Sadhya Style Erissery | GreenGram And RawBananaErissery | ചെറുപയർനേന്ത്രകായ എരിശ്ശേരി

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Ingredients...
    Green gram..1/2cup
    Raw banana..2
    Grated coconut...1.1/4cup
    Turmeric powder..1/4tsp
    Cumin seeds... 1/2tsp
    Shallots... 10
    Green chilli..2
    Garlic cloves...3
    Dry red chilli...3
    Coconut oil...3tsp.
    Mustard Seeds...1/2tsp
    Curry leaves..
    #nadanstyleerissery
    #seemascookingdiary
    #cherupayarerissery
    #nenthrakayaerissery
    #keralasadhyastyleerissery
    #healthyanddeliciouserisserry
    #easynenthrakayaerissery
    #simplenenthrakayaerissery
    #homemadeeriserrysadhyastyle
    #quickerisseryrecipe
    #recipeforcherupayarerissery
    #howtomakekerlastyleerissery
    If you like the video please like ,share,comment and subscribe
    Music credits :
    Song: MBB - Feel Good (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • MBB - Feel Good (Vlog ...
    Thank you for visiting my channel.
    Stay connected and Have a blessed day
    Seema's Cooking Dairy

Комментарии • 513

  • @SeemasCookingDiary
    @SeemasCookingDiary  4 года назад +24

    എല്ലാ കൂട്ടുകാരോടും... ruclips.net/channel/UCcwHnofV6uid7-ClnlnQDrQ
    ഒരു ചെറിയ ഗെയിമിംഗ് ചാനൽ ആണ് ഇത്.. ഈ കൊച്ചിന് 29 സബ് മാത്രമേ ഉള്ളൂ... എല്ലാരും കൂടി ഇതിനെ ഒന്ന് സപ്പോർട്ട് ചെയ്യണേ പ്ലീസ്... തിരിച്ചു എല്ലാരേം ഫ്രണ്ട് ആകും... ഓരോ ദിവസവും ഓരോതരേ ആയി പ്രൊമോട്ട് ചെയ്യുന്നതാണ്... എല്ലാവരും ഒന്ന് ഫ്രണ്ട് ആക്കണേ പ്ലീസ്...ഒരു കമന്റ്‌ ഇട്ടാൽ മതി... ആ കൊച്ചു തിരിച്ചു വന്നു വീഡിയോ കണ്ട് ഫ്രണ്ട് ആകും.. ഫ്രണ്ട് ആകിയിട്ട് ആ കൊച്ചു തിരിച്ചു വന്നിലെ എന്നോട് പറയു.. അത്‌ ക്ലിയർ ആക്കാം...👍 ലിങ്ക്...
    ruclips.net/channel/UCcwHnofV6uid7-ClnlnQDrQ

    • @nadukkala6076
      @nadukkala6076 4 года назад +1

      ഓക്കേ ചേച്ചി

    • @paruscraft4949
      @paruscraft4949 4 года назад +2

      ചെയ്യാംട്ടോ

    • @mstw8414
      @mstw8414 4 года назад +1

      Sure 👍
      എപ്പോൾ കൂട്ടിയെന്ന് ചോദിച്ചാൽ മതി.... 🏃‍♀️🏃‍♀️

    • @SeemasCookingDiary
      @SeemasCookingDiary  4 года назад +1

      @@mstw8414 thanks da ❤️

    • @SeemasCookingDiary
      @SeemasCookingDiary  4 года назад +2

      @@paruscraft4949 thanks da ❤️

  • @Your_Public_figure
    @Your_Public_figure 4 года назад +3

    *കിടുക്കാച്ചി ആണല്ലോ😋👌❤*

  • @Shankersvarietymedia
    @Shankersvarietymedia 4 года назад +1

    ചേച്ചി അടിപൊളി എത്ര കലാപരമായിട്ടാണ് ചേച്ചി ഉണ്ടാകുന്നത് അടിപൊളി ഒന്നും പറയാനില്ല ഏത്തക്ക എരിശ്ശേരി പൊളി 🥰😍👍👍👍👍👏👏👏

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 года назад +1

    എന്റെ സീമ Veg. ഉണ്ടാക്കിയാലും, Non veg ഉണ്ടാക്കിയാലും ഗംഭീര സ്വാദാണ്. അതിന് ഞാൻ ഗ്യാരണ്ടി. സീമയെ കണ്ടെത്തിയതിൽ പിന്നെ എന്റെ പാചകം വളരെ മെച്ചപ്പെട്ട ഗ്രാഫിലാണ്. Thanks for sharing my Sweet Heart😍👍😋

    • @SeemasCookingDiary
      @SeemasCookingDiary  4 года назад

      Thanks .da ..reply late aayathinu sorry da ..epozha yt il kayariye ...fara okke tharunna e valya support athaanu video nallathavunnath..pachakam cheyumpo polum e parayunna comments manasilekk odi vararund ...thank you so much dear sweet heart 🥰❤

  • @ഉമ്മച്ചീടെഅൻസു

    സീമ ചേച്ചീസ് നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല😍നിങ്ങളുടെ ചാനലിൽ വന്നു ഇതൊക്കെ കണ്ടു കൊതി വെക്കാൻ ആണല്ലോ ഞങ്ങളുടെ വിധി.നിങ്ങളുടെ മക്കളോട് അസൂയ തോന്നണു 🤭എന്തൊക്കെ രുചികരമായ വെറൈറ്റി ഫുഡ്‌ കഴിക്കാനുള്ള ഭാഗിയം അവർക്കുണ്ടല്ലോ. ഹോട്ടലിൽ പോലും രുചികൂട്ടാൻ കൃത്രിമം കാണിക്കുമ്പോൾ എങ്ങനെ സാധിക്കുന്നു ഈ നാടൻ തനിമ നഷ്ടപ്പെടാതെ ഇത്രയും രുചികരമായ ആഹാരം.. ഇതു കണ്ടു തന്നെ മനസും വയറും നിറഞ്ഞു 😍പൊളിച്ചു ഇന്നത്തെ റെസിപി 😍💪

  • @JoppansKitchen
    @JoppansKitchen 4 года назад +1

    Nalla nadan eriseery, kidilan thanne

  • @mayasvlog8700
    @mayasvlog8700 4 года назад +1

    ഹോട്ടലിൽ. കാണുന്ന തരം.. കുട്ടി ബക്കറ്റ്....പോളി...ഞാൻ. ഇതും..ഒന്നു..ഒണ്ടാക്കി..നോക്കും

  • @MercysKitchen
    @MercysKitchen 4 года назад +1

    Nalla eriseri.. ivde vanpayar anu use cheyyaru.. ithu try cheyyanam.

  • @mindvibes8114
    @mindvibes8114 4 года назад +1

    കണ്ടിട്ടു കൊതി വരുന്നു.. നൈസ് റെസിപ്പി.. എന്തൊക്കെ പറഞ്ഞാലും ആ മണ്ണ്ചെട്ടിയിൽ പാചകം ചെയുന്നു രുചി ഒന്നിനും കിട്ടില്ല. വളരെ സിംപിൾ ആയി ചെയ്യാവുന്ന ഒരു കറികൂട്ട്....

  • @aasaanzvlog5355
    @aasaanzvlog5355 4 года назад +2

    സംഭവം ഉഷാറായിട്ടുണ്ട്.

  • @mstw8414
    @mstw8414 4 года назад +1

    സദ്യ എന്നും പ്രിയമാണ്.
    ഓണത്തിന് സുഹൃത്തുക്കളുടെ വീട്ടിലേക്ക് invite ചെയ്തിട്ട് പോയിട്ടുണ്ട്.... അവിടുന്ന് സുഹൃത്തുക്കളുമൊത് സദ്യ കഴിക്കുന്നതൊക്കെ ഓർമ വരുന്നു 😍
    അതിലെ എല്ലാ വിഭവങ്ങളും പ്രിയമാണ്.
    സദ്യയിൽ ഉൾപ്പെട്ട ഈ ഒരു വിഭവം സീമേച്ചി ഞങ്ങൾക്കായി കാണിച്ചു തന്നതിന് ഒത്തിരി thanks🌹.
    ഇനി ഇതുപോലെ ഉണ്ടാക്കി പഴയ കാലങ്ങളൊക്കെ ഓർത്തു കഴിക്കാലോ 😋😋😋😇✌️👍

    • @SeemasCookingDiary
      @SeemasCookingDiary  4 года назад +1

      😍❤️👍😘

    • @sportsinfomalayalam
      @sportsinfomalayalam 4 года назад +1

      നീ വാ നിനക്ക് സദ്യ ഞാൻ തരാം

    • @mstw8414
      @mstw8414 4 года назад +1

      @@sportsinfomalayalam നീ കാര്യായിട്ടാണോ...
      ഞാൻ വരും with ma ഖൽബ് 😍

    • @sportsinfomalayalam
      @sportsinfomalayalam 4 года назад +1

      @@mstw8414 തീർച്ചയായും സ്വാഗതം

    • @mstw8414
      @mstw8414 4 года назад +1

      @@sportsinfomalayalamഅപ്പോൾ ഓണത്തിന് ✋️✋️

  • @fahaduppala980
    @fahaduppala980 4 года назад +1

    നേന്ത്ര കായ എരിശ്ശേരി കൊള്ളാം പൊളി

  • @Linsonmathews
    @Linsonmathews 4 года назад +2

    ഒരായിരം കൊതികളിൽ, നിറഞ്ഞു നിന്ന ഓർമയിൽ, വീണ്ടുമെത്തിയ ആ രുചിയുടെ റെസിപ്പി ഒത്തിരി ഇഷ്ടം 😋👍

  • @RYZISM
    @RYZISM 4 года назад +1

    super .. വെറൈറ്റി ഐറ്റംസ് ആണല്ലോ .. ഒന്ന് try ചെയ്ത് നോക്കിയാലോന്നുണ്ട്

    • @SeemasCookingDiary
      @SeemasCookingDiary  4 года назад

      Super taste aanu..try cheythit abhiprayam parayane ...thank you

  • @ParuzzPlanet
    @ParuzzPlanet 4 года назад +1

    Amboo..nammade sadhya Eresheri Kandittu kothiyakunnu 😋😋😋

  • @nisharaj1717
    @nisharaj1717 4 года назад +1

    ഇതു ചെറുപയർ വച്ചാണ് ചെയ്യ്യുന്നതെന്ന് അറിയില്ലായിരുന്നു...എനിക്കിഷ്ട്ടപ്പെട്ട വിഭവം😍

  • @happyhomesbyakhila
    @happyhomesbyakhila 4 года назад +1

    കറി കുറുകി വരുന്നത് കാണാൻ നല്ല ഭംഗി😍

  • @sheenavision
    @sheenavision 4 года назад +2

    Semmase ഓരോ video കാണുമ്പോള്‍ തോന്നുന്നത് അടുത്തത് വരുന്നതു സൂപ്പര്‍ ayirikum എന്നാണ് പക്ഷേ ഇത് athukum മേലെ ആണ്....പൊളിച്ച് 💯💯🤩🤩🤩🥰🥰🥰

  • @miagods8769
    @miagods8769 4 года назад +1

    Healthy food .
    Nice sharing friend

  • @HeensWorld
    @HeensWorld 2 года назад

    Njanum try cheythu tto.. Thanks superbb 👌

  • @Mehbu...
    @Mehbu... 4 года назад +1

    Checheede recipe ellaam pwoliyaa kettoo

  • @yoginivprabhu6338
    @yoginivprabhu6338 4 года назад +1

    Erissery Enikyu Orupaadu ishtama Chechi😍😍😍👌👌👌...Njan video full kandu irunu

  • @abhisworldvlog5499
    @abhisworldvlog5499 4 года назад +1

    നല്ല recipe. ഒരുപാട് food ചാനൽ ഉള്ള യൂട്യൂബ് ഇൽ കാണാത്തൊരു item ♥️

  • @TIMEVLOGZZZ
    @TIMEVLOGZZZ 4 года назад +1

    ടേസ്റ്റി ടേസ്റ്റ് ഇതൊക്കെ കാണുമ്പോൾ വായിൽ ഉമീനിർ തിരമാലപോലെ വരാൻ തുടങ്ങി🥰🥰🥰🥰👍🥰

  • @Nandhanamvlog
    @Nandhanamvlog 4 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ

  • @LifeNMore
    @LifeNMore 4 года назад +1

    Very nice seema super like

  • @dhemascupoftea8201
    @dhemascupoftea8201 4 года назад +1

    34.ഞാൻ എത്താൻ കുറച്ചു വൈകി.. എരിശ്ശേരി കലക്കി.. സൂപ്പർ chechii

  • @ReshmaRejiRenjith
    @ReshmaRejiRenjith 4 года назад +1

    *ചെറുപയറും, നേന്ത്രക്കായയും ഏറ്റവും Healthy & Tasty Combination* .
    *നാടൻ വിഭവങ്ങൾ അല്പം പോലും രുചി കുറയാതെ ചേച്ചിയുടെ കൈകളിൽ ഭദ്രം* ❤️❤️
    _Biggest Like 25_ ❤️👍

  • @dhuniyavilejinnu9730
    @dhuniyavilejinnu9730 4 года назад +2

    ഉസാർ😋👌, നല്ല തനി നാടൻ എരിശ്ശേരി👌, നാട്ടിലെ സദ്യ മിസ്സ്‌ ചെയുന്നു ഇതൊക്കെ കാണുമ്പോൾ 😊

  • @shabashaba4015
    @shabashaba4015 4 года назад +3

    Nte ഉമ്മി cook ചെയ്യുന്നത് പോലും ഞാൻ ഇത് വരേം ഇത്രേം
    ക്ഷമയോടെ മുഴുവൻ കണ്ടിട്ടില്ല സീമമ്മേ...😕🤗
    ഇവിടെ വരുമ്പം ന്തോ കണ്ടിരുന്നു പോവും..🥰😘
    Love Uuu Amme..😍🥰🥰

  • @MalayalamRecipes
    @MalayalamRecipes 4 года назад +1

    Sadhya erissery super chechi

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel 4 года назад +1

    എരിശേരി കാണാൻ തന്നെ എന്തോരു ഭംഗി ആണ് അടിപൊളി ആയിട്ടോ

  • @GLADYSCREATION
    @GLADYSCREATION 4 года назад +1

    Seema chechi Adipoli presentation

  • @palakkadanpets
    @palakkadanpets 4 года назад +1

    അടിപൊളി ട്ടോ

  • @musthovlog0308
    @musthovlog0308 4 года назад +1

    Adipoli ayettund

  • @RECIPEGARAGE
    @RECIPEGARAGE 4 года назад +1

    chechy sopr ayetund
    yummi

  • @chinnuswayofsmartlife2176
    @chinnuswayofsmartlife2176 4 года назад +1

    Kanumbol thanne oru kidukachi look appol taste karyam parayedallo

  • @VillageTraveller
    @VillageTraveller 4 года назад +2

    എനിക്ക് ചെറുപയർ ഇഷ്ടം അല്ല
    എന്നിരുന്നാലും ഫുൾ കണ്ടു
    സീമേച്ചി പൊളി ആണ് 😜😋

  • @ismailpThanur
    @ismailpThanur 4 года назад +1

    Erissheri കിടു ആയ്ട്ടുണ്ട് കാണാനും നല്ല ഭംഗിയുള്ള എരിശ്ശേരി😍
    കൂട്ടണം ഫുൾ കണ്ടു

  • @PranithasParadise
    @PranithasParadise 4 года назад +1

    ente favourite erisseri anu..sarikkum super ayittundu ketto yummy

  • @LifestyleVlogbyGopika
    @LifestyleVlogbyGopika 4 года назад +1

    തനി നാടൻ എരിശ്ശേരി 👌👌😋

  • @sibithegirlssmom2092
    @sibithegirlssmom2092 4 года назад +1

    കൊള്ളാല്ലോ

  • @VidhyaVijayan_
    @VidhyaVijayan_ 4 года назад +1

    Aiwaa അടിപൊളി ആ കുട്ടി ബക്കറ്റ് എവിടെന്നു കിട്ടി നല്ല bangi ഒണ്ട് കാണാൻ 😃😃🤝 അടിപൊളി preparation ആണലോ polichuu 👌👌

  • @Aryaschannel7
    @Aryaschannel7 4 года назад +1

    ഈ എരിശ്ശേരി കഴിച്ചിട്ടില്ല. കൊള്ളാം ചോറിനു പറ്റിയ കറി. ❤️👌😍

  • @mubibabu
    @mubibabu 4 года назад +2

    Woow നല്ല അടിപൊളി കറി 😊😊

  • @jijoharitha
    @jijoharitha 4 года назад +1

    Ithupole amma undakki thannitund 😋😋
    adipoli dish aanu 👌👌

  • @Helathytalks
    @Helathytalks 4 года назад +1

    Kollallo. Ithu kandu kootan thonuva. Ividae ikkakki fish athintakathu ittal kazhikkum. Beef chicken. Alandu veg allargy

  • @vadakkankazhchakal
    @vadakkankazhchakal 4 года назад +1

    😋😋😋

  • @sippymofficial
    @sippymofficial 4 года назад +1

    കിടു ആയ്ട്ടുണ്ട്

  • @jpinteriorstudio337
    @jpinteriorstudio337 2 года назад +1

    ബ്യൂട്ടിഫുൾ ആയിട്ടുണ്ട്
    അവതരണം പൊളിച്ചു
    ഫുൾ കണ്ടു സൂപ്പർ 🙏🙏👌👌

  • @3RCraftPlanet
    @3RCraftPlanet 4 года назад +1

    സീമമ്മേ കാണാൻ തന്നെ endhoru ഭംഗി.. പിന്നെ കഴിക്കാൻ പറയണ്ടല്ലോ 😘

  • @beevizworld6823
    @beevizworld6823 4 года назад +1

    സീമേച്ചി അടിപൊളി റെസിപ്പി

  • @GKSnapshot
    @GKSnapshot 4 года назад +1

    Emissary kidu 😋😋👌👌

  • @Aryasworldkingini
    @Aryasworldkingini 4 года назад +1

    നന്നായിട്ടുണ്ട് ചേച്ചി കുട്ടാ... ചോറുണ്ണാൻ മറ്റൊന്നും വേണ്ടാ...

  • @RJStromRangerRjrukkus
    @RJStromRangerRjrukkus 4 года назад +1

    Hyy Seema chechi super ayitundu
    🤩😍🤩

  • @മാലാഖയെപ്രണയിച്ചജിന്ന്-പ1റ

    കുറച്ചു വൈകിപ്പോയി എത്താൻ. 😭😭
    എന്നാലും വളരെ ഇഷ്ടത്തോടെ വിഡിയോ കണ്ടു.. മനസ്സറിഞ്ഞ് ലൈക്കും തന്നിരിക്കുന്നു😍👍💞

  • @amazingvideos1180
    @amazingvideos1180 4 года назад +1

    liked നല്ല തനി നാടൻ എരിശ്ശേരി👌,thanks 4 receipe സീമേച്ചി good video angotum varaneyy

  • @Sabinahanaaskitchen
    @Sabinahanaaskitchen 4 года назад

    Lk144 wow super recipe 😍😋😋

  • @SharisDays
    @SharisDays 4 года назад +1

    ഞാൻ ആദ്യമായി kandath bt ഉണ്ടാകും ഞാൻ ഇത്‌ കൊതി ആയി പോയി കണ്ടിട്ട്

  • @Euromallus
    @Euromallus 4 года назад +1

    കൊള്ളാം 👏👏😃😋

  • @ponnachusworld7402
    @ponnachusworld7402 4 года назад +1

    Seema erisseri kidu ayttunde. 😍Athe bucket kanan nalla bhangiyundu. Evidunnu vangi??

  • @ananyascorner144
    @ananyascorner144 4 года назад +1

    Wahh super

  • @NEWIDEAtech
    @NEWIDEAtech 4 года назад +1

    കിടു ആണല്ലോ പൊളിച്ചു ട്ടോ
    കുറച്ചു ലേറ്റായി net issu ആയിരുന്നു

  • @RameshMenonMotivational
    @RameshMenonMotivational 2 года назад

    നമസ്കാരം എരിശ്ശേരി അടിപൊളി കാണാൻ നല്ല ഭംഗി

  • @Aalayamskitchen
    @Aalayamskitchen 4 года назад +1

    Nalla Nadan erissheri Adipoli like 42

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 4 года назад +1

    Elassery polichu ✌️✌️kannurkarku ethu elassery anu 😋😋seema chechi njan ithuvarae undakiyittilla...amma undakarundu...enthayalum seema chechidae videoyiludae engana ithu undakunathu kanan patti 🥰🥰good share chechi 🌹🌹🌹

  • @middleclasspeople8898
    @middleclasspeople8898 4 года назад +2

    Yummy tasty and very healthy food. Thanks for sharing sister. 👍👏👌❤

  • @thelifeofrinuz8907
    @thelifeofrinuz8907 4 года назад +1

    Njnipoo ndhaa ezdhaa alloyikka..seemichii...
    Engnea oronuu indaaki kaanumbo ndhoruu happyanuuu.....nte ummchineyokea ink miss chyunuu.....onumm parayaalaa ..🌹🌹🌹🌹🌹😘

  • @FYHAREHAN
    @FYHAREHAN 4 года назад +1

    Ennum chechi sammanikkunnath verietykal😍😍

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 года назад +2

    Adipowlii

  • @SAMURAI-cu6ks
    @SAMURAI-cu6ks 4 года назад +1

    Healthy dish

  • @rakhipradeep4622
    @rakhipradeep4622 4 года назад +1

    അടിപൊളി സൂപ്പർ ആണല്ലോ...ഇങ്ങോട്ട് വന്നു കാണാനേ

  • @sanafathimakitchen4179
    @sanafathimakitchen4179 4 года назад +1

    Polichu chechi👌👌👌👌😋😋😋😋

  • @MINDINFLUENCER
    @MINDINFLUENCER 4 года назад +1

    Seemechi Kidu Erisseri

  • @deepthisworldofcooking3051
    @deepthisworldofcooking3051 4 года назад +1

    എരിശ്ശേരി കൊള്ളാല്ലോ.... കിടിലൻ ആയിട്ടുണ്ട് 👍👍

  • @Liaandme
    @Liaandme 4 года назад +1

    കിടിലൻ

  • @ReshmasHappyLand
    @ReshmasHappyLand 4 года назад +1

    ചേച്ചി പൊളിച്ചുട്ടോ വളരെ നന്നായിട്ടുണ്ട് 😋😋😋😋😋😋

  • @winterclub5099
    @winterclub5099 4 года назад +1

    നേന്ത്രക്കായ എരിശേരി കൊള്ളാം കേട്ടോ 👍

  • @robintitus1987
    @robintitus1987 4 года назад +1

    കിടിലൻ ആയിട്ടുണ്ട്, നല്ലൊരു വീഡിയോ ആയിരുന്നു

  • @HashimRubeena
    @HashimRubeena 4 года назад +1

    7 like തന്നു
    കൊള്ളാം സൂപ്പറാണ്👍🏼👌🏼🤩

  • @NishasOrangeKitchen
    @NishasOrangeKitchen 4 года назад +1

    Kidilan

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 4 года назад +1

    പ്രത്യേകിച്ച് ഒന്നും പറയാനില്ല - സൂപപപപർർർർർ😀😀😀👍🏻👍🏻

  • @akkusworld1997
    @akkusworld1997 4 года назад +1

    ചേച്ചി...എരിശ്ശേരി കൊള്ളാം സൂപ്പർ 👌👌👌

  • @anuscreativekitchen9590
    @anuscreativekitchen9590 4 года назад

    Joined...145th like ente vaka irikkatte...ente favourite aanu erisserri...urappayum try cheyyum..Veriety aanu..
    kottayi ennumundakumm...thirichethane...

  • @shajusworld
    @shajusworld 4 года назад +1

    ഓരോ വീഡിയോ ഒന്നിനൊന്ന് മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്

  • @Uniq-q1e
    @Uniq-q1e 4 года назад +1

    സൂപ്പർ... കാണുമ്പോ തന്നറിയാം അതിന്റെ ടേസ്റ്റ്... 😋👌...
    ഇങ്ങോട്ടും വരണേ... 🙏

  • @saniyashappiness3239
    @saniyashappiness3239 4 года назад +1

    അടിപൊളി എരിശ്ശേരി

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 4 года назад +1

    സീമാസേ പഴയത് ഓരോന്നായി കാണാം ട്ടാ ,അവസ്ഥ അറിയാലോ

    • @SeemasCookingDiary
      @SeemasCookingDiary  4 года назад

      Venda ikkaaa...kuzhappam ella...videos kandillelum kuzhappamilla...enikariyaaloo karyam enthanenn..😊

  • @reejaedison4087
    @reejaedison4087 Год назад

    Adipoli

  • @villagecookingcaliforniaus7050
    @villagecookingcaliforniaus7050 4 года назад +2

    Like 146 and there are very few good cooks as you that i admire

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 4 года назад +1

    Kollalo.
    Nalla nadan curry
    Keep in touch

  • @liyaskitchen6034
    @liyaskitchen6034 4 года назад +1

    Sadya kayikan thonunnu chechide curry kandittt

  • @thefoodfairy8208
    @thefoodfairy8208 Год назад

    😋😋😋

  • @KitchenWorldOfCooking
    @KitchenWorldOfCooking 4 года назад +1

    അടിപൊളി

  • @ammayeescorner1640
    @ammayeescorner1640 4 года назад +1

    Kaya erisheri super 👍👌👌❤️❤️👍👍👍

  • @Surya-qe4pp
    @Surya-qe4pp 4 года назад +1

    എരിശ്ശേരി എനിക്ക് ഒരുപാട് ഇഷ്ടമാണ്...സൂപ്പർ ആയിട്ടുണ്ട് സീമേച്ചി...😍😄

    • @SeemasCookingDiary
      @SeemasCookingDiary  4 года назад

      😍❤️🥰

    • @Surya-qe4pp
      @Surya-qe4pp 4 года назад

      @@SeemasCookingDiary
      ഗുഡ്‌ നൈറ്റ് സീമേച്ചി..❤️

  • @rinzaskitchen46
    @rinzaskitchen46 4 года назад

    Like 133 cherupayar banana recipe tasty healthy recipe delicious great video 👍👍👍👍👌

  • @vmshafipum
    @vmshafipum 4 года назад +1

    nice video

  • @RashmisABCD
    @RashmisABCD 4 года назад +1

    Looks so yummy. Thanks for sharing. Lk👍

  • @ARSkitchen
    @ARSkitchen 4 года назад +2

    L 👍 njanum vannutto 😍