Ok. The banks and financial institutions csn have access to the loan history of a client. But is there site to know the bad or good experiences of a customer from a bank ?
സർ, എന്റെ സഹോദരന് ബൈക്ക് എടുക്കാൻ ഞാൻ ഗ്യാരണ്ടി നിന്നു. എന്നാൽ അവൻ അടക്കാൻ മുടക്കം വരുത്തി വണ്ടി പിടിച്ചോണ്ടുപോയി.. ബാങ്ക് കേസ് ആക്കി.. രണ്ട് കൊല്ലം കഴിഞ്ഞു സെറ്റലമെന്റ് നടത്തി.. ഇപ്പോ എനിക്കു ലോണിന് സിബിൽ ചെക് ചെയ്തപ്പോ സെറ്റലമെന്റ് written off എന്നുകാണിക്കുന്നു... ബാങ്കിനെ സമീപിച്ചപ്പോ ബാക്കി ഉള്ള interst adachu സിബിൽ ക്ലിയർ ചെയമെന്നു പറഞ്ഞു... അത് അടച്ചു... എനി സിബിൽ ക്ലിയർ ആകാൻ ഞാനെന്താണ് ചെയ്യണ്ടതു
ആ ബാങ്കിനോട് തന്നെ സംസാരിക്കുക. വായ്പാ ക്രയവിക്രയങ്ങളിൽ സംഭവിച്ചത് എന്താണോ അതങ്ങനെ തന്നെ റിപ്പോർട്ട് ചെയ്യേണ്ട സംവിധാനമാണ് സിബിൽ പോലെയുള്ള സംവിധാനങ്ങൾ.
ആദ്യം അത് മര്യാദയ്ക്ക് ഒന്ന് കേൾക്ക്. എല്ലാ വായ്പയ്ക്കും സിബിൽ വേണമെന്ന് അങ്ങുന്നിനോട് ആരാണ് പറഞ്ഞത്. ഗോൾഡ് ലോൺ എടുക്കുമ്പോൾ ഏത്ങ്കിലും ബാങ്ക് സിബിൽ സ്കോർ നോക്കാറുണ്ടോ, അത് പോലെ ലോൺ എഗയ്ൻസ്റ്റ് ഡിപ്പോസിറ്റ് നും സിബിൽ നോക്കാറില്ലല്ലോ. സിബിൽ സ്കോർ കൂട്ടണമെങ്കിൽ ആദ്യം പോയി വായ്പ എടുക്കണമെന്ന ഉടനടി തീർപ്പിനു നന്ദി. നല്ല നമസ്കാരം.
@@vkadarsh നിലവിൽ മുദ്ര ലോൺ കസ്റ്റമർ ആണ് മൂന്ന് EMI മാത്രമാണ് ബാലൻസ് ഉള്ളത് PFME സ്കീമിൽ നിലവിലെ യൂണിറ്റ് വിപുലപ്പെടുത്താൻ പൊജക്ട് വെച്ചപ്പോൾ പേഴ്സണൽ സ്കോർ 790 ഇന്റേണൽ സ്കോർ 640 എന്ന് കാണിക്കുന്നു ഇന്റേണൽ സ്കോർ 700 എങ്കിലും ആകണം എന്നാണ് ബാങ്ക് പറയുന്നത് ഇന്റേണൽ സ്കോർ കുറയാൻ എന്തായിരിക്കും കാരണം
Bajaj finance ൽ 8 തവണ ചെക്ക് ബൗൺസ് ആയി ക്യാഷ് കലക്ടർ വഴിയാണ് പേയ്മെന്റ് തീർത്ത് N O C വാങ്ങിച്ചിരുന്നു...രണ്ടു വർഷം മുൻപ് വരെ ബ്ലോക്ക് ആയി പ്രൈവറ്റ് ലോൺ കിട്ടുന്നില്രായിരുന്നു ഇനി വായ്പ്പ കിട്ടുമോ സിബിൽ സ്കോർ നേടാൻ എന്തു ചെയ്യണം കിട്ടുമോ.
source: CIBIL A Score of “NA” or “NH” (which is not a bad thing at all.) These mean one of the below: You do not have a credit history or you do not have enough of a credit history to be scored, i.e. you are new to the credit system You do not have any credit activity in the last couple of years You have all add-on credit cards and have no credit exposure It is important to note that while these Scores are not viewed negatively by a lender, some lenders’ credit policy prevents them from providing loans to an applicant with Scores of “NA” or “NH” (applicants with no credit track record). Hence, you may have better chances applying for a loan elsewhere.
How cibil reflects to cash credit loans in partnership. Is each partner reflects the cibil. Is cheque bouncing of an current account affects civil rating
Aniku cibil score 790 unde but pazhaya loan full amount adachu close aakiyathanu ipol athinta dpd karanam Oru housing loan kitatha nilkunnu 1year purathayi njan try aakunnu nadakunnila aniku credit card ok unde but home loan maathram nadakunilla Dpd nokatha home loan tharunna banks undo
Sir ഞാൻ ബജാജ് ഫിൻസേർവ് emi എല്ലാം correct ആയി അടച്ചു എന്നിട്ടും ലാസ്റ്റ് month എന്റെ സിബിൽ സ്കോർ കുറഞ്ഞു ഇപ്പോൾ ബജാജ് emi കാർഡ് വഴി ഒന്നും purchase ചെയ്യാൻ പറ്റുന്നില്ല. എല്ലാ emi യും correct ആയി അടച്ചിട്ടും എങ്ങനാണ് sir സിബിൽ സ്കോർ കുറഞ്ഞത് plssss റിപ്ലേ
Hello sir എന്റെ Cibil score 705 ആണ് എനിക്ക് ബാങ്ക് ലോൺ അനുവദിക്കുന്നില്ല അതിന് അവർ പറയുന്ന കാരണം മുൻപ് ഞാൻ ഗൾഫിൻ ആയിരുന്ന സമയത്ത് എനിക്ക് ഉണ്ടായിരുന്നNRl എക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ല അതിൽ ഇപ്പോൾ സീറോ ബാലൻസ് ആണ് അത് കൊണ്ട് നിങ്ങൾക്ക് സിബിലിൽ പ്രശ്നം ആണ് എന്നാണ് പറയുന്നത് ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും സാറിന്റെ വിലയേറിയ Help പ്രതീക്ഷിക്കുന്നു
Njan ente cibil score check chaithappo njan munp gold pledge chaithirunnu ath already close chaithirunnu. But report il ippolum active ennukanikunnu ith enthukondane sir
താങ്കളോട് പേഴ്സണലായി ചോദിക്കുന്ന ചോദ്യമാണ് സാമ്പത്തിക മാന്ദ്യം പൈസ ആരുടെ കയ്യിൽ ഇല്ല ഈ ഉള്ള പൈസ എങ്ങോട്ട് പോയി ഇതിനെ കുറിച്ച് താങ്കൾ ഒരു വീഡിയോ ആഡ് ചെയ്യണം
സാർ എൻറെ പേരിൽ സിബിൽ സ്കോർ ചെക്ക് ചെയ്തപ്പോൾ ഐ ഡി എഫ് സി എന്ന ഒരു ബാങ്കിൽ നിന്ന് അറുപതിനായിരം രൂപ ലോൺ എടുത്തതായി കാണുന്നു തിരിച്ചടവ് എല്ലാം കറക്റ്റ് ആയി പോകുന്നുണ്ട് ഉണ്ട് ഞാൻ അങ്ങനെ ഒരു ലോൺ എടുത്തിട്ടില്ല അത് മാറ്റുന്നതിനു വേണ്ടി എന്തെങ്കിലും വഴിയുണ്ടോ
സർ ഞാൻ മഹിന്ദ്ര ഫിനാൻസ് കാർ ലോണെന്ന് എടുത്തു. 4 തവണ തെറ്റി അടച്ചിരിന്നു. ലാസ്റ്റ് മൊത്തം settle ചെയ്തു. പക്ഷെ എന്റെ സിബിൽ റിപ്പോർട്ട് 23 അടവ് ഒന്നിച്ചേ തെറ്റിയാ പോലെ അവർ റിപ്പോർട്ട് കൊടതിരിക്കുന്നു. ഇതു മാറ്റുവാൻ എന്തെകിലും ചെയ്യാൻ പറ്റുമോ. എങ്ങനെ ഫിനാൻസ് കമ്പനി കൾക്ക് ഫേക്ക് റിപ്പോർട്ട് കൊടുക്കുവാൻ സാധിക്കുമോ. എന്റെ കൈയിൽ ഞാൻ അടച്ചോ രെസീത്കൾ ഉണ്ട്. എന്തെകിലും ചെയ്യാൻ പറ്റുമോ
Sir ഞാ൯ എന്റെ ബന്ധുവിന് ജാമ്യം നിന്നു പക്ഷേ NPA ആയി തുട൪ന്ന് loan അടച്ചു തീ൪ത്തു. പക്ഷേ എന്റെ സിബിൽ സ്കോറിൽ ആ ബന്ധുവിന്റെ ബാങ്കിലെ outstanding കാണിക്കുന്നു.ഇത് മൂലം എന്റെ സ്കോർ 623ആയി കുറഞ്ഞു ഇതെങ്ങിനെ പരിഹരിക്കാൻ പറ്റും.രണ്ട് വ൪ഷ൦ മുമ്പാണ് ബന്ധു loan close ചെയ്തത്.
Sir enikk cibil score 789 but ente peril oru vehicle lone undayirunnu Finance il avar enikk ethire case koduthu case theernnu athippolum cibilil kaanikkunnu njan athozhivaakkan njan enthu cheyyanam
Thank you so much sir ... My son before 13years had some pblms... he is now ok.. but to construct a house, bcs of cibil probls we have no loans from banks House is for me n hus... Passed 60..we both... Most persons know only cheating if we ask any help abt civil ...
സാധാരണഗതിയിൽ 750 നു മുകളിൽ ആണ് മെച്ചപ്പെട്ട സിബിൽ സ്കോർ ആയി കരുതപ്പെടുന്നത്. സ്കോറിൽ മാത്രമല്ല കാര്യം, നിലവിലെ റിപ്പോർട്ടിൽ ഉള്ള സ്യുട്ട് ഫയൽഡ്/സെറ്റിൽമെന്റ്/എൻപിഎ അഥവാ നിഷ്ക്രീയാസ്തി/താമസിച്ച അടവുകൾ (DPD) എന്നിവ ഒന്ന് ശ്രദ്ധിക്കണം.
എന്റെ സുഹൃത്ത് ഒരു ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനെ കൊണ്ട് പലപ്പോഴും CIBIL റിപ്പോർട്ട് എടുപ്പിക്കരുണ്ട്.. ഈ പ്രവണത CIBIL സ്കോറിനെ സാരമായി കുറയ്ക്കുമോ.?
@@vkadarsh Bank Bazar പോലുള്ള സൈറ്റുകളിൽ നിന്നു കിട്ടുന്ന CIBIL സ്കോർ റിപ്പോർട്ടിന്റെ കൃത്യതെയെ കുറിച്ചും വീഡിയോയിൽ സൂചിപ്പിക്കുന്നത് വളരെ ഉപകാപ്രദമായിരിക്കും.
Dear Sir, Enikoru education loan undarunu.. Ath njn close chythu...not settlement..Paranja full amount koduth adachu...iplum score kuravanu..it is 620...2 mnths ayi...Koodunila..enik veroru personal loan athyavasyam anu..sir engane ath koodan pattum etra nal edukum ennonu paranj tharamo? Many Thanks for your reply in advance!!!
ഞാനൊരു പ്രവാസിയാണ് ഇതുവരെ വസ്തുവും വീടും ഇല്ല. ഒരു വസ്തു വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പണം അയക്കുന്നത് വൈഫിനെ അക്കൗണ്ടിലേക്കാണ്. അപ്പോൾ വൈഫിനെ പേര് നമുക്ക് വസ്തു മേടിക്കാൻ പറ്റുമോ ലോൺ കിട്ടുമോ
@@aneeshkumaranchal7595 പ്രവാസികൾക്കുള്ള ഭവന വായ്പ മിക്ക ബാങ്കുകൾക്കും ഉണ്ട്. താങ്കളുടെ എൻ ആർ ഐ അക്കൗണ്ടുള്ള ബാങ്ക് ശാഖയിലെ മാനേജരുമായി സംസാരിക്കൂ. താങ്കളുടെയും പങ്കാളിയുടെയും പേരിൽ വായ്പ അനുവദിക്കാൻ തടസമില്ല. പവർ ഓഫ് അറ്റോർണി നൽകിയാൽ നാട്ടിൽ താങ്കൾക്ക് വേണ്ടി പങ്കാളിക്ക് ഒപ്പിടാൻ പറ്റും.
ജോലി ഇല്ലാതെ നാട്ടിൽ നിൽക്കുമ്പോൾ nre അക്കൗണ്ടിൽ ക്യാഷ് ഇടാൻ പറ്റില്ലല്ലോ? അപ്പോൾ nro അക്കൗണ്ടിൽ ക്യാഷ് അടച്ചാൽ മതിയോ? എത്ര മാസം തവണ മുടങ്ങിയാൽ ആണ് accound nb ആകുന്നത്?
സാർ ഒരാളുടെ... ഒപ്പ്... എന്നത് ധാരാളം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്.. ഒപ്പ് മാറ്റാൻ പറ്റുമോ? എന്താണ് ഒപ്പിന്റെ പ്രസക്തി.. ലളിതമായ ഒപ്പ് ആണെങ്കിൽ ആർക്കും തങ്ങളുടെ സ്വത്ത് മോഷ്ടിക്കാൻ പറ്റുമോ?.. ഒരേ പോലെ ഒപ്പ് ഇടാൻ കഴിയാത്തവരുടെ അവസ്ഥ? എത്ര ഒപ്പ് ആകാം.. ഏറ്റവും ശക്തമായ രേഖ ഏത്? പ്ലീസ്..
For example whether bank has send goondas for collecting loan, whether they have used strong arm techniques to extract money ( ICICI bank and HDFC banks have resorted to such methods and punished by courts)?
സര്‍, മുദ്രാ ലോണിന് SIBIL SCORE നോക്കുമോ? എനിക്ക് 50000 രൂപ ലോണ്‍ എടുക്കാനായിരുന്നു. വീട്ടില്‍ത്തന്നെ ചെറിയൊരു സംരംഭം തുടങ്ങാനായിരുന്നു. വീട്ടില്‍ത്തന്നെ സംരംഭം തുടങ്ങുന്നതിന് എത്ര രൂപ ലോണ്‍ കിട്ടും? വീട്ടില്‍ സംരംഭം തുടങ്ങാന്‍ ലോണ്‍ കിട്ടുമോ? മറുപടി പ്രതീക്ഷിക്കുന്നു......
വായ്പ എടുത്തെങ്കിൽ മാത്രമല്ലേ അടവ് വരൂ. എടുത്തിട്ടുണ്ടെങ്കിൽ അത് കൃത്യമായി തിരിച്ചടയ്ക്കുക. സ്കോർ നല്ലതായിരിക്കും. ഇത് വരെ വായ്പ ഒന്നും എടുക്കുകയോ ജാമ്യം ആർക്കും നിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ ന്യായമായും സിബിലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല.
Thank u for your information
നല്ല അറിവ്, നന്ദി
Ok. The banks and financial institutions csn have access to the loan history of a client. But is there site to know the bad or good experiences of a customer from a bank ?
Thanks sir👍
Ente cibil score 1aanu loan onnum illa, pakshe adhyamayi check cheythapol cibil score 1 mathramanu, enthanu ingine
Homeloan edukaan cibil score prblm aavumo? Kurachu year mumbu credit card settlement cheythirunnu. Eppol home loan edukanam ennundu kittan chance undo?
Cibil score banks thammil share chyumo?
സർ, എന്റെ സഹോദരന് ബൈക്ക് എടുക്കാൻ ഞാൻ ഗ്യാരണ്ടി നിന്നു. എന്നാൽ അവൻ അടക്കാൻ മുടക്കം വരുത്തി വണ്ടി പിടിച്ചോണ്ടുപോയി.. ബാങ്ക് കേസ് ആക്കി.. രണ്ട് കൊല്ലം കഴിഞ്ഞു സെറ്റലമെന്റ് നടത്തി.. ഇപ്പോ എനിക്കു ലോണിന് സിബിൽ ചെക് ചെയ്തപ്പോ സെറ്റലമെന്റ് written off എന്നുകാണിക്കുന്നു... ബാങ്കിനെ സമീപിച്ചപ്പോ ബാക്കി ഉള്ള interst adachu സിബിൽ ക്ലിയർ ചെയമെന്നു പറഞ്ഞു... അത് അടച്ചു... എനി സിബിൽ ക്ലിയർ ആകാൻ ഞാനെന്താണ് ചെയ്യണ്ടതു
ആ ബാങ്കിനോട് തന്നെ സംസാരിക്കുക. വായ്പാ ക്രയവിക്രയങ്ങളിൽ സംഭവിച്ചത് എന്താണോ അതങ്ങനെ തന്നെ റിപ്പോർട്ട് ചെയ്യേണ്ട സംവിധാനമാണ് സിബിൽ പോലെയുള്ള സംവിധാനങ്ങൾ.
അങ്ങനെ ബാങ്ക് ബാക്കി തുക അടച്ചു എന്നുപറഞ്ഞു റിപ്പോർട്ട് കൊടുക്കുകനോ ചെയുന്നത് .... അങ്ങനെ സിബിൽ status marumo
Loan close cheydhu but cibiil check cheyumbo loan kanikunnu
Sir njn bank vazhi emi onum adaknilla. Pine micro finance loan und. Ath over due aaya cibil scores korayumo
Ee cibil scor kuttannam engil adhiyam poyi lone edukannam lle athu kittumengi pine enthinado cibil score nokunnath
ആദ്യം അത് മര്യാദയ്ക്ക് ഒന്ന് കേൾക്ക്. എല്ലാ വായ്പയ്ക്കും സിബിൽ വേണമെന്ന് അങ്ങുന്നിനോട് ആരാണ് പറഞ്ഞത്. ഗോൾഡ് ലോൺ എടുക്കുമ്പോൾ ഏത്ങ്കിലും ബാങ്ക് സിബിൽ സ്കോർ നോക്കാറുണ്ടോ, അത് പോലെ ലോൺ എഗയ്ൻസ്റ്റ് ഡിപ്പോസിറ്റ് നും സിബിൽ നോക്കാറില്ലല്ലോ.
സിബിൽ സ്കോർ കൂട്ടണമെങ്കിൽ ആദ്യം പോയി വായ്പ എടുക്കണമെന്ന ഉടനടി തീർപ്പിനു നന്ദി. നല്ല നമസ്കാരം.
Dues clear cheyythu 2 months kondu cibil score 580 to 700 aakumo
Sir ente vandeede loan pending aayi kure varshangalaayi ....ini ah loan closs cheythaal cibil maari varumo
Sir,score 750 ഉണ്ടെങ്കിൽ ലോൺ കിട്ടുമോ
Sure
ലോൺ മുടങ്ങേയാൽ
Settelment. ആക്കിതരാൻ
എന്താ. Poom vazhi
Sir
Partnership company loan induvidual cibil na badhikumo ?
Yes
കരണ്ട് അക്കൗണ്ട് മൈനസ് ബാലൻസ് ആയാൽ ഇന്റേണൽ സ്കോറിനെ ബാധിക്കുമോ
ഇല്ല. അത് ഒരു ടെമ്പററി ഓഡി - ToD- ആകരുത് എന്ന് മാത്രം.
@@vkadarsh നിലവിൽ മുദ്ര ലോൺ കസ്റ്റമർ ആണ് മൂന്ന് EMI മാത്രമാണ് ബാലൻസ് ഉള്ളത് PFME സ്കീമിൽ നിലവിലെ യൂണിറ്റ് വിപുലപ്പെടുത്താൻ പൊജക്ട് വെച്ചപ്പോൾ പേഴ്സണൽ സ്കോർ 790 ഇന്റേണൽ സ്കോർ 640 എന്ന് കാണിക്കുന്നു ഇന്റേണൽ സ്കോർ 700 എങ്കിലും ആകണം എന്നാണ് ബാങ്ക് പറയുന്നത് ഇന്റേണൽ സ്കോർ കുറയാൻ എന്തായിരിക്കും കാരണം
@@ammoosefoods2525 ഏത് ബാങ്ക്? എവിടെ ആൺ സ്ഥലം
@@vkadarsh കനറ ബാങ്ക് മലപ്പുറം ജില്ലയിലെ എടക്കര ബ്രാഞ്ച്
Best civil score checking site
Paytm and bankbazaar
adiyamayyi cibil score check chayyithapol "NH" eannanu kanunnathu. njan mumpu yathoru loanum eaduthitilla. loan eaduthvark matharamanno cibil score undavuka. entta addhar pan cardumayyi link chayyathathu kondo pan card or addhar card bankumayyi link chayyathathu kondo enganna oru problem varummo
Bajaj finance ൽ 8 തവണ ചെക്ക് ബൗൺസ് ആയി ക്യാഷ് കലക്ടർ വഴിയാണ് പേയ്മെന്റ് തീർത്ത് N O C വാങ്ങിച്ചിരുന്നു...രണ്ടു വർഷം മുൻപ് വരെ ബ്ലോക്ക് ആയി പ്രൈവറ്റ് ലോൺ കിട്ടുന്നില്രായിരുന്നു ഇനി വായ്പ്പ കിട്ടുമോ സിബിൽ സ്കോർ നേടാൻ എന്തു ചെയ്യണം കിട്ടുമോ.
Thank you very much sir....Very useful
സിബിൾ score കൂട്ടാൻ എന്ത് ചെയ്യണം
i can help you
വളരേ സിംപിൾ ആയി കൂട്ടാം പേടിക്കണ്ട ട്ടോ ഫ്രീ ആയിട്ട് തന്നെ പറഞ്ഞു തരാം my whatsapp 9895348821
@@AshizVlogz hloo bro help
Cibil scor sitil usernamum passwordum thettanennu parayunnu, sariyakkan nthu cheyyanam?
How can I contact you sir
I have a personal query on a service of union bank
ഇത് ഔദ്യോഗിക മറുപടി നൽകുന്ന തരത്തിൽ അല്ല ചെയ്യുന്നത്. താങ്കളുടെ സംശയം ഒന്ന് ഇമെയിൽ ചെയ്യാമോ vkadarsh@gmail.com
sir,must reply !!!! Ithvare loans o matto onnum edukkath orlde cibil score etra ayirikum!
source: CIBIL
A Score of “NA” or “NH” (which is not a bad thing at all.) These mean one of the below:
You do not have a credit history or you do not have enough of a credit history to be scored, i.e. you are new to the credit system
You do not have any credit activity in the last couple of years
You have all add-on credit cards and have no credit exposure
It is important to note that while these Scores are not viewed negatively by a lender, some lenders’ credit policy prevents them from providing loans to an applicant with Scores of “NA” or “NH” (applicants with no credit track record). Hence, you may have better chances applying for a loan elsewhere.
@@vkadarsh thank you
great😍😍
Sir Enikku cibil und. Engane vannu ennu ariella. Can you please help me ??
@@akshayacibilconsultancy2787 number
How cibil reflects to cash credit loans in partnership. Is each partner reflects the cibil.
Is cheque bouncing of an current account affects civil rating
കറന്റ്, സേവിങ്ങ്സ് അക്കൗണ്ട് വരില്ല. ഓ ഡി / സി സി അക്കൗണ്ടുകൾ വരും
ഞാൻ വേറൊരാളുടെ ലോണിന് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അത് സിബിൽ സ്റ്റേറ്റ്മെന്റിൽ കാണുവാൻ പറ്റുമോ.
പറ്റും
Good sir
Sir, yenik bajaj finance nte consumer loan und...athinte cibil score 775 aayirunnu ...mudakkamonnum varuthiyittilla...but two wheeler loan apply cheythappol 625 ullu....yendaningane,????
ente same avastha
Same issue
Bajajo....... Ormipikkalleee ponnee...
Aniku cibil score 790 unde but pazhaya loan full amount adachu close aakiyathanu ipol athinta dpd karanam Oru housing loan kitatha nilkunnu 1year purathayi njan try aakunnu nadakunnila aniku credit card ok unde but home loan maathram nadakunilla
Dpd nokatha home loan tharunna banks undo
മറ്റൊരു ബാങ്കിൽ അപേക്ഷ നൽകുക. അല്ലെങ്കിൽ എൽ ഐ സി ഹൗസിങ്ങ് ഫിനാൻസ്.. പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും ശ്രമിക്കാം.
Ella sthalathum dpd problem
Standard cibil score ethrya?? To get loan easily???
750
Sir ഞാൻ ബജാജ് ഫിൻസേർവ് emi എല്ലാം correct ആയി അടച്ചു എന്നിട്ടും ലാസ്റ്റ് month എന്റെ സിബിൽ സ്കോർ കുറഞ്ഞു ഇപ്പോൾ ബജാജ് emi കാർഡ് വഴി ഒന്നും purchase ചെയ്യാൻ പറ്റുന്നില്ല. എല്ലാ emi യും correct ആയി അടച്ചിട്ടും എങ്ങനാണ് sir സിബിൽ സ്കോർ കുറഞ്ഞത് plssss റിപ്ലേ
U should contct bank bazar costomr care
Account use cheyathirunale cibil kurayooo
വായ്പ അല്ലാത്ത ഒരു അക്കൗണ്ടും സിബിൽ റിപ്പോർട്ട് പരിധി യിൽ വരില്ല.
Two-wheeler loan otta thavana full payment adachu theerthal CIBiL score koodumo??
Sit plz give the link for cibil checking
Very useful video sir, keep updating such videos again
EMI payment period 4 months baaki nilkum munpe full payment settlement cheythal cibil score koodumo ???
കൂടില്ല. സ്വാഭാവികമായി അടച്ച് തീർത്താൽ ലഭിക്കുന്ന സ്കോർ കിട്ടും.
Check cheyyumbol no score enna kattunnathu
Enthanu reason?
ബാങ്ക് , എൻ ബി എഫ് സി വഴി അല്ലാതെ നടത്തുന്ന സിബിൽ ചെക്ക് ഒരു തരത്തിലും ദോഷകരമാകില്ല, സ്കോറും സിബിൽ ചെക്കുമായി ബന്ധമില്ല.
Enik loan kittunundu correct aayit adakunnum und ... 746 ullu score ... Enik credit card kittunilla ... Why ?
അതാത് ക്രെഡിറ്റ് കാർഡ് കമ്പനികൾ ആണ് കുറഞ്ഞ സ്കോർ നിശ്ചയിക്കുന്നത്
sir
Cibilscore il NB nu കാണിക്കുന്നു എന്താ അത്. .
Hello sir
എന്റെ Cibil score 705 ആണ് എനിക്ക് ബാങ്ക് ലോൺ അനുവദിക്കുന്നില്ല അതിന് അവർ പറയുന്ന കാരണം മുൻപ് ഞാൻ ഗൾഫിൻ ആയിരുന്ന സമയത്ത് എനിക്ക് ഉണ്ടായിരുന്നNRl എക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ല അതിൽ ഇപ്പോൾ സീറോ ബാലൻസ് ആണ് അത് കൊണ്ട് നിങ്ങൾക്ക് സിബിലിൽ പ്രശ്നം ആണ് എന്നാണ് പറയുന്നത് ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും സാറിന്റെ വിലയേറിയ Help പ്രതീക്ഷിക്കുന്നു
വായ്പാ അക്കൗണ്ടുകൾ മാത്രമാണ് സിബിൽ സ്കോറുമായി ബന്ധമുള്ളത്
Njan ente cibil score check chaithappo njan munp gold pledge chaithirunnu ath already close chaithirunnu. But report il ippolum active ennukanikunnu ith enthukondane sir
താങ്കളോട് പേഴ്സണലായി ചോദിക്കുന്ന ചോദ്യമാണ് സാമ്പത്തിക മാന്ദ്യം പൈസ ആരുടെ കയ്യിൽ ഇല്ല ഈ ഉള്ള പൈസ എങ്ങോട്ട് പോയി ഇതിനെ കുറിച്ച് താങ്കൾ ഒരു വീഡിയോ ആഡ് ചെയ്യണം
സാർ എൻറെ പേരിൽ സിബിൽ സ്കോർ ചെക്ക് ചെയ്തപ്പോൾ ഐ ഡി എഫ് സി എന്ന ഒരു ബാങ്കിൽ നിന്ന് അറുപതിനായിരം രൂപ ലോൺ എടുത്തതായി കാണുന്നു തിരിച്ചടവ് എല്ലാം കറക്റ്റ് ആയി പോകുന്നുണ്ട് ഉണ്ട് ഞാൻ അങ്ങനെ ഒരു ലോൺ എടുത്തിട്ടില്ല അത് മാറ്റുന്നതിനു വേണ്ടി എന്തെങ്കിലും വഴിയുണ്ടോ
Flipkart pay later option eduthitundu alle
Micro finance edutha cibil presnam undo
👌👌🙏🙏🙏
സർ ഞാൻ മഹിന്ദ്ര ഫിനാൻസ് കാർ ലോണെന്ന് എടുത്തു. 4 തവണ തെറ്റി അടച്ചിരിന്നു. ലാസ്റ്റ് മൊത്തം settle ചെയ്തു. പക്ഷെ എന്റെ സിബിൽ റിപ്പോർട്ട് 23 അടവ് ഒന്നിച്ചേ തെറ്റിയാ പോലെ അവർ റിപ്പോർട്ട് കൊടതിരിക്കുന്നു. ഇതു മാറ്റുവാൻ എന്തെകിലും ചെയ്യാൻ പറ്റുമോ. എങ്ങനെ ഫിനാൻസ് കമ്പനി കൾക്ക് ഫേക്ക് റിപ്പോർട്ട് കൊടുക്കുവാൻ സാധിക്കുമോ. എന്റെ കൈയിൽ ഞാൻ അടച്ചോ രെസീത്കൾ ഉണ്ട്. എന്തെകിലും ചെയ്യാൻ പറ്റുമോ
Sir ente socre 499anu
Njn guarnter ayi ninnathanu but pani kitty
Sir njn oru bsc nurse aan. Educational loan one time settlement cheythu. Ippol soudiyil aan. 4 yrs kond NRE accountil aan cash varunnath. Housing loan kittan enthenkilum chance undo pls rply sir
NRE അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് ഭവന വായ്പ ചോദിക്കുക
@@vkadarsh federal bankil aan account. Civil check cheyyanam enn paranju. chance vallathum undo
@@monishas751 സിബിൽ റിപ്പോർട്ട് ഒരു ഘടകമാണ് എങ്കിലും അവരുടെ മുകൾ ഓഫീസിൽ നിന്ന് പെർമിഷൻ എടുത്ത് ഭവന വായ്പ നൽകാനാകുമോ എന്ന് അന്വേഷിക്കുക
@@vkadarsh OK
Ente oru frndin 685 und point. vandi cc pending aayath kanichu. CC close cheyth NOC yum vangiyathan. Chance undo loan kittan
Anik pan card und cibil score ella Pancard bank ayit link cheidaal kittumo
Sir
ഞാ൯ എന്റെ ബന്ധുവിന് ജാമ്യം നിന്നു പക്ഷേ NPA ആയി തുട൪ന്ന് loan അടച്ചു തീ൪ത്തു. പക്ഷേ എന്റെ സിബിൽ സ്കോറിൽ ആ ബന്ധുവിന്റെ ബാങ്കിലെ outstanding കാണിക്കുന്നു.ഇത് മൂലം എന്റെ സ്കോർ 623ആയി കുറഞ്ഞു ഇതെങ്ങിനെ പരിഹരിക്കാൻ പറ്റും.രണ്ട് വ൪ഷ൦ മുമ്പാണ് ബന്ധു loan close ചെയ്തത്.
ആ ബാങ്കിൽ നിന്ന് വായ്പ ക്ലോസ് ചെയ്ത കത്ത് വാങ്ങുക. സിബിലിൽ ഡിസ്പ്യൂട്ട് ആയി റെയ്സ് ചെയ്ത് ഔട്ട്സ്റ്റാൻഡിംഗ് മാറ്റുക.
സാറെ,
നിലവിൽ EMI ഒക്കെ കുറേ മുടങ്ങി പ്രശ്നത്തിലാണ്.
ഫുൾ അടച്ച് തീർത്താൽ വീഴ്ച വരുത്തും മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്താൻ പറ്റുമോ?
പെട്ടെന്ന് തന്നെ ഓവർഡ്യൂ തുക അടച്ച് അക്കൗണ്ട് സാധാരണ നിലയിൽ ആക്കുക. ഇതിനോടകം വന്ന തവണ വീഴ്ച ആനുപാതികമായി സിബിൽ സ്കോറിൽ പ്രതിഫലിക്കും
Chitty adavu cibil score problems undakumo
ഇല്ല
Sir enikk cibil score 789 but ente peril oru vehicle lone undayirunnu Finance il avar enikk ethire case koduthu case theernnu athippolum cibilil kaanikkunnu njan athozhivaakkan njan enthu cheyyanam
Sir, to clear the account by paying the credit amt, I have to meet which person?
clear aayilla chetta
Thank you so much sir ...
My son before 13years had some pblms... he is now ok.. but to construct a house, bcs of cibil probls we have no loans from banks
House is for me n hus... Passed 60..we both... Most persons know only cheating if we ask any help abt civil ...
710 cibil score, business loan kittumoo??
Eduloan settlement nadathiath anuu
സാധാരണഗതിയിൽ 750 നു മുകളിൽ ആണ് മെച്ചപ്പെട്ട സിബിൽ സ്കോർ ആയി കരുതപ്പെടുന്നത്. സ്കോറിൽ മാത്രമല്ല കാര്യം, നിലവിലെ റിപ്പോർട്ടിൽ ഉള്ള സ്യുട്ട് ഫയൽഡ്/സെറ്റിൽമെന്റ്/എൻപിഎ അഥവാ നിഷ്ക്രീയാസ്തി/താമസിച്ച അടവുകൾ (DPD) എന്നിവ ഒന്ന് ശ്രദ്ധിക്കണം.
എന്റെ സുഹൃത്ത് ഒരു ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനെ കൊണ്ട് പലപ്പോഴും CIBIL റിപ്പോർട്ട് എടുപ്പിക്കരുണ്ട്.. ഈ പ്രവണത CIBIL സ്കോറിനെ സാരമായി കുറയ്ക്കുമോ.?
ഇതേ പറ്റി ഒരു വീഡിയോ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇടാം
@@vkadarsh Thank you Sir.
@@vkadarsh Bank Bazar പോലുള്ള സൈറ്റുകളിൽ നിന്നു കിട്ടുന്ന CIBIL സ്കോർ റിപ്പോർട്ടിന്റെ കൃത്യതെയെ കുറിച്ചും വീഡിയോയിൽ സൂചിപ്പിക്കുന്നത് വളരെ ഉപകാപ്രദമായിരിക്കും.
@@ajeshr981 noted
Enikk sibil score koravanenn paranju emi lone kittiyilla
Gold loan penting vannal cibil score kurayumo
അതെ. കുറയും
Thanks sir
Minimum balance keep cheyyathe account negative aayala cibil varumo
ഇല്ല
ഒരു സംശയം. നമ്മൾക്ക് കിട്ടിയ മറ്റൊരു വ്യക്തിയുടെ ചെക്ക് കളക്ഷൻ കൊടുക്കുമ്പോൾ ആ ചെക്ക് മടങ്ങിയാൽ സിബിൽ സ്കോർ കുറയുമോ....
എബ് ബി / കറന്റ് അക്കൗണ്ട് ഓപ്പറേഷൻ സിബിലുമായി ബന്ധമില്ല, വായ്പ ഉള്ള അക്കൗണ്ടിലെ വിവരങ്ങൾ മാത്രമാകും വിശകലനം ചെയ്യപ്പെടുക.
Sir ലോൺ എടുക്കാതെ സ്കോർ കൂടാൻ വഴി ഉണ്ടോ എന്തങ്കിലും?
Zero ullavark loan kittum
Sir enik cibil score 589 ente ella loanm close cheythirikuvanu enitm nte score koodunnila apo njn eth agencyl sameepikanm nte score koottan
Score koottanayii agency pokenda.. statement check cheyyuka.. and evide an prblm ath solve cheyyuka
Co operative banks cibil reporting cheyyunnundo?
പ്രൈമറി കോ ഓപ്പ്സ് ഇത് വരെ ഇല്ല
Cibil Score kittaan lon adukkanenne undo reply me
Gold loan madhi simple aayi kittum score
10 varshathekku edutha home loan 1year.8 month il adachu theerthu..athu cibil scorine badhikkumo?
സർ ഒരു സംശയം EMI ഡേറ്റിനു അടക്കാൻ പറ്റാതെ 2 ഡേയ്സ് കഴിഞു അടച്ചാൽ സ്കോർ പ്രോബ്ലം വരുമോ
ഇല്ല. ഈ വൈകൽ പതിവാക്കാതിരുന്നാൽ മതി
🤣
Dear Sir, Enikoru education loan undarunu.. Ath njn close chythu...not settlement..Paranja full amount koduth adachu...iplum score kuravanu..it is 620...2 mnths ayi...Koodunila..enik veroru personal loan athyavasyam anu..sir engane ath koodan pattum etra nal edukum ennonu paranj tharamo? Many Thanks for your reply in advance!!!
Ys
Sir ente husbandnu cibil score minus one anu.4yrs ayi banking transaction nadathunnilla.athano karanam
Yes.. BAJAJ EMI apply cheyth correct repayment cheythal mathii.. cibil kayarum
എനിക്ക് ഒരു വാഹന ലോണ് നിലവിൽ ഉണ്ട് 'അത് കൊണ്ട് ഭവന ലോണ് കിട്ടുമോ
നിലവിൽ വാഹന വായ്പ ഉള്ളത് പ്രശ്നമാകില്ല
@@vkadarsh സർ നമ്പർ ഒന്ന് തരുമോ
@@aneeshkumaranchal7595 ഫോണിൽ സംസാരിക്കുന്നത് പ്രായോഗികമാകില്ല. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ ഓഫീസിൽ ആകും. താങ്കൾ ഇവിടെ എഴുതൂ.
ഞാനൊരു പ്രവാസിയാണ് ഇതുവരെ വസ്തുവും വീടും ഇല്ല. ഒരു വസ്തു വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പണം അയക്കുന്നത് വൈഫിനെ അക്കൗണ്ടിലേക്കാണ്. അപ്പോൾ വൈഫിനെ പേര് നമുക്ക് വസ്തു മേടിക്കാൻ പറ്റുമോ ലോൺ കിട്ടുമോ
@@aneeshkumaranchal7595 പ്രവാസികൾക്കുള്ള ഭവന വായ്പ മിക്ക ബാങ്കുകൾക്കും ഉണ്ട്. താങ്കളുടെ എൻ ആർ ഐ അക്കൗണ്ടുള്ള ബാങ്ക് ശാഖയിലെ മാനേജരുമായി സംസാരിക്കൂ. താങ്കളുടെയും പങ്കാളിയുടെയും പേരിൽ വായ്പ അനുവദിക്കാൻ തടസമില്ല. പവർ ഓഫ് അറ്റോർണി നൽകിയാൽ നാട്ടിൽ താങ്കൾക്ക് വേണ്ടി പങ്കാളിക്ക് ഒപ്പിടാൻ പറ്റും.
എന്റെ score നോക്കിയപ്പോൾ cibilൽ 672ഉം experian ൽ 821ഉം അതെന്താ ഇങ്ങനെ വന്നേ
രണ്ടും വ്യത്യസ്ത റാങ്കിംഗ് രീതിയാണ്.
Sir ente sibil 624, 399 ingane kaanikkunnu.. loan pending und.. ellaam clear cheythaal ente cibil ethra divasam kondu improve aakum..?
Within months il ahn update akunath
Ksfe ഇതിൽപെടുമോ
Cibil score 3 4 thavanaa nokiyal ethelum kuzhapam indoo
സ്കോറിൽ കുറവുണ്ടാകില്ല. വിവിധ ധനകാര്യ - വായ്പാ സ്ഥാപനങ്ങൾ വഴി സിബിൽ ഇടയ്ക്കിടെ നോക്കുന്നത് ഒഴിവാക്കുക.
Sir credit card nte kure enquiries karanam cibil score kuranju enganeyanu ithu mattendathu
ജോലി ഇല്ലാതെ നാട്ടിൽ നിൽക്കുമ്പോൾ nre അക്കൗണ്ടിൽ ക്യാഷ് ഇടാൻ പറ്റില്ലല്ലോ? അപ്പോൾ nro അക്കൗണ്ടിൽ ക്യാഷ് അടച്ചാൽ മതിയോ? എത്ര മാസം തവണ മുടങ്ങിയാൽ ആണ് accound nb ആകുന്നത്?
Sir.. How i will get loan for agri farming
Bike loan edukkubo ethu bathakamano
Does educational loan emi due will affect cibil score
Defenitely....
Sir Cibil score 760 und bike loan eduthapo loan due vanirunu epo car edukan nokiyapo loan kittunilaa any solution please help me sir
arul gosh private finance may consider your case
സാർ ഒരാളുടെ... ഒപ്പ്... എന്നത് ധാരാളം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്.. ഒപ്പ് മാറ്റാൻ പറ്റുമോ? എന്താണ് ഒപ്പിന്റെ പ്രസക്തി.. ലളിതമായ ഒപ്പ് ആണെങ്കിൽ ആർക്കും തങ്ങളുടെ സ്വത്ത് മോഷ്ടിക്കാൻ പറ്റുമോ?.. ഒരേ പോലെ ഒപ്പ് ഇടാൻ കഴിയാത്തവരുടെ അവസ്ഥ? എത്ര ഒപ്പ് ആകാം.. ഏറ്റവും ശക്തമായ രേഖ ഏത്? പ്ലീസ്..
ഇത് ഒരു അഭിഭാഷകന്റെ പരിധിയിൽ വരുന്ന കാര്യമാണ്
Hi
ഹായ്
ജാമ്യം നിന്ന് അവർ 2മാസം അടവ് തെറ്റിച്ചു കുറഞ്ഞ cibilscore കൃത്യമായ അടവിലൂടെ കൂടാൻ എത്ര സമയം പിടിക്കും??
സർ എന്റെ husbandinte കാർഷിക വായ്പ എഴുതി തള്ളി അതുകൊണ്ട് എനിക്ക് സ്കോർ undenkilum loan allowed അല്ല പറയുന്നു. എന്താണ് ethinu oru remady
+965-50589409 watsap ,thankalude doubts chodhikam
For example whether bank has send goondas for collecting loan, whether they have used strong arm techniques to extract money ( ICICI bank and HDFC banks have resorted to such methods and punished by courts)?
ചേട്ടാ എനിക്ക് സിബിൽ സ്കോർ ഉണ്ട് ഒരു അടവ് പേണ്ടിഗ് അതു അടച്ചാൽ പിന്നെ അടുത്ത ലോൺ എടുക്കാൻ എത്ര നാൾ എടുക്കും
GOLD LOAN SECURED ANO ATHO AN SECURED ANO?GOLD LOAN KALAVADHI KAZIYUM MUNBE THIRCHU ADCHAL CIBIL SCRORE KUDUMO?
secured aanu from banks
cibil koodum yes
Njan correct aayi emi adakunnundu. Ippo 730 aayi. Aadyam 750nu mukalil undaayi. Ini kootan entha cheyyuka?
ഇത് നല്ല സ്കോർ ആണ്.
Hi sir
Sir....Nilavil oru loan um aduthttilla first loan anu apozho...?
Bajaj EMI, flipkart EMI okke cibil score ne bathikkumo
Sure
@@zaheernazer thanks
Definitely
Bathikkum😓😓😓😓😓 baadichuuu
Ente cibil score 724enik ini Personal loan kittumo
കിട്ടും
Sir enta score650 .ഇതു എങ്ങനെ മെച്ചപ്പെടുത്താം .ഇപ്പോൾ enik loan ഇല്ല .Plz
Waiting time maximum 5 year
സര്‍, മുദ്രാ ലോണിന് SIBIL SCORE നോക്കുമോ?
എനിക്ക് 50000 രൂപ ലോണ്‍ എടുക്കാനായിരുന്നു.
വീട്ടില്‍ത്തന്നെ ചെറിയൊരു സംരംഭം തുടങ്ങാനായിരുന്നു.
വീട്ടില്‍ത്തന്നെ സംരംഭം തുടങ്ങുന്നതിന് എത്ര രൂപ ലോണ്‍ കിട്ടും?
വീട്ടില്‍ സംരംഭം തുടങ്ങാന്‍ ലോണ്‍ കിട്ടുമോ? മറുപടി പ്രതീക്ഷിക്കുന്നു......
കോൺടാക്ട് നമ്പർ plz
Onninum rply cheyyunnillalo aashan.hihi
sir plz coduct no
sir very urgent
Emi യിൽ മുൻമ്പ് എടുത്തിട്ടില്ല കിൽ CIBIL score കുടുമോ