So true 👍. എനിക്ക് ആദ്യമേ കൃപാസനത്തെ കുറിച്ച് കേട്ടപ്പോൾ തോന്നിയ സംശയങ്ങളാണ്. എന്തോ വല്ലാത്തൊരു നെഗറ്റീവ് എനർജി തോന്നി ആ പത്രം ആദ്യം കണ്ടപ്പോൾ തന്നെ. പിന്നെ കുറെ നാളുകൾക്ക് ശേഷമാണ് ഷിബു ബ്രദർൻ്റെ ക്ലാസ് കേൾക്കുന്നത്. എനിക്ക് തോന്നിയ സംശയങ്ങളൊന്നും വെറുതെയല്ലെന്ന് അപ്പോൾ മനസ്സിലായി.
ഈ അടുത്തിടെ കൃപാസനത്തിൽ പോയി ഉടമ്പടിയെടുത്ത് അൽഭുതം ലഭിച്ചശേഷം ആത്മഹത്യ ചെയ്ത വ്യക്തിയെക്കുറിച്ച് ഉള്ള വീഡിയോ കണ്ടാൽ വചനം അറിയാവുന്ന ആൾക്കാർക്ക് കുറച്ചെങ്കിലും സത്യം മനസ്സിലാവും.
@JFE7378 ബ്രദറെ അവിടെ പ്രവർത്തിക്കുന്ന പെശാചിക ആത്മാവ് നിന്നാണ് എന്ന് Shibu ബ്രദറിനോട് കൃത്യമായ Message കർത്താവ് നൽകിയതാണ് ഇ Message ആണ് Shibu ബ്രദറിനോട് കർത്താവ് പറഞ്ഞത് ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല. തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേനിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു. മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരം പോലെയും സീയോന്‍പുത്രി
Shibu ബ്രദർ കർത്താവിനോട് ഇ സ്ഥലത്തെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ആത്മാവ് ദൈവാത്മാവിൽ നിന്ന് അല്ല എന്നാണ് യേശുവിൻ്റെ ആത്മാവ് Shibu ഏലയിൽ ബ്രദറിനോട് ദർശനത്തിൽ പറഞ്ഞത് എന്നിട്ട് കർത്താവ് ഇ വചനമാണ് Shibu ഏലായിൽ ബ്രദറിന് കൊടുത്തത് ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല. തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേനിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു. മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരം പോലെയും സീയോന്‍പുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഏശയ്യാ 1 : 2-8 Jesus Vision Ministry ലെ എല്ലാ Brothers നു ഇതേ രീതിയിൽ ഉള്ള Message കൾ ആണ് കർത്താവ് കൊടുത്തത്
കൃപാസനം ദൈവത്തിൽനിന്നുള്ളതല്ല. അത് ആദ്യത്തെ കൽപ്പനയുടെ ലംഘനമാണ്. അതിന് പിന്നാലെ പോകുന്ന ആളുകൾ വലിയ പ്രത്യാഘാതങ്ങൾ നേരിടുന്നു.കൃപാസനത്തിൽ നിന്ന് അത്ഭുതങ്ങൾ ഏറ്റുവാങ്ങി lആത്മഹത്യ ചെയ്യുന്നവരുടെ കഥകൾ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അമ്മേ മാതാവേ എന്റെജീവിതപങ്കാളിയുടെ മദ്യപനശീലം പൂർണമായും മാറ്റി നേർവഴിക്ക് നയിക്കാൻ കൃപയുണ്ടാകണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നവംബർനെ മുമ്പേ നടത്തിത്രണമേ മാതാവേ.
അമ്മേ വിശ്വാസം വർധിപ്പിക്കേണമേ.
അമ്മേ അത്ഭുതങ്ങളും, അടയാളങ്ങളും, രോഗസഖ്യം നൽകുന്ന കരങ്ങൾ എന്റെ മരുമകൻ ജിജോയുടെ നേരെ നീട്ടി സൗഖ്യം നൽകാൻ കൃപയുണ്ടാകണമേ.
മാതാവേകൃപ ഉണ്ടായിരിക്കെന്നെ 🙏🙏🙏
അമ്മേ മാതാവേ എന്നോട് കരുണ തോന്നണേ 🙏🙏🙏
നന്ദി നന്ദി 🙏🙏ഒരായിരം നന്ദി അമ്മേകൃപസനം മാതാവേ 🙏
അമ്മേ മാതാവേ എന്റെ മോളെ അനുഗ്രഹിക്കണേ
മാതാവേ എൻ്റെ ജോലി മേഖലയിലെ ബുദ്ധിമുട്ട് മാറ്റി തരണമേ🙏
ഒരു കല്ല്യാണം വന്നിട്ടുണ്ട് അത് നടത്തി തരണംമ്മേ അമ്മാമതാവയെ. അമ്മയുടെ അനുഗ്രഹം തരണമാ.
AMEN 🙏🏻
അമ്മ എനിയ്ക്ക് വേണ്ടി ഇടപെടേണമേ 🙏
🙏🙏🙏🙏🙏
🌹അമ്മാമതാവ എന്റ വീടിന്റ കച്ചവടം നടത്തി കടം വീട്ടി തരണമേ 🙏🙏
ഞാൻ ഇരുട്ടിൽ അകപ്പെട്ട അവസ്ഥയിൽ ആണ് മാതാവേ, ഉടമ്പടി എടുത്ത ഞാൻ നാണം കെടാൻ ഇടയാകരുതേ 🙏
അമ്മ മാതാവേ നളന്ദാ ഹോസ്റ്റലിൽ ഭക്ഷണം സ്വന്തമായി പാചകം ചെയ്യാൻ അനുവാദം കിട്ടണം സഞ്ചാരി മാതാവേ ഇടപെടണേ സഹായിക്കണേ
അമ്മേ മാതാവേ എൻ്റെ നിയോഗംഗങ്ങളും എനിക്ക് ലഫിച് ഞാനും മക്കളും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ നാവിന്റെ തരിപ്പ് മാറ്റിത്തരാണമേ
പൈശാചിക ആത്മാവാണ് കൃപാസനം എന്ന വെള്ളി വിഗ്രഹത്തിന് പിന്നിൽ
So true 👍. എനിക്ക് ആദ്യമേ കൃപാസനത്തെ കുറിച്ച് കേട്ടപ്പോൾ തോന്നിയ സംശയങ്ങളാണ്. എന്തോ വല്ലാത്തൊരു നെഗറ്റീവ് എനർജി തോന്നി ആ പത്രം ആദ്യം കണ്ടപ്പോൾ തന്നെ. പിന്നെ കുറെ നാളുകൾക്ക് ശേഷമാണ് ഷിബു ബ്രദർൻ്റെ ക്ലാസ് കേൾക്കുന്നത്. എനിക്ക് തോന്നിയ സംശയങ്ങളൊന്നും വെറുതെയല്ലെന്ന് അപ്പോൾ മനസ്സിലായി.
ഈ അടുത്തിടെ കൃപാസനത്തിൽ പോയി ഉടമ്പടിയെടുത്ത് അൽഭുതം ലഭിച്ചശേഷം ആത്മഹത്യ ചെയ്ത വ്യക്തിയെക്കുറിച്ച് ഉള്ള വീഡിയോ കണ്ടാൽ വചനം അറിയാവുന്ന ആൾക്കാർക്ക് കുറച്ചെങ്കിലും സത്യം മനസ്സിലാവും.
@JFE7378 ബ്രദറെ
അവിടെ പ്രവർത്തിക്കുന്ന പെശാചിക ആത്മാവ് നിന്നാണ് എന്ന് Shibu ബ്രദറിനോട് കൃത്യമായ Message കർത്താവ് നൽകിയതാണ് ഇ Message ആണ് Shibu ബ്രദറിനോട് കർത്താവ് പറഞ്ഞത്
ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല.
തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേനിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.
ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല.
നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു.
മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരം പോലെയും സീയോന്‍പുത്രി
Shibu ബ്രദർ കർത്താവിനോട് ഇ സ്ഥലത്തെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ആത്മാവ് ദൈവാത്മാവിൽ നിന്ന് അല്ല എന്നാണ് യേശുവിൻ്റെ ആത്മാവ് Shibu ഏലയിൽ ബ്രദറിനോട് ദർശനത്തിൽ പറഞ്ഞത്
എന്നിട്ട് കർത്താവ് ഇ വചനമാണ് Shibu ഏലായിൽ ബ്രദറിന് കൊടുത്തത്
ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല.
തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേനിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.
ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല.
നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു.
മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരം പോലെയും സീയോന്‍പുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
ഏശയ്യാ 1 : 2-8
Jesus Vision Ministry ലെ എല്ലാ Brothers നു ഇതേ രീതിയിൽ ഉള്ള Message കൾ ആണ് കർത്താവ് കൊടുത്തത്
@shathaiel 😕😕
മാതാവേ എനിക്ക് ഒരു ജോലി തരേണമേ
Mathaveentekudubathydiyvasnehathilvalaruvankripayekaname avemariyaave ❤❤❤❤❤❤
Mathave ente Makkale deva viswathil jeevikan ulla anugrham nalkane amme mathave
Amen 🙏🙏🙏🙏
Amme makan Ammuvine vilikename❤🙏❤
🙏🙏🙏
🙏🏻🙏🏻🙏🏻❤️
Amen
എന്റെ ആങ്ങളയുഡേ മകനെ ഒരു കല്യണം നടത്തിത്താരാണമേ
Mathavee ninne snehikkan enne padippikkaname
Amme mathave ente makkalkku thanna Ella anigrangalkkum kodanukodi nanni parayunnu
Hail Mary, full of grace, the Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.
Amme 🙏 nanthi ente koode undakename. Ella niyogangalum sadichu nalkename 🙏
ആമേൻ സ്തോത്രം
Amme Ammayude yogyathayil enik LPSA joli nalkane 🙏❤️
Amme anugrahikaname
Amme mathave kochinte health improve cheyane
Please pray for my son.Thank you Amma❤
Geat
Ammay.aveduthey.krepakkayie.nani
Sahothara.chathakkunnavanu.Dayvam.theechukodukkum...Amma.samuruthamayie.anugrhekkatty
കൃപാസനം ദൈവത്തിൽനിന്നുള്ളതല്ല. അത് ആദ്യത്തെ കൽപ്പനയുടെ ലംഘനമാണ്. അതിന് പിന്നാലെ പോകുന്ന ആളുകൾ വലിയ പ്രത്യാഘാതങ്ങൾ നേരിടുന്നു.കൃപാസനത്തിൽ നിന്ന് അത്ഭുതങ്ങൾ ഏറ്റുവാങ്ങി lആത്മഹത്യ ചെയ്യുന്നവരുടെ കഥകൾ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Amme ante gastrick problem mattaname🙏
Prathapan sirnu innnu bail kittane
എൻ്റെ YT കമ്മ്യൂണിറ്റി പോസ്റ്റിൽ ഞാൻ പങ്കിട്ട വീഡിയോകൾ കാണുക. കൃപാസനത്തെക്കുറിച്ചുള്ള സത്യം നിങ്ങൾ മനസ്സിലാക്കും .
നന്ദി നന്ദി 🙏🙏ഒരായിരം നന്ദി അമ്മേകൃപസനം മാതാവേ 🙏
🙏🏻🙏🏻
Amen