HOW TO FILL PETROL IN THE UK || SELF ||യുകെയിൽ എങ്ങനെ പെട്രോൾ അടിക്കാം ??

Поделиться
HTML-код
  • Опубликовано: 5 фев 2025
  • IS THERE ANY VACANCIES IN PETROL PUMBS AT THE UK ?? COMPARISON OF PETROL PRICE BETWEEN INDIA AND UK ||| HOW TO FILL PETROL IN OUR CAR ?? SELF PETROL ||| UK PETROL PRICE MALAYALAM

Комментарии • 185

  • @tonyjohnktpna777
    @tonyjohnktpna777 2 года назад +10

    500-800 ആണ് സാധാരണക്കാരന് കിട്ടുന്നത്
    പെട്രോൾ വില 105-108 ഒക്കെ ആണ് ഇപ്പോൾ 😭😭😭
    ബ്രോ യുടെ കണക്കു ശെരിയ അവിടെയ rate കുറവ്

    • @Vibesofuklife
      @Vibesofuklife  2 года назад +3

      എന്റെ കണക്കുകൂട്ടലുകൾ തെറ്റാറില്ല 😅
      Thank you bro 😎

  • @joicesdesignfactory3627
    @joicesdesignfactory3627 2 года назад +3

    ബ്രോ ...nice video ..ഞാൻ യുകെ യിൽ ആപ്പിൾ ഗ്രീൻ എന്ന പെട്രോൾ സ്റ്റേഷനിൽ ആണ് വർക്ക് ചെയ്യുന്നത് .താങ്കൾ പറഞ്ഞത് പോലെ തന്നെ ഒരു സ്റ്റാഫ് മാത്രമേ അവിടെ കാണൂ.എല്ലാ കാര്യവും നമ്മൾ തന്നെ നോക്കണം ..ഒരൊ വാഹനം വരുമ്പോളും ഞങ്ങൾ നമ്പർ ചെക്ക് ചെയ്യാറുണ്ട് കാരണം ധാരാളം ആളുകൾ എണ്ണയടിച്ചിട്ടു ക്യാഷ് കൊടുക്കാതെ പോകാറുണ്ട് ..അതു കൊണ്ട് നമ്പർ ചെക്ക് ചെയ്തു ഓക്കേ ആണെങ്കിൽ അകത്തുള്ള സ്റ്റാഫ് സിസ്റ്റത്തിൽ പമ്പ് authorise ചെയ്താൽ മാത്രമേ പമ്പിൽ ഉള്ള ആൾക്ക് പെട്രോൾ അടിക്കാൻ പറ്റൂ.ശരിക്കും റിസ്ക് ഉള്ള ജോബ് ആണ് രാത്രിയിൽ കടയിൽ നിന്നും മോഷണം പതിവാണ്,പ്രത്യേകിച്ച് മദ്യം ..നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല .

    • @Vibesofuklife
      @Vibesofuklife  2 года назад

      🥲
      Risk ഉണ്ടല്ലോ
      കത്തി കാണും മോഷണത്തിന് വരുന്നവരുടെ കയ്യിൽ

  • @tw5265-p5t
    @tw5265-p5t 2 месяца назад

    ബ്രോ, ഉപകാരപ്രദമായ video.
    Thank you.
    ഒരു കാര്യം മനസ്സിലായത് pump nozzle എപ്പോഴും ഉയർത്തി തന്നെ പിടിക്കുക. എടുക്കുമ്പോഴും, തിരിച്ചു വയ്ക്കുമ്പോഴും.
    അങ്ങനെ ചെയ്‌താൽ ഒരു പരിധി വരെ spillage ഒഴിവാക്കാം..

  • @Nch1993
    @Nch1993 2 года назад +3

    Hai bro.. Video കൊള്ളാം. 👍👍👍

  • @Dreamcatcher-go8ul
    @Dreamcatcher-go8ul 2 года назад

    ചെറിയൊരു വിഷയം ആണ്...
    എന്നാൽ അധികം ആരും പറഞ്ഞു കേൾക്കാത്ത വിഷയം...
    അറിയാൻ ആഗ്രഹം ഉള്ളതുമായ വിഷയം.. താൻ പുലി അല്ലാ... സിംഗം ആണ് സിംഗം.. 👏🏻👏🏻👏🏻👍🏻

  • @SamMathew-f3c
    @SamMathew-f3c Год назад +1

    👌 thankzz bro useful video😊

  • @prince_of_kerala7197
    @prince_of_kerala7197 Год назад

    Thank you brother. Njn Evide 1st time aanu petrol adikkan pokunath so. Enike eeee video use full aanu. 🥰🥰

  • @satheeshkumar-lx3bm
    @satheeshkumar-lx3bm Год назад

    Bro..nice video..pinne..kaaranavanmaar....paranjadu..sherii thanneyanu.ipozhum agane jeevikunnundu..aalugal.ukyil illenkilum..❤

  • @gistybinu2559
    @gistybinu2559 Год назад +1

    Informative video bro

  • @anilpviswanath86
    @anilpviswanath86 8 месяцев назад

    Njan petrol adikkan pokan nikkukayanu athinu munp onu nokkiyatha very helpful

  • @renjithshaju7
    @renjithshaju7 Год назад +1

    Good video...

  • @jeejogeorge3508
    @jeejogeorge3508 2 года назад

    വളരെ നന്ദി ചേട്ടാ.
    ചേട്ടൻ പറഞ്ഞത് 100% സത്യം

  • @spartanprasanth
    @spartanprasanth 10 месяцев назад

    Good work

  • @roycegamingyt4743
    @roycegamingyt4743 2 года назад +1

    HI UNCLE I HAVE SEENYOU IN CHELMSFORD AT KINGS ROAD many time

  • @CINEMASTUDIOMANU
    @CINEMASTUDIOMANU 8 месяцев назад

    Njaan choikaan irikarnu fuel nte video kke vendi pakshe bro ittu thank u so much

  • @evergreenweddingcompany6622
    @evergreenweddingcompany6622 2 года назад

    Kidu video bro kidu avatharanam

  • @josethomas3742
    @josethomas3742 Год назад +1

    Thankyou

  • @nithishbabu6376
    @nithishbabu6376 2 года назад

    Yea,Will be helpful to know more about uk

  • @jeethuthampi2690
    @jeethuthampi2690 Год назад

    Very useful ❤

  • @3jaison
    @3jaison 2 года назад +1

    Chettan paranjath 100% correct 👍

  • @charles5237
    @charles5237 10 месяцев назад

    Thank you bro ❤

  • @Ignoto1392
    @Ignoto1392 2 года назад

    In USA. Some gas station has helper to pump gas. Everything good in abroad, that’s why youth once they earned degree they leaving India.

  • @princejohn383
    @princejohn383 Год назад +1

    Thanks bro.

  • @sayanakochumol1670
    @sayanakochumol1670 Год назад

    Use full video..

  • @anioomen7105
    @anioomen7105 Год назад

    Good ❤ information

  • @jojo6521
    @jojo6521 Год назад +1

    Food delivery job engine kittum

  • @sinusatheesh1531
    @sinusatheesh1531 2 года назад

    നല്ല വിശദമായി കാണിച്ചു നല്ലത് 👍👍👍👍👍

  • @flobyvandrew8868
    @flobyvandrew8868 2 года назад

    It was a very useful video, Thank u Bro🥰👍🏻

  • @jeesonjob
    @jeesonjob Год назад

    Nice video bro.. :)
    Heavy licence edukan helpful aakuna oru video cheyavo..
    Indian heavy licence undaki avidi licence edukan elupamano?
    Please do a video about this topic.

  • @fredybennypadayattil2629
    @fredybennypadayattil2629 2 года назад

    Thanks for the video bro.

  • @gloryxavier8939
    @gloryxavier8939 2 года назад

    Thank you bro nice video ,

  • @sreeharikt
    @sreeharikt 2 года назад

    Rekshapettu.. thanks undu

  • @saneeshmmathew6623
    @saneeshmmathew6623 3 месяца назад

    😍👍

  • @lintothomas4085
    @lintothomas4085 2 года назад

    Good video.. bro

  • @Funwithdubly
    @Funwithdubly Год назад

    Bro, ഞാൻ താങ്കളുടെ വീഡിയോകൾ കാണാറുണ്ട്, സത്യസന്ധമായ രീതിയിലുള്ള താങ്കളുടെ അവതരണമാണ് എന്നെ താങ്കളുടെ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുന്നത്. എനിക്കൊരു കാര്യംകൂടി അറിയുവാൻ താത്പര്യമുണ്ട്. ബൈക്ക് ലൈസൻസ് എടുക്കാൻ വേണ്ടിയുള്ള ഒരു വീഡിയോ...... പ്രതീക്ഷകളോടെ....

    • @Vibesofuklife
      @Vibesofuklife  Год назад +1

      thank you so much bro 😎
      Cheyyam bike license video

  • @anoopg5955
    @anoopg5955 2 года назад

    Good work 👍

  • @hey6261
    @hey6261 2 года назад

    Good presentation

  • @jishnupp3777
    @jishnupp3777 2 года назад

    Nice video anu bro

  • @steevientk5038
    @steevientk5038 2 года назад

    Super brother, 💪

  • @jayleshchakkappan5326
    @jayleshchakkappan5326 2 года назад

    Informative bro I deserve more subscribers ♥️🥰👍 keep going

  • @travelogue5498
    @travelogue5498 2 года назад

    Good content bro👍

  • @AnithVlogs
    @AnithVlogs 2 года назад

    Good sharing

  • @londonboy6172
    @londonboy6172 2 года назад

    Superr 👍

  • @shaheer9708
    @shaheer9708 2 года назад

    Chetta avidathe theaterinte video cheyyo

  • @MP-kt7bn
    @MP-kt7bn Год назад

    Cheapest petrol pump ഏത് ആണ് UKയിൽ ചേട്ടാ??

  • @iyasta2330
    @iyasta2330 2 года назад

    Bro e bike il full time delivery cheyyunhadano alla monthly 2000 pound kitunh jobin pogunhadhano nallad

  • @alsaj1954
    @alsaj1954 2 года назад

    Good content 🥰

  • @vineeththomas985
    @vineeththomas985 2 года назад

    Good video bro,
    Bro online rent on gas electricty payment onnu video cheyamo, please?

  • @githinabraham7656
    @githinabraham7656 2 года назад

    Pls do a vlog about your car,how can we purchase,

  • @lisam2850
    @lisam2850 2 года назад

    Very informative

  • @KrishnaPrasad-ev2tm
    @KrishnaPrasad-ev2tm 2 года назад

    Chettan poli aan ✨️ video quality pakka eth camera aan use cheyyunne?

  • @prijimathew2292
    @prijimathew2292 2 года назад

    fantastic video. pls make road traffic ,signels,do don;t vdos,parking etc..

  • @binubalan8729
    @binubalan8729 2 года назад +1

    Good video bro... അൺലീഡഡ് അല്ല അൺ ലെടെഡ് (lead oru metal aanu.athu ചേർക്കാത്ത പെട്രോൾ എന്നാണ്).anyway thank you.

    • @Vibesofuklife
      @Vibesofuklife  2 года назад

      Thanks for the information bro 🤝😍

    • @MP-kt7bn
      @MP-kt7bn Год назад

      അൺലെടെഡ് അല്ല..അൺലെഢഢ്

  • @anithakthankappan7019
    @anithakthankappan7019 2 года назад

    Good👍

  • @shanuram5770
    @shanuram5770 2 года назад

    Well said❤

  • @mohammedans
    @mohammedans 2 года назад

    Kollam 👍🏽

  • @harylalparameswaran3231
    @harylalparameswaran3231 2 года назад

    Parayumbol ellam parayanamallo . House rent , Indiayil 20000, UK - 100000 . Tax in UK is 35 to 45 % . both should work to meet two ends in UK. Food , house , electricity bill , every thing is costly in UK. India and UK buy petrol from outside ,same market ,. So ptrol in UK should not be 150 %. it can be 120 Rs .So certaily India is cheaper

    • @Vibesofuklife
      @Vibesofuklife  2 года назад

      yes

    • @renji1679
      @renji1679 Год назад

      Paraymbol krithya mayi prayanam wrong information spread cheyaruthu 40 % tax cut ullathu 40 k kku mukalili vangunnavarkku anu allathe ellavarkkum 20% anu tax appo tankalkku 40 % anenkil athinu takka salary vangiyitu alle pinne fuel grand 400 pound vangi yitu anu ithokke praunnathu ennu orkkananm

  • @abhimx7154
    @abhimx7154 2 года назад

    Good

  • @jothishjose5214
    @jothishjose5214 Год назад +1

    ഇത്രയൊന്നും പാട് പെട്ടു വിശദീകരിക്കാതെ യുകെയിലെ മാർക്കറ്റിൽ കിട്ടുന്ന ഒരു കിലോ ഉപ്പ്, ഒരു പാക്കറ്റ് ബ്രെഡ്‌, ഒരു ബോട്ടിൽ വെള്ളം ഇതൊക്കെ പെട്രോൾ വിലയുമായി compare ചെയ്തോളൂ... അപ്പോൾ മനസ്സിൽ ആകും സ്വർഗം മാമാ സ്വർഗം ന്നു...😎

  • @muhammedshafadmv4001
    @muhammedshafadmv4001 2 года назад

    Bro paranjile sports car orupadund ukyil. Appo rash driving like drifting okke possible aano avide

  • @RajeshPillai-d7m
    @RajeshPillai-d7m Год назад

    Thanks bro

  • @shibilk6290
    @shibilk6290 2 года назад

    Good video

  • @nishipthsanraj844
    @nishipthsanraj844 2 года назад

    👌👌

  • @rijorajan85
    @rijorajan85 2 года назад

    Uae license ondenkil avide vannal test nu pokano (avide license edukan)

  • @elsons1909
    @elsons1909 Год назад

  • @joicymon6331
    @joicymon6331 2 года назад

    Broo nigalude contact kittan entha cheyende njan ktm karan anu 26th uk ku varunnnunde

  • @aabanshah7613
    @aabanshah7613 Год назад

    Where is this place

  • @dinkan4120
    @dinkan4120 2 года назад

    🌟🙌

  • @mylife-ny2ne
    @mylife-ny2ne 2 года назад

    Hi bro 👋 is there vacancy please

  • @Gogreen7days
    @Gogreen7days 2 года назад

    Good informative video bro. ഒരു സാധാരണക്കാരൻ വന്ന് settle ആയി കഴിഞ്ഞു oru Toyota Hilux pickup എടുത്താൽ അഹങ്കാരി എന്ന് അവിടെ ഉള്ളവർ പറയുമോ 😊

    • @Vibesofuklife
      @Vibesofuklife  2 года назад

      ഒരിക്കലുമില്ല ബ്രോ
      നമുക്ക് ഇഷ്ടമുള്ള എന്തും ചെയ്യാം 😁✌
      ആരും അഭിപ്രായം പോലും പറയില്ല 😅

    • @Gogreen7days
      @Gogreen7days 2 года назад

      @@Vibesofuklife oru aagrahaman hilux driving. May GOD help us. Thanks dear

    • @varshavikraman3111
      @varshavikraman3111 Год назад

      ഇവിടെ ഉള്ളവർ തിരിഞ്ഞു പോലും നോക്കില്ല 🤣

    • @Gogreen7days
      @Gogreen7days Год назад

      @@varshavikraman3111 ഇവിടെയും അങ്ങനെയാണ് . പക്ഷേ കേരളത്തിൽ Luxuryaan Hilux

  • @walkwithmeajvlogs
    @walkwithmeajvlogs 2 года назад

    Ukil lutonilano bro stay cheyyune

  • @jaisontp4378
    @jaisontp4378 2 года назад

    🥰🥰❤️❤️

  • @marythomas3744
    @marythomas3744 2 года назад

    👍👍👍

  • @shaheer9708
    @shaheer9708 2 года назад

    👍

  • @muhammedshafadmv4001
    @muhammedshafadmv4001 2 года назад

    Bro nte vandi ethanu model?, rent eduthathano atho?

    • @Vibesofuklife
      @Vibesofuklife  2 года назад

      Toyota Auris
      2015 model
      മേടിച്ചതാ ബ്രോ

  • @klbot8650
    @klbot8650 2 года назад

    😊

  • @arjun_pathanamthitta
    @arjun_pathanamthitta 2 года назад

    പെട്രോൾ അടിച്ചിട്ട് പൈസേ കൊടുക്കാതെ പോയാൽ എന്താണ് പറ്റുന്നത എന്നറിയാൻ ആഗ്രഹം ഉണ്ട്

    • @Vibesofuklife
      @Vibesofuklife  2 года назад +1

      സത്യം പറഞ്ഞാൽ അത് പറയാൻ വിട്ട് പോയതാണ് ബ്രോ ☺️
      ഓർമിപ്പിച്ചതിനു നന്ദി 🤝
      ശരിക്കും കുറച്ചു പറയാൻ ഉണ്ട് അതിനെപ്പറ്റി
      തീർച്ചയായും പറയാം കേട്ടോ 😄

    • @joicesdesignfactory3627
      @joicesdesignfactory3627 2 года назад +2

      ഞാൻ യുകെയിൽ പെട്രോൾ സ്റ്റേഷൻ സ്റ്റാഫ് ആണ് ക്യാഷ് കൊടുക്കാതെ പോയാൽ ഉടൻ തന്നെ അകത്തുള്ള സ്റ്റാഫ് ഡ്രൈവ് ഓഫ് ഫോം ഫിൽ ചെയ്യും.cctv ചെക്ക് ചെയ്തു വണ്ടിയുടെ ഫുൾ ഡീറ്റെയിൽസ് add ചെയ്യും. എന്നിട്ടത് പൊലീസിന് കൈമാറും ബാക്കി അവർ നോക്കിക്കോളും ഫേക്ക് നമ്പർ പ്ലേറ്റ് വച്ച് വരുന്നവർ ഉണ്ട് ..അവരെ പിടിക്കാൻ പറ്റില്ല .

  • @rijojohn5355
    @rijojohn5355 2 года назад

    Kanakukootal correct ano bro

  • @bro-i1s
    @bro-i1s Год назад

    Petrol adikan arumile avide?

  • @Thommysfishworld
    @Thommysfishworld 2 года назад

    Naatil maasangalaay 105.67 for petrol
    Oru paisa polum kurakyila if crude oil price down😂

  • @ebinthomas4583
    @ebinthomas4583 2 года назад

    🤝😅

  • @sijujohn7814
    @sijujohn7814 2 года назад

    Where are you in UK bro

  • @FT90_30
    @FT90_30 2 года назад +1

    Naatil Petrol 106.60

    • @Vibesofuklife
      @Vibesofuklife  2 года назад

      ഇടക്ക് 90 ആയെന്നു കേട്ടിരുന്നു 🙃

    • @FT90_30
      @FT90_30 2 года назад +1

      @@Vibesofuklife enki kettath thettaanu 90 okke aayath eath kaalathanaavuo !! 115 aayadhil nu oru 10 rs kuranjirunn !!

  • @varshavikraman3111
    @varshavikraman3111 Год назад

    Ivide vannitt 140 p kand pound anennu karuthi njettiya njan😂

  • @kevinjoseph8206
    @kevinjoseph8206 Год назад

    Well🫸😌✌️

  • @Gogreen7days
    @Gogreen7days 2 года назад

    🤭🤭സജിയെ petrol അടിച്ചു തരാൻ ആരും ഇല്ലല്ലോ

  • @Arun-pf1nj
    @Arun-pf1nj 2 года назад

    Petrol patty pidich erikuo😂

    • @Vibesofuklife
      @Vibesofuklife  2 года назад

      ചിലപ്പോൾ 😅😜😜

  • @shortswithjay897
    @shortswithjay897 Год назад

    We're you j. Uk bro

  • @shihasash912
    @shihasash912 2 года назад

    Bro insta id

    • @Vibesofuklife
      @Vibesofuklife  2 года назад

      instagram.com/black_lover________________?igshid=YmMyMTA2M2Y=

  • @scorpion6889
    @scorpion6889 Год назад +1

    Good video 👍🏻

  • @SunilKumar-be2nv
    @SunilKumar-be2nv Год назад

    ❤❤❤❤

  • @riyas6973
    @riyas6973 2 года назад

    Super video

  • @subeeshkb755
    @subeeshkb755 2 года назад

    Nice

  • @achayan.kuttanad.privin2903
    @achayan.kuttanad.privin2903 2 года назад

    👍👍

  • @josethomas3742
    @josethomas3742 Год назад +1

    ❤❤❤

  • @jsachu100
    @jsachu100 9 месяцев назад

    ❤❤👍👍