അറ്റുപോയ കയ്യും കാലും നിർമ്മിച്ചു കൊടുക്കുന്ന അത്ഭുതം

Поделиться
HTML-код
  • Опубликовано: 1 окт 2024
  • അറ്റുപോയ കയ്യും കാലും നിർമ്മിച്ചു കൊടുക്കുന്ന അത്ഭുതം
    docs.google.co...

Комментарии • 27

  • @izzahchocky2132
    @izzahchocky2132 5 месяцев назад +11

    ഇതൊക്കെ ഫ്രീയായിട്ട് തന്ന നാഥൻ എത്ര പരിശുദ്ധൻ

    • @muhammedmusthafa2580
      @muhammedmusthafa2580 5 месяцев назад

      Alhamdulillah, njan ee chengayide vedio kandappol kure karanju.rabbinte anugaraham orthit

  • @lueurmedia
    @lueurmedia 5 месяцев назад +8

    പരിപൂർണ്ണമല്ലാത്ത ആ കൈക് 9lack ആണെങ്കിൽ...
    ചിന്തിക്കുമ്പോൾ തന്നെ മില്ലി സെക്കൻഡിൽ പ്രവർത്തിക്കുന്ന റബ്ബ് തന്ന കൈക്ക് എത്ര ബില്യൻ വില കണക്കാക്കാം..
    വിലമതിക്കാനാവാത്തത്...subhanallah, al hamdu lillah...

  • @NaseerA-c5i
    @NaseerA-c5i 4 месяца назад +2

    നിങ്ങൾ ചൈനയിൽ പോയിട്ടാണെങ്കിലും വിദ്യാഭ്യാസം ചെയ്യണം വിദ്യാഭ്യാസിക്കണം എന്ന് മുഹമ്മദ് മുസ്തഫ

  • @vishak2353
    @vishak2353 5 месяцев назад +2

    വമ്പൻ ബിസിനസ് സാധ്യത

  • @projectxshan509
    @projectxshan509 5 месяцев назад +2

    Masaallah💐✨💝

  • @nizamudeenp6295
    @nizamudeenp6295 5 месяцев назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @muhammedmusthafa2580
    @muhammedmusthafa2580 5 месяцев назад

    Hamza anjumukkal sare,allahu namukk cheitha anugrahathin nanni shukr parayoo sahodara,vedio athum koodi paray,ningal islam matha vishwasiyanallo

  • @MrRanjishlal
    @MrRanjishlal 5 месяцев назад

    Full hand remove ആയവർക്ക് പറ്റുമോ

  • @MoosaSakeer
    @MoosaSakeer 5 месяцев назад

    എപോഴാ നമുകും ഇതെകെ പോവുക
    എന്ന് പറയാന് പറ്റില്ല

  • @rahulasokan3938
    @rahulasokan3938 5 месяцев назад

    Existing hand replace chate vakan patumo legally

  • @abufarsal
    @abufarsal 5 месяцев назад

    കയ്യും കാലും മാത്രല്ല.. കാലൂണ്ട്

  • @rasheedkwt2949
    @rasheedkwt2949 5 месяцев назад

    സുബ്ഹാനള്ളാ അൽഹംദുലില്ലാഹ്

  • @venkateshn8565
    @venkateshn8565 4 месяца назад

    Sir please send me your contact no I lost my left hand

  • @MuahmoodM
    @MuahmoodM 5 месяцев назад

    Hasakka. Avidanu

  • @Mnagification
    @Mnagification 5 месяцев назад

    Great thanks for sharing this information to us

  • @gafoorkadavath8175
    @gafoorkadavath8175 4 месяца назад

    Ee kallen

  • @sirajayoth4813
    @sirajayoth4813 5 месяцев назад

    😮

  • @MalayalamTechOfficial
    @MalayalamTechOfficial 5 месяцев назад

    Interesting 👍

  • @hashim1273
    @hashim1273 5 месяцев назад

    മാഷാ അല്ലാഹ് , ഞമ്മന്റെ അള്ളാന്റെ കിത്താബിൽ പറയുന്നുണ്ട് കേട്ടോ...

    • @AbdulAzeez-mr9my
      @AbdulAzeez-mr9my 5 месяцев назад +1

      ഡിങ്കൻ ആണല്ലെ

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад +1

      ഒരു ഡെസ്കിന് മൂന്ന് കാലേയുള്ളൂ ... അതുകണ്ട് ഒരാൾ പുതിയൊരു കാൽ നാലാമത്തതായി പിടിപ്പിച്ചു....
      ഇങ്ങനെ ചെയ്തത് കൊണ്ട് ആദ്യം മൂന്ന് കാലുള്ള ഡെസ്കുണ്ടാക്കിയ ആൾ ഇല്ല എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്... ഇത്തരം മണ്ടൻ ലോജിക്കുമായി നടക്കുന്നവരാണ് അവരാണ് വലിയ ബുദ്ധിരാക്ഷസന്മാർ എന്ന് സ്വയം വിചാരിച്ച് 'യുക്തിവാദികൾ' എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നത്.
      മനുഷ്യൻ യന്ത്രക്കൈ കണ്ടുപിടിച്ചത് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചവൻ ഇല്ല എന്ന് പറയുന്ന മൊരട്ട് ന്യായക്കാരാണിവർ😂

  • @retheeshpv3571
    @retheeshpv3571 5 месяцев назад

    ദൈവത്തിന് കഴിയാത്തത് സയൻസിന് കഴിയും

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад +4

      എങ്കിൽ ദൈവം ഇല്ലായ്മയിൽ നിന്ന് ഒരു ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിച്ചത് പോലെ ...
      ഈ പ്രപഞ്ചത്തിലെ ദൈവം സൃഷ്ടിച്ചതല്ലാത്ത വസ്തു കൊണ്ടോ അല്ലെങ്കിൽ ശൂന്യതയിൽ നിന്നോ അത് പോലെ ഒരു മനുഷ്യനെ സൃഷ്ടിച്ച് കാണിക്കാമോ... താൻ കാണിച്ചില്ലെങ്കിലും ആരെങ്കിലും ചെയ്തത് കാണിച്ചാലും മതി.
      ഇനി മനുഷ്യനെ ഉണ്ടാക്കാൻ പാടാണെങ്കിൽ ... ശൂന്യതയിൽ നിന്നും ഒരു മൊട്ടുസൂചിയെങ്കിലും ഉണ്ടാക്കാനാകുമോ...
      എടോ... സൃഷ്ടിക്കുക എന്ന സംഗതി ഒരിക്കലും മനുഷ്യന് കഴിയില്ല... നിലവിൽ സൃഷ്ടിച്ച് വച്ചിരിക്കുന്ന Raw materials കൊണ്ട് മനുഷ്യന് തനിക്ക് നൽകപ്പെട്ടിരിക്കുന്ന ബുദ്ധികൊണ്ട് ഉരുക്കിയും തല്ലിച്ചതച്ചും അച്ചിലിട്ടും വ്യത്യസ്തമായ മെറ്റീരിയൽസ് കൂട്ടിച്ചേർത്തും. തനിക്കുപയോഗമുള്ള രൂപത്തിലേക്ക് രൂപമാറ്റം വരുത്താം ....
      അത്രയേ പറ്റൂ...
      സ്വയം ദുർബലതയുണ്ടായിട്ടും അതില്ല എന്നുള്ള അഹംഭാവമാണ് മനുഷ്യനെ അതപതിപ്പിക്കുന്നത്

    • @rahulasokan3938
      @rahulasokan3938 5 месяцев назад

      God is myth no scientific evidence ​@@nevergiveupmygoal

    • @salmanfarisy8680
      @salmanfarisy8680 5 месяцев назад

      വായിലെ നാക്ക് ഒന്ന് കളഞ്ഞു മറ്റൊന്ന് വെക്കാമോ,,