വിവാഹം മക്കൾ മാതാപിതാക്കൾ | ഹാരിസ് ബിൻ സലീം | Haris Bin Saleem

Поделиться
HTML-код
  • Опубликовано: 7 май 2024
  • #wisdomfamilyconference #familyconference #wisdomislam
    ലിബറലിസത്തിലൂടെ മതനിരാസത്തിലേക്ക് പുതുതലമുറയെ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളെ തടയുന്നതിനും വർദ്ധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങൾ, കുറ്റകൃത്യങ്ങൾ, ലഹരി, സ്ത്രീ പീഡനം സാമ്പത്തിക തട്ടിപ്പുകൾ, ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിനും വേണ്ടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ നടത്തിയ പ്രഭാഷണം.
    ________
    ✍️ Wisdom Islamic organisation

Комментарии • 13

  • @caffeine0897
    @caffeine0897 2 месяца назад +2

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 месяца назад

    Muslim kudumbathil inn
    Kaafireengalude culture.
    Adkondaan Muslim kudumbam ithare vashalaayad

  • @machingalonline2615
    @machingalonline2615 2 месяца назад +2

    ഈ family conference ന്റെ date കൾ അറിയാൻ എന്താണ് ചെയ്യുക

    • @TheMankada
      @TheMankada Месяц назад

      Peace radio install cheyyu

  • @meonline7793
    @meonline7793 2 месяца назад +3

    വിവാഹം സുന്നത്ത് ആണ്..Faradh അല്ല. അവള്‍ക്ക് വേണ്ടെങ്കിലും എന്തിനാണ് നിര്‍ബന്ധിച്ചു വിവാഹം kazhippikkunnath?
    അവള്‍ക്കു വേണം എന്ന് തോന്നുമ്പോള്‍ അവള്‍ paranjolum. എന്തിനാണ് budhimuttippikkunath? അതിനു കാരണം eee കഴിഞ്ഞ തലമുറ തന്നെ ആണ്...എല്ലാത്തിനും തടസ്സം നില്‍കുന്ന ഭർത്താവും അവരുടെ വീട്ടുകാരും..എന്തു പ്രശ്നം വന്നാലും ആരും കുടെ ഉണ്ടാവുകയും ഇല്ല. സ്വന്തം വീട്ടുകാരോട് ഒന്നും പറയുകയും ഇല്ല..avarkk അത് ബുദ്ധിമുട്ട്‌ തന്നെ ആണ്.
    മക്കളെ valarthan അറിയാത്ത കുറെ പേര്‍ക്ക് മക്കള്‍ ആയില്ലെങ്കിലും eee samoohathinaan കുഴപ്പം...എത്ര childhood traumas ആണ് ഈ പറയുന്നവർ orarivum ഇല്ലാത്ത കാലത്ത്‌ മക്കളെ ഉണ്ടാക്കി avarude ബാല്യത്തിലെ കൊടുത്തത്...അതിന്റെ akaatham maraatha ഒരുപാട്‌ പേര്‍ ഇന്ന്‌ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്.
    So only think about marriage and child bearing if u are emotionally,mentally,financially and physically ready..only after knowing what is parenting and having the patience to parent your child . അല്ലാതെ നിങ്ങള്‍ parentsine ബാക്കിയുള്ള മക്കളെ നോക്കാനും വീട്ടു വേല ചെയ്യാനും സ്കൂളിൽ pokendumbo അതിനുള്ള cashum veetilullavarkk ulla cashum എല്ലാം ഉണ്ടാകാന്‍ ഉള്ള യന്ത്രം അല്ല മക്കള്‍. Nokan കഴിയുമെങ്കില്‍ മാത്രം മതി ഇതെല്ലാം.
    അല്ലാതെ നാട്ടുകാർ nokum പെണ്ണിന്റെ വീട്ടുകാർ nokum എന്ന് കരുതി മക്കളെ കുറെ ഉണ്ടാകി വിടേണ്ട. ഭാര്യക്ക് ചിലവിനു കൊടുക്കാന്‍ പോലും ഇല്ലാത്ത kure എണ്ണം പിന്നെയും കെട്ടാന്‍ നടക്കുന്നു...എന്നിട്ട് ബാകി കാലം മക്കളെ Nokan eee സ്ത്രീ pettupovunnu...പഠിക്കാന്‍ chodhichappol veetukar ബാധ്യത ozhiyan കെട്ടിച്ചു വിടുന്നു...പിന്നെ തിരിഞ്ഞു നോക്കാത്ത barthakanmar kurach കുട്ടികളെയും തന്ന്‌ ഒന്നും nokathe നടക്കുന്നു.
    Idhellam kandu വളരുന്ന booripakavum വരുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹം ishtappedanam എന്നില്ല
    ഇന്നത്തെ ചെറുപ്പക്കാര് aaanu മുന്നേ ഉള്ള generationilulla uppamar katikkootiyathinu അനുഭവിക്കുന്ന thu.

  • @DO-MAN147
    @DO-MAN147 Месяц назад

    ഇതൊക്കെ പ്രസംഗിക്കാൻ എളും മാണ്. ഇങ്ങനെയൊക്കെ ഭർത്താവിൽ നിന്ന് care കിട്ടുകയാണെങ്കിൽ ഒരു പെൺകുട്ടിയും ആത് മഹത്യ ചെയ്യില്ലായിരുന്നു. ഓരോ പെൺകുട്ടിയും ഭർതൃവീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾ വളരെ വലുതാണ് ഇതൊക്കെ കണ്ടു കേട്ടും അനുഭവിക്കന്ന പുതിയ തലമുറ വിവഹം വേണ്ടെന്ന് പറഞ്ഞെങ്കിലെ അത്ഭുതമുള്ളൂ വിസം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലോ ഭാര്യയുടെ വീട്ടലോ അല്ല ദമ്പതികൾ തമസി - ക്കേണ്ടത് സ്വന്തമായ - വീടിലെങ്കിൽ വാടകവിടെങ്കിലും എടുക്കണം എന്നല്ലേ നബി പഠിപ്പിച്ചത്.

  • @muhammedfayiskk3280
    @muhammedfayiskk3280 2 месяца назад +2

  • @shajimitkwt
    @shajimitkwt 2 месяца назад +1