വാട്ട്‌സാപ്പ് സ്റ്റാറ്റസ് വെക്കാൻ പാടിയ പാട്ടങ്ങ് വൈറലായി, പാട്ട് കേൾക്കാം, പാട്ടുകാരെ പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വാട്ട്‌സാപ്പ് സ്റ്റാറ്റസ് വെക്കാൻ പാടിയ പാട്ടങ്ങ് വൈറലായി, പാട്ട് കേൾക്കാം, പാട്ടുകാരെ പരിചയപ്പെടാം
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,1 тыс.

  • @kvabootty5331
    @kvabootty5331 3 года назад +1025

    ഞാൻ കെ.വി.അബൂട്ടി സംഗീത സംവിധായകൻ നന്നായി പാടി മക്കളെ സന്തോഷം അഭിനന്ദനങ്ങൾ ഇത് ഖിബ് ല എന്ന ആൽബത്തിലെ പാട്ടാണ് ഞാൻ ദാസേട്ടനും വേണ്ടി ചെയ്തതാണ് - നന്നായി വരട്ടെ

  • @asokakumar1923
    @asokakumar1923 3 года назад +849

    പാട്ടോളം മനോഹരമാണ് ആ സ്ഥലവും. സന്തോഷം. ഇരുവർക്കും അഭിനന്ദനങ്ങൾ. നല്ലത് വരട്ടെ.

  • @sumeshvazhakkadsumeshvazha1207
    @sumeshvazhakkadsumeshvazha1207 3 года назад +325

    പുറക്കിലേ കാഴ്ച്ച ഇവരുടെ പാട്ടിന്‍റ അഴക്ക് കൂട്ടി...! പ്രവാസ ലോക്കത്ത് നിന്നും കാണുപ്പോ മനസ്സിനുള്ളില്‍ ഒരു കുളിര്‍മ്മ. സന്തോഷം ❤❤❤

  • @II-pp6lx
    @II-pp6lx 3 года назад +147

    അഹങ്കാരം ഒട്ടും ഇല്ലാത്ത രണ്ടു മക്കൾ..
    അഭിനന്ദനങ്ങൾ.. 👌👌

  • @deeps.deepbluesea
    @deeps.deepbluesea 3 года назад +121

    ശരിക്കുള്ള മാപ്പിള പാട്ടുകൾ ഇതൊക്കെ ആണല്ലേ.... എന്ത് അർത്ഥവത്തായ വരികൾ..... അതിമനോഹരം 👌👌

    • @cpabdullaparambayi5925
      @cpabdullaparambayi5925 3 года назад +3

      💯

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад +2

      അതിൽ സൂഫിസം ഇഴ ചേർന്നിട്ടുണ്ട്.

    • @firoskhanchathalloor3298
      @firoskhanchathalloor3298 3 года назад

      ഇപ്പോയത്തെ ആൽബം പാട്ടുകൾ മാപ്പിളകൊല പാട്ടുകൾ ആണ്

  • @lijithkumar5278
    @lijithkumar5278 3 года назад +13

    സൂപ്പർ..... സൂപ്പർ.... സൂപ്പർ..... പറയുവാൻ ഒന്നുമില്ല......ഗംഭീരം നല്ല ആലാപനശൈലി.... ജാതിമതഭേദമന്യേ കേരളത്തിലെ ജനങ്ങൾ എന്നും മാപ്പിളപ്പാട്ടുകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നു..... താങ്ക്യൂ സിസ്റ്റേഴ്സ് എല്ലാവിധ ആശംസകളും......

  • @nasaruus520
    @nasaruus520 3 года назад +309

    നല്ലപ്പാട്ട്. കുട്ടികൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 👍

  • @YounusNattika
    @YounusNattika 3 года назад +67

    _കറകളഞ്ഞ സ്വരശുദ്ധി,നിഷ്കളങ്കത അഭിമുഖത്തിൽ കണ്ട പശ്ചാത്തലം കൂടി ആയപ്പോൾ നൂറുമേനി രണ്ടാൾക്കും അഭിനന്ദനങ്ങൾ_

    • @lubabazain4268
      @lubabazain4268 3 года назад

      Music illathe padumbol namuk aaswadikan ayenkil athaan shariyaya paatukaar

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      @@lubabazain4268 /അതാണ് TALENT (പ്രതിഭ )

  • @NimraNyra
    @NimraNyra 3 года назад +71

    നല്ല അടക്കമുള്ള കുട്ടികൾ... മാഷാ അല്ലാഹ്

    • @umarulfarooqek5218
      @umarulfarooqek5218 3 года назад +2

      Ellarum thudangumpol adakkamundavum pinne chadan thudangum ivarangane avathirikkatte

  • @eldo4368
    @eldo4368 3 года назад +159

    എല്ലാവരുടെയും ളള്ളില്‍ ഒളിഞ്ഞിരിക്കൂന്ന ഒരു കഴിവുണ്ടത്രെ; അതെന്തന്ന്‌ കണ്ടുപിടിക്കാന്‍ കുറെ കഷ്‌ടപ്പെട്ടു,ഒരു കുട്ടിക്കാലം ഇപ്പോഴും എന്റെ ളള്ളില്‍ ആ കഴിവിനെ തിരഞ്ഞു നടപ്പുണ്ട്‌....❤

    • @allinonetriplezero4769
      @allinonetriplezero4769 3 года назад +13

      എൻ്റെ ഉള്ളിലും ഒരു കഴിവുണ്ട് പക്ഷേ എന്താണ് എന്ന് അറിയില്ല😎

    • @rajilrajil7635
      @rajilrajil7635 3 года назад +6

      @@allinonetriplezero4769 കയിവല്ല "കഴിവ്".

    • @eldo4368
      @eldo4368 3 года назад +3

      @THESSALON FF 😂

    • @riyazabdul2608
      @riyazabdul2608 3 года назад +2

      @@rajilrajil7635 🤣🤣🤣

    • @allinonetriplezero4769
      @allinonetriplezero4769 3 года назад +1

      @@rajilrajil7635 🙆

  • @mubaraksalih409
    @mubaraksalih409 3 года назад +33

    ജാഡ ഇല്ലാത്ത രണ്ട് യുവമിഥുനങ്ങൾ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍👌

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад +1

      കെട്ടിക്കട്ടെ, അപ്പോഴേ മിഥുനങ്ങൾ ആകൂ .... അതുവരെ അവർ കുട്ടികൾ, സഹോദരങ്ങൾ ....

  • @noostalgiaaa
    @noostalgiaaa 3 года назад +65

    നല്ല എളിമയുള്ള കുട്ടികൾ ...
    Keep it up✨💯

  • @shibimuhamed8948
    @shibimuhamed8948 3 года назад +14

    രണ്ടാളും currect sound ഒരേ താളം, ഒരേ രീതി, ഒരേ ശ്രുതി, ... perfect double ok👍👍

  • @saleena4513
    @saleena4513 3 года назад +224

    എനിയും എനിയും പാടി ഉയരങ്ങളിലെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

    • @siddiq4505
      @siddiq4505 3 года назад

      DyeüezewDywqd Ich srDDie wdd. Fe wt üü. füazcqdüü

    • @siddiq4505
      @siddiq4505 3 года назад

      DyeüezewDywqd Ich srDDie wdd. Fe wt üü. füazcqdüü

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад

      ആമിൻ യാറബ്ബേ

  • @crfans-nc4uo
    @crfans-nc4uo 3 года назад +232

    ഇന്റെർവ്യൂ കാണാതെ പ്രകൃതിയുടെ മായാലോകത്തേക്ക് .... വഴുതിയവർ ഇവിടെ Like😍

  • @shuhaibshuhaib6974
    @shuhaibshuhaib6974 3 года назад +26

    അങ്ങനെ വൈറൽ എന്റെ നാട്ടിനടുത്തും എത്തി. രണ്ടു പേരെയും കണ്ടിട്ടുണ്ട്🥰✌️പരിചിതമായ സ്ഥലം വീഡിയോയിൽ അതിന്റെ ഭംഗി കൂടുതൽ മനോഹരമാകുന്നു😍

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 года назад +69

    മനോഹരം ഇനിയും പാടാൻ ശ്രമിക്കണം അഭിനദ്ധനങ്ങൾ സൂപ്പർ

  • @nattukal
    @nattukal 3 года назад +142

    2:40 ആനയും പാപ്പാനും തമ്മിലുള്ള ആ സംസാരം.....

    • @ziyusvlog1680
      @ziyusvlog1680 3 года назад

      തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ അപരൻ

    • @alikutikutti7022
      @alikutikutti7022 3 года назад

      'സംസാരം ആനയും പാപ്പാനും തമ്മിൽ' എന്ന പ്രയോഗം തെറ്റല്ലെ?
      പപ്പാന്റെ ശബ്ദമല്ലെ കേൾക്കുന്നുള്ളു.

    • @nattukal
      @nattukal 3 года назад +10

      @@alikutikutti7022 ആന മറുപടി പറയുന്നുണ്ട് ഞാൻ കേട്ടു 😜😜😜😜😜

    • @nisamnjnready912
      @nisamnjnready912 3 года назад +1

      Kadakkechaal ganeshan

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      @@nattukal /ശരിയാണ് ആനയുടെ അത്ര വലുപ്പമില്ലെങ്കിലും ഒരു കറുത്ത ജന്തുവിനേം കണ്ടാരുന്നു. 😁😁

  • @speakerpp345
    @speakerpp345 3 года назад +516

    *"ഞാനൊക്കെ പാടിയാൽ അവസാനം കണ്ട പോത്ത് മാത്രമല്ല, ആദ്യം കണ്ട ആന വരെ ഓടുമായിരുന്നു"*

  • @arundas5359
    @arundas5359 3 года назад +36

    Super... നല്ല രസമുണ്ട് കേൾക്കാൻ...😍😍

  • @Ashraf_Pathayapura
    @Ashraf_Pathayapura 3 года назад +110

    Masha Allah. Good to hear that they are studying LLB and in Delhi university.

  • @p.shameed4462
    @p.shameed4462 3 года назад +1

    ഞാൻ പി.എസ്.ഹമീദ് .
    'തരംഗിണി ' യുടെ 'ഖിബ് ല ' എന്ന കാസറ്റിൽ കെ.വി.അബൂട്ടി മാഷ് സംഗീതം നൽകി യേശുദാസ് പാടിയ ഗാനമാണിത് . 2020 ലാണ് ഇത് പുറത്തിറങ്ങിയത് . മഹാകവി ടി.ഉബൈദ് സാഹിബിന്റെതാണ് രചന . ഇതിലെ കാവ്യമേൻമയെ ദാസേട്ടൻ പ്രശംസിക്കുകയുണ്ടായി . അത്പോലെ അബൂട്ടി മാഷുടെ സംഗീതമികവിനെയും . ഉബൈദ് സാഹിബിന്റെ പ്രശസ്തമായ 'കേരളഗാന 'വും ഈ കാസറ്റിലുണ്ട് . സുജാതയാണ് പാടിയത് . ബാക്കി ആറ് ഗാനങ്ങൾ ഈ വിനീതൻ രചിച്ചതാണ് . ഒരെണ്ണം ( മരണമീ ദുനിയാവിൽ ) ഇ.കെ.എം .പന്നൂരിന്റതും . മാർക്കറ്റിൽ വൻ വിജയയായിരുന്നു 'ഖിബ് ല ' .
    റിയാലിറ്റി ഷോകളിലും മറ്റും ഈ ഗാനം പാടപ്പെട്ടിരുന്നെങ്കിലും ഈ കുട്ടികളുടെ ആലാപനമാണ് ഏറെ ഹൃദ്യമായിത്തോന്നിയത് . കാതിന് മാത്രമല്ല ഹൃദയത്തെയും കുളിരണിയിക്കുന്നതായി കൊച്ചു കലാകാരികളുടെ പ്രകടനം . അഭിന്ദനങ്ങൾ ...

  • @muhammedbasheer4887
    @muhammedbasheer4887 3 года назад +17

    വരികളിൽ മാത്രമല്ല കീശയിൽ കയ്യിടുന്നതിൽ വരെയുണ്ട് ഒരേ താളവും ഒരുമയും
    നല്ല സിങ്കുള്ള സിസ്റ്റേഴ്സ് ...💖

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 года назад +68

    പാട്ടുപോലെ ഭംഗി യുള്ള സ്ഥലവും മലപ്പുറത്തിന്റെ ഭംഗി. പൊളിച്ച് 👍👍👍

    • @rashidarsha1608
      @rashidarsha1608 3 года назад +13

      കുറ്റ്യാടി ആണ് broo

    • @musthafatp7646
      @musthafatp7646 3 года назад +23

      ഇത് മലപ്പുറമല്ല. മലപ്പുറം ഇതിനും ഒരുപടി മുന്നിലാണ്

    • @sabeeltm3783
      @sabeeltm3783 3 года назад +7

      കോഴിക്കോട് ആണ്

    • @asifkayakkodi7110
      @asifkayakkodi7110 3 года назад +18

      കരളേ മലപ്പുറത്തല്ല, ഇത് ഞങ്ങളുടെ സ്വന്തം കുറ്റ്യാടി. കോഴിക്കോട് ജില്ലയിൽ തന്നെ

    • @thajulhudathajulhudaneerad9543
      @thajulhudathajulhudaneerad9543 3 года назад +5

      മലപ്പുറത്തെപ്പോലെയുണ്ട്.

  • @hassiksdksd
    @hassiksdksd 3 года назад +77

    രഹിസിന് മാത്രം എവിടുന്ന് കിട്ടുന്നു ഇങ്ങനെ വൈറൽ 😂

  • @firoskhanchathalloor3298
    @firoskhanchathalloor3298 3 года назад +1

    നല്ല മക്കൾ. ആ ഉപ്പയും ഉമ്മയും എത്ര ഭാഗ്യവാന്മാർ. യാതൊരു ജാഡയുമില്ലാത്ത മക്കൾ. ചോദ്യത്തിന് ലളിതമായ മറുപടി. അളളാഹു ബർക്കത്ത് നൽകട്ടെ.

  • @madinatzayed8221
    @madinatzayed8221 3 года назад +8

    രണ്ട് കുട്ടികളും നന്നായി ആസ്വദിച്ചുപാടി. അഭിനന്ദനങ്ങൾ. പുതുമയാർന്ന പാട്ടുകൾ എനിയും പ്രതീക്ഷിക്കുന്നു. MediaOne Big salute.

    • @rafeekrafee5592
      @rafeekrafee5592 3 года назад

      നമ്മുടെ ldf ജയിച്ചു വന്ന കുറ്റിയാടി

  • @mubasirvk3627
    @mubasirvk3627 3 года назад +73

    പാട്ട്നെപോലെ അവരും ആ സ്ഥലവും വളരെ ബംഗിയുണ്ട്

  • @abdullasaheer4364
    @abdullasaheer4364 3 года назад +182

    പാട്ടിനേക്കാളും ഭംഗി അവിട്ത്തെ സഥലമാണ് സൂപ്പര്‍

    • @sghnr5377
      @sghnr5377 3 года назад +9

      Pattum polliya koode

    • @sulfikerali9242
      @sulfikerali9242 3 года назад +2

      Satyam

    • @nishadbinhussain5775
      @nishadbinhussain5775 3 года назад +6

      അതെന്താണ് ഭായി പാട്ടിനോട് ഒരു പുച്ഛം 😏😏😏

    • @noostalgiaaa
      @noostalgiaaa 3 года назад +1

      അസൂയ ആണോ മോനുസെ

    • @safanaafsal7644
      @safanaafsal7644 3 года назад +1

      ഞങ്ങളുടെ നാട് കുറ്റ്യാടി

  • @navineshp9145
    @navineshp9145 3 года назад +2

    കേൾക്കാൻ സുഖമുള്ള ആലാപനം,കണ്ടാൽ മതി വരാത്ത പ്രകൃതി ഭംഗിയും

  • @muhammedsawad.m2633
    @muhammedsawad.m2633 3 года назад +51

    One of the most "viral Reporter" one and only Mr.Rahees Rasheed.💥💞

  • @resnahussain7044
    @resnahussain7044 3 года назад +1

    ഒരുപാട് തവണ കേട്ടു.... Super 👌👌👌👌

  • @archanaachu5226
    @archanaachu5226 3 года назад +83

    Beautiful 🤩✌✌

  • @azharibilalnagar4713
    @azharibilalnagar4713 3 года назад +2

    സംഗീതം ആസ്വദി്ക്കാന് മൂസിക് അകമ്പടി ആവശ്യം ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സഹോദരിമാർ

  • @ShareefbavaBava
    @ShareefbavaBava 3 года назад +15

    നിദയും, ശേബയും. സൂപ്പർ💝💞🎶💯

  • @SADINMON
    @SADINMON 3 года назад +4

    നല്ല വരികൾ, ഈണം, ശബ്ദം... അഭിനന്ദനങ്ങൾ

  • @mehar7597
    @mehar7597 3 года назад +34

    എന്തൊരു നല്ല പാട്ടാണ്...
    എന്തോരം നല്ല വരികളാണ്.....
    ആ കുട്ടികളുടെ സൗണ്ട് ആണേൽ പറയേം വേണ്ട 👍👍👍

  • @alwayswithaperson4737
    @alwayswithaperson4737 3 года назад +38

    ബേക്കിന്ന് ആന. അനുസരണ കേട് കാട്ടുന്നുണ്ട് ട്ടോ. നിങ്ങളുടെ ഈ പർഫോമൻസ് ആനക്ക് അങ്ങ് പിടിക്കുന്നില്ല. അസൂയ അസൂയ ആനക്ക് 😍🥰

  • @sulaimanqatar5042
    @sulaimanqatar5042 3 года назад +20

    അഭിനന്ദനങ്ങൾ 👍

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 года назад +21

    *മാഷാ അല്ലാഹ്*
    *2 പേരുടെയും നല്ല സൗണ്ട്*
    *നന്നായി വരട്ടെ*

  • @mahoormashoor1573
    @mahoormashoor1573 3 года назад +74

    വഴനാട് ചുരത്തിന് താഴെയുള്ള മനോഹര നാട് സൂപ്പർ

    • @nafihtk1280
      @nafihtk1280 3 года назад +4

      എവിടെ.. താമരശ്ശേരി ആണോ 😊

    • @fazilafasila3526
      @fazilafasila3526 3 года назад +3

      Churathin
      Mukalilum super aaanu ttto mmade wayanad

    • @basihthaha3567
      @basihthaha3567 3 года назад +9

      അത്രക്ക് അങ്ങട്ട് ശുദ്ധ ഭാഷ വേണ്ട 'വയനാട്" എന്ന് പറഞ്ഞാ മതി

    • @nafihtk1280
      @nafihtk1280 3 года назад

      ഇവരെ ഐഡി എന്താ

    • @ribinch5883
      @ribinch5883 Год назад

      കുറ്റിടി ചുരം

  • @thesound6361
    @thesound6361 3 года назад +2

    Monjathikuttigal......stay safe and stay happy.

  • @snperfumes
    @snperfumes 3 года назад +19

    നല്ല കുട്ടികൾ ഇത് പോലെ ഉള്ളവരെ enikshta 🥰😍

  • @binuthomas4381
    @binuthomas4381 3 года назад +1

    varikalum. Aalapanavum. Manoharam....snehathode. Eid. Mubarak

  • @beenakk2091
    @beenakk2091 3 года назад +5

    Sweet sound and song with beautiful background...congrats girls!!!!!!

  • @rafiideal6230
    @rafiideal6230 3 года назад +1

    ഖിബ് ല എന്ന ആല്ബത്തിൽ
    യേശു ദാസ് പാടിയാണ് ഈ
    മാപ്പിളപ്പാട്ട്.

  • @thajumoopantm825
    @thajumoopantm825 3 года назад +13

    Camera man ഒരു സല്യൂട്ട് നല്ല പശ്ചാത്തലം
    കുട്ടികൾക്ക് അഭിനന്ദനങ്ങൾ&God bless BOTH of you
    അവതാരകനും 👏👏

  • @Jaseelathasni2002
    @Jaseelathasni2002 3 года назад

    Masha അള്ളാഹ് ...ഒരുപാട് ഇഷ്ട്ടയി song

  • @fakdy1821
    @fakdy1821 3 года назад +31

    ബാക് ഗ്രൗണ്ട് സൂപ്പര്‍. ആന, വീശി വല, പച്ചപ്പ്

  • @jayjawanjaykisan5229
    @jayjawanjaykisan5229 2 года назад

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.. സ്വര മാധുര്യം കൊണ്ട് അനുഗ്രഹീദം....

  • @rahmanadoor9802
    @rahmanadoor9802 3 года назад +4

    മാഷാ അല്ലാഹ് സൂപ്പർ ശബ്ദം
    അള്ളാഹു ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ

  • @kmshamsudheenanwari2079
    @kmshamsudheenanwari2079 3 года назад +1

    പച്ച വിരിപ്പിട്ട ......അതീവ മനോഹര പശ്ചാത്തലം അതിലേറെ കർണാനന്ദകരം സ്വരം അതിലുപരി ...വരികൾ ഹൃദ്യവും സാർത്ഥകവും.

  • @Fathimaah1234
    @Fathimaah1234 3 года назад +14

    Kuttyadi nammude naad aan iniyum patt padan avasangal theratte.. paatt masha Allah adipoly

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад +1

    Masha Allah ithamaark iniyum othiri paattu paadaan avasaravundaakette Ann Ashamsikkunnu .

  • @kunjuttypatambi2203
    @kunjuttypatambi2203 3 года назад +39

    അടിപൊളി സധൈര്യം
    മുന്നേറുക. ആശംസകൾ

    • @fathimapathus4100
      @fathimapathus4100 3 года назад

      നല്ല സോങ്. രണ്ടാളും ഉയരങ്ങളിൽ എത്തട്ടേ 🤲👍😍

  • @saleemvp6842
    @saleemvp6842 3 года назад

    അഭിനന്ദനങ്ങൾ

  • @Gamer_Kazro
    @Gamer_Kazro 3 года назад +16

    നല്ല വരികൾ ❤️👍 , നല്ല അവതരണം ❣️

  • @mycreationsbynoora6100
    @mycreationsbynoora6100 3 года назад +1

    Adipoli.കേട്ട് കൊണ്ടിരിക്കാൻ തോന്നും. കണ്ടു് കൊണ്ടിരിക്കാനും.back ground adipoli.super voice.

  • @lanusworld1546
    @lanusworld1546 3 года назад +13

    Adipoli Iniyum Uyarangalilek Ethattee

  • @ichu
    @ichu 3 года назад +1

    Masha allha

  • @maqboolaboola4903
    @maqboolaboola4903 3 года назад +5

    മക്കളേ നന്നായി പാടി ഒരുപാട് ഇഷ്ട്ടായി 🌹🌹🌹🌹

  • @rahmanker
    @rahmanker 3 года назад

    വെറും ഒരു പാട്ടല്ല..
    നല്ല സന്ദേശങ്ങളുടെ കലവറയായ പാട്ടാണ്... ,,,നല്ല സ്വരം ,,, നല്ല സന്ദേശത്തിനൊത്ത നല്ല വേശം.. നല്ല മക്കളാവട്ടെ.. ഇനിയും ഉയരങ്ങളിലെത്തട്ടെ...നന്മകൾ നേരുന്നു..

  • @musictech4717
    @musictech4717 3 года назад +5

    Real Singers and good voice... Very perfect.... Congrats... deras

  • @abdulcalicut5262
    @abdulcalicut5262 3 года назад +1

    Mashaallah എല്ലാം അടി പൊളി മനസ്സിന് കുളിര്‍മ നല്‍കുന്ന വീഡിയോ എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് വരില്ല

  • @nattukal
    @nattukal 3 года назад +35

    ഈ വിടിയോന്റെ background 💥💥💥💥💥

  • @faisalmkallad2393
    @faisalmkallad2393 3 года назад

    പാടിയ കലാകാരികൾ നാട്ടുകാരികൾ, അഭിനന്ദനങ്ങൾ. .....ഭംഗിയറിയ സ്ഥലം വീടിനു മുന്നിൽ. ഇപ്പോഴാണ് കൺമുന്നിലുള്ള പ്രകൃതിയുടെ ഭംഗി ആസ്വധിക്കുന്നത് ..... അതെ , മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ ചൊല്ല് ....

  • @muhammedalipc3774
    @muhammedalipc3774 3 года назад +29

    ഫാസിൽ ഷാജഹാൻ ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയ്തതിനു നന്ദി..... 💜
    ഗായകിമാരെ pwoli 💜💜💜💜

  • @Snehithankannur
    @Snehithankannur 3 года назад +2

    മനോഹരം അതിമനോഹരം 🌹🌹🌹🌹🌹

  • @humanlife2983
    @humanlife2983 3 года назад +15

    Muslim sthreegal publicel avrude kazivugal purathu kanikkan avasarangal varate veedente eruttaragalil ninnu nammude samudyam velichathileaku varate ella streegalkkum mukyadharayileaku varan sadikkatte assalamu alikum👍👍

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      കൊറോണ വന്നപ്പോ എല്ലാരും മുസ്ലിം സ്ത്രീകളെപ്പോലെയായി. പുറത്തിറങ്ങിയാൽ..... ഹാ !

  • @dewdropsmkpk6154
    @dewdropsmkpk6154 3 года назад

    Aanede kuliyum meen piduthavum puzhayum kilikallude karachillum avarude pattum enthu manoharam ❤️❤️❤️👌👌👌👌

  • @naveelsulaiman1562
    @naveelsulaiman1562 3 года назад +18

    Masha Allah......Congratulations

  • @VeekeyTravelWorld
    @VeekeyTravelWorld 3 года назад +2

    അടിപൊളി മാപ്പിള പ്പാട്ടിന്റെ കാലത്ത്‌ ,
    അർത്ഥവത്തായ വരികളും , കേൾക്കാൻ ഇമ്പമുള്ള ഈണവുമായി മാപ്പിളപ്പാട്ടിന്റെ അവതരണം ഏറെ ഹൃദ്യമായിരിക്കുന്നു 👍

  • @shafi777shafi2
    @shafi777shafi2 3 года назад +77

    ഇതിനിടയിൽ ഒരു ആന... 🙄
    ഒരു മീൻ പിടുത്തക്കാരൻ 🙄
    😍😍😍😍

  • @riyasali4975
    @riyasali4975 3 года назад +1

    Super

  • @designpark163
    @designpark163 3 года назад +9

    ഭൂമിയുടെ ഏറ്റവും മനോഹരം ആയ ബാക്ക്ഗ്രൗണ്ട് പ്രകൃതി യും തോറ്റു പോയി ഇവരുടെ ഈണത്തിലും ശബ്ദത്തിന്റെ യും മുമ്പിൽ awsome sisters ❣️❣️👍👏അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shebamaariyaa.r1440
      @shebamaariyaa.r1440 3 года назад +1

      Thank you

    • @designpark163
      @designpark163 3 года назад

      @@shebamaariyaa.r1440 ആരാണ് ഇതു പാടിയ കുട്ടി ആണോ 🤔

    • @shebamaariyaa.r1440
      @shebamaariyaa.r1440 3 года назад +1

      Yes

    • @designpark163
      @designpark163 3 года назад +2

      @@shebamaariyaa.r1440 what a surprise!! Allah blessing you.. I am Muhammad faizal from trivandrum doing business ഒന്നേ പരിചയം പെടണം എന്നെ നന്നായി ആഗ്രഹിക്കുന്നു my whatsup 9895230433

    • @designpark163
      @designpark163 3 года назад

      @@shebamaariyaa.r1440 ഹായ് കാണുന്നില്ല ല്ലോ 😔

  • @akbaromr372
    @akbaromr372 3 года назад +1

    Yes my friend s so beautiful and voice liked it

  • @mifsalmihad1934
    @mifsalmihad1934 3 года назад +11

    Background ൽ താളത്തിനൊത്ത പ്രകൃതിയും, മാഷാഅള്ളാഹ്‌

  • @akhilkumar8034
    @akhilkumar8034 3 года назад +2

    Nishkalankamaya samsaram ..stay blessed❤️❤️

  • @Rറബീഹ്
    @Rറബീഹ് 3 года назад +6

    Masha Allah വാക്കുകളിൽ എളിമ ::: എത്ര മനോഹരമായാണ് ആ കുട്ടികൾ പാടിയത്

  • @abdurahmankhaleefa9573
    @abdurahmankhaleefa9573 3 года назад +1

    Innathe Eee yughathil..
    Eee patinte mahima
    Valarea.. Valuthannn

  • @aurratrends7337
    @aurratrends7337 3 года назад +4

    Onnum parayanilla.. Sound soooopr👌

  • @jasimcherapuram3267
    @jasimcherapuram3267 3 года назад +39

    ഞമ്മളെ കുറ്റ്യാടി 😍

  • @AbdullahAbdullah-wr2kh
    @AbdullahAbdullah-wr2kh 3 года назад +2

    Sisters... ninghale paatgal ket yendde manass vedhanicchu.
    Maashaa Allaah...
    Allaahu ninghale randdaaleyum anugrahikatte. K

  • @anasmuhammed7121
    @anasmuhammed7121 3 года назад +17

    Background 😍
    Aanaye kulpiknnu 🐘
    Meen pidiknnu 🐟
    Pothine theetiknnu 🐃

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 3 года назад +1

    Supar

  • @dulfukhark5394
    @dulfukhark5394 3 года назад +22

    ഒപ്പനക് പറ്റിയ voice

  • @nafaz007
    @nafaz007 3 года назад +2

    Wish U all the the best sister. God bless you.

  • @navakhanna3326
    @navakhanna3326 3 года назад +17

    Super 💖 song👏👏👏
    ആ രാ ആന നേ ചീത്ത പറയുന്നത്😷

  • @abdulrasheed8131
    @abdulrasheed8131 3 года назад +1

    Super🌹🌺🌹🌺

  • @riyasceeyes2891
    @riyasceeyes2891 3 года назад +5

    അർത്ഥവത്തായ വരികള്‍ അതിനെ നല്ല രീതിയില്‍ tone ചൈത് പാടിയതും നന്നായി

  • @zaharymph6269
    @zaharymph6269 3 года назад +1

    Meaning of this song is highly

  • @muhammedshafeeqppmuhammads7328
    @muhammedshafeeqppmuhammads7328 3 года назад +21

    നല്ല അർത്ഥം ഉള്ള, ചരിത്രം പറയുന്ന പാട്ടുകൾ പാടുന്നതിൽ കൂടുതൽ സന്തോഷം.

  • @soudarasheed9665
    @soudarasheed9665 3 года назад +1

    Patt superayi paadi..Nalla voice..Nalla elimayulla makkal..Masha allah..Allahu anugrahikkatte..aameen

  • @latheefmm4485
    @latheefmm4485 3 года назад +3

    Super , Arthavathaya varikal , yatharathiyam vilichothunnu

  • @suneer-Ibrahim
    @suneer-Ibrahim 3 года назад +1

    Good location and singing 🎵 all so

  • @suhailk6942
    @suhailk6942 3 года назад +37

    ഓർകസ്ട്ര യുടെ ആവിശ്യം പോലുമില്ല super

  • @dilruba9473
    @dilruba9473 3 года назад +1

    Masha Allah
    Always enjoyed her voice during our hostel days @ dayapuram residential school

  • @ajudreams697
    @ajudreams697 3 года назад +57

    masha allha . ഇനിയും ഉയരങ്ങളില് എത്തെട്ടെ

  • @jaleelnkjaleelnk
    @jaleelnkjaleelnk 3 года назад

    നല്ലപാട്ട് സൂപ്പർ
    നല്ല സ്ഥലം സൂപ്പർ

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад +1

    Kollaam paatt ushaaraayittund ittha .