"നമ്മുടെ ഇടിയപ്പം |നൂലപ്പം പിറന്നത് ഇതിൽ നിന്നാണ്.|ചത്തേപ്പിട്ട് STORY BEHIND NOOLAPPAM

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 350

  • @mariammathomas5527
    @mariammathomas5527 2 года назад +2

    Adipoli I’m going to make you tomorrow do it 👍

  • @hry589
    @hry589 2 года назад +2

    Numma 🆂🆄🅿🆁🅸🆈🅰 sahodari...kerala manka👌God bless you🥰

  • @reshmarajan3524
    @reshmarajan3524 3 года назад +2

    Sevanazhi kollallooo... traditional...

  • @viswanathanon295
    @viswanathanon295 3 года назад +4

    സുപ്രിയ ഒറിജിനൽ ചത്തേ പിട്ട് ഉണ്ടാക്കാൻ ഇപ്പോഴാണ് പഠിച്ചത് നന്നായി. താങ്ക്സ്

  • @നിരഞ്ജൻനിരഞ്ജൻ-ഗ7സ

    ഈ ചാനൽ വേറിട്ടത് തന്നെ 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @ashagireesh656
    @ashagireesh656 3 года назад +1

    Ithu kazhikkanulla bhagyam enikundayittund.. all thanks to my dear friend and family..
    Thanks for the video Supriya

  • @BlitzzRBLX356
    @BlitzzRBLX356 3 года назад +1

    Thank u so much for the recipe...first time aanu ithu pole iditappam undaakkunnathu kaanunnathu....enthaayaalum try cheyyaam..

  • @hry589
    @hry589 2 года назад +2

    Dear 🆂🆄🅿🆁🅸🆈🅰,my suggestion is to publish a Cookery Book which can introduce such exotic recipes👍

  • @sulthanasvlog9736
    @sulthanasvlog9736 3 года назад

    തീർച്ചയായും ഇന്നു തന്നെ ചെയ്യും. 👍👍👍

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      😊.. നമ്മുടെ സേവനഴിയിൽ ചെയ്യാൻ പറ്റില്ല കേട്ടോ.. ചത്തേമരം തന്നെ വേണം... കൈ പൊള്ളും അല്ലെങ്കിൽ 😍

    • @sulthanasvlog9736
      @sulthanasvlog9736 3 года назад +1

      അതെ.. 😪😪😪 പറ്റി പോയി

  • @jacobchacko1053
    @jacobchacko1053 3 года назад +1

    Can we do the same way in our idiappadish.it will come out through it

  • @ajithraman6786
    @ajithraman6786 3 года назад +6

    The local cuisine of the Wayanadan Chetty Community has been neatly brought out to the uninitiated,by Supriya,in this short video.A mouth watering dish that is savoured to the full,in combo with the 'Nadan' Chicken Curry.Good Going.

  • @vidhyapradeep8166
    @vidhyapradeep8166 3 года назад +4

    അവതരണം നന്നായിട്ടുണ്ട് സുപ്രിയ keep it up... 👍👍

  • @hemavishwanathan9029
    @hemavishwanathan9029 3 года назад +2

    പഴയകാലത്തെ പാചകരീതി ഈ തലമുറയ്കു പരിചയപ്പെടുത്തികൊടുക്കുകയെന്ന വളരെ നല്ലകാര്യമാണ് സുപ്രിയ ചെയ്യുന്നത് ! അഭിനന്ദനങ്ങൾ ! ഇതിൽ കാണിച്ച ആ സേവനാഴിയുണ്ടാക്കിയ മരത്തിന്റെ പേര് ഒന്നെഴുതി കാണിക്കാൻ പറ്റുമോ ? ഇതു എവിടെ വാങ്ങിക്കാൻ കിട്ടും ?

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      Thankyou Hema.. 🙏.. മരം കുമിഴ് എന്നാണ് ഇവിടെ പറയാറ്... ഈ ഉപകരണം ഉണ്ടാകിപ്പിച്ചതാണ്... 👍

  • @rosemaryinnocent1950
    @rosemaryinnocent1950 3 года назад +1

    Nice. Please do a video on papput. Are you from waynad

  • @janakyav3004
    @janakyav3004 3 года назад +1

    Njanum palakkadane. Njanum undakkarunde pakshe ppuzughalari arachu mavu kindi .kozhukkatta undakki aaviyil vevichu piziyum

  • @utharaskitchen7784
    @utharaskitchen7784 3 года назад +1

    Nammude noolputt thanne tamil natil ithpizhiyunnath metalil vangan kittum njan kanditund pizhinja udane kazhikkam ithil undakkumpol alle nallathato enikkariyam ariyathavark oru puthiya arivum good nice full kand kootayitund ingotum kootavane

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      Thank you

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 года назад

      Noolputtu thanne
      But chatheputtinekkalum melinjittu aanu
      Athukondu aanu noolputtu ennu parayunnathu
      Njangal ediyappam ennanu പറയുന്നത് makkale

  • @bhaskarankadaly4552
    @bhaskarankadaly4552 3 года назад +6

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനി നമ്മുടെ ഒട്ടി, കുടിക്കാം പിട്ട് , കൂളപ്പം പിട്ട് , എളക്കിപ്പിട്ട് എന്നീ വിഭങ്ങളുടെ കൂടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ramakrishnannh6651
    @ramakrishnannh6651 3 года назад +2

    In ou place also it is called seva. Machine is called seva naazhi. I think it is now also available in Palakkad vessel shop. This is Geetha writing comments.any way it is super

  • @sudhavakkiyil
    @sudhavakkiyil 3 года назад +1

    Ee seva naazhi avide kittum onnu parayamo....ee model adhyamayanu kaanunnathu

  • @roopaharish3504
    @roopaharish3504 3 года назад +3

    Nice Supriya👌

  • @shinojaa9665
    @shinojaa9665 3 года назад +1

    കഴിക്കാൻ തോനുന്നു 👌👌👍👍

  • @Heavensoultruepath
    @Heavensoultruepath 3 года назад +1

    Poli. ee machine pakaram sevanazhi mathiyo

  • @athulyavisakh
    @athulyavisakh 3 года назад +4

    Nice presentation chechi👍

  • @sreevenu6573
    @sreevenu6573 3 года назад +2

    We make the string hoppers first then steam you steam the dough first then make the hoppers. Your sevana hi is awesome👌

  • @sudhak535
    @sudhak535 3 года назад +1

    Kollalo ee puthiya peru ethu marathinde chakilano undakunnathu ethu evidannu vangi super👌

  • @sindhupr665
    @sindhupr665 3 года назад +5

    നല്ല അവതരണം

  • @treasaskitchen7958
    @treasaskitchen7958 3 года назад +1

    സുപ്രിയ പേര് കേട്ട് നെട്ടരുത് എന്ന് പറഞ്ഞു ഏങ്കിലും ഞാൻ നെട്ടി കെട്ടോ 😊
    നല്ല അവതരണം എനിക്ക് വളരെ ഇഷ്ട്ടപെട്ടു തീർച്ചയായും try ചെയ്യും thank you dear😍😍

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      😂.... Thank you.. 🙏.. Chathemaram venam ketto... sadharana sevanazhiyil kai pollan chance undu😊

  • @minisfoodworld1713
    @minisfoodworld1713 3 года назад +1

    My favourite stay blessed and stay connected

  • @gamerdithu
    @gamerdithu 3 года назад +1

    👌👌👌nice presentation

  • @amsivadasan1012
    @amsivadasan1012 3 года назад +1

    നല്ല അവതരണം👍👍

  • @kpgeethavarma
    @kpgeethavarma 3 года назад +9

    നിങ്ങളുടെ നാട് എവിടെ ആണ്.

    • @We-Techkerala
      @We-Techkerala 3 года назад

      ഇതന്നെ എന്റേയും ചോദ്യം

    • @kannank4487
      @kannank4487 3 года назад

      9

    • @kpgeethavarma
      @kpgeethavarma 3 года назад

      എന്റെ നാട് പാലക്കാട്.

    • @hm-ou5th
      @hm-ou5th 3 года назад

      Nadinde Peru parayan kollathadano madam

    • @kpgeethavarma
      @kpgeethavarma 3 года назад

      @@hm-ou5th ചോദ്യം ആരോടാണ് സീമ.എന്റെ നാട് പാലക്കാട്. ജനിച്ചതു അകത്തേതറ എന്ന സ്ഥലത്തു. ഇരിക്കുന്നത് 43 കൊല്ലം ആയി ബാംഗ്ലൂർ.

  • @jincyjoy4009
    @jincyjoy4009 3 года назад +6

    ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്

  • @prabhinabijesh1300
    @prabhinabijesh1300 3 года назад +2

    Nice presentation dear😀😀❤️❤️👍👍

  • @sabithazacharias7869
    @sabithazacharias7869 3 года назад +3

    New info...thank u

  • @sanasayyidhussain2944
    @sanasayyidhussain2944 3 года назад +1

    ഞങ്ങളും ഇങ്ങനെ ആണ് ഇടിയപ്പം ഉണ്ടാക്കുന്നത്

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      ആദ്യമായാണ് ഇത് പോലെ ഇടിയപ്പം ഉണ്ടക്കുന്ന മറ്റൊരാളെ കാണുന്നത്... 😊Thank you for sharing your Feedback

  • @bijeshab4309
    @bijeshab4309 3 года назад +3

    VideoPresentation superb...
    Waiting for our next traditional 'vadaku' receipe..

  • @theerthayathrabymanohar2981
    @theerthayathrabymanohar2981 3 года назад +2

    Super supriya

  • @yaminiparu5083
    @yaminiparu5083 3 года назад +1

    Chechi adipoli presentation

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    എവിടെയാ നാട് ? നല്ല അവതരണം
    നല്ല വിഭവം
    ഈ വിഭവത്തിന് ഞങ്ങളുടെ പാലക്കട്ട് സേവ എന്ന് പറയും
    സേവനാഴി എന്ന് പറയും
    Idili Rice soak ചെയ്ത് അരച്ച് കുറുക്കി കൊഴുക്കട്ട രൂപത്തിൽ ലാക്കി ആവിയിൽ വേവിച്ച് നൂൽപൂട്ട് പോലെ ഉണ്ടാക്കും
    അരിപൊടി കൊണ്ട് ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് ശ്രമിക്കാം

  • @marythomas8543
    @marythomas8543 3 года назад +2

    നല്ല ശബ്ദം... ഉച്ചാരണം.. മികച്ച അവതരണം... സുന്ദരിയായ അവതാരിക...

  • @Ashalijo88
    @Ashalijo88 3 года назад +1

    Something really different 🥰🥰

  • @avarachenscreation9532
    @avarachenscreation9532 3 года назад +1

    Good, first time,,

  • @layarobin2738
    @layarobin2738 3 года назад +3

    Supper👍🏻

  • @jayapb
    @jayapb 3 года назад +1

    സൂപ്പർ

  • @jayanarayan791
    @jayanarayan791 3 года назад +1

    Our own noodles which is tasty and healthy

  • @jessypaul8519
    @jessypaul8519 3 года назад +1

    Which place is this chatte pittu?

  • @dhaneejams8707
    @dhaneejams8707 3 года назад +1

    സാധാരണ ഇടിയപ്പ അച്ചിൽ ഇത് ഉണ്ടാക്കാൻ pattumo chechi

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      ബുദ്ധിമുട്ടായിരിക്കും മോളെ.. കാരണം.. നല്ല ചൂടോടുകൂടിയാണ് ഇത് press ചെയ്തെടുക്കേണ്ടത്... സാധാരണ സേവനഴി use ചെയ്താൽ കൈ പൊള്ളും.. press ചെയ്യാൻ കഷ്ടമായിരിക്കും

  • @bibinp4396
    @bibinp4396 3 года назад +3

    Kidilam...

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      ee nool put puzhngalari thilakkaraya vellathil itt kuthitji rand manikkor kazhinj aracheduth ide pole urulakalakki oru pathrathilvellam vechu thilachu kondirikkumbol
      ഇതേ പോലെ ഉരുളകളാക്കിതിളച്ച വെള്ളത്തിലിട്ട് 8 _ 10 മൈന്റ് വേവിക്കുക .
      ഒരു ഉരുള എടുത്ത പതിയാക്കി വേവയോ എന്നു നോക്കിചൂടോടെ ഈ ഇ ടി ഉറലിൽ ഇട്ട് ഒന്നു ചുറ്റിക്കുക അപ്പോൾ ഇതു പോലെ ഇടിയൂന്നി താഴെ വരും .
      ഈ സേവനാഴിക്ക് ഇ ടി ഉറൽ എന്നാണ് പേര് .
      കോഴിക്കോട് തലശ്ശേരി കണ്ണൂർ ഒക്കെ .
      തേങ്ങാപ്പാൽ ചെറു പഴം പഞ്ചസാര ഒക്കെ മിക്സ് ചെയ്ത് ഏലക്ക ചേർത്തു ഒരു പായസം പാകത്തിൽ
      ഉണ്ടാക്കി ആതും ചേർത്തു
      കഴിക്കാൻ വളരെ Tasty aanu chikan kariyum kootti thinnam.very very tast pal pzham kooinanu

  • @vajayaammasomaraj6451
    @vajayaammasomaraj6451 3 года назад +2

    Chathemaram evide kittum

  • @mk_1958
    @mk_1958 3 года назад +1

    first time kaanuva.

  • @jayaprakashp9359
    @jayaprakashp9359 3 года назад +2

    കിടിലം...👌👏

  • @linuchandran8743
    @linuchandran8743 3 года назад +4

    Super Chechi..Happy to see our authentic recipe 😋 & that too neatly presented.Eagerly waiting for the next one😊😊

  • @abdurahmanrahman7147
    @abdurahmanrahman7147 3 года назад +1

    Njangulude naatil pande ulla dish aann id

  • @divyabalan9012
    @divyabalan9012 3 года назад +4

    👌😋

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +1

    Aadyam aanallo kutty chatheputtu ennu kelkkunnathu
    Ediyappathinte chechy ennu parayam
    New name, but kettittilla
    Undakkunna achum super

  • @meenusworld6438
    @meenusworld6438 3 года назад +1

    ഓ..ഇത് കൊള്ളാലോ ഉണ്ടാക്കാൻ ഈ യന്ത്രം ഇവിടെ ഇല്ലല്ലോ. 😊😍

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      പറ്റുമെങ്കിൽ...ഉണ്ടകിപ്പിച്ചാൽ മതി 😊

  • @sabnasfoodvlogs3394
    @sabnasfoodvlogs3394 3 года назад +1

    👍😋

  • @lakshminswamy3325
    @lakshminswamy3325 3 года назад +1

    Chatemaram is it available now?

  • @hamsadmm1196
    @hamsadmm1196 3 года назад +1

    ഒന്ന് വെകംകാണിക്കുച്ചെച്ചീ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚ഈമരംഎനിക്ക്തരുമേ🌊🌊🌊🌊🌊🌹ച്ചേച്ചീ എവിടെയാണ് വീട്

  • @Surya-yi2uy
    @Surya-yi2uy 3 года назад +1

    Supriya ellavarkum reply cheyyunnundallo...👍❤️
    Ippo enthedukkunnu...?

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад +1

      എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ് comments നു Reply കൊടുക്കാൻ... 😊.. ഓരോ കമന്റ്സും എനിക്ക് വളരെ വിലപ്പെട്ടതാണ്

  • @lakshminswamy3325
    @lakshminswamy3325 3 года назад +1

    Which state it is available?.cost?.

  • @jolsnaplakkal6225
    @jolsnaplakkal6225 3 года назад +2

    ഈ ചത്തേമരം എവിടെ കിട്ടും, സാധാരണ സേവനാഴി പറ്റുമോ

  • @sobhanapm4617
    @sobhanapm4617 3 года назад +1

    ഇതിന് സേവനാഴി എന്നാണു പറയുക. പഴയ കാലത്തെ ഗൃഹോപകരണമാണ്. ഞങ്ങളുടെ വീട്ടിൽ ശ്രാദ്ധത്തിനു തലേനാളത്തെ ഒരിക്കലിനാണ് ഉണ്ടാക്കാറുള്ളത്. കൂട്ടുകുടുംബം ഒന്നുചേരുമ്പോൾ എല്ലാവരും കൂടി അതൊരു രസമല്ലേ.

  • @annamanikantan5845
    @annamanikantan5845 3 года назад +2

    Ethu undakkuna upakarnam evide kittum???

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +3

    Nice presentation.
    Stay Blessed 🙏🏼😇

  • @hm-ou5th
    @hm-ou5th 3 года назад +1

    Nadu Nadu ennu parayunnui your Nadu evideyanu?

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      ithinu munpe ulla video yil ellam paranjirunnu.. athaanu veendum veendum paranju bore adipikenda ennu karuthi.. Tamilnadu kerala boarder... Tamil naatile Nilgiris.. 😊

  • @smithakrishnan8678
    @smithakrishnan8678 3 года назад +3

    Njangal ithinte 'sevaka' ennanu parayaru

  • @sindhusaji1
    @sindhusaji1 3 года назад +1

    Nannayind...

  • @ushasudhakaran9619
    @ushasudhakaran9619 3 года назад +1

    Awesome cuisine ..😋

  • @Ratheeshunny
    @Ratheeshunny 3 года назад +3

    നന്നായിട്ടുണ്ട്..

  • @sowmyaranjith1183
    @sowmyaranjith1183 3 года назад

    Palakkad ithinu seva ennu parayum..super taste aa

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +1

    Fully watched 😀

  • @abhishekoc3550
    @abhishekoc3550 3 года назад +3

    😋👍👌

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +1

    ആ ഉപകരണം എവിടെകിട്ടും കുട്ടീ...കുട്ടീടെ നാട് എവിടെയാണെന്ന് പറഞ്ഞില്ല....എന്തായാലും, ഗംഭീര അവതരണം, പുതുമയും, കേട്ടിരിക്കാൻ തോന്നുന്ന നല്ലഭാഷയിലും, അതിഭാവുകത്വങ്ങൾ ഒന്നുമില്ലാതെ ഒരു നിഷ്ക്കളങ്കമായ സംസാരശൈലി എന്നിക്ക് ഏറെ ഇഷ്ടമായി...സന്തോഷം അഭിനന്ദനങ്ങൾ....

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад +1

      നല്ല വാക്കുകൾക്കു ഒരു പാട് നന്ദി സർ 🙏.. എന്റെ നാട് വയനാടിന് അടുത്തുള്ള തമിഴ്നാട്ടിലെ നീലഗിരിയിൽ ആണ്.. ഈ ചത്തേമരം എന്റെ വീട്ടിൽ പണ്ട് carpenters ഉണ്ടാക്കിയതാണ്.. മാർക്കറ്റിൽ ഇത് പോലെ ഉള്ള വേവിച്ച മാവ് കൊണ്ട് നൂലപ്പം ഉണ്ടക്കുന്ന ഉപകരണം ലഭ്യമാണ്.. മരത്തിന്റെ അല്ല..

  • @dinnasabu8272
    @dinnasabu8272 3 года назад

    Variety dish😊

  • @malinisubramanian2545
    @malinisubramanian2545 3 года назад +1

    പേരുകേട്ടപ്പോൾഒരു ശങ്ക.ഈ ഉപകരണം എവിടെ കിട്ടും.ഭാഷ പരിചയം ഉളളതുപോലെ മലപ്പുറം ഭാഷ.👍👍

  • @remadevivm140
    @remadevivm140 3 года назад +1

    നിങ്ങളുടെ നാട്?

  • @We-Techkerala
    @We-Techkerala 3 года назад +2

    ഏത് രാജ്യം നിങ്ങടെ

  • @swapnaajithkumar2204
    @swapnaajithkumar2204 3 года назад +3

    Well done ❤️❤️❤️❤️

  • @abdurahmanrahman7147
    @abdurahmanrahman7147 3 года назад +1

    Ebideyanavo ningalude naad

  • @sanojpb4280
    @sanojpb4280 3 года назад +2

    'ചത്തേ പിട്ടു ' ആ പേര് കേൾക്കാൻ അത്ര സുഖമില്ലെങ്കിലും ഒരിക്കൽ അത് കഴിച്ചവർക്കറിയാം ചത്തേപ്പിട്ട് ആള് കിടു ആണെന്ന്🤩.
    മരം കൊണ്ടു പണിത ഒരു അച്ചിൽ അരിപൊടിയും മറ്റും ചേർത്ത് ആവിയിൽ വേവിച്ചു ഉണ്ടാക്കുന്ന ചത്തേ പിട്ടു ശരീരത്തിന് യാതൊരു കേടും ഉണ്ടാക്കാത്ത ഒരു ഉത്തമ വിഭവമാണ്.
    നല്ല ഒരു ഇളം വാഴയിലയിൽ തൂവെള്ള നിറത്തിലുള്ള ചത്തേപ്പിട്ട് അങ്ങോട്ട് വിളമ്പി. അതിലേയ്ക്ക് അല്പം നാടൻ പശുവിന്റെ (പറ്റുമെങ്കിൽ 😍) നെയ്യും ചേർത്ത് മെല്ലെയൊന്നു കുഴച്ചു, നല്ല തനി നാടൻ വയനാടൻ കുരുമുളകിട്ട
    വറുത്തരച്ച കോഴിക്കറിയും ചേർത്ത് ഒരു പിടി പിടിച്ചാലുണ്ടല്ലോ....
    എന്റെ സാറേ 🙂🙂😍🤩
    പതിവ് പോലെ വളരെ മനോഹരമായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ!

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      എന്റെ സനോജേട്ടാ... നെയ്യിന്റെ കാര്യം ഞാൻ മറന്നു പോയി..ഓര്മിപ്പിച്ചതിനു ഒരു പാട് നന്ദി

  • @jayanarayan791
    @jayanarayan791 3 года назад +4

    Is this instrument available now also..
    Where do we get it?

    • @radhamani1035
      @radhamani1035 3 года назад

      Palakkadum Thiruvananthapurathum ernakulathum okke chila market kalil kandittund ithinu sevanazhi ennanu parayunnathu

    • @rajeswarivijayan2386
      @rajeswarivijayan2386 3 года назад

      Sevanazhi ano

    • @radhamani1035
      @radhamani1035 3 года назад

      @@rajeswarivijayan2386 athe

    • @nirmalapurakkat9369
      @nirmalapurakkat9369 3 года назад

      @@radhamani1035 Palakkad ethu shop ariyamo

    • @radhamani1035
      @radhamani1035 3 года назад +1

      @@nirmalapurakkat9369 pkd valiyangadiyil kalpaka metals enna kadayilanu njan kandathu avide thirakki nokku

  • @jessysojan1456
    @jessysojan1456 3 года назад +1

    കൊള്ളാം

  • @rathiamaloor5124
    @rathiamaloor5124 3 года назад +4

    ഞങ്ങടെ നാട്ടിൽ ഇതിന് സേവനാഴി എന്ന് പറയും ഈ അപ്പത്തിന് സേവക എന്നും സേവനാഴിയും കുറച്ചു different ആണ്

  • @anvisworld2372
    @anvisworld2372 3 года назад +1

    Good morning.
    Very nice and beautifully presented. Got to know something new about sevanai and Iddiyappam as u said "Chathemaram" and Chatheputtu.
    So this karrukada month you can eat non veg...?
    Your basically from nilgiris ryt?
    Thank you for bringing up this video.
    Looking forward for more traditional nadan receipes both veg and non veg.
    Have a safe and wonderful day.

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      Thank you so much Anisha.. yea i am frm nilgiris.. I have uploaded this vdo few months back not now(karkidakam)😊.. I have uploaded so many native recipes from Nilgiris.. pls watch and share your feedback..

  • @abduljaleel2269
    @abduljaleel2269 3 года назад +1

    Ithinte mechine evdunnu kittum

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 года назад

      ഇത് ഉണ്ടാക്കിപ്പിക്കുന്നതാണ് dear😊

  • @geetharkammath8080
    @geetharkammath8080 3 года назад +1

    E chattepett evide kittum

  • @anithava7389
    @anithava7389 3 года назад +3

    😋😋😋😋

  • @gayathripa8184
    @gayathripa8184 3 года назад +3

    👌👌👌👌😋😋😋😋

  • @sivaprasadmk5118
    @sivaprasadmk5118 3 года назад +2

    Supper

  • @renukakrishna3754
    @renukakrishna3754 3 года назад +1

    Nigalude Nadu eta

  • @sumithranm1995
    @sumithranm1995 2 года назад +2

    സുപ്രിയ ബത്തേരിയാണോ? പഠിച്ചത്

  • @aleyammachako50
    @aleyammachako50 3 года назад +2

    pinne steam cheyyanamo?

  • @trickypsc4538
    @trickypsc4538 3 года назад +3

    👌👌👌👌

  • @pushpasunny6893
    @pushpasunny6893 3 года назад +5

    ഈ ഇടിയപ്പ അച്ച് എവിടെ കിട്ടും

  • @creativeworldbysumy2698
    @creativeworldbysumy2698 3 года назад +1

    Good.. ingotum varane

  • @jithinmunduparambil2342
    @jithinmunduparambil2342 3 года назад +2

    👌👌👌

  • @sukanyasuku2154
    @sukanyasuku2154 3 года назад +2

    😋😋😋😋😋

  • @ambikapadmanabhan6698
    @ambikapadmanabhan6698 3 года назад +2

    ഈ നാഴി എവിടെ കിട്ടും എന്ന് ഒന്ന് പറഞ്ഞു തരുമോ?

  • @elizabethlagi6108
    @elizabethlagi6108 3 года назад +1

    Erhukollam my favorite dish