UN മേധാവി ഗുട്ടറസ് ഇസ്രയേലിൽ കാലു കുത്തരുത് ! | ABC MALAYALAM NEWS | ABC DAILY TALKS

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 74

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +23

    വളരെ സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യയോട് തുടങ്ങിയ കാലം മുതൽ ചതി പ്രയോഗിച്ച സംഘടന ആണ് UN.....!!!!ഇസ്രായേൽ ഇന്ത്യയുടെ ഹൃദയം കണ്ടു... 🙏🙏🙏🙏🙏🙏

  • @josephjacob3199
    @josephjacob3199 Месяц назад +8

    respect you Mr . Ahmed

  • @puttus
    @puttus Месяц назад +18

    ഗുട്ടറസ്സിന് ഒരു പേജർ കൊടുക്കേണ്ട സമയം കഴിഞ്ഞു..😊

    • @JayanMNair
      @JayanMNair Месяц назад

      ഗുട്ടർസിനു ഇസ്രായേൽ മുൻപ് തന്നെ യുറെനിയം ജട്ടി കൊടുത്തിരുന്നു കാണും 😡

    • @jomitk.j8016
      @jomitk.j8016 Месяц назад

      😂😂😂

  • @gopinathannairmk5222
    @gopinathannairmk5222 Месяц назад +21

    ഇസ്ലാം ഭീകരവാദം ലോകമാകെ സമാധാനത്തിന് വൻ ഭീഷണിയാണ്.
    അതിനാൽ,
    സ്വസ്ഥജീവിതം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളും ജനങ്ങളും
    ഇസ്രയേലിനൊപ്പം നിലകൊള്ളുന്നു.👍

    • @NavabTb
      @NavabTb Месяц назад

      ചില മൊണ്ണന്മാർ കൂടെയുണ്ട് അത്രയേയുള്ളൂ

  • @Wayajose
    @Wayajose Месяц назад +17

    ഗുട്ടൂറോസ് മുറിയണ്ടി ആണോയെന്ന് ഒന്ന് ചെക്ക് ചെയ്യണം

  • @suneesh591
    @suneesh591 Месяц назад +21

    ഇന്നലെ ഒരു ദിവസം rest കൊടുത്തിട്ട് ഇന്ന് രാത്രി ഇറാന് വയറു നിറച്ചും വിളമ്പി കൊടുക്കാൻ സാധ്യതയുണ്ട്

    • @sunilndk
      @sunilndk Месяц назад +2

      നല്ല വാർത്തക്ക് കാത്തിരിക്കാം നാവ് പൊന്നാകട്ടെ

    • @saheern3623
      @saheern3623 Месяц назад

      ദൈവം റസ്റ്റ് എടുക്കനും പോയോ?😅 വല്ലാത്ത യേശു യഹോവ

    • @purushothamankani3655
      @purushothamankani3655 Месяц назад

      ഇല്ല.. പണികൊടുക്കും.. ഇപ്പോഴില്ല.. ചെയ്തുകൊണ്ടിരുന്ന ജോലി തീർത്തിട്ടേ ഇനി ഈ ഐറ്റം എടുക്കാൻ സാധ്യത ഒള്ളു.. അല്ലെങ്കിൽ, coordination നഷ്ടപ്പെടും..

    • @Bharadam
      @Bharadam Месяц назад

      Esrail Iran adi puttiyaal adunkoodudal baadikunnadu esrailnu aavum chilapool esrainte mannil Keri puoyi kalikkaan Iran army verum 1980 1988 Iraq ne koottu pudichu irane adichadaan america

    • @bencyandrew8247
      @bencyandrew8247 Месяц назад

      Yes ഇറന്റ് ഉദ്ദേശ്യം അതാണ് ​@@purushothamankani3655

  • @unniag7019
    @unniag7019 Месяц назад +2

    Hats off to Israel for calling a spade a spade !Leadership commands courage and conviction!Jai Ho !❤❤❤ A.P.'s observation about UN is correct.🎉

  • @lilumathew893
    @lilumathew893 Месяц назад +1

    Yes U N thettam

  • @sks8198
    @sks8198 Месяц назад +3

    UN വെറും ഒരു നോക്കുത്തിയാണ്. ഇവരെ പണ്ടേ പ്രൊമുസ്ലിം ലെഫ്റ്റ് ലിബറൽസ് കയ്യടക്കി വച്ചിരിക്കുകയാണ്. ഇസ്ലാമോ ഫോബിയ ദിനം തന്നെ നോക്കുക. ഫോബിയ എന്നാൽ അടിസ്ഥാനരഹിരമായ പേടിയാണ്. ലോകം പൊളിറ്റിക്കൽ ഇസ്‌ലാമിനെ ഭയക്കുന്നത് അത് എവിടെയും എന്നും ആക്രമാസക്തമായതു കൊണ്ടാണ്. സാധാരണക്കാരായ സമാധാനപ്രിയരായ മുസ്ലിം ജനതയെ ലോകം സ്നേഹിക്കുന്നു. പേടിക്കുന്നത് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഭീകരതയെ ആണ്. മുസ്ലിമിനെ അല്ല. അതു തിരിച്ചറിയാൻ കഴിയാത്ത സംഘടനയ്ക്ക് എന്തു തിരിച്ചറിവാണ് ഉള്ളത്? ലോക ജനതയുടെ അഞ്ചിൽ ഒന്നു ജീവിക്കുന്ന ഇന്ത്യയ്ക്ക് സെക്യൂരിറ്റി കൗൺസിലിൽ സ്ഥാനമില്ല. ഫ്രാൻസും ദുർബലമായ UK യും സെക്യൂരിറ്റി കൗൺസിലിൽ അർഹത ഇല്ലാതെ തുടരുന്നു താനും.

  • @joymuhammed9103
    @joymuhammed9103 Месяц назад +2

    Correct

  • @josephjacob3199
    @josephjacob3199 Месяц назад +2

    you are speech very nice ..

  • @binuvt1484
    @binuvt1484 Месяц назад

    ❤❤❤❤

  • @achuooszone8471
    @achuooszone8471 Месяц назад +10

    ബൈബിൾ വായിക്കു അതിൽ പറഞ്ഞത്‌ ജെറുസൽമിൽ ഞാൻ ഒരു കല്ല് വെച്ചികർക്കുന്നു അതിൽ തട്ടുന്നവർ വീഴും.

    • @royjoseph8994
      @royjoseph8994 Месяц назад

      ജെറുസലേമിൽ അല്ല... കാബയിൽ ആണ്.. കല്ല്... ഹജറുൽ അസർ... അള്ളാഹു.. എന്ന കല്ല്..

    • @achuooszone8471
      @achuooszone8471 Месяц назад

      @@royjoseph8994 ബൈബിൾ വായിക്കാറില്ല അല്ലെ.? ബൈബിൾ പുരാധന ശീല or കല്ല്. മോശം യുടെ മുന്നിൽ പറ ആയി നിന്ന് ഉറവ ഒഴുക്കിയ ശീല
      കൂടാതെ ജെറുസലേം മഹാ രാജാവിന്റെ ഇരിപ്പിടം. ഇതു ഓക്കേ ക്രിസ്തുവിനെ ആണ് സൂചിപ്പിക്കുനസ്റ്റ്. മാക്കാ കല്ല് അല്ലഹ് വിന്റെ പെൺ മക്കളുടെ യോനി കല്ല് ആണ്. അവിടെ കൈറോസ് gamos നടന്നിരുന്നു. പബ്ലിക് ആയി പെണ്ണ് ആണ് കളി.

    • @jomitk.j8016
      @jomitk.j8016 Месяц назад

      ബൈബിൾ എത്രയോ സത്യമാണ്

    • @StandwithTruth03
      @StandwithTruth03 Месяц назад

      ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്‍റെ പ്രാണനെ അവന്‍റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു,
      സഖറിയാ 12 : 1
      ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും.
      സഖറിയാ 12 : 2
      അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും.
      സഖറിയാ 12 : 3

  • @jomitk.j8016
    @jomitk.j8016 Месяц назад +3

    ഇസ്രയേൽ ദൈവത്തിൻ്റെ ജനമാണ് ബൈബിൾ വായിച്ചൽ കൃത്യമായി മനസ്സിലാവും. ദൈവത്തിൻ്റെ ജനത്തിന് എതിരെ പിശാചും അവൻ്റെ സന്താനങ്ങളും അസൂയ പൂണ്ട് ആക്രമിക്കാൻ വരുകയും ദൈവം അവരെ പരാജയപ്പെടുത്തുകയും ചെയ്യും.

  • @Wayajose
    @Wayajose Месяц назад +12

    ലോകത്തിന്റെ മധ്യത്തിലുള്ള രാജ്യമാണ് ഇസ്രായേൽ. ലോകത്തിന്റെ കേന്ദ്രം ആകുമെന്ന് ദൈവം 4000 വർഷം മുൻപ് എബ്രഹാമിനോട് പറഞ്ഞബൈബിൾ വചനമാണ് ഓർമ വരുന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് വളരെ അടുത്ത്. ബൈബിളിൽ പറഞ്ഞതുപോലെ കാര്യങ്ങൾ പോകുന്നു.

    • @mariammmajoseph271
      @mariammmajoseph271 Месяц назад +1

      പെന്തകോസ്ത് വന്നല്ലോ

    • @StandwithTruth03
      @StandwithTruth03 Месяц назад

      ​@@mariammmajoseph271 ആരായാലും പറഞ്ഞത് സത്യമാണ്. നിനക്ക് അറിയില്ലെങ്കിൽ ബൈബിൾ എടുത്ത് വായിക്ക്. അല്ലാതെ അയാളെ കളിയാക്കിയിട്ട് എന്ത് കിട്ടാൻ ? ഏതായാലും കത്തോലിക്കരെക്കാൾ അറിവ് ഇക്കാര്യത്തിൽ പെന്തക്കോസ്തുകാർക്കുണ്ട് എന്നതിൽ സംശയമില്ല.

    • @sajeevankunnath2963
      @sajeevankunnath2963 Месяц назад

      Oru ballinte Ella bagavum center thanne

    • @StandwithTruth03
      @StandwithTruth03 Месяц назад

      @@sajeevankunnath2963 ലോകത്തിൻ്റെ എന്ന് പറഞ്ഞപ്പോ ബോളിൻ്റെ കാര്യമാണോ പറയുന്നേ ?🙄

  • @radhakrishnant7626
    @radhakrishnant7626 Месяц назад +7

    Sathyam Israel nte bhagathu aanu

  • @nadar4731
    @nadar4731 Месяц назад

    Paavammm

  • @georgegeorge4109
    @georgegeorge4109 Месяц назад +9

    യു എൻ കള്ള് സഭ

    • @anoopjoseph9848
      @anoopjoseph9848 Месяц назад

      പലസ്തീനിൽ UN ആണല്ലോ അവരെ സഹായിച്ച മൊത്തം തെളിവ് ഇസ്രായേൽ കൊടുത്തിട്ടുണ്ട് UNസമിതി.

  • @johnsonkonnijohnsonkonni5323
    @johnsonkonnijohnsonkonni5323 Месяц назад

    Sure why not what is in

  • @johnkj807
    @johnkj807 Месяц назад +3

    ഈ ഗുട്രസ്സ് ഏതു രാജ്യക്കാരനാണ് സർ .

  • @nazer786y60
    @nazer786y60 28 дней назад

    രാഷ്യ. ചൈന. സൗത്ത് ആഫ്രിക്ക. ഇറാൻ. ബ്രസിൽ. നോർത്ത് കൊറിയ. ഒരു അച്യുതണ്ട് രൂപ പെട്ട വെരുന്നുണ്ട്...! ഇന്ത്യക്ക് ഏറ്റവും വില കുറച്ചു പെട്രോൾ നെൽകി പോരുന്നത് റഷ്യയും ഇറാനും ആയിരുന്നു ഈ അച്ചു തണ്ട് അമേരിക്കന്റെ ലോകപോലീസ് എടുത്തു കളയും... "

  • @geochristythomas7141
    @geochristythomas7141 Месяц назад

    Rothschild എന്നത്

  • @rameesnk
    @rameesnk Месяц назад +1

    ഇസ്രായേല്‍ അഹങ്കാരം തീര്‍ന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Iran 🇮🇷 ❤❤❤❤❤❤❤❤❤❤

    • @mariammmajoseph271
      @mariammmajoseph271 Месяц назад

      ഇസ്രായേൽ ന്റെ അഹങ്കാരം തീർന്നോ എന്നാ അഹങ്കാരം ഈ മുറിയേണ്ടി കൾ ക്കു എത്ര കിട്ടിയാലും പഠിക്കില്ല ഇറാൻ ഒരു വാണം വിട്ടതിനു ഈ പറയുന്നത് ഖമേനി ഇസ്രായേൽ നെ പേടിച്ചു ഭൂമിക്കടിയിൽ ഇരിക്കുകയാ അവിടെ ഇരുന്നു തന്നെ ചത്തു മലക്കും

    • @JaleelAnchan
      @JaleelAnchan Месяц назад

      Nedanyahu vayarilaki oodi iran missile
      Purappattappol.ene athra odan kidakkunnu

    • @JerinjeraldJerinjerald
      @JerinjeraldJerinjerald Месяц назад +2

      200 വാണം വിട്ടു...അതിനാണോ?😂😂😂

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 Месяц назад +4

    Correct