പെട്ടുപോകും ഒരുപാട് യൂണിറ്റ് ആയി കേരളത്തിൽ വിൽക്കാൻ ബുദ്ധിമുട്ട അത്രയും confidence ഉണ്ടെങ്കിൽ ചെയ്തോളൂ, തുടങ്ങുന്നതിനു മുൻപ് ഒരു യൂണിറ്റിൽ നിന്നും കുറച്ച് tissue paper വാങ്ങിച്ച് profit ഇല്ലാതെ വിറ്റ് നോക്കുക ഒരു 25000 രൂപക്ക് സെയിൽ ചെയ്തു നോക്കുക
ഇവരുടെ വീഡിയോ Titles കണ്ട്, എടുത്ത് ചാടി ഒന്നും ചെയ്യരുതേ, ഇവർക്കു നമ്മൾ വീഡിയോസ് കണ്ട് എന്ത് തെറിയായാലും എഴുതിയാൽ മതി, channel റേറ്റിംഗ് കിട്ടണം അത്ര മാത്രം.
വിൽക്കാൻ കഴിയും എന്ന് ആദ്യം നിങ്ങൾ നോക്കണം വാങ്ങുന്നതിന് മുമ്പ് ഈ പറയുന്ന പ്രോഫിറ്റുകൾ ഒന്നും ഇതിൽ നിന്ന് കിട്ടിക്കൊള്ളണമെന്നില്ല ആദ്യം ഈ പ്രൊഡക്ഷൻ എല്ലാം ബാംഗ്ലൂരിൽ നിന്നോ ഉത്പാദിപ്പിക്കുന്ന ആളുകളിൽ നിന്നോ വാങ്ങി നിങ്ങൾ ഒന്ന് വിറ്റു നോക്കുക എന്നിട്ട് നിങ്ങൾക്ക് മാർക്കറ്റ് ഉണ്ടെങ്കിൽ മാത്രം വാങ്ങുക
ഇവിടന്ന് മെഷീൻ വാങ്ങുന്നതും നിങ്ങൾ ട്രെയിൻ പാളത്തിൽ കൊണ്ട് തല വച്ച് കൊടുക്കുന്നതും ഒരുപേലെ ആണ് ഇവർ മെഷീൻ ഉണ്ടാക്കുന്നില്ല മറ്റുള്ളവർ ഉണ്ടാക്കുന്ന മെഷീൻ ഇവരുടെ ബ്രാന്റിൽ കൊടുക്കുന്നു എന്റെ അവസ്ത നിങ്ങൾക്ക് ഉണ്ടാകരുത്
Normal people understood that this is preplanned his own customer or staff.
Electricity, Water, Rent, Salary of employees, Stationary in Office also should be calculated.....
Please come to office we can explain to you in detail by showing the machine
പെട്ടുപോകും ഒരുപാട് യൂണിറ്റ് ആയി കേരളത്തിൽ വിൽക്കാൻ ബുദ്ധിമുട്ട
അത്രയും confidence ഉണ്ടെങ്കിൽ ചെയ്തോളൂ, തുടങ്ങുന്നതിനു മുൻപ് ഒരു യൂണിറ്റിൽ നിന്നും കുറച്ച് tissue paper വാങ്ങിച്ച് profit ഇല്ലാതെ വിറ്റ് നോക്കുക ഒരു 25000 രൂപക്ക് സെയിൽ ചെയ്തു നോക്കുക
Keralathil kura putipoetund
Tissue demand is increasing day by day. If you market well you can do good business
ഇവരുടെ വീഡിയോ Titles കണ്ട്, എടുത്ത് ചാടി ഒന്നും ചെയ്യരുതേ, ഇവർക്കു നമ്മൾ വീഡിയോസ് കണ്ട് എന്ത് തെറിയായാലും എഴുതിയാൽ മതി, channel റേറ്റിംഗ് കിട്ടണം അത്ര മാത്രം.
Yes ഓരോ വീഡിയോയും കണ്ടാൽ അറിയാം അഞ്ചു പൈസയുടെ വിവരം ഇല്ലാന്ന്
ഇത്ര ലാഭം വേണ്ട... വളരെ കൂടുതലാണ് 😂😂😂
Ithu evide vilkkum ?
Product ee company edukkumo
കേരളത്തിൽ കുറെ യൂണിറ്റ് ഉണ്ട് ടിഷു പേപ്പറിന്റ..... വിറ്റു പോകണമെങ്കിൽ തലകുത്തി നിൽക്കണം.... ഇത് കൂടാതെ മാറ്റ് സ്റ്റേറ്റ് ഇൽ നിന്നും വരുന്നുണ്ട
ഡെയിലി 1000മതി. തല്ലല്ലേ
🎉
വെറുതെ മെഷീനുകൾ വാങ്ങിച്ചിട്ട് കാര്യമില്ലഈ മെഷീനുകളിൽ ഉത്പാദിപ്പിക്കുന്നമെറ്റീരിയലുകൾവിലകുറച്ച് നമുക്ക് തരികയാണെങ്കിൽനല്ലത്
❤
വിൽക്കാൻ കഴിയും എന്ന് ആദ്യം നിങ്ങൾ നോക്കണം വാങ്ങുന്നതിന് മുമ്പ് ഈ പറയുന്ന പ്രോഫിറ്റുകൾ ഒന്നും ഇതിൽ നിന്ന് കിട്ടിക്കൊള്ളണമെന്നില്ല ആദ്യം ഈ പ്രൊഡക്ഷൻ എല്ലാം ബാംഗ്ലൂരിൽ നിന്നോ ഉത്പാദിപ്പിക്കുന്ന ആളുകളിൽ നിന്നോ വാങ്ങി നിങ്ങൾ ഒന്ന് വിറ്റു നോക്കുക എന്നിട്ട് നിങ്ങൾക്ക് മാർക്കറ്റ് ഉണ്ടെങ്കിൽ മാത്രം വാങ്ങുക
Our customers to whom we have supplied machines are doing good business.
പ്രൊഡക്ഷൻ ഉണ്ടാക്കിയാൽ profit ആയി 😂. അത് sale ആവേണ്ട.
Sailayi pogandey kanacku kootan elluppam ippoll malsaramanu
Bank വായ്പ തന്നാലല്ലേ ഇതെല്ലാം തുടങ്ങാൻ പറ്റു
Tudangeyath full putitund
😂😅
സാറെ ഈ ബിസിനസ്സനു എത്ര ഏരിയ വേണ്ടി വരും ഒന്ന് പറയാമോ
700 sq.ft
ഈ ഐഡിയ പറഞ്ഞു തരുന്ന ആരെങ്കിലും ഈ ബിസ്സിനെസ്സ് ചെയ്തു ലാഭംമുണ്ടാക്കിക്കൂടെ?
പേപ്പർ പ്ലേറ്റ് മെഷീൻ ന്റെ വില എന്താണ്?
Rs.1,15000
ഇവിടന്ന് മെഷീൻ വാങ്ങുന്നതും നിങ്ങൾ ട്രെയിൻ പാളത്തിൽ കൊണ്ട് തല വച്ച് കൊടുക്കുന്നതും ഒരുപേലെ ആണ് ഇവർ മെഷീൻ ഉണ്ടാക്കുന്നില്ല മറ്റുള്ളവർ ഉണ്ടാക്കുന്ന മെഷീൻ ഇവരുടെ ബ്രാന്റിൽ കൊടുക്കുന്നു എന്റെ അവസ്ത നിങ്ങൾക്ക് ഉണ്ടാകരുത്
Onnu podave chumma veruppikkathe,ninggal first onnu sale cheithu kanicku....2.5lecham...ellavarum entha tissue paper ano thinnunnath😅😅😅😅😅