ഇനി ഈസിയായി കോപ്പി അടിക്കാം l BEST EXAM CHEATING DEVICES l MALAYALAM l AFWORLD

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,4 тыс.

  • @AFWORLD
    @AFWORLD  4 года назад +2062

    നിയമ പരമായുള്ള മുന്നറിയിപ്പ്, കോപ്പിയടിക്ക് വലിയ വില കൊടുക്കേണ്ടി വരും.So കോപ്പി അടിക്കരുത്, 😅🖤
    Say Hai to me Here:: instagram.com/afluhere

  • @shainimolesrsr6376
    @shainimolesrsr6376 4 года назад +169

    Aflu bro നിങ്ങൾ മാസ്സ് അല്ല.... കൊല മാസ്സാ....😉

  • @adhityancm5777
    @adhityancm5777 4 года назад +4562

    പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടും ഇത് വരെ മാഷ് പിടിക്കാത്ത കോപ്പിയടി വീരൻമാർ ഹാജർ അടിക്കുക 😀

  • @adwaithsk5001
    @adwaithsk5001 3 года назад +14

    I like most LCD Pen & Cheating Watch wow super gadgets ചേട്ടൻ ചെയ്ത വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ഇതാണ്

  • @sheamus7080
    @sheamus7080 4 года назад +59

    10 am ക്ലാസ്സ്‌ ആയതുകൊണ്ട് എനിക്ക് ഇതൊക്കെ ആവശ്യം ആണ്. 🙂🙂

  • @candyman3326
    @candyman3326 4 года назад +601

    കൊള്ളാലോ ഇനി മാഷ് പിടിച്ചാൽ aflunte പേര് പറയാം 🤣😂

  • @colourBlind0
    @colourBlind0 4 года назад +909

    ഇത് കാണുന്ന സ്റ്റുഡന്റ് : ഇനി ഞാൻ exam പൊളിക്കും
    ആ കമന്റ്‌ കാണുന്ന ലെ മാഷ് : പൊളിക്കാൻ ബാ കേട്ടോ 😂

  • @abhiramiabhirami426
    @abhiramiabhirami426 4 года назад +565

    അപ്പൊ അത്കൊണ്ടാണ് ഈ കണ്ണട വച്ച മിക്കവരും ബുജി ആയിപോയത്. 😂😂😂😂

  • @ARZUGAMER_YT
    @ARZUGAMER_YT 3 года назад +122

    *ഇനി എല്ലാവര്‍ക്കും A+ ആകുമല്ലോ......* 😂

    • @_cat.____.gurl._1660
      @_cat.____.gurl._1660 2 года назад +1

      Ithenganeya bold aakki eyuthunne

    • @ZAKRO_S
      @ZAKRO_S 2 года назад +4

      @@_cat.____.gurl._1660 ezhuthan ullath enthano athinte ആദ്യവും അവസാനവും * use cheyyuka..
      Eg : *Format* ഞാൻ ഈ format എന്നതിന്റെ ആദ്യവും അവസാനവും * ഇട്ടായിരുന്നു.... Ath kond ath bold aayi😁

    • @_ajmal_roshan_p3733
      @_ajmal_roshan_p3733 2 года назад

      🔥🔥

  • @mridulak3122
    @mridulak3122 4 года назад +470

    475 dislikes are from teachers and principals 😂😂
    Edit: more teachers and Principals joined the force 🤣🤣

  • @AswinMadappally
    @AswinMadappally 4 года назад +162

    നമുക്ക് നമ്മുടെ mini xerox തന്നെ മതി 🤗

  • @dmranimus0077
    @dmranimus0077 4 года назад +284

    നല്ല അവതരണം 🤗 ചിരി സൂപ്പർ ആ 😁😁😁😁

    • @sonasiby4651
      @sonasiby4651 4 года назад +7

      Kalla chiri annallooo😉😝

  • @anshadshibil8585
    @anshadshibil8585 4 года назад +229

    ഓഹോ അപ്പൊ ഇനി കണ്ണട ഇട്ടു വരുന്നവരെ സൂക്ഷിക്കണം.
    ഇനി മുതൽ പടിപ്പുകൾ മാത്രം അല്ല ഒഴപ്പന്മാരും കണ്ണട വെക്കും

  • @adventureworld236
    @adventureworld236 3 года назад +18

    അഫ്ലുച്ചേട്ടാ നിങ്ങൾ പൊളിയാ 😎😎😎😎

  • @rincyniyaz147
    @rincyniyaz147 4 года назад +235

    ചുരിദാറിന്റെ ടോപ്പിന്റെ സൈഡിൽ കോപ്പി പേപ്പർ സ്റ്റാപ്ലയെർ അടിച്ചു വെച്ച് കോപ്പി അടിച്ച ചങ്കത്തി ഉണ്ടായിരുന്നു എനിക്ക് 😉😉😉

  • @huwainkv6142
    @huwainkv6142 4 года назад +862

    വെറുതെ എല്ല പഠിപ്പിസ്റ്റുകൾ കണ്ണട വെക്കുന്നത് 🤓🤓🤓🤓

  • @AbhijithVlogs
    @AbhijithVlogs 4 года назад +422

    *Aflu fans വന്ന് ലൈക്ക് അടിക്ക്*

  • @AlthafAfz
    @AlthafAfz 4 года назад +51

    *Examന്റെ അന്ന് രാവിലെ video കാണുന്ന ഞാൻ* 🤙😎

  • @faizalma8871
    @faizalma8871 4 года назад +9

    Machane thanks.. ee products nte availability yum prize onn parannu therooo??

  • @anuzzaishuzz6347
    @anuzzaishuzz6347 3 года назад +107

    Aflu chettane istammllavar ivide like adi......♡♡

  • @Aswthiiiee
    @Aswthiiiee 4 года назад +352

    *_കോപ്പിയടി_*_ is an art😜🤘_

  • @time2watch142
    @time2watch142 4 года назад +368

    ടീച്ചേഴ്സ് കാണുന്നുണ്ടോ ആവോ😂😂

  • @josejose6610
    @josejose6610 4 года назад +33

    E exam njan kalakkum thanks mutheee😘😘😘😍

  • @malluvlogssports7480
    @malluvlogssports7480 3 года назад +8

    എന്തുകൊണ്ടും നിങ്ങൾ സൂപ്പർ ആണ് അണ്ണാ

  • @shabeeralichemmalassery1707
    @shabeeralichemmalassery1707 4 года назад +35

    ഞാൻ അറിയാതെ വീഡിയോ കണ്ടപ്പോൾ പ്രൊമോട്ട് ആയിപ്പോയി 😬😬😬😬😬😬😬😬😬😬😬😬

  • @haseenashukkoor1356
    @haseenashukkoor1356 4 года назад +36

    Bro sslc ആണ്
    Tips ittirunangil കൊള്ളാമായിരുന്നു 😜

  • @naveensunil2269
    @naveensunil2269 4 года назад +591

    നാളെ exam എഴുതാൻ പോണവർ like അടി🤧🤧

  • @shanidali1978
    @shanidali1978 4 года назад +73

    Thund paper mukkyam bigilee 😅🔥🔥

  • @shijinaniyas320
    @shijinaniyas320 3 года назад +52

    സുനാപ്ലിക്കേഷൻസ് 🤣🤣🤣🤣😂😂😂😂. Aflu katta fan🤩🤩🥰🥰

  • @Blank-xn9im
    @Blank-xn9im 3 года назад +40

    Thank you bro for such details ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്യും

  • @annakuttypaulose5353
    @annakuttypaulose5353 4 года назад +13

    First....hated...
    Then...became a fan....
    Now#ADDICTIFIED😎😁😁
    ADDICTIFY ayavarude👍prethekam sweekarikkunnu

  • @johnjuby9410
    @johnjuby9410 4 года назад +14

    "Optical illutions" oru video cheyyammo plzzzz

  • @snehasne9806
    @snehasne9806 4 года назад +32

    Adipolii😂👏
    1st comment✌️✌️

    • @AFWORLD
      @AFWORLD  4 года назад +5

      😍🖤🖤

  • @achantekandhari5116
    @achantekandhari5116 4 года назад +10

    Thanks bro I will try the first one pen . Thanks for the new information nttea exam ee Monday start avum so thanks 🙏😇😁😜😜😜

  • @tomyantony1075
    @tomyantony1075 4 года назад +413

    പരീക്ഷയ്ക്ക് പിറ്റ് എഴുതിയിട്ട് എഴുതിയ ചോദ്യം പരീക്ഷയ്ക്ക് വരാതെ ശശിയായവർ ഉണ്ടോ

  • @kkh_boss8430
    @kkh_boss8430 4 года назад +11

    കൊച്ചു കള്ളാ...😍👍👍✊✊

  • @tonyjustin1907
    @tonyjustin1907 4 года назад +17

    Teacher pokkiyal.....
    Aflu chetan paraguuu thanne trick annu sir

  • @sarasukarunanivas7329
    @sarasukarunanivas7329 4 года назад +50

    Bro ithokke high class item's alle localsinu pattiya teqnique onnum ille

  • @epic_reaction2
    @epic_reaction2 4 года назад +21

    1$t video skip cheyyand full kanduu😇

  • @kuttipattalam9026
    @kuttipattalam9026 3 года назад +3

    ഈ വീഡിയോ ടീച്ചേഴ്സിനും മാഷും മാർക്കും ഉപകാരപ്പെടും

  • @zyron175
    @zyron175 4 года назад +43

    Exam Ezhuthan poya AFLU
    TEACHER CHECKS ALL GADGETS

  • @sanjithasanju3915
    @sanjithasanju3915 4 года назад +150

    ഇത് കാണുന്ന ലെ ടീച്ചേർസ് ::
    ഇവനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😝😝🤪

  • @abhilashcazrodian9751
    @abhilashcazrodian9751 4 года назад +53

    ഇങ്ങനത്തെ കോപ്പി സാധനങ്ങൾ ഉണ്ടെങ്കിൽ പരീക്ഷയിൽ വിജയകമായിരുന്നു 😃

  • @rajathkrizz5890
    @rajathkrizz5890 4 года назад +1

    Ardhanareeshwaran vannalpolum kandpidikan patatha reethiyilulla copyadiyude ashanmaraya nammalod ithepolathe kandpidithangal paranjapinne nammal verthe irikuo...ente aflu bro pwolich ithavanathe episodeum...Tons of ❤️

  • @jijunarayanan1
    @jijunarayanan1 4 года назад +21

    ഇത്‌ ഈകാര്യത്തിൽ നിരക്ഷരകുക്ഷികളായ അധ്യാപകർക്ക് സമർപ്പിക്കുന്നതാണ് നല്ലത്. കുട്ടികൾ already updated ആണ്.

  • @littleprincess4087
    @littleprincess4087 4 года назад +93

    കൊള്ളാല്ലോ.. അപ്പൊ supply എങ്കിലും കോപ്പി അടിച് ജയിക്കണം.. Aflu mwthanu 😍😘

  • @themuhammedshahal
    @themuhammedshahal 4 года назад +19

    *അല്ലാ ഒരു ഡൌട്ട്, എന്റെ sir ഈ video കണ്ടിട്ടുണ്ടെകിലോ💥🤔*

  • @xorrnetwork1656
    @xorrnetwork1656 4 года назад +80

    പ്ലസ് one എക്സാം മൂഞ്ചിയവർ ഒണ്ടോ? Exam കഴിഞ്ഞിട്ടാ ഈ സാമാനം വന്നത്. കഷ്ടം ഒണ്ട് Aflu bro!

  • @safeenasalam6542
    @safeenasalam6542 3 года назад +10

    Bro പോളിയാണ് ട്ടൊ 💟💟💟💞💞💞

  • @vijaymastersb9271
    @vijaymastersb9271 3 года назад +93

    തൊപ്പി വെച്ചാൽ എന്നെ exam ഹോളിൽ കേറ്റില്ല 😔🤣

  • @rameesha9226
    @rameesha9226 4 года назад +5

    Thanks aflu njn copyadichu board examinu. Njn Eni 3 varsham kazhinnit ezhuthiyamathiyenn teacher parannu.

  • @nishadbilal33
    @nishadbilal33 4 года назад +30

    Exam on the way . thank you sir for this information.😘😘😘😍😍😍

  • @asmabinazeer5975
    @asmabinazeer5975 4 года назад +33

    Kollaam pwoli saanam 🔥

  • @babblersworld8387
    @babblersworld8387 3 года назад +20

    തുണ്ട് വെച്ച exam എഴുതുന്നത് ടീച്ചർ കണ്ടാൽ ചിലപ്പോൾ വല്ല്യ seen ഒന്നും ഉണ്ടാകില്ല but ഈ tip ഒക്കെ പിടിച്ചാൽ ഡീബാർ ഉറപ്പ് 🤯

  • @sujithpt6336
    @sujithpt6336 4 года назад +41

    Emergency mode press cheythal pinne engene on cheyyum

    • @angrywolf6679
      @angrywolf6679 3 года назад

      Arilla

    • @Nhdyanshd0097
      @Nhdyanshd0097 3 года назад

      എനിക്കും dout ഉണ്ടായിരുന്നു

  • @judhan93
    @judhan93 4 года назад +104

    *ങെ എന്താ അല്‍ഫു ഇതൊരുമാതിരി തോക്ക് തന്നിട്ട് വെടി വെക്കരുത് എന്ന് പറഞ്ഞപോലായല്ലൊ*

  • @fathimasartcraft7328
    @fathimasartcraft7328 4 года назад +61

    1st commente,liker,viwer

  • @kl_media
    @kl_media 4 года назад +295

    Examin കോപ്പി അടിച്ചവ‌ർ ഒരു like അടി

  • @saviervarghese9701
    @saviervarghese9701 3 года назад +6

    Ente chettaai dilogill veennu povuvallooo poliii aflu hear ❤

  • @saidalishereef
    @saidalishereef 3 года назад +12

    Eeee vidio kanunna sir: thank you aflu😂😂😂

  • @muhammedfirooz8469
    @muhammedfirooz8469 4 года назад +5

    Maryadakku exam ezhuthaan sammadikkillallee ,Aflu broo ithokke kandaa aaraa veruthe padichu samayam kalayunne .enthaayaalum njan oru pen meedikkan theerumaanichu .thanks Aflu broo😆

  • @Devadutt5
    @Devadutt5 3 года назад +7

    Teacher kandal adipoli.appol oru theerumanamakum.

  • @svk6462
    @svk6462 4 года назад +4

    Adipoli....expecting more variety videos like this

  • @ulakamchuttumvalibar9123
    @ulakamchuttumvalibar9123 3 года назад +8

    Tnx മുത്തേ +2 exam എങ്ങനെ എഴുതും എന്ന് ആലോജിച് ടെൻസ്ഷൻ ആയിരുന്നു ഇപ്പൊ എല്ല്ലാം മാറി 😘😘

  • @remyavs2680
    @remyavs2680 3 года назад +5

    Enthayalum kollaam... Superrr👌👌👌☺️☺️☺️

  • @fathimathulhanna3364
    @fathimathulhanna3364 4 года назад +7

    Can u plz make a video about the book eye's of darkness"

  • @koshyvaidhyan493
    @koshyvaidhyan493 4 года назад +10

    കാരണം എന്റെ SSLC പരീക്ഷ അടുത്തു വരുകയാണ്. താങ്ക്സ് for your cheating tips. God bless u😇😀😄

  • @Theselenophileee
    @Theselenophileee 2 года назад +1

    Aflu Chettante chiri 😚♥️

  • @darkclown9945
    @darkclown9945 2 года назад

    enne ithu pareekshayil vallathe sahayichu.aflu chettanu orayiram nannikal

  • @adhidharsh5049
    @adhidharsh5049 4 года назад +12

    2020 lockdownil kanunnavar like adi

  • @edwinkjayesh5114
    @edwinkjayesh5114 4 года назад +11

    Bro nalla adipolli topics machante presentation
    💯💯
    Elon muskinte life Monday motivationil cheyyamo

  • @shanavaskpshanavaskp9615
    @shanavaskpshanavaskp9615 3 года назад +5

    Ithokkee evdunnumm ann kittunnadhhh. Adhumm kuddi parinjalll 👍

  • @kavithavregno5604
    @kavithavregno5604 10 месяцев назад +2

    Thank you ചേട്ടാ Christmas exam പൊട്ടി എന്ന് വിചാരിച്ചതാ ഇനി പൊട്ടൂല്ല 😂😂😂😂😂😂😂🎉🎉🎉😂🎉😂😂🎉🎉😂

  • @ishal__shazz__146
    @ishal__shazz__146 3 года назад +3

    കോപ്പി വെച്ച ചോദ്യം എക്സാമിന് വന്നാൽ കോപ്പി എഴുതിയ കൊസ്റ്റ്യൻ മാത്രം ഓർമ വരുന്ന ഞാൻ,🥴🥴🤧🤧🤧🤧🤧🥴🥴🤧🤧🥴🥴🤧

  • @5GBUDDY
    @5GBUDDY 4 года назад +6

    Mmm sambavam kollam, ith order cheyyanam, +1 exam thakarthumarakkaam

  • @sathyrush8910
    @sathyrush8910 4 года назад +6

    Onnandi thanne nalla upadesham anallo
    അളിയാ 😀😁😁

  • @safrajan4086
    @safrajan4086 4 года назад +11

    എജ്ജാതി സാധനങ്ങളാണ്... ayshhh.. 🤭🤭🤭🤭

  • @knmusiccuts1505
    @knmusiccuts1505 2 года назад +3

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ.... 😂

  • @tonybose9852
    @tonybose9852 4 года назад +1

    shammees kitchenle😍 chechiye pole aa samsaaram.. just add ' Ini ethreyum mathiyakum'...

  • @hyenascram3331
    @hyenascram3331 4 года назад +6

    Machaneee 🤩🤩🤩😍🤩😍 love you

  • @GadgetsShahil
    @GadgetsShahil 4 года назад +4

    Aywaa levell sanm ⚡⚡
    With💪💪 Support 💞

  • @Salman-bx9vp
    @Salman-bx9vp 4 года назад +59

    പരീക്ഷയ്ക് വരുന്ന സാർ ഈ വിഡിയോ കാണല്ലേ 😊😊😊

  • @mubashiramubz1481
    @mubashiramubz1481 4 года назад +3

    Vry useful video thanks aflukka😁😁😁😁

  • @bazzileldhose4089
    @bazzileldhose4089 2 года назад +1

    ഞാൻ എല്ലാം ഓർഡർ ചെയ്തു താങ്ക്യൂ ചേട്ടാ

  • @nazi8607
    @nazi8607 4 года назад +19

    😁സുനാപ്ലിക്കേഷൻസ്😎

  • @bijigopakumar4768
    @bijigopakumar4768 4 года назад +4

    ഇന്നു പരീക്ഷ കഴിഞ്ഞു വീഡിയോ കാണുന്ന ലെ ഞാൻ

  • @sajeevcherian1169
    @sajeevcherian1169 4 года назад +4

    90th view, 80th like, 42th comment.
    Luv u aflu😘😘😘😘

  • @babblersworld8387
    @babblersworld8387 3 года назад +2

    Ee tips kanumbol ente mans ini njn polikkum🤩but ee vdo sir kandallo🥵🥶🤯

  • @its.suhaid
    @its.suhaid 2 года назад +3

    അവസനം parajath അന്റെ കയ്മ ഇണ്ട് 😘😘😘😘😊

  • @juhaizbiker9653
    @juhaizbiker9653 4 года назад +5

    Invisible watch 24 kupi il available aan
    But high costly aan keralathil ethumbol egadesham 8k rupees aavum
    Watch inde rate almost 6.4k aan remaining delivery charge aan

  • @shibucholayil4786
    @shibucholayil4786 4 года назад +155

    Sslc koppiyadichavar like😜😜😜

  • @Salam-ej4mv
    @Salam-ej4mv 3 года назад +7

    Ee video cheyandayurunu karanam sir and teachers also see this video😁😁

  • @suniza9fm
    @suniza9fm 4 года назад +1

    Gadgets ishtaayi....but Question paper aarkka ariya. Bro, idokke ellarkum paranj kodukkano?

  • @cnpesgamer3078
    @cnpesgamer3078 3 года назад +3

    1 poli 🔥💥

  • @ananthapadmanabhan4472
    @ananthapadmanabhan4472 4 года назад +19

    4:20 aflu inte purakil curtain anangunathu kandu pedicha thu njan mathrame ullo🙄

  • @juhaizbiker9653
    @juhaizbiker9653 4 года назад +12

    Smart glass costs 5.5k in Amazon

  • @angola46gaming2
    @angola46gaming2 4 года назад +29

    Broo eth avide vangikan kittum exam aduthu varuvaa 😁

  • @parvathidevesh9523
    @parvathidevesh9523 4 года назад +2

    chettan keralathil evidaya???
    evide annakillum super videos

  • @jacksonsdreamofdrawing1726
    @jacksonsdreamofdrawing1726 2 года назад +1

    Oru heart tharamo

  • @AmithAmarVlogZ
    @AmithAmarVlogZ 3 года назад +3

    Biggest Problem is Teachers watching this video😂😅