ഇഗ്നിസ് എടുക്കേണ്ട വേരിയന്റ് ഇതാണ് | Maruti Suzuki Igniz zeta,7 lakhs onroad🤩

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 178

  • @vehiclelover4066
    @vehiclelover4066 Год назад +9

    1st comment 📍pin

  • @sobingeorge3071
    @sobingeorge3071 Год назад +6

    Chilappol 2023 face lift varan pokunnundayirikkum. athayirikkum vilakurachu kodukkunnathu. Ippol ullathu 2020 modalanu. Inter national model anu 80 countries use cheiyunnu. 2.5 year ayi zeta modal njan use cheiyunnu. Vandi super anu

  • @Georgm789
    @Georgm789 Год назад +5

    പല റിവ്യൂകളും കണ്ടതിൽ ഏറ്റവും മികച്ച രീതിയിൽ വിവരണം നൽകി👌👌... Great

  • @ok-ox4bm
    @ok-ox4bm Год назад +12

    2000 തൊട്ട് വിദേശവിപണിയിൽ ഉണ്ട് പക്ഷെ ഇന്ത്യൻ ആളുകൾക്ക് പണം അതികം മുടക്കാതെ വോൾവോയുടെ സേഫ്റ്റി ഫീച്ചറുകളും വേണം പിന്നെ ഓഫറും അല്ലെങ്കിൽ കുറ്റം .ഞാൻ 3 വർഷം മുമ്പാണ് വാങ്ങിയത് ഫ്രാൻസിൽ വച്ചാണ് ആദ്യം ഈ വാഹനം കാണുന്നത്. വണ്ടി👌👌👌

  • @sumayyashareef2042
    @sumayyashareef2042 Год назад +13

    September 15 നു വണ്ടി എടുത്തു .zeta ....super 👍👍👍 I am verry happy

  • @afnasps7440
    @afnasps7440 Год назад +14

    എനിക്ക് നല്ല ഇഷ്ട്ടമുള്ള വണ്ടിയാണ് എടുക്കാൻ വലിയ ആഗ്രഹം ഉണ്ട് പഴയ വണ്ടി കൊടുത്തു ഒരെണ്ണം ഇറക്കണം.ബെസ്റ്റ് വണ്ടിയാണ് പലർക്കും ഡിസൈൻ ഇഷ്ട്ടമായില്ലായിരുന്നു എന്ന് പറഞ്ഞു അങ്ങനെ ഇത് വരെ തോന്നിയില്ല വലിപ്പ കുറവ് പറഞ്ഞു മാരുതിയുടെ മറ്റു മോഡലുകളിലേക്ക് പോകുന്നവർ ഉണ്ട്.എന്നാൽ ഇപ്പോൾ മാറിയിട്ടുണ്ട്.വില്പനയും കൂടുന്നുണ്ട്.എന്തായാലും നല്ല വീഡിയോ ബ്രോ 😍

  • @apareshdas2820
    @apareshdas2820 Год назад +5

    Ignis is the only car in this segment having a 3 Star Crash Test Rating. A very good car gives a feel of small SUV

    • @user_use838
      @user_use838 Год назад +1

      Ignis has only 1 star in latest crash test

  • @pramodpratheep5773
    @pramodpratheep5773 Год назад +10

    2023 facelift വരുന്നു എന്ന് കേൾക്കുന്നു dual jet എൻജിൻ. അതായിരിക്കും ഉള്ള സ്റ്റോക്ക്സ് നല്ല ഓഫറിൽ വിറ്റഴിക്കുന്നത്.

  • @indian6346
    @indian6346 Год назад +17

    7.22 ന് എനിക്ക് full option സീറ്റ Camera ഉൾപ്പെടെ കൊല്ലം സാരഥി Nexa യിൽ നിന്നും കിട്ടി.

  • @jubinharold8772
    @jubinharold8772 Месяц назад

    I'm also the owner of Ignis Zeta version. I own this car by exchanging of old maruti car. I like Ignis to make a fun to drive

  • @rahulchandran7488
    @rahulchandran7488 Год назад +1

    All it requires is a universal spoiler to make this car look dope. Loved the way you explained, Thank you ❤.

  • @coacktails
    @coacktails 4 месяца назад +2

    Edukkenda varient Alpha.... company camera unit+ led headlight

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 Год назад +3

    Njan ignis zeta user anu vandi superb annu nalla mileage undu

  • @mohamedniaz5445
    @mohamedniaz5445 Год назад +2

    I am using it! ഈ price range ല്‍ അടിപൊളി car!! ❤

  • @wolverinejay3406
    @wolverinejay3406 Год назад +11

    3 star safety ഇല്ലാത്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുവാൻ പാടില്ല എന്നുള്ള നിയമം കൊണ്ടുവരണം കേന്ദ്രസർക്കാർ
    👍🏻👍🏻

  • @moideenshamoideensha7676
    @moideenshamoideensha7676 2 месяца назад

    ഇതിന്റെ ബാക്ക് ഭാഗം റേഞ്ച്റോവർ പോലെ റൗണ്ട് ഡിസൈൻ ആണെങ്കിൽ വണ്ടി പൊളിക്കും. വണ്ടി സൂപ്പർ ആണ് 2017ആൽഫ മോഡൽ ഉബയോഗിക്കുന്നു 👍

  • @shaji.shaji124
    @shaji.shaji124 5 месяцев назад +1

    ഈ price റേഞ്ചിലെ best car 😍✌️

  • @rashidsufiya1598
    @rashidsufiya1598 Год назад +6

    1 star safety. ഇന്ത്യക്കാർക്ക് വേണ്ടത് മൈലേജ്. Service costകുറവ്. resale value.wthoutcompliance.showroom availability.ഇതെല്ലാമാണ് മാരുതി സുസുക്കി ഇതെല്ലാം നൽകുന്നുമുണ്ട്. കൂലിവേല ചെയ്യുന്നവർക് വണ്ടി എന്ന സ്വപ്നം നിറവേറ്റിയത് മാരുതിയാണ് അത് മറക്കരുത് (alto). Safety വേണ്ടവർ വേറെ പോക്കൊട്ട.

  • @subinjosesabu
    @subinjosesabu Год назад

    thanks bro.. ee review video kand njan vandi book cheythu perfect aan ellam und ee modelil

  • @akshayakshay7478
    @akshayakshay7478 Год назад +51

    വണ്ടി ഒകെ അടിപൊളിയാണ് ബട്ട്‌ സേഫ്റ്റി 2 days മുന്നേ വന്ന റിസൾട്ട്‌ കണ്ടിലെ വെറും 1 star safety

    • @aru3616
      @aru3616 Год назад +1

      Right..safety issue unde

    • @jayakumarm.d5105
      @jayakumarm.d5105 Год назад +5

      International Ignis inte strong pillars ozhivakkiyittanu MS vandikal indiakkarkku nalkunnath....poor Indians!!!

    • @mohammedpl461
      @mohammedpl461 Год назад +5

      എന്നിട്ടോ ജനുവരിയിൽ വില കൂട്ടാൻ പോവുന്നു എല്ലാവരും ഹിഹി

    • @johnpa9571
      @johnpa9571 Год назад

      1 star ignis.

    • @mathewsmthomas9508
      @mathewsmthomas9508 Год назад +9

      No 3star safety for adults and children's 1star

  • @sivadas.chinnappan
    @sivadas.chinnappan Год назад +1

    Good review.... നന്നായിട്ട് ഇഷ്ടപ്പെട്ടു

  • @irshadmuhammed4735
    @irshadmuhammed4735 Год назад +2

    Maruthiude puthiya vandikal engin power kuravan 3 cylinder 7 laksham maruthi old ritz shift disel value money ayirunnu ddis turbo engin I miss you DISEL engin

  • @Chinjaasvlog
    @Chinjaasvlog Год назад +1

    Ningalkk eanne sahaekkan kazhiyumo plssss

  • @jayakumarm.d5105
    @jayakumarm.d5105 Год назад +4

    Dualjet engine update varumo??

  • @mycreations1988
    @mycreations1988 Год назад +4

    Zeta vangi amt..superb..service kazhinjilla..epo mileage kanikkunath 10.

  • @relaxingmedias6487
    @relaxingmedias6487 2 месяца назад

    2011 model wagon r ignis lek exchange option undo

  • @sudhi07
    @sudhi07 Год назад +5

    Tiago... Grand i10 neos.. Ethum e ratile pariganikkan pattunnath alle... Nalla option ethane

    • @arunta33
      @arunta33 Год назад +9

      നിങ്ങൾ നിങ്ങളുടെ ഫാമിലിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ടിയാഗോ വാങ്ങുക. പക്ഷേ ടാറ്റയുടെ നല്ല സർവീസ് സെന്ററിൽ മാത്രം പോയി സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക.

    • @WheelsandWagen
      @WheelsandWagen  Год назад +5

      Randum 3 cylinder engine aanu
      Ee vilayil best choice ignis thanne aanu

    • @arunta33
      @arunta33 Год назад +1

      @@WheelsandWagen appo safety? Nammal pathiye odichalum vere vangi imgottu vannu idichal mathi.
      Pinne 10 nios il 4 cyllynderum und 3 cyllynder turbo charged um und

    • @renjithbabu5595
      @renjithbabu5595 Год назад +2

      @@arunta33 ente bro..nirthiyittirikkunna oru objectil 64 kmph speed'il crash cheyth aanu ee test nadathunnath... athayath 32kmph speedil opposite directionil varunna 2 vandikal crash aavunna pole... oru 80 kmph speedil opposite directionilekk accident aayal tata aayalum pani aavum...

    • @arunta33
      @arunta33 Год назад +1

      @@renjithbabu5595 thankalkk accedent undayittilla. Undakumbole manassilaku. Ente swift tiagoyum aayi idichappo enikk manassilayathanu. Bhagyam kond chathilla. Vere car vangan cash illathond ithum ayi nadakkunnenne ollu

  • @adithyanthampi7936
    @adithyanthampi7936 6 месяцев назад

    Extra pay cheytha height adjustable seat kittuvo

  • @shambus550
    @shambus550 Год назад +3

    Innale eduthu.. Sigma. Value for money

  • @rakeshmg4997
    @rakeshmg4997 4 месяца назад

    Bro ignis 2024 price include cheytha video cheyamo

  • @MSLifeTips
    @MSLifeTips Год назад +2

    എല്ലാം കൊള്ളാം but build quality should improve 🤝

  • @sreejos4803
    @sreejos4803 Год назад +1

    ഇപ്പോ അത്രയും offer undo?

  • @ashnasudheesh7513
    @ashnasudheesh7513 28 дней назад

    Best low budget car❤

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 Год назад +1

    On road price ano pranjhath

  • @jensonav7574
    @jensonav7574 Год назад +4

    I booked the car thanks for the video

  • @amlaj3993
    @amlaj3993 Год назад +4

    Ignis ഉടനെ ഒന്നും discontinue ചെയ്യില്ല ല്ലോ ഒരെണ്ണം വാങ്ങാൻ ആണ്. ഈ മാസം വാങ്ങിയ 2022 മോഡൽ ആവില്ലേ അടുത്ത മാസം ബുക്ക്‌ ചെയ്തൽ 2023 മോഡൽ കിട്ടുമല്ലോ അതുകൊണ്ട് വെയിറ്റ് ചെയുക ആണ്

    • @samkdl
      @samkdl Год назад

      Ee month book cheythitt next yearil register cheythaal mathi. Njangal anganeyaan cheyyunnath ignis Zeta automatic book cheythitt 4 months waiting period vannu. Naale vandi ethum enn ariyaan kazhinju. Ende brother vehicle fieldil aan so pulli paranjittaan next year registration aakiyath. So 2023 first weekil vandi irakkaan kazhiyum enn pratheekshikkunnu. Payment okke cheythu kazhinju

    • @shajuv.k8237
      @shajuv.k8237 Год назад

      Nan ennala book chythu nalla offer undu nalla agency anu

    • @jacobkoshy4193
      @jacobkoshy4193 Год назад +2

      മാർച്ച് , ഏപ്രിൽകഴിഞ്ഞ് എടുത്താൽ 23 ലെ വണ്ടി ചിലപ്പോൾകിട്ടും

    • @samkdl
      @samkdl Год назад

      @@jacobkoshy4193 appo rate koodum

    • @ajikumar2806
      @ajikumar2806 Год назад

      @@shajuv.k8237 ethu veraint/manual or automatic

  • @pranavjs
    @pranavjs Год назад

    interior celerio ye kalum better anu. suspension korach stiff anen ketitond,but trust me, ath stiff alel valavokke valaykumpo vandi kedann olayum. ithinte back design anu ishtapedanje,ithude consiider cheyandatharunnu..😓😓

  • @2021jp
    @2021jp 4 месяца назад

    വണ്ടി വേറെ ലെവൽ

  • @lisonkochunny1703
    @lisonkochunny1703 Год назад

    Billing is on

  • @vehicleworld-1811
    @vehicleworld-1811 Год назад +2

    Ignis 1 star

  • @saidalavisaid7877
    @saidalavisaid7877 Год назад +2

    E car ഞാൻ ജനുവരി 30 1 2023 ഇൽ എടുക്കും ഞാൻ

  • @sambhupadmarajan1113
    @sambhupadmarajan1113 17 дней назад

    💪🏻🤞🏻👌🏻👌🏻👌🏻 super bro

  • @sivaramank5811
    @sivaramank5811 Год назад +1

    Camera poor

  • @VargheseMundat
    @VargheseMundat 2 месяца назад

    In this car key not.mentiioned

  • @asluk3549
    @asluk3549 Год назад

    location evida bro

  • @jitheshsurya4805
    @jitheshsurya4805 Год назад

    Tata punch reviews kanunillallo

  • @pksanupramesh178
    @pksanupramesh178 2 месяца назад

    Dual ജെറ്റ് ഇപ്പോളും വന്നിട്ടില്ല 😢

  • @Georajwandoor
    @Georajwandoor Год назад +5

    ഡിസംബർ 10നു ഈ കാർ എടുത്തു 🥰

  • @ഇച്ഛായൻ
    @ഇച്ഛായൻ Год назад +1

    7.44 nnu brezza eduthoode elum veluthayilla.

    • @ACV5005
      @ACV5005 Год назад

      Vandi base model ellathinum vila kurava ichaya features varumbol anu vila maruka

    • @krishhari4883
      @krishhari4883 Год назад

      Brezza base 9 above onrod

  • @arunta33
    @arunta33 Год назад +8

    വണ്ടി സൂപ്പർ ആണ്. പക്ഷെ എടുക്കണ്ട.
    ക്രാഷ് റെസ്റ്റിൽ 1 സ്റ്റാർ മാത്രമേ കിട്ടിയുള്ളൂ.
    സ്പീഡിൽ പോയി ഇടിച്ചാലോ ഇങ്ങോട്ടു വന്ന് ആരേലും ഇടിച്ചാലോ നമ്മൾ പെട്ടിയിൽ ആകും ⚰️⚰️🤣

    • @shajuv.k8237
      @shajuv.k8237 Год назад

      Pisa koduthu crash test naduthunnla baki ellavarum video onnu kandu noku

    • @arunta33
      @arunta33 Год назад +3

      @@shajuv.k8237 aaru paranju🤣? India yile ettavum valiya auto industry channel aya 'Autocar India' vare ella reviews ilum crash test result parayunnund

    • @arunta33
      @arunta33 Год назад

      @@shajuv.k8237 ruclips.net/video/1ObG6mZrGLk/видео.html

    • @abhilashb7402
      @abhilashb7402 Год назад

      Arun.. Ignis scored 3 star in Euro NCAP. Its a more trusted test compared with GNCAP.. Euro NCAP is under control of government on the other hand GNCAP is owned by a private company and doing test only for India and Africa.. Also wondering why they are again tested Ignis and swift.. In recent months Ignis sales is increased..It reached 6000 nos per month

  • @Vishnu-q9l
    @Vishnu-q9l Месяц назад

    ഇതിന്റെ റിയർ സീറ്റ് customise ചെയ്യാൻ പറ്റില്ലേ..? ഈ റേഞ്ചിൽ ഇതാണോ baleno ആണോ ബെറ്റർ..?

  • @Koyai595
    @Koyai595 5 месяцев назад

    Ignis, i like it

  • @vipincp4126
    @vipincp4126 Год назад +3

    Ignis WhatsApp group undo?

  • @anees1500
    @anees1500 Год назад +1

    പക്കാ പരാജയം ആയിരുന്നു ഈ വീഡിയോ ഇതിൽ നിങ്ങൾ പറയുന്ന അതികം ഫീച്ചേഴ്സും Delta വേരിയന്റ് ലും ഉണ്ട്
    ആദ്യം ഡെൽറ്റയിൽ എന്തൊക്കെ ഉണ്ട് എന്ന് മനസിലാക്കി അതിൽ നിന്നും Zeta യിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു അപ്പോൾ വീഡിയോ സമയവും കുറക്കാമായിരുന്നു ... 😀

    • @shaji.shaji124
      @shaji.shaji124 5 месяцев назад

      Zeta value for money ✌️✌️

  • @aiswaryap9990
    @aiswaryap9990 Год назад +1

    Booked zeta

  • @devinluke1805
    @devinluke1805 Год назад

    Nice car

  • @akbardheen975
    @akbardheen975 8 месяцев назад

    Good

  • @ShabeerSebeer
    @ShabeerSebeer 3 месяца назад

  • @peace3114
    @peace3114 Год назад

    Super

  • @tomato7087
    @tomato7087 Год назад +1

    ഏഴ് ലക്ഷത്തിന് പപ്പടം 🤔🤣

  • @crpd1731
    @crpd1731 Год назад +1

    Dual jet coming soon 😂😂😂😂😂😂😂😂😂😂

  • @sivadas.chinnappan
    @sivadas.chinnappan 6 месяцев назад

    🎉🎉❤

  • @shajuv.k8237
    @shajuv.k8237 Год назад +1

    Today booking

  • @VishBob
    @VishBob Год назад

    Only 1 star rating by NCAP

  • @ACV5005
    @ACV5005 Год назад +1

    Car-inde safety kurichu kona kona ennu parayunnavar naale tottu bike odikkaruthu. Maruthide athra pole safety kanoolalo. Pinne endina bike konakkane ellarum

  • @1_adhi
    @1_adhi Год назад

    Reverse camera illa.... Nastam aann

    • @bijoypillai8696
      @bijoypillai8696 Год назад

      മാരുതി ഒരു റിവേഴ്സ് ക്യാമറ പോലും തരില്ല

  • @adarshprakash9360
    @adarshprakash9360 Год назад

    🤍

  • @shabeebk2961
    @shabeebk2961 5 месяцев назад

    Zeta eppozathe onroad price ethreyaa?

  • @abdulnazer4154
    @abdulnazer4154 Год назад +2

    യു എന്ന് പറഞ്ഞാൽ യൂണിയനും സൂചിപ്പിക്കും എന്ന് പറഞ്ഞാൽ പെണ്ണുങ്ങളുടെ സാധനം

  • @abdulnazer4154
    @abdulnazer4154 Год назад +3

    എല്ലാം കൊള്ളാം ഇതിന്റെ ബാക്കിലോട്ട് നോക്കിയാൽ പണി കഴിഞ്ഞ പ******* മാതിരി ഒരു സൈഡിലേക്ക് കൂടിയ മാതിരി ആണ്

  • @HaiBro-y3d
    @HaiBro-y3d 6 месяцев назад +1

    Nalladh naayik ariyilla