"വിജയ് ബാബുവിന് തന്റെ ഭാഗം പറയാന്‍ അവകാശമില്ലേ?" രാഹുല്‍ ഈശ്വര്‍ |Super Prime Time| Mathrubhumi News

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 670

  • @yasmediaproductions6309
    @yasmediaproductions6309 2 года назад +186

    ഈ വിഷയത്തിൽ ഒരു തീരുമാനമാകുന്നത് വരെ തത്കാലം ദിലീപും കൂട്ടരും രക്ഷപെട്ടു

    • @sheebajaison1489
      @sheebajaison1489 2 года назад +4

      😂😂😂😂

    • @jewelsworld6455
      @jewelsworld6455 2 года назад +9

      സത്യം ദിലീപ് രക്ഷപെട്ടു...രാഹുൽ ഈശ്വർ ഒരു അവസരം കൂടിയായി tv il നിറയാൻ

    • @yasmediaproductions6309
      @yasmediaproductions6309 2 года назад

      @@jewelsworld6455 😄😄😄👍👍👍

    • @preethipk5886
      @preethipk5886 2 года назад +1

      @@sheebajaison1489 p

    • @jessyjose6825
      @jessyjose6825 2 года назад +1

      😃😃

  • @muhammedmarsad919
    @muhammedmarsad919 2 года назад +154

    ഇവിടെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് അറിയില്ല. പക്ഷെ പരാതിക്കാരി വിജയ് ബാബു ന്റെ പേര് പറന്നപ്പോൾ ആർക്കും ഒരു പ്രശ്നവും ഇല്ല, അയാൾ തെറ്റ് കാരനാണെന്ന് ഇതുവരെ തെളിനിട്ടുമില്ല.ഞാൻ തെറ്റ് കാരനല്ല എന്നും പരാതിക്കാരിയുടെ പേര് പറഞ്ഞപ്പോൾ പലർക്കും അത് വലിയ പ്രശ്നം ആയി

    • @salini50
      @salini50 2 года назад

      police അന്വേഷിച്ചിട്ടു prima faciae അയാൾ തെറ്റ് ക്കാരൻ എന്ന് മനസ്സിലാക്കി ചോദ്യം ചെയ്യാൻ നോട്ടീസ് കൊടുക്കും എന്ന് മനസ്സിലാക്കിയ ശേഷം ആണ് ഇയാൾ live il വന്നു നാറ്റിക്കുന്നത് . He must be the guilty I guess. ആൾ ദുബായിൽ പോയി.ഒളിവിൽ ആണ്.അറിഞ്ഞോ?

    • @ashash2458
      @ashash2458 2 года назад +1

      Ayin parathikaari naatukare vilichalle paranje.. Case kodukenda official reethil thanna cheythe.. Vijay babu aan heroism ann vijarich pokkirtharam kaanichath

    • @muhammedmarsad919
      @muhammedmarsad919 2 года назад

      @@ashash2458 parathikkari fb il post ittatho... Ath thaankal kandille? case il ithuvare vijay babu kuttakarananenn thelinittilla. Avideyum police um kodathiyum okk undallo pinne enthinn naattukarood vilich parayanam?

    • @muhammedmarsad919
      @muhammedmarsad919 2 года назад +2

      @@salini50 വിജയ് ബാബു fb il live വന്ന് പറഞ്ഞു .. Parathikkari fb il post ഇട്ടു (അതിന് മുമ്പ് പരാതി കൊടുത്തിട്ടുണ്ട്. പ്രതിയാണെന്ന് തെളിനിട്ടില്ല )... അത് കണ്ടില്ലേ? അവിടെ അയാൾക് മാത്രം കേസ്. രണ്ടുപേരെയും ഒന്നിച്ചു തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ പ്രതിയാണോ എന്ന് ഉറപ്പിക്കാൻ പറ്റുള്ളൂ. കാരണം അവരുടെ രണ്ടുപേരുടെയും പക്കൽ തെളിവുണ്ട്. സിനിമയിൽ കൂടുതൽ ചാൻസ് കിട്ടും എന്ന് പറഞ്ഞിട്ടാണ് പല തവണ സംഭവിച്ചതെന്ന് സോഷ്യൽ മീഡിയസ് പറയുന്നു. അപ്പോൾ അത് ബലാത്സംഗം ആണോ സമ്മതത്തോടെ ആണോ?

    • @ashash2458
      @ashash2458 2 года назад +1

      @@muhammedmarsad919 lavan live vannathin shesham aan pullikaari post itt avalde bhaagam clear aakkiyath

  • @ratheeshhomepluz434
    @ratheeshhomepluz434 2 года назад +251

    ശനിയാഴ്ച ദിലീപ് അനുകൂലി... തിങ്കൾ vijaybabu അനുകൂലി... ചൊവ്വ മുടക്ക്... ബുധൻ ,വ്യാഴം ദിലീപ് അനുകൂലി.. വെള്ളി വീണ്ടും വിജയ് ബാബു അനുകൂലി... രാഹുൽജി വലിയ തിരക്കിലാണ്.... Plzz ഒരു 30 സെക്കൻ്റ്.....

    • @hindustani2198
      @hindustani2198 2 года назад +4

      🤣

    • @kaipz
      @kaipz 2 года назад +6

      Ijjathy counter

    • @Alapanam528
      @Alapanam528 2 года назад +2

      🤣🤣🤣

    • @twinkle3106
      @twinkle3106 2 года назад +1

      🤣👌

    • @thomasjoseph5945
      @thomasjoseph5945 2 года назад +11

      പെണ്ണുങ്ങടെ സൈഡു പിടിച്ചു പറയാതിരുന്നാൽ നന്ന്. ഇന്നു ഞാൻ നാളെ നീ . ഇന്നു വിജയ് ബാബുവിൻ്റെ അനുഭവം നാളെ നിങ്ങൾക്കോ സഹോദരങ്ങൾക്കോ ഉണ്ടായിക്കൂടെന്നില്ല.

  • @SonuSonu-sn2lq
    @SonuSonu-sn2lq 2 года назад +176

    ഇവിടെ പെണ്ണിന് മാത്രമല്ല ആണിനും നീതി പീഡിപ്പിച്ചു എന്ന് മാത്രം അതുകൊണ്ട് അതൊരിക്കലുംസത്യം ആവണമെന്നില്ലഅതുകൊണ്ട് ആണിന് മാത്രം അങ്ങനെ കുറ്റംപറയേണ്ട ആവശ്യമില്ല

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад +9

      Yssss itrem kaalam aval kidann koduthit ippol🤣🤣

    • @drb3855
      @drb3855 2 года назад

      ശാരീരികമായ ഉപദ്രവം ഉണ്ടായത് പെണ്ണിനാണ് മിസ്റ്റർ. അവൾ നോ പറഞ്ഞിട്ടുm. അയാൾ ലഹരി നൽകി പീഡിപ്പിച്ചു എന്നാണ് പറയുന്നേ. ആ കുട്ടി പറയുന്നേ കള്ളം ആണെന്ന് എങ്ങന പറയാൻ കഴിയും? വിജയ്ബാബു കുറ്റാരോപിതന് ആണ്. അയാൾ നിരപരാധി ആണേൽ ഒളിവിൽ ഇരിക്കാതെ കേസ് ആയി മുന്നോട്ട് പോകുക. നിങ്ങളെ പോലെ ഉള്ളവർ ഇരക്ക് എതിരെ നിൽക്കുമ്പോൾ ആണ് ഇവിടെ സാധുക്കൾ അയ സ്ത്രീകൾ പോലും ഇങ്ങനെ ഉള്ള കേസുകൾ പറയാൻ മടിക്കുനെ. നിങ്ങൾ സപ്പോർട്ട് ചെയ്യും എപ്പോളാണെന്നോ സൗമ്യയെ പോലെയോ jishaye പോലെയോ മരണപ്പെട്ടാൽ സപ്പോർട്ട് ചെയ്യും. സത്യാവസ്ഥ അറിയാതെ victim blaming നടത്തുന്നെ its cruel

    • @SonuSonu-sn2lq
      @SonuSonu-sn2lq 2 года назад +1

      ഓ പിന്നെ ലഹരി കൊടുത്ത പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് മാത്രമേ ഉള്ളൂ അതിന് പ്രത്യേകിച്ച്തെളിവ് ഒന്നുമില്ല പിന്നെങ്ങനെയാണ് ഒരു പുരുഷനെ കുറ്റപ്പെടുത്താൻ സാധിക്കുക പെണ്ണ്കള്ളം പറഞതവാം

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад +2

      @@SonuSonu-sn2lq yss oru pad thavana aval kidann koduth sugichkn nnit ippo ulup undo🤣🤣

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад

      @@drb3855 haha . 5 kollam aayit aval kidann koduth atra pathvridha anel ann endh kond no parnjilla complinte cheydhilla. 🤣🤣🤣

  • @sindhupnair7951
    @sindhupnair7951 2 года назад +109

    പലവട്ടം പീഡിപ്പിക്കപ്പെട്ടതിന്
    ശേഷം മാത്രമേ
    താൻ നേരിട്ടത്
    ഒരു പീഡനം ആയിരുന്നു
    എന്നുള്ള സത്യം
    ചില സ്ത്രീകൾക്ക്
    മനസിലാക്കാൻ
    കഴിയുന്നുള്ളു എന്നത്
    കൗതുകം നിറഞ്ഞൊരു
    വസ്തുതയാണ്😊😊

    • @Ziya007
      @Ziya007 2 года назад +6

      തുറന്ന് പറയാൻ സ്ത്രീ എടുക്കുന്ന സമയത്തിന് ഒരുപക്ഷേ ഒരുപാട് ന്യായങ്ങൾ ഉണ്ടാവാം. അത് ആ അവസ്ഥയിലൂടെ കടന്ന് വന്നവർക്കേ ഒരുപക്ഷേ മനസിലാവൂ.

    • @athulprabhakaran
      @athulprabhakaran 2 года назад +2

      എനിക്കും ഈ സംശയം ഉണ്ടായിരിന്നു പക്ഷെ ആ പരാതിയിൽ. തന്റെ നഗ്ന വീഡിയോ അയാൾ എടുത്തു എന്ന് പറയുന്നില്ലേ അപ്പൊ അത് വെച്ച് ഭീഷണി പെടുത്തിയത് ആവാനും സാധ്യത ഉണ്ട്

    • @sherlockjazi9491
      @sherlockjazi9491 2 года назад +1

      വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുമ്പോൾ പിന്നേ വായും മൂടി ചുമ്മാ ഇരിക്കണോ???????

    • @educare2163
      @educare2163 2 года назад

      @@sherlockjazi9491 iyyal ith evdun padachu vidunat , video onm ardem kai vsham illa..😂

    • @vijayfn2
      @vijayfn2 2 года назад

      @@ranjananair9009 ഒരു തെറ്റ് പോലും ചെയത്തവൻ ഒരു പെണ്ണ് പറഞ്ഞപ്പോൾ ഒരു മാസം ജയ്‌ലിൽ കിടന്നു

  • @Hari-vw6mx
    @Hari-vw6mx 2 года назад +175

    ഞാൻ തെറ്റുകാരൻ അല്ല..എൻ്റെ കയ്യിൽ സ്ക്രീൻ ഷോട്ട് ഉണ്ട്..ഇത് പറഞ്ഞാല് എങ്ങെനെ ആണ് ഭീഷണി ആകുന്നത്

    • @gemsree5226
      @gemsree5226 2 года назад +5

      Ath njan purath vidum enn parayunnath bheeshani alle..

    • @nigiyu
      @nigiyu 2 года назад +21

      @@gemsree5226 സത്യം പുറത്ത് വരേണ്ടതല്ലേ

    • @Hari-vw6mx
      @Hari-vw6mx 2 года назад +26

      @@gemsree5226 അതെങ്ങെനെ ഭീഷണി ആകുന്നത്..aa കുട്ടി complaint മാത്രം ആണോ കൊടുത്തത്..അല്ലാലോ..അവർ പബ്ലിക് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ഇട്ടില്ലെ.. അയാളുടെ പേരും വെച്ച്

    • @Eldho91
      @Eldho91 2 года назад +1

      അയാൾ എന്ത് screen ഷോട്ട് ഉണ്ടെന്നു പറഞ്ഞു എന്ന് പോലും ഇവന്മാർ പറയുന്നില്ല.

    • @jennisjacob7803
      @jennisjacob7803 2 года назад +1

      @@gemsree5226 enthine true enthano athu varatea details varatea

  • @sureshckannur7760
    @sureshckannur7760 2 года назад +33

    നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരായിരിക്കണം....... പെണ്ണ് ഒരു കള്ള പരാതി ആണിനെതിരെ കൊടുത്താൽ പോലീസ് തൂക്കിയെടുത്ത് ആണിനെ ജയിലിൽ അടക്കും.... മീഡിയ അയാളെ റേപ്പിസ്റ്റ് ആയി മുദ്ര കുത്തും! പെണ്ണ് ഇരയാകും! ഈ നിയമം ഇന്ത്യയിൽ ധാരാളം ദുരുപയോഗം ചെയ്യാൻ തുടങ്ങിയപ്പോൾ സുപ്രീം കോടതി പോലീസിന് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു! ഒരു പരാതി കിട്ടിയാൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇത്തരം പരാതികൾ പരിശോധിക്കുന്ന പഞ്ചായത്തു തലത്തിൽ രൂപീകരിക്കപ്പെട്ട ടീമിന്റെ അഭിപ്രായം തേടണം! പരസ്പര സമ്മദത്തോടെ ആണും പെണ്ണും ചെയ്യുന്ന സെക്സ് കുറ്റകരമല്ല! റേപ്പ് ചെയ്തതാണെങ്കിൽ ഉടനെ കേസ് കൊടുത്തു വൈദ്യ പരിശോധനക്ക് വിധേയയായി ശാസ്ത്രീയ തെളിവുകൾ ഫോറെൻസിക് വിഭാഗം ശേഖരിക്കണം!

  • @visualizer6000
    @visualizer6000 2 года назад +51

    ഇനി വിജയ് ബാബു നിരപരാധി ആണെന്ന് തെളിഞ്ഞാൽ അതിന് എത്ര മീഡിയകര് അനുകൂലം ആയി സംസാരിക്കും അവടെ അപ്പോഴും ഇരയുടെ പേര് വരില്ല.
    അപ്പോഴും ഇയാൾ തന്നെയല്ലേ മീഡിയക്ക് മുന്നിൽ ഐഡന്റിറ്റിയോട് കൂടെ നോക്കുന്നത്.
    ഞാൻ വിജയബാബു നൊപ്പം
    അയാൾ പ്രതി ആണെന് തെളിഞ്ഞില്ല അപ്പോഴേക്കും പ്രതി എന്നാക്കി. എന്ത് മാധ്യമങ്ങൾ ആണ്. 🙏

    • @gemsree5226
      @gemsree5226 2 года назад

      Angane thelinjal ningalokke samsarikk.. Athuvare samsarikkunnath nervazhi alla

    • @visualizer6000
      @visualizer6000 2 года назад +2

      @@gemsree5226 ആ നേർവഴി അല്ലെങ്കിൽ സാരമില്ല. നിങ്ങൾ നിങ്ങടെ കാര്യം നോക്യാമതി.

    • @chinazieswillstartww3253
      @chinazieswillstartww3253 2 года назад +7

      @@gemsree5226 അപ്പോൾ അത് വരെ വിജയ് ബാബുവിന്റെ പേര് വെളിപ്പെടുത്തുന്നതും വിമർശിക്കുന്നതും നേർവഴി അല്ല 😁

    • @gemsree5226
      @gemsree5226 2 года назад

      @@chinazieswillstartww3253 vijay baby nte koode ippol lakshakanakkinu aalukal ille.. Ayaale aarenkilum tharam thazhthiyo?? Support alle ullu...???

    • @gemsree5226
      @gemsree5226 2 года назад

      @@visualizer6000 ningal vijay babu aano?? Ningal ningalude karyam allallo ivide parayunnath?

  • @babyjoseph3063
    @babyjoseph3063 2 года назад +51

    അഭിലാഷേ ആണിനും അവകാശം ഉണ്ട്. പെണ്ണിന് മാത്രം എന്താണ്?, പുരുഷനും കുടുംബവും അഭിമാനവും ഒക്കെ ഉണ്ട്. രാഹുലിനോട് 100% യോജിക്കുന്നു കുറ്റക്കാരൻ ആണോ എന്ന് വിധി വരുന്നത് വരെ ആണിന്റെയും പേര് പുറത്ത് വിടാതിരിക്കുക, കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെ. അയാൾ തെറ്റുകാരൻ അല്ലെങ്കിൽ അയാളും കുടുംബവും അനുഭവിച്ച മാ ന നഷ്ടത്തിന് ആര് സമാധാനം പറയും. വൃത്തികെട്ട ഈ നിയമം മാറുകതന്നെ വേണം

    • @bjs_bits_bites
      @bjs_bits_bites 2 года назад +2

      💯💯💯💯

    • @leonav218
      @leonav218 2 года назад +1

      Athu thanne ayalude barya kuttikal (penmakkal ulpade) ivarokke anubavikkanam ennano case theliyikka popum cheyyathe? Aalude makkalude future thanne thakararik aavile fake crime aayal polum? Aa penninte peru polum parayathe aval rekshapedum cheyyum! Ithokke enthu niyamam aan? Aanjngale matram shikshikkunna niyamam kollam equality jayikkate🙄🙆🏽‍♂️🙏🏽

  • @nascosmeticnascosmetic9570
    @nascosmeticnascosmetic9570 2 года назад +17

    പെണ്ണിന്റെ പേരു വെളിപ്പെടുത്തിയത് വല്യ കാര്യമായിട്ടാണ് നിങ്ങൾ പറയുന്നത്.. അപ്പൊ വിജയ് ബാബു വിന്റെ പേര് വെളിപ്പെടുത്തിയത് പ്രശ്നമല്ലേ.. equality എല്ലായിടത്തും. വേണം

  • @rahulmaya4641
    @rahulmaya4641 2 года назад +81

    അയ്യാളുടെ നിരപരാധിത്തും കാണിക്കാൻ സ്ക്രീൻഷോട്ട് ഒണ്ടന്ന് പറഞ്ഞപോൾ അത് ഭീഷണി ആണോ 😂

  • @theblackmagicdj
    @theblackmagicdj 2 года назад +40

    രാഹുൽ ഈശ്വർ പറഞ്ഞത് ശെരിയാണ്. അവൽ അവസരം കിട്ടാൻ വേണ്ടി എല്ലാത്തിനും നിന്ന് കൊടുത്തിട്ട് അവസാനം ഒരു കള്ള കഥ കൊണ്ട് കേസ് കൊടുക്കുന്നു. അതിൻ്റെ സത്യാവസ്ഥ പോലും മനസ്സിലാക്കാതെ പോലീസ് FIR ഇടുന്നു... ഇതൊക്കെ ഇവിടെ മാത്രമേ നടക്കു..

    • @drb3855
      @drb3855 2 года назад

      Ningalod prnjo avasaratin vendi kidan kodtit kalla case undakit anen ooham ningl oohichedt ninepole ullavanokr karanam nale oru pennu peedipikapetit case kodkn polm madikhm. Ela casukalilm fake verm civil casil criminal casil.. at fake anen kamdetendat police an alate iraye vannirun victim blaming ala nadatande

    • @theblackmagicdj
      @theblackmagicdj 2 года назад

      @@drb3855 ഇതൊന്നും ചിന്തിക്കാൻ വലിയ റോക്കറ്റ് സയൻസ് ഒന്നും പഠിക്കേണ്ട ഡാ ഉവ്വേ. എല്ലാ കേുകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. വക്കീല് പറഞ്ഞു കൊടുക്കും അവർ അത് ഏറ്റു പറയും. അല്ലാതെ സത്യം ഒന്നും ഒരിക്കലും പുറത്ത് വരില്ല. പ്രത്യേകിച്ച് സിനിമാ ഫീൽഡിൽ..

  • @meenakshiriju3222
    @meenakshiriju3222 2 года назад +64

    ഇ ..ചർച്ചയിൽ ഞാൻ രാഹുൽ ന്റെ കൂടെ ആണ് ബട് ദിലീപിന് എതിരും

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 года назад +48

    വിജയ് ബാബുവിന് അയാൽ തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് അയാളുടെ കടമയല്ലേ ആണുങ്ങൾ തെളിവുകൾ നിരത്തിയാൽ അയാൾ തെറ്റുകാരനോ ഇതെന്തു നിയമടോ 😀😀

    • @ashash2458
      @ashash2458 2 года назад +1

      Evidence kondpoy policin kodukanam.. Alland naatukare alla kaanikendatg

    • @nigiyu
      @nigiyu 2 года назад +1

      @@ashash2458 നാട്ടുകാരെ കാണിച്ചിട്ടില്ലല്ലോ..... ഉണ്ടെന്നല്ലേ പറഞ്ഞുള്ളു...... ഒരു സ്ക്രീന്ഷോട് പോലും ലൈവിൽ കാണിച്ചിട്ടില്ല

    • @drb3855
      @drb3855 2 года назад +1

      പിന്നെ ഒളിവിൽ പോയത് എന്തിനാണ് see ayal tettukaran ano iliyon areela but ii comment box mothom reality ariyatr peedanathinu irayays oru pennine anu blame cheyunne.
      Pennungal ചത്താൽ mathrame support cheyu enundo. Inathr manorama patratil aa kuttide mozhi und. Anuvadam ilatr thanik lahari nalki peedipichen
      10 vattam sammatatode sex cheytalum 11 am vattam noo prnjittund enkil at nooo anu. Inathe kalathu consent ode cheytit peedipichen arm parayils atum itrem influence ulla oru celebrityr kurich. Ath fakr allegation anel livil van njn niraparadi an vilich koovi irayr mosapedutuka ala vende
      Police stationil poi mananashtacase kodt file cheyanm. Itne kurich anveshabam nadatsn parenam

    • @ajinvarghese1669
      @ajinvarghese1669 2 года назад

      @@drb3855 11 ആമത്തെ തവണ concent ഇല്ലാതെയാ ചെയ്തേ എന്ന് കോടതി പറഞ്ഞോ?

  • @abworld4891
    @abworld4891 2 года назад +27

    ഇതിൽ രാഹുൽ പറയുന്നത് ശരിയാണ്,

  • @subashk2015
    @subashk2015 2 года назад +30

    നീതി സ്ത്രീക്കുവേണ്ടി മാത്രം ആവരുത്
    അത് പുരുഷനും കൂടി ഉള്ളതാണ്
    സ്ത്രീ യുടെ പേര് പുറത്തു വരുന്നതിൽ എന്ത് കുഴപ്പം

  • @alishakkir5436
    @alishakkir5436 2 года назад +8

    രാഹുൽ പറഞ്ഞത് correct

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 года назад +34

    വിജയ് ബാബു നിരപരാധി💯👍👍👍👍👍👍

  • @മൈക്കിളപ്പൂപ്പൻ

    അവൻ്റെ പേര് അവൾക് പറയാമെങ്കി ല് അവലേപേരു അവനും പറയാലോ,പരിപാടി ഇവര് രണ്ടാളും തമ്മിലായിരന്നു ല്ലെ

    • @jaseemct751
      @jaseemct751 2 года назад

      Paripadi alla, balalsangaman, adh sammadhathode aakilla

    • @arunajay7096
      @arunajay7096 2 года назад

      @@jaseemct751 അതെങ്ങനെ പല തവണ പല മാസങ്ങളിൽ ആയിട്ട് ബലാത്സംഗം ചെയ്യുന്നത്!!!!🙄
      എന്നിട്ട് ഇപ്പോൾ ആണോ case കൊടുക്കുന്നത് 😏😏

  • @റെനീഷ്റെനി
    @റെനീഷ്റെനി 2 года назад +8

    ഞാൻ സപ്പോർട്ട് ചെയ്യുന്നു വിജയ് ബാബുവിനെ

  • @vinutvtravelvlog2044
    @vinutvtravelvlog2044 2 года назад +24

    രാഹൂൽ പറയുന്നത് ശരിയാണ്

  • @soldadoinsano4787
    @soldadoinsano4787 2 года назад +5

    Rahul പറയുന്നത് ശരിയാണ്

  • @fp2599
    @fp2599 2 года назад +66

    രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്ന് വളരെ വിദഗ്ദമായി Media attention ഇതിലേയ്ക്ക് മാറ്റിയ പ്ലാനിംഗ് കമ്മറ്റിക്ക് അഭിനന്ദനങ്ങൾ....

    • @abhirampashok9794
      @abhirampashok9794 2 года назад +1

      Enthu media kar ano complaint koduthe

    • @haslinclement619
      @haslinclement619 2 года назад +1

      @@abhirampashok9794 media aaanu Vijay Babu ennu വെളിപ്പെടുത്തിയത്,
      ഉടനെ അയാള് aa peninte perum പറഞ്ഞ്. പോലീസ് ഡ്യൂട്ടി ചെയ്തിലെങ്കിൽ മീഡിയ പണി തുടങ്ങും.

    • @abhirampashok9794
      @abhirampashok9794 2 года назад +1

      @@haslinclement619 Pine media report cheyathe mindathe ellam marachu vekano.
      Rashtriya kolapathakangalum, ee rape case um media discuss cheyanam.
      Vijay Babu de peru paranathil enikum ethirpundu. Pakaram oru nadikudi akramika pettu, nadiyude velipeduthal ansarichu oru prashastha actor,..... anu prathi(allengil matu ethengilum vakku).
      Pine naumde natukarku consent enna vakkinte artham ippoyumariyila.
      Oru vakku koduthu sex il erpata shesham pineedu aa vakku palichilengil athu rape anu.
      Eg: Kalyanam kayikam ennu paranu sex il erpata shesham vanjichal athu rape anu.
      Ithelam discuss cheyanam engil news il thane varanam.
      Nan one udeshichulu media randum(both cases) discuss cheyanam.

  • @abidkakkidi928
    @abidkakkidi928 2 года назад +32

    എല്ലാം തുറന്ന് കൊടുത്ത് ഇപ്പോൾ അവൾ കിടന്ന് മോങ്ങിയിട്ട് എന്ത് കാര്യം...ബാബു മാത്രം എങ്ങനെ കുറ്റകാരൻ ആവും

  • @shymonnx2017
    @shymonnx2017 2 года назад +10

    പൊട്ടനാണേലും ഇപ്പ പറഞ്ഞത് ശെരിയാ

  • @Jz-fj5ki
    @Jz-fj5ki 2 года назад +51

    ആണുങ്ങളുടെ നീതിക്ക് വേണ്ടി പോരാടുന്ന നമ്മുടെ ധീരനായ നേതാവ് ""RAHUL ESHWAR"" . Oru purushan polum sthree moolam shiksikka pedan rahul anuvadikilla ♥️ ..

    • @truth6074
      @truth6074 2 года назад +9

      😂🔥 Aal comedy aanekilum ippo paranjath correct aan.

    • @bipindaskg4470
      @bipindaskg4470 2 года назад

      Sarcasm ആണോ 🤣🤣

  • @Twinsunderworld
    @Twinsunderworld 2 года назад +9

    Rahul is Right.. 👍👍

  • @darknight5182
    @darknight5182 2 года назад +14

    Your correct rahul
    എപ്പോഴും ഈ ഇരയുടെ ഭാഗത്താണ് ന്യായം എന്നൊന്നുണ്ടോ,
    ഇരയുടെ പേര് പറയാൻ പാടില്ല, പക്ഷേ എല്ലാ പരാതികളും പുരുഷന്മാർ ഏറ്റെടുക്കണം എന്നൊന്നില്ല

  • @jaisaljaisu9643
    @jaisaljaisu9643 2 года назад

    പെണ്ണിന് മാത്രമല്ല ആണിനും നീതി കിട്ടണം support വിജയ് ബാബു

  • @mammoottymavara1750
    @mammoottymavara1750 2 года назад +14

    മാതൃഭൂമി ക്ക് അല്പം എങ്കിലും സാമൂഹ്യ പ്രതിബദ്ധത ഉണ്ടെങ്കിൽ രാഹുൽ ഈശ്വർ എന്ന പണ്ഡിതനെ ചർച്ചക്ക് വിളിക്കാതിരിക്കുന്നത് നിങൾ കേരള സമൂഹത്തിനോട് ചെയ്യുന്ന വലിയ കരുണ ആയിരിക്കും
    താഥാസ്തു 🙏

  • @diyasmks8869
    @diyasmks8869 2 года назад +1

    ഈ കാര്യത്തിൽ രാഹുൽ ഒപ്പം 👍🏻

  • @CM-yh3dk
    @CM-yh3dk 2 года назад +43

    For the very first time ever, I agree with Rahul.

  • @thomasjoseph5945
    @thomasjoseph5945 2 года назад +8

    ആണുങ്ങൾ മിണ്ടാൻ പാടില്ല. പെണ്ണുങ്ങളും കുറെ നാണം കെട്ട കോന്തൻമാരും അവരുടെ പേരു പറഞ്ഞ് ആക്ഷേപിച്ചു കൊണ്ടേയിരിക്കും. എന്തായാലും ഹോം സിനിമയിൽ അഭിനയിച്ചെന്നും കൂടി പരാമർശിച്ചതു നന്നായി.

  • @madridista7910
    @madridista7910 2 года назад +52

    രാഹുലിന് നന്നായി സംസാരിക്കാൻ അറിയാം

    • @abhilashchacko
      @abhilashchacko 2 года назад +13

      True
      Most of the time, facts ആണ് പറയുന്നത്, but ആരും കേൾക്കുന്നില്ല

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 года назад

      💯👌❤️

    • @abraahamjoseph3563
      @abraahamjoseph3563 2 года назад +2

      രാഹുൽ ഒര് ചാന്ത് പൊട്ട്ടനുണ് കണ്ടാൽ തോന്നു.. പിന്നെ ഇംഗ്ലീഷ്നല്ലതുപോലെ അറിയാം ഇതുകൊണ്ട് രക്ഷപ്പെട്ടു..

  • @mastervishnubal137official
    @mastervishnubal137official 2 года назад +32

    സ്ത്രീ എന്ന പരിഗണന പലരും ദുരുപയോഗം ൭ചയ്യു൬ുണ്ട്.അതുകൊണ്ട് സത്യം ഏത്, കളള൦ ഏത് എന്ന് അറിയാതായി. ഒരുപക്ഷേ സ്ത്രീ പറയുന്നതു നുണ൭യങ്കിൽ നഷ്ടപ്പെടുന്നത് ഒരു പുരുഷ൭൯റ ജീവിതമായിരിക്കും.

  • @sherifsherif8143
    @sherifsherif8143 2 года назад +3

    എനിക്ക് മനസ്സിലാവാത്ത കാര്യം ഈ മാതൃഭൂമിക്ക് എന്താ
    ജസ്ല മാടശ്ശേരിയെ കൊണ്ടുവന്നു😂🤣😂🙈🙈🙈🙈

  • @babusalam7646
    @babusalam7646 2 года назад +2

    പരാതിക്കാരി എന്തിന് അദ്ദേഹത്തിന്റെ പേര് പറഞ്ഞു,അങ്ങനെ പരാതിക്കാരിക്ക്‌
    പറയാമെങ്കിൽ അദ്ദേഹം പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിൽ തെറ്റൊന്നും കാണുന്നില്ല. അതുകൂടാതെ ഇത് മീഡിയ വഴിയാണ് ജനങ്ങളൊക്കെ അറിയുന്നത്, ആയതിനാൽ അദ്ദേഹം മീഡിയ വഴി അദ്ദേഹത്തിന്റെ ന്യായം പറഞ്ഞതിലും തെറ്റൊന്നും കാണുന്നില്ല.
    മാനവും അന്തസ്സും വിജയ്ബാബുവിനും ഉണ്ടല്ലോ.
    ഇനി ആര് തെറ്റ് ചെയ്തു എന്നുള്ളത് നിയമപരമായി തെളിയട്ടെ.മീഡിയയിൽ കൊട്ടിഘോഷിക്കാതെ എല്ലാം നിയമത്തിന്റെ വഴിക്ക് വിടുന്നതല്ലേ നല്ലത് ഹേ...

  • @Tessy-il3ff
    @Tessy-il3ff 2 года назад +2

    അഭിമാനം പുരുഷനും സ്ത്രീക്കും ഒരു പോലേ വിലപ്പെട്ടതാണ്

  • @wilsonpj2614
    @wilsonpj2614 2 года назад +12

    രാഹുൽ ഈശ്വർ ദിലീപിന് വേണ്ടി വാദിച്ച് ദിലീപിനെ ലോകം മുഴുവൻ വെറുക്കപെട്ടവൻ ആക്കി.... ഇനി സുരേഷ്ബാബു വിന്റെ കാര്യം കട്ട പുക

    • @gauthamprem8833
      @gauthamprem8833 2 года назад

      Satyam.

    • @mayaparvathy6926
      @mayaparvathy6926 2 года назад +1

      Sathyam

    • @thomasjoseph5945
      @thomasjoseph5945 2 года назад

      ദിലീപ് വിരുദ്ധർ പറയുന്നതല്ലേ ? ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല. കാരണം അയാൾ കുറ്റക്കാരനല്ല. കുറ്റകൃത്യം ആസൂത്രണം ചെയ്തത് രാഷ്ട്രീയ പ്രമുഖൻ്റെ മകനാണ്. നടിയും അതിലെ അഭിനേതാവാണ്. സത്യം പുറത്തുവരും. നിങ്ങളൊക്കെ ദിലീപിനെ ആദരിക്കും. കേട്ടോളൂ. കഥ വേറെയാണ് .പൊലീസും മാദ്ധ്യമങ്ങളും പറയുന്നതല്ല സത്യം .

    • @afsalk.k5014
      @afsalk.k5014 2 года назад

      Vijy babu 😃

  • @arunaryanad5137
    @arunaryanad5137 2 года назад +11

    നല്ലതുപോലെ ആസ്വദിച്ചിട്ട് എന്തിനാ കേസ്

    • @leonav218
      @leonav218 2 года назад

      Paripadi kayinj korach cashum koodi kittiyal entha pulikko😆🤭🙄

  • @diyasmks8869
    @diyasmks8869 2 года назад +8

    രാഹുൽ നല്ല കാലം.. ക്യാഷ് വാരും
    2 super producers ആണ്. കേസിൽ.... ഇത് ഒരു profession ആക്കി എടുത്തു

  • @thefactor3052
    @thefactor3052 2 года назад +5

    പാവം കുട്ടി സിനിമയിൽ ചാൻസ് കിട്ടാതായപ്പോളാണ് അത് പീഡനമാണെന്നു അറിഞ്ഞത് 🤐🤐🤐

  • @jaisaljaisu9643
    @jaisaljaisu9643 2 года назад +28

    I support വിജയ് ബാബു 💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍

  • @aadhithaaryaan2308
    @aadhithaaryaan2308 2 года назад +6

    പെണ്ണ് ചൂണ്ടി കാണിച്ചാൽ ശരിയും .. തിരിച്ചു ആണ് വിരൽ ചൂണ്ടുമ്പോൾ എന്താ തെറ്റ് ആകുന്നത്.. നിരപരാധി എന്ന് ആരുടെ എങ്കിലും ചെവിയിൽ പറയണോ ആണുങ്ങൾ.. മാധ്യമങ്ങൾ ഇത്ര ചർച്ച വെച്ച് ബോധ്യപ്പെടുത്താൻ ആണെങ്കിൽ കോടതി എന്തിനാ...

  • @MuhammedAli-ms8bj
    @MuhammedAli-ms8bj 2 года назад +2

    ഒരു മാസത്തോളം ചെയ്യേണ്ടത് എല്ലാം ചെയ്തു, പിന്നീട് Metoo Tattoo എന്നോക്കെ പറഞ്ഞു വരുന്നതിനു എന്താ ചെയ്യാ...
    ഒന്നുകിൽ മോശം അനുഭവം ഉണ്ടാകുമ്പോൾ തന്നെ എതിർക്കണം, പരാതി നൽകണം. മാസത്തോളം സഹിച്ചു, extreme level വരെ കാത്തിരിക്കുന്ന ഇത്തരം ഇരകളുടെ ക്ഷമ വേറെ level തന്നെ.

  • @akbarsanu5548
    @akbarsanu5548 2 года назад

    അവസരം കിട്ടുമ്പോൾ പരാതിയുണ്ടാവില്ല അവസരം കുറയുമ്പോൾ ആരുടെ പേരിലും പരാതി കൊടുക്കും അതാണ് സിനിമ

  • @gopialencheriyil5527
    @gopialencheriyil5527 2 года назад +2

    പുരുഷന്മാർക്കും അച്ഛനും അമ്മയും ബന്ധുക്കളും ഭാര്യയും മക്കളും ഉണ്ട് അവർക്കുമുണ്ട് അഭിമാനം. അവരുടെഭാഗംകുടി കേൾക്കാനുള്ള അവസരം കൊടുക്കണം

  • @BlackPanther-no9mm
    @BlackPanther-no9mm 2 года назад +4

    പരാതിക്കാരി പരാതി കൊടുത്ത ഉടനെ ദാ.. ഇയാൾ രാക്ഷസൻ എന്ന് പറയുന്ന അഭിലാഷിന് ഇത് പറയാൻ എന്താണ് അർഹത ?>

    • @drago_ndracula3194
      @drago_ndracula3194 2 года назад

      Ee Abhilashinethire oru case varumbolum avan ithu thanne parayumayirrikkum...

  • @musanoj8323
    @musanoj8323 2 года назад +2

    ഒരൊറ്റ എണ്ണം ആ പെണ്ണിന് സപ്പോർട് ഇല്ല എന്ന് മനസ്സിലായി.. ആ മാനസിക അവസ്ഥയിലേക്ക് എല്ലാവരും എത്തിയിരിക്കുന്നു അതിന് കാരണവും ഇവിടുത്തെ നിയമങ്ങൾ തന്നെ

    • @prabi9154
      @prabi9154 2 года назад

      റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്.
      വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്.
      ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്. കൺസെന്റ് പിൻവലിച്ച ശേഷം നിർബന്ധിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്.
      പദവി/പവർ/അധികാരം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്. ഭയം/സംശയം/കൺഫ്യൂഷൻ/പരിചയക്കുറവു മുതലെടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്.
      പങ്കാളിയുടെ പൂർണ്ണ അറിവോടെ, ബോധത്തോടെ, നിയന്ത്രണാധികാരത്തോടെ, മാനസിക സാന്നിധ്യത്തോടെ അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ റേപ്പാണ്.
      മലയാളികൾ (സ്ത്രീ-പുരുഷഭേദമെന്യേ) ഓരോ കമന്റ് ബോക്സിലും ചെന്ന് കൂട്ടത്തോടെ; വിവരമില്ലായ്മയിൽ നിന്നും ഉത്തമകുല ബോധത്തിൽ നിന്നും ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾപുളക്കുന്ന ചോദ്യങ്ങളും "ന്യായങ്ങളും" വിധി കൽപ്പിക്കലും തേച്ചു വെക്കുന്നത് കാണുന്നു. ഇനി ഒരിക്കലും ഒരു പെണ്ണും ഇതിനു മുതിരരുത് എന്ന് ഉറപ്പു വരുത്തുന്നുണ്ട്. ഭർത്താവോ കാമുകനോ പങ്കാളിയോ ദ്രോഹിച്ചാൽ; "നിനക്ക് ഒരിക്കൽ സുഖം തന്നവൻ അല്ലെടി?" "നീ 10 കൊല്ലം അവന്റെ കൂടെ കിടന്നില്ലേഡി?" "നിനക്കു ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾ അവനോടു പൊറുക്കാൻ പറ്റിയതല്ലെടി?" "നിനക്ക് അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ/കിടക്കയിൽ/ സുഖസൗകര്യങ്ങളിൽ ഇത്രേം കാലം ജീവിച്ചിട്ട് ഇപ്പം കേസ് കൊടുക്കണമല്ലെടി?" എന്ന് നിരന്തരം നിർദാക്ഷിണ്യം വിക്ടിം ഷെയിം ചെയ്തു നിശ്ശബ്ദരാക്കണം.
      ജസ്റ്റിസ് വർമ്മ റിപ്പോർട്ടിൽ പറയുന്നത് റേപ്പിനിരയാവുന്ന സ്ത്രീകളിൽ 70 ശതമാനം അത് റിപ്പോർട്ട് ചെയ്യുന്നില്ല. സമൂഹത്തെ ഭയന്നിട്ട്, നിയമവ്യവസ്ഥയെ ഭയന്നിട്ട്, അറിവില്ലായ്മ കാരണം, സാമൂഹിക/സാമ്പത്തിക ഉച്ചനീചത്വം കാരണം, ജാതി വ്യവസ്ഥികൾ കാരണം... ബാക്കി 30 ശതമാനം ആണ് ഇതൊക്കെ മറികടന്നു കഠിനമായ നാൾവഴികളിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും നഷ്ടങ്ങൾ നേരിട്ടും നേരിടാൻ തയ്യാറായും, ഇത് റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരുന്നത്. ഈ 30 ശതമാനത്തിൽ
      10ഇൽ താഴെയാണ് കേസ് പൂർത്തീകരിക്കുന്നത്. ആ 10 ശതമാനത്തിൽ എത്താൻ വേണ്ടിയാണ് നിങ്ങളുടെയൊക്ക തെറിയും പേര് വിളിയും മീശ പിരിയും ലിംഗോദ്ധാരണകാഹളങ്ങളും
      സഹിക്കാൻ തീരുമാനിച്ചു വിരലിൽ എണ്ണാവുന്ന സ്ത്രീകൾ ഒരുമ്പെട്ടിറങ്ങുന്നത്. അവരിതല്ലാതെ മറ്റൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട്, നിങ്ങളു എല്ലാ തവണയും അത് തന്നെ ചെയ്യണമെന്നില്ല. വളരൂ. ശ്രമിക്കൂ. You can do it.
      ✍️ആയിഷ M

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 года назад

    ഇതൊരു പുതിയ തുടക്കം ആകട്ടെ ....എല്ലാരും മനുഷ്യർ തന്നെ : ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു അറിയില്ല എന്നാലും പറഞ്ഞ point Support ചെയ്യുന്നു. ഒരു പ്രശ്നം വന്നാൽ ആണിന്റെ പേര് മാത്രം പുറത്തുവിടുന്നതും പെണ്ണിനെ ഇര എന്ന പേര് കൊടുത്തു Privacy സംരക്ഷിക്കുന്നതും നിർത്തണം ... ആരാണ് ഇര എന്ന് കോടതി തീരുമാനിക്കണം മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ഒന്നുകിൽ രണ്ടു ഭാഗത്തെ പേരും പുറത്ത് വിടണം അല്ലെങ്കിൽ കോടതി വഴി കേസ് തെളിഞ്ഞാൽ മാത്രം ഇര ആര് എന്നു കണ്ടു പിടിച്ച് അവരെ Privacy സംരക്ഷിക്കണം :

  • @moidumashreq
    @moidumashreq 2 года назад +3

    രാഹുൽ ഈശ്വര് ഇവിടെ പറന്നത് കറക്റ്റ് തുണി ഊരി ഫ്ലാറ്റിൽ പോകുമ്പോൾ അറിയില്ലായിരുന്നോ.

  • @vincentgomez7170
    @vincentgomez7170 2 года назад +8

    ഇല്ലേ ബിഗ്‌ബോസിലെ ലവളൊക്കെ എന്തിനാ ഇവിടെ?? 😂🤣എന്തോന്നടെ ഇതൊക്കെ 😂

  • @ajanlal899
    @ajanlal899 2 года назад +1

    Support Vijay babu

  • @abhilashs.r8118
    @abhilashs.r8118 2 года назад

    ലെ രാഹുൽ
    എല്ലാ മാസത്തിലും ഓരോ പീഡനമെങ്കിലും പുറത്തുവരണേ ,🙏🏻🙏🏻🙏🏻

  • @jyothishrkstr
    @jyothishrkstr 2 года назад +5

    എനിക്ക് ഒരു വലിയ ഡൌട്ട് ആണ്. ഈ രാഹുൽ ഈശ്വർ എന്ന് പറയുന്ന മിടുക്കൻ... ഇവനെ ചാനൽ ന്റെ ആളുകൾ സാലറി കൊടുത്തു നിർത്തിയേക്കുവാന്നോ... എന്ത് എവിടെ നടന്നാലും 30 sec ചോദിച്ചു ഈ ചങ്ങായീനെ കാണാലോ

  • @RK-td5mi
    @RK-td5mi 2 года назад +1

    ഈ കീടമെങ്ങനെ എല്ലാത്തിലും അഭിപ്രായം പറയണത്..?

  • @sheejamanoj3907
    @sheejamanoj3907 2 года назад +1

    പീഡനവീരന്മാരുടെ സംരക്ഷകസമിതിയുടെ സംസ്ഥാന അധ്യക്ഷനായി രാഹുൽ ഈശ്വറ
    രിനെ നിയമിക്കണമെന്ന് അഭിപ്രായമുള്ളവർ like

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 года назад +1

    രാഹുൽ ഈശ്വർ💯👍👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️✌️✌️✌️✌️✌️✌️✌️👏👏

  • @syammohansyam4014
    @syammohansyam4014 2 года назад +58

    സപ്പോർട്ട് വിജയ് ബാബു.. 💪💪♥️♥️💥💥💥💥

  • @rasinmohammad8427
    @rasinmohammad8427 2 года назад +4

    എല്ലാ വള്ളി കേസിനും ബന്ധപ്പെടാം Rahul eashwar🤣🤣🤣😑

  • @pkbabu108
    @pkbabu108 2 года назад +3

    പലരും സിനിമ പിടിക്കുന്നത് തന്നെ പെണ്ണ് പിടിക്കാനാണ് വിശ്വ വിഖ്യാത ചലച്ചിത്രകാരൻ ബ്രാണ്ടി വിള ദിനേശ്

  • @darknight5182
    @darknight5182 2 года назад +8

    പെണ്ണിന് ആണിന്റെ മേൽ കേസ് കൊടുകാം, അദ്ദേഹത്തെ പബ്ലിക്കിന് മുന്നിൽ വലിച്ചു കീറാം, വിജയ് ബാബുവിനെ തിരിച് ഒന്നും ചെയ്യാൻപറ്റില്ല എന്നുണ്ടോ,

  • @dictatorlewis6646
    @dictatorlewis6646 2 года назад +1

    We support വിജയ് ബാബു ❤👍🏻
    കള്ള പരാതിയാണ് എന്ന് ചോറ് തിന്നുന്ന ഏത് മലയാളിക്കും മനസ്സിലായി...
    മുഖം കണ്ടാൽ അറിയാം 😁😁

  • @PAPA_DJ
    @PAPA_DJ 2 года назад +1

    ഈ വക പരതോൽവികൾ ആണലോ നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികൾ, ആ മാടശ്ശേരി🤣🤣🤣🤣👎🏼👎🏼

  • @reghuraman9719
    @reghuraman9719 2 года назад +1

    Me too കേസുകളിൽ പോലീസിനോ കോടതിക്കോ സർക്കാരിനോ ബാർ കൗൺസിലിനോ മറ്റേതെങ്കിലും അധികാരികൾക്കോ വീഴ്ചകളുണ്ടായി തിരുത്തപെടാതെ മുന്നോട്ടു പോകുകയാണങ്കിൽ മാധ്യമങ്ങളും ജനവും ഇടപെടുന്നതല്ലേ നല്ലത്

  • @Ponnu-dj4dq
    @Ponnu-dj4dq 2 года назад +1

    രാഹുൽ പറയുന്നത് ശരിയാണ് അമ്മവാൻ ഉടുതുണി ഇല്ലാത്ത നിലയിൽ കണ്ട അന്നേ പിരി പോയതാ രാഹുൽ ഇനി എല്ലാ പെണ്ണ് പിടിയൻ മാർക്ക്‌ സ്‌പോർട് ചെയ്യും 😄👍😆👏👌👍

  • @Somany823
    @Somany823 2 года назад +3

    അങ്ങേയറ്റം sick ആയ സമൂഹമോ.? എന്താടാ അഭിലാഷേ നീ പറയുന്നത്? അസുഖം നിനക്ക് കാണും. അതിന് നാട്ടുകാരെ മൊത്തം പറയണ്ട.

  • @harli8031
    @harli8031 2 года назад +2

    ന്റെ ദൈവമെ ഈ വാർത്ത അവതാരകൻ അഭിലാഷിനെ കുറിച്ചു നാളെ ഒരു വാർത്ത വരണമെ ഒരു പീഡനം ഏതെങ്കിലും ഒരു പെണ്ണ് പറയണമെ എത്ര മാത്രം വലുതാണ് അപ്പൊ അഭിലാഷ് നേരിടുന്ന ആ അഭിമാനം എന്നത് നോക്കി കാണണം

  • @rejinthomas6072
    @rejinthomas6072 2 года назад +13

    അല്ല ഇതാര് കുട്ടിക്കുരങ്ങനല്ലിയോ , എന്താമോനേ വാണക്കേസേ പിടിക്കത്തൊള്ളോ 😂😂

  • @remyavipin5313
    @remyavipin5313 2 года назад +34

    Rahul 100% correct. 🙏. Long relationship undayittu pinne rape cheithu ennu parayunnathil arthamillya.. Every woman deserve it.

  • @shafeeqsha9001
    @shafeeqsha9001 2 года назад +3

    പെണ്ണ് എന്തു ചെയ്‌തലും ആണുങ്ങൾ കുടുങ്ങുന്നു
    നിയമം മാറ്റണം

  • @munnasstream8338
    @munnasstream8338 2 года назад

    വിജയ് ബാബുവിന് കട്ട സപ്പോർട്ട്......അടിമക്കളെ.. ലൈക്.......10.. പുത്തൻ ഉണ്ടാക്കാൻ എന്തും ത്യജിക്കാൻ ഇറങ്ങി തിരിക്കുന്ന ഇവൾ എങ്ങനെ......നല്ല സ്ത്രീ ആവും......... മുഴുവൻ സ്ത്രീകൾ ക്ക്..... അഭമാനം.....

  • @MrGangashankar
    @MrGangashankar 2 года назад +1

    Rahul eswar said the right thing

  • @ameerami1605
    @ameerami1605 2 года назад +7

    Screen shot ഉണ്ട് എന്ന് പറയുമ്പോൾ എന്താ ഇത്ര പേടിക്കാൻ അവിടെത്തന്നെ ഇല്ലേ അവൾ ഒരു പഠിച്ച കള്ളിയാണ് എന്ന്

  • @truthfinder1524
    @truthfinder1524 2 года назад

    അഭിലാഷ് പൊതു സമൂഹത്തിൽ ആരോപണം ഉന്നയിച്ചാൽ പൊതു സമൂഹത്തിൽ തന്നെ അല്ലേ മറുപടി പറയേണ്ടത്

  • @hanihani7095
    @hanihani7095 2 года назад +33

    രാഹുൽ ഈശ്വറിൻറേത് വേറിട്ടൊരു ശബ്ദമാണ്. തികച്ചും സതൃസന്തമായി സംസാരിക്കുന്ന അദ്ദേഹം സതൃം പറഞ്ഞതിൻറെ പേരിൽ തെറി വിളി സ്ഥിരമായി നേരിടുന്നൊരു വൃക്തിയാണ്. കുറേ ചാനൽ അവതാരകരുണ്ടിവിടെ, എല്ലാവരും അവർ പറയുംപോലെ അങ്ങ് ആടികൊടുക്കണമെന്നാ ഇവറ്റകളുടെ വിചാരം. കഷ്ടം.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 года назад +1

      യെസ്... അതുകൊണ്ട് തന്നെ അതു കൊണ്ട് മാത്രം .... ഞാൻ രാഹുലിനെ ഇഷ്ടപ്പെടുന്നു.💯👍👍👍

  • @Tessy-il3ff
    @Tessy-il3ff 2 года назад

    കോടതിയിൽ കുറ്റം തെളിയിക്കപ്പെടും വരെ അയാൾ നിരപരാധിയാണ്

  • @youtubcobra
    @youtubcobra 2 года назад +2

    Rahul❤❤❤

  • @afsalaboobacker3450
    @afsalaboobacker3450 2 года назад +2

    രാഹുൽ 👍👍👍

  • @sreerag3354
    @sreerag3354 2 года назад +1

    ഇതാണ് പറയുന്നത് രാഷ്ട്രിയ പിന്തുണ വേണമെന്ന്. സിപിഎം അനുഭാവി ആയിരുന്നു വിജയ് ബാബു എങ്കിൽ അഭിലാഷിക്കെ ഈ നിലപാട് എടുക്കില്ലയിരുന്നൂ. പണത്തിനും മേലാണ് പാർട്ടി. എല്ലാവരും ഉടൻ സിപിഎം ഇൽ ചേരുക

  • @rafinesi840
    @rafinesi840 2 года назад +1

    ഒരു പെണ്ണ് പരാതി കൊടുത്തപ്പോളേക്കും പോലീസ് കേസ് ചാടി കേസെത്തു ഒരു പാവപെട്ട കുട്ടിയാണ് കേസ് കൊടുത്താൽ നമ്മുടെ നീതിന്യായ വ്യവസ്ഥ അവളെ മൈൻഡ് ചെയ്യില്ല

  • @indian9684
    @indian9684 2 года назад

    രണ്ടുപേരും തെറ്റുകാരാണ് രണ്ടു പേർക്കും ശിക്ഷലബിക്കണം അപമാനിക്കപ്പെടുകയാണെങ്കിൽ രണ്ടാളും അനുഭവിക്കട്ടെ.

  • @tinytalks312
    @tinytalks312 2 года назад +1

    വിവരവും വിദ്യാഭ്യാസവും ലോക പരിചയവും ഉള്ള ഒരു പെണ്കുട്ടി...ഒരു മാസം മയക്കുമരുന്ന് കൊടുത്തു പീഡിപ്പിച്ചു..

  • @hareeshkumar6809
    @hareeshkumar6809 2 года назад +1

    മുഖ്യമന്ത്രി രാജി വെക്കണം.

  • @makeitright3074
    @makeitright3074 2 года назад

    വിജയ് ബാബുവും പറഞ്ഞത് പരാതിയാണ്.. അങ്ങേര് ഇര ആണെന്ന് .. എന്തായാലും സത്യം കോടതിയിൽ തെളിയട്ടെ..
    ഒരു നിരപരധിയും ശിക്ഷിക്ക പെടാതിരിക്കേണ്ടതിരിക്കട്ടെ.

  • @iringalmurali9325
    @iringalmurali9325 2 года назад +1

    Rahul i like you

  • @abdurahman8636
    @abdurahman8636 2 года назад

    ചാനലുകാരുടെ ഒരു ഭാഗ്യം. പച്ചക്കറി കൃഷിക്കാരുടെ അവസാന വിളവെടുപ് തോട്ടത്തിൽ കയറി എല്ലാമുക്കിലും മൂലയിലും അരിച്ചു പെറുക്കി അവസാനം ഒന്നോരണ്ടോ കായ്ഫലം ലഭിക്കുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം അതാണ് ചാനലുകാർ ക് ലഭിക്കുന്നത് ഏതായാലും ഇങ്ങനെ മുടങ്ങാതെ ദെയിവം ഇവർക്കു എത്തിച്ചു കൊടുക്കന്നല്ലോ സന്തോഷം ചാനലുകാർ കരുതുന്നുണ്ടാവും ഈ കുറ്റകൃത്യം ഇല്ലാത്ത രാജ്യങ്ങളിലാണ് ഞങ്ങൾ ജോലിചെയ്യേണ്ടി വന്നെങ്കിൽ അവരുടെ അവസ്ഥ എന്താകുമെന്ന്

  • @ASININEMedia
    @ASININEMedia 2 года назад +1

    Aadhyamayt rahul eeswar.. Sensible

  • @tirurkaaran
    @tirurkaaran 2 года назад

    വിജയബാബു 👍👍👍

  • @sidharths9355
    @sidharths9355 2 года назад +14

    appreciating words of Rahul for the first time. Support Vijay Babu

  • @Beegamsulthana
    @Beegamsulthana 2 года назад +1

    സിനിമയിലെ..രക്ഷസികൾ...അങ്ങനെ കൊടുക്ക്‌

  • @vipingeorge2821
    @vipingeorge2821 2 года назад +1

    Mr. അഭിലാഷ്
    ഒരാളെക്കുറിച്ചു മറ്റൊരാൾ ഒരു ആരോപണം ഉന്നയിക്കുമ്പോൾ.....
    ആരോപണവിധേയന് അതിനുള്ള
    മറുപടിയും പറയാനുള്ള അവകാശം അയാൾക്ക് ഇല്ലേ..
    മിണ്ടാതിരുന്നാൽ ഈ ആളുകൾ തന്നെ പറയും
    കണ്ടോ കോഴിക്കട്ടവന്റെ തലയിൽ പൂട കാണും അതുകൊണ്ടാണ് മിണ്ടാത്തതെന്നു....
    മിണ്ടിയാലും കുറ്റം
    മിണ്ടാതെ ഇരുന്നാലും കുറ്റം
    ഇതെന്തു ലോകo.... 🤔🤔🤔🤔

  • @aventertainmenthub1612
    @aventertainmenthub1612 2 года назад +1

    I support Vijay Babu...

  • @sufiyanhamza
    @sufiyanhamza 2 года назад

    Rahul and Jasla, Adipoli. Vaa povam 😃

  • @avovlog1976
    @avovlog1976 2 года назад

    ചർച്ച കൊഴുക്കട്ട 😁😁😁😁ചായ പരിപ്പ്വട കൊടുക്കണം 😁😁😂😜😜

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад

    വിത്ത്‌ consent ബന്ധം എല്ലാരും ഇനി മുതൽ റെക്കോർഡ് ചെയ്ത് വെക്കണം, ഭാവിയിൽ പ്രശ്നം വന്നാൽ കോടതിയിൽ കാണിക്കാൻ, പരമകഷ്ടം, ബന്ധപെടാൻ ഇനി നിയമം അനുവദിച്ച റൂമും കൂടെ ഉണ്ടാവുമോ ആവോ

  • @FilmReporter
    @FilmReporter 2 года назад

    സ്ത്രീക്ക് ഒരു നീതിപുരുഷന് മറ്റൊരു നീതി.ഈ വ്യവസ്ഥതി തന്നെ മാറണം.
    ഈ വിഷയത്തിൽ വിജയ് ബാബു കുറ്റാരോപിതനാണ്.ശാസ്ത്രീയമായോ അയാളെ ചോദ്യം ചെയ്ത് തെളിവുകൾ ശരിവെച്ചോ വിജയ് തെറ്റുകാരനന്ന് സ്ഥിരീകരിച്ചില്ല. അതിന് മുമ്പ് അയാളെ പേരടുത്ത് പറഞ്ഞ് ബലാൽസംഘി എന്ന ചാപ്പക്കുത്താം..
    അയാളുടെ പേര് ആർക്കും എവിടയും പല ആവർത്തി വിളിച്ചു പറയാം അതിൽ തെറ്റില്ല.
    അയാളുടെ വീട്ടിലുമുണ്ടാക്കുമല്ലോ സ്ത്രീകൾ.. അമ്മ ഭാര്യ സഹോദരി...
    എന്ത് കൊണ്ട് മാധ്യമങ്ങൾ പ്രമുഖ നിർമ്മാതാവ് എന്നാ മറ്റോ വിജയ് ബാബുവിന്റെ പേര് മാച്ചു വെച്ച് വാർത്ത കൊടുത്തില്ല.
    പരാതി ലഭിക്കുമ്പഴക്കും മീഡിയകൾ എന്തിന് വിധികർത്താക്കളാവണം.
    അഭിമാനവും അപമാനവും സ്ത്രീക്കും പുരുരുഷനും ഒരു പോലയാണ്.
    ഇത്തരം കേസുകളിൽ തീർച്ചയായും പുരുഷനും ന്യായമായും നീതി വേണം..
    സ്ത്രീകളെ മാത്രം ഇരവാദം നടത്തി സംരക്ഷിക്കുന്ന സമീപനം അസ്പാനിപ്പിക്കണം -
    അതിന് ഈ കേസും തുടർനടപടികളും ഒരു തുടക്കമാവട്ടെ.

  • @hussainhassan199
    @hussainhassan199 2 года назад +1

    രാഹുൽ ഈച്ചറിനു ഇപ്പോൾ ചാകരയാണ്. ഇയാൾ ഇങ്ങിനെയുള്ള ആളുകളുടെ വക്കാലത്തു മാത്രമേ എടുക്കുകയുള്ളു..

  • @sisiradas6062
    @sisiradas6062 2 года назад

    Ithinde ful video evde kitum??

  • @Tessy-il3ff
    @Tessy-il3ff 2 года назад

    പിന്നെ അയാളെയും കുടുംബത്തെയും വളഞ്ഞിട്ടു ആക്രമിക്കുന്നതിൽ എന്തു ന്യായീകരം ആണുള്ളത്