ഹമീദ് മാഷ് @ 75 | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഹമീദ് മാഷ് @ 75 | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 176

  • @madhuvv8136
    @madhuvv8136 Год назад +33

    കാരശ്ശേരിയേക്കാൾ കൃത്യവും വ്യക്തവും ആയ നിലപാടുകൾ ഉള്ള ആളാണ് ഹമീദ് chendamangalur... എല്ലാത്തരം വർഗ്ഗീയത യെയും ഒരേപോലെ എതിർക്കും....

    • @mckck338
      @mckck338 Год назад +1

      എം എൻ കാരശേരി ഹമാസിനെ ഒരു വിപ്ലവ രാഷ്ട്രീയ പാർട്ടിയായി വിശേഷിപ്പിച്ചതോടെ അദ്ദേഹത്തോടുള്ള എല്ലാ ആദരവും നഷ്ടപ്പെട്ടു ..

  • @venu172.2
    @venu172.2 Год назад +37

    എല്ലാ മനുഷ്യരും ആദരിക്കുന്ന വ്യക്തിയാണ് ശ്രീ. ഹമീദ് സാർ.

  • @rajeshkj1183
    @rajeshkj1183 Год назад +40

    ഹമീദ് മാഷിന് എല്ലാ ഭാവുകങ്ങളും ❤❤🌹🌹🌹💐💐💐
    തൻറെ കർക്കശമായ നിലപാടുകൾ തുടരാൻ അദ്ദേഹത്തിന് കഴിയട്ടെ...
    അദ്ദേഹത്തിനെ ഓർമ്മിച്ച ജയശങ്കർ സാറിന് നന്ദി 👌👍👏🙏🌹🌹🌹🙏❤️🙏🙏

  • @santhoshcc5286
    @santhoshcc5286 Год назад +82

    സ്വന്തം ..സമുദായത്തിൽ വെളിച്ചം വീശുവാൻ പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ഹമീദ് മാഷിന്റെ ധീരനിലപാടുകൾക്ക് ആശംസകൾ ❤

  • @nasarchalakkal9137
    @nasarchalakkal9137 Год назад +41

    സൗഹൃദങ്ങൾ നിലനിർത്തി തന്നെ ആളുകളെയും അവരുടെ നിലപാടുകളെയും കൃത്യമായി അവതരിപിക്കാനുള്ള അഡ്വക്കറ്റ് ജയശങ്കറിന്റെ കഴിവിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

  • @rosvilla8360
    @rosvilla8360 Год назад +34

    ഹമീദ് സാർ യഥാർത്ഥ മതേതര വാദി മനുഷ്യ സ്‌നേഹി ❤🙏

  • @jayanog8281
    @jayanog8281 Год назад +3

    ഹമീദ് മാഷിന് എല്ലാ വിധ ഭാവുകങ്ങളും, ജന്മദിന ആശംസകളും നേർന്നു കൊള്ളുന്നു.ഞാൻ ആദരിക്കുന്ന വ്യക്തി

  • @IndShabal
    @IndShabal Год назад +6

    ഹമീദ് മാഷ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ ജന്മദിനാശംസകൾ! 🎉🎉🎉
    മുൻപേ പറന്ന പക്ഷിയായ അദ്ദേഹം നിലപാടുകളുടെ സ്ഥൈര്യത്തോടെ ഇസ്ലാമിസ്റ്റ് സാമൂഹ്യ വിരുദ്ധതക്കെതിരെ നമ്മെ ജാഗ്രതപ്പെടുത്തി.
    80 കളിലെ സ്വീകാര്യത കോൺ, ഇടത് "മതേതറ"യിൽ 90 കളോടെ ഇല്ലാതായപ്പോഴും ഇദ്ദേഹവും ജബ്ബാർ മാഷെപ്പോലുളളവരും ഉറച്ചുനിന്ന നിലപാടുതറയാണ് ഇന്ന് EMUക്കൾ വരെ എത്തിനിൽക്കുന്നത്.
    ഇനിയും അനേകവർഷം ഇതേ പുർണപ്രജ്ഞയോടെ അദ്ദേഹം നമ്മോടൊപ്പം ഉണ്ടാവട്ടെ.
    ആയുരാരോഗ്യസൗഖ്യം!!! 🙏🙏🙏
    അനുഷംഗികം:
    കാരശ്ശേരി മാഷ്ടെ ചെറുകാറ്റിലും ഉലയുന്ന കണിക്കൊന്ന ചന്തത്തേക്കാൾ, ഇദ്ദേഹം AP അഹമ്മദ്മാഷ് എന്നീ കുറ്റിയുറപ്പുള്ള കടമ്പുകളെ ഭാവിസമുഹം അടയാളപ്പെടുത്തും. 🙏

  • @mariyangalathkrishnan846
    @mariyangalathkrishnan846 Год назад +14

    മാഷിനെ ഞാൻ സ്നേഹിക്കുന്നു. നല്ല നല്ല പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ.....

  • @aravindakshannair1068
    @aravindakshannair1068 Год назад +2

    ഹമീദ്‌.സാറിനെപ്പോലുള.പത്ത്‌പേരുൺടെൻകിൽ മുസലീം സമുദായം.രക്‌ഷപ്പെട്ടേനെ

  • @thilakalungal
    @thilakalungal Год назад +4

    പ്രിയ ഹമീദ് മാഷിന് ആയുരാരോഗ്യത്തോടെ ഒരുപാട് വർഷം സമൂഹ നന്മക്കായി പ്രവർത്തിക്കാനാകട്ടെ, ഇരുട്ട് നിറഞ്ഞ മനസ്സുകളിലേക്ക് അറിവെന്ന വെളിച്ചം വീശുവാനാകട്ടെ 🙏🙏

  • @Nheruvil
    @Nheruvil Год назад +68

    മുസ്ലീംസമുദായത്തില്‍ നിന്നും ധാരാളം കാരശ്ശേരിമാരും ചേന്ദമംഗലൂരുമാരും ഉണ്ടാവട്ടെ...
    ശുഭദിനം...

    • @akashbenny5397
      @akashbenny5397 Год назад +7

      കാരശ്ശേരി കൊള്ളാം പക്ഷെ ഹമീദ് മാഷ് സൂപ്പർ അണ് ..ചില സമയത്ത് ഇവർ ഒരു midpath സ്വീകരിക്കാറുണ്ട്.. ജാമിത ടീച്ചർ, അരിഫ് ഹുസ്സൈൻ etc എന്നിവർ ഇവരെക്കാൾ കൂടുതൽ പച്ചക് ഇസ്‌ലാമിലെ ഉടായിപ്പ് okke എക്സ്പോസ് ചെയ്യാറുണ്ട്..(എക്സ് മുസ്ലിംസ് which jayashankar sir mentioned in this same video).. എൻ്റെ അഭിപ്രായത്തിൽ ഹമീദ് മാഷും കാരശ്ശേരി മാഷും വർഷങ്ങൾ ആയി ശ്രമിക്കുന്നു പക്ഷേ arif Hussain um,askar Ali, ടീച്ചറും ഒകെ വന്നതിനു ശേഷം അണ് ഇസ്ലാമിക് forces ശെരിക്കും വെള്ളം കുടിക്കാൻ തുടങ്ങിയത് ..അവർ ഖുറാനും ഹദീസും വെച്ച് completely without any സുഖിപ്പിക്കൽ expose ചെയ്യിക്കാൻ തുടങ്ങി.. കാരശ്ശേരി മാഷ് idak ഒന്ന് exposed ആകുവും ചെയ്തു...

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 Год назад +14

      കാരശ്ശേരിക്കുള്ളിൽ ഒരു ജിഹാദി ഒളിച്ചുയിരിക്കുന്നു

    • @Leo-do4tu
      @Leo-do4tu Год назад +10

      കാരശ്ശേരി മാസ്റ്റർക്ക് ഉറച്ച നിലപാടുകളുങ്ങോ എന്ന് സംശയമാണ്.

    • @kvs2014
      @kvs2014 Год назад +10

      ...കാരശ്ശേരിയെക്കുറിച്ച് വക്കീൽ പറഞ്ഞത് ഏറെക്കുറെ ശരിയാണ്.പക്ഷെ അദ്ദേഹത്തിൻ്റെ മതേതര/നിഷ്പക്ഷ/ പുരോഗമന മുഖംമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കണ്ടുവരുന്നത്. ശബരിമല വിഷയത്തിൽ, അത് ഹിന്ദുമത വിശ്വാസികളെ മാത്രം സംബന്ധിക്കുന്ന വിഷയമായിട്ടുകൂടി കോടതികൾ മതവിശ്വാസത്തെയല്ല പൗരാവകാശത്തെയാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നു പറഞ്ഞ കാരാശ്ശേരി ഹിജാബ് വിഷയത്തിൽ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കോടതികളാണെന്ന് പറയുന്നു...😉

    • @sumo890
      @sumo890 Год назад +9

      കാരശ്ശേരി യുടെ ഹൃദയത്തിൽ ഒരു ജിഹാദി ഒളിച്ചിരിക്കുന്നുണ്ട് എന്ന് പലതവണ മനസ്സിൽ ആയിട്ടുണ്ട്

  • @sudheerbabukaramath5018
    @sudheerbabukaramath5018 Год назад +2

    ശ്രീ ഹമീദ് സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤
    അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി ആയിരുന്നതിൽ ഈയുള്ളവൻ അഭിമാനിക്കുന്നു

  • @arunm86f82
    @arunm86f82 Год назад +14

    മുസ്ലിം സമുദായത്തിലെ മതവിമർശകരിലെ ചുരുക്കം ചിലരിൽ ഒരാൾ.. രാഷ്ട്രീയത്തിനുപരി സ്വന്തം നിലപാടുകളെ ഉയർത്തിപിടിച്ചുമാത്രം എന്നും മുന്നോട്ടുപോകുന്ന വ്യക്തി... 👏👌

  • @rafeeqms8356
    @rafeeqms8356 Год назад +12

    നല്ല വിശകലനം

  • @govindnram8556
    @govindnram8556 Год назад +6

    ഉൽപതിഷ്ണുവായ ഹമീദ് മാഷിന് എല്ലാ നന്മകളും നേരുന്നു🙏🙏🙏🙏🙏

  • @lkglkg6241
    @lkglkg6241 Год назад +1

    വളരെ താല്പ്രര്യത്തോടെ വായിച്ചിരുന്നു ഹമീദ് സാറിൻ്റെ ലേഖനങ്ങൾ!! കേരള ശബ്ദത്തിൽ
    അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങൾ ചിന്തോദ്വീ പങ്ങളായിരുന്നൂ!!!!! അദ്ദേഹം ദീർഘായുസ്സായിരി ക്കട്ടെ!!!!!

  • @asokarajannair6149
    @asokarajannair6149 Год назад +11

    ഹമീദ് മാഷിന് ആശംസകൾ

  • @girijanair348
    @girijanair348 Год назад +9

    Honestly first time hearing about Hameed Mash. We are also joining Vakkeel Sir in wishing him good health and personally, I like Vakkeel Sir’s last sentence. I respect people like that always. 👌🏽👍🏻👌🏽👍🏻

  • @sunilarole7003
    @sunilarole7003 Год назад +9

    ഹമീദ് മാഷിന് ജന്മദിനാശംസകൾ ❤

  • @josemundathanamjosemundath6561
    @josemundathanamjosemundath6561 Год назад +9

    ഞങ്ങൾ മുക്കത്തു കാർ വിലയിരുന്നതിലും മേലെയായല്ലോ ...😊😊 വക്കീലേ........😊

  • @anvarsabu5505
    @anvarsabu5505 Год назад +6

    നല്ല മനുഷ്യർ ഉണ്ടാകട്ടെ ❤

  • @radhakrishnancv1286
    @radhakrishnancv1286 Год назад +2

    , സാധാരണക്കാരായ ഞങ്ങൾക്ക് ശരിയായ വിവരങ്ങൾ വിവരിച്ചു തന്നതിന് നന്ദി സാർ.

  • @krishnabhakthan8532
    @krishnabhakthan8532 Год назад +5

    നിലപാടുകളിൽ വെള്ളം ചേർക്കാതെ ഉറച്ചു നിൽക്കുകയും മുസ്ലിം സമുദായത്തിൽ പുരോഗമന ചിന്തകൾക്ക് എപ്പോഴും താങ്ങും തണലുമായിരിക്കുകയും ചെയ്യുന്ന ഹമീദ് മാഷിന് ആശംസകൾ.

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Год назад +4

    An excellent social reformer of kerala muslim community excellent teacher good orater we are proud of you for your humaniterian cocepts God may bless you and your family

  • @sankark5421
    @sankark5421 Год назад +15

    ഹമീദ് മാഷ് ഗോള്‍ഡ് ആണെങ്കിൽ കാരശ്ശേരി മാഷ്‌ റോള്‍ഡ് ഗോള്‍ഡ് ആണ്‌. ആ വ്യത്യാസം മാത്രമേ ഒള്ളൂ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +3

    മാഷിന്റെ നിലപാടുകൾ പുരോഗമന പരം ആണ്.... ആശംസകൾ 💕

  • @ranjitpillai1808
    @ranjitpillai1808 Год назад +5

    Good morning Jayshankar ji 🙏. Big fan of you

  • @gopakumarm2203
    @gopakumarm2203 Год назад +3

    All the best.I too love him. Very gentle person.

  • @vilakkattulife295
    @vilakkattulife295 Год назад +5

    Hameed sir is one the great intellectuals of Kerala and always fought for democracy and modernisation of Islam

  • @alexandervd8739
    @alexandervd8739 Год назад +6

    Ideological commitment on humanitarian values is the basics of hameed mash's thought. Best wishes 🎉

  • @NoReligion6436
    @NoReligion6436 Год назад +6

    ചേകന്നൂർ മൗലവിയുടെ ഗതി വരാഞ്ഞത് എന്തോ ഭാഗ്യം

  • @gopalakrishnan1442
    @gopalakrishnan1442 Год назад +9

    കാരശ്ശേരി മാഷിന്റെ നിലപാട് കൂടുതൽ ലേഖനങ്ങൾ വായിച്ചാൽ ഉള്ളിൽ കറുപ്പും പുറമെ സ്വണ്ണ നിറവുമാണ്

    • @ceeyem7482
      @ceeyem7482 Год назад

      കാരശ്ശേരി മാഷിനു......
      കാർക്കശ്യം...... കുറവാണ്.....!!!!!!!
      .........
      പണ്ടൊക്കെ *......
      സ്കൂളിൽ...... പിള്ളാരെ.....
      അടിക്കാത്ത....മാഷുമാര പോലെ...........!!!!!!!!!!

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 Год назад

      വളരെ ശരിയാണ് അയാൾ
      Pseudo-secularist ആണ്.

  • @beinghuman6371
    @beinghuman6371 Год назад +1

    ഹമീദ് മാഷിന് ജന്മ ദിനാശംസകൾ. .
    അദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു

  • @Rahul-s5s7l
    @Rahul-s5s7l Год назад +2

    Hameed Sir❤My Favourite thinker

  • @mukundankochachan1546
    @mukundankochachan1546 Год назад +6

    ഹമീദ് മാഷ് 🙏

  • @krishnakumarp.n8604
    @krishnakumarp.n8604 Год назад +6

    Hameed sir❤

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 Год назад +1

    Exactly correct. Congratulations

  • @jacthanni
    @jacthanni Год назад +1

    വക്കീൽ സാറിന്റെ വിശകലനത്തിലൂടെ ചേന്ദമംഗലൂരും കാരശ്ശേരി മാഷും കൂടുതൽ തിളങ്ങി നിൽക്കുന്നു. ഹമീദ് സാറിന് ജന്മദിന ആശംസകൾ

  • @mastercalvin47958
    @mastercalvin47958 Год назад +4

    You gentlemen are our real heroes may god bless karasseri maash, hameed sir and advocate jayasankar

  • @sathishkumar-bo8wd
    @sathishkumar-bo8wd Год назад +4

    ഹമീദ് മാഷിനെ ഞാനറിയുന്നതും മാതൃഭൂമി ആഴ്ചപതിപ്പിലൂടെയാണ്. ഏതായിരുന്നു ലേഖനമെന്നോർമ്മയില്ല പക്ഷെ ആവായന എന്നെ അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാരനാക്കി.

  • @maniperisseri2009
    @maniperisseri2009 Год назад +2

    ഹമീദ് മാഷ് ആദരവുള്ള വ്യക്തിത്വമാണ്

  • @Sivaranjini17
    @Sivaranjini17 Год назад +5

    ധീരരീൽ ധീരൻ ഹമീദ്മാഷ്. ടി വി ചാനലുകൾ ഇദ്ദേഹത്തെ ചർച്ചകൾക്കു വിളിക്കുന്നത് അപൂർവം .

  • @josephbinoy8338
    @josephbinoy8338 Год назад +4

    Hameed mash…Jabar mash…jamitha teacher ……are the renovators of Islam and their teachings about Islamic paradise..72 vergin paradise….is really protecting our small state Kerala….they doing a great social work to our society….thankyou jayshanker sir🙏🙏🙏

  • @Leo-do4tu
    @Leo-do4tu Год назад +1

    Great man indeed.

  • @abhilashav388
    @abhilashav388 Год назад +1

    Great🌹🌹🌹

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 месяца назад

    The real brave Hameed master --salute u sir, because u r the real teacher

  • @unnikrishnanb1237
    @unnikrishnanb1237 Год назад +1

    ❤ Love all. വിശ്വപ്റേമം, സംസ്കാര സമ്പന്നരായ മനുഷ്യരിലേ, ദർശിക്കാൻ കഴിയൂ.!!🔥 ഹമീദ് മാഷിനും, കാരശ്ശേരി മാഷ് നും, ജയശങ്കർ മാഷ്/വക്കീൽസാറിനും, ദീർഘായുസ്സും, നന്മകളും നേരുന്നു.❤🔥🔥👍

  • @sundaran.kkattungal7056
    @sundaran.kkattungal7056 Год назад +5

    ഭാരതീയനായ ധീരനായ പ്രമുഖ മുസ്ലിം പണ്ഡിതൻ 🙏🙏🙏

  • @pauljoseph2811
    @pauljoseph2811 Год назад +7

    കാമ്പുള്ള കാര്യങ്ങളേ വക്കീല് പറയൂ.

  • @remeshtheanmala9370
    @remeshtheanmala9370 Год назад +1

    Namaste JSsir ❤❤❤❤❤❤❤❤

  • @RaviKumar-bm1dh
    @RaviKumar-bm1dh Год назад

    Good morning jayashankar sir

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 Год назад +3

    Good morning sir

  • @alexjacob1679
    @alexjacob1679 Год назад +1

    Long live people like Hameed Mash, Karassery Mash .

  • @Sivaranjini17
    @Sivaranjini17 Год назад +1

    സജാതീയ ധ്രുവങ്ങൾ വികർഷിക്കും , വക്കീലേ....

  • @ravikumarkp7355
    @ravikumarkp7355 Год назад +1

    എം എൻ കാരശ്ശേരി ഇപ്പോൾ കുറെയായി ഏറ്റവും അവസാനം സ്വന്തം ആളുകളെ soft ആയി ന്യായീകരിച്ച് അവസാനിപ്പിക്കുകയാണ് പതിവ്

    • @aashin2008
      @aashin2008 Год назад

      അൽപ്പം ശ്രദ്ധ കിട്ടാൻ പ്രശസ്തരെ കൂട്ട് പിടിച്ചു വിടുവായത്തം പറയുന്ന ഒരു പ്രത്യേക അസുഖം കാരശ്ശേരിക്കുണ്ട് ! ഈയടുത്തു വൈക്കം ബീഡി വലിക്കുന്ന വിധം ഒക്കെ പറയുന്നത് കേട്ടു ! ഇതിന് മുമ്പ് വീരപുരുഷൻ അബ്ദുറഹിമാൻ സാഹിബിനെ കുറിച്ച് നട്ടാൽ മുളക്കാത്ത നുണ എഴുതി , (ഇവർ തമ്മിൽ അവസാന തോണി യാത്രയിൽ കണ്ടെന്നോ മറ്റോ !!) ഹാഫിസ് മുഹമ്മദും ഹമീദും അതിനു മറുപടി കൊടുത്തു . ഇദ്ദേഹത്തിന്റെ അവസരവാദ പരമായ നിലപാടിന് എ . എം . ഷിനാസ് മലയാളം വാരികയിൽ ഏതാനും വര്ഷം മുമ്പ് ഒരു ഉജ്ജ്വല ലേഖനം എഴുതിയിരുന്നു , കാരശ്ശേരിക്ക് ഒരു മറുപടി പോലും എഴുതാൻ പറ്റാത്ത വിധത്തിൽ !

  • @chandramathydr4146
    @chandramathydr4146 Год назад

    തുടക്കം അതിഗംഭീരം😅

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 Год назад +3

    🌹🌹

  • @sivasankarannair833
    @sivasankarannair833 Год назад +1

    Many happy returns of the day to Shri Hamid ji.

  • @miniaji3663
    @miniaji3663 Год назад +1

    Hameed mash ആശംസകൾ

  • @SureshKumar-lx3sy
    @SureshKumar-lx3sy Год назад

    Hameed is a gentleman and straightforward. Where as Karashery is a perfect Jihaadi.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Год назад +3

    ഒരേസമയം ഒരാൾക്ക് ഇസ്ലാംമതവിശ്വാസിയും മതേതരനും ആയിരിക്കാൻ
    സാധിക്കില്ല !
    ചേന്ദമംഗലം പക്ഷെ മതം വലിച്ചെറിഞ്ഞതുകൊണ്ട് മതേതരപക്ഷത്താണ് !
    അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വം , ധീരൻ , നട്ടെല്ലുള്ളവൻ !

  • @tmathew3747
    @tmathew3747 Год назад +3

    കാരശ്ശേരി ആള് ഫ്രോഡാണ്. ഉസ്താദ്മാർ ഡീസന്റ് ആകണമെന്നാണ് കാരശ്ശേരി ആവശ്യപ്പെടുന്നതു 🤔🙄

  • @rajendranathanmnair4122
    @rajendranathanmnair4122 Год назад +1

    Always enjoy his writings…

  • @rajajjchiramel7565
    @rajajjchiramel7565 Год назад +1

    Good morning Sir

  • @profjalala8526
    @profjalala8526 Год назад

    Jayasankar , Hamed is my contemporary and he had his PG not from Farook College , but St.Joseph College , Devagiri .

  • @avinashca5670
    @avinashca5670 Год назад

    Hameed mash ❤

  • @kgodavarma2238
    @kgodavarma2238 Год назад

    നമസ്കാരം!🙏

  • @sivadaspc3015
    @sivadaspc3015 Год назад

    Yes he is a real patriot.

  • @adv.p.t.muhamedsadik4848
    @adv.p.t.muhamedsadik4848 Год назад +2

    ഹമീദ് മാഷുടെ ബാപ്പയും അധികാരിയായിരുന്നു

  • @madhnish
    @madhnish Год назад

    He was my teacher in Govt. Arts and science college in 1979-81

  • @anujashajikumar1510
    @anujashajikumar1510 Год назад

    👍🏼

  • @vijayakrishnanp5536
    @vijayakrishnanp5536 2 месяца назад

    അസാമാന്യ വ്യക്തിത്വം ഉള്ളയാൾ... 👍👍👍

    • @vijayakrishnanp5536
      @vijayakrishnanp5536 2 месяца назад

      മാതൃഭൂമിയിൽ ഞാനും ഒരു സ്ഥിരം വായനക്കാരനായിരുന്നു..

  • @unnikrishnank5891
    @unnikrishnank5891 Год назад +1

  • @hassankutty1145
    @hassankutty1145 Месяц назад

    MA ക്ക്
    പഠിച്ചത് ദേവഗിരി
    കോളേജിലാണ്
    SBI യിലും ജോലി ചെയ്തു

  • @sivadasanpanikkar8254
    @sivadasanpanikkar8254 Год назад

    Hamid ji zindabad.❤

  • @palaparampilantony
    @palaparampilantony Год назад

    Hia MA Degree was from Devagiri college and a student of famous prof.C.A.Shepperd

  • @georgekp1522
    @georgekp1522 Год назад

    👍👍

  • @jayaprasanan7347
    @jayaprasanan7347 Год назад

    💕👏👍❤️

  • @ജ്ഞാനഭിക്ഷുഉലകം

    M N കാരശ്ശേരി തുറന്നു പറഞ്ഞിട്ടുണ്ട്, താനൊരു സന്ദേഹിയാണെന്ന്. മതത്തിന്റെ മുളയ്ക്കാത്ത വിത്തുകൾ അദ്ദേഹത്തിന്റെ മനസ്സിൽ ശേഷിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്.

  • @joyc3043
    @joyc3043 Год назад

    💐

  • @surendrankt4546
    @surendrankt4546 Год назад

    ഹമിദ് MASTER SAR നമോ വാകം 👍🙏

  • @sureshpv229
    @sureshpv229 Год назад +2

    ഹമീദ് മാഷിന്റെ നിലപാടുകൾ എക്കാലത്തും ഒന്നാണ് . മോദിയെ പോലും നല്ലതു ചെയ്താൽ നന്നെന്നു പറയും . കാരശ്ശേരി മാഷ് നല്ലതിനെ നന്നെന്നു പറയാറില്ല . ബാലൻസിങ് ആണ് . ഇപ്പൊ നിലപാടിൽവെള്ളം ചേർത്ത് പാലും വെള്ളവും തിരിച്ചറിയാത്ത നിലക്കായി

  • @unnipk3130
    @unnipk3130 Год назад +5

    രണ്ടു പേരെയും കൃത്യമായി വിവരിച്ചു.'

  • @arayan3857
    @arayan3857 Год назад +1

    എന്തിനാണീ താരതമ്യ പഠനം?
    ഹമീദ് മാഷ് നല്ല "രക്ഷകർത്താക്കൾക്കു
    പിറന്നവൻ" എന്ന സ്ഥിതീകരണ൦
    മനസ്സിലായി വക്കീലെ.

  • @josephcjose1366
    @josephcjose1366 Год назад

    ആസ്തിയും പ്രശസ്തിയും

  • @s-eprath
    @s-eprath Год назад

    🙏🏻

  • @haransnair2683
    @haransnair2683 Год назад +4

    സമുദായ ജീർണ്ണതക്കെതിരെ ചേർന്നു നിന്നു അഭിപ്രായം തുറന്നു പറയുന്ന ചേന്ദമംഗല്ലൂർ സാറിന് നൂറു നൂറു ആയുരാരോഗ്യ സൗഖ്യം നേരുന്നു.....😊

  • @mysorepak2632
    @mysorepak2632 Год назад

    എന്തരോ മഹാനുഭാവലു

  • @sajeevadv4243
    @sajeevadv4243 Год назад +2

    It is true that Hameed is more criticized than karasseri as the karasseri criticized from outside but hammeed master from inside. But both of them are secular and democratic

  • @georgecs1236
    @georgecs1236 Год назад

    Hameed mash rajyasnehi❤❤❤

  • @seeksak
    @seeksak Год назад

    He could be in some maldwar

  • @jishnukunni
    @jishnukunni Год назад +1

    നല്ലോരു വ്യക്തി നല്ലോരു രാജ്യ സ്നേഹി

  • @abdulmajeedulpurath4149
    @abdulmajeedulpurath4149 Год назад +1

    മലയാളം വാരികയിലെ അഭിമുഖം രേഖ ചന്ദ്രയുടേതാണ്
    റംഷാദിൻ്റെതല്ല.

  • @yehsanahamedms1103
    @yehsanahamedms1103 2 месяца назад

    പ്രത്യേകിച്ച് നമ്മുടെ കേരളത്തിലെ ഒരു മതവിഭാഗം....ഏന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവില്ല എന്ന വാശിയിലും വൈരാഗ്യത്തിലും നിലകൊള്ളുമ്പോൾ...ഇത് പോലുള്ള കാരശ്ശേരിയും ഹമീദ്മാഷും എല്ലാം ഈപ്പണിയ്ക്ക് ഇറങ്ങി തിരിച്ചത് പരമാബദ്ധം എന്ന് ഒരിയ്ക്കൽ ചിന്തിച്ചു പോകും.😂

  • @jamesjoy2626
    @jamesjoy2626 Год назад

    മാഷ്.. Kodencherry Govt. കോളേജ്.

  • @foottalksmalayalam1740
    @foottalksmalayalam1740 Год назад +1

    എ എം ഷിനാസ് അദ്ദേഹത്തിന്റെ മകൻ ആണ്

    • @Sivaranjini17
      @Sivaranjini17 Год назад

      പുതിയ അറിവ്❤️

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 2 месяца назад

    എത്ര പുരോഗമന ചാനലുകാർ ഹമീദ് മാഷിനെ ചർച്ചയ്ക്ക് ഉൾപെടുത്താറുണ്ട് നവോദ്ധാനം പാടി നടക്കുന്ന പാണൻ്റെ ചാനലിന് പോലും ഇദേഹത്തിനെ വ്യത്തി ആയി മലയാളം ഉള്ളിൽ ഒളിവില്ലാതെ തുറന്ന് സംസാരിക്കുന്ന രീതി കണ്ട് ചർച്ചകളിൽ പങ്കെടുപ്പിക്കാൻ ഭയമാണ്

  • @ajayakumarajayakumarkankol1118

    സുധാരനെ കുറിച്ച് ഒന്നും മിണ്ടില്ല ശങ്കരൻ

  • @divakaranmk893
    @divakaranmk893 Год назад

    ആയുഷ്മാൻ ഭവ