എന്നെ ശരിക്കറിയാല്ലോ.. ACP ആണെന്നും പബ്ലിക് റോഡണെന്നും ഒന്നും ഞാൻ നോക്കില്ല. | Prithviraj | Sathyam

Поделиться
HTML-код
  • Опубликовано: 6 июн 2023
  • Welcome to Movie Time - your best RUclips Channel to watch Malayalam classic movies.
    Watch your favorite blockbusters anytime, anywhere!
    Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
    #malayalammoviescenes #malayalambestcollections #prithvirajsukumaran
  • КиноКино

Комментарии • 209

  • @viswanathan6281
    @viswanathan6281 9 месяцев назад +45

    ഇതാണ് ഇപ്പോഴത്തെ
    കേരളം സാക്ഷര കേരളം

  • @haridasa8765
    @haridasa8765 Год назад +56

    സൂപ്പർ സിനിമ. പ്രിഥി രാജ് നന്നായി അഭിനയിച്ചു. ഇത് കേരളത്തിൽ നടക്കുന്നത്. സിനിമ യിട്ട് എടുത്തതാണ്

    • @ummerk8827
      @ummerk8827 10 месяцев назад +3

      അല്ല: ഒരു എഴുത്തുകാരന്റെ ഭാവന

  • @anurajatholi6061
    @anurajatholi6061 Год назад +49

    രാജു performance വേറെ ലെവൽ ❤acting

  • @pradishkumar9584
    @pradishkumar9584 Год назад +35

    കേരളത്തിൽ ഏറ്റവും ചേരുന കഥ

  • @ammedia9271
    @ammedia9271 Год назад +40

    ഇപ്പോഴത്തെ പ്രിത്വിരാജിന്റെ അഭിനയത്തെക്കാൾ നല്ലത് പഴേ മൂവിയിലെ പ്രിത്വിരാജ് ആണ്. ചക്രം സത്യം അനന്തഭാദ്രം ❤

    • @nakulnchandran5053
      @nakulnchandran5053 Год назад

      Oh ee alari ulla abhinayam aanalle nallath.. best

    • @ammedia9271
      @ammedia9271 Год назад +3

      @@nakulnchandran5053 ippo mass oke comedy ayipokunnu

    • @nakulnchandran5053
      @nakulnchandran5053 Год назад +1

      @@ammedia9271 aaykotte... Pand allaral and ekkittam matre ullu....
      Kuruthi, Mumbai police , moideen , ak athokke ningalk bore aanenkil aaykotte..

    • @nakulnchandran5053
      @nakulnchandran5053 Год назад

      @@ammedia9271 pinne chakram nallath aanu .. pinne athyam nalla arubore padam ..
      Anandhabhadram Manoj k jayan aanu main ath orthal nallath...

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 месяцев назад

      ​@@ammedia9271Ayyappanum koshiyum and kaduva enikk ishtappettu

  • @kasimtpkasim264
    @kasimtpkasim264 9 месяцев назад +19

    ആ CBI ഉദ്യോഗസ്ഥൻ മമ്മൂട്ടി യുടെ അതെ ശബ്ദം 😅

  • @pothiyilvlogs
    @pothiyilvlogs 8 месяцев назад +45

    പിണറായിയും ജലീലും തമ്മിൽ ഈ സീനുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചത് ഞാൻ മാത്രമാണോ? 🤭🤭🤭

  • @BIBINS97
    @BIBINS97 11 месяцев назад +26

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഒരു SI മറ്റുള്ള സീനിയർ ഓഫീസർ ന്റെ മുൻപിലും മന്ത്രിയുടെ മുൻപിലും shine ചെയ്താൽ നാളെ തൂമ്പ എടുക്കേണ്ടി വരും ഇതെല്ലാം സിനിമയിൽ മാത്രം നടക്കും
    അന്ന് ഈ സിനിമ കാണുമ്പോൾ ആവേശം ആയിരുന്നു ഇന്ന് കാണുമ്പോൾ ചിരി വരും 😊

    • @throne4gaming668
      @throne4gaming668 9 месяцев назад

      Sub inspector ക്ക് എന്താണ് കുഴപ്പം.. Sub ഇൻസ്‌പെക്ടർ ആയി തന്നെ അല്ലെ എല്ലാവരും സർവീസ്ഇൽ പ്രവേശിക്കുന്നത്... നിങ്ങൾ പറഞ്ഞാ സിനിയർ ഓഫീസർസ്... IPS responsibility ഇവരുടെ തലയിൽ അല്ലെ കെട്ടി വെക്കുന്നത്... IPS കാരോടും മന്ത്രിമാരോടും ചൂട് ആവുന്ന young SI മാർ ഒക്കെ ഉണ്ടാവും broh... അതിന്റെ പേരിൽ സർവീസ്ഇൽ നിന്ന് പിരിച്ചു ഒന്നും വിടില്ല.. കൂടിയാൽ ഒരു സ്റ്റലം മാറ്റം

  • @eyememyself6307
    @eyememyself6307 6 месяцев назад +7

    Once upon a time Raju was only shouting than acting ..but now we shout seeings his acting

  • @jebinjames9593
    @jebinjames9593 Год назад +25

    അന്നത്തെ രാജുവിന്റെ പ്രായമുള്ള ഇന്നത്തെ മാത്യൂസ് ഒക്കെ , അയ്യോ വയ്യെ, ഞാൻ ചത്തെ , എന്ത് വെറുപ്പീര് , പ്രായത്തിനൊത്ത വളർച്ച ഇന്നത്തെ പിള്ളേർക്കില്ല.

    • @gouthamkrishnan6718
      @gouthamkrishnan6718 Год назад +6

      Innathe naslen😂.Naslente prayathil puli abhinayicha padam anith.Inathe 20 -25 age ulavar ellam naslente polathe palkupi look ullavar ann njan ulpade.

    • @jebinjames9593
      @jebinjames9593 Год назад +1

      @@gouthamkrishnan6718 😀 exactly

  • @SHABEEB_EK
    @SHABEEB_EK Год назад +21

    ഇങ്ങനത്തെ പോലീസ് ഇപ്പോഴത്തെ കേരളത്തിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്

  • @rajeshkoothrapilli5675
    @rajeshkoothrapilli5675 Год назад +53

    കാലത്തിന് മുൻപ് സഞ്ചരിച്ച സീൻ

  • @sumeshpa448
    @sumeshpa448 Год назад +145

    ഇപ്പോളത്തെ കേരളത്തിലെ സാഹചര്യങ്ങളോട് relatable ആണല്ലോ 🤣

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Год назад +4

      സിനിമ കണ്ടാണോ രാഷ്ട്രീയ ബോധം ഉണ്ടാക്കുന്നത് ? ആരുടെ ഭരണത്തിന് കീഴിൽ ആണെന്ന് പറയാൻ ഉള്ള നട്ടെല് എങ്കിലും കാണിക്കടോ !!!

    • @natureindian88
      @natureindian88 Год назад +4

      Oh indiayude avastheyum ithu pole thanne

    • @MuhammadMubarak-bw1ui
      @MuhammadMubarak-bw1ui Год назад +1

      ​@@JosephJoseph-ij5srpinarayi vijayan.the worst cm that kerala had witnessed

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Год назад

      @@MuhammadMubarak-bw1ui നിങ്ങൾ ആരാണാവോ ? സ്‌കൂളിലെ ഹെഡ് മാഷോ ? സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ ? എഴുനേറ്റു പോടാ കോയാ

    • @raghavanganakan7865
      @raghavanganakan7865 Год назад

      ​@@JosephJoseph-ij5sr😊😊😊😊😊😊😊😊😊😊

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq 9 месяцев назад +9

    നന്മ ചെയ്യുന്ന എല്ലാവർക്കും

  • @user-vc4wv4bg4d
    @user-vc4wv4bg4d 9 месяцев назад +40

    പിണറായിയുടെ ജീവിതത്തിൽ നിന്നും ചിന്തി എടുത്ത ഒരു എട്

  • @johnsonjohnsonprasad1354
    @johnsonjohnsonprasad1354 Год назад +21

    സൂപ്പർ പടം

  • @thekkupant785
    @thekkupant785 11 месяцев назад +14

    എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല. നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തത് ആകുന്നു പ്രശ്നം

  • @hamzatharayil4283
    @hamzatharayil4283 Год назад +34

    ഇതാണ് നമ്മളൊക്കെ കേരളത്തിലെ അവസ്ഥ ഇത് സിനിമയാണെങ്കിലും ഇതൊരു കാര്യമാണ് ഇങ്ങനെ തടിക്കാൻ പറ്റിയ ആണുങ്ങൾ ഉണ്ടെങ്കിൽ വല്ല പരിപാടി ഇതോടുകൂടി

    • @sebastianantony7577
      @sebastianantony7577 Год назад +1

      അപ്പൊ അതാണ് ഇത്രയും കാറുകൾ 😔

  • @Assy18
    @Assy18 Год назад +42

    സത്യം പറഞ്ഞാൽ ഇപ്പോ കാണുമ്പോൾ ചിരിവരുന്നുണ്ട് 🤣

    • @anexialiya
      @anexialiya Год назад +7

      അതെന്താ നീ കണ്ണാടി നോക്കിയോ?

    • @ummerk8827
      @ummerk8827 10 месяцев назад +1

      അല്ല അവൾ.കു നിഞ്ഞു നോക്കി

    • @anexialiya
      @anexialiya 7 месяцев назад

      ​@@ummerk8827നിന്റെ ഉമ്മയെ അല്ലെ 😃

  • @throne4gaming668
    @throne4gaming668 9 месяцев назад +9

    13:00-13:40 പൊളി സീൻ... How cool that M92 fired continuously... രാജുവേട്ടൻ 😘🔥

  • @rajakumarannair8977
    @rajakumarannair8977 8 месяцев назад +17

    ഇതാണിപ്പോൾ LDF ചെയ്യുന്നത് എന്ന് ജനം ?

  • @lp6015
    @lp6015 Год назад +9

    This movie in 2005, still no change in society

  • @Heritagevlogs
    @Heritagevlogs 5 месяцев назад +5

    ഇതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ് ഒരു s i മന്ത്രിയുടെ വണ്ടി തടയാൻ പോവല്ലേ 😅

  • @eapenthomas1438
    @eapenthomas1438 9 месяцев назад +6

    Super performance Raju ❤

  • @rahulgovind4557
    @rahulgovind4557 Год назад +47

    This movie is a dad to suriya's singam.... 🔥🔥, prithvirajinte police swagum, and villain acting poli aanu 🔥🔥

  • @youtubejunction4889
    @youtubejunction4889 7 месяцев назад +5

    Prithvi❤❤

  • @user-ke8sv1cg9d
    @user-ke8sv1cg9d 7 месяцев назад +7

    ഉഗ്രൻ സീൻ .
    എന്നാലും അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നവരെ ആ കാറിന്റെ ഡിക്കി ചവിട്ടി പൊളിക്കേണ്ടായിരുന്നു.

  • @birdsofnaturesreenivasanpp
    @birdsofnaturesreenivasanpp 7 месяцев назад +12

    ബിരിയാണി ചെമ്പ് കൂടി ഉൾപ്പെടുത്തായിരുന്നു

  • @aad2565
    @aad2565 Год назад +38

    ഇപ്പോഴത്തെ പിണറായി

    • @NisarNisar-iv8pj
      @NisarNisar-iv8pj Год назад

      തെളിയിക്കാൻ കഴിയോ

    • @MuhammadMubarak-bw1ui
      @MuhammadMubarak-bw1ui Год назад +6

      ​@@NisarNisar-iv8pjkazhiyum kalam oraleyum veruthe vittitilla

    • @bhaskarantbabu7701
      @bhaskarantbabu7701 10 месяцев назад

      ആഖദർ ഷർട്ടും തോളിലെ ഷാളും കണ്ടാൽ അറിയാം ആരാണെന്ന്

  • @thomasmanjally8743
    @thomasmanjally8743 Год назад +13

    Sukumaran's son made plenty of money by the wrong type of connections. His decision to act as Variamkunnan was a mortal sin.

  • @jijothomas369
    @jijothomas369 Год назад +32

    എനിക്ക് പ്രിത്വിരാജ് ന്റെ ഏറ്റവും ഫേവറേറ്റ് പടം ആണ് സത്യം പക്ഷെ ക്‌ളൈമാക്സ് മാത്രം കൊണ്ട് കുളം ആക്കി വേറെ ഒരു കുഴപ്പം ഈ സിനിമയിൽ ഇല്ല നല്ല ഫൈറ്റ് നല്ല ബിജിഎം നല്ല കിട്ടില്ല വില്ലൻന്മാർ നല്ല പാട്ടുകൾ...

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 7 месяцев назад +3

    Exactly you are right

  • @asokannp444
    @asokannp444 8 месяцев назад +4

    Jeevichirunengil Athu umman chandi ayirikum.

  • @a_s_l_a_mm9543
    @a_s_l_a_mm9543 Год назад +5

    Alex🔥🔥🔥

  • @muzammlmuzammil
    @muzammlmuzammil 11 месяцев назад +4

    id nalla addipoli movieyan👍

  • @Anees5555-ty4cz
    @Anees5555-ty4cz 5 месяцев назад +3

    Super movie

  • @bijujoseph705
    @bijujoseph705 9 месяцев назад +5

    പിണറായി വിജയൻ

  • @user-xp8fl5kb6k
    @user-xp8fl5kb6k 11 месяцев назад +3

    🎉super

  • @kamohan3796
    @kamohan3796 10 месяцев назад +7

    ഏകദേശം കേരളത്തിന്റെ അവസ്ഥ ഇതുപോലെ തന്നെയാണ് ഇപ്പോൾ

  • @paulyjose4900
    @paulyjose4900 5 месяцев назад +2

    ARRmmn ❤

  • @azhadmuhammad2696
    @azhadmuhammad2696 Год назад +2

    Nice move

  • @geethap6241
    @geethap6241 Год назад +5

    Ithupoleyulla Police Aayirikkanam

  • @mohandas6128
    @mohandas6128 5 месяцев назад +2

    കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഓർമ്മ വരുന്നു

  • @thomasmathai5432
    @thomasmathai5432 8 месяцев назад +4

    അപ്പൊ ഇതൊക്കെ ഇവിടെ നടക്കുന്നു എല്ലേ

  • @RajeeshPP-mi7jh
    @RajeeshPP-mi7jh 7 месяцев назад +4

    ഇത് സിനമയിലെ നടക്കു

  • @iam7779
    @iam7779 6 месяцев назад +3

    ഈ കാലത്തെ പിണു 😂😂😂

  • @arshadt7637
    @arshadt7637 Год назад +3

    അടിപൊളി clarity

  • @ittoopkannath6747
    @ittoopkannath6747 3 месяца назад

    ഈ റിപ്പോർട്ടർ എന്താ അഭിനയിക്കുന്നതുപോലെയുണ്ടല്ലോ. എന്ത് കൃത്രിമത്തം

  • @rajuvimala3954
    @rajuvimala3954 9 месяцев назад +2

    😊

  • @risharishurishu7706
    @risharishurishu7706 10 месяцев назад +3

    Movie name

  • @sibymathews182
    @sibymathews182 Год назад +10

    How foolish....how can a Sub Inspector do such things? Maybe be Pritwiraj is King?

    • @antlion777
      @antlion777 7 месяцев назад +3

      Its a commercial movie, not a realistic movie like action hero biju 😂🙏

  • @sayooj.n7110
    @sayooj.n7110 Год назад +14

    Pls upload full movie

    • @achuachu4194
      @achuachu4194 Год назад +2

      😬😬😬😬😬😬ingantthe kuripp

  • @mssanu5077
    @mssanu5077 3 месяца назад

    Fvt movie 🎉

  • @travelone5620
    @travelone5620 Год назад +4

    Pinu

  • @johnsonjohnsonprasad1354
    @johnsonjohnsonprasad1354 Год назад +18

    ഫുൾ മൂവി അപ്പ് ലോഡ് ചെയ്യാമോ

  • @Jerohn-wp3kq
    @Jerohn-wp3kq 2 месяца назад

    Power

  • @ephathavision6119
    @ephathavision6119 Год назад +5

    Keralam eppol

  • @sivaramanv.s1193
    @sivaramanv.s1193 2 месяца назад

    ഹരോ കൃഷ്ണ ഹരോ ഹരോ കാത്തുരക്ഷിക്കണേ

  • @josejoseph3593
    @josejoseph3593 9 месяцев назад +3

    ജനങ്ങൾ ഇപ്പോഴും അവൻ്റെ വളട്ടികൾ.അല്ലേ

  • @viswanathan6281
    @viswanathan6281 9 месяцев назад +4

    നാണമില്ലാത്ത കേരളം നാണം കെ ട്ടാ കേരളം

  • @shaji1985
    @shaji1985 7 месяцев назад +10

    പിണറായിയുടെ പേര് പറഞ്ഞീല്ലെന്നെ ഒള്ളു, ഇത് പിണറായി തന്നെ.!

  • @geethap6241
    @geethap6241 Год назад +4

    Midumidukkan Duty Cheythu

  • @mohammedkoyam6820
    @mohammedkoyam6820 9 месяцев назад +3

    നല്ല ഒന്നാം നമ്പർ വില്ലൻ ഇയാളുടെ പേര് അറിയുമോ

  • @MobileMobile-ws5xv
    @MobileMobile-ws5xv Год назад +3

    Y66i

  • @khaderwestyork
    @khaderwestyork Год назад +4

    Movie name plz

    • @fddhdd6849
      @fddhdd6849 11 месяцев назад +1

      സത്യം

  • @nishadpv3559
    @nishadpv3559 Год назад +2

    Ok

  • @soorajksparis3261
    @soorajksparis3261 3 месяца назад

    Pinarayi 👍👍

  • @josevj1776
    @josevj1776 8 месяцев назад +3

    Pavam.pinaray.Engane.Avumo

  • @sebastiant4407
    @sebastiant4407 Год назад +7

    Movie name ?

  • @rahuls4915
    @rahuls4915 3 месяца назад +1

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഴുവേറീടെ മോനെ എന്ന വാക്ക് ഉപയോഗിച്ച സിനിമ😂😂😂😂

  • @pramod.o
    @pramod.o Месяц назад

    ഏതാ പടം

  • @muhammad-jr9vw
    @muhammad-jr9vw Год назад +3

    ജഗപൊഗ

  • @Anandhu7010
    @Anandhu7010 9 месяцев назад +3

    Pulasr Suni😂😂😂😂

  • @richu_rich
    @richu_rich Год назад +312

    ആ മന്ത്രിക്ക് പകരം ഇന്ന് പിണറായി വിജയൻ

    • @boltgamingyt79
      @boltgamingyt79 Год назад

      പക്ഷെ ഇത് ഫിലിം ഇലെ നടക്കു... ഇപ്പൊ സിബിഐ ക്കു പോലും ഇതിനുള്ള അധികാരം ഇല്ല.... മാത്രമല്ല ഇങ്ങനെ ഒരു പോലീസ് കാരൻ വന്നാൽ വീട് കേറി വെട്ടും എന്നിട്ട് വല്ല മത സംഘടനകളുടെയും തലേലും കൊണ്ട് വയ്ക്കും

    • @proshifter773
      @proshifter773 Год назад +14

      Currect

    • @sreeharimchandran8875
      @sreeharimchandran8875 Год назад +6

      😂😂😂😂

    • @haseebkattampally5282
      @haseebkattampally5282 Год назад +2

      😂😂😂

    • @sukumaran.m.vsukumaran.m.v8442
      @sukumaran.m.vsukumaran.m.v8442 Год назад +20

      അതുനിന്നെ വളർത്തിയതിന്റെ ദോഷം കൊണ്ട് തോന്നുന്നതാണ്

  • @--..--.-.
    @--..--.-. 8 дней назад

    Thos will not happen even in Dreams.

  • @cantkeepmum
    @cantkeepmum Год назад +3

    🚫Do not use 📵while driving🚫

    • @MrHatu
      @MrHatu Год назад

      പണ്ട് ഇപ്പോഴത്തെ പ്രശ്നം അത്ര ഇല്ല. പിന്നെ, ഇതുപോലെയുള്ള criminals പ്രതികാരം ചെയ്യാൻ ഭാര്യയെ തട്ടിക്കൊണ്ട് പോവുമ്പോൾ ആരായാലും ചെയ്യും. ഇതിൽ സോനയെ തട്ടിക്കൊണ്ട് പോയവരുടെ history വില്ലൻ തന്നെ പറഞ്ഞതല്ലേ?

    • @MrHatu
      @MrHatu Год назад +1

      നിങ്ങള് ഇട്ട കമൻ്റിന് ഞാൻ അഭിനന്ദിക്കുന്നു. Very good 👍

  • @boss7783
    @boss7783 Год назад +5

    Si 😂

  • @vijayanp5342
    @vijayanp5342 Год назад +5

    പിണറായി

  • @sarancm8657
    @sarancm8657 3 месяца назад

    ഞങ്ങള് പിന്നെ ബിരിയാണി ചെമ്പിലാ... കൈകാര്യം

  • @abhijithm7410
    @abhijithm7410 Год назад +2

    Manthri balarama menon 😂

  • @paulyjose4900
    @paulyjose4900 5 месяцев назад +2

    ARRRmmn

  • @nissarputhalath
    @nissarputhalath 19 дней назад

    ഇപ്പോൾ ശെരിക്കും LDF പെട്ടു

  • @shijujohn1915
    @shijujohn1915 Год назад +3

    ഇതേതാ പടം

  • @chandranmullur8848
    @chandranmullur8848 2 месяца назад

    പിണറായി വെറുതെ കളിക്കുന്നതല്ല... കേന്ദ്രത്തിന്റെ പൂർണ്ണ സഹായത്തോടെയാണ്.. കേരളത്തിൽ സുരേന്ദ്രനും, മുരളീധരനും ഉണ്ട് ഒത്താശ പാടാൻ...

  • @gladsonjose344
    @gladsonjose344 Год назад +3

    😂😂😂

  • @joseyjoseph6351
    @joseyjoseph6351 3 месяца назад

    ബിരിയാണി ചെമ്പിൽ കൊണ്ടുവന്നാൽ മതിയായിരുന്നു

  • @msdlover4869
    @msdlover4869 2 месяца назад

    Pinarayi 🤣🤣🤣

  • @sunilcyprian5389
    @sunilcyprian5389 Месяц назад

    Ldf

  • @tonythomas6591
    @tonythomas6591 3 месяца назад

    വിദേശത്തു നിന്ന് കറൻസി കൊണ്ടുവരേണ്ട കാര്യം ഉണ്ടോ. ശരിക്കും അങ്ങോട്ട് അല്ലേ കൊണ്ടുപോകേണ്ടത്.

  • @user-dq6qg7ew5g
    @user-dq6qg7ew5g 10 месяцев назад +3

    Oomban scean

  • @somarajans7287
    @somarajans7287 Год назад +32

    യിതു പ്രവചനമാണോ. 😃😃😃യിന്നത്തെ അവസ്ഥ

    • @MrHatu
      @MrHatu Год назад

      എന്ത്

    • @somarajans7287
      @somarajans7287 Год назад +5

      @@MrHatu യിന്നത്തെ ഗൾഫ് ടൂർ നടത്തുന്ന നേതാക്കൾ അത് തന്നെ

    • @MrHatu
      @MrHatu Год назад

      Ok. And sorry. ഞാൻ വിചാരിച്ചു രാജു ഏട്ടനെ കുറ്റം പറഞ്ഞതാ എന്ന്

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Месяц назад

    അൻവർ ആണോ

  • @user-uy5el8ts4v
    @user-uy5el8ts4v 20 дней назад

    യുഡിഎഫ് ചെയ്ത കാര്യം

  • @sjjs7230
    @sjjs7230 3 месяца назад

    ഇയാൾ ഇപ്പോഴത്തെ P V അൻവറിനെപോലെ, കാണാനും 🤣

  • @user-uy5el8ts4v
    @user-uy5el8ts4v 20 дней назад

    ഇപ്പോഴത്തെ പിണറായി അല്ല നിൻറെ അപ്പൻ്റെ അതേ നിലപാട്

  • @user-ic4mb4nb8i
    @user-ic4mb4nb8i 3 месяца назад

    പിണറായി നിന്റെ അപ്പൻ ആണോ 🙄

  • @mohamednaseefkt
    @mohamednaseefkt 9 месяцев назад +3

    Movie name

  • @paulyjose4900
    @paulyjose4900 5 месяцев назад +2

    ARRRmmn