മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ബിജെപിയെ സഹായിക്കാൻ? | Election Declaration

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 49

  • @Super_Hero1111
    @Super_Hero1111 2 месяца назад +41

    നിലവിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി എട്ട് നിലയിൽ പൊട്ടുമെന്ന് അറിയുന്നത് കൊണ്ടു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ കുറച്ചു കൂടി സമയം നീട്ടി കിട്ടിക്കാനുള്ള അടവ് മാത്രമാണ് ഇതു...😂😂

  • @vickyz169
    @vickyz169 2 месяца назад +8

    ആംച്ചേ മുംബൈ. .ഉദ്ധാവ് 🔥

  • @georgevarghese5448
    @georgevarghese5448 2 месяца назад +31

    എത്ര മാറ്റി വെച്ചാലും ബിജെപി പൊട്ടി പാളീസ് ആവും മഹാരാഷ്ട്ര ഇപ്പൊ അങ്ങനെ ആണ് കോൺഗ്രസ്‌ അവിടുത്തെ ഏറ്റവും വലിയ വിജയം നേടും

    • @Richard_John_5
      @Richard_John_5 2 месяца назад

      ഇത്രയും വിവരം ഇല്ലാത്തവർ ആണോ ക്രിസ്ത്യാനികൾ

  • @lovemykeralam8722
    @lovemykeralam8722 2 месяца назад +14

    മോഡി പറയും തെരഞ്ഞെടുപ്പു കമ്മീഷൻ കുനിഞ്ഞു നിന്ന് കേൾക്കും

  • @sadiyasabu3289
    @sadiyasabu3289 2 месяца назад +13

    ബിജെപി കമ്മീഷൻ

  • @lovemykeralam8722
    @lovemykeralam8722 2 месяца назад +14

    ബിജെപി പേടിച്ചു

    • @Richard_John_5
      @Richard_John_5 2 месяца назад

      നല്ല തമാശ 😂😂

  • @Raajeevaa-og4cu
    @Raajeevaa-og4cu 2 месяца назад +2

    മൂന്ന് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ കഴിവില്ലാത്തവരാണോ ഒര് രാജ്യം ഒരുതെരഞ്ഞെടുപ്പെന്നും പറഞ്ഞ് നടക്കുന്നത്..?

  • @mohammedkunju1806
    @mohammedkunju1806 2 месяца назад +5

    മഹാരാഷ്ട്ര ബിജെപി പൊട്ടും.

  • @SonuBhai-xi5iv
    @SonuBhai-xi5iv 2 месяца назад +7

    എന്തായാലും ബിജെപി പൊട്ടും 😂

  • @aneesha.k5061
    @aneesha.k5061 2 месяца назад +3

    Evm തിരിമറിയിലൂടെ ബിജെപി യെ അധികാരത്തിൽ കൊണ്ടുവരാൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്.

    • @Richard_John_5
      @Richard_John_5 2 месяца назад

      Evm തീരുമാറിയൂടെയാണ് കോൺഗ്രസിന് വോട്ട് കൂടിയത് അതുകൊണ്ടാണ് ഈ എലക്ഷനിൽ കോൺഗ്രസ്‌ evm ന് എതിരെ പരാതിപറയാത്തത്.

  • @nazernazer6090
    @nazernazer6090 2 месяца назад +3

    ഇത് ഇലക്ഷൻ കമീഷൺ ഇവൻ ഇലക്ഷൻ ദ ലാൽ പണി ചെയ്യുന്ന വനാണ് കഴിഞ്ഞ ലോക്സഭ ഇലക്ഷൻ കണ്ടതാണല്ലോ

  • @Patriotic-Indian47
    @Patriotic-Indian47 2 месяца назад +1

    ചതിക്കുഴികൾ ഒരുപാട്... കണ്ണിമവെട്ടാതെ കാവൽ നിൽക്കണം.

  • @Patriotic-Indian47
    @Patriotic-Indian47 2 месяца назад +1

    ഉളുപ്പില്ലാത്ത ന്യായീകരണം, ഇത് നാണക്കേട്

  • @Junaid-n1k
    @Junaid-n1k 2 месяца назад

    ഉത്തർ പ്രദേശ് ബംഗാൾ മഹാരാഷ്ട്ര ബിജെപി ക്ക് സീറ്റ്‌ ഇടിഞ്ഞു ആ ഭയം

  • @Shibinbasheer007
    @Shibinbasheer007 2 месяца назад

    👍

  • @elkam82
    @elkam82 2 месяца назад +2

    EC Sucks ...😮

  • @rajinamathew1329
    @rajinamathew1329 2 месяца назад +1

    Congress ❤

  • @javedmuhammed8610
    @javedmuhammed8610 2 месяца назад

    ഹരിയാന കശ്മീർ എന്ത് കൊള്ളരുതായിമ കാണിച്ചും റിസൾട്ട്‌ അനുകൂലമാക്കി അതിന്റെ ട്രെൻഡിൽ മഹാരാഷ്ട്ര ഇലക്ഷൻ നടത്തുക എന്നതാണ് ഉദ്ദേശം അത് പാളിപോകാനാണ് സാധ്യത ആപ്പും കൊണ്ഗ്രെസും സൗഹൃദ മത്സരം നടത്തിയാൽ ഹരിയാന പ്രതിപക്ഷം നേടും

  • @Junaid-n1k
    @Junaid-n1k 2 месяца назад

    400+സ്വപ്നം കണ്ട ബിജെപി ക്ക് 2024 കലി കാലം

  • @abooamini6224
    @abooamini6224 2 месяца назад +3

    ഞെട്ടള്ളവർ ആരും ഉണ്ടാവില്ല അതുകൊണ്ടാണ് ബിജെപി കമ്മീഷൻ ആയത് സുപ്രീംകോടതി ചീഫ് ജസ്റ്റിനെ പോലെ ഇലക്ഷൻ കമ്മീഷൻ മേധാവി ആയാൽ തീരുന്ന പ്രശ്നമേ ഇന്ത്യയിൽ ഉള്ളൂ ഇല്ലെങ്കിൽ ഭാവിയിൽ ഒരു പാകിസ്ഥാൻ ആയി മാറാൻ സാധ്യതയുണ്ട് ജനങ്ങൾ ജാഗ്രതയെ

  • @JameelaK-j6c
    @JameelaK-j6c 2 месяца назад +1

    പൊട്ടി കുത്ത് പാള എടുക്കും എന്നറിയാവുന്നത് കൊണ്

  • @tsbabu-01
    @tsbabu-01 2 месяца назад +4

    Muttu virachu thudangi

    • @renjukv4836
      @renjukv4836 2 месяца назад

      കോൺഗ്രസ്‌ ജയിച്ചാലും 6 മാസം കഴിഞ്ഞു ബിജെപി ഭരണം പിടിക്കും പിന്നെ എന്ത് മുട്ട് ഇടിക്കാൻ 😂

  • @amjadabdulla1389
    @amjadabdulla1389 2 месяца назад +2

    Bjp election commission factor

  • @jacobskaria2347
    @jacobskaria2347 2 месяца назад

    one nation one election slogan is now put to dustbin by his proposer Midiji. What type of opportunist party is now bjp.

  • @timetothink8939
    @timetothink8939 2 месяца назад

    😂😂😂 BJP yude adukkala commission ayitund ippo 😂

  • @mksajeer113
    @mksajeer113 2 месяца назад +1

    EVM 😂😂😂😂

  • @Junaid-n1k
    @Junaid-n1k 2 месяца назад

    ഉത്തർ പ്രദേശ് ബംഗാൾ മഹാരാഷ്ട്ര ബിജെപി ക്ക് സീറ്റ്‌ ഇടിഞ്ഞു ആ ഭയം

  • @Junaid-n1k
    @Junaid-n1k 2 месяца назад

    ഉത്തർ പ്രദേശ് ബംഗാൾ മഹാരാഷ്ട്ര ബിജെപി ക്ക് സീറ്റ്‌ ഇടിഞ്ഞു ആ ഭയം