നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾകാതിരിക്കില്ല ഇതുപോലെ യുള്ള മറ്റൊരു സ്ഥലത്തെകുറിച്ചു കേട്ടറിവ് പോലുമില്ലതാങ്കളുടെ ഈ ഉദ്യമത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും
യഥാർത്ഥമായ ദൈവിക ശുശ്രൂഷയുടെ നല്ല മാതൃക. ലോകം നിലനില്ക്കുന്നത് ഇവരെപ്പോലെയുള്ള സുമനസ്സുകളുടെ പുണ്യം മൂലമാണെന്ന് തോന്നുന്നു. യുസി പൗലോസെന്ന ശ്രേഷ്ഠ ദാസനെയും കുടുംബത്തെയും സഹകരിക്കുന്നവരേയും ദൈവം അനുഗ്രഹിക്കട്ടെ.🙏
🙏🙏ഇത് ഒരു മഹാ സംഭവം തന്നെ. യാതൊരു തർക്കവുമില്ല. പൗലോസ് ചേട്ടനെയും കുടുംബത്തെയും എത്ര പ്രകീർത്തിച്ചാലും അധികമാവില്ല. ദൈവം നിങ്ങളുടെ ഈ മഹാ സംരംഭത്തെ നിരന്തരം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🎉🎉👋👋
10years back, my son wanted a place to keep a youth he happened to meet on the roadside ,lying unconscious, later admitted in Yenepoya, but after 5days when discharged, he didn't want to go home. After enquiry in a dozen of places, navajeevan, Kottayam and seon asram were the only two places ready to accept him unconditionally. Naturally he was placed und.er the care of Kuttappan Chettan .we gratefully acknowledge that. May God bless you abundantly to do more and more for the glory of God.
ഈ ഇന്ത്യ മഹാരാജ്യത്ത് 130 കോടിയിലധികം ജനങ്ങൾ ഉണ്ട്, 2000 വർഷം കഴിഞ്ഞ കത്തോലിക്കാസഭയും മറ്റു ക്രിസ്തീയ വിഭാഗങ്ങളും ചേർന്നിട്ട് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനമേ ആയിട്ടുള്ളൂ, ഇവിടെ ഈ ചെറിയ മതവിഭാഗം ചെയ്തിരിക്കുന്ന നന്മയുടെ പട്ടിക എടുത്താൽ വർണനാതീതം ആണ്, എന്നാൽ എന്നും തിമിരം ബാധിച്ച കണ്ണുകളുള്ളവരും, ഹൃദയമാകുന്ന ശ്രീകോവിലിൽ ഇരുട്ട് ബാധിച്ചവരും, സ്ഥാപിത താല്പര്യത്തോടെ ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിന്താശേഷിയേയും, വിലയിരുത്താനുള്ള കഴിവിനെയും ആർക്കൊക്കെയോ പിണ്ഡം വച്ച് കർണ്ണപുടങ്ങളെ രൂപപ്പെടുത്തുന്ന ചിന്താശേഷി നഷ്ടപ്പെട്ട തലയ്ക്കുള്ളിൽ കനമില്ലാത്ത ആൾരൂപം ധരിച്ച മനുഷ്യക്കോലങ്ങൾ വിളിച്ചു കൂവുന്നത് അതേപടി ഏറ്റുവാങ്ങുന്നതുകൊണ്ട് പറയും:- ക്രിസ്ത്യാനികൾ ഇവിടെ മതപരിവർത്തനം നടത്തുന്നു എന്ന്, എന്നാൽ മനുഷ്യന്റെ മനുഷ്യത്വപരമായ രൂപപ്പെടലിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, അനാഥർക്കും വിധവകൾക്കും പരദേശികൾക്കും തൊഴിൽ രഹിതർക്കും എത്രയെത്രയോ സംരംഭങ്ങൾ സ്ഥാപനങ്ങൾ...... കണ്ടില്ലെന്ന് നടിക്കുന്ന കണ്ണിനും മനസ്സിനും തിമിരം ബാധിച്ചവരെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ലെന്നും, വസ്തുനിഷ്ടമായ യാഥാർത്ഥ്യങ്ങളെ കല്ലുവെച്ച നുണകൾ കൊണ്ട് തകർക്കാനാവില്ലന്നും തിരിച്ചറിയുക, സഭയുടെയും സഭാവിശ്വാസികളുടെയും ഈ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത് മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി മനുഷ്യാവതാരം ചെയ്തു ക്രൂശിലേറി തന്റെ ശരീരരക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നൽകിയവന്റെ പങ്കുവെക്കലിന്റെ ഓഹരി പങ്കുപറ്റുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുക...... ഈ മാനവകുലരക്ഷകൻ നിന്നെയും കാത്തിരിക്കുന്നു, വിളിക്കുന്നു വിരുന്നൊരുക്കി സ്നേഹത്തോടെ.....
സീയോൻ ആ ശ്രമത്തിന് സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിരന്തരം ലഭിക്കട്ടെ...! എന്റെ ബന്ധുക്കൾ അവിടെയുണ്ട് .... ഇനി കേരളത്തിൽ നിന്നും അവിടെ വരുമ്പോൾ സിയോൻ ആ ശ്രമം സന്ദർശിക്കാൻ വരുന്നതായിരിക്കും .....
ഇത്രത്തോളം നന്മ ചെയ്യുന്ന നിങ്ങളെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 എന്നാൽ രക്ഷിക്കപ്പെട്ട സ്വർഗ്ഗത്തിലേക്ക് പോകണമെങ്കിൽ നന്മ പ്രവർത്തികൾ കൊണ്ട് കഴിയുകയില്ല! ബൈബിൾ പറയുന്നു(1) കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ട ഇരിക്കുന്നത് അതിന് "പ്രവർത്തികൾ" കാരണമല്ല ( Ephesians 2:8,9 ) പ്രവർത്തികൾ കൊണ്ട് ഒരിക്കലും രക്ഷ നേടാൻ കഴിയില്ല! (Romans 10:9,10 "യേശുവിനെ കർത്താവ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, പിതാവായ ദൈവം യേശുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും" ( ഹൃദയത്തിൽ വിശ്വസിച്ച് അധരം കൊണ്ട് ഏറ്റു പറഞ്ഞാൽ മാത്രമേ രക്ഷ പ്രാപിപ്പാൻ കഴിയുകയുള്ളൂ!🙏 "മാമോദിസ മുങ്ങിയാൽ ( ഒഴിച്ചോ, തളിച്ചോ) രക്ഷിക്കപ്പെടും" എന്നുള്ളത് ബൈബിളിന്റെ ഉപദേശമല്ല 🙏(2) വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും(mark 16:16) വിശ്വസിച്ചതിന് ശേഷമേ ജ്ഞാനസ്നാനം എടുക്കാവൂ, വെള്ളത്തിൽ മുങ്ങി തന്നെ വേണം സ്നാനം എടുക്കുവാൻ! അതാണ് ബൈബിളിലെ ഉപദേശം🙏
ഓരോ അവസ്‌ഥയും വളരെ മോശം ആണ്. കോവിഡ് എന്ന പശ്ചാത്തലം ലോകം മുഴുവൻ മാറ്റം വരുത്തി. ചില ദുഷ്ട്ടന്മാർക്ക് മാത്രം നന്മ ഉണ്ടാകും. പക്ഷെ അധിക കാലം അതിനു ധയുർഗ്ഗ്യം ഇല്ല. എല്ലാവരും പ്രാർത്ഥിച്ചാലും ഇല്ല എങ്കിലും ഒരു ആത്മവു മനുക്ഷിനിലുണ്ട്. അതു മറ്റു ഒരു ജീവിക്കും ഇല്ല. തക്ക സമയം അത് ചലിച്ചു തുടങ്ങും.
ഒരുക്കും. ??? ഒരുങ്ങുക മനുഷ്യ നീ ഒരുങ്ങുക നീ മനുഷ്യ എന്തിന് ഒരുങ്ങണം ഞാൻ എന്തിന് ഒരുങ്ങണം ഞാൻ അന്ത്യ കാലത്തിൻ അന്ത്യ കാലമാണിത് ഇത് നിത്യ നാശം ഒഴിഞ്ഞ് നിൻ നിത്യ ജീവൻ ആയി ഒരുങ്ങുക നീ എങ്ങനെ ഒരുങ്ങണം ഞാൻ എങ്ങനെ ഒരുങ്ങണം ഞാൻ ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം നീ ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ എങ്ങനെ ഒരുങ്ങണം ഞാൻ ക്രിസ്തുയേശുവിൽ രക്തത്തിൽ നിൻ പാപത്തെ കഴുകി ഒരുങ്ങുക നീ വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. ഞാൻ ഒരുങ്ങീടാം നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ ഞാൻ ഒരുങ്ങീടാം എൻറെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ... Evg shijomathai K 09446935398
നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾകാതിരിക്കില്ല ഇതുപോലെ യുള്ള മറ്റൊരു സ്ഥലത്തെകുറിച്ചു കേട്ടറിവ് പോലുമില്ലതാങ്കളുടെ ഈ ഉദ്യമത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും
ഇശോ മിസ്സിഹാ തൊട്ട് മനുഷ്യർ 🙏 തുടർന്നുള് നന്മ പ്രവർത്തിയിൽ ദൈവം ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
അങ്കിളിനും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ സ്ഥാപനം ഇനിയും സമൂഹത്തിന് മാതൃക ആകട്ടെ 👍👍👍👍👏👏👏👏🤩🤩🤩🤩
കോവിഡ് കാലത്തുപോലും ഈ പാവങ്ങളെ സംരക്ഷിക്കുന്ന ഇവർക്ക് കൊടുക്കണം ബിഗ് സല്യൂട്ട്
യഥാർത്ഥമായ ദൈവിക ശുശ്രൂഷയുടെ നല്ല മാതൃക. ലോകം നിലനില്ക്കുന്നത് ഇവരെപ്പോലെയുള്ള സുമനസ്സുകളുടെ പുണ്യം മൂലമാണെന്ന് തോന്നുന്നു. യുസി പൗലോസെന്ന ശ്രേഷ്ഠ ദാസനെയും കുടുംബത്തെയും സഹകരിക്കുന്നവരേയും ദൈവം അനുഗ്രഹിക്കട്ടെ.🙏
May God bless you and your family 👪❤💛
ദൈവകൃപ എന്നും എപ്പോഴും കൂടെ ഉണ്ടാകും
ഹൃദയത്തിൽ ദൈവത്തിൻ്റെ അഗ്നിയും സ്നേഹവും നിറഞ്ഞ ആ മനുഷ്യസ്നേഹിക്കും കുടുംബാംഗങ്ങൾക്കും ഹൃദയംഗമായ ആശംസകളും അഭിനന്ദനങ്ങ
🙏🙏ഇത് ഒരു മഹാ സംഭവം തന്നെ. യാതൊരു തർക്കവുമില്ല. പൗലോസ് ചേട്ടനെയും കുടുംബത്തെയും എത്ര പ്രകീർത്തിച്ചാലും അധികമാവില്ല. ദൈവം നിങ്ങളുടെ ഈ മഹാ സംരംഭത്തെ നിരന്തരം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🎉🎉👋👋
ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എന്നും ഉണ്ടായിരിക്കട്ടെ
ദൈവവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏
ഇതാണ് ക്രൈസ്തവികത... ഇതാവണം ഈശ്വര സേവ
ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ... കൂടുതൽ അനാഥർക്ക് നന്മ ചെയ്യാൻ ബലം തരട്ടെ 😊👍
ഹൃദയസ്പര്‍ശിയായ അനുഭവം..ഇത്തരം സ്ഥാപനങ്ങള്‍ മലയാളികള്‍ കേരളത്തിന് പുറമെ നടത്തുന്നുണ്ട് എന്ന് കേട്ടപ്പോള്‍ ഹൃദയം കുളിരണിഞ്ഞു..
May God bless you and your family for your sacrificing, challenging life.May God take care of you all
എന്റെ ഈശോപ്പാ കരുണ ആയിരിക്കണമേ
10years back, my son wanted a place to keep a youth he happened to meet on the roadside ,lying unconscious, later admitted in Yenepoya, but after 5days when discharged, he didn't want to go home. After enquiry in a dozen of places, navajeevan, Kottayam and seon asram were the only two places ready to accept him unconditionally. Naturally he was placed und.er the care of Kuttappan Chettan .we gratefully acknowledge that. May God bless you abundantly to do more and more for the glory of God.
കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് കരുണ ലഭിക്കും. മത്തായി 5: 7
നിങ്ങൾ തുടക്കത്തിൽ സഹിച്ച സഹനങ്ങൾ എത്രയോ കഷ്ട്ടം ആയിരുന്നു ദൈവം നടത്തിയ വലിയ കൃപ ആണ് ഇപ്പോൾ ഉള്ള ഉയർച്ച...
വളരെ നല്ല കാര്യം വിശപ്പിന് മതം ഇല്ല ഭക്ഷണം ആണ് വിശപ്പിന്റെ ദൈവം
നമുക്കെല്ലാവർക്കും സൃഷ്ടാവ്നല്ല. മനസ്സും സ്നേഹവും പ്രദാനം ചെയ്യട്ടെ
'ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Amen Thankyou Jesus 🙏🙏🙏
ഈ ഇന്ത്യ മഹാരാജ്യത്ത് 130 കോടിയിലധികം ജനങ്ങൾ ഉണ്ട്, 2000 വർഷം കഴിഞ്ഞ കത്തോലിക്കാസഭയും മറ്റു ക്രിസ്തീയ വിഭാഗങ്ങളും ചേർന്നിട്ട് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനമേ ആയിട്ടുള്ളൂ, ഇവിടെ ഈ ചെറിയ മതവിഭാഗം ചെയ്തിരിക്കുന്ന നന്മയുടെ പട്ടിക എടുത്താൽ വർണനാതീതം ആണ്,
എന്നാൽ എന്നും തിമിരം ബാധിച്ച കണ്ണുകളുള്ളവരും, ഹൃദയമാകുന്ന ശ്രീകോവിലിൽ ഇരുട്ട് ബാധിച്ചവരും, സ്ഥാപിത താല്പര്യത്തോടെ ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിന്താശേഷിയേയും, വിലയിരുത്താനുള്ള കഴിവിനെയും ആർക്കൊക്കെയോ പിണ്ഡം വച്ച് കർണ്ണപുടങ്ങളെ രൂപപ്പെടുത്തുന്ന ചിന്താശേഷി നഷ്ടപ്പെട്ട തലയ്ക്കുള്ളിൽ കനമില്ലാത്ത ആൾരൂപം ധരിച്ച മനുഷ്യക്കോലങ്ങൾ വിളിച്ചു കൂവുന്നത് അതേപടി ഏറ്റുവാങ്ങുന്നതുകൊണ്ട് പറയും:- ക്രിസ്ത്യാനികൾ ഇവിടെ
മതപരിവർത്തനം നടത്തുന്നു എന്ന്, എന്നാൽ മനുഷ്യന്റെ മനുഷ്യത്വപരമായ
രൂപപ്പെടലിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, അനാഥർക്കും വിധവകൾക്കും പരദേശികൾക്കും തൊഴിൽ രഹിതർക്കും എത്രയെത്രയോ സംരംഭങ്ങൾ സ്ഥാപനങ്ങൾ...... കണ്ടില്ലെന്ന് നടിക്കുന്ന കണ്ണിനും മനസ്സിനും തിമിരം ബാധിച്ചവരെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ലെന്നും, വസ്തുനിഷ്ടമായ യാഥാർത്ഥ്യങ്ങളെ കല്ലുവെച്ച നുണകൾ കൊണ്ട് തകർക്കാനാവില്ലന്നും തിരിച്ചറിയുക,
സഭയുടെയും
സഭാവിശ്വാസികളുടെയും ഈ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത് മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി മനുഷ്യാവതാരം ചെയ്തു ക്രൂശിലേറി തന്റെ ശരീരരക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നൽകിയവന്റെ പങ്കുവെക്കലിന്റെ ഓഹരി
പങ്കുപറ്റുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുക...... ഈ
മാനവകുലരക്ഷകൻ നിന്നെയും കാത്തിരിക്കുന്നു, വിളിക്കുന്നു വിരുന്നൊരുക്കി സ്നേഹത്തോടെ.....
😭😭
ദൈവം എല്ലാവിധ അനുഗ്രഹവും കൊടുക്കട്ടെ 🙏🙏🙏
Nalla oru message ayirunu.. enni ningale karthavu kudutgal anugrahikatte
Great service. God bless you
Thanks be to God.... God will guide you& keep you 🔥🔥🔥🔥
കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും🙏
കോടി ക്കണക്കിന് നസ്റാണി പാവപ്പെട്ടവരുടെ കണക്ക് വേണോ തള്ളരുത്
@@muhammadkunhi.a8669 you misunderstood the meaning of above words . It is not meaning we will become rich.
@Muhammad : dear brother, you won't understand..God bless you :)
എല്ലാം ദൈവമഹത്വത്തിനായി🙏🙏
ദൈവത്തിന്റെ സ്നേഹവും കൃപയും എപ്പോഴും ഈ കൂട്ടായ്മയ്ക്ക് ഉണ്ടാകട്ടെ.
Love your neighbour as u love yourself..God's love is great..Excellent service..
Praise the Lord Thank you May God bless your family 🌹🌹🌹🌹🌹🌹🕯🙏🙏🙏🙏🙏🙏
Praise the Lord Praise the Lord hallelujah hallelujah....
God bless ur services 🙏
Thankyou Jesus. God bless you
ദൈവം അനുഗ്രഹിച്ച കുടുംബം
Great. May God bless the family
Great family 💗💗 God bless 💕
Jesus bless you all ! thanks !
so sweet.🙏🙏👌👍
May God Bless you all
May God bless them.
God bless you for your heavenly work
God bless you and your family 🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
God bless you 🙏
കണ്ണു നിറഞ്ഞു പോയ കാഴ്ചകൾ
ദയവായി ഈ സ്ഥാപനത്തിൻ്റെ ഫോൺ നമ്പർ തരണേ
088610 31208
Good support, God bless kuttapan chetta and family. Don't care about negative comments pls
ദൈവം അനുഗ്രഹിക്കട്ടെ...
Heartfull prayers.God bless you.
What a wonderful work. God bless you and family
Ellam nanmaykkayi swargathathan cheythidunnu.24 CT golden hearted family.Yahovabhakthante kudumbam anughrahikkapettath.avarude makkal meshakku chuttum olive Thai poleyirikkum...Manassu nirachu kanneer thulumbi...God is great...
Amen, real Christian
God bless us with your Almighty power and Holy spirit
Stay blessed and happy in Jesus name
This is what true Christianity is! Christ is glorified here. May God reward this family!
ദൈവമനുഷ്യൻ
Thank you Sophiaa
May your whole family be blessed. Keep up your service to the humanity. My whole hearted support
God.bless.you.chetta
God bless everyone
A helping hand for society
God bless you all
God bless you 👌👌
സീയോൻ ആ ശ്രമത്തിന് സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിരന്തരം ലഭിക്കട്ടെ...! എന്റെ ബന്ധുക്കൾ അവിടെയുണ്ട് .... ഇനി കേരളത്തിൽ നിന്നും അവിടെ വരുമ്പോൾ സിയോൻ ആ ശ്രമം സന്ദർശിക്കാൻ വരുന്നതായിരിക്കും .....
Still I believe in God
God bless this family
JESUS I TRUST IN YOU
may the Lord Jesus bless u🙏🙏🙏🙏
Next time I want to give a visit to this great place.
God bless you
God bless everyone. May God's abundant love cover all . Keep doing the good works, God has entrusted these wonderful children of God.
Praise the Lord.
God bless you all ☺️🔥🙏
ഇത്രത്തോളം നന്മ ചെയ്യുന്ന നിങ്ങളെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 എന്നാൽ രക്ഷിക്കപ്പെട്ട സ്വർഗ്ഗത്തിലേക്ക് പോകണമെങ്കിൽ നന്മ പ്രവർത്തികൾ കൊണ്ട് കഴിയുകയില്ല! ബൈബിൾ പറയുന്നു(1) കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ട ഇരിക്കുന്നത് അതിന് "പ്രവർത്തികൾ" കാരണമല്ല ( Ephesians 2:8,9 ) പ്രവർത്തികൾ കൊണ്ട് ഒരിക്കലും രക്ഷ നേടാൻ കഴിയില്ല! (Romans 10:9,10 "യേശുവിനെ കർത്താവ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, പിതാവായ ദൈവം യേശുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും" ( ഹൃദയത്തിൽ വിശ്വസിച്ച് അധരം കൊണ്ട് ഏറ്റു പറഞ്ഞാൽ മാത്രമേ രക്ഷ പ്രാപിപ്പാൻ കഴിയുകയുള്ളൂ!🙏 "മാമോദിസ മുങ്ങിയാൽ ( ഒഴിച്ചോ, തളിച്ചോ) രക്ഷിക്കപ്പെടും" എന്നുള്ളത് ബൈബിളിന്റെ ഉപദേശമല്ല 🙏(2) വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും(mark 16:16) വിശ്വസിച്ചതിന് ശേഷമേ ജ്ഞാനസ്നാനം എടുക്കാവൂ, വെള്ളത്തിൽ മുങ്ങി തന്നെ വേണം സ്നാനം എടുക്കുവാൻ! അതാണ് ബൈബിളിലെ ഉപദേശം🙏
God bless your family👍👍👍🙏🙏🙏😉😉😉
God bless you..all.
Gretfamily. God bless
ദൈവത്തിനു സ്തുതി
Inspiring family
Thank you father
Ee video il kanunna semitheryil enthayalum vazhak undakilla...pala bashakkaralle aduth kidakkunnath
Hearty congrag. God bless always.
ഇത്ര ടച്ചിംഗായ അനുഭവം ഞാൻ കേട്ടിട്ടില്ല..
ആമേൻ
Ee ashram ndathunna kudumbalthe daivam daralamayi anungrahikkatte..
ഒന്നും പറയാൻ വാക്കുകളില്ല
GodBlessYOU👍
Glory
പറയാൻ വാക്കുകൾ ഇല്ല
ഇവിടം സ്വർഗം, ഇവര് വിശുദ്ധർ
നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധർ.
🙏🙏🙏🙏🙏🙏
ഓരോ അവസ്‌ഥയും വളരെ മോശം ആണ്. കോവിഡ് എന്ന പശ്ചാത്തലം ലോകം മുഴുവൻ മാറ്റം വരുത്തി. ചില ദുഷ്ട്ടന്മാർക്ക് മാത്രം നന്മ ഉണ്ടാകും. പക്ഷെ അധിക കാലം അതിനു ധയുർഗ്ഗ്യം ഇല്ല. എല്ലാവരും പ്രാർത്ഥിച്ചാലും ഇല്ല എങ്കിലും ഒരു ആത്മവു മനുക്ഷിനിലുണ്ട്. അതു മറ്റു ഒരു ജീവിക്കും ഇല്ല. തക്ക സമയം അത് ചലിച്ചു തുടങ്ങും.
Expect world. Coming on there thime
🙏
ഒരുക്കും. ???
ഒരുങ്ങുക മനുഷ്യ നീ
ഒരുങ്ങുക നീ മനുഷ്യ
എന്തിന് ഒരുങ്ങണം ഞാൻ എന്തിന് ഒരുങ്ങണം ഞാൻ
അന്ത്യ കാലത്തിൻ
അന്ത്യ കാലമാണിത് ഇത്
നിത്യ നാശം ഒഴിഞ്ഞ് നിൻ
നിത്യ ജീവൻ ആയി ഒരുങ്ങുക നീ
എങ്ങനെ ഒരുങ്ങണം ഞാൻ എങ്ങനെ ഒരുങ്ങണം ഞാൻ
ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം നീ
ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ
എങ്ങനെ ഒരുങ്ങണം ഞാൻ
ക്രിസ്തുയേശുവിൽ രക്തത്തിൽ
നിൻ പാപത്തെ കഴുകി ഒരുങ്ങുക
നീ
വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
ഞാൻ ഒരുങ്ങീടാം
നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
ഞാൻ ഒരുങ്ങീടാം
എൻറെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
Evg shijomathai K
09446935398
👍👏👏
Ethra nalla hrudayathinte udamayanu pouloscheatten Deivam samrudhamayi angrahikstte ennu prarthikunnu ethra manoharamanu oru family muzhuvandedicate cheithirikunnu ellavarkum vesndi prarthikunnu nalla Divam aasneaham ellavarkum pakrnnu nalkatte
മാനവ സേവാ ഈശ്വര സേവാ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir you are great
Daivam valiyavan.....
Address tharaamo
Can I have the address
088610 31208
@@binu6488 അവിടെ സമാധാനവും സന്തോഷവും എന്നുംവിളയാടട്ടെ!ഈശോക്ക് സ്തുതി...
🙏🙏