maruti alto clutch play adjustment

Поделиться
HTML-код
  • Опубликовано: 4 окт 2024
  • maruti alto
    clutch pedal adjustment
    clutch cable adjustment
    #maruti #alto #clutchplayadjustment
  • Авто/МотоАвто/Мото

Комментарии • 64

  • @veldandiranaprathap4939
    @veldandiranaprathap4939 3 года назад +1

    Please make how install clutch cable clarity alto

  • @roshangowda6550
    @roshangowda6550 Месяц назад

    High clutch bite problem what to do i tried this method but dint work just pedal goes inside its new clutch

  • @rashid1012
    @rashid1012 3 года назад +2

    Nice video

  • @rearlens
    @rearlens 3 года назад +2

    Good job........

  • @abhijithabhijith1060
    @abhijithabhijith1060 3 года назад +2

    Good...👍👍

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +1

    ക്ലച്ച് cable മാറാൻ ആയി എന്ന് എങ്ങനെ മനസിലാകാൻ സാധിക്കും?

  • @gopika.s1434
    @gopika.s1434 3 года назад +2

    👍👍👍👍👍👍👍

  • @VimalRaj-ux1sh
    @VimalRaj-ux1sh 8 месяцев назад

    Anna super

  • @yadhu_mj0019
    @yadhu_mj0019 2 года назад

    Thanks

  • @ajinsam
    @ajinsam 2 года назад

    Clutch mukalil thumbath anel
    Lose aano tight ano cheyuka

  • @vishponna1052
    @vishponna1052 3 года назад +1

    Half clutch എങ്ങിനെ audjust ചെയ്യാം

    • @GTAutocarcare
      @GTAutocarcare  3 года назад +1

      അടുത്ത വിഡിയോയിൽ തീർച്ചയായും ഉൾപ്പെടുത്താം

  • @muhammednoufal2858
    @muhammednoufal2858 3 года назад +1

    Alto 2009 model gear 2nd lekum 1st lekum gear down cheyyumbol sound kelkkunnu gear nalla tightum und. vandi 10kmph thaze aanakil probelm illa smooth aan
    Athupole mattugear change cheyyumbol prshnm illa
    Please reply

  • @nyzambn9254
    @nyzambn9254 2 года назад +1

    2006 model alto ahne, ക്ലച്ച് ഫുൾ റിലീസ് ചെയ്താലെ വണ്ടി Moove ആകുന്നുള്ളൂ അതുപോലെതന്നെ ഗിയർ ഇടുമ്പോൾ നല്ല ടൈറ്റ് ഉണ്ട് ,ഗിയർ ലിവർ നല്ല ലൂസുമാണ് എന്താണ് ചെയ്യേണ്ടത്

    • @GTAutocarcare
      @GTAutocarcare  2 года назад

      Clutch പോകാനാണ് ചാൻസ് കൂടുതൽ, ക്ലച്ച് കേബിൾ ലൂസ് ആണോ എന്നുകൂടി ഒന്നു ചെക്ക് ചെയ്യൂ

    • @nyzambn9254
      @nyzambn9254 2 года назад

      @@GTAutocarcare bro clutch mariyal gear loosum backi ellam pakka akumo

    • @nyzambn9254
      @nyzambn9254 2 года назад

      Clutch marunnathine almost cost ethra varum

    • @GTAutocarcare
      @GTAutocarcare  2 года назад

      Gear ലൂസ് ഉണ്ടെങ്കിൽ ഗിയർ ലിവർ ബുഷ് ഒന്നു ചെക്ക് ചെയ്യണം

    • @GTAutocarcare
      @GTAutocarcare  2 года назад

      ഏകദേശം 5000 ന് അടുത്തുവരും

  • @spvlogs5346
    @spvlogs5346 3 года назад

    ഹായ് ബ്രോ

  • @gokul9616
    @gokul9616 3 года назад

    Ente alto lx 2006 clutch nalla tight anu clutch chavitti vidumbol pidutham ulla oru sound und enth cheyyum

    • @GTAutocarcare
      @GTAutocarcare  3 года назад

      Clutch tight anenkil .Adyam cable tight undo ennu nokkuka .Kudathe clutch liver padippikkunna bhagam tight undo ennu nokkuka ..Ethu 2um ok anenkil ..,clutch pressure plat,clutch disk , release bearing eva maruka

    • @pathanamthittakaran81
      @pathanamthittakaran81 3 года назад

      @@GTAutocarcare ക്ലച്ച് cable മാറാൻ ആയി എന്ന് എങ്ങനെ മനസിലാകാൻ സാധിക്കും?

  • @rafeequeansarirafeequeansa9749
    @rafeequeansarirafeequeansa9749 3 года назад +1

    വണ്ടി എടുക്കുമ്പോൾ തന്നെ move ചെയ്യാൻ അല്ലെങ്കിൽ clutchil നിർത്താൻ tight ആക്കുകയാണോ അതോ ലൂസ് ആക്കുകയാണോ cluth കേബിൾ ചെയ്യേണ്ടത്

    • @GTAutocarcare
      @GTAutocarcare  3 года назад

      ക്ലച്ചിലനിന്നും കാല് കുറച്ചു എടുക്കുമ്പോൾ വണ്ടി move ആകണം എന്നാണോ ഉദ്ദേശിച്ചത്..,? അതിനു ആണെങ്കിൽ ക്ലച്ച് കേബിൾ അഡ്ജസ്റ്റ് ലൂസ് ചെയ്യണം

    • @rafeequeansarirafeequeansa9749
      @rafeequeansarirafeequeansa9749 3 года назад +1

      @@GTAutocarcare ഞാൻ അതു ചെയ്തു നോക്കി ഇപ്പോൾ എടുക്കുമ്പോൾ തന്നേ വണ്ടി മോവ് ചെയ്യുന്നുണ്ട് but പെട്ടെന്ന് ഓഫാകുന്നുണ്ട്.

    • @GTAutocarcare
      @GTAutocarcare  3 года назад

      Ok എനിക്ക് തോന്നുന്നത് ഏതോ ഒരു spark plug വർക് ചെയ്യുന്നില്ല എന്നാണ് തോന്നുന്നത് ..അതുകൊണ്ടാകണം ഓഫ്‌ അകാൻ കാരണം... ആദ്യം spark pluge അഴിച്ചു ഒന്നു ചെക്ക് ചെയ്തു നോക്കു ...എഞ്ചിന് വിട്ടുവിട്ടു ചെറിയ വൈബ്രെഷൻ ഉണ്ടോ എന്ന് നോക്കു ..

    • @F22raptoraircraft
      @F22raptoraircraft 2 года назад

      @@GTAutocarcare bro clutch il ninn kaal edukumbol nalla vibration und.. ath clutch theernnathano atho pressure plate poyathano

    • @Santoshbabu007
      @Santoshbabu007 Год назад

      Hjji

  • @karnikaram4648
    @karnikaram4648 3 года назад +1

    Hi ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ് എന്റെ alto lxi 2007 model ക്ലച്ച് ഡിസ്ക് മാറ്റി പക്ഷെ ഇപ്പൊ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ കുറച്ചു മുകളിലെത്തിയാൽ പെട്ടെന്ന് തെറിക്കുന്നു ഒരു tight ഫീൽ ഉണ്ട്‌ ക്ലച്ച് കേബിൾ മാറ്റിയാൽ ശരിയാകുമോ pls reply. ഞാൻ ഒരു surgery കഴിഞ്ഞു ഡോക്ടറെ കാണാൻ കാറിൽ പോകാൻ അയൽവാസിയെ ഡ്രൈവർ ആയി കൂടി പോയി വരുന്നത് വരെ gear വീഴുന്നില്ല എന്നും പറഞ്ഞു കൊണ്ട് അയാൾക്കു തോന്നിയ ഗിയറിൽ ഇട്ടു ഇടക്ക് engine off ആയി ഒക്കെയാണ് വന്നത് pls help

    • @GTAutocarcare
      @GTAutocarcare  3 года назад

      ക്ലച്ച് ഡിസ്‌ക് മാത്രം ആണോ മാറ്റിയത് അതോ പ്രഷർ പ്ലേറ്റ് കുടി മാറ്റിയോ ,?ക്ലച്ച് പ്രഷർ പ്ലേറ്റ് മാറുമ്പോൾ വണ്ടി ക്ലച്ച് പതുക്കെ റിലീസ് ചെയ്തില്ലെങ്കിൽ ചെറുതായി ചാടും അതു നോർമൽ ആണ് അങ്ങനെ സംഭവിക്കുന്നത് പുതിയ പ്രഷർ പ്ലേറ്റ് ആയതുകൊണ്ട് ആണ്

    • @GTAutocarcare
      @GTAutocarcare  3 года назад +1

      പിന്നെ ക്ലച്ച് ടൈറ്റ് വരുന്നത് പലകരണങ്ങൾ കൊണ്ട് ആണ് ..ക്ലച്ച് കേബിൾ complaint ഉണ്ടെങ്കിൽ വരും ,ഡിസ്ക് മാറിയ സമയത്തു റിലീസ് ബെയറിംഗ് മറ്റിയിരുന്നോ..?ക്ലച്ച് തീർന്നിട്ടു അതിന്റെ പൊടി റിലീസ് ബെയറിംഗ് തള്ളുന്ന ലിവരിൽ കയറി ജാം ആകും അപ്പോൾ correct ആയി ക്ലിൻ ചെയ്തില്ലെങ്കിലും tight വരും ...പൊടി കയറി ജാം ആകുന്നതാണ് കൂടുതലായും കണ്ടു വരുന്നത് .......Thank you

    • @kichivlogs138
      @kichivlogs138 Год назад

      ഇതേ കാരണം എൻറെ വണ്ടിക്കും സംഭവിച്ചു ക്ലച്ച് മൊത്തം മാറി ഒരു മാസം കഴിഞ്ഞപ്പോൾ വെച്ച് ടൈറ്റായി. വാഹനം ചൂടായതിനു ശേഷം ആണ് ക്ലച്ച് ടൈറ്റ് ആകുന്നു

  • @ja__xx___iiii
    @ja__xx___iiii Год назад

    ക്ലച് ഫുള്ള് വിട്ടാലേ വണ്ടി നീങ്ങുന്നുള്ളു തുമ്പത്താണ് ക്ലച് കിടക്കുന്നെ ..ക്ലച് റിലീസ് ചെയ്യുമ്പോ ചെറിയ ഒരു വിറയലും ഉണ്ട് അതെന്താ അങ്ങനെ.??(vagonar )ന്റെ aanu

    • @GTAutocarcare
      @GTAutocarcare  Год назад +1

      Clutch തീർന്നു വരുന്നുണ്ട് അതാണ് അങ്ങനെ സംഭവിക്കുന്നത് , ക്ലച്ച് കേബിൾ play ഇല്ലാതെ ഫുൾ tight ചെയ്താലും അങ്ങനെ സംഭവിക്കാം ( പക്ഷെ വിറയൽ വരില്ല )
      ക്ലച്ച് തീർന്നാൽ വിറയൽ വരാം, engine missing ഉണ്ടെങ്കിലും വിറയൽ വരാം

    • @ja__xx___iiii
      @ja__xx___iiii Год назад

      ക്ലച്ചും പ്രഷർ പ്ലേറ്റും മാറ്റാൻ എത്ര cost വരും ?

  • @jubinjacob9772
    @jubinjacob9772 3 года назад +1

    ക്ലച്ച് തീർന്നോ എന്ന് എങ്ങനെ അറിയാം

    • @GTAutocarcare
      @GTAutocarcare  3 года назад +1

      ക്ലച്ച് തീർന്നിട്ടുണ്ടെങ്കിൽ വണ്ടി ഓടിക്കുമ്പോൾ engine റൈസ് ആകും പക്ഷെ വണ്ടി ക്ക്‌ വലിവ് കാണില്ല ....അതുപോലെ ക്ലച്ച് ൽ നിന്നും കാലെടുക്കുമ്പോൾ കാല് നല്ലപോലെ മുകളിൽ വരുമ്പോഴേ വണ്ടി നീങ്ങുക യുള്ളൂ ...

  • @rafeequeansarirafeequeansa9749
    @rafeequeansarirafeequeansa9749 3 года назад +1

    ഇപ്പോൾ കുറച്ചു മുകളിൽ എത്തിയാൽ മാത്രമേ ക്ലച്ചിൽ നില്ക്കു ചിലപ്പോൾ ഓഫ് ആക്കും
    അല്ലെങ്കിലും wagnor k series കയറ്റത്തിൽ cluchil നിർത്താൻ
    പറ്റില്ല .hand ബ്രേക്ക് ഇടണം. വലിയ ബുദ്ധിമുട്ടാണ് ഓടിക്കാൻ തിരെ clutchil നിൽക്കില്ല പുതിയ ക്ലച്ച ആണ് എന്നിട്ടും ഇതു തന്നെയാണ് അവസ്‌ഥ. Pickup കൂട്ടാനും cluchil
    നിർത്താനും വല്ല മാർഗവും ഉണ്ടോ.

    • @GTAutocarcare
      @GTAutocarcare  3 года назад

      Wagon R .കെ സീരീസ് പൊതുവെ അത്ര സുഖകരമല്ല എൻജിൻ അല്ല, പഴയ wagon r 4 cylinder എൻജിന്റെ അത്രയും പവർ ഇല്ല.... ക്ലച്ചിൽ നിർത്താൻ സാധിക്കും ..എനിക്ക് തോന്നുന്നത് നിങ്ങളുടെ വണ്ടിട്ടിടെ ക്ലച്ച് അഡ്ജസ്റ്റ് കൂടുതൽ ആരിക്കും, അതായത് ക്ലച്ച് പെഡൽറിലീസ് ചെയ്യുമ്പോൾ ഏകദേശം മുകളിൽ വന്നാലേ വണ്ടി നീങ്ങുന്നുള്ളൂ ...അങ്ങനെ ആണെങ്കിൽ ക്ലച്ച് പുതിയതാണെങ്കിൽ തീർച്ചയായും കേബിൾ ലൂസ് ചെയ്തു കുറച്ചു പെഡൽ താഴ്ത്തനം...അതായത് brake പെഡൽ ലിന്‌ സമമായി അല്ലെങ്കിൽ കുറച്ചു താഴ്ത്തി സെറ്റ് ചെയ്യണം

    • @rafeequeansarirafeequeansa9749
      @rafeequeansarirafeequeansa9749 3 года назад +1

      @@GTAutocarcare ചെയ്ത് നോക്കി പെട്ടെന്ന് ഓഫാകുന്നുണ്ട്.

    • @rafeequeansarirafeequeansa9749
      @rafeequeansarirafeequeansa9749 3 года назад +1

      Pedel ഇപ്പോഴും ബ്രേക്കിനു മുകളിൽ തന്നെയാണ്
      അതു ബ്രേക്കിന്‌ സമം ആകും എന്നു തോന്നുന്നില്ല .ഫുൾ ലൂസ് ആക്കി നോക്കി എന്നിട്ടും ബ്രേക്കിനെക്കാളും മുകളിൽ ആണ്.താങ്കൾ കോഴിക്കോട് ആണോ

    • @rafeequeansarirafeequeansa9749
      @rafeequeansarirafeequeansa9749 3 года назад +1

      വണ്ടി കാണിക്കാൻ

    • @GTAutocarcare
      @GTAutocarcare  3 года назад

      ക്ലച്ച് പെഡലിൽ ഒരു adjustment ഉണ്ട് അതിൽ അഡ്ജസ്റ് ചെയ്താൽ പെഡൽ നമുക്ക് ഇഷ്ട്ടനുസരണം സെറ്റ് ചെയ്യാം ...ആദ്യം ക്ലച്ച് കേബിൾ ലൂസ് ചെയ്യുക .പിന്നീട് pdedel അഡ്ജസ്റ്റ് ചെയ്യുക പിന്നീട് കേബിൾ correct ആയി സെറ്റ് ചെയ്യുക

  • @mrhelmattenvlogzz4342
    @mrhelmattenvlogzz4342 3 года назад

    Clutch biting point High aanu entha pbm

    • @GTAutocarcare
      @GTAutocarcare  3 года назад +1

      Clutch therarakumpol sambhavikkam ...Allathe clutch cable tight anenkil sambhavikkam (clutch adjustments nut over ayi tight anenkil,play ellathe set cheythath anenkil)

    • @mrhelmattenvlogzz4342
      @mrhelmattenvlogzz4342 3 года назад

      @@GTAutocarcare half inch play und ,pine clutch release cheumbol oru noise und acceleration koodana pole

    • @GTAutocarcare
      @GTAutocarcare  3 года назад +1

      Etra kilometer ayi..Clutch puthiyathano ?

    • @mrhelmattenvlogzz4342
      @mrhelmattenvlogzz4342 3 года назад

      @@GTAutocarcare 52300 second eduththa

    • @GTAutocarcare
      @GTAutocarcare  3 года назад +1

      @@mrhelmattenvlogzz4342 clutch relese bearing poyi kananam athanu noise kelkkunnathu ...Parayunnathu kettittu clutch therarayi kananam .......Pinne oru 70 to 80nu mukalil pokumpol accelerator full kodukkumpol engine race akunnundo ennu nokkuka angane anenkil clutch assy with release bearing maruka