Two things important for the house, common bathroom that is better for our visitors, carporch that is good for all whether especially raining season, thank you, happy new year 🎉
മഴ നനഞ്ഞാൽ മണ്ണിന്റെ സ്വഭാവം കാണിക്കില്ലേ ഈ mudbrick..mud bricks കൊണ്ട് ഉണ്ടാക്കിയ വീടുകൾ ഒരു 15 കൊല്ലം കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്
Ground flor ചെങ്കല്ലോ solid ബ്രിക്‌സോ ചെയ്ത്, upstair interlok or mud block ഒക്കെ ചെയ്യുന്നതാണ് നല്ലത്... Filler സ്ലാബ് പഴയ ഓട് വച്ച് ചെയ്താൽ ചൂട് കുറയും. ഗ്രൗണ്ട് ഫ്ലോർ സീലിങ് ജിപ്സം ചെയ്യാം തേപ്പ് കുറയും Room 10×10ചെയ്യരുത് 10×11വേണം 10×12good കോണി dining ടേബിളിന്റെ മുകളിൽ പണിയരുത് All th best.... അനുഭവം പറഞ്ഞതാണേ....
@@mariyammaliyakkal9719 Thanks bro...ground floor & upstair ഇതുകൊണ്ട് തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. Filler slab ചെയ്യാൻ ആദ്യമേ തീരുമാനിച്ചിരുന്നു. Bed Rooms 12×12, 13×10 ആണ്.
Two things important for the house, common bathroom that is better for our visitors, carporch that is good for all whether especially raining season, thank you, happy new year 🎉
Clear coat enthanu use chaiythathu
Ithupolathe dialog kettu veedu vachitu chood kondu irikkan വയ്യ 😂😂
Kitchen countertop entha material pls reply
65 ലക്ഷമോ..20 ന് ഞാൻ ചെയ്തിട്ടുണ്ട്..3 bhk. ആഡംബരം ഇത്ര ഇല്ല എന്നേ ഉള്ളു..
Uff 🔥🔥
🎉🎉
Nalla ashayam aanu
Good. ❤❤
❤
❤👍🏻
പിന്നേ........ പിന്നേ.... 👂
മഴ നനഞ്ഞാൽ മണ്ണിന്റെ സ്വഭാവം കാണിക്കില്ലേ ഈ mudbrick..mud bricks കൊണ്ട് ഉണ്ടാക്കിയ വീടുകൾ ഒരു 15 കൊല്ലം കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്
കുറച്ച് കഴിയുമ്പോൾ ഈ കട്ട പൊടിയാൻ തുടങ്ങും . അനുഭവസ്ഥനാണ്
നിങ്ങളുടെ വീടിന്റെ കട്ട ഇതാണോ @@vipinbosetn6046
സിമന്റ് ബ്രിക്ക് പൊടിയില്ലേ 😀
Very nice,plan kittumoo
👍🏼👍🏼
Good
Video
Professional touch
Firoz TT
👍❤
👍
Good 👍
ഇത് സ്ഥലം?ഡൗൺലോഡ് ചെയ്യാം മലയാളം
ഇന്ഷാ അല്ലാഹ്.. ജനുവരിയിൽ വീടിന്റെ വർക്ക് തുടങ്ങും. നിങ്ങളുടെ ബ്രിക് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
Kabeer. Kunnamkulam
Ground flor ചെങ്കല്ലോ solid ബ്രിക്‌സോ ചെയ്ത്, upstair interlok or mud block ഒക്കെ ചെയ്യുന്നതാണ് നല്ലത്...
Filler സ്ലാബ് പഴയ ഓട് വച്ച് ചെയ്താൽ ചൂട് കുറയും.
ഗ്രൗണ്ട് ഫ്ലോർ സീലിങ് ജിപ്സം ചെയ്യാം തേപ്പ് കുറയും
Room 10×10ചെയ്യരുത് 10×11വേണം
10×12good
കോണി dining ടേബിളിന്റെ മുകളിൽ പണിയരുത്
All th best.... അനുഭവം പറഞ്ഞതാണേ....
@@mariyammaliyakkal9719
Thanks bro...ground floor & upstair ഇതുകൊണ്ട് തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. Filler slab ചെയ്യാൻ ആദ്യമേ തീരുമാനിച്ചിരുന്നു. Bed Rooms 12×12, 13×10 ആണ്.
Koodurhal thanuppu venda
തണുത്ത് വിറക്കുന്ന വീട്ടിൽ ഒരു AC വെച്ചിട്ടുണ്ട്😂😂😂
അതുകൊണ്ടാ പറഞ്ഞത് തണുത്തു വിറക്കും എന്ന്
😢
65 ലക്ഷം തേഞ്ഞു 🫣
❤
😑
ഫുൾ ac ആവും... 😄😄😄
തണുത്ത് വിറച്ചാൽ കാല് കോറും
😂😂
😂
Contact No Please , അയക്കുമോ?
നിങ്ങളുടെ നമ്പർ തരുമോ
❤
👍
👍👍👍
❤