ഫോർഡ് എൻഡേവറിനു പകരം ഇന്ത്യയിലെത്തുന്നത് ഫോർഡ് എവറസ്റ്റ് |ടാറ്റ കർവ് ഈ വര്ഷം ജൂലായിലെത്തും | Q&A

Поделиться
HTML-код
  • Опубликовано: 12 апр 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ......................................................................
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#
  • Авто/МотоАвто/Мото

Комментарии • 224

  • @lijuabrahammichael6167
    @lijuabrahammichael6167 Месяц назад +103

    ഫോർഡ് എൻഡോവർ വാങ്ങാൻ ആഗ്രഹവുമായി വാഗൺ ആറിൻ്റെ ബഡ്ജറ്റ് പോലും കയ്യിൽ ഇല്ലാതെ മുടങ്ങാതെ ബൈജുചേട്ടൻ്റെ വീഡിയോ കാണുന്ന ഞാൻ.....

    • @kelappan556
      @kelappan556 Месяц назад +12

      Second hand കിട്ടും...ഫോർഡ് നേരിട്ട് വിൽകുന്നുണ്ട്❤ ഒരു figo അല്ലെങ്കിൽ aspire vangi nokk...driving ഹരം ആണ്...ഒറ്റ പ്രശ്നം...milege 14-16🎉

    • @lijuabrahammichael6167
      @lijuabrahammichael6167 Месяц назад

      കൂട്ടുകാരുടെ വണ്ടി ഓടിച്ച് സംതൃപ്തൻ ആകാറുണ്ട് മാഷേ..😂​@@kelappan556

    • @am33n_ak
      @am33n_ak Месяц назад +2

      Sathyam 😂
      Endeavour 🥰🥰🥰

    • @shahinnoushad2104
      @shahinnoushad2104 Месяц назад +4

      Don't worry you can. You will achieve it 👍

    • @unnikrishnankr1329
      @unnikrishnankr1329 Месяц назад +5

      ഫോർഡ് എൻ്റെവർ വാങ്ങാൻ ആഗ്രഹിച്ച് , C C ക്ക് Alto വാങ്ങി പെട്രോളടിക്കാൻ പോലും കാശില്ലാതെ ശോകിച്ചിരിക്കുന്ന ഞാൻ😢😢😢😂😂

  • @neeradprakashprakash311
    @neeradprakashprakash311 Месяц назад +19

    സ്നേഹത്തിന്റെ സമൃദ്ധിയുടെ സമാധാനത്തിന്റെ കാണിക്കൊന്നകൾ പൂത്തുലയട്ടെ. ബൈജു ഏട്ടനും കമന്റ്‌ വായിച്ച എല്ലാവർക്കും വിഷു ആശംസകൾ. 😊

  • @midhun3192
    @midhun3192 Месяц назад +9

    Ford Everest ലെക്കുള്ള എന്റെ Endeavour(ഉദ്യമം) ഇവിടെ ആരംഭിക്കുകയായി. Thanks for the video baiju chetta...

  • @rajaniyer6144
    @rajaniyer6144 Месяц назад +3

    Mic 🎤 problem ????.Your Vice is Not At All Clear.Pls sort out this issue Imdly..

  • @rejimathew8097
    @rejimathew8097 Месяц назад +1

    Can we know, when will be release and the booking start ?!

  • @SGGokulam
    @SGGokulam Месяц назад +2

    Happy Vishu🎉🎉🎉

  • @suryajithsuresh8151
    @suryajithsuresh8151 Месяц назад +1

    Happy Vishu all....🥰

  • @ajikoikal1
    @ajikoikal1 Месяц назад +2

    സിംഗിൾ മോട്ടോർ ആക്കുമ്പോൾ റേഞ്ച് കൂടണ്ടേ? വോൾവോ ബാറ്ററി പാക്കും ചെറുതാക്കിയോ?

  • @safasulaikha4028
    @safasulaikha4028 Месяц назад +2

    Informative video 👍🏼🔥

  • @shafeekh6223
    @shafeekh6223 Месяц назад +1

    ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ കാർ തുറക്കുവാൻ key യുമായി കാറിൽ തൊടുമ്പോൾ spark ചെയ്യും. ചിലപ്പോൾ ഓഫീസിൻ്റെ സ്റ്റീൽ door തൊടുമ്പോഴും ഇങ്ങനെ ഷോക്ക് അടിക്കുമായിരുന്നു. ശരിക്കും electric ഷോക്കിൻ്റെ അതെ അനുഭവം. ഗൾഫിൽ എത്തി ആദ്യവർഷം ആയിരുന്നു കൂടുതൽ. പിന്നീട് കുറഞ്ഞ് വന്നു. ഇപ്പൊൾ നാട്ടിൽ ആണ് ഒരു പ്രശ്നവുമില്ല

  • @regi_lalr5382
    @regi_lalr5382 Месяц назад

    Happpy vishu ബൈജു ചേട്ടാ ✨🌼

  • @nimeshjoy3181
    @nimeshjoy3181 Месяц назад

    Happy Vishu ❤❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Месяц назад +2

    ഹാപ്പി വിഷു ❤️

  • @sharathas1603
    @sharathas1603 Месяц назад

    Happy vishu baiju etta 🙂

  • @aromalkarikkethu1300
    @aromalkarikkethu1300 Месяц назад

    Happy vishu chettaaa🎆

  • @VishalAshokan6335
    @VishalAshokan6335 Месяц назад

    Happy vishu..baiju chetta

  • @abhijith.g1996
    @abhijith.g1996 Месяц назад

    I always had this Electricity issue especially when I drive in Chennai weather .. i am using i20 . I think its coz of humidity issues coz few months i don’t have any issues

  • @davidjoseph4824
    @davidjoseph4824 Месяц назад

    Happy Vishu

  • @sarathps7556
    @sarathps7556 Месяц назад

    Happy vishu bijuvettan

  • @dijoabraham5901
    @dijoabraham5901 Месяц назад

    Good review brother Biju 👍👍👍

  • @basiljoshy8084
    @basiljoshy8084 Месяц назад

    Scoda fabia new face lift Eppo indiayil launch aakum chetta??

  • @baijutvm7776
    @baijutvm7776 Месяц назад +2

    ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤ Q/A👍

  • @sreejithjithu232
    @sreejithjithu232 Месяц назад

    Informative program...👍

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад

    Q&A videos always nice 👍🙂😊

  • @prabathkumarr
    @prabathkumarr Месяц назад

    low hydration of body result in static enegry. Drinking water sufficiently can resolve the shock from touch metal parts

    • @satheeshffnair6142
      @satheeshffnair6142 Месяц назад

      Seatil cotton towel ittaal shock adikkilla. In North india winter seasonil ee problem common aanu.enthaanu towel idunnathile technique ennu ariyilla.

  • @jijesh4
    @jijesh4 Месяц назад +1

    വിഷു ആശംസകൾ
    ചോദ്യം ഉത്തരം പരിപാടി ഒരു പാട് പേർക്ക് ഉപകാരപെടുന്നുണ്ട് പുതിയ വാഹനം വാങ്ങിക്കുവാൻ പോകുന്നവർക്കും വാഹനം ഉപയോഗിക്കുന്നവർക്കും

  • @harikrishnanmr9459
    @harikrishnanmr9459 Месяц назад

    Volvo xc40 re. ആണ് എനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യയിൽ ഉള്ള ev വാഹനം ഇതിന്റെ പുതിയത് long drive റിവ്യൂ ചെയ്യാമോ.range കിട്ടുന്നുണ്ടോ ഓടിക്കുമ്പോൾ എങ്ങനെ ഉണ്ട് എന്ന് അറിയാമല്ലോ.
    ബൈജു ചേട്ടാ സൗണ്ട് പ്രശ്നം ഉണ്ട് വീഡിയോക്ക്

  • @kl26adoor
    @kl26adoor Месяц назад

    Happy Vishnu to all frnds ❤❤❤❤ and also happy to hear Everest ❤

  • @jithinjose7634
    @jithinjose7634 Месяц назад +1

    Awesome information

  • @TheDr.0210
    @TheDr.0210 Месяц назад

    Splendor - oru legendary bike aanu. Aa samayathu irankkiya Bajaj CT100 okke petrol pump inte aduthu koode kondu poya mathi ennaa parayaaru... aa jaathi mileage allaayirunno.
    Splendor pingaami aayittu pinne Splendor plus, passion.

  • @anthappan181
    @anthappan181 Месяц назад

    Happy vishu 🎉

  • @peterjoshuva1521
    @peterjoshuva1521 Месяц назад +1

    Today what happened to the sound is not clear bro

  • @kannansoman1734
    @kannansoman1734 Месяц назад

    ❤❤happy vishu

  • @naijunazar3093
    @naijunazar3093 Месяц назад +5

    ബൈജു ചേട്ടാ, ചേട്ടനും കുടുംബത്തിനും വിഷു ആശംസകൾ. എൻഡവർ എന്ന പേരിനെക്കാൾ ഇന്ത്യക്കാർക്ക് എവെറസ്റ്റ് എന്ന പേര് ഇഷ്ടപ്പെടും കാരണം തലയെടുപ്പ് എവെറസ്റ്റ് ന് ആണല്ലോ? ഞാൻ നാട്ടിലുള്ളപ്പോൾ എന്റെ നാട്ടുകാരന്റെ ചോദ്യം തന്നെ ചേട്ടൻ ആദ്യം വായിച്ചപ്പോൾ വളരെ സന്തോഷം. പിന്നെ ഹീറോയുടെ രാജസ്ഥാൻ പ്ലാന്റിൽ എന്റെ സുഹൃത്ത് ഡിസൈനർ ആയി ജോലി ചെയ്യുന്നു എന്നതും അഭിമാനകരമായ കാര്യമാണ്

  • @manitharayil2414
    @manitharayil2414 Месяц назад

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉

  • @anoopanoop7915
    @anoopanoop7915 Месяц назад

    വിഷു ആശംസകൾ നേരുന്നു

  • @edwardbrooklynnevin7946
    @edwardbrooklynnevin7946 Месяц назад

    Regarding the xc40 recharge i guess the existing model is worth, from the perscepective of a premium car buyer i guess 3lakhs isnt a huge figure, and the 360 cam, pixel led lights,harman kardon system, the range and the power makes it worth spending more! So i guess the newly launched variant isnt a necessary one in my point of view, but i amnt the one to speak of its worth as no models are launched without proper market study, so there is a chance of high acceptance for the new variant as well.

  • @anishcherian9930
    @anishcherian9930 Месяц назад

    ഡോക്ടറോട് ചോദിക്കുക ( വാഹനങ്ങളുടെ) എന്ന ലേഖനത്തിൽ ഈ ചോദ്യം കൂടി ഉൾപ്പെടുത്താമോ??
    Tata hexa & sumo എന്തും കൊണ്ടു നിർത്തി ഇനി ഇത് തിരിച്ചു വരുമോ??
    മാരുതി ev cars varumo?

  • @KiranGz
    @KiranGz Месяц назад

    Hpy vishu❤

  • @sudirsankr3361
    @sudirsankr3361 Месяц назад

    Imported Everest can sell at around 60L which is on par with locally made Fortuner.

  • @hamraz4356
    @hamraz4356 Месяц назад

    Happy vishu🌼

  • @prakashc.s5126
    @prakashc.s5126 Месяц назад

    Happy vishu❤

  • @AK-bw4pp
    @AK-bw4pp Месяц назад +1

    anna ....namaskaram.
    videos 30 to 35 minutes il ninnum
    20 minutes aayathil happy.
    content short aaki 10.to 15 minutes .athu kaanan ok aanu.
    aaranu anna ee kaalathu 30 minute ore karyam mathram
    kaanunne.maduthu pokum.
    malayalam typan ariyilla...appum illa.
    atha manglish.
    thettundgil shemikkuka

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Месяц назад

    അടിപൊളി ❤❤❤❤

  • @jahfarch
    @jahfarch Месяц назад

    ടൊയോട്ട corolla hybrid cross ഉടനെ ബുക്കിൽ ഉണ്ടാകുമോ?

  • @shahirjalal814
    @shahirjalal814 Месяц назад

    Namaskaram 🙏

  • @najafkm406
    @najafkm406 Месяц назад

    For Everest ..gambeera road presence aanu.. Shedaaa ippo enikkum kittaarund eee shock..blanket il ninnum same anubhavam....

  • @albinsajeev6647
    @albinsajeev6647 Месяц назад

    Kollam Baiju chetta ❤

  • @rafeeqboss1
    @rafeeqboss1 Месяц назад

    Happy to see you ❤

  • @mohammadriyas8438
    @mohammadriyas8438 Месяц назад

    Hai ബൈജു ചേട്ടാ ഞാൻ റിയാസ് പട്ടാമ്പി ഹൈബ്രിഡ് വാഹനങ്ങൾക്ക് വിലകുറയുമോ അങ്ങിനെ ഒരു ന്യൂസ്‌ കേട്ടു അതിൽ വല്ല ശരിയും ഉണ്ടോ ഞാൻ ഹൈക്രോസ്സ് വാങ്ങിക്കാൻ ഇരിക്കുകയാണ് മറുപടി പ്രതീക്ഷിക്കുന്നു

  • @AdilShihab-su7bp
    @AdilShihab-su7bp Месяц назад +1

    1998 1999 splendor nte throttling koduthitulla aa oru shabthavum performance um ennum vereyoru splendor num nalkan sathikunnilla ennathanu vasthutha..........
    💯(japan engine❤️)

  • @jkbk8333
    @jkbk8333 Месяц назад +3

    കേരളത്തിൻ്റെ അതേ ഭൂപ്രകൃതി ഉള്ള തായ്‌ലൻഡ്, പക്ഷെ എന്ത് neat and clean സ്ഥലങ്ങളും വഴികളും ആണ്. ഈ വീഡിയോ കാണുമ്പോൾ എല്ലാം ഞാൻ ശ്രദ്ധിച്ചത് അതാണ്. ഒരു ആവശ്യം ഇല്ലാത്ത ബോർഡ് കളോ ഹോർഡിങ്ഓ ഇല്ല 😮

  • @riyaskt8003
    @riyaskt8003 Месяц назад

    ഇപ്പൊൾ കൂടുതലും QNA video Brio യിൽ ആണല്ലോ.
    ഇത് കൂടുതലും QNA വീഡിയോക്ക് use ചെയ്യാനുള്ള കരണം??

  • @pinku919
    @pinku919 Месяц назад

    I wonder how much the ford endeavor cost😮. Sixty lakh ex showroom price is a huge premium. If MG give a auto transmission to it's diesel then no doubt it's sales will increase. Thank you for the detailed history of Hero motorcop.

  • @riyaskt8003
    @riyaskt8003 Месяц назад

    Splendor ന് ഇത്ര വലിയ തിരിച്ച് വരവ് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
    പുല്ല് ഉള്ളതു വിക്കുകയും ചെയ്തു

  • @shameerkm11
    @shameerkm11 Месяц назад

    Baiju Cheettaa Super👌

  • @sirajpy2991
    @sirajpy2991 Месяц назад

    👍

  • @vittilnixon6823
    @vittilnixon6823 Месяц назад

    The sound quality is low.

  • @larsonpaulose6363
    @larsonpaulose6363 Месяц назад

    👍👍👍

  • @anandarvin7988
    @anandarvin7988 Месяц назад

    🙏👏

  • @ganggamer8032
    @ganggamer8032 Месяц назад

    ❤❤

  • @suhailvp5296
    @suhailvp5296 Месяц назад

    Nice.

  • @rajeeshvt
    @rajeeshvt Месяц назад

    👍🏻

  • @lifeisspecial7664
    @lifeisspecial7664 Месяц назад +1

    Nice

  • @mjjerishjeri2354
    @mjjerishjeri2354 Месяц назад

    ❤❤❤❤

  • @hetan3628
    @hetan3628 Месяц назад +4

    പേര് മാറിയെന്ന് പറഞ്ഞാലും എന്റേവർ എന്റേവർ തന്നെയാണല്ലോ ♥️♥️♥️

  • @sajeebkmkovilakathkovilaka2686
    @sajeebkmkovilakathkovilaka2686 Месяц назад

    Vandddi nirthi kaziumbol thudagum, onno nirthi kondu pokamoo

  • @alamal2192
    @alamal2192 Месяц назад

    🎉🎉

  • @maneeshkumar4207
    @maneeshkumar4207 Месяц назад

    Present ❤❤❤

  • @ashwinvijayan
    @ashwinvijayan Месяц назад

    💗

  • @shahin4312
    @shahin4312 Месяц назад

    Good 👍🏻👍🏻

  • @bilalkylm8437
    @bilalkylm8437 Месяц назад

    🔥🔥😍

  • @naveenmathew2745
    @naveenmathew2745 Месяц назад +1

    Nicee 😮😮😮😮

  • @rizwansadath6729
    @rizwansadath6729 Месяц назад

    ബൈജു ചേട്ടാ നമസ്കാരം...
    ഒരു പുതിയ കാർ അല്ലെങ്കിൽ ബൈക് ഇറങ്ങിയാൽ ഒരുപാട് വണ്ടികൾ ഓട്ടോ ജേർണലിസ്റ്റുകൾക്ക് റിവ്യൂ ചെയ്യാൻ ആയി കമ്പനി കൊടുക്കാറുണ്ടല്ലോ. വണ്ടി ഇറങ്ങിയ ഉടനെ ഇതുപോലെ മീഡിയ ഡ്രൈവിന് നൽകിയ വണ്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത് ?
    ആ വണ്ടികൾ പിന്നീട് ഷോറൂമിൽ എത്തിച്ചു പുതിയ വണ്ടിയെന്ന രൂപത്തിൽ വിൽക്കുന്നുണ്ടോ ?
    വണ്ടി ഇറങ്ങിയ ഉടനെ, അല്ലെങ്കിൽ pre-book ചെയ്തു ഒരു വണ്ടി വാങ്ങുമ്പോൾ ഇത്തരം വണ്ടികൾ കിട്ടാൻ സാധ്യത ഉണ്ടോ ? ഇങ്ങനെ ഉള്ള വണ്ടികൾ വാങ്ങി ചതി പറ്റാൻ ഉള്ള സാധ്യത എത്രത്തോളം ആണ്. അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് ?

  • @ameer5800ponnu
    @ameer5800ponnu Месяц назад

    👍👍👍👍

  • @lijilks
    @lijilks Месяц назад

    Last 12 years I am using car but I never feel this electric power from car. But some time form other person and slide 🛝 from park also.

  • @pesfolio9568
    @pesfolio9568 Месяц назад

    Good

  • @paulbabucp
    @paulbabucp Месяц назад +1

    Aduthath Nissan nte history aku❤

  • @ramakrishnan-yg2lt
    @ramakrishnan-yg2lt Месяц назад

    ❤❤❤❤❤

  • @shanuambari8945
    @shanuambari8945 Месяц назад

    🎉

  • @rahimkvayath
    @rahimkvayath Месяц назад

    കമൻറ് ഓഫ് ദ വീക്കിൽ സമ്മാനം കിട്ടിയ ആരെങ്കിലും ഉണ്ടോ?
    അവരെ എങ്ങനെയാണ് Contact ചെയ്യുന്നത്?

  • @pravanancp9017
    @pravanancp9017 Месяц назад

    Improve audio quality

  • @F22raptoraircraft
    @F22raptoraircraft Месяц назад

    ഈ ബസിൻ്റെയും ലോറിയുടെയും അടിവശത്ത് പുറകിൽ 2 കമ്പി തൂക്കി ഇട്ടിരിക്കുന്നത് ഇങ്ങനെ ഉള്ള static energy കളയാൻ അല്ലേ .?

  • @sajimongopi2907
    @sajimongopi2907 Месяц назад

    ആ വീഡിയോ ഞാൻ കണ്ടു

  • @kishorkumar6812
    @kishorkumar6812 Месяц назад +1

    ഹാപ്പി വിഷു ബൈജു ചേട്ടാ... 🖐️ കൈയിൽ ഉള്ള ഒരു പഴയ zen കൊടുത്തിട്ട് വണ്ടി എടുക്കാൻ പ്രത് പിടിച്ചു നടക്കുന്ന ഞൻ റോഡിലൂടെ വണ്ടി പോകുബോൾ നോക്കി നിന്ന് വെള്ളം ഇറക്കലാണ് ഇപ്പോ സ്ഥിരം പരുപാടി (പ്രത് വണ്ടികളോട് മാത്രം )😁

  • @shabss1
    @shabss1 Месяц назад

    Volume is so low !!!

  • @akhilmahesh7201
    @akhilmahesh7201 Месяц назад

    hero ennum india karude vikaram ahne❤

  • @PetPanther
    @PetPanther Месяц назад

    ശരിക്കും എക്സിഫോർട്ടി സിംഗിൾ മോട്ടർ ഒരു ബാഡ് ബൈ അല്ലേ. കാരണം വെറും മൂന്നു ലക്ഷം രൂപ വ്യത്യാസത്തിൽ ഇത്ര പവർ ഡിഫറെൻസും റേഞ്ചിലുള്ള ചെറിയ മാറ്റവും ഫീച്ചേഴ്സ് മാറ്റവും മൊത്തത്തിൽ നോക്കുമ്പോൾ

  • @Akakakakakak23
    @Akakakakakak23 Месяц назад

    ✌🏼

  • @noufal2322
    @noufal2322 Месяц назад

    👍🥰😍

  • @user-dr3th9rc1z
    @user-dr3th9rc1z Месяц назад

    Safari storme ❤️❤️❤️ ഇഷ്ടം 😘🔥💯

  • @Sky56438
    @Sky56438 Месяц назад +1

    സാധാരണക്കാരന് വാങ്ങാൻ പറ്റിയ സുരക്ഷിത ബോഡിയുള്ള മോഡൽ ഇറക്കി അത്യാവശ്യം നല്ല സർവീസ് തന്ന കമ്പനിയാണ് ഫോർഡ് ...

  • @Sreelalk365
    @Sreelalk365 Месяц назад

    വാച്ചിങ് ❤️❤️❤️

  • @ameerkhanptpm1765
    @ameerkhanptpm1765 Месяц назад

    Audio മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ.

  • @joseansal4102
    @joseansal4102 Месяц назад

    🎉🎉🎉👍👍👍

  • @subinraj3912
    @subinraj3912 Месяц назад

    ഇന്നത്തെ വാഹന ചരിത്രം കലക്കി....HERO ഇന്ത്യയുടെ അഭിമാനം

  • @stibinstephen8448
    @stibinstephen8448 Месяц назад

    Sound problem

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Месяц назад

    👋

  • @RajeshKumar-ee9hk
    @RajeshKumar-ee9hk Месяц назад +1

    Ecosport E V വരുമോ 👍👍👍

  • @karthikpm254
    @karthikpm254 Месяц назад +1

    Endovar ayaalum Everest ayaalum ford indiayil vannaal mathi 😍😍