ബ്ലൗസിന്റെ ബാക്ക് സൈഡിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാമോ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • blouse tutorial Malayalam
    blouse cutting and stitching Malayalam
    free online stitching classes
    #sewingtricks #sewingtips #stichingandcutting #stitchingmalayalam #sewing #stitching #blousecutting #blousedesign #backtobasics #stichingandcutting #howtostich #how #diy #aksharafashion

Комментарии • 11

  • @annitjames8160
    @annitjames8160 2 месяца назад +1

    തുടക്കകാർക്ക് ബുദ്ധിമുട്ടാണെങ്കിലും തയ്യൽ ഒരു മാതിരി അറിയുന്നവർക്ക് വളരെ ഉപകാരമാണ്🙏❤️

  • @KalaMoli-u9u
    @KalaMoli-u9u Месяц назад

    ഇതിന്റെ front cutting edu അതിനു ലൂസ് കൊടുക്കണോ

  • @reenaharidas6450
    @reenaharidas6450 Месяц назад

    Thankyou dear

  • @sunithapk328
    @sunithapk328 2 месяца назад

    Thank you somuch

  • @KalaMoli-u9u
    @KalaMoli-u9u Месяц назад

    നമ്പർ തരാമോ 👍 ഡീറ്റെയിൽസ് പഠിക്കാൻ ആണ്

  • @beenakb2594
    @beenakb2594 Месяц назад

    ഷോൾഡർ മുതൽ കൈക്കുഴി വരേ പോള പോലെ തുണി പൊന്തി നിൽക്കുന്നത് എന്ത് കൊണ്ട് ആണ്. ബ്രെസ്റ്റ് സൈസ് കൂടുതൽ ആണ്. അപ്പൊ മെയിൻ പോയിന്റ് രണ്ടര ഇഞ്ച് എടുക്കും. അത് കൂടിയിട്ട് ആകെ ചുളിവ് വരുന്നത്

    • @RajeRajesh-dw2sv
      @RajeRajesh-dw2sv  Месяц назад +1

      ബാക്കിൽ ആണോ രണ്ടര ഇഞ്ച് പോയിന്റ് എടുക്കുന്നത്
      ആണെങ്കിൽ ബാക്കിൽ ഒരു ഇഞ്ച് എടുത്താൽ മതി ബാലൻസ് വരുന്നത് ഫ്രണ്ട് ഭാഗത്ത് ആഡ് ചെയ്തിട്ട് മാർക്ക് ചെയ്യാവുന്നതാണ്
      കമന്റില് പറയുമ്പോൾ വിശദമായിട്ട് പറയാൻ പറ്റില്ല
      ഇതൊരു വീഡിയോ ആയിട്ട് ചെയ്യാട്ടോ ഹെവി ബ്രസ്റ്റ് ഉള്ളവർക്ക്

    • @beenakb2594
      @beenakb2594 Месяц назад

      മുൻഭാഗത്ത് ആണ് രണ്ടര ടക്ക് ഇടുന്നത്

    • @RajeRajesh-dw2sv
      @RajeRajesh-dw2sv  Месяц назад

      @@beenakb2594 chest and breast size എത്രയാണ്

    • @beenakb2594
      @beenakb2594 Месяц назад

      ചെസ്റ്റ് 39
      ബ്രെസ്റ്റ് 43
      വെയ്സ്റ്റ് 35

  • @annitjames8160
    @annitjames8160 Месяц назад

    എടാ എനിക്കു കിട്ടിയ ഒ രു അളവു പറയാം sh-15 Waist 40 Brest45 shape 34 ഞാൻ ഞെട്ടി എന്നാലും തന്റെ വീഡിയൊ കണ്ട പരിചയo കുടിവെച്ച് വെട്ടി നന്നായി ഒത്തു🙏🙏🙏