അവന്റെ ആ കണ്ണടയും വച്ചിട്ടുള്ള ഓടിക്കൽ കണ്ടാൽ അറിയാം വണ്ടി കേടാവും എന്ന് | Innocent comedy scene |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 128

  • @sandeep-jk6le
    @sandeep-jk6le 3 года назад +29

    ജഗതി ചേട്ടനെയും കൂടെ ടുറിന് കൊണ്ടുപോകുവായിരുന്നെഗിൽ അടിപൊളി കോമഡി ഉണ്ടായെന്നെ😂😄😍

  • @gigigeorge7232
    @gigigeorge7232 3 года назад +112

    1.20 അമ്മാവാ.. വണ്ടിയുടെ പോക്ക് കണ്ടിട്ട് അത്ര സുഗമായിട്ട് തോന്നണില്ല....തിരിച്ചു വന്ന വന്നു.... എന്നു പറയാട്ടോ..ജഗതി ചേട്ടൻ.... 🤣🤣🤣.. പ. കഴിവേർഡ മോനെ.... 😂😂😂

    • @MYDREAM-xf8dz
      @MYDREAM-xf8dz 3 года назад +7

      ഇ സീൻ ഇപ്പോൾ കണ്ടാലും 2 പ്രാവശ്യം എങ്കിലും കാണും...ജഗതി ചേട്ടൻ 🥰🥰😝😝

    • @samvargees9151
      @samvargees9151 3 года назад

      😂😂😂😂😂😂

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 года назад

      🤣🤣🤣

    • @ramjith.rramankutty673
      @ramjith.rramankutty673 3 года назад

      💋💋💋 ഇത് തെണ്ടിത്തരം അല്ല ലോകത്തിലെ ഏറ്റവും വലിയ മനോഹരമായ കാര്യം ആണ് ഞാൻ ചെയ്തത്..

    • @aswathyvk2418
      @aswathyvk2418 Год назад

      🤭

  • @savadf18
    @savadf18 3 года назад +48

    ഇവളാണോ വേലി ചാടിയത്??ശങ്കരാടി ചേട്ടൻ പൊളി.😄😃😀

  • @manojkumarsb7210
    @manojkumarsb7210 3 года назад +79

    അത് ഒരു കാലം ! ഈ സമയങ്ങളിൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ട്കെട്ടിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങിയത് ! കോഡികൾക്ക് എല്ലാം മികച്ച നിലവാരമായിരുന്നു

  • @gigigeorge7232
    @gigigeorge7232 3 года назад +25

    4.30.. വണ്ടയിൽകയറു അവൻ ആളെ വിളിക്കാൻ പോയേകുവാ...... 😂😂..innocent. ചേട്ടൻ......

  • @jickoantony8166
    @jickoantony8166 3 года назад +116

    ഇത് ആശ 🤣🤣🤣🤣

  • @lephilosophiste
    @lephilosophiste 3 года назад +26

    'അണ്ണാച്ചീ, ഇങ്കെ സോഡാ കെടയ്ക്കുമാ?' 😂

  • @naimakebi5108
    @naimakebi5108 3 года назад +10

    4:12-4:35 ഇന്നോസ്ന്റ മീറ്റർ റീഡിങ്ങിന് വന്നയാൾക് കൊടുത്ത അതേ അടി 🤣🤣🤣,ഇതുപോലെത്തെ കഥാപാത്രങ്ങളെ ട്രിപ്പ് ന് കൂട്ടിയാൽ പൊളി 🤣🤣

  • @amalrai7817
    @amalrai7817 3 года назад +20

    1:30, Thikkurissi sir's epic reply Jagathy...

  • @parissbound8535
    @parissbound8535 2 года назад +4

    ഇന്നൊസെന്റിനെ പോലെ ഒരെണ്ണം ഉണ്ടേൽ ഇതുപോലെത്തെ യാത്ര അടിപൊളി 4:13 മുഖത്തടി 🤣🤣🤣അത് കഴിഞ് 4:21🤣🤣🤣🤣🙏🏻

  • @abdulfathah6807
    @abdulfathah6807 3 года назад +10

    Innocent kuppi kayyil kodthit mundu madakuna scene yaa monee😂😂😂😂😂

  • @ACCO009
    @ACCO009 3 года назад +13

    ഇന്നസന്റ്... ഇജ്ജാതി അടി

  • @adarshvp1309
    @adarshvp1309 3 года назад +3

    Verygood മൊതലാളി എത്തിക്കഴിഞ്ഞു ചൂടോടെ പറഞ്ഞേക്കാം 😎

  • @dhaneshvlogs2209
    @dhaneshvlogs2209 3 года назад +17

    രൂപ കൊടുക്കടാ ചെമ്പേരി പൊളി

  • @akhil5788
    @akhil5788 3 года назад +8

    സേതു പെട്ടിക്കട കണ്ടാൽ ഒന്ന് നിര്‍ത്തണം ട്ടോ സോഡ വാങ്ങിയിട്ട് വേണം ഇതിൽ ഒഴികകാൻ 😂😂😂

    • @SabuXL
      @SabuXL Год назад

      "മിക്സ് ചെയ്ത് കൊണ്ടു വന്നത് നന്നായി..!"😎🤣

  • @pramods3933
    @pramods3933 3 года назад +3

    പിടിച്ചിരുന്നോണം എനിക്ക് സ്പീഡ് ഇത്തിരി കൂടുതലാ 😀

  • @midhunmunnikrishnan3513
    @midhunmunnikrishnan3513 3 года назад +4

    Aa tamizhanittulla innacent chettante randamathe adi kalakkki..😂

    • @parissbound8535
      @parissbound8535 2 года назад

      ഇജ്ജാതി ചിരിച്ചു പണ്ടാരമടങ്ങി 😂😂🙏🏻

  • @muhammedshibil.k3462
    @muhammedshibil.k3462 3 года назад +11

    Allenkil ooty ithanenn vicharich ivde thangaam🤣

  • @mhb650
    @mhb650 3 года назад +8

    4:16 innocent attan 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jishnur1169
    @jishnur1169 3 года назад +88

    ഇതിലെ ശങ്കരാടിയുടെ കഥാപാത്രത്തെ അടിച്ചു ഷേപ്പ് മാറ്റാൻ തോന്നിയവർ ലൈക്‌ 😁

    • @prabhultkc1293
      @prabhultkc1293 3 года назад +5

      അമ്മാവൻമാർ ഒരു വിധം ഇങ്ങനെ തന്നെയാ 😀

    • @JK-wd9mb
      @JK-wd9mb 3 года назад +4

      Satym...ammavanmar ethupole thne anu.....wat an actor he is

    • @siyadpanthalarambath6283
      @siyadpanthalarambath6283 3 года назад +1

      ഹ ഹ സത്യം

  • @manjumanoj1677
    @manjumanoj1677 3 года назад +2

    മോഹൻലാൽ എന്ത് പ്രയാസപ്പെട്ട് കാറിൽ നിന്ന് ഇറങ്ങ്ങു്ന്നൈ

  • @hareeshap5621
    @hareeshap5621 3 года назад +6

    2:13 ഇത് എന്തിനാ എന്നെ പിടിച്ച് തള്ളണത് ഇയാള് 😂😂😂😂😂

  • @sankarkrishnan407
    @sankarkrishnan407 Год назад +3

    ഇതു പോലെ ഒരു ഹണിമൂൺ ശത്രുവിന് പോലും കൊടുക്കരുത്.

  • @ajith4516
    @ajith4516 3 года назад +6

    മിക്സ്‌ ചെയ്ത് കൊണ്ട് വന്നത് നന്നായി 😊

  • @vimalvimal4970
    @vimalvimal4970 3 года назад +30

    ആശ ആയ നടിയുടെ പേരെന്താ.. ന്ന് ചോയ്ച്ചാൽ വല്ല കുഴപ്പവും ഉണ്ടോ 😁

    • @asheerhassan7594
      @asheerhassan7594 3 года назад +15

      ബാലേട്ടൻ സിനിമയിൽ, ലാലേട്ടന്റെ അമ്മയായി അഭിനയിച്ച ആളാണ്...ഇപ്പഴത്തെ ആശ

    • @mufeedabilshad571
      @mufeedabilshad571 3 года назад

      @@asheerhassan7594 sathyam.ano?

    • @asheerhassan7594
      @asheerhassan7594 3 года назад

      @@mufeedabilshad571 ആ മുഖഛായ നോക്ക്

    • @1234567814266
      @1234567814266 3 года назад +1

      @@asheerhassan7594 ബാലേട്ടനിൽ അഭിനയിച്ചിരിക്കുന്നത് സുധയാണ് തെലുങ്ക് നടി അവർ തന്നെയാണോ ഇതു?

    • @diliyacleetus271
      @diliyacleetus271 3 года назад +3

      @@asheerhassan7594 അവർ അല്ല ഇത് വേറെ ആണ്.
      ബാലേട്ടൻ നടി സുധ ആണ്, മിഥുനം സിനിമയിൽ ഉള്ള നടി വേറെ ഒരു movies ilum അഭിനയിച്ചിട്ടില്ല

  • @Anirdhsukumar
    @Anirdhsukumar 3 года назад +6

    Innocent polichu

  • @awa-248
    @awa-248 3 года назад +2

    4:20 അടി സൂപ്പർ 😀😀😀

  • @rajeeshp7333
    @rajeeshp7333 3 года назад +5

    Pidichu irunnonam enikku speed kooduthala.😂😂😂😂😂😂😂

  • @prakasnv
    @prakasnv 3 года назад +9

    ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്🙏😃😁

  • @srksutube3696
    @srksutube3696 3 года назад +1

    ശ്രീനിവാസന്റെ റെയ്ബാൻ 🤣🤣🤣🤣🤣🤣🤣🤣😍😍

  • @sparrow7799
    @sparrow7799 3 года назад +3

    വാസുലു 😂

  • @KayB2907
    @KayB2907 3 года назад +6

    Oh seri seri..Force pora ..muthalaleem kudi erangi thallanam😂

    • @JK-wd9mb
      @JK-wd9mb 3 года назад

      😂😂😂😂😂...
      Mohnlal thamasha paryumbo pulli ath mind polum Akeela...extraordinary timing

  • @nonup3333
    @nonup3333 Год назад

    ഇതിലെ പാട്ടുകൾ സൂപ്പർ ആയിരുന്നു

  • @vijayakrishnancr
    @vijayakrishnancr 3 года назад +3

    0.54 ഈ തള്ള് അന്നേ ഉണ്ടല്ലേ..

  • @hugefanofashyea6195
    @hugefanofashyea6195 3 года назад +1

    Very good.. Mothalali ethi kazhnju! ചൂടോടെപറഞ്ഞേക്കാം.. 😂

  • @teamprahasanam1197
    @teamprahasanam1197 3 года назад +1

    Annachiii ivde soda kidakkumaaa😂

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 3 года назад +1

    Loakathilekkum ettavum valiya kaaryam aanu cheythath enn.. 😆😁🥰

  • @nonup3333
    @nonup3333 Год назад +1

    2023.ൽകാണുന്നവർഉണ്ടെങ്കിൽ ലൈക്ക്

  • @underworld2858
    @underworld2858 3 года назад +1

    അയ്യോ..... ശ്രീനിവാസനാണോ ഡ്രൈവർ 😂😂😆😆

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 Год назад

    എങ്കെയെല്ലാമോ അലഞ്ചു room കടഞ്ചില്ല 😂😂😂😂

  • @1srng213
    @1srng213 3 года назад +2

    നീ ഇതെന്താ നിർത്തിയത്‌ ? ഇതല്ല ഊട്ടി 😄😄

  • @raiza7607
    @raiza7607 3 года назад +4

    ഇതു ആശ😀

  • @voiceofsangeet4411
    @voiceofsangeet4411 3 года назад +1

    Phaa kazhuvardamone😄😄

  • @johndevasy6380
    @johndevasy6380 3 года назад +4

    Honeymoon n kudumbam motham vilich poya oru mozhanthan husband

  • @sabeersebi786
    @sabeersebi786 3 года назад +1

    Innecent 😉😉

  • @NS-vq5cc
    @NS-vq5cc 3 года назад

    Evergreen film

  • @nagamanisaravana8308
    @nagamanisaravana8308 3 года назад

    Movie name pls

  • @SoorajT
    @SoorajT 3 года назад +4

    Ethra kandalum madukila ❤️❤️

  • @django6323
    @django6323 3 года назад +4

    Ootty 175 km.. ആ Junction എവിടെയാ ?

  • @PSCMATHS100
    @PSCMATHS100 3 года назад +1

    👍👍👍👍

  • @thevlogofsmallthings
    @thevlogofsmallthings 3 года назад

    പിടിക്കരുത് എന്നെ കേട്ടോ പിടിക്കരുത്..

  • @anoop7128
    @anoop7128 3 года назад

    5:00 to 5:08 😅😅😅😅

  • @rafimc1974
    @rafimc1974 3 года назад

    Inachan 🤣🤣

  • @shanitht5974
    @shanitht5974 2 года назад

    ഇപ്പൊ ഉളള സിനിമയിൽ അമ്മാവൻ അമ്മായി ഒന്നും ഇല്ല..

  • @pradeepbabu2327
    @pradeepbabu2327 3 года назад +3

    ആശയെ പിന്നെ കണ്ടിട്ടില്ലാ?

  • @ajmalaju-ix2em
    @ajmalaju-ix2em 3 года назад +3

    Serrnivasane vellan aarumille

  • @richurichu871
    @richurichu871 3 года назад

    മിഥുനം

  • @publitemallu6092
    @publitemallu6092 3 года назад +1

    അതുകൊണ്ട് ഒന്നുല്ല

  • @nikhils5652
    @nikhils5652 3 года назад +1

    Rash drive 😄😄

  • @NS-vq5cc
    @NS-vq5cc 3 года назад +1

    Soda

  • @anzaribrahim9643
    @anzaribrahim9643 4 месяца назад

    കൊലൈ പന്നും നാൻ

  • @mubashir5586
    @mubashir5586 3 года назад +3

    Movie name

    • @sakeenaunais912
      @sakeenaunais912 3 года назад +1

      മിഥുനം

    • @manupanicker
      @manupanicker 3 года назад

      @@sakeenaunais912 english parajarinengil naladayennu

    • @manupanicker
      @manupanicker 3 года назад +1

      kiiti endh ayelum Mithunam..thank you

    • @mubashir5586
      @mubashir5586 3 года назад +2

      @@manupanicker thanks😊

    • @ajmalaju-ix2em
      @ajmalaju-ix2em 3 года назад +1

      വാപ്പാന്റെ മുട്ട

  • @Lucifer-el1tl
    @Lucifer-el1tl 3 года назад

    ബന്ധത്തില്‍ ഉള്ള കുട്ടിയെ അല്ലെ മോഹന്‍ലാല്‍ അടിച്ചോണ്ട് വന്നത് അന്നേരപ്പം ബന്ധുക്കളെ പ്രതേകിച്ച് പരിചയപ്പെടുത്തണോ

    • @SabuXL
      @SabuXL Год назад +1

      ഓ അത് പോയിന്റ്

  • @ranjishap2991
    @ranjishap2991 3 года назад

    Ivallanno vellichadiyathu

  • @lavitoriya3672
    @lavitoriya3672 3 года назад

    Sodaaa

  • @gfrcompany7234
    @gfrcompany7234 3 года назад

    𝕄𝔸𝕋𝔸𝔻𝕆ℝ 307

  • @JK-wd9mb
    @JK-wd9mb 3 года назад

    E oru video clipile comedyde parisarth polum ela eplthe comedy enu paryuna theeta cinemakl

  • @abhilash6075
    @abhilash6075 3 года назад

    Oooty

  • @savethetiger3574
    @savethetiger3574 3 года назад

    1991

    • @SabuXL
      @SabuXL Год назад

      അല്ല ചങ്ങാതീ. 1993

  • @kahlidmckttr422
    @kahlidmckttr422 Год назад +1

    ഇതിൽ ഉർവശി അഭിനയിച്ചിട്ടില്ല സേതു ആയി ജീവിക്കുകയായിരുന്നു

  • @abz9635
    @abz9635 Год назад +1

    ഈ പടം തിയേറ്ററിൽ ഇറങ്ങി 8 നിലയിൽ പൊട്ടി പോയതാണ്... അന്ന് പടം കാണാൻ പോയപ്പോ 10 പേര് തികച്ചില്ല

    • @SabuXL
      @SabuXL Год назад +2

      വാസ്തവം തന്നെ ചങ്ങാതീ 🙄. പക്ഷേ പ്രിയൻ ലാൽ ശ്രീനി കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മനോഹരമായ കുടുംബം ആണ് ഇത്. 🤝

    • @nonup3333
      @nonup3333 Год назад +1

      ആകാശദൂതി നോട് കട്ട നിന്ന പടമാണ് അക്കാലത്ത്

    • @prasadprasad.m.p226
      @prasadprasad.m.p226 2 месяца назад

      ​@@SabuXLഎങ്ങനെ പടം പൊട്ടി അടിപൊളി മൂവി

    • @SabuXL
      @SabuXL 2 месяца назад

      @@prasadprasad.m.p226 No idea dear.
      ☹️

  • @underworld2858
    @underworld2858 3 года назад +1

    അയ്യോ..... ശ്രീനിവാസനാണോ ഡ്രൈവർ 😂😂😆😆

  • @kiranchirayath8640
    @kiranchirayath8640 3 года назад +1

    Innocent ore poli

  • @underworld2858
    @underworld2858 3 года назад

    അയ്യോ..... ശ്രീനിവാസനാണോ ഡ്രൈവർ 😂😂😆😆

  • @underworld2858
    @underworld2858 3 года назад

    അയ്യോ..... ശ്രീനിവാസനാണോ ഡ്രൈവർ 😂😂😆😆