Hearing Day 2024/Dr. Naswa. P. Hamza /almas Hospital,Kottakkal

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മാർച്ച്‌ 03 ലോക കേൾവിദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നത്
    കേൾവി ശക്തി നഷ്‌ടപ്പെടുന്നത് ഏറ്റവും ഉത്‌ക്കണ്‌ഠ ഉളവാക്കുന്ന കാര്യമാണ്. ബധിരത സംബന്ധിച്ച കണക്കുകൾ അതിശയിപ്പിക്കുന്നതാണെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബധിരത പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും തീർത്തും അജ്‌ഞതയാണ് നിലനിൽക്കുന്നത്. കുട്ടികള്‍ ജനിച്ചയുടനെ കേള്‍വി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, ശ്രവണ ചികിത്സയുടെ വിവിധ രൂപങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. നസ്‌വ. പി. ഹംസ വിശദീകരിക്കുന്നു. നവജാതശിശുക്കളിലെ കേള്‍വിപരിശോധനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ കമന്റ് ചെയ്യുക.
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

Комментарии • 1