vivo V21 World’s first 44MP OIS Front Camera smartphone With 64MP And 5G.

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #vivoV21 #DelightEveryMoment

Комментарии • 897

  • @Ansaranchal
    @Ansaranchal 3 года назад +4

    Ee phone vagiyathinu shesham ee video kandavar like adiku! 10/8/2021

  • @FahadibrahimCK
    @FahadibrahimCK 3 года назад +417

    സ്ഥിരം പ്രേഷകർ ലൈക്ക് അടി 😍🥰വിവോ 🔥

    • @saikamalsnair
      @saikamalsnair 3 года назад +2

      👍

    • @FahadibrahimCK
      @FahadibrahimCK 3 года назад +2

      @@saikamalsnair ❤

    • @futureinvention6291
      @futureinvention6291 3 года назад +3

      WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക

    • @NoVanity0999
      @NoVanity0999 3 года назад +3

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

    • @abishek.x
      @abishek.x 3 года назад +1

      @@futureinvention6291vendangil

  • @rrpaul3066
    @rrpaul3066 3 года назад +75

    ചേട്ടന്റെ വളരെ നല്ല അവതരണത്തിന് 👍

    • @NoVanity0999
      @NoVanity0999 3 года назад +3

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @Chandhu-gj6vx
    @Chandhu-gj6vx 3 года назад +53

    ജയരാജേട്ടൻ ഫാൻസ്‌ ഒണ്ടോ ഒണ്ടെങ്കിൽ ഒരു ലൈക്‌ അടി

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 3 года назад +205

    ഞാൻ ഒരിക്കലും ഈ ഫോൺ വാങ്ങില്ല കാരണം
    പൈസ നഹി
    നഹിന്ന് പറഞാ നഹി 👍👍

    • @ashiqcbe
      @ashiqcbe 3 года назад +4

      😁😁✌️

    • @NoVanity0999
      @NoVanity0999 3 года назад +6

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

    • @ebulljetfans6481
      @ebulljetfans6481 3 года назад +1

      @@NoVanity0999 602 ആയി

    • @NoVanity0999
      @NoVanity0999 3 года назад +1

      @@ebulljetfans6481 ❤️❤️❤️

    • @Arjuntk98
      @Arjuntk98 3 года назад +3

      എല്ലാവർക്കും ഒരേ ഫോൺ വാങ്ങിക്കാൻ പറ്റുമോ?? അപ്പൊ ബാക്കി കമ്പനിടെ ഫോണുകൾ നഷ്ടത്തിലാവില്ലേ... അതുകൊണ്ട് വേറെ ഫോൺ വാങ്ങുന്നു എന്ന് പറഞ്ഞു ആശ്വസിക്കാം 😜

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +8

    ജയരാജേട്ടന് പഴയ സപ്പോർട്ട് ഇല്ലെന്ന് തോന്നുന്നവർ ഉണ്ടോ ???

    • @ammu-io6yg
      @ammu-io6yg 3 года назад +2

      3 minutes il 1K views kandal ariyam support....

    • @shafeeks3026
      @shafeeks3026 3 года назад +1

      Avarodokke povam para
      Paalam kadakkan raamayana
      Paalam kadannappol koorayana

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +1

      🔥👍👍👍

    • @saikamalsnair
      @saikamalsnair 3 года назад +1

      പിന്നെ.. ഞങ്ങളൊക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും അങ്ങനെ സംഭവിക്കില്ല 💜💪

  • @VPVEntertainments43
    @VPVEntertainments43 3 года назад +22

    ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നേ mobiles കൊണ്ട് വന്ന് പരിചയപ്പെടുത്താൻ ജയരാജേട്ടന് ഒരു പ്രത്യേക മിടുക്കാണ്...😍😍

  • @sebinantudevassy
    @sebinantudevassy 3 года назад +46

    പണ്ട് പള്ളിയിൽ പെരുന്നാൾ പോവുമ്പോൾ ടോയ്‌സ് കണ്ട് ഞാൻ കരയുമ്പോൾ അപ്പൻ പറയും അത് ക്യാഷ് കാർക് മാത്രമേ ഉളളൂ നമ്മൾ പാവങ്ങൾ ബലൂൻ വാങ്ങി വരുന്ന ഞാൻ

    • @NoVanity0999
      @NoVanity0999 3 года назад +3

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @bibscreations4976
    @bibscreations4976 3 года назад +9

    ക്യാമറ ആണ് ഇതിൽ കൂടുതൽ പ്രാധാന്യം..പെർഫോമൻസ് നോക്കുകയാണേൽ ഈ വിലക്ക് മറ്റ്‌ ഫോണുകളിലേക്ക് പോവുന്നതാവും നല്ലത്.🤗

  • @Abduljabbar-yq9qi
    @Abduljabbar-yq9qi 3 года назад +3

    ഞാൻ ഉപയോഗിക്കുന്നത് ഇതാണ്, സൂപ്പർ ആണ്

  • @eldhokg7192
    @eldhokg7192 3 года назад +1

    ജയരാജേട്ടാ ഞാനും വാങ്ങി v21 പക്ഷേ ചാർജ് നിൽക്കുന്നില്ല അത് എന്റെ ഫോണിന്റെ മാത്രം പ്രോബ്ലം aano.... Nan ആദ്യം ഉഭയോഗിച്ചത് vivo s1ആണ്... അതിന്റേ ചാർജ് life ഇതിനു കിട്ടുന്നില്ല... Pls onnu reply തരുമോ

  • @akkuakku12344
    @akkuakku12344 3 года назад +81

    എല്ലാ വീഡിയോ സിലും coment box -ൽ price ഇടും എന്ന് പറഞ്ഞിട്ട് ഇത് വരെയും ഇട്ടിട്ടില്ല അത് ഒന്ന് പരിഹരിക്കണം ജയ രാജ് എട്ടോ☺️😊

    • @JayarajGNath
      @JayarajGNath  3 года назад +37

      Sure update ചെയ്യാം description il

    • @Paravsitalk
      @Paravsitalk 3 года назад +5

      @@JayarajGNath ഇപ്പഴും വന്നിട്ടില്ലാട്ടോ price

    • @fahadck282
      @fahadck282 3 года назад +4

      29990 8GB 128

    • @vishnusai1943
      @vishnusai1943 3 года назад +1

      Sheriyaaa

    • @junaismukkom
      @junaismukkom 3 года назад +3

      Price 8/128: 29990
      8/256: 32990

  • @amithmanil9140
    @amithmanil9140 3 года назад +16

    Kolllam poli but punch hall camera mathiyayirunnu

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +20

    Jayarajettante fans undo gooys ❤️🤗

  • @robinp.j6201
    @robinp.j6201 3 года назад +25

    വാങ്ങാൻ വേണ്ടി അല്ലേലും ....കാണും ....അതാണ്..❤❤❤

    • @KishanJp
      @KishanJp 3 года назад +2

      Bro Njan ende channel il IQOO 7 vs Mi 11X inde opinion video cheythittundu thalpparyam undenkil onnu nokkane 😅.

  • @sudhishkumar4396
    @sudhishkumar4396 3 года назад +11

    2016 ല് ഇറങ്ങിയ HTC M10 ല് front camera OIS ഉണ്ടായിരുന്നു.. Good videos as always..

  • @rifafathima.k6645
    @rifafathima.k6645 3 года назад +27

    Price നോക്കാൻ comment ബോക്സിൽ വന്നവരുണ്ടോ

  • @rubingeorge98
    @rubingeorge98 3 года назад +52

    ഇതുവരെ ഇതൊന്നും വാങ്ങിയിട്ടില്ലേലും എല്ലാം കുത്തിയിരുന്ന് കാണും 💪💪💪💪😘

    • @berlin_795
      @berlin_795 3 года назад +1

      കരയിപിക്കതെ 😰😰

    • @abhilashpbabu7808
      @abhilashpbabu7808 3 года назад

      Simple ayt vangm bro

    • @rubingeorge98
      @rubingeorge98 3 года назад +2

      @@berlin_795 😜😜😜

    • @rubingeorge98
      @rubingeorge98 3 года назад +2

      @@abhilashpbabu7808 അതെങ്ങനെ bro

    • @futureinvention6291
      @futureinvention6291 3 года назад +2

      WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക

  • @mohammedjunaid7197
    @mohammedjunaid7197 3 года назад +14

    അടിപൊളി phone, പൈസ illa❤😊

  • @ASARD2024
    @ASARD2024 3 года назад +1

    മുപ്പതിനായിരം രൂപ കൊടുത്ത് ഇത് വാങ്ങിയാൽ അടുത്ത മാസം തന്നെ ഇതിലും ബെറ്ററായ ഫോൺ ഇതിലും വിലക്കുറവിൽ ഇവർ തന്നെ ഇറക്കും 30000 കൊടുത്ത് വാങ്ങിയവർ ശശി . തൽക്കാലം നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ എത്രത്തോളം ഉപയോഗിക്കാൻ പറ്റുമോ അത്രയും ഉപയോഗിക്കുക അക്കരപ്പച്ച കണ്ട് ചാടാതിരിക്കുക അതാണ് ബുദ്ധി

  • @agrigardener
    @agrigardener 3 года назад +14

    പൈസ നഹി ഹേ ബായ് 😔
    കിടിലൻ ഫോൺ 🤩💕♥️

    • @rrpaul3066
      @rrpaul3066 3 года назад +1

      തനാവ് കി ക്യാ ബാത്ത് ഹി ജി
      സബ് സെഹി ഹോ ജായേഗാ

  • @theyyattam
    @theyyattam 3 года назад +1

    Oppo reno 6 combaire ചെയ്യുബോൾ ഏതാണ് നല്ലത്

  • @sktalkies3486
    @sktalkies3486 3 года назад +5

    Face unlock അല്ലങ്കിലും പൊളി ആണ് vivo എന്റെ കയ്യിൽ ഉള്ളത് y17 2019 may മുതൽ ഉണ്ട് vivo family ❤️❤️❤️❤️❤️💪💪💪

  • @adarshachu4085
    @adarshachu4085 3 года назад +61

    Net speed കുറവായ്‌തു കൊണ്ട് notification നേരം വഴുകി. എന്നാലും 38ആമത്തെ comments🤘

    • @futureinvention6291
      @futureinvention6291 3 года назад +2

      WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക

    • @joyal8541
      @joyal8541 3 года назад

      Ayine

    • @carguy_sk
      @carguy_sk 3 года назад +2

      Bro VI ആണോ sim

    • @NoVanity0999
      @NoVanity0999 3 года назад

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @amal.c1042
    @amal.c1042 3 года назад +20

    Vivo vere level anu all features are heavy I love vivo❤️🔥🔥❤️

    • @nandhupvr
      @nandhupvr 2 года назад +1

      റേറ്റ് pls v21

  • @carguy_sk
    @carguy_sk 3 года назад +17

    Sslc പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ വീഡിയോ കാണുന്ന ഞാൻ😄😄😄

    • @NoVanity0999
      @NoVanity0999 3 года назад +2

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

    • @ebinebi6105
      @ebinebi6105 3 года назад

      അയിന് 🤷‍♂🤔

    • @carguy_sk
      @carguy_sk 3 года назад +1

      @@ebinebi6105 😄😄😄

  • @nih_ad.n
    @nih_ad.n 3 года назад +4

    ഇക്ക phone price ഇവിടെ കാണുന്നില്ലാലോ അതെന്താ ആരെങ്കിലും അതൊന്ന് പറഞ്ഞു തരുമോ

  • @rishinalungal3318
    @rishinalungal3318 3 года назад +13

    Vivo Eppoyum Camerayil Power Full aan🔥🔥

  • @clashbysg6248
    @clashbysg6248 3 года назад +27

    Android ഫോണിലെ Camera എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് vivo യെ ആണ്🙂❤️✌️

  • @emptylivefaize
    @emptylivefaize 3 года назад +6

    ഇതൊക്ക കാണാനും വേണം ഭാഗ്യം.. 😊
    പുതിയ കാഴ്ചകളുമായി എത്തുന്ന ഏട്ടന് ❤❤❤

  • @bibscreations4976
    @bibscreations4976 3 года назад +4

    വീഡിയോ കലക്കി ജയരാജേട്ടാ.. mi 11x ന്റെ വീഡിയോ ചെയ്യണേ..!!😍❤️💯🦋

  • @KR-pe7lx
    @KR-pe7lx 3 года назад +1

    ഇവളെയാ ഇത്രനാൾ കാത്തിരുന്നത് 💞😁but 4000 MAH 3g ആണ് 😤

  • @anpm1306
    @anpm1306 3 года назад +38

    *Price in India:*
    8 GB + 128 GB = ₹ 29,999/-
    8 GB + 256 GB = ₹ 32,999/-

    • @vijayankn.7448
      @vijayankn.7448 3 года назад +2

      Ee price Bach nord edukkalo more value for money

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +3

      @@vijayankn.7448 OnePlus evide കിടക്കുന്നു വിവോ എവിടെ കിടക്കുന്നു.

    • @clashbysg6248
      @clashbysg6248 3 года назад +3

      കുറച്ച് overpriced അല്ലേ 🙂
      water drop notch
      90 Hz display
      2 MP macro
      ഇതൊക്കെ ഇൗ പൈസക്ക് പഴയ setup അല്ലേ

    • @vijayankn.7448
      @vijayankn.7448 3 года назад +2

      Pinnalah

    • @vijayankn.7448
      @vijayankn.7448 3 года назад +2

      Iq um edukkalo ee price vetch kail 5nte paisa illa annalum

  • @fusailkhan9683
    @fusailkhan9683 3 года назад +2

    ഒരു phone വാങ്ങണം എന്ന ആഗ്രഹം ഉണ്ട്.... പക്ഷേ... വാങ്ങാനുള്ള പൈസ ഇല്ല 😞😞😞

  • @kmm1394
    @kmm1394 3 года назад +3

    ജയരാജേട്ടാ, oppo reno 4 proയിൽ rear, front ക്യാമറകളിലും optical image stabilization ഉണ്ട്... (Also bokeh video)

  • @basmodsgameszrvolg4018
    @basmodsgameszrvolg4018 3 года назад +31

    Polli

    • @NoVanity0999
      @NoVanity0999 3 года назад +2

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

    • @azeeskmckm67
      @azeeskmckm67 3 года назад

      👍👍👍

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +7

    Vivo users undo gooys ❤️🤗

  • @vishnu.a8733
    @vishnu.a8733 3 года назад +14

    നോക്കി വെള്ളം ഇറക്കാം 😭😭😭😭 😂😂😂

    • @KishanJp
      @KishanJp 3 года назад +2

      😂. Bro Njan ende channel il IQOO 7 vs Mi 11X inde opinion video cheythittundu thalpparyam undenkil onnu nokkane 😅

    • @shibinap8708
      @shibinap8708 3 года назад +1

      @@KishanJp thalpparyam nahi

  • @sreejith000
    @sreejith000 3 года назад +16

    Vivo polii

  • @rashirashid2543
    @rashirashid2543 3 года назад +3

    One pluse nord
    12 GB ram
    256 GB rom
    Fr camera.32+8(2camara)
    Rr camara.48+8+5+2
    Price.29999

  • @ith_njan_thanne
    @ith_njan_thanne 3 года назад +3

    Prathapettanum.. Jayarajettanum...
    ഇന്ന് ഒരുമിച്ച് ഒരേ ഫോൺ unbox cheyyunnu

  • @shiyavlogs9868
    @shiyavlogs9868 3 года назад +3

    ഞാനൊരു പഴയ viewer ആണ്... New phone eduthappo അങ്ങ് scoot ആയി 🥰

  • @kannarmala
    @kannarmala 3 года назад +2

    വില ഞാൻ പറയാം 8gb 128gb price 29990/ 8gb 256gb 32990 എന്നിങ്ങനെയാണ് ഇനി വില അറിയാഞ്ഞിട്ട് ആരും വാങ്ങാതിരിക്കേണ്ട

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 года назад +1

    കയ്യിൽ paisa ഉണ്ടായിട്ടും ഏത് phone വാങ്ങണമെന്ന് കൺഫ്യൂഷൻ ഉള്ളവർ ഉണ്ടോ?

  • @arunmr7324
    @arunmr7324 3 года назад +1

    Price 29990/-Vivo V21

  • @nasweehpmuhammed2442
    @nasweehpmuhammed2442 3 года назад +4

    എന്നും ഫോണിന്റബോക്സിനുള്ളിലുള്ള വിശേഷങ്ങൾ പറഞ്ഞിട്ടാണ് ഫോൺ കാണിക്കാർ പക്ഷെ ഇന്ന് നേരെ തിരിച്ചാണ് 😄

  • @rmk8017
    @rmk8017 3 года назад +5

    . ക്യാമറ വാട്ടർ ഡ്രോപ്പ് വേണ്ടായിരുന്നു. വില കുറഞ്ഞ ഫോൺ അല്ലല്ലോ ...

  • @muhammedmc4612
    @muhammedmc4612 3 года назад +1

    Vivo v17 ഇറങ്ങിയപ്പോൾ അത് എടുക്കണം എന്ന് വിചാരിച്ചു, v19 ഇറങ്ങിയപ്പോൾ അത്, v20 ഇറങ്ങിയപ്പോൾ എടുക്കാം എന്ന് ഉറപ്പിച്ചു, ഇപ്പോൾ ഇതാ v21.... 4 കൊല്ലം ആയിട്ടും ഫോൺ എടുക്കാൻ പറ്റീല 😂😂 വീഡിയോസ് കണ്ട് തൃപ്തിപ്പെടും..

  • @stalinbabu2204
    @stalinbabu2204 3 года назад +1

    കൊള്ളാം അടിപൊളി ഫോണും...
    അഡാറ് അവതരണവും....
    ഈ ഫോണിന്റെ വീഡിയോ കണ്ട്... പിള്ളേരുടെ ക്ലാസ്സ് മുടക്കംകൂടാതെ കാണിക്കാൻ ഒരു
    Second hand phone എങ്കിലും വാങ്ങിക്കൊടുക്കാനുള്ള കാശിനുള്ള പണിയെങ്കിലും കിട്ടണമേയെന്നാഗ്രഹിച്ച്. പണിയെടുക്കാൻ സമ്മതിക്കാത്ത കൊറോണയെ കൂട്ട പ്രാക്ക് പ്രാകി വീട്ടിൽ വെറുതേയിരിക്കുന്ന പാവം ലേ ..... ഞാൻ......

  • @Arun-fj6ie
    @Arun-fj6ie 3 года назад +53

    ജയരാജേട്ടാ oppo A53 5G unboxing ചെയ്യ്

  • @mohammedjunaid7197
    @mohammedjunaid7197 3 года назад +11

    എന്നപ്പോലെ 2G,3G ഫോൺ ഉബയ്യൊകിക്കുന്നവർ ഉണ്ടോ

    • @saljithsasi3180
      @saljithsasi3180 3 года назад

      yes, micromax canvas Fire 4, 6 yrs avunnu. Puthiya phone nokkunnu

    • @parakkalraoof470
      @parakkalraoof470 2 года назад

      ഞാൻ n80 ഉപയോഗിക്കുന്നു

  • @alhashrmedia5904
    @alhashrmedia5904 3 года назад +1

    മികച്ച ഫോണുകളുടെ വീഡിയോ കാണുകാ... എന്നല്ലാതെ, വാങ്ങാൻ കാശില്ല 😂😂😂😂😂😂

  • @sreeguru9532
    @sreeguru9532 3 года назад +1

    SAR value please reply

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    സ്ഥിരം views like adi 💕♥️👍

    • @NoVanity0999
      @NoVanity0999 3 года назад +2

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan

  • @sachuvlogs3579
    @sachuvlogs3579 3 года назад +1

    Can i play gta san Andreas in this phone. Tell me please

  • @abdulahadhbiju444
    @abdulahadhbiju444 3 года назад +1

    V21 Price ethra chetta..tiktok video cheyyan enikku upakarapedumo

  • @darjeelingmallu4355
    @darjeelingmallu4355 3 года назад +1

    ചേട്ടൻറെ വീഡിയോ കണ്ടിട്ടാണ് ഞാൻ vivo v20 മേടിച്ചത്..

  • @ABHAIJITH
    @ABHAIJITH 3 года назад +1

    Free fire game kalikan patto lag ellathe

  • @AdenEmmanuel
    @AdenEmmanuel 3 года назад +2

    ഇന്നലെ എടുത്തു v21 33k ആയി.. 👌എനിക്കിഷ്ടമായി 😍😍

    • @abdulfawazpt3816
      @abdulfawazpt3816 3 года назад +1

      Mob use engane und bro.... Camera vedeo quality??.. Vlog nellam pattuo

    • @ikkuEntertainments
      @ikkuEntertainments 2 года назад

      Engne und camara? Stabilization oke currct kitunundo.

  • @riyasyusaf813
    @riyasyusaf813 3 года назад +1

    ഒരു വർഷം തികച്ചു യൂസ് ചെയ്യില്ല ഈ കോളനി ഫോൺ 😂😂

  • @vijishavijayan1261
    @vijishavijayan1261 3 года назад +1

    ഇതിൽ data usage notification bar ഇൽ കാണാൻ സാധിക്കില്ലേ?

  • @rkr860
    @rkr860 3 года назад +5

    Bro, Front and rear camera, 4K 60fps video recording available aano?

  • @navinm0295
    @navinm0295 3 года назад +3

    vivo ee ideyayi nalla phonukl affordable pricil irekunund.vivo❤️

  • @rahul.a9205
    @rahul.a9205 3 года назад +3

    Fingerprint graphics off akkiyal vegam lock open akum

    • @NoVanity0999
      @NoVanity0999 3 года назад

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @Shibil_0003
    @Shibil_0003 3 года назад +2

    ഫോൺ കണ്ട്ട്ട് വാങ്ങിക്കാൻ തോന്നുന്നു പക്ഷേ കാശില്ല എന്നാൽ പിഡിയോ കന്നാൻ ഒരു സുഖം

    • @rajaniunni8999
      @rajaniunni8999 3 года назад

      ഈ ഫോണിൽ വീഡിയോ കാണുന്നു

  • @jernysiby.8443
    @jernysiby.8443 3 года назад +10

    ഫോൺ കണ്ട് പൂച്ച പേടിച് ഓടി 🤣🤣🤣🤣🤣

  • @vishnurajan7624
    @vishnurajan7624 3 года назад

    ഈ ഫോൺ എടുത്തവർ ഉണ്ടോ... Inbuilt Call recording, Screen recording പോലെ ഉള്ളവ വേറെ ആപ്പ് ന്റെ സഹായം ഇല്ലാതെ ഇതിൽ തന്നെ ഉണ്ടോ..???

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 года назад

    നല്ലഎല്ലാഫോണുകളുടെയുംറിവ്യൂ കാണുബോൾ വാങ്ങണമേന്നുണ്ട് പക്ഷെ ഇത്എല്ലാം വാങ്ങി എത്ന് ചെയ്യാനാണ് ഒരുമോബേൽഷോപ്പ് തുടങ്ങണം എന്ന് വെച്ചാൽ ഇപ്പോത്തെഅവസ്ഥയിൽ ചിത്നിക്കാനെപറ്റീല്ലാ അത്കൊണ്ട് ഇപ്പോ കയ്യിൽ ഒരുനല്ലഫോൺ ഉണ്ട് വേറെഒന്ന് നാട്ടിൽ പോക്ക് അടിപിച്ച് നല്ലൊരുഫോൺവാങ്ങണം

  • @rajanveegee5588
    @rajanveegee5588 3 года назад

    ഞാൻ cellphone ഇന്ത്യയിൽ വന്നതുമുതൽ ഉപയോഗിച്ച് തുടങ്ങിയതാണ് ,
    അന്ന് bpl / nokia,16 രൂപ ഔട്ട്ഗോയിങ്,
    പിന്നെ sony മുതൽ iphone x ൽ നിക്കുന്നു
    എനിക്ക് ഇനിയും inbuilt call റെക്കോർഡ്, ഫോട്ടോ എഡിറ്റിംഗ് നല്ല ക്യാമറ ഉള്ള ഒരു ഫോൺ പറഞ്ഞു തരു.
    താങ്ക്സ്.

  • @Malayalivlogs
    @Malayalivlogs 3 года назад +2

    Realme 8 pro redmi 10 pro max review cheyumo etha best ennu

  • @sainulabid7962
    @sainulabid7962 3 года назад +1

    Camera design oru gumm illa

  • @ASKARMOHD11
    @ASKARMOHD11 3 года назад +2

    Price arinjal update cheyyondu
    Waiting...

  • @sparrowaquaworld9589
    @sparrowaquaworld9589 3 года назад +2

    Ee price rangeill ee phone ആണല്ലേ നല്ലത് in you tube back cemera

    • @NoVanity0999
      @NoVanity0999 3 года назад +1

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @saikamalsnair
    @saikamalsnair 3 года назад +1

    ഇതെന്ത് പറ്റി ജയരാജേട്ടാ സാധാരണ ഫോണുകളുടെ unboxing videos ൽ നിന്ന് ഇതിന് എവിടെയോ എന്തൊക്കെയോ ഒരു difference എനിക്ക് feel cheyyunnu

    • @JayarajGNath
      @JayarajGNath  3 года назад +2

      കാഴ്ചക്കാർക്ക് variety വേണമത്രേ ;)

  • @ajmalktkt655
    @ajmalktkt655 3 года назад +1

    call record inbuiltano

  • @hpcreations5394
    @hpcreations5394 3 года назад +1

    Le പൂച്ച : അങ്ങനെ ഞാനും tech അധോലോകത്തിന്റെ ഒരു ഭാഗമായിരുന്നു

  • @rusleenarusli4825
    @rusleenarusli4825 3 года назад +4

    Ithinte price ethraa

  • @psychokiller176
    @psychokiller176 3 года назад +2

    Vevo face Lock sencar problem varunn und

    • @NoVanity0999
      @NoVanity0999 3 года назад

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @adarshtrivandrumgstvm
    @adarshtrivandrumgstvm 3 года назад +1

    Price is 29900

  • @yasirkunnath2609
    @yasirkunnath2609 3 года назад

    ഏതാ ഈഈ മൊബൈലിൽ സ്‌ക്രൻ കാർഡ് വേറെഉപയോഗിക്കേണ്ടതുണ്ടോ

  • @divyavijayan3813
    @divyavijayan3813 3 года назад +1

    Chettaaaaa.... Enikk 2 days munb vaaaagichu...

  • @aizahzahranpp6340
    @aizahzahranpp6340 2 года назад

    ith aaarum vangarut...camera aaadyam nalla clear aanu...pinne illa....it's my experience....ith vangunnatinekkalum nallat vere eatenkilum vangunnataan....

  • @petchannel3310
    @petchannel3310 3 года назад +1

    Pocox3pro ആണോ അതോ iqoo 7 ano നല്ലത് ഗെയിംറിംഗ് നല്ലത്

  • @aswinsreekumar5060
    @aswinsreekumar5060 3 года назад +2

    Under 20k ulla video stabilization okke kittunna phone onn parayavo?

  • @hareeshpullikoth7371
    @hareeshpullikoth7371 3 года назад +8

    But ithuvare ഇത്രയ്ക്ക് confident aayi ORU phone അവതരിപ്പിച്ച് കണ്ടിട്ടില്ല....❤️❤️
    അത്രയ്ക്ക് നല്ല features ആണ് ❤️

  • @thugofstars912
    @thugofstars912 3 года назад +3

    എന്നെ പോലത്തെ പാവങ്ങെളെ സപ്പോർട്ട് chayan ആരുമില്ലേ 🥺അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് 😂😂

    • @niyazmuhammed510
      @niyazmuhammed510 3 года назад

      Onn comment mattti pidikkk broiii... 😁😁 ennnum ith thannne😊

  • @MR_YO_04
    @MR_YO_04 2 года назад

    Parayathe vayya njn vangi 4k frnd camera
    Use cheyyithaal oru feel poliyanu ketta

  • @zainulabid317
    @zainulabid317 3 года назад +1

    My phone vivo vp20

  • @manuharidas7933
    @manuharidas7933 3 года назад +2

    ഒരു രക്ഷയും ഇല്യ. ചേട്ടന്റെ അവതരണം.. പൊളി

  • @rbtjs4304
    @rbtjs4304 3 года назад +1

    Not good for gaming

  • @fathimabeegum6900
    @fathimabeegum6900 3 года назад +1

    What's the price

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +34

    Rate ethrayanu...anyway nys phone..price ariyumbo parayaney✌️✌️

  • @farhanashraf4516
    @farhanashraf4516 3 года назад +4

    Oru rakshyum illah...........vivo pwolikkunund........♥

    • @NoVanity0999
      @NoVanity0999 3 года назад +2

      ellaarum Vann onn sprt cheyy 3 koodi mathi enikk 600 adikkaan 👍

  • @miltenkv2336
    @miltenkv2336 3 года назад +1

    4000mah nu ulla battery backup illya, charge valare pettannu thanne kerunnund.

  • @politicsforstudents2071
    @politicsforstudents2071 3 года назад +1

    Ee mobile il 4g sim use cheyyan patto

  • @vishnutptravelstoryz
    @vishnutptravelstoryz 3 года назад

    ഈ വീഡിയോ കണ്ടു ചാടിക്കറി ഫോൺ എടുക്കണ്ട., rear camra പോരാ.

  • @Kuttippuramkkaran
    @Kuttippuramkkaran 3 года назад +1

    ഈ ഫോൺ ഒക്കെ ഒരു 5000-10000 ഒക്കെ ഇറങ്ങട്ടെ അന്ന് വാങ്ങാം😔

  • @navasrahi6457
    @navasrahi6457 3 года назад +2

    VIVO V21 - 8GB 128GB -29990/-
    VIVO V21 - 8 GB 256GB -32990/-

  • @mafamily9471
    @mafamily9471 3 года назад +4

    പ്രൈസ് എത്രയാ

  • @alanbiju4035
    @alanbiju4035 3 года назад +4

    Mi11x നെ പറ്റി ഒരു വീഡിയോ നടത്തമോ ജയരാജ്‌ ചേട്ടാ please ♥♥🤩🤩😍😍