ആരാ പറഞ്ഞെ bc most of the entrance coming master bedroom and most of the front door common Australian made and we did our house drawings our self it’s completely customised ❤
@@shanybaijuaugustine1736 ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കുവെച്ചു എന്നുള്ളു പിന്നെ ഹോം ടൂർ വീഡിയോ ഇങ്ങനല്ലാതെ പിന്നെങ്ങനെ ചെയ്യണം പിന്നെ എൻഎ അറിയുന്നവർക്കറിയാം എന്റെ സംസാര രീതി എങ്ങനാണെന്നു പൊങ്ങച്ചം കാണിച്ചിട്ട് എന്ത് കിട്ടാനാ അതൊന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു 😂
Do we exactly need to give emphasize on such videos . I am afraid that people from Kerala are loosing a vision. Let’s focus on some vedios which prioritize technology,innovation in it etc along with some thing better for not only humanity but those which contribute for a sustainable society .
ഹലോ മോളെ വീട് സൂപ്പർ ആണ് കേട്ടോ, നിങ്ങൾ എവിടുന്നാണ് വീട്ടിലിലേക്കുള്ള furniture മേടിച്ചതു . അതുപോലെ frontile pillers കcladding stone എങ്ങനെ ആണ് cheyichathu, Rate ഒരുപാട് അയ്യോ. We are in sydney, we just doing our garrage, just want to check
Furniture we brought in here(Perth) but we customised and cladding stone ഞങ്ങൾ എലിവിയേഷൻ മാത്രം 15k koduthu ഞങ്ങൾ പറഞ്ഞിരുന്നു ക്ലാഡിങ് സ്റ്റോൺ വേണമെന്ന് builders did that but i prefer nammal തന്നെ ചെയ്താൽ മതി ക്ലാഡിങ് സ്റ്റോൺ ചീപ്പ്പ്രൈസ് ആണ് ആളെ വെച്ച് ചെയ്താൽ നല്ലതാ ❤️
ഒരു vdo ഇടുമ്പോൾ negative comentsum ഉണ്ടാകും. അതിൽ അസ്വസ്ഥരാകരുത്. എല്ലാ vdo യും നോക്കു പാചകത്തിന്റെ ആണെങ്കിൽ പോലും. Negative coments ഓക്കേ വളരെ നോർമൽ ആയാണ് അവർ എടുക്കുന്നത്.കാണുന്നവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അല്ലെങ്കിൽ coment box off ആക്കി വയ്ക്കുക.
ഒരു വീട്ടിൽ ഒരൊറ്റ മാസ്റ്റർ ബെഡ്രൂമാണ് ഉള്ളത്. മറ്റു ബെഡ്രൂമുകളെ എൻസൂയിറ്റ് ബെഡ്രൂമുകൾ എന്നു വിളിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഓരോ ഇനത്തിന്റെ പേരുകളും മുറികളുടെ പേരുകളും ശരിയായിട്ടുണ്ടോ എന്ന് പരിശോധിക്കുക. എന്റെ അഭിപ്രായത്തിൽ, നിറങ്ങളുടെ കോമ്പിനേഷനുകളും ഫർണിച്ചറുകളും വീട്ടിനോട് പൊരുത്തപ്പെടുന്നില്ല,. പ്രദർശനവും ഏറെ വാചാലമാകുന്നു.
എനിക്ക് തോന്നുന്നു, ഞാൻ ഇവിടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ മനസ്സിലാക്കിയില്ല. ഓസ്‌ട്രേലിയയിൽ ഒരു വീട്ടിൽ മറ്റു മുറികളേക്കാൾ വലുതായ ഒരു മാസ്റ്റർ ബെഡ്‌റൂം മാത്രമേ ഉണ്ടായിരിക്കൂ, അതിനൊപ്പം his and her wardrobe ന്റെ പ്രത്യേക സ്ഥലം കൂടാതെ ensuite ബാത്റൂമും ഉണ്ടാകും. വീട്ടിന്റെ അകത്തോ പുറത്തോ വിവിധ നിറങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞാൻ എന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷെ, അത് പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. നന്ദി.
Good house. Please note I agree with Thomas. Only one room is called Master Room in Australia. You could say that all rooms are attached or are ensuite. It looks like you are struggling with language such as “customide instead of customised” “aggragate” also microven instead of microwave oven. Please note that there are many custom builders in Australia and many of us built such homes here.
Otthiri ishtaayi..u look so pretty Rosa...furniture really grand looking... ❤❤🎉🎉🎉🎉congratulations
❤️❤️❤️
Beautiful house. Congratulations to you and your family ❤️ .
Who did the catering service?
Danty catering Perth highly recommended
Congratulations deras❤🎉🙌so happy for you ❤❤❤
Nalla veedu 👍🏾👍🏾👍🏾 interior design kurachoode nannakkamiyurunnu ❤️❤️❤️ kure items mismatch aayi thonnunnu
Super 👍🏻👍🏻
Pl.keep a separate tile to keep down the coffee maker otherwise your kitchen slab granite will break due to sudden bottom heat of coffee maker.
Really beautiful house. Enjoy your new paradise 🎉
കൊള്ളാം super ❤❤❤❤❤🎉🎉🎉🎉🎉
Where did you make key holder and name board pls
Very good house ❤... May God bless you all abundantly 🙏🙏
Veetile ella roomsum master bedroom aaki customaid cheythath sooperaayitund
Congrats.
Awesome dear ❤ God Bless
furniture shop onnu parayamo..bed and couches vangiyath..online vamgan anu.
Sister house vera level chance a illa semma 👏👏👏🎉🎉
God bless you and family ❤🎉
Congrats and May God bless you and family more and more 🎉🎉🎉🎉🎉❤❤❤❤❤❤
Congregation ❤
Good presentation 👏
hi chechi, pls share cost of building house and also cost of land boght, pls share the two cost seperately. Also location
@@ajayg9077 land cost is 320
@@ajayg9077 together one million nearly
@@rosasworldyt and building cot also pls and suburb pls, im also in Vic
Super mole. Divam anugrahikatte
Hi Chechi nice home ..where did you buy the bedsheets from ?
Shien
Camera is focusing on the anchor most of the time and very low vision of the house 😔
@@annd6556 sorry 😞 I can’t do anything 🙏
This is indeed an irrational home! ❤
Suggestion : avoid habitual use of 'evade Australiail'
@@joejosey1797 sure 👍
powli chwchi❤❤❤
Beautiful House ❤
Wooww Beautiful House ❤❤❤❤❤
Thank you so much 😊
Adipoli ❤️❤️❤️😘
Beautiful 🏡..
Aus ella veedukalum ethupooleyanu..room kurachu valuthanu ethil..baaki okke common
ആരാ പറഞ്ഞെ bc most of the entrance coming master bedroom and most of the front door common Australian made and we did our house drawings our self it’s completely customised ❤
Exterior paint always white or black or ash but we did green and white ❤I never see like this colour combination
@@rosasworldyt ningal adikam veedukal kanathathu kondanu..
@@sartha123 you must be joking. ഗ്യാരേജ്, മൈക്രോവൻ, ചാൺഡലിയർ, ഡയർ എല്ലാം തന്നെ കസ്റ്റമൈഡ് ചെയ്ത് വീടുകൾ വേറെ കാണില്ല .🤣🤣🤣🤣
@@PakkaranMass athu ningal aus veere veedu kandittillathathukonda...customised avide oru veede kandittullu atha..
Nice ❤work ❤
Thanks 🔥
Nannayittundu
Nice house 👌 furniture evidunna medichathu
Pompus thats it.
Sahodariyude Home tour oru pongacham parachil aayo enn oru samshayam
@@shanybaijuaugustine1736 ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കുവെച്ചു എന്നുള്ളു പിന്നെ ഹോം ടൂർ വീഡിയോ ഇങ്ങനല്ലാതെ പിന്നെങ്ങനെ ചെയ്യണം പിന്നെ എൻഎ അറിയുന്നവർക്കറിയാം എന്റെ സംസാര രീതി എങ്ങനാണെന്നു പൊങ്ങച്ചം കാണിച്ചിട്ട് എന്ത് കിട്ടാനാ അതൊന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു 😂
Wonderful !!!
Customer, customize
Customide?
എല്ലാം കോംപ്ലിമെന്റായി🤣🤣🤣🤣
Beautiful house
Thank you 😊
Do we exactly need to give emphasize on such videos . I am afraid that people from Kerala are loosing a vision. Let’s focus on some vedios which prioritize technology,innovation in it etc along with some thing better for not only humanity but those which contribute for a sustainable society .
വീട് നന്നായിട്ടുണ്ട് 👌👌👌
നാട്ടിൽ നിന്ന് എങ്ങനെയാ furnitures കൊണ്ടുവന്നത്
Any details
Evide oru shopp ayi collaborate cheythu
All over Australia il ഉള്ള shop ആണോ?
@@densilthampy അല്ല perth മാത്രെ ഉള്ളു
What's the name of that shop please
@@smruthymoncy6662 essential furniture Cannington
Nice house! Which suburb?
@@tinamathew88 southern river❤️
@@rosasworldyt Nice 😊 congrats 💕
✨✨✨✨
❤❤
😍😍😍😍😍😍😍
Suburb evida
ഹലോ മോളെ വീട് സൂപ്പർ ആണ് കേട്ടോ, നിങ്ങൾ എവിടുന്നാണ് വീട്ടിലിലേക്കുള്ള furniture മേടിച്ചതു . അതുപോലെ frontile pillers കcladding stone എങ്ങനെ ആണ് cheyichathu, Rate ഒരുപാട് അയ്യോ. We are in sydney, we just doing our garrage, just want to check
Furniture we brought in here(Perth) but we customised and cladding stone ഞങ്ങൾ എലിവിയേഷൻ മാത്രം 15k koduthu ഞങ്ങൾ പറഞ്ഞിരുന്നു ക്ലാഡിങ് സ്റ്റോൺ വേണമെന്ന് builders did that but i prefer nammal തന്നെ ചെയ്താൽ മതി ക്ലാഡിങ് സ്റ്റോൺ ചീപ്പ്പ്രൈസ് ആണ് ആളെ വെച്ച് ചെയ്താൽ നല്ലതാ ❤️
ഒരു vdo ഇടുമ്പോൾ negative comentsum ഉണ്ടാകും. അതിൽ അസ്വസ്ഥരാകരുത്. എല്ലാ vdo യും നോക്കു പാചകത്തിന്റെ ആണെങ്കിൽ പോലും. Negative coments ഓക്കേ വളരെ നോർമൽ ആയാണ് അവർ എടുക്കുന്നത്.കാണുന്നവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അല്ലെങ്കിൽ coment box off ആക്കി വയ്ക്കുക.
@@Sumasree_303 🤪😀😀😀😀😀
Panakkari
😭😭😭😭
ഒരു വീട്ടിൽ ഒരൊറ്റ മാസ്റ്റർ ബെഡ്രൂമാണ് ഉള്ളത്. മറ്റു ബെഡ്രൂമുകളെ എൻസൂയിറ്റ് ബെഡ്രൂമുകൾ എന്നു വിളിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഓരോ ഇനത്തിന്റെ പേരുകളും മുറികളുടെ പേരുകളും ശരിയായിട്ടുണ്ടോ എന്ന് പരിശോധിക്കുക. എന്റെ അഭിപ്രായത്തിൽ, നിറങ്ങളുടെ കോമ്പിനേഷനുകളും ഫർണിച്ചറുകളും വീട്ടിനോട് പൊരുത്തപ്പെടുന്നില്ല,. പ്രദർശനവും ഏറെ വാചാലമാകുന്നു.
Mate you sound jealous why are you so pressed 😂😂😂
Master bedroom or ensuite is the same meaning. പിന്നേയ് ഞങ്ങളുടെ ഇഷ്ടം അല്ലെ furniture ആൻഡ് കളർസ് ഒക്കെ ❤️
എനിക്ക് തോന്നുന്നു, ഞാൻ ഇവിടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ മനസ്സിലാക്കിയില്ല. ഓസ്‌ട്രേലിയയിൽ ഒരു വീട്ടിൽ മറ്റു മുറികളേക്കാൾ വലുതായ ഒരു മാസ്റ്റർ ബെഡ്‌റൂം മാത്രമേ ഉണ്ടായിരിക്കൂ, അതിനൊപ്പം his and her wardrobe ന്റെ പ്രത്യേക സ്ഥലം കൂടാതെ ensuite ബാത്റൂമും ഉണ്ടാകും. വീട്ടിന്റെ അകത്തോ പുറത്തോ വിവിധ നിറങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞാൻ എന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷെ, അത് പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. നന്ദി.
Good house. Please note I agree with Thomas. Only one room is called Master Room in Australia. You could say that all rooms are attached or are ensuite. It looks like you are struggling with language such as “customide instead of customised” “aggragate” also microven instead of microwave oven.
Please note that there are many custom builders in Australia and many of us built such homes here.
@@bindubenny2635 thank you that day was housewarming day I was so stressed 😩 that’s why some mistakes 🥺
' Pakka aussie girl '
Black fully black adich kulamaky ellam 😂😂
Door konduvaran paper work difficult alle? Means chemic process cheytha certificate vende?
@@Channel-t1h no need we did collab with one furniture shop
Budget ethra ayi?
1million 🎉
@@rosasworldytonly for house ? Or including everything
Beautiful house. ..ഇങ്ങനെ ഒരു വീടൊക്കെ വെക്കാൻ എത്ര രൂപ കൊടുക്കണം അവിടെ?
@@ArtWithMyHeart123 one million we spent but depends on the state
@@rosasworldyt one million australian dollars? ?or inr?
@@ArtWithMyHeart123 Australia
❤️❤️❤️😍😍😍 😍😍😍😍👌👌👌👌👌👌👌👌👌👌
Total budget how much chechi
Onnu parayamo
@@SJ-ny1be one million 🌹
Price parayammoo
@@jestinjoseph5 1 million
No use ! Just a waste of money
Ohh really we are living very well our beautiful home 🏠
Total budget how much chechi
Onnu Parayamo
Nice ❤
❤❤
❤❤❤❤❤