ദയവായി ശ്രദ്ധിക്കുക |Pr Shemeer |Evg Unnikrishnan |Social Media

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 25

  • @mathew9976
    @mathew9976 2 месяца назад +23

    എന്ത് സഹായവും ലോക്കൽ സഭയുടെ അറിവോടെ ചെയ്യുന്നത് നല്ലത്. ആ സഭ ആ സഹോദരനെ വളരെ സ്നേഹികുകയും ആദരിക്കുകയും ചെയ്തിരുന്നു.

  • @ragamsatheesh1824
    @ragamsatheesh1824 2 месяца назад +15

    ഉണ്ണികൃഷ്ണൻ പാസ്റ്ററുടെ മാതാവിനെ സാമ്പത്തിക മായി സഹായിക്കണം

  • @samuelbaby8230
    @samuelbaby8230 2 месяца назад +22

    ഉണ്ണിക്കൃഷ്ണൻ പാസ്റ്റർ ദൈവത്തിന് വേണ്ടി ചെയ്തതിൻ്റെ നന്മ കുടുംബം അനുഭവിക്കട്ടെ ചിലപ്പോൾ അത് നിമിത്തം കർത്താവിലേക്ക് വരുമായിരിക്കാം ഏതെങ്കിലും രീതിയിൽ അവരെ സഹായിക്കുന്നത് നല്ലതായിരിക്കും

  • @samthomas9468
    @samthomas9468 2 месяца назад

    Thank you Pastor for the information.

  • @jessyvarghese519
    @jessyvarghese519 2 месяца назад +18

    ജീവനുള്ള ദൈവത്തെ കണ്ടുമുട്ടാൻ.. ആ ഉണ്ണി കൃഷ്ണൻ പാസ്റ്റർ ആഗ്രഹം ഭാര്യയും മകനും സാധിപ്പിച്ചു കൊടുക്കാൻ പ്രാർത്ഥിക്കുന്നു

  • @SujathaManomani
    @SujathaManomani 2 месяца назад +8

    Praise the Lord Pastor 🙏

  • @jacobperoor1664
    @jacobperoor1664 2 месяца назад +2

    Message is very clear. Thank you Pastor 🙏🙏🙏❤️

  • @sosammavarghese1652
    @sosammavarghese1652 2 месяца назад +1

    Praise the Lord Pastor 🙏 God bless you for the great and valuable information… We were thinking 🤔 and planning to help his family especially his Mother.. Now it’s is clear 🙏👏🙏

  • @pr.bijuavarghese6193
    @pr.bijuavarghese6193 2 месяца назад +1

    Praise the Lord

  • @j.abraham9744
    @j.abraham9744 2 месяца назад +4

    Unni ബന്ധപ്പെട്ടു നിന്ന സഭയാണ് ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് . ദൈവ മക്കൾ ആ കുടുംബത്തെയോർത്തു ഇപ്പോൾ പ്രാർത്ഥിക്കുകയാണ് വേണ്ടത് . ഒരു clarity പാസ്റ്റർ പറയുന്നപോലെ അത്യാവശ്യം .🙏

  • @elzybenjamin4008
    @elzybenjamin4008 2 месяца назад +3

    SAMBATHIKAMAY BUDHIMUTTUNDANGIL HELP CHEIYYUNNATH VALLARE NALLA KARIYAM AANNU PSTR.🙏🙏 GOD BLESS YOU🙏🙏

  • @bindhult7034
    @bindhult7034 2 месяца назад +6

    ഉണ്ണി കൃഷ്ണൻ പാസ്റ്റർ ഏക മകൻ ആണ്, അമ്മക്ക് വേണ്ടി സഭ എന്തെങ്കിലും ചെയ്യുന്നത് നല്ലത് ആയിരിക്കും

  • @VastianSebastian
    @VastianSebastian 2 месяца назад +1

    Good explanation,

  • @princedavidqatarblog6343
    @princedavidqatarblog6343 2 месяца назад +2

    Praisthe lord🙏

  • @lovelylata
    @lovelylata 2 месяца назад

    Ammaye sahayikkanam

  • @PushpaThomas-ry3fe
    @PushpaThomas-ry3fe 2 месяца назад +6

    If Geetha is working in middle East,surely they won't be lacking financially. Then helping is good.

  • @syamsyam8862
    @syamsyam8862 2 месяца назад +2

    ❤❤❤

  • @thomasmathew9059
    @thomasmathew9059 2 месяца назад

    Ur right

  • @JayaBiju-gj1pe
    @JayaBiju-gj1pe 2 месяца назад

    Ammaye help cheyyanam
    Wifinu joliyundallo

  • @benzvzvz9956
    @benzvzvz9956 2 месяца назад +2

    ലോക്കൽ സഭയുടെ അറിവൊട് ചെയ്യണം. ആ ദൈവദാസന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുകയും സഹായിക്കുകയും വേണം.

  • @lissyvarghese784
    @lissyvarghese784 2 месяца назад +4

    Middle east Christian Youth ministry ' എന്ന ഒരു fake id ൽ (fake id എന്ന് എൻ്റെ തോന്നൽ ) ഉണ്ണികൃഷ്ണൻ്റ് ഭാര്യ ഗീത എന്ന പേരിൽ account No. ഉണ്ടായിരുന്നു.

  • @p.v814
    @p.v814 2 месяца назад

    ഇവൻ നമ്പർ 1 ഫ്രോഡാണ്

    • @HD-cl3wd
      @HD-cl3wd Месяц назад

      അത് എങ്ങനെ

  • @BilingualChristianSongs
    @BilingualChristianSongs 2 месяца назад

    👍👍