ഗ്രിൽ ചിക്കന് കിടിലൻ ഒരു മസാല 😋😋 | Best masala for grill chicken

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 701

  • @ajeethafazal5059
    @ajeethafazal5059 4 года назад +5

    ഞങ്ങൾ ഈ മസാല ഉണ്ടാക്കി കിടിലൻ ടേസ്റ്റ് എന്റെ മക്കൾക്കും ഫാമിലി ക്കും ഇഷ്ടായി 10 കൊല്ലമായി ഞങ്ങൾ ചിക്കൻ ചുടാൻ മസാല ഉണ്ടാകാറുണ്ട് ഇതു പോലൊരു മസാല ആദ്യമാ very വെരി ടേസ്റ്റ് താങ്ക്സ്

  • @vishnu429
    @vishnu429 9 дней назад

    Nale cheyyan pokuvanu. cheythit. reply idaam

  • @myworld8165
    @myworld8165 4 года назад +4

    ഇതു പോലെ മസാല ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു..ഇത് ഒരു വെറൈറ്റി ആയി തോന്നിയതുകൊണ്ട്ട് നല്ല ടേസ്റ്റ് ആയി തോന്നി..എല്ലാർക്കും നല്ല ഇഷ്ടായി

  • @lineeshkallingal9253
    @lineeshkallingal9253 5 дней назад +1

    Ennu njan undakki onnum parayanilla super ellarkkum eshttayi

  • @rafihaafi
    @rafihaafi  4 года назад +59

    സുർക എന്ന് വെച്ച വിനാഗിരി.. 😊
    ഇഞ്ചി ( Ginger ) ആവശ്യം ഇല്ല..
    മിക്സിയിൽ ഇട്ട് എല്ലാം കൂടെ പേസ്റ്റ് ആകുമ്പോൾ നാരങ്ങാ നീരും കൂടെ ചേർക്കണം. അത് കാണിക്കാൻ വിട്ട് പോയതാണ് ട്ടോ. സോറി 😊
    (Surka means Vinegar)

    • @sandhyapv2885
      @sandhyapv2885 4 года назад

      ചിക്കന്‍ 3 മണിക്കൂര്‍ തന്നെ വെള്ളത്തിലും വിനാഗിരിയിലും ഇട്ട് വെക്കണോ

    • @shamariyanabaf7017
      @shamariyanabaf7017 4 года назад

      ചപ്പുകളൊന്നും കിട്ടുന്നില്ല.... ഇല്ലാതെ ഉണ്ടാക്കിയാൽ ടേസ്റ്റി ആവോ

    • @shafi4292
      @shafi4292 4 года назад

      വല്യ ചതിയായിപ്പോയി

    • @Shahul-gx9ix
      @Shahul-gx9ix 4 года назад

      Maranupozada

    • @rahulrsraju
      @rahulrsraju 4 года назад

      Vinagar ozhicha chicken 3 hour fridge il anno vaykendathu

  • @nadeerjamsheena6057
    @nadeerjamsheena6057 3 года назад +4

    അടിപൊളി ആയിട്ടോ....... ഇന്ന് ഉണ്ടാക്കി........ സൂപ്പർ, സൂപ്പർ, സൂപ്പർ...... എല്ലാരും ധൈര്യം ആയിട്ട് ണ്ടാക്കിക്കോ...... ഡൌട്ട് അടിക്കേണ്ട.. പൊളിയാണ് 👌👌👌👌👌👌.... Tnx... ഇത്താ...

  • @rintuvarghese2836
    @rintuvarghese2836 3 года назад +2

    Chicken grill chean masala puratti vech 6,7hr olam irikuo... Atho cheethayi pokuo njgalk oru trip pokumpo kondupoyi grill cheana... Athava cheethavandirikan ntelm vazhindo... Pls ariaunna aregilm rply cheyuoo... Kurach urgnt aa pls

    • @rafihaafi
      @rafihaafi  3 года назад +1

      Masaala itt freez aaki kondupoyikoolu.

  • @akhilsoman4290
    @akhilsoman4290 2 года назад +2

    Surkka enthuva

  • @Mubeena-io7ix
    @Mubeena-io7ix Месяц назад

    Lemon..curd okke add cheyyille

  • @sareenavadakara1172
    @sareenavadakara1172 4 года назад +6

    അടിപൊളി മസാല ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട്

  • @aroopjosy
    @aroopjosy 4 года назад

    What is surka ???

  • @sanjupv538
    @sanjupv538 4 года назад

    Why you not use curd????

  • @nisharthasni6281
    @nisharthasni6281 3 года назад +2

    Njn inn ee recipe kndth. Inn tanne undaki. I like it. Nice.♡

  • @sajinstanly6970
    @sajinstanly6970 3 года назад +1

    Could you tell exact quantity of Corriander leaves and mint leaves and curry leaves for 5 chicken you used (probably 5kg meat)

  • @Sreeshuarj
    @Sreeshuarj Год назад

    Naranga neeru enth cheythu🤔🤔

  • @maheshnarayanaswamy6237
    @maheshnarayanaswamy6237 4 года назад

    Mrigangale konnu thinnathinte bhalam aa anubhavikkane...Iniyengilum mrigangale konnu thinnunnath nirthi koode...

    • @rafihaafi
      @rafihaafi  4 года назад

      Lol 🤣🤣 Uvvu chetta eni avarthikilla 😜 angu Shemikkanam

  • @subis1234
    @subis1234 4 года назад +6

    Vinagiri, manjapodi, pachamulaku, uppum.. itt eatra time. Vekkanam minimum

  • @nizamoomer5182
    @nizamoomer5182 4 года назад +50

    Healthy ആയി ചുട്ടു എടുക്കണം എങ്കിൽ സമയം എടുത്ത് കരിപിടിക്കാതെ നോക്കണം. കാരണം കരി ക്യാന്സറിന് കാരണം ആകുന്ന ഒന്നാണ്.

  • @passion_corner
    @passion_corner 9 месяцев назад

    nan adikavum aakkr ind ellarkum bayangara ishta
    epooyum endekilum party indenkil ente chicken grill parayr ind

  • @bildobar7131
    @bildobar7131 4 года назад +1

    Itha shawai chicken recipe paranjaroo

  • @wafafathima4822
    @wafafathima4822 4 года назад +3

    njangal kure pravishyam undakki. Supr nalla taste

  • @cheruvalloor0072
    @cheruvalloor0072 4 года назад

    Mulgpodil vera enthan cherttath

  • @lensn135
    @lensn135 3 года назад +5

    എത്ര നേരം കൂടെ മസാല പുരട്ടി ചിക്കൻ rest ചെയ്യാൻ വെക്കണം എന്ന് കൂടെ പറയണമായിരുന്നു.. Its imp

  • @badhushabadhu2737
    @badhushabadhu2737 4 года назад +39

    Hello ithaa ഞാനും ഇതുപോലെ ചിക്കൻ ഗ്രിൽ ചെയ്തു ഇത്പോലെ തന്നെയാ മസാല ചെയ്തത് ആദ്യമായിട്ടാ ഉണ്ടാകുന്നത് സൂപ്പർ ആയിരിന്നു
    ഉമ്മച്ചി പെങ്ങൾ അനിയൻ എല്ലാവരും കഴിച്ചു എല്ലാവരും അടിപൊളി എന്നാ പറഞ്ഞത്
    ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
    ഉമ്മച്ചി അന്നെഷണം പറഞ്ഞിട്ട് ഉണ്ട്
    🌹🥀🌺🌻🌼🌷

  • @libiD4
    @libiD4 3 года назад +2

    Chechi....njan e recipe thanne annu eppalum grill cheyumbol cheyunne athraykkum super annu

  • @a.thahak.abubaker674
    @a.thahak.abubaker674 5 лет назад

    What is surka.!?? Please answer

  • @shereenanazeer2155
    @shereenanazeer2155 Год назад +1

    Njan 3kollamayi ee recipe nooki undakunnu super aan undakumbool ellam veendum nookum innum undakunnund

  • @btsworldwithlove6841
    @btsworldwithlove6841 3 года назад +13

    ഇത്താ സൂപ്പർ ഞങ്ങൾ ഒരുപാട് തവണ ഉണ്ടാക്കി നോക്കി poli റെസിപ്പി ആണ് 👍👍👍👍

  • @asheebaashkar4956
    @asheebaashkar4956 3 года назад +1

    Nyaan eppo alfarm undakumbolum e recipe aanu kaanaar thank you bso much

  • @ecatgamer8136
    @ecatgamer8136 5 лет назад +1

    Apol 🍋 lemon juice yavida 🤔

  • @muhsinaa.m155
    @muhsinaa.m155 8 дней назад

    Ginger,garam masala vende??

  • @Nascreative9
    @Nascreative9 4 года назад

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

  • @niyascreation4896
    @niyascreation4896 3 года назад

    Masala mix cheyyumbol vellichanna use cheyyunnath kond problem undo

  • @kiranrajrajtr1966
    @kiranrajrajtr1966 2 года назад

    Njngal try cheydhu Nokki
    Oru rakshayillaaaa 😍😍😍😍😍👌👌👌👌👌

  • @divyak.s7266
    @divyak.s7266 4 года назад +3

    Ngal cheythu nokki ee grill chicken...adipoli ayirunnu...sarikum purath ninnum vedikunnathinekal nalla test und....thankuu for the recipe....

  • @rizwanafabeer1062
    @rizwanafabeer1062 3 года назад

    Eth ethra kg chicken ann

  • @lintothomas8395
    @lintothomas8395 4 года назад

    Surka entha

  • @Nanbans
    @Nanbans 4 года назад +3

    ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു കളറിന് പകരം കാശ്മീരി മുളക് പൊടിയാണ് എടുത്തത് സംഭവം കിടുക്കി എല്ലാംർക്കും ഇഷ്ടപെട്ടു താങ്ക്സ്

  • @stalinrajindian
    @stalinrajindian 4 года назад +3

    Surga means ?

  • @NikhilKumar-cs1hn
    @NikhilKumar-cs1hn 3 года назад +1

    Inchi veluthulli vendde???

  • @melwinjohn1521
    @melwinjohn1521 4 года назад

    Ee surka enna. Vinegar aano??

  • @mubeenakm3574
    @mubeenakm3574 7 месяцев назад

    ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയ ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ്.... 👍

  • @vidhyakamal2856
    @vidhyakamal2856 11 месяцев назад

    Tried this recipe.. 👌👌👌 super

  • @jithujoy5178
    @jithujoy5178 4 года назад +1

    itha narangha neeru mixil ozhichano masala make cheyane recipe kattipo kandu ath already vechekanath but mixil idunna timil paranjhila

    • @rafihaafi
      @rafihaafi  4 года назад +1

      Paste aakumbol mixiyil eduvaan

  • @aynuuscookingworld3062
    @aynuuscookingworld3062 3 года назад +2

    Adipwoliyaaan njn indaaakki nokki😋😋😋😋😋😋😋😋

  • @irshadmohammed6915
    @irshadmohammed6915 3 года назад +1

    Checheee.. Inchi idende 🤔

  • @jinshadali6507
    @jinshadali6507 4 года назад

    Ginger add cheydhaal preshnando

  • @jincypaul635
    @jincypaul635 4 года назад +4

    First chiken majjalpodi salt viniger ethellam vellathil ettu vachitu athu fridgel vaykano atho purathu vachal mathyoo

    • @rafihaafi
      @rafihaafi  4 года назад

      Purath vechaal mathi tto

  • @sabik-wp2ij
    @sabik-wp2ij 3 года назад

    Grill price send

  • @aron4893
    @aron4893 3 года назад

    Etra time grillil vaykanam

  • @muhammedmuneerk2920
    @muhammedmuneerk2920 4 года назад +1

    നാരങ്ങനീര് എവിടെ ഉപയോഗിക്കണം ?

  • @vipanchikathrisur
    @vipanchikathrisur 4 года назад +10

    ഞാനും try ചെയ്തു, super tastyyyyy, voww

  • @irfu._.
    @irfu._. 3 года назад +2

    Set
    Undakki
    Set
    👍👍👍👍👍

  • @luluajmi1772
    @luluajmi1772 4 года назад

    Shurka entuva

  • @pratheeshkumarpratheesh1710
    @pratheeshkumarpratheesh1710 4 года назад +25

    ചേച്ചി അനിയന് വേണ്ടി നല്ല അവതരണം താങ്ക്സ് ഓക്കേ 👍👍👍👌👌👌

  • @ardrashaji2338
    @ardrashaji2338 3 года назад +2

    കൈ നീറാതെ ഇരിക്കാൻ വെളിച്ചെണ്ണ കൈൽ തേച് പിടിപ്പിച്ചിട്ട് മസാല പുരട്ടിയാൽ മതി പിന്നെ മസാല തേച് കഴിഞ്ഞ് കൈ കഴുകിട്ട് കുറച്ചു എണ്ണ കൂടെ തേചാൽ മതി

  • @rambo8206
    @rambo8206 4 года назад +6

    Grill basket rate ethraya?

  • @anshada8852
    @anshada8852 5 лет назад +2

    Naranga neerum cherkkunnundo mixey il ittu attumpol

    • @rafihaafi
      @rafihaafi  5 лет назад

      Illla

    • @jibig09
      @jibig09 4 года назад

      @@rafihaafi Athu pinne enthina?? Naaranga neer?

    • @mohammedihsanshaan6712
      @mohammedihsanshaan6712 4 года назад

      Eppozha lemon juice add cheyyandadhu pls reply me

  • @eugenetp2807
    @eugenetp2807 4 года назад

    അടിപൊളി സൂപ്പർ ഞങ്ങളും ഉണ്ടാക്കി

  • @ZAYAN_FOOTBALL_WORLD
    @ZAYAN_FOOTBALL_WORLD 11 месяцев назад

    Itha jnan orupadu thavana undakki sooper

  • @nasi1776
    @nasi1776 3 года назад

    Njan undakki nokki.Adipowli.super tast.thank u itha

  • @shareefnajah6126
    @shareefnajah6126 4 года назад +4

    Adipoli ഞങ്ങൾ undakkitto👌👌👌

  • @mainuddeen777sq3
    @mainuddeen777sq3 3 года назад

    കളർ ഏതാണ് ചേർക്കേണ്ടത്

  • @shameermaaq
    @shameermaaq 4 года назад

    Aniyante nr tharuo?

  • @abdulrasheederichipally9158
    @abdulrasheederichipally9158 3 года назад

    Nadakkoola etha

  • @ansar5204
    @ansar5204 4 года назад

    Njan undaki 30 perku 👌👌👌ellavarum nalla abiprayam... thanks...

  • @aboobackaraboobackar9591
    @aboobackaraboobackar9591 4 года назад +2

    halo etha njanum undakito chikkan vaiki aan njanith kandath supper ayirunnu kadayil vangunnathinekal test undann yellarum paranju tnku ethaa..😘😘😘😘chikkan nalla sofum ayirunnu polichi oru rakshasyum ella atharak testayirunnu👍👍👍👍👍👍njanipo ethayide chanal add cheythutoo😊

  • @deepumon.d3148
    @deepumon.d3148 3 года назад +1

    0:21 vinegar aano?

  • @thahat4073
    @thahat4073 4 года назад +1

    Tnx

  • @junaism3325
    @junaism3325 3 года назад

    Ithatha dubaithe aangala mosham aaakila... masala super .njangal undaaaki set..poli...

  • @mohana7358
    @mohana7358 4 года назад

    Tell ingredients in english

  • @shihabkoori
    @shihabkoori 3 года назад

    5 chicken ennu parayunu ... 5 full chicken ulla recipie aano ith

  • @ayshaa6318
    @ayshaa6318 4 дня назад

    I tried this it was yummy

  • @shajeershajeer1773
    @shajeershajeer1773 3 года назад

    Lomen juice ndanu vendad adu ad cheydillalo

  • @AneeshTa-c3x
    @AneeshTa-c3x 6 месяцев назад +1

    Super njan undaccku

  • @hudh_ax_
    @hudh_ax_ 2 года назад +7

    അടിപൊളി യാണ്. ഞങ്ങൾ ചിക്കൻ ചുടുപോൾ ഈ മസാല നോക്കി ആണ് ഉണ്ടാകാർ 👍

  • @AneeshTa-c3x
    @AneeshTa-c3x 6 месяцев назад

    Chechee super, superb njan I undacki nocki

  • @sharathnarayanan
    @sharathnarayanan 4 года назад +1

    Grilled chicken ഉണ്ടാക്കാൻ chicken cut ചെയ്യുന്ന രീതി ഒരു video ചെയ്യണെ

  • @thasnisham2836
    @thasnisham2836 4 года назад

    Ithante samsaram erekkure malappurathekk varunnundonn doubt.... adipwoli ayittnd ttaa 🥰🥰

  • @sandeepvijayan2662
    @sandeepvijayan2662 4 года назад +1

    ഞങൾ ന്യൂ ഇയർ നു ഉണ്ടാക്കി ഒരു രക്ഷയുമില്ല പൊളി സാധനം

  • @arjunv5189
    @arjunv5189 4 года назад

    ithil lemon juice enthina ?

  • @mohdshibili4875
    @mohdshibili4875 4 года назад +10

    Njanum undakki
    Vere level
    Super👌🏻👌🏻👌🏻👌🏻👌🏻

  • @manikandanpoliyedath4797
    @manikandanpoliyedath4797 3 года назад

    Ginger ഇട്ടാല്‍ taste മാറുമോ

  • @muhammadaliali7228
    @muhammadaliali7228 4 года назад

    Garam masala chearkanda

  • @abidahammed2989
    @abidahammed2989 4 года назад +1

    Njn try cheydhuuttoo....adipoli ......

  • @appuzz867
    @appuzz867 2 года назад

    ഈ ചിക്കെൻ ഒരു ദിവസം വിനീഗർ ഇട്ടു വച്ചാൽ കുഴപ്പം ഉണ്ടോ ഒരു night full

  • @abbasamba8222
    @abbasamba8222 4 года назад

    Erivu koodumo

  • @jamsheedkp4333
    @jamsheedkp4333 4 года назад +1

    surkkayil itt vekumbo puli kooduo ithaaa ??

  • @remyaremyaanu811
    @remyaremyaanu811 4 года назад +1

    Chicken 3 manikooril kooduthal vellathil ittuvachal kuzhapam undo?

    • @rexcherian2644
      @rexcherian2644 4 года назад +5

      Ondu Ondu !!
      Kozhi koovann thodangum !!

  • @amalmanohar8150
    @amalmanohar8150 3 года назад +1

    One if the best I think.
    Paksha nana udakiappal salpam upp koodi poy... .
    Perfect ok 🆗perfect💯✨💯✨💯✨

  • @firshuhadz404
    @firshuhadz404 4 года назад +12

    Ithatha,,, njanum nte nephewsum okke koodi innu 26:03:2020 ith try cheyth,,, sambavam oru rakshayulla,, super taste,, adipoli,, thanks nd tto,, kore Corona pedich irunnit karyallallo, edk inganoke try aakende,, anyway thanks

    • @rafihaafi
      @rafihaafi  4 года назад +1

      Wow.. happy to hear that dear.. stay safe ❤️

  • @ansarpoovam438
    @ansarpoovam438 3 года назад

    കളർ ഉപയോഗിക്കുന്നില്ലങ്കിൽ ചുകപ്പ് കളർ കിട്ടാൻ മുളക് പൊടി ഇട്ടാൽ മതിയോ.... പ്ലീസ് റിപ്ലൈ

    • @m4muthutalks
      @m4muthutalks 3 года назад

      Kashmiri chikken use cheythaal mathi👍👍👍
      Ente chanal onn supp cheyyane

  • @jithinbijuvarghese7249
    @jithinbijuvarghese7249 4 года назад

    Chechi ithu 1 chicken anu edukkunnathenkil ingredients etratholam edukkanam?

  • @hassainabdul1067
    @hassainabdul1067 3 года назад +1

    4നാരങ്ങ നിർ എന്ത് ചെയ്തു 🤔

  • @jithesh239
    @jithesh239 3 года назад

    Suuuuper njan udakkinokki super

  • @aswathishibin2595
    @aswathishibin2595 3 года назад

    Njanum try cheythu nokkiyathil best ithannu. Adipoli ayi chechi

  • @RAHIMTP
    @RAHIMTP 3 года назад +2

    അടിപൊളി ❤️.........ഇൻഗ്രീഡിയൻസ് ഒരു ലിസ്റ്റ് ആയി കൊടുത്താൽ കുറച്ചൂടെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുമായിരുന്നു. ഏതായാലും വെറൈറ്റി ആയി ടുണ്ട്..

  • @muhammedshazilp2174
    @muhammedshazilp2174 4 года назад

    Ithaa masala puratti ethra manikoor vekandath??plss rply fast

  • @ranishaju7982
    @ranishaju7982 4 года назад

    colour nu pakaram chilli powder cherkkavo

  • @sivanshlechu1166
    @sivanshlechu1166 3 года назад

    Indakki nokkitto...pwoli taste aarnnu😋