Kozhikode Electric Shock Death | കോഴിക്കോട് യുവാവ് ഷോക്കേറ്റു മരിച്ച സംഭവം;KSEBക്കെതിരെ കുടുംബം

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Kozhikode Shock Death : കോഴിക്കോട് കുറ്റിക്കാട്ടുരിൽ കടയുടെ തൂണിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിയ്ക്കെതിരെ കുടുംബം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മുഹമ്മദ്‌ റിജാസിൻ്റെ ജീവനെടുത്തതെന്ന് സഹോദരൻ ആരോപിച്ചു.
    Family against KSEB in Kozhikode Kuttikattur incident of shock death of a young man from a shop pole. The brother alleged that the negligence of the officials took the life of Mohammad Rijasin.
    #kozhikodeshockdeath #kseb #kozhikodeelectricshockdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 26

  • @Rashid-rk9wy
    @Rashid-rk9wy 4 месяца назад +30

    കട ഉടമയ്ക്ക് കാര്യം അറിയുന്ന സ്ഥിതിക്ക് അപകടമുണ്ടെന്ന് മനസിലാകുന്ന തരത്തിൽ അവിടെ എന്തെലും ഒരു സിഗ്നൽ വയ്ക്കാമായിരുന്നു.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 месяца назад +16

    5കോടി രൂപ compenstn ആവശ്യം പെട്ടു കേസ് കൊടുക്കണം 👍.. കംപ്ലയിന്റ് റെക്കോർഡ് ആയ ശേഷം ആണ് ഇവിടെ അപകടം...🙆‍♂️ വിടരുത്..

  • @sfgcvh3235
    @sfgcvh3235 4 месяца назад +7

    കട ഉടമ k s e b യെ അറിച്ച സ്ഥിക്ക് ജോലി പൂർത്തികരിക്കാതെ പോയവർ ഉത്തരം പറയണം

  • @sunilk6752
    @sunilk6752 4 месяца назад +22

    ഒന്നും ഉണ്ടാവില്ല നമ്മുടെ നാട് അല്ലെ ആ കുടുംബത്തിന് പോയി 😭

    • @niflac.v2087
      @niflac.v2087 4 месяца назад

      Allah Allah Allah Allah Allah Allah Allah

  • @Iwgwfd
    @Iwgwfd 4 месяца назад +6

    മരണം ആകുട്ടിക് അവിടെയാണ് വിധി ചത്.. അല്ലെങ്കിൽ അവിടെഎത്തിയ പോള് തന്നേ അതിൻ്റെ വണ്ടി കേടായി... ആകട യിൽ എത്ര പേർ വന്ന്. പോകുന്നു..😢😢😢

  • @underworld2770
    @underworld2770 4 месяца назад +5

    ഒന്നും ഉണ്ടാവാൻപോകുന്നില്ല.. ആ കുടുംബത്തിന് അവരുടെകുട്ടിപോയി എന്നല്ലാതെ.... ഈ നാടല്ലേ എവിടെആർക്ക്നീതികിട്ടാൻ......

  • @Sssr-qf1dn
    @Sssr-qf1dn 4 месяца назад +6

    ഒരു ബോർഡങ്കിലും ആർകെങ്കിലും വെക്കാമായിരുന്നു 😥😥

  • @SS-bu5ys
    @SS-bu5ys 3 месяца назад +2

    KSEB എഞ്ചിനീയറെ പിടിച്ചു ജയിലിൽ അടക്കുക. എന്നാലേ മറ്റുള്ളവർക്കും ഒരു പാഠമാകൂ 🙏

  • @makkarmm165
    @makkarmm165 4 месяца назад +7

    ഇതൊക്കെ അടിയന്തിരമായി പരിഹരിക്കേണ്ട കാര്യമല്ലേ... കറണ്ട് കാര്യമല്ലേ....

  • @thasnithachu4579
    @thasnithachu4579 3 месяца назад

    KSEB നെ മാത്രം പറഞ്ഞ പോര പക്ഷെ അവര് വന്നു നേരാക്കുന്ന വരെ അവിടെ ആരും തൊടാതെ മറ വെച്ച് നോക്കേണ്ടത് കടയുടമയുടെ കടമ തന്നെ അയാളെ ആദ്യം പിടിച്ചു പൊട്ടിക്കേണ്ടത്

  • @asajeevan529
    @asajeevan529 3 месяца назад

    അപകടം ഉണ്ടായ സാഹചര്യം ഫോട്ടോ യൊതെളിവുകളൊ വേണം ലൈൻ മാറ്റിയത് തെളിവ് നശിപ്പിക്കലാണ് ജില്ലാ ഇലട്രിക്കൽ ഇൻസ്പക്ടർ പരിശോധന നടന്നതിന് ശേഷം മാറ്റിച്ചാ മതിയായിരുന്നു തടി ഉരാൻ നോക്കും അതാ ഇനം

  • @mohammedishak7547
    @mohammedishak7547 4 месяца назад

    KSEB ജീവനക്കാരുടെ കുറവ് പരിഹരിക്കുക
    ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക
    KSEB നഷ്ടപരിഹാരം നൽകുക🙏😭🤲🤲🤲

  • @Fhworld-u4k
    @Fhworld-u4k 4 месяца назад +4

    അവിടെ പരിശോധന നടത്തിയപ്പോൾ അതിൽ ഷോക്കില്ല. എങ്കിലും KSEB അത് റിപ്പോട്ട് ചെയ്യുകയും ചെയ്തു. മഴ കാരണമാണ് ഷോട്ട് വന്നത്. ഷോപ്പുകാരൻ ഇത് കാര്യമായി എടുത്തിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അവിടെ തടസം ചെയ്യേണ്ടിയിരുന്നു

    • @SS-bu5ys
      @SS-bu5ys 3 месяца назад

      പഷ്ട്, ഇപ്പോൾ കടയുടമയായോ കുറ്റക്കാരൻ. Kseb ആ പ്രശ്നം പരിഹരിക്കണമായിരുന്നു.

  • @beenatg568
    @beenatg568 4 месяца назад +1

    😢😢😢

  • @makkarmm165
    @makkarmm165 4 месяца назад +3

    അപകടം നടന്ന ഉടനെ നടപടി സ്വീകരിച്ചു....... നന്നായി

  • @jojijacob9980
    @jojijacob9980 4 месяца назад

    Same scenario happens when Stay wire is in touch with main line

  • @BindhuS-vk8xl
    @BindhuS-vk8xl 4 месяца назад

    😰☹️😔... 🌹

  • @Huda__jaan
    @Huda__jaan 4 месяца назад +2

    Oralde jeevan edthappol samadhanm kittiyo kseb😡

  • @SharafuSharafunnisa-e9c
    @SharafuSharafunnisa-e9c 4 месяца назад

    😭😭😭😭

  • @asmudheen3569
    @asmudheen3569 4 месяца назад +1

    😢😢😮😮❤❤

  • @JumailaEP
    @JumailaEP 3 месяца назад

    kseb eppolum engage aaan...

  • @NaseerPonnani-o4f
    @NaseerPonnani-o4f 3 месяца назад +1

    Kallan mara ethokeya nadakku

  • @MohamedSaleemMohamedSale-im2cj
    @MohamedSaleemMohamedSale-im2cj 4 месяца назад +1

    1912 villiku kseb

  • @RashidRashi-nd1qe
    @RashidRashi-nd1qe 4 месяца назад

    😢😢