'ADGPയെ കാക്കി അഴിച്ചുവെപ്പിച്ച് കള്ളിമുണ്ടുടുത്ത് നടത്തണം; ഇതൊന്നും നടക്കാൻ പോണില്ല'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 115

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +47

    ഫുൾ സപ്പോർട്ട് അൻവർ ഇക്കാ ❤❤

  • @sandeep4257
    @sandeep4257 Месяц назад +49

    ആണൊരുത്തൻ 💪🔥
    ഇരട്ടചങ്കൻ അൻവർ 👌👏👍🥰

  • @harikrishna1190
    @harikrishna1190 Месяц назад +60

    Vs പറഞ്ഞത് ഒക്കെ ഇപ്പൊ സത്യം ആയി വരുന്നു

  • @hidenews365
    @hidenews365 Месяц назад +8

    നല്ലൊരു നാളേക്ക് വേണ്ടി ജന നന്മക്കായി നിൽക്കുന്ന ജന നേതാവിനോപ്പം നമുക്ക് നിൽക്കാം ❤️❤️❤️❤️

  • @hidenews365
    @hidenews365 Месяц назад +8

    ജനങ്ങൾക്കു വേണ്ടി ജന നായകൻ ❤️❤️❤️❤️💪💪💪

  • @firozedoha1682
    @firozedoha1682 Месяц назад +115

    ഇടതുമുന്നണി തകരാനുള്ള കാരണം പിണറായി വിജയനാണ് നല്ലൊരു പാർട്ടിയെ നശിപ്പിച്ചു പിണറായി

    • @ubaidullakokkarni7442
      @ubaidullakokkarni7442 Месяц назад +3

      ഈ പാര്‍ട്ടി നശിചോ ? ആരും പറഞ്ഞു LDF ന് 99 സീറ്റ് ഉണ്ട് ഈ പാര്‍ട്ടി നശിച്ചാല്‍ തന്നെ നിങ്ങൾക്ക് എന്താണ് 😮😮😮😮😮😮

    • @shameerkarappam4409
      @shameerkarappam4409 Месяц назад

      nide vapapayum ummayum nashikum purri mone

    • @tittozacharia4575
      @tittozacharia4575 Месяц назад

      Good party ayo 😊😊😊😊 ldf 😅😅😅😅

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +55

    അടുത്ത ഇലക്ഷനിൽ പിണറായി അടക്കം എല്ലാവരും തോറ്റു തൊപ്പിയിടും . അൻവർ MLA ആയി അപ്പോഴും കേരളത്തിൽ കാണും .പണികൊടുക്കും എല്ലാത്തിനും . ലാൽ സലാം ❤❤❤❤❤❤❤

    • @muzammi037
      @muzammi037 Месяц назад

      Tp ആവാൻ സാധ്യത ഉണ്ട്. പോലീസ് അടക്കം കൂടെ ഇല്ലേ?

    • @KiranS-e6v
      @KiranS-e6v Месяц назад

      CPIM. നെ കൊന്ന് പിണറായിസ്റ്റുകൾ PPIM Pinarayist Party of India Communist Marxist പാർട്ടി അവരുടെ മനസ്സിൽ ഉണ്ടാക്കി

  • @MADHURAM...
    @MADHURAM... Месяц назад +17

    അനീതിക്കെതിരെ ശബ്ദിക്കുന്നവനാണ് യഥാർർഥ സഖാവ്.. നിലമ്പൂരിലെ സഖാവ് കുഞ്ഞാലിയുടെ പിൻഗാമി PV അൻവർ ❤️❤️

  • @MujeebRahaman-g7g
    @MujeebRahaman-g7g Месяц назад +29

    അൻവർ 👍👍👍👍👍അൻവർ ❤️❤️❤️❤️❤️❤️അൻവർ 👏👏👏👏👏👏അൻവർ 🌹🌹🌹🌹🌹🌹🌹അൻവർ 🙏🙏🙏🙏🙏🙏

  • @viswamk8666
    @viswamk8666 Месяц назад +26

    അതുശെരിയാണ് ഒരൊറ്റ മുസ്ലിം വോട്ടും കിട്ടിയില്ല എന്നത് സത്യം.

  • @rajeshmambully4230
    @rajeshmambully4230 Месяц назад +60

    പിണറായി അല്ല ശരി അൻവറാണ് ആൺകുട്ടി❤❤❤❤❤

  • @ViswonC
    @ViswonC Месяц назад +34

    ഒരു വൃക്തി പാർട്ടിത്തയാൽ ആ പ്രസ്ഥാനം നാശത്തിലേക്ക് തന്നെ പോകും

  • @pratheeshc6295
    @pratheeshc6295 Месяц назад +3

    Good speak....🎉🎉🎉🎉ellakallatharangagalum purathu varatte...

  • @midhunchandradas9328
    @midhunchandradas9328 Месяц назад +30

    ഇവനാണ് പുലികുട്ടി യഥാർത്ഥ സഖാവ്

  • @അരുൺകാർത്തികേയൻ

    ചന്ദ്രശേകരന് ശേഷം ❤
    ഞാൻ ഒരു ബിജെപിക്കാരൻ ആണ് എങ്കിലും ...ഇങ്ങേരു വേറെ ലെവൽ ആണ്❤

  • @hidenews365
    @hidenews365 Месяц назад +3

    ജനങൾക്ക് വേണ്ടി ആരു നിലക്കൊണ്ടാലും ആത്മഭിമാനവും അന്തസ്സും പണയം വെക്കാത്തവർ ഒന്നിച്ചു അണിചേരാം ❤️❤️❤️❤️💪💪💪💪💪

  • @sureshtkSureshtk-q6h
    @sureshtkSureshtk-q6h Месяц назад +1

    ഫുൾ സപ്പോർട്ട്

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 Месяц назад +11

    Pv anwar is correct❤

  • @suhaibmp3024
    @suhaibmp3024 Месяц назад +7

    അൻവർ ❤️

  • @zaitundinersdnbhd
    @zaitundinersdnbhd Месяц назад +5

    പുലിക്കുട്ടി ❤️

  • @musafirkl1093
    @musafirkl1093 Месяц назад

    മത സൗഹാർദം തകർക്കാൻ അനുവദിക്കരുത് കൂടെ ഉണ്ടാവും ❤️‍🔥

  • @thecitizen87935
    @thecitizen87935 Месяц назад +3

    Full support to Anwar 👏👏👏👏👏👏👏👏🌟🌟🌟🌟🌟🌟

  • @SasankanValiyaparambil-lb9kp
    @SasankanValiyaparambil-lb9kp Месяц назад +4

    Full support for Mr Anwar
    We need Leaders like Mr Anwar 👋👋👋👋👋

  • @shafeekchockana
    @shafeekchockana Месяц назад +3

    Anwar👍🏻🔥❤️

  • @MusthafaAlungal
    @MusthafaAlungal Месяц назад +3

    എഡിജിപിയുടെ കഥ പറയുമ്പോൾ എനിക്ക് സ്കൂളിൽ പഠിച്ചത് ഓർമ്മവന്നു ക്ലാസ്സിൽ ബഹളം വെച്ചപ്പോൾ ടീച്ചർ വഞ്ചി മാറ്റി ഇരുത്തി അതാണ് ഇപ്പോൾ പിണറായി ചെയ്യുന്നത്😂

  • @appukuttan679
    @appukuttan679 Месяц назад +15

    ഡിജിപിയെ മാറ്റിയാൽ പീവിയും മകളും വിവരം അറിയും

  • @rishandany7814
    @rishandany7814 Месяц назад

    കേരളത്തെ ജനങ്ങൾ ഒരുമിക്കാണ് വെയിറ്റ്

  • @baijucv5358
    @baijucv5358 Месяц назад +4

    Full support Anwar

  • @mes3899
    @mes3899 Месяц назад +1

    എൻ്റെ മുത്താണ് അൻവർ

  • @Creativeblossomvlog
    @Creativeblossomvlog Месяц назад +1

    ഒരാള് വന്നു തെറ്റ് ചൂണ്ടികാട്ടിയിട്ടും ഒരു കുലുക്കവുമില്ലാത്ത ഒരു പാർട്ടി തെറ്റ് ചൂണ്ടികാട്ടിയവനെ കാലൊടിക്കാനും കൊല്ലാനും നടക്കുന്ന പാർട്ടി 🤧🤧🤧

  • @SajinaSajir-cb5ce
    @SajinaSajir-cb5ce Месяц назад +2

    Pv Anwar 👍🔥

  • @hidenews365
    @hidenews365 Месяц назад +2

    സിപിഐഎം എന്നുപറയുന്നതോ കോൺഗ്രെസ് എന്നതോ ഒന്നും നേതാക്കന്മാർ അല്ല ജനങ്ങളാണ് അത് കൊണ്ടു നാം തെന്നെയാവണം പാർട്ടിയും നേതാവും ഒന്നിച്ചു നിൽക്കാം ❤️💪💪👍💪💪

  • @noushadrv7710
    @noushadrv7710 Месяц назад +2

    എന്റെ പാർട്ടി ഇത്കൊണ്ടൊന്നു പടിക്കില്ല ഇപ്പൊഴും കസായിപണിക് ഇറങ്ങാനൊരുങ്ങാണ് 😏

  • @Fahed-d1n
    @Fahed-d1n Месяц назад +6

    ആണ് കുട്ടി

  • @MonuRizvan
    @MonuRizvan Месяц назад

    അൻവർ സാർ നിങ്ങൾ പുതിയ തായി ഉണ്ടാക്കുന്ന പാർട്ടിയിൽ: ഞാനും ഏന്റെ കുടുംബവും പങ്ക് ചേരുന്നു❤❤❤❤❤❤❤❤❤❤❤❤

  • @ShafeekShams
    @ShafeekShams Месяц назад +4

    അൻവർ ആൺകുട്ടിയാണ്

  • @ImdadyN-gw6yj
    @ImdadyN-gw6yj Месяц назад +6

    നിയമങ്ങൾ മുകളിൽ നിന്നും
    വികസനം താഴെ തട്ടിൽ നിന്നും തുടങ്ങണം അതാണ് ജനാതിപത്യം

  • @veerankutty_
    @veerankutty_ Месяц назад

    ഇതാവണം സഖാവ്

  • @abdullakuttykv8153
    @abdullakuttykv8153 Месяц назад +1

    മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം ആണെങ്കിൽ എ ഡി ജി പി യെ സസ്പെൻഡ് ചെയ്തു ഡിസ്മിസ് ആക്കുമായിരുന്നു

  • @MansuNT-s8o
    @MansuNT-s8o Месяц назад +9

    അൻവറാണ് ശരി❤

  • @ShajiAaa-y6t
    @ShajiAaa-y6t Месяц назад +14

    പിണറായിയെ പുറത്താക്കാതെ സിപിഎം പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല. സിപിഎം സിന്ദാബാദ്‌ പിണറായി മൂർദാബാദ്

    • @skjp3622
      @skjp3622 Месяц назад

      സിപിഐഎം നോട് എന്തൊരു സ്നേഹം തമാശ 😂😂

    • @thecitizen87935
      @thecitizen87935 Месяц назад

      Pinaray kalla na....

  • @prokannan1339
    @prokannan1339 Месяц назад +3

    👍👍💪💪❤❤❤❤

  • @ashrafeadenvilla705
    @ashrafeadenvilla705 Месяц назад

    THIRUTHAL VAADI. Athaanu Mr. Anvar .

  • @pushparajankn6948
    @pushparajankn6948 Месяц назад +1

    ഹിന്ദു വിരുദ്ധ നിലപാട് മാത്രമാണ്
    ഇയാളുടെയും,കൂട്ടാളികളുടെയും പ്രശ്നം.

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад

      Yes ath ipo iyalde samsarathinu clear ayi iyalk muslim party undakkanam athra thanne

  • @AzeezeAzeeze-xy6vs
    @AzeezeAzeeze-xy6vs Месяц назад +7

    ഇതുതന്നെയാണ് കുറേക്കാലമായി എസ്ഡിപിഐ പറയുന്നത്

  • @sidhiqh8619
    @sidhiqh8619 Месяц назад

    തെളിവ് പിവി അൻവർ ലോറി കൊണ്ടോയികൊടുക്കും….. എജ്ജാദി😂

  • @richurayyooswould3679
    @richurayyooswould3679 Месяц назад +1

    ❤❤

  • @suhailalm9054
    @suhailalm9054 Месяц назад +1

    🔥🔥🔥🔥

  • @Be_a_human424
    @Be_a_human424 Месяц назад +2

    PV ❤

  • @jishnukrd
    @jishnukrd Месяц назад

    An war❤️❤️❤️❤️😍😍

  • @prineeshthomas2744
    @prineeshthomas2744 Месяц назад +2

    ❤anvr

  • @shajib9507
    @shajib9507 Месяц назад +1

    Anvarene polullavar C. M aakanam vejayante kalam kazhinj

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +1

    കഴിഞ്ഞ മൂന്നു ആഴ്ചയായി അൻവർ പറയുന്ന വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും തിരുത്തൽ നടപടി എടുക്കാനും പിണറായിയും ഫാൻസുകാരും തയ്യാറല്ല. അൻവറിനെ വ്യക്തിപരമായി അവഹേളിക്കാനാണ് പിണറായിയും ഫാൻസുകാരും ശ്രമിക്കുന്നത്. അൻവർ എന്ന വ്യക്തി അല്ല വിഷയം. അൻവർ പറയുന്ന വിഷയങ്ങളാണ് പ്രധാനം.

  • @Riyadh_pm
    @Riyadh_pm Месяц назад +1

    After VS now PV 🔥

  • @VibinJVB
    @VibinJVB Месяц назад +3

    👍💪

  • @തീപന്തൽ
    @തീപന്തൽ Месяц назад +6

    എന്തൊക്കെ പറഞ്ഞാലുംനമ്മുക്ക് യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ്.....
    ഇത് മാത്രം അല്ലേ ഉള്ള ചോയ്സ്.. അത് തന്നെ ആണ് ഇവരുടെ ധൈര്യവും... ഇവരുടെ നെക്സസ് കണ്ടു മടുക്കുമ്പോൾ അത് വർഗീയ താൽപര്യം ഉള്ളവർക്ക് അനുകൂലം ആയി ആണ് വരുന്നത്.. അത് കൊണ്ട് കേരളത്തിന് ഒരു മൂന്നാം മുന്നണി ആവശ്യം ആണ്.. ..
    മുന്നണി യിൽ സിപിഐ ഉൾപടെ വാക്കുകൾക്ക് വില എന്താണ്?
    ഓ..മ്പ്രാൻ വിളിച്ചു നിന്നാൽ മാത്രമേ നിലനിൽപ്പ് ഉള്ളൂ എന്നാണോ..
    പുറത്ത് വന്നു നോക്ക്.. ഇടതു വിശ്വാസങ്ങളെ ഉയർത്തി പിടിച്ചു ഇടതു മനസ്സ് ഉള്ളവരെ കൂടെ കൂട്ടി വർഗീയ കഷികളെ ഒഴിവാക്കി ഒരു മൂന്നാം മുന്നണി ആയി മുന്നോട്ട് പോയാൽ ഈ പറയുന്ന മ്പ്രാൻമ്മർ ഒക്കെ പുല്ല് പോലെ നിഷ്പ്രഭം ആയി പോകും... യുഡിഎഫ് നും എൽഡിഎഫ് നും ഇടയ്ക്ക് നിന്ന് മുതലക്കുന്ന വർഗീയ താല്പര്യകാർക്കും ഒരു കടിഞ്ഞാൺ അവശ്യം ആണ് . ഇത് പോലെ ധൈര്യം ഉള്ള നേതാക്കന്മാർ മതി.. ഗത്തികെട് കൊണ്ട് കൊലവിളി മുദ്രാ വാക്യ വിളികൾ ഉയർത്തുന്ന സാധാരണ പ്രവര്ത്തകര് പോലും വോട്ട് രൂപത്തിൽ പിന്തുണ നൽക്കും എന്ന് ഉറപ്പു..

  • @HussainKunhi-s5o
    @HussainKunhi-s5o Месяц назад +1

    സ്വപ്നയുടെ ബിരിയാണി ചെമ്പിനെ കുറിച്ച് പരാമർശം ഇല്ല അതും സത്യം തന്നെ അല്ലെ

  • @shijubabu8151
    @shijubabu8151 Месяц назад

    Bestkallananvar

  • @nazeertvm1280
    @nazeertvm1280 Месяц назад

    👌👌💪💪💪💪❤️❤️❤️❤️❤️❤️

  • @vasilbasi3311
    @vasilbasi3311 Месяц назад

    താകൾ താകളുടേ സുരക്ഷാ പരിശോധന നടത്തി മുനേ൪ക മ൪വടി തരുന്നവര സുചികുക

  • @abdullakuttykv8153
    @abdullakuttykv8153 Месяц назад

    ഇല്ലാത്ത അയ്യപ്പനെ വല്ലാത്തതാക്കി ചരിത്രം വായിച്ചു പഠിക്കാൻ സൗഭാഗ്യമില്ലാത്ത സഹോദരിമാർക്ക് താല്പര്യമില്ല
    പക്ഷെ ഹൈന്ദവ വോട്ട് ലക്ഷ്യമാക്കി സി പി എം കഴിച്ചതാണ്
    അഞ്ച് നേരത്തെ നമസ്കാരം പറയരുത് അൻവർ എംഎൽഎ
    വിഡ്ഢിത്തം പറയരുത്
    ഖുർആൻ ബന്ധമില്ലാത്ത പുരോഹിതന്മാരുടെ കെട്ടുകഥകൾ അവലംബിക്കരുത്

  • @ImdadyN-gw6yj
    @ImdadyN-gw6yj Месяц назад +3

    ജന ക്ഷേമത്തിനും സുരക്ഷക്കും ഒരു പരിഗണനയും കൊടുക്കാത്ത അധികാരികളും ഉദ്യോഗസ്ഥരും

  • @aliawaany3996
    @aliawaany3996 Месяц назад +1

    LDF. ൻറെയും UDF ൻറെയും ആളുകൾ കേരളം വിട്ടു പോയി റോഡ് കോളിലൂടെ ഒന്നു സഞ്ചരിച്ചു വരണം! എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ റിയാസ് മോൻ മുക്കി മന്ദിരിയാവണം. എന്നിട്ടുവേണം എൻറെ മക്കൾക്കും നാട്ടുകാർക്കും നല്ല റോഡും പാലവും വന്ന് ഒന്ന് കണ്ട് സന്തോഷിക്കാം

    • @AbdulRasheed-i8c
      @AbdulRasheed-i8c Месяц назад

      മനസിൽ കരുതിയാൽ മതി ആ മോഹം😄😄😄

  • @viswanathannairp1685
    @viswanathannairp1685 Месяц назад +1

    Adgp. Swayam shave cheytholum mr
    Ni gale avasiam undavilla

  • @SEC12345-y
    @SEC12345-y Месяц назад

    ശത്രുപൂജ, അൻവർക്കന്റെ കഥ തീർക്കുമോ?....

  • @nisam7530
    @nisam7530 Месяц назад +1

    👍

  • @harikumarm535
    @harikumarm535 Месяц назад

    Congress Muktha Bharatham BAI BAI

  • @MusicaspaceVevo
    @MusicaspaceVevo Месяц назад +3

    ഈ പാർട്ടിയെ ഇനി നീ നോക്കേണ്ട..... ഇനി നിന്നെ ആരും വശ്വസിക്കില്ല 😮😮😮😮😮

  • @rizwanisamrizwanisam3717
    @rizwanisamrizwanisam3717 Месяц назад

    ❤❤❤👍🏼👍🏼👍🏼👍🏼👏👏👏👏💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @RatheeshseeyouThrissur
    @RatheeshseeyouThrissur Месяц назад +2

    ഉണ്ട തിന്നാൻ സമയമായി

    • @Jabir_1122
      @Jabir_1122 Месяц назад +1

      Pinrayide adima anallee... Enthin unda sathyam thurannu paryatteee

  • @manjithkrishnan4548
    @manjithkrishnan4548 Месяц назад +1

    അൻവർ എന്തോ പുതിയ രാഷ്ട്രീയ ആശയവുമായി വരുമെന്ന് വിചാരിച്ചവർ സ്വാഹാ... വർഗീയതയുടെ വീഞ്ഞ് കുപ്പി മാറി വന്നു അത്ര തന്നെ. ബിജെപി വന്നാൽ വർഗീയ കലാപം എന്നു പറഞ്ഞപ്പോൾ തന്നെ നിലവാരം മനസിലായി.... കാർഡ് അത് തന്നെ...

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад

      Enku thonune iyal bjp kum mukalil vargeeytha parayunu enna all days media de munnil Vann enthonn ith oh engane enkilum naad vidanam ivde ninna lyf pokum

  • @shijubabu8151
    @shijubabu8151 Месяц назад

    Monypower

  • @hamsak4461
    @hamsak4461 Месяц назад

    അൻവർ M L A 👌👌👌👍👍👍👏👏👏❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @vvp7241
    @vvp7241 Месяц назад

    Cpl nne parayalle ikka.pavam mairans nn partik echil purich pinangane mula umbikan pavapeta unthu vandi vegetables sale anel avante pirivum nirbanddich medikuna pe pati kalan cpl m

  • @shameerkarappam4409
    @shameerkarappam4409 Месяц назад

    8 kollam anubavitu pida purrimone

  • @Food_Olam
    @Food_Olam Месяц назад

    Pinangarayi + rss+police < anwar

  • @RatheeshseeyouThrissur
    @RatheeshseeyouThrissur Месяц назад +1

    കോടതിയിൽ ഇപ്പൊ എന്താ വിശ്വാസം കയ്യേറിയ ഭൂമി വിട്ടു കൊടുക്ക് പിന്നെ തടയണ പോളിക്ക് ഇതൊക്കെ കോടതി പറഞ്ഞതല്ലേ

  • @suhailc4264
    @suhailc4264 Месяц назад

    Shabarmalayum ldf avasaram undaaki koduthath aakan aanu chance

  • @shameerkarappam4409
    @shameerkarappam4409 Месяц назад

    pda vargiyavadi

  • @sathianathankundu4072
    @sathianathankundu4072 Месяц назад +2

    കള്ളക്കടത്ത് കാരനും വർഗീയവാദിയും ഇരവാദിയും ഒരുമിച്ച് ചേർന്ന അവതാരം

  • @Jaydenjoshua0707
    @Jaydenjoshua0707 Месяц назад

    Sdpi borad arellum kando

  • @FarooqueVkpadi
    @FarooqueVkpadi Месяц назад +2

    ഇയാൾ ആകെ കൺഫ്യൂഷൻ ആകുന്നു ഞാൻ ഇടതുപക്ഷമാണ് കൺഫ്യൂഷൻ തീരുന്നില്ല ആകെ ചടച്ചു ഞാൻ ഇയാളോടൊപ്പം ഇല്ല എന്നാലും രാഷ്ട്രീയം മതിയാകുന്ന ചടച്ചു

  • @sd71sayedkt50
    @sd71sayedkt50 Месяц назад

    ഇതിന് ഒരു കാരണം വേണ്ട സിപിഎം നെ ഏതിർത്താൽ കയേറ്റ ക്കാരൻ ചങ്ക് ആയി പിസി ജോർജ് സിപിഎം നെ ഏതിർത്ത പ്പോ അയാളെ ഏറ്റി നടന്നവർ പിസി ജോർജ് മുസ്ലിം കളെ തെറി പറഞപ്പോ എവിടെ ആയിരുന്നു

    • @musafarck5299
      @musafarck5299 Месяц назад

      അടിമത്തം അവസാനിച്ചിട്ടില്ല

  • @hamsak4461
    @hamsak4461 Месяц назад

    ഇതാണ് ആൺകുട്ടീ

  • @TheAnil3838
    @TheAnil3838 Месяц назад

    2033 ൽ സംഘപരിവാർ കേരളം ഭരിക്കുമെന്നു ഇവിടെ ഇവൻ പറയുന്നു. മുസ്ലീം ലീഗ് കേരളം ഭരിച്ചില്ലേ ? പിന്നെന്താ സംഘപരിവാർ കേരളം ഭരിച്ചാൽ ?😅😅😅

  • @hidenews365
    @hidenews365 Месяц назад +2

    ജനങൾക്ക് വേണ്ടി ആരു നിലക്കൊണ്ടാലും ആത്മഭിമാനവും അന്തസ്സും പണയം വെക്കാത്തവർ ഒന്നിച്ചു അണിചേരാം ❤️❤️❤️❤️💪💪💪💪💪

  • @hidenews365
    @hidenews365 Месяц назад +2

    സിപിഐഎം എന്നുപറയുന്നതോ കോൺഗ്രെസ് എന്നതോ ഒന്നും നേതാക്കന്മാർ അല്ല ജനങ്ങളാണ് അത് കൊണ്ടു നാം തെന്നെയാവണം പാർട്ടിയും നേതാവും ഒന്നിച്ചു നിൽക്കാം ❤️💪💪👍💪💪

  • @hamsak4461
    @hamsak4461 Месяц назад

    ഇരട്ട ചങ്കൻ അൻവർ സായ്ബ് 👌👌👌👌👌👌