വിലക്കുറവിന്റെ പുതിയ ഒരു അനുഭവം I OLX AMARAVILA I

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 46

  • @jafarkolichal5143
    @jafarkolichal5143 2 месяца назад +14

    ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ വീഡിയോ കാണാൻ അവസാനം ആരും ഉണ്ടാവില്ല നിങ്ങൾ ജില്ലകൾ മാറിമാറി വീഡിയോ ചെയ്യൂ

    • @Unni_vibes
      @Unni_vibes 2 месяца назад +2

      സഹോദര വടക്കൻ ജില്ലകളിൽ ആണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ എല്ലാവരും വീഡിയോ ചെയ്യുന്നത്.തെക്കൻ ജില്ലകളിൽ വീഡിയോ ചെയ്യുന്നത് വളരെ കുറവാണ്...വീഡിയോ എടുക്കുന്നവരെ നിരുത്സാഹപ്പെടുത്😢

  • @akhileshattappady9337
    @akhileshattappady9337 2 месяца назад +12

    എന്റെ സനൂപേ.... ഇത് ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന കശാപ്പുകാരനാണ് 😄😄😄🌹🌹

  • @dileepkrishnanks7081
    @dileepkrishnanks7081 2 месяца назад +3

    Adyamadyam Vila kuravayiriunnu. But ippo bhayankara vila

  • @anua1887
    @anua1887 2 месяца назад +12

    ഒടുക്കത്തെ വില 😳🤔👎🏻👎🏻

  • @ShihabMajeed-yg3ud
    @ShihabMajeed-yg3ud 2 месяца назад +4

    സനൂപേ ചിരിക്കുട്ടൻ 🥰

  • @AyyoobCh-e2k
    @AyyoobCh-e2k 2 месяца назад +11

    കുറച്ച് കൂടി വില കൂട്ടണം. തീരേ കുറഞ്ഞു പോയി.വേഗം വില്ക്കാൻ സാധിക്കും

  • @KajaAssainar
    @KajaAssainar 2 месяца назад +2

    2012. Eon. Maximum. 1.40

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 2 месяца назад +6

    Price കുറേ കൂടുതലാണ് ബായീ

  • @cutframes
    @cutframes 2 месяца назад +3

    ചിരിക്കുട്ടൻ ചതിച്ചശാനേ 🎉🎉🎉🎉

  • @manikandankunnukara113
    @manikandankunnukara113 2 месяца назад +5

    ഇങ്ങനെ പോയാൽ അധികം നാൾ വിൽക്കേണ്ടി വരില്ല വേഗം പണക്കാരനാകാം

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 2 месяца назад +1

    Adehathinte chiriyannu supper

  • @rajeshs4728
    @rajeshs4728 2 месяца назад +1

    Broiiii kiduuu namude tvm showroom olx kidu vandikalanu chirikutan😊😊

  • @devadasdevu7008
    @devadasdevu7008 2 месяца назад +1

    സനൂപ് ചിരി കുട്ടൻ തുടക്കം വിലാപകാമയിരിന്നു ഇപ്പോൾ നിങ്ങൾ ബോളാ ഹർമാർ കുടിയപ്പോൾ വിലാ കൊള്ളാ വിലായ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @DrishyalalAchu
    @DrishyalalAchu 2 месяца назад +1

    ആൾട്ടോ 2021
    355000
    കുറച്ച് റേറ്റ് കൂടുതൽ ആണ്.
    320000 നല്ല price ആണ്

    • @Anand-x7y
      @Anand-x7y 2 месяца назад

      2021 alto വിറ്റാൽ എത്ര കിട്ടും bro എനിക്ക് ഒരെണ്ണം വിക്കാനുണ്ട്

  • @VinuP.M-ou2mv
    @VinuP.M-ou2mv 2 месяца назад +2

    12 മോഡൽ eon 185 വിലാ കൂടുതൽ അല്ലെ

  • @rejeeshrejeesh9882
    @rejeeshrejeesh9882 2 месяца назад +1

    താരതമ്യേന വില കൂടുതലാണ് ബായ്

  • @psg7233
    @psg7233 2 месяца назад +1

    i10 grand 2019 irangiyapol 7 lakhe ആയിരുന്നു വില

  • @unnikottayam4973
    @unnikottayam4973 2 месяца назад +1

    ആ ആ ആ ആ.... വില..

  • @sreejamr6992
    @sreejamr6992 2 месяца назад +1

    Kwid Atraum vila illa

  • @sabumathew3305
    @sabumathew3305 Месяц назад +1

    Eeco etha modal

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад

      @@sabumathew3305 അതിൽ കാണുന്ന നമ്പറിൽ വിളിക്കു 🙏🙏

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 месяца назад +2

    വില കുടുതൽ ആണ്

  • @vivekvivz9794
    @vivekvivz9794 2 месяца назад +1

    ഇത്രയും വില കുറവ് സ്വപ്നങ്ങളിൽ മാത്രം

  • @Shajijoseph-q7e
    @Shajijoseph-q7e 2 месяца назад +1

    Price kooduthaal aanu

  • @sarunsanni2190
    @sarunsanni2190 2 месяца назад +1

    പുതിയ വണ്ടിയെ വരെ നണീപിക്കുന്ന വില . ഈ വില ചോയ്ച്ചാൽ ആൾക്കാർ തന്തക്ക് വിളികും 😌

  • @JaleelAbbas-nr4xl
    @JaleelAbbas-nr4xl 2 месяца назад +1

    Vila kooduthalanu monee😅

  • @SaleemSaleem-bo7rh
    @SaleemSaleem-bo7rh 2 месяца назад +1

    Ithano cheetta vilakkurav

  • @lijothomas9744
    @lijothomas9744 2 месяца назад +2

    അവന്റെ കൊണോത്തിലെ വില കാരണം.. Vedio കാണുന്നത് നിർത്തി...
    Olx amaravila.. Koo

  • @Shaheerkhane
    @Shaheerkhane 2 месяца назад +1

    Aara paranje evde vilakuravanenn.kolla vilaya

  • @sureshnair4233
    @sureshnair4233 Месяц назад

    ഇത് ആണോ വിലക്കുറവ് 😮😮😮😮😮

  • @rameshkumark649
    @rameshkumark649 Месяц назад +1

    Cheta High rate 😢

  • @shafeekh6223
    @shafeekh6223 2 месяца назад +1

    Liva ഉണ്ടോ?

    • @uptodayvlogs5246
      @uptodayvlogs5246  2 месяца назад

      @@shafeekh6223 മുൻപത്തെ വീഡിയോ നോക്കു അതിലുണ്ട്

  • @shibimanikkuttan9691
    @shibimanikkuttan9691 Месяц назад

    മുടിഞ്ഞ വിലയാണ് ഭായ്😬😬😬

  • @angelwings3236
    @angelwings3236 2 месяца назад +1

    Ingane vila koottallleee chiri kuttaaa

  • @24x7-l1e
    @24x7-l1e 2 месяца назад +1

    ഇതൊന്നും വിൽക്കാൻ ഉള്ള തല്ല തോന്നുന്നു

  • @rishirajpk
    @rishirajpk 2 месяца назад +1

    വില കുരഞ്ഞു പോയോ

  • @sureshnair7887
    @sureshnair7887 2 месяца назад +1

    സനൂപേ.... Very poor show.
    Logan milege വേറെ ആരോടും പറയല്ലേ..
    നിങ്ങളും കുറച്ചൊക്കെ വണ്ടിയെ പറ്റി പഠിക്കു മാഷെ. വല്ലോരും പറേന്നത് കേട്ടാൽ മതിയോ...
    2019 Ritz ന്റെ വില ലോകത്തെങ്ങും ഉണ്ടാവില്ല.,

  • @aju_vlogs7697
    @aju_vlogs7697 2 месяца назад +1

    chiri kuttante aduth vanna

  • @visakhvr9807
    @visakhvr9807 2 месяца назад +1

    അറവ് ശാല

  • @alsadalsad9652
    @alsadalsad9652 2 месяца назад +1

    സനൂപേ ഇയ്യാൾ വെറുതെ അടിച്ചു വിടുവാ ഷോറൂം പോയി പുതിയ വണ്ടി എടുക്കലോ മാരുതി 800നു 95രൂപയോ എന്റെ കൈൽ ഉണ്ട് 5സ്പീഡ് mpfi 800വിത്ത്‌ child A/C2006വരെ പേപ്പർ എനിക്ക് 70തന്നാൽ മതി എന്ന് പറ ചിരി കുട്ടനോട് 🤣🤣

  • @Malu-m4e
    @Malu-m4e 2 месяца назад +1

    🔪🔪🔪🔪🔪

  • @rishirajpk
    @rishirajpk 2 месяца назад

    😂😂😂😂

  • @SabuT-zo9tu
    @SabuT-zo9tu 2 месяца назад +2

    എന്തുവാടെ വില