സഹോദരാ നല്ലത് വരട്ടെ . ദൈവം അനുഗ്രഹിക്കും . ഇതുപോലെ വാടകക്ക് ജീവിക്കുന്ന എനിക്കും മോൾക്കും 2 സെന്റ്സ്ഥലവും ഒറ്റമുറി വീടും വാങ്ങി സഹായിക്കുവാൻ കനിവുള്ളവർ ഉണ്ടായിരുന്നെങ്കിൽ . ആർഭാടം ഇല്ലാതെ , വാടക ഇല്ലാതെ ജീവിക്കാമായിരുന്നു .
മാഷാ അള്ളാ ഇങ്ങനെയൊരു സൽകർമ്മത്തിന് മുൻ കയ്യെടുത്ത് ഇറങ്ങിയ നിങ്ങൾക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹങ്ങൾ ഏറ്റി ഏറ്റി നൽകട്ടെ..... ഇതനെയുള്ള സൽകർമ്മകൾ കാണുമ്പോൾ വീടില്ലാത്ത ഞങ്ങൾക്കും ഒരു പ്രതീക്ഷ അൽഹംദുലില്ല എന്ന് പറയാൻ അള്ളാഹു അനുപ്രഹിക്കട്ടെ!🤲🤲🤲🤲
മുത്ത് മണിയെ..... ഓരോ പാവപ്പെട്ടവർക്കും,, സാമ്പത്തികം ഉള്ളവരിൽ നിന്ന് എത്തിക്കാൻ നിമിത്തമാവുക എന്നത് ചില്ലറ കാര്യ മൊന്നുമല്ല ട്ടോ.... ഇജ്ജ് പൊളിയാ...കൊടുക്കുന്ന ഓരോ രൂപക്കും ഓരോ സാധനത്തിനും കൊടുക്കുന്നവർക്കും അതിന് നിമിത്തമായവർക്കും അർഹമായ പ്രതിഫലം ഇരുലോകത്തും ലഭിക്കട്ടെ ന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... പ്രത്ത്യേകിച്ച് പേര് വെളിപ്പെടുത്താതെ സഹായിച്ചവർക്ക് 👍👍👍👍👍🥰
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതിലേക്ക് സാധനങ്ങൾ സ്പോൺസർ ചെയ്ത എല്ലാവർക്കും അവരു ടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തീകരിച്ചു കൊടുക്കണേ അള്ളാ ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യാൻ അവർക്ക് ഇനിയും ആയുസ്സും ആരോഗ്യവും സാമ്പത്തികവും കൊടുക്കണേ 🤲🤲🤲
ഇക്കാ എത്രയോ youtubers ഉണ്ട് മാസം നിങ്ങളെക്കാൾ വരുമാനം വാങ്ങിക്കുന്നവർ. അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി പാവപ്പെട്ടവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇക്കാക്കും കുടുംബത്തിനും പടച്ചോൻ ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ 🤲🤲🤲. അത് പോലെ ഈ വീടിന് വേണ്ടി സഹായിച്ചവർക്ക് എല്ലാം പടച്ചോൻ അതിനുള്ള പ്രതിഫലം ഇരു വീട്ടിലും നൽകട്ടെ 🤲🤲🤲
മോനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🏻ഈ വന്ന കാലത്ത് ഒരു ചെറുപ്പക്കാരൻ തന്റെ ചാനൽ വഴി കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് പാവ പെട്ടവർക്ക് നീക്കി വെക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു അനുഗ്രഹിക്കാനും മോന് വേണ്ടി പ്രാർത്ഥിക്കാനും തോന്നി ഈ ഒരു നല്ല കാര്യത്തിന് മോനോടൊപ്പം അണി നിരന്ന എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻ഇനിയും അനേകർക്കു മോൻ ഒരു താങ്ങായി തീരാനും ആരോഗ്യത്തോടെ ആയിരിക്കാനും മോന്റെ കുടുംബത്തെ എല്ലാവിധ നന്മകൾക്കൊണ്ട് നിറയ്ക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻👍🏻
മാഷാ അല്ലാഹ് ❤സന്തോഷം.... ഇത്രയും ചെയ്ത സ്ഥിതിക് bro ആ stayarcase നു പിടി കമ്പി കൂടെ പിടിപ്പിച്ചു കൊടുക്കണേ കുട്ടികൾ മുകളിലേക്കു കയറുമ്പോൾ വീഴാൻ ചാൻസ് ഉണ്ട് ❤
മാഷാഅല്ലാഹ്. അതുതന്നെയാണ് വേണ്ടത്. നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് വേണ്ടത്. ഇങ്ങനെയാണ് ചെയ്യേണ്ടതും. പേരും ആളെയും കാണിക്കാതെ ചെയ്യുന്ന ബ്രോ നിങ്ങൾക്കും ഇതിന്നെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ. ദുആ വസിയത്തോടെ.🤲🤲🤲🤲🤲🌹🌹🌹🌹🌹👍👍👍👍👌👌👌👌
പതിനെട്ടു വർഷമായി ഞാൻ വാടക നിൽക്കുന്നത് ഞാനൊരു വികലാംഗനാണ് എൻറെ ഭർത്താവിനെ കൂലിപ്പണിയാണ് ഒരാണും മൂന്നു പെണ്ണും ആണ് എൻറെ മക്കൾ എനിക്ക് വീടും സ്ഥലവും ഒന്നുമില്ല കഴിയുമെങ്കിൽ എന്നെയും ഒന്ന് സഹായിക്കണം.
Naluperu koodumbol oru cav avum enn padulla oru pazhamozhiyund adan ivide ippol kandad, ithellam allahuvinteoro Kai kal. Ee koduthavarkellam allahu arhamaya prethibhalam nalkatte.ameen yarabbulalameen.
വീടും സ്ഥലവും ഇല്ലാതെ വാടകയ്ക്കു താമസിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് സന്തോഷമായി ഞങ്ങളെപ്പോലെ ഉള്ള ഒരു കുടുംബത്തിനേങ്കിലും വീട് എന്ന സ്വപ്നം പൂവണിഞ്ഞതിൽ സന്തോഷം ഇക്കയെ തമ്പുരാൻ ഒരുപാട് അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും പ്രാർത്ഥാന കളും❤❤❤
ഇനി ഉണ്ടാക്കുന്ന വീടുകൾക് (ഇന്ഷാ അല്ലാഹ് )റൂമിൽ രാക് വാർക്കരുത്, ശോകേസ് വാർക്കരുത് അതൊക്കെ ഫാഷൻ ഔട്ട് ആണ്.. മാത്രമല്ല ആ കോസ്റ്റ് വെർദെ ആവും.. പിന്നെ ഒരു സൈഡിൽ മൂന്ന് കള്ളി ജാലകം വെച്ചാലും മറ്റേ സൈഡിൽ ഓരോ കള്ളി ഉള്ള രണ്ടെണ്ണം വെച്ചാൽ മതി.. ഭംഗിയും ലാഭവും അതാണ്.
Chetta.. njagalude veedu kurachu pani kazhinju pinne cheyan paisa ella .njan oru kidney peshent anu.5 year ayi.😢 epo vadaka mudangi.. Ente hospital case karanam onnum ayilla mental peshent anu ente vallichan.plz njangale help cheyanam😢
വീടില്ലാത്ത എന്നെപ്പോലെയുള്ളവർക്ക് ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം.ഒരാൾക്കെങ്കിലും അയാളുടെ വീട് എന്നാ സ്വപ്നം പൂർണമായല്ലോ. Alhamdulillah🤲🏻🤲🏻🤲🏻
നമ്മൾ ക് ഇതു കാണുമ്പോൾ സന്തോഷം
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
സഹോദരാ നല്ലത് വരട്ടെ . ദൈവം അനുഗ്രഹിക്കും . ഇതുപോലെ വാടകക്ക് ജീവിക്കുന്ന എനിക്കും മോൾക്കും 2 സെന്റ്സ്ഥലവും ഒറ്റമുറി വീടും വാങ്ങി സഹായിക്കുവാൻ കനിവുള്ളവർ ഉണ്ടായിരുന്നെങ്കിൽ . ആർഭാടം ഇല്ലാതെ , വാടക ഇല്ലാതെ ജീവിക്കാമായിരുന്നു .
സഹായിച്ച സകരിച്ച എല്ലാവർക്കും നാഥൻ നല്ല പ്രതിഫലം നൽകട്ടെ ആമീൻ
എന്റെ അനിയാ അള്ളാഹു നിനക്ക് ബർക്കത്തും ഹൈറും സന്തോഷവും പ്രധാനം ചെയ്യട്ടെ ആമീൻ നിന്നെ സഹായിക്കുന്ന എല്ലാവർക്കും ഹൈറാക്കി കെടുക്കട്ട❤❤❤
മാഷാ അള്ളാ ഇങ്ങനെയൊരു സൽകർമ്മത്തിന് മുൻ കയ്യെടുത്ത് ഇറങ്ങിയ നിങ്ങൾക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹങ്ങൾ ഏറ്റി ഏറ്റി നൽകട്ടെ..... ഇതനെയുള്ള സൽകർമ്മകൾ കാണുമ്പോൾ വീടില്ലാത്ത ഞങ്ങൾക്കും ഒരു പ്രതീക്ഷ അൽഹംദുലില്ല എന്ന് പറയാൻ അള്ളാഹു അനുപ്രഹിക്കട്ടെ!🤲🤲🤲🤲
Enikkum oru veed venam sahayikkammo
മുത്ത് മണിയെ..... ഓരോ പാവപ്പെട്ടവർക്കും,, സാമ്പത്തികം ഉള്ളവരിൽ നിന്ന് എത്തിക്കാൻ നിമിത്തമാവുക എന്നത് ചില്ലറ കാര്യ മൊന്നുമല്ല ട്ടോ.... ഇജ്ജ് പൊളിയാ...കൊടുക്കുന്ന ഓരോ രൂപക്കും ഓരോ സാധനത്തിനും കൊടുക്കുന്നവർക്കും അതിന് നിമിത്തമായവർക്കും അർഹമായ പ്രതിഫലം ഇരുലോകത്തും ലഭിക്കട്ടെ ന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... പ്രത്ത്യേകിച്ച് പേര് വെളിപ്പെടുത്താതെ സഹായിച്ചവർക്ക് 👍👍👍👍👍🥰
ഈ ലോകത്തു പേരെടുക്കാതെ പരലോകത്തു അവർക്ക് ഇതിനു പകരം സുവർഗത്തിൽ എന്നെന്നും 33 വയസ്സിൽ പരിലസിക്കാൻ അല്ലാഹു ഇത് കാരണമാക്കി കൊടുക്കട്ടെ... ആമീൻ.. 🤲🏻
ആമീൻ
👍👍👍🙏🙏🙏💕💕💕
❤
Aameen🤲🏻
ആമീൻ
Alhamdulillah 1000 വട്ടം .അല്ലാഹുവേ പേര് പറയാതെ കൊടുത്തവർക്ക് അള്ളാഹു മരിച്ചതിന് ശേഷം പ്രതിഫലം കിട്ടും.ഇന്ഷാ അള്ളാ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതിലേക്ക് സാധനങ്ങൾ സ്പോൺസർ ചെയ്ത എല്ലാവർക്കും അവരു ടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തീകരിച്ചു കൊടുക്കണേ അള്ളാ ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യാൻ അവർക്ക് ഇനിയും ആയുസ്സും ആരോഗ്യവും സാമ്പത്തികവും കൊടുക്കണേ 🤲🤲🤲
Aammeen
ആമീൻ
ആമീൻ, ആമീൻ യാ റബ്ബുൽ ആലമീൻ
ആമീൻ
ആമീൻ 🤲
ഇക്കാ എത്രയോ youtubers ഉണ്ട് മാസം നിങ്ങളെക്കാൾ വരുമാനം വാങ്ങിക്കുന്നവർ. അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി പാവപ്പെട്ടവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇക്കാക്കും കുടുംബത്തിനും പടച്ചോൻ ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ 🤲🤲🤲. അത് പോലെ ഈ വീടിന് വേണ്ടി സഹായിച്ചവർക്ക് എല്ലാം പടച്ചോൻ അതിനുള്ള പ്രതിഫലം ഇരു വീട്ടിലും നൽകട്ടെ 🤲🤲🤲
മോനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🏻ഈ വന്ന കാലത്ത് ഒരു ചെറുപ്പക്കാരൻ തന്റെ ചാനൽ വഴി കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് പാവ പെട്ടവർക്ക് നീക്കി വെക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു അനുഗ്രഹിക്കാനും മോന് വേണ്ടി പ്രാർത്ഥിക്കാനും തോന്നി ഈ ഒരു നല്ല കാര്യത്തിന് മോനോടൊപ്പം അണി നിരന്ന എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻ഇനിയും അനേകർക്കു മോൻ ഒരു താങ്ങായി തീരാനും ആരോഗ്യത്തോടെ ആയിരിക്കാനും മോന്റെ കുടുംബത്തെ എല്ലാവിധ നന്മകൾക്കൊണ്ട് നിറയ്ക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻👍🏻
അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും ബർകതും നൽകട്ടെ
ആമീൻ
ഈ വീടിന് വേണ്ടി സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ആമീൻ
ആമീൻ
ആമീൻ
മാഷാ അല്ലാഹ് ❤സന്തോഷം.... ഇത്രയും ചെയ്ത സ്ഥിതിക് bro ആ stayarcase നു പിടി കമ്പി കൂടെ പിടിപ്പിച്ചു കൊടുക്കണേ കുട്ടികൾ മുകളിലേക്കു കയറുമ്പോൾ വീഴാൻ ചാൻസ് ഉണ്ട് ❤
മാഷാ അല്ലാഹ് ബ്രോനിങ്ങൾആവീട്ടുകാരെജനങ്ങളുടെമന്നിൽകാണിക്കാതെചൈതഈപൃവൃത്തിആണ്ഏറ്റവുംനല്ലത്ഇത്കൊണ്ടാണ്ഞാൻനങ്ങളുടെവീടിയോകാണുന്നത്ചാരിറ്റിചെയ്യുന്നവർക്ക്ഇതൊരുമാതൃകയാവട്ടെ നങൾക്കുംസഹായിച്ചവർക്കുംഅല്ലാഹുഇരട്ടിപ്റതിഫലംനൽകട്ടെആമീൻആമീൻയാറബ്ബൽആലമീൻ
ആമീൻ.... 🤲🏼❤️
മാഷാഅല്ലാഹ്. അതുതന്നെയാണ് വേണ്ടത്. നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് വേണ്ടത്. ഇങ്ങനെയാണ് ചെയ്യേണ്ടതും. പേരും ആളെയും കാണിക്കാതെ ചെയ്യുന്ന ബ്രോ നിങ്ങൾക്കും ഇതിന്നെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ. ദുആ വസിയത്തോടെ.🤲🤲🤲🤲🤲🌹🌹🌹🌹🌹👍👍👍👍👌👌👌👌
ഇതിനുള്ള പ്രതിഫലം എന്റെ മുത്തുമണീസിനു ഇഹാലോകത്തും പരലോകത്തും പടച്ചവൻ നൽകട്ടെ
മാഷാ അള്ളാഹ് 🤲🏻 ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ആരോഗ്യ മുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻 ഒരുപാട് ഉയരങ്ങളിൽ എത്ട്ടെ
آمين يا ربلاامين 🤲
മോനെ നിന്നെദയിവം അനുഗ്രഹിക്കട്ടെ 👍👍👍👍🌹🌹🌹
എഎല്ലാവ ർക്കും ആരോഗ്യംവും, ആയുസ്സും നല്കട്ടെ....
ആമീൻ
ആമീൻ
ഞങ്ങളും ഇത്രേം ഇല്ലെങ്കിലും ഇതിന്റെ പോലെ ചെറിയൊരു വീട് തട്ടിക്കൂട്ട്ടിയിട്ടുണ്ട്... ഇൻശാഅല്ലാഹ് അതിൽ താമസിയാതെ താമസമാക്കാൻ എല്ലാവരും dua ചെയ്യണം....
ഇനിയും ഇത് പോലെഉള്ള ആളുകളുടെ സ്വപ്നം നിറവേറ്റാൻ പറ്റട്ടെ🙏🙏👍
അൽഹംദുലില്ലാഹ് 🥰🥰🥰🥰👍അള്ളാഹു ബർകത് നൽകട്ടെ 🤲
Aameen
ഇതിന് സഹായിച്ച എല്ലാ വർക്കും അള്ളാ ഹൂബർകത്ത്ചെയ്യട്ടേ ആമീൻ ആമീൻ
അൽഹംദുലില്ലാഹ്, ഈ വീട്ടിലേക്കു വേണ്ടുന്ന ഫർണിച്ചർ വാങ്ങിത്തന്ന എല്ലാവർക്കും റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲
എല്ലാവരെയും
പതിനെട്ടു വർഷമായി ഞാൻ വാടക നിൽക്കുന്നത് ഞാനൊരു വികലാംഗനാണ് എൻറെ ഭർത്താവിനെ കൂലിപ്പണിയാണ് ഒരാണും മൂന്നു പെണ്ണും ആണ് എൻറെ മക്കൾ എനിക്ക് വീടും സ്ഥലവും ഒന്നുമില്ല കഴിയുമെങ്കിൽ എന്നെയും ഒന്ന് സഹായിക്കണം.
അൽഹംദുലില്ലാഹ്
സഹായിച്ച എല്ലാവർക്കും അള്ളാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
❤️❤️❤️❤️ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ ❤️🙏
സഹായിച്ച എല്ലാവർക്കും പടച്ച റബ്ബ് ആയുസ്സ് ആരോഗ്യം തരട്ടെ കച്ചവടത്തിലും ബിസിനസ്സിലും ഹയറും ബർക്കത്തും തരട്ടെ ആമീൻ
സഹയിച്ചവർക്ക് alkahu അർഹമായ പ്രതിഫലം നൽകട്ടെ
എല്ലാം വർക്കും ആഫിയത്തും ദീർഘ ആയുസ് ഉണ്ടാവാൻ ദുഹാ ചെയാം
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ. വീടില്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് ഇത് കാണുമ്പോൾ സന്തോഷമുണ്ട്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഫർണിച്ചർ എല്ലാം തന്നവർക്ക് അല്ലാഹു ഇനിയും വിജയം നൽകട്ടെ ആമീൻ
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🥰💕💕
Aarumilla.enikku.veedinte.pani.poorthiyakkan.sahayikkumo.dyvam.Anugrahikkum.
Chila youtubers avar RUclips kond avar sampadicha veedum, carum pradarshipikkumbol ivare polullavar paavapettavark vendi cheyyunna nalla karyangalk oru big salute 🎉🎉
Sheriyaan paranjad
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ മാഷാ അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ
Muthumanis adipoli 🫡
Ningale dheyvam Anugrahikkatte 🙏🙏🙏🙏🙏
മുത്തുമണീ..............❤❤❤
എത്ര നല്ല മനസ്സുള്ള മനുഷ്യന്മാർ ഇവർക്കൊക്കെ അല്ലാഹു സ്വർഗം കൊടുക്കട്ടെ ഇതിന് സഹായിച്ചവർക്ക് എല്ലാവർക്കും അല്ലാഹു സ്വർഗം കൊടുക്കട്ടെ
താങ്കളുടെ നല്ല പ്രവർത്തിക്ക് നന്ദി 👍👍👍👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്. 🤲🏼❤️👍🏼
Masha Allah Alhamdulillah 👍
എന്താ പറയേണ്ടത് 🙏🙏🙏🙏🙏😍😍🥰🥰🥰😍😍🥰🥰😘😘😘 ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏amen
Ee aalukalkkellam Daivam anugrahamgal iniyum choriyatte ...congrats & all the best ..❤❤❤
ദൈവാനുഗ്രഹം ഉണ്ടാകും ❤️❤️❤️❤️
Ithu Pooleyulla cherupakaare. Sahakaricha. Ellavarum. Allahu rakshapeduthatte. ❤ameeen
Masha allaha 🤲
Masha Allah 💕
സ്ഥലവും വീടും ഇല്ലാത്ത എനിക്കും ഇത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്
Masha allah
അള്ളാഹു ബർക്കത്ത് ചൊരിയട്ടെ
Bro mashallah mashallah🤲🤲
അവരെ സഹായി ച്ച എല്ലാവർക്കും അല്ലാഹു സ്വർ ഗം തന്ന് അനു ഗ്രഹിക്കട്ടെ ആമീൻ
Masha allah 🎉🎉🎉
Allahuve ithinte prathibhalam aahirathilekku kodukkane allah aameen ellavareyum vijayathilakkane🤲
Alhamdulilla ❤❤❤sahakarichavark irulokathum vijayam nalkane Allah
Ekka njanghalk oruveeedinn sahayikumoo
പാവം അടുക്കളയിൽ വേണ്ട പുതു പത്രങ്ങൾ കൂടി ആരേലും സഹായം ചെയ്തെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു... മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿
Enikku.enthenkilum.tharumo.enikkarumilla..enna.sahayikkanee
Mashaallah❤
മാഷാ അള്ളാഹ് 🤲🏻🤲🏻
വളരെ സന്തോഷം മഞ്ചേരി എവിടെ വീട്
Alhamdulillah masha allah ivare sahayichA ellavarkum allahu barkath cheyyatte
ആയുസ്സും ആരോഗ്യത്തോടെയും ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
Naluperu koodumbol oru cav avum enn padulla oru pazhamozhiyund adan ivide ippol kandad, ithellam allahuvinteoro Kai kal. Ee koduthavarkellam allahu arhamaya prethibhalam nalkatte.ameen yarabbulalameen.
വഹാബ് ഭായ് നിങ്ങൾ പൊളിയാണ് ഭായ് ❤
Allah , ee help chaidha ellaa nella aalukelkkeum allahuvinta anuggrehem eppozum undaavetta😊
അൽഹംദുലില്ലാഹ് 🤲🤲👍👍👌👌👌🌹
അടിപൊളി❤❤❤
ഇനി സ്റ്റയർ ഹാൻഡ്റയിൽ അത് ആരെങ്കിലും ഒക്കെ എറ്റെടുക്കട്ടെ ❤
Alhamdulillah alhamdulillah
Sathanam Tanna ellasuhurtukkalkum padachavan anugrahikate aameen
അടിപൊളി 👌👌👌👌👌🤔
വീടും സ്ഥലവും ഇല്ലാതെ വാടകയ്ക്കു താമസിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് സന്തോഷമായി ഞങ്ങളെപ്പോലെ ഉള്ള ഒരു കുടുംബത്തിനേങ്കിലും വീട് എന്ന സ്വപ്നം പൂവണിഞ്ഞതിൽ സന്തോഷം ഇക്കയെ തമ്പുരാൻ ഒരുപാട് അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും പ്രാർത്ഥാന കളും❤❤❤
Alhamdulillah ❤❤
മാഷാഅല്ലാഹ്
നന്ദി അല്ലാഹുവിനു പറഞ്ഞആ ൽ മതി ആൽഹംദുലില്ലഹ്...
الحمد لله ماشاء الله تبارك الله بارك الله فيكم 🤲🤲🤲
Kitchen kandillallo.super.God bless.
അൽഹംദുലില്ലാഹ് ❤
Masha allah
Alhamdulillah
Alhamdulillah
Alhamdulillah
Njangalkum oru veed undaki therooo.?
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ വീട്ടിൽ പെൺകുട്ടികൾ ഉണ്ടോ കല്യാണ പ്രായം ആയത് എവിടെയാണ് സ്ഥലം ഒന്നു പറയണം
Stair nu hand rail vechaal nallathayirunnu
Kitchen kaanikkaath entha
MashaAllhah
House warming kaanikane broh
Kitchen koodi kanikku
Enikum molkum oru room enkilum ulla shedd enkilum unddaki tharumo
നിങ്ങളെപ്പോലെ ഒരുപാട് യു റ്റ്യുബെർ ഉണ്ട് എല്ലാവരും ഇതുപോലെ ചെയ്താൽ ഒരുപാട് പാവങ്ങൾ രക്ഷപ്പെടും ഇതൊക്കെ കണ്ട് പഠിക്കട്ടെ!!
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഇനി ഉണ്ടാക്കുന്ന വീടുകൾക് (ഇന്ഷാ അല്ലാഹ് )റൂമിൽ രാക് വാർക്കരുത്, ശോകേസ് വാർക്കരുത് അതൊക്കെ ഫാഷൻ ഔട്ട് ആണ്.. മാത്രമല്ല ആ കോസ്റ്റ് വെർദെ ആവും.. പിന്നെ ഒരു സൈഡിൽ മൂന്ന് കള്ളി ജാലകം വെച്ചാലും മറ്റേ സൈഡിൽ ഓരോ കള്ളി ഉള്ള രണ്ടെണ്ണം വെച്ചാൽ മതി.. ഭംഗിയും ലാഭവും അതാണ്.
Ingale veed evideya
Chetta.. njagalude veedu kurachu pani kazhinju pinne cheyan paisa ella .njan oru kidney peshent anu.5 year ayi.😢 epo vadaka mudangi..
Ente hospital case karanam onnum ayilla mental peshent anu ente vallichan.plz njangale help cheyanam😢
ഇവർക്ക് സഹായം ചെയ്യൂ വഹാബ് ❤
Allhamdulliha❤
Masha allah
👍🏻bro
Sulfikka എവിടെ ഇപ്പൊ കണറില്ലാലോ 😊
ഇക്കാക്ക എനിക്കും പോര tharamo