കങ്കണയെ താക്കീത് ചെയ്ത് ബിജെപി | Kangana Ranaut | BJP

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നടിയും എംപിയുമായ കങ്കണ റണൌട്ടിന് ബിജെപിയുടെ താക്കീത്. കർഷക സമരത്തെ കുറിച്ച് കങ്കണ നടത്തിയ പരാമർശമാണ് പാർട്ടി തള്ളിയത്. പാർട്ടി നയത്തെക്കുറിച്ച് പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അനുമതിയോ അധികാരമോ ഇല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കങ്കണയുടെ പ്രസ്താവന നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ ബിജെപിയുടെ സാധ്യതകളെ ബാധിച്ചെന്നാണ് വിമർശനം
    #kanganaranaut #bjp #controversy #hariyana #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 37

  • @Heymartcafe
    @Heymartcafe 17 дней назад +18

    തേളുകളുടെ കൂട്ടത്തിൽ അ ണലി ആവാൻ നോക്കിയതാ

  • @fomio1792
    @fomio1792 17 дней назад +23

    Poor lady....🤣🤣🤣🤣 she calculating and dreaming......future BJP cabinet minister..🤣🤣🤣🤣

  • @user-uc3fj8ye3p
    @user-uc3fj8ye3p 17 дней назад +13

    യാതെ രു വിവരവും ഇല്ലത്ത സ്ത്രി

  • @shafeequeparappan5068
    @shafeequeparappan5068 17 дней назад +12

    കണക്കണ പറഞ്ഞതിലും കാര്യമുണ്ട്.
    ഹസീനയെ ബംഗ്ലാദേശിൽ നിന്ന് അവിടത്തെ ജനങ്ങൾ ഓടിച്ച പോലെ
    ഉത്തരേന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ മോദിയുടെ ഭരണം കൊണ്ട് പൊറുതി മുട്ടി മോദിയെയും ഓടിക്കുമോ എന്നൊരു ഭയം തോന്നിയിട്ടുണ്ടാകും

    • @anoopjohn8859
      @anoopjohn8859 15 дней назад

      ഉത്തരയിന്ത്യ വരെ പോകണ്ട കേരളത്തിൽ നിന്നും തുടക്കം കുറിക്കം... പിണറായി പിന്നെ മോദി യിലേക്ക് പോയാൽ പോരെ......

  • @jnv39496
    @jnv39496 17 дней назад +11

    ഒരു താക്കീത് കൊണ്ടൊന്നും കണകോണ കോണ നിർത്തില്ല

  • @riyasmadridista
    @riyasmadridista 17 дней назад +7

    INC 💙🇮🇳🔥

  • @asamad4722
    @asamad4722 17 дней назад +1

    കൺ ഗണ എല്ലാം ഇടത്ത് അഭിപ്രായം പറയും

  • @ajoshabioteknik2788
    @ajoshabioteknik2788 17 дней назад +1

    കർഷകരുടെ വില അവർക്കറിയില്ലല്ലൊ

  • @PPVincent
    @PPVincent 17 дней назад +1

    അയ്യേ.

  • @Subash-c4u
    @Subash-c4u 17 дней назад +5

    മാൻഡിയയിലെ മണ്ടിപ്പെണ്ണ്

    • @beautifulnature3995
      @beautifulnature3995 17 дней назад +1

      ഇതിന്റെ മുഖത്തടിച്ച CRPF ഉദ്യോഗസ്ഥ👌🔥💪👏

  • @sivan8224
    @sivan8224 17 дней назад +1

    മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ബുദ്ധി നശിച്ചുപോയ ഒരു അഭിസാരികയെ പിടിച്ച് ബിജെപി എംപി ആക്കിയത് തന്നെ ഇവളുടെ വിവരക്കേട് കണ്ടിട്ടല്ലേ.

  • @thesecret6249
    @thesecret6249 17 дней назад +3

    പിജെപി പടിയിറക്കം ആണ്

  • @Subash-c4u
    @Subash-c4u 17 дней назад +2

    അമ്മാവന്മാർ പറയുന്നത് അനുസരിച്ചാൽ മതി. അവർ എന്തും പറയും. നീ ചുപ്രഹോ

  • @mohammedaslampp9502
    @mohammedaslampp9502 16 дней назад

    ഇപ്പോൾ നരേന്ദ്ര മോദിയും അമിതയും ഒന്നുമല്ല ഇപ്പോൾ TDP JDU അവരുടെ കാലമല്ലേ ബിജെപി അവരുടെ കാലും പിടിച്ചു നടക്കുകയാണ്

  • @GafoorkKadambot
    @GafoorkKadambot 15 дней назад

    Prakhya സിംഗ്, സ്മൃതി ഇറാനി,
    Old സ്റ്റോറി, now. S, ഗോപി.. Kanghana...... Etc
    .........

  • @niyasm8973
    @niyasm8973 17 дней назад +1

    Mandya alla..MANDI

  • @johnsonouseph7631
    @johnsonouseph7631 17 дней назад +1

    കണകുണാക് ഇനിയും അടി കിട്ടും.😂😂😂

  • @minar1355
    @minar1355 6 дней назад

    കണ കുണ run out

  • @manuelvincent3096
    @manuelvincent3096 17 дней назад

    Destroying farmers lifting corporates is the policy of NDA Government it seems. Still some NDA. leaders oppose this.

  • @user-ws2ny5pt5p
    @user-ws2ny5pt5p 17 дней назад +1

    😂

  • @wanderer132
    @wanderer132 17 дней назад

    അപ്പോ മുഖത്ത് കിട്ടിയ അടി ഫലം കണ്ടൂ 😂😂👏🏻👏🏻

  • @siyadps3539
    @siyadps3539 17 дней назад

    "രാജാവിലും വലിയ രാജഭക്തി കാണിച്ചവരുടെ ഒക്കെ അവസ്ഥ.."!🤔 ഒന്ന് കക്ഷി തിരിഞ്ഞു നോക്കുന്നത് ഭാവിയിൽ ചിലപ്പോൾ ഗൊണം ചെയ്തേക്കാം"!

  • @georgejose8600
    @georgejose8600 17 дней назад

    Ivarai thirenjudathavarai sammathikanum

  • @bonymathew1717
    @bonymathew1717 15 дней назад

    Verum show maatrum …athu polae 10 paisa dae vivaram ilatha oru mo , kashtam enthinu vote cheythu. Aa janam anubhavikaan pokunathae ullu

  • @sajeeva3088
    @sajeeva3088 17 дней назад

    😂😂😂😂

  • @faizalfaizal4718
    @faizalfaizal4718 17 дней назад

    🤣

  • @e.x7217
    @e.x7217 17 дней назад

    നീ കണ്ടെത്തിയോ....

    • @Raajeevaa-og4cu
      @Raajeevaa-og4cu 17 дней назад +2

      ങാ.. കുനിഞ്ഞ് നോക്ക്.. നിനക്കും കാണാം

  • @basheerbashi5291
    @basheerbashi5291 17 дней назад

    കാങ്കണക്ക് രാത്രി ഡ്യൂട്ടി മതി

  • @moideenkutty8937
    @moideenkutty8937 17 дней назад

    😂