Это видео недоступно.
Сожалеем об этом.

വരും. വരുന്നു.. വന്നു.. | Liyakkathali CM is live

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/channel/0029Va4G...
    Social Profiles : bio.link/liyakkathalicm
    ************************
    PAYPAL: paypal.me/liyakathalicm
    BuyMe_a_COFFEE: www.buymeacoffee.com/liyakkat...
    Whatsapp/UPI: 6282933384
    ===================

Комментарии • 230

  • @rmk5717
    @rmk5717 23 дня назад +61

    ഉമ്മർഭായിയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ചരിത്രത്തിലെ ഉമ്മർ എന്ന ഭീകരനെക്കാൾ എത്രയോ നല്ലവനും രസികനും സൗമ്യനും ആണ് നമ്മുടെ സ്വന്തം ഉമ്മർഭായി !!

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 23 дня назад

      അതാണ് ഗാന്ധിജി പറഞ്ഞത്. ഉമറിന്റെ ഭരണം വരണമെന്ന്. നീതി പുലർന്ന ഭരണം. വെറുപ്പിന്റെ മനസ്സ് മാറ്റി വെച്ച് പഠിക്ക്

  • @Freethinker-e8q
    @Freethinker-e8q 23 дня назад +50

    മുസ്ലിം വിരുദ്ധതയുടെയും വമ്ശീയതയുടെയും പക്ഷം ചാരാതെ, സാമൂഹ്യ പ്രതിബദ്ധതയോടെ, മനുഷ്യത്വത്തോടെ വിമർശനം നടത്തുന്ന ലിയാകത്തു ബായ്ക്കും ഉമ്മർ ഭായ്ക്കും അഭിവാദ്യങ്ങൾ..

  • @qwertyuiop9284
    @qwertyuiop9284 23 дня назад +59

    മുസ്ലീം സമുദായത്തിൽ 10 പേരെങ്കിലും മനുഷ്യരായിമാറുമെന്നൊരു കാലം സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല .

    • @hanidq4381
      @hanidq4381 23 дня назад +2

      Apj അബ്‌ദുൾ കലാം മൃഗം ആണ് മനുഷ്യർ ലിയകത്തു ജബ്ബാർ ആരിഫ് ജാമിത

    • @muhammedanas9851
      @muhammedanas9851 23 дня назад

      ​@@hanidq4381evante ethaanu bai samudaayam

    • @mohamedrafipulakal7633
      @mohamedrafipulakal7633 23 дня назад +2

      ​@@hanidq4381 അമൃതാനന്ദ മാഡത്തിൻെറ കാലു നക്കിയിരുന്ന കലാമിനെ അല്ലേ ഉദ്ദേശിച്ചത് ?😂😂😂

    • @AnandBabu-io4zk
      @AnandBabu-io4zk 22 дня назад

    • @jobymichael8685
      @jobymichael8685 22 дня назад +2

      ​അബ്ദുൽ കലാം സർ യുക്തിവാദി ആയിരുന്നു ബ്രോ 👍🏻

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 23 дня назад +25

    ഒടുവിൽ ആ ശബ്ദത്തിൻ്റെ ഉടമയെ കണ്ടെത്തി സന്തോഷം

  • @abuabubacker3972
    @abuabubacker3972 23 дня назад +22

    ഇസ്ലാമിനെ കുറിച്ച് നല്ല അറിവുള്ളയാളാണ് ഉമ്മർ ബായ്. ഒരു യുറ്റ്യുമ്പ് ചാനൽ തുടങ്ങണം .യഥാർത്ത ആലിമീങ്ങളെ നമ്മുട സമൂഹത്തിന് ആവശ്യമാണ്.

  • @Njan_Manushyan
    @Njan_Manushyan 23 дня назад +14

    2 നല്ല മനുഷ്യന്മാർ, ഭാവിയിലെ സാമൂഹ്യപരിഷ്കർത്താക്കൾ എന്ന് സമൂഹം വിളിച്ച്‌ പറയേണ്ടവർ. നാളത്തെ പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടവർ.
    സന്തോഷം ഉമർ ഭായ്‌ കാണുവാൻ സാധിച്ചതിൽ..
    സുന്ദരനാണ്..
    ലിയായ്ക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ❤️

  • @mohamedali.ch.mohamedali.c8018
    @mohamedali.ch.mohamedali.c8018 23 дня назад +29

    ഉമ്മർ ക്കാനെ കണ്ടപ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ട ഒരു ആത്മാ ർത്ത സുഹ്രിത്തിനെ കണ്ട അനുഭവമാണ് തോന്നിയത്

    • @abdullatheef143
      @abdullatheef143 23 дня назад

      😊ം😊ഒഔ 😅😅 ഒ😊ഔ😊

    • @abdullakoya7836
      @abdullakoya7836 23 дня назад +2

      Very happy Ummer Bai Congratulations 🎉

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 22 дня назад +9

    വന്നു കണ്ടു കീഴടക്കി അഭിനന്ദനങ്ങൾ മുസ്ലിം സമൂഹം സുറത്തു യാസീനും കാണാപാഠം പടിച്ച് എന്താണ് ഇതിന്റെ അർത്ഥം അറിയാതെ കുഴഞ്ഞുമറിഞ്ഞ് ഒന്നും അറിയാതെ ഒരു സമൂഹം അവരെ തെറ്റിൽ നിന്ന് കര കയറ്റിയതിന് അഭിനന്ദനങ്ങൾ

  • @gg5369
    @gg5369 23 дня назад +19

    ഉമ്മർ ഭായി... ലിയാക്കതു...
    ആരെയും വെറുപ്പിക്കാത്ത ശൈലി.... കണ്ടതിൽ സന്തോഷം... ഇത്ര തടി പ്രദീക്ഷില്ല... മുന്നോട്ടുള്ള യാത്രയിൽ എപ്പോഴും കൂടെ ഉണ്ട്‌...

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 23 дня назад +17

    എത്ര പ്രാവശ്യം ക്ലബ് ഹൗസിൽ കേട്ടിട്ടുള്ള ശബ്ദമാണ്. ഉമ്മർ ഭായി ഉം എന്ന് മൂളിയാൽ മതി എനിക്ക് മൂപ്പരുടെ ശബ്ദം മനസിലാക്കാൻ. കേട്ടതിലും കണ്ടതിലും വലിയ സന്തോഷം.

  • @babuyohannan4445
    @babuyohannan4445 20 дней назад +2

    ഉമ്മർ ഭായി ഇങ്ങക്ക് 44 വയസ്സേ ആയിട്ടുള്ളൂ,, ഇത്രയും തടിയും തൂക്കവും വേണ്ടേ വേണ്ട നിങ്ങളെപ്പോലുള്ള മനി സ്സമ്മാര് ഒരു നൂറുവർഷം കൂടിയെങ്കിലും ഈ ദുനിയാവിൽ ജീവിക്കണം എന്നാണ്, ഞങ്ങളുടെയെല്ലാം ആഗ്രഹം, നിർബന്ധമായും തടി കുറയ്ക്കണം,, ആരോഗ്യം ഉണ്ടെങ്കിലേ ഓരോ വ്യക്തിയും ബാക്കിയുള്ളൂ! നമ്മൾ ഇല്ലെങ്കിലും നാളെ സൂര്യനുദിക്കും അസ്തമിക്കും മഴപെയ്യും പെയ്യാതിരിക്കും പ്രകൃതിയിൽ എല്ലാം അതാതിന്റെ സമയത്ത് നടന്നുകൊണ്ടിരിക്കും,, സ്നേഹം❤️

  • @multyplus942
    @multyplus942 23 дня назад +13

    ശബ്ദം കേട്ടപ്പോൾ സങ്കല്പിച്ചിരുന്ന ഒരു രൂപമേയല്ല ഉമ്മർ ഭായിക്ക്.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 23 дня назад +7

    സത്യം ആണ് "ബാനു ഖുറൈല" എന്ന് കേൾക്കുമ്പോൾ ഉമ്മർ ബായ് ആണ് ഓർമ വരുന്നത് 👍🏼

  • @UmmuttiMoothamma
    @UmmuttiMoothamma 23 дня назад +17

    യുദ്ധകളത്തി ൽ ഏതാ ഒരു പുതിയ ബടൻ ❤❤😅😅

  • @abdulgafoor4244
    @abdulgafoor4244 23 дня назад +8

    ജയിലർ സിനിമ കാണുന്ന പോലെയുണ്ട് രജനി ലാൽ 'സി വകുമാർ സൂപ്പർ സ്റ്റാറുകളെ ഒരുമിച്ച് കാണുന്ന ത്രില്ല്😂😂

  • @hamzakp2520
    @hamzakp2520 23 дня назад +15

    ഉമ്മർ ഭായ് ലൈവ് കാണാൻ കഴിഞ്ഞില്ല എങ്കിലും സന്തോഷം

  • @user-id1vc9jv9z
    @user-id1vc9jv9z 23 дня назад +13

    അല്ലാഹ് പടച്ചോനെ... ആരപ്പത് വന്നിക്കെണ്... വല്ല്യ സന്തോഷം ഉമ്മർ ഭായ് ❤❤❤❤❤💪

  • @Fisnas1
    @Fisnas1 23 дня назад +12

    വളരെ സന്തോഷം ഉമർഭായ്‌ കാണാൻ കഴിഞ്ഞതിൽ,ഒരാഗ്രഹമുണ്ടായിരുന്നു കാണാൻ അതു സാധിച്ചു,ഇടക്ക് വരണം

  • @aami574
    @aami574 23 дня назад +6

    Mashe kandathil othiri othiri santhosham🤩🤩 ..enikkippo 28 vayass.kazhinja 4 ,5 varshathinullil ente chinthakalk vanna mattam athramel valuthan mashe..🤗dgre,pg yum madrassa 10 vare poyittum kittatha athrayum ariv mashinte kurach videokal kandappol labhichittund.kshama,
    sathyasanthadha ,elima
    empathi ..etc ingane anavadhi paadangal njan padichath mashinteyum liya broyudeyumokke video kandittaan .manushyan enthanenn kaanichu thannath ingalokkeyan .😊..othiri ind ezhuthaan ..😊ennenkilum neritt kananamennum oru valya thanks parayanamennumokke und..oru pad sneham .🤩🤩..peru velippeduthan pediyayondan ..🤗

  • @JstAHumAn-r4i
    @JstAHumAn-r4i 23 дня назад +7

    Umar Bhai യുടെ വോയിസ്‌ സൂപ്പർ ആണ്. ആൾ ക്യൂട്ട്‌ ആണ്❤

  • @abdullakoya7836
    @abdullakoya7836 23 дня назад +5

    Very Very Happy Congratulations Both Of You Appreciate your Efforts For Reformation ❤❤❤❤❤❤❤

  • @Omni_Legent
    @Omni_Legent 23 дня назад +5

    13:46 ഇതാണ് പോയിൻ്റ്... ശരിയായ രീതിയിൽ ഈ മതത്തിൽ ഉള്ളവരെ ബോധവൽക്കരണം നടത്തി മനുഷ്യനക്കി മാറ്റാൻ ലിയാക്കത്തിൻ്റെ പ്രവർത്തനങ്ങൾ വലുതാണ്... തെറ്റ് പറഞ്ഞാൽ അതിൽ പിടിച്ച് കേറി ഇസ്ലാമിസ്റ്റ്കൾ ഇസ്ലാം ശരിയാണെന്ന് വരത്തി തീർക്കാൻ ശ്രമിക്കുന്ന സമയത്ത് ലിയാകാത്ത് അവർക്ക് വെല്ലുവിളിയാണ്...

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 23 дня назад +3

    ഉമ്മർ ഭായിയെ കണ്ടതിൽ വലിയ സന്തോഷം ലിയാഖത്ത് എൻ്റെ നാട്ടുകാരനാണ് രണ്ട് പേർക്കും❤❤

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 23 дня назад +4

    ❤❤.. 3 പേരും ഒരേ ഫ്രെയിം ഇൽ.... നല്ല മനുഷ്യന്മാരുടെ കൂട്ടായ്മ ❤❤

  • @user-ln7zu4yn3x
    @user-ln7zu4yn3x 22 дня назад +2

    സൗമ്യനായ വ്യക്തിതതം ഉമ്മർ ബായ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @jijeshc
    @jijeshc 23 дня назад +7

    ഉമ്മറിക്കാ എനിക്ക് ലൈവിൽ വരാൻ പറ്റിയില്ല.. 😍😍😍 എന്നാലും ഉമ്മറിക്കാാ ഈങ്ങള് തടിച്ചു. ❤❤❤

  • @Oleygardens
    @Oleygardens 23 дня назад +7

    Ummer.. your sound is so familiar to us
    So happy to see you 💐💐

  • @Freethinker-e8q
    @Freethinker-e8q 23 дня назад +5

    മാഷാ അള്ളാ.. ബർകത്തും ഹാഫിയത്തും ഉണ്ടാകട്ടെ..

  • @nishak4436
    @nishak4436 23 дня назад +4

    ഉമ്മർ ഭായ് നൈറ്റ്‌ ഡ്യൂട്ടി ആയതുകൊണ്ട് ലൈവ് ഇൽ പങ്കെടുക്കാൻ പറ്റിയില്ല. കണ്ടതിൽ സന്തോഷം ❤

  • @user-fq3ju5gd7v
    @user-fq3ju5gd7v 23 дня назад +6

    ഒരുപാട് കേട്ട ശബ്ദം നേരിൽ കണ്ടപ്പോൾ , ഇതല്ല എൻ്റെ ഉമ്മർ എൻ്റെ ഉമ്മർ ഇങ്ങനല്ല😂😂

  • @ThePrrnair
    @ThePrrnair 23 дня назад +10

    Hi ഉമ്മർ & ലിയാക്കത്തു

  • @JstAHumAn-r4i
    @JstAHumAn-r4i 23 дня назад +6

    ലിയാഖത്‌ ഇനി നല്ലൊരു ക്യാമറ സെറ്റ്‌ ചെയ്യണം. ഒരു ലാപ്‌, പിന്നെ അടിപൊളിയൊരു സെറ്റ്‌ ക്രിയേറ്റ്‌ ചെയ്യണം. ഞങ്ങളെക്കൊണ്ട്‌ ആവും പോലെ സഹകരിക്കാം.

    • @mohamedrafipulakal7633
      @mohamedrafipulakal7633 23 дня назад +4

      ശരിയാണ് ..!
      അതിനുള്ള സമയമായി !
      സഹകരണം ഉറപ്പ് ❤

  • @shajipeedikayil2908
    @shajipeedikayil2908 23 дня назад +2

    ഉമ്മർ പരിചിതമായ ശബ്ദം. കണ്ടപ്പോൾ ഒത്തിരി സന്തോഷം. ❤❤❤

  • @Homosaappiyen
    @Homosaappiyen 22 дня назад +3

    വെള്ളിയാഴ്ച യും വലിയപെരുന്നാളും ഒരുമിച്ചു വന്നു എന്ന് പറയുന്നത് പോലെ ആയി....... ഈ ലൈവ്

  • @mohamedali.ch.mohamedali.c8018
    @mohamedali.ch.mohamedali.c8018 23 дня назад +5

    ഈ കടയുടെ ഐശ്വര്യം ( ഇന്ന് )
    ഉമ്മർ ക്ക

  • @shajilv6696
    @shajilv6696 23 дня назад +3

    ❤Down to Earth person 💥Ummar bhai 👍🏻

  • @allwell5850
    @allwell5850 23 дня назад +4

    Iam delighted. Finally UMMAR BHIMAI THE MYTH ❤❤

  • @masoodanvar4735
    @masoodanvar4735 22 дня назад +1

    The great Ummer bhai❤❤❤❤❤❤❤owner of a great voice.thank you.

  • @TheSayKular
    @TheSayKular 23 дня назад +8

    Ummar bai's public appearance video already there in youtube. It was with MN Karassery Mash, and I think it was at London Speakers corner, probably on Iran Hijab issue. 🛑🛑🛑🛑🛑

  • @KTLF-dr4se
    @KTLF-dr4se 23 дня назад +2

    ശബ്ദം കൊണ്ടും അറിവുകൊണ്ടും കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി 👍👍👍

  • @Bijo506
    @Bijo506 22 дня назад +1

    Ohh nice to see him here... But I didn't even identify him until Liyakkath reveal him....🙂
    I thought that he wld be like our "Rasool Pookutty".. Thanks Liyakkath for bring him here.

  • @sudheercm2172
    @sudheercm2172 23 дня назад +7

    Ummar bai ❤❤❤❤❤

  • @dainiyalparsad1735
    @dainiyalparsad1735 20 дней назад

    ഞാൻ വിചാരിച്ചിരുന്നത് മലയാള സിനിമയിലെ വില്ലൻ ഉമ്മറിന്റെ ഭാവമായിരിക്കും എന്നായിരുന്നു, പക്ഷേ താങ്കൾ വ്യത്യസ്തനായ ഒരു മനുഷ്യനാണ്! അൽഹംദുലില്ലാ?

  • @JstAHumAn-r4i
    @JstAHumAn-r4i 23 дня назад +3

    Umar Bhai I Love You.. U R Great❤

  • @Faizymonk3450
    @Faizymonk3450 23 дня назад +4

    ഇന്നു ലൈവ് മിസ്സ് ആയല്ലോ പടച്ചോനെ 😢ഈ മോതലിനെ കാണാൻ വെയിറ്റിംഗ് ആയിരുന്നു ❤❤❤❤❤

  • @baburajck7926
    @baburajck7926 23 дня назад +6

    Hai liyakath sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anamika7051
    @anamika7051 23 дня назад +2

    കണ്ടതിൽ, കാണിച്ചതിൽ സന്തോഷം....❤

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 23 дня назад +4

    സ്നേഹത്തോടെ നിങ്ങൾ തടിച്ചു, കറുത്തു, മെലിഞ്ഞു, ക്ഷീണിച്ചു എന്നൊക്കെ പറഞ്ഞാലും body shaming തന്നെയാണ്. ഒരാളുടെ ശരീരത്തെ പറ്റി ഏറ്റവും കൂടുതൽ അറിയുന്നത് അവനവൻ തന്നെയാണ്. അതിന്റെ കാരണവും... പറയുന്നവന് ഒരു വക്കാനെനെങ്കിലും കേൾക്കുന്നവനു അങ്ങനെ ആവണം എന്നില്ല. എന്റെ അഭിപ്രായം ആണ്. യോജിക്കാം.. വിയോജിക്കാം...

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 22 дня назад +2

    ഞാൻ പ്രതീക്ഷിച്ചത് നീണ്ടു മെലിഞ്ഞ ആളെ ആയിരുന്നു. ന്തെട്ടിപ്പോയി❤

  • @josemundackal3354
    @josemundackal3354 22 дня назад +1

    Hat's of two social reformers❤❤❤

  • @shajipsps1382
    @shajipsps1382 23 дня назад +6

    Wait, another surprise, ജബ്ബാർ മാഷ് ഉം ഉണ്ട്‌

  • @user-np9sw2se8g
    @user-np9sw2se8g 22 дня назад

    Best wishes

  • @rahullines5333
    @rahullines5333 23 дня назад +6

    Ummarikkkkaaaa

  • @vrmohanan2532
    @vrmohanan2532 21 день назад

    Congratulations very good Team 👍

  • @worldofchakkyadan3348
    @worldofchakkyadan3348 23 дня назад +3

    പടച്ചോനെ ഉമ്മർ
    🥰

  • @shajilpadannayil8911
    @shajilpadannayil8911 23 дня назад +2

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 23 дня назад

    ❤❤❤.... 👏🏼👏🏼
    കണ്ടതിൽ സന്തോഷം 😍

  • @salimp8652
    @salimp8652 23 дня назад +3

    ഹേയ് ഇതെന്താ ❤️❤️

  • @MumthazJalal-is5yl
    @MumthazJalal-is5yl 20 дней назад

    ഉമ്മർബായ് കാണാൻ ആഗ്രഹിച്ചിരുന്നു ബനു quraila വിവരിച്ചത് ഇന്നും ഓർമയിലുണ്ട് കണ്ടദിൽ സന്തോഷം

  • @mohamednavas434
    @mohamednavas434 19 дней назад

    Good to see you 3 together ❤

  • @babykutti7229
    @babykutti7229 23 дня назад +1

    അങ്ങനെ ആ തോട്ടത്തിൽ ശരിരം ദാനം തന്നില്ലായെങ്കിലും ഉമ്മർ ബായി മനസ്സുത ന്നു😄😄😄😄🙏🙏👍

  • @sureshmenon-nh8pe
    @sureshmenon-nh8pe 21 день назад

    ❤❤

  • @thayyil69
    @thayyil69 22 дня назад

    what a surprise ,ഉമ്മർ ഭായ് ❤❤❤

  • @shajilpadannayil8911
    @shajilpadannayil8911 23 дня назад +1

    Jabbar mash ❤

  • @shinevalladansebastian7847
    @shinevalladansebastian7847 22 дня назад

    Wishes ബോതോഫ് you ❤👍

  • @maanumanjeri7655
    @maanumanjeri7655 23 дня назад

    ❤❤❤❤

  • @user-gr8gm2tj7e
    @user-gr8gm2tj7e 23 дня назад

    ❤❤❤

  • @abdullavaravath8982
    @abdullavaravath8982 23 дня назад

    Welcome ummerbayi

  • @FirozKhan-qu6sy
    @FirozKhan-qu6sy 23 дня назад +1

    ഉമ്മർ ഭായ് ❤🎉

  • @chandrantat3757
    @chandrantat3757 20 дней назад

    Hai❤❤❤

  • @sajithpathiyeri2928
    @sajithpathiyeri2928 23 дня назад

    ഉമ്മർക്ക പൊളി 🌹🌹🌹

  • @sibyjoseph4955
    @sibyjoseph4955 22 дня назад

    🎉

  • @binojkonnikkara4246
    @binojkonnikkara4246 22 дня назад

    Very nice

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 20 дней назад

    Sound is very familiar🤔🤔🤔🤔... കണ്ടപ്പോൾ വളരെ സന്തോഷം 😄😄😄😄

  • @najim970
    @najim970 23 дня назад +1

    ഉമ്മർ ഭായ്❤❤❤❤

  • @vmjacob3699
    @vmjacob3699 22 дня назад

    Hi മാഷേ നമസ്കാരം

  • @anngeorge7186
    @anngeorge7186 23 дня назад +1

    ഉമ്മർ ഭായ് ❤❤❤❤

  • @user-muhammadali212
    @user-muhammadali212 23 дня назад

    ❤ ummerkka❤️

  • @Michuzvlog13
    @Michuzvlog13 23 дня назад +2

    Ummar bai❤

  • @shajahankdgl9494
    @shajahankdgl9494 23 дня назад +1

    ഉമ്മര്‍.bai❤

  • @AbdulRahman-fm3kl
    @AbdulRahman-fm3kl 22 дня назад +1

    Ummarbai🥰

  • @baburajck7926
    @baburajck7926 23 дня назад +1

    Ummer kaka 1🙏🏻🙏🏻🙏🏻🙏🏻

  • @Shamir-jx2pm
    @Shamir-jx2pm 21 день назад

    രണ്ട് പേർക്കും ഹായ്

  • @shankaranbhattathiri6741
    @shankaranbhattathiri6741 21 день назад

    👍👍👍

  • @SGAMING-vc2ui
    @SGAMING-vc2ui 23 дня назад +1

    Ummarbai❤

  • @user-cj5oc9et1z
    @user-cj5oc9et1z 19 дней назад

    👍❤❤👍

  • @msali6214
    @msali6214 22 дня назад

    Ummer bhai, when did you come to home land? All the best both of you. Liyaqath & ummer bhai

  • @AboobakkerUdyawa
    @AboobakkerUdyawa 23 дня назад

    ❤❤❤❤❤❤❤❤

  • @sharafuchanatel5801
    @sharafuchanatel5801 22 дня назад +1

    Ithallallo..ummar.bai😂😮❤

  • @shameed7360
    @shameed7360 22 дня назад

    ❤❤❤❤❤ummar bay

  • @venunad6196
    @venunad6196 22 дня назад

    നേരിട്ടു കണ്ടതിൽ സന്തോഷം 🙏

  • @ranjeevpr8199
    @ranjeevpr8199 23 дня назад

    Hai ummar bai 🌹

  • @user-zz6ti2yw9l
    @user-zz6ti2yw9l 22 дня назад

    👍🌹

  • @anishm.antony1952
    @anishm.antony1952 21 день назад

    ഉവി ഭായ് 🥰🥰🥰🥰

  • @aj22222
    @aj22222 23 дня назад +1

    Ummar Bhai♥️♥️♥️

  • @user-sy1tl2dx6r
    @user-sy1tl2dx6r 23 дня назад +5

    ഉമ്മർ ബായ് നാട്ടിൽ എത്തിയോ,

  • @inthenameofscience5648
    @inthenameofscience5648 23 дня назад

    ഉമ്മർക്ക ❤❤❤

  • @vmjacob3699
    @vmjacob3699 23 дня назад

    Hi ummer bai നമസ്കാരം

  • @miniashok7028
    @miniashok7028 23 дня назад

    ഉമ്മർ ഭായി❤🎉

  • @shuaibu1184
    @shuaibu1184 22 дня назад

    ❤😊