar 2 года назад +2

    ഈ വിവാഹം 100% success ആകും.
    انشاء الله

  • @shabnamolpk5052
    @shabnamolpk5052 2 года назад

    സന്തോഷം.. Barakallh 🤲🤲

  • @petslover6648
    @petslover6648 2 года назад +4

    മരണവരെ സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കട്ടെ...

  • @sistervssister2805
    @sistervssister2805 2 года назад

    എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നകിൽ എത്ര പാവപെട്ടവർക്ക് തുണയകുമായിരുന്നു... ഇവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

  • @Quran.78641
    @Quran.78641 2 года назад +1

    Alhamdulillah barakallah 🥰

  • @shamnas7301
    @shamnas7301 2 года назад

    Mashaallah Alhamdulillah

  • @mubeenajasneer7769
    @mubeenajasneer7769 2 года назад

    Masha allah 😍❤