Flowers Top Singer 2 | Sree Hari | Rathi Sukha Saaramayi

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 413

  • @udhayankumar9862
    @udhayankumar9862 2 года назад +9

    എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @shyamalasethu2036
    @shyamalasethu2036 2 года назад +127

    ചില കുട്ടികളെമാത്രം വെച്ച് ഈ ജഡ്ജസ് ഈ പ്രോഗ്രാമിന്റെ റേറ്റിംഗ് കൂട്ടാൻ നോക്കുവാ അതിൽ നല്ല കഴിവുള്ള കുട്ടികളെ തഴയും പ്രേക്ഷക പിന്തുണ ഉള്ള കുട്ടികളെ ഉയർത്തിക്കാട്ടും.. ശ്രീ ഹരി you r the best....

  • @swasrayachemicals9689
    @swasrayachemicals9689 2 года назад +32

    ജഡ്ജിങ് പാനലിൽ ഉള്ളവർ പാടുന്നതിനെക്കാൾ നന്നായി പാടി മോനു സൂപ്പർ. മോനു ദൈവം തന്ന ഈ വരധാനതത്തെ നിത്യവും ഉപാസിക്കുക....

  • @abbasmala9233
    @abbasmala9233 2 года назад +240

    പാടാൻ ഏറെ പ്രയാസമുള്ള പാട്ടാണിത് ...... മോൻ നന്നായി പാടി അഭിനന്ദനങ്ങൾ.

    • @cinmatrailer
      @cinmatrailer 2 года назад

      Faizal razi💯💯💯❣️ ഇതിനും നന്നായി പാടി

    • @sreedeviraju8508
      @sreedeviraju8508 2 года назад

      സൂപ്പർമോനെ

    • @abdulsalamk.m.moideen4051
      @abdulsalamk.m.moideen4051 8 месяцев назад

      നൗഷാദ് സാർ കമ്പോസ് ചെയ്ത ഏക മലയാളം സിനിമ ധ്വനിയിലെ പാട്ടുകൾ എല്ലാം തന്നെ മികച്ചതാണ്,,, പാടുവാൻ ഒത്തിരി tough ആണ്,, എന്നാലും മോൻ നന്നായി പാടി 👍👍❤️❤️

  • @ivansoulgaming1906
    @ivansoulgaming1906 2 года назад +12

    മോനെ,മോന്റെ colour entu beautiful ആണ്. പാട്ട് അതിമനോഹരം.അതിലും കൂടുതൽ വിനയം.

  • @deenadp5518
    @deenadp5518 2 года назад +30

    ഭാവിയിൽ നീ ഒരു ഭാവഗായകനാകും. ദൈവം മോനെ അനുഗ്രഹിക്കട്ടെ. നിൻറെ പാട്ട് അതിഗംഭീരം

  • @udhayankumar9862
    @udhayankumar9862 Год назад +6

    2023ലും ശ്രീ ഹരിയുടെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @Sajik-t4v
      @Sajik-t4v 3 месяца назад

      2024lum kelkunu

  • @m.gm.g5929
    @m.gm.g5929 2 года назад +128

    ആ മോൻ എത്ര നന്നായി പാടി... എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള പാട്ട് അടിപൊളി മോൻ... 🥰🥰🥰🥰🥰🥰🥰

  • @ameenaashkar9183
    @ameenaashkar9183 2 года назад +180

    One ഓഫ് my fvrt സോങ്... ✌️ഹരി കുട്ടാ അടിപൊളി..... 🥰🔥

    • @sheelad6061
      @sheelad6061 2 года назад +2

      Superകുട്ട

    • @laijaannamma6515
      @laijaannamma6515 2 года назад

      Ahh poliii

    • @jancymani1688
      @jancymani1688 2 года назад

      Enteyum favorite song Harikuttan athu super aayi paadi

    • @gireeshbalakrishnan2773
      @gireeshbalakrishnan2773 2 года назад

      One of my favourite songs ennu para one of il thudangumbol plural noun upayogikkanam vave

  • @manojc4623
    @manojc4623 2 года назад +33

    ഇവനിൽ ... ഏത് ഗാനവും ഭദ്രം .... 🙏🏽

  • @rejimolsijo9270
    @rejimolsijo9270 2 года назад +81

    മണിക്കൂട്ടാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ .

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 года назад +72

    ഹരി കുട്ടാ,,, പൊളിച്ചു
    ആരായാലും അലിഞ്ഞു പോകും
    എന്തൊരു സുഖം, അടിപൊളി ഫീൽ,,

  • @radharadha4291
    @radharadha4291 2 года назад +40

    നിങ്ങളുടെജഡ്ജിമെന്റ് അത്രക്ക് ശരിയായില്ല മണിക്കുട്ടന് സങ്കടപെടേണ്ട ട്ടോ ഞങ്ങൾക്കു വളരെ eshdamayi👌👌👌👍👍👍👍👍

  • @anirudhanpk2270
    @anirudhanpk2270 2 года назад +53

    ശ്രീഹരിക്ക് MG കുറച്ച് മാർക്ക് കൊടുക്കുന്നു ആദ്യം നെഗറ്റീവ് പിന്നെ ഗംഭീര അഭിപ്രായം
    മേഘ്ന ചെറിയ കുട്ടി ഒരു തെറ്റും ഇല്ല പോലും കാണുന്നവരെ വിഢികളാക്കുന്നു

    • @raveendranb8459
      @raveendranb8459 3 месяца назад

      ഇതൊക്കെ അഡ്ജസ്റ്റ്മെന്റ് ആണ്
      ടോപ് സിംഗർ ശ്രീഹരി തന്നെ തീർച്ചയായും

  • @rajeswaryreghuvaran9480
    @rajeswaryreghuvaran9480 2 года назад +42

    മോനെ ശ്രീഹരി സൂപ്പറോ സൂപ്പർ 👌 ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @mruduladevi796
    @mruduladevi796 2 года назад +19

    ഹരിക്കുട്ടാ🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼
    ആശംസകൾ ഉയരങ്ങളിൽ എത്തിച്ചേരട്ടെ. 👍🏼💐💐💐💐

  • @aninandhu7530
    @aninandhu7530 2 года назад +58

    കൊള്ളാം നിനക്ക് സംഗിതത്തോടുള്ള അഭിനിനിവേഷം.... നീ ഉയരും വാനോളം

  • @39feabasaji99
    @39feabasaji99 2 года назад +120

    ഹരിക്കുട്ടൻ അതിഗംഭിരമായിപാടി congratulations❤❤

  • @sirajchelari5022
    @sirajchelari5022 2 года назад +71

    ഈ പാട്ട് കണ്ണടച്ചോന്ന് കേട്ട് നോക്ക് 😍😍😍👍👍.... ഹരി കുട്ടാ

  • @shameerajabbar8314
    @shameerajabbar8314 2 года назад +12

    ശ്രീക്കുട്ടാ ഒരുപാട് ഇഷ്ട്ടപെട്ടപാട്ട് കുട്ടനെയും ഇഷ്ട്ടാണ് ട്ടാ 👍👍👍❤❤❤👏👏👏👏👏

  • @vijayapradeepnayar3113
    @vijayapradeepnayar3113 2 года назад +45

    മോനേ സൂപ്പർ മുത്തേ 🥰🥰❤️❤️

    • @kunjupn1490
      @kunjupn1490 2 года назад

      M, G, താങ്കൾ സ്വയം വിമർശനം ഏറ്റുവാങ്ങുന്നു. ഒരുകാര്യം നിങ്ങൾമനസിലാക്കണം നിങ്ങളെപ്പോലെ പാടുവാൻ മറ്റുള്ളവർക്ക് കഴിവില്ല എങ്കിലും ഒരാൾ പാടുന്നത് കേൾക്കുമ്പോൾ അതിന്റെ ശരിതെറ്റുകൾ മനസ്സിലാക്കുവാൻ കഴിവുള്ളവർ തന്നെയാണ് പ്രേഷകർ എന്നസത്യം മറക്കരുത്. മാത്രമല്ല നിങ്ങളെക്കാൾ കഴിവുറ്റഗായകർ ഈ സമൂഹത്തിൽ ഉണ്ട് എന്നസത്യം മറക്കരുത്. അതുകൊണ്ട് കഴിവുകൾക്ക് പരിഗണന കൊടുക്കുക, കഴിവുകുറവുള്ള കുട്ടികൾക്ക് ഉപദേശവും പ്രോത്സാഹനവുംകൊടുക്കുക. ജനങ്ങൾ വിഡ്ഢികളല്ല എന്നുകൂടി മനസിലാക്കുക.

  • @archanaskitchen890
    @archanaskitchen890 2 года назад +82

    മോനെ സൂപ്പറായിട്ട് പാടി ❤️👍

  • @rojanair8307
    @rojanair8307 2 года назад +53

    ശ്രീഹരി. The king of the Top Singer.... Always Best. ☺️👍♥️👌

  • @lakkudulakkudupop7136
    @lakkudulakkudupop7136 2 года назад +1

    ഇവനെ കിട്ടിയ അമ്മ എത്ര ഭാഗ്യ വതി. ലോകം മുഴുവൻ മോന്റെ പാട്ടു ഇഷ്ട്ട പെടട്ടെ. ഉയരങ്ങളിൽ എത്തട്ടെ. നല്ല വോയിസ്‌ നല്ല പാട്ടുകാരൻ. വളരെ ഇഷ്ട്ടായി നന്നായി പാടി.

  • @bichutml2988
    @bichutml2988 2 года назад +41

    ഈ സോങ് ഹെഡ്സെറ്റ് വെച്ച് കേൾക്ക് അടിപൊളി

  • @sujasajeev6677
    @sujasajeev6677 2 года назад +16

    ഒത്തിരി ഇഷ്ടപ്പെട്ടു ഹരികുട്ടാ ❤❤❤

  • @mrprogamer2561
    @mrprogamer2561 2 года назад +32

    Manikutta u rocked well with rathisughasaramayi👍👍👍❤❤❤

  • @jencyvincent816
    @jencyvincent816 2 года назад +7

    എന്റെ പൊന്നുമോനെ 😍😘. ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവും.

  • @shinukottaram
    @shinukottaram 2 года назад +1

    ഹരി എന്ന പേരിൽ അറിയപ്പെടുന്ന ഈ പാ ട്ടു കാരന് എൻ്റെ എല്ല നൻമകളും നേ രു ന്നു.

  • @raichelmarypeter9067
    @raichelmarypeter9067 2 года назад +9

    ഹരികുട്ടൻ പൊളി മുത്തേ 👍👍👍❤❤

  • @ASquareCuts
    @ASquareCuts 2 года назад +25

    ഹരിക്കുട്ടൻ 😍

  • @vanajaiyer7948
    @vanajaiyer7948 2 года назад +17

    Manikuttan rocking..superb 👍👍

  • @TASTEMAKER78
    @TASTEMAKER78 2 года назад +3

    എന്തു ഭംഗി ആയിട്ടാ പാടുന്നത് ദൈവം അനുഗ്രഹിച്ചു വിട്ടേക്കുവാണ് 👍

  • @ananth3982
    @ananth3982 2 года назад +10

    ധ്വനി...മികച്ച പാട്ടുകൾ ഉള്ള സിനിമ🙌🏻

  • @saaj2007
    @saaj2007 2 года назад +1

    എന്തിനാണ് മാഷേ ആ ഒരു മാർക്ക്‌ കുറച്ചത് 😭😭😪 മോനെ 💯💯💯💯 സൂപ്പർ.. സൂപ്പർ 💯💯

  • @NVZ-c1q
    @NVZ-c1q 2 года назад

    ഹരികുട്ടാ വെരിഗുഡ് മോൻ നാളെ നല്ലയൊരു പാട്ടുകാരനാകും മോനുവേണ്ടി ഇനിയും ഒരുപാടു അവസരം വരും ❤️❤️❤️❤️❤️❤️

  • @swapnasandeep8702
    @swapnasandeep8702 2 года назад +2

    പറയാൻ വാക്കുകൾ ഇല്ല മുത്തേ...ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂടുതലായി..

  • @rashidkalliyath8043
    @rashidkalliyath8043 Год назад

    സൂപ്പർ....
    My favorate song...
    എന്താ വരികൾ....

  • @lissymathew1622
    @lissymathew1622 2 года назад +18

    Suuuper monu. May God bless you. 🌹🌹❤❤🌷🌷

  • @aminanizamudheen3695
    @aminanizamudheen3695 2 года назад +35

    Sreehari improved lots in his singing style... Hatsoff for the effort👌🏻judges plz give him necessary encouragement for his improvement😌

  • @ayishaa.srollno7class9f52
    @ayishaa.srollno7class9f52 2 года назад +1

    hai supper harikkutta

  • @annageorge1318
    @annageorge1318 2 года назад +16

    Sri hari u are a star MG can not able to sing like u don, t worry we love u

  • @radhaa2107
    @radhaa2107 2 года назад +8

    Amazing harikutta..god bless you..

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +6

    Sreehari superb singing 👍👍👍😘🥰🤩❤️❤️❤️💯🙏 orupadu orupadu ishtamayi innathe monde song. Eniku orupadu ishtamulla pattanu ithu. God bless you

  • @safvanayasmin8661
    @safvanayasmin8661 2 года назад +9

    Sree hari Super....👌👌👌👌... Nalla song selection

    • @sreedeviraju8508
      @sreedeviraju8508 2 года назад +1

      എനിക്ക് ഏറ്റവും ഇഷ്ട്ടം ശ്രീഹരി കുട്ടനെ

  • @tintuelsyjohn7444
    @tintuelsyjohn7444 2 года назад +10

    Ur voice is changing love you dear😘😘😘😘

  • @roshnajagan2611
    @roshnajagan2611 2 года назад +22

    വളരെ നന്നായി പാടി ഹരികുട്ടൻ👍

  • @shynishyni2923
    @shynishyni2923 2 года назад +15

    Polichu mutheee💋💋💋❤❤❤😍😍😍🥰🥰🥰

    • @firozfiroz8902
      @firozfiroz8902 2 года назад

      ഹരികുട്ടാ സൂപ്പർ 👍👍

  • @shibilisahadkk5554
    @shibilisahadkk5554 2 года назад +12

    Sooper song nannayi padi orupad ishtamayi

  • @diyamanoj5667
    @diyamanoj5667 2 года назад

    മോനെ വളരെ നന്നായി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം

  • @sreelathan9732
    @sreelathan9732 2 года назад

    മാതാ പിതാ ഗുരു ഇവരുടെ അനുഗ്രഹം ഉണ്ടാവുമ്പോൾ മോൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 🙏🥰🥰🥰🥰👍👍👍👍👍👌👌

  • @remadevisreekumar1602
    @remadevisreekumar1602 2 года назад

    ഹരിക്കുട്ടാ മോനെ നീ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എത്ര ഉയരങ്ങളിൽ എത്തിയാലും വിനയം കൈ വിടരുത്.മോനെ ഒരുപാട് ഇഷ്ടം

  • @sindhusooraj2767
    @sindhusooraj2767 2 года назад +20

    മോനെ സൂപ്പർ 🥰❤️

  • @sailajadevi8988
    @sailajadevi8988 2 года назад +17

    He is already top singer in viewers perspective. But judges are doing their job. Since meghna and miya are small just for fun they pamper them. It doesn't affect the credibility i think. Pls bring back Madhu Balakrishnan sindhu mam. Fan of his singing.

  • @kjsajumdhelsakochi1928
    @kjsajumdhelsakochi1928 2 года назад +7

    Sooper... Kudoze to Harikkuttan
    Congrats... All the very best...

  • @shinycharles3528
    @shinycharles3528 2 года назад +11

    സൂപ്പർ മോനേ 🌹❤🙏🏻🙏🏻🥰

  • @Gloris624
    @Gloris624 2 года назад +16

    Splendid. Mind-blowing rendition. Mezmarised singing.

  • @chrizzzzz2193
    @chrizzzzz2193 2 года назад +10

    Sreehari.. super mone💗💖

  • @diyamanoj5667
    @diyamanoj5667 2 года назад

    മോനെ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @harivisvendrasingh1900
    @harivisvendrasingh1900 2 года назад +11

    வாழ்த்துகள் நண்பரே வணக்கம் மகிழ்ச்சி🙏👍💪🌷

  • @mdjoseph3488
    @mdjoseph3488 2 года назад +3

    Super song sreehari best singer 👍🌹🌹🌹🌹🌹

  • @elsyputhenpurayil8989
    @elsyputhenpurayil8989 2 года назад +8

    Hari you are very much talented.

  • @premeelapaul5832
    @premeelapaul5832 2 года назад +1

    അമ്മ ഒരു മുക്കിൽ പൂവിട്ടാൽ അമ്മ അമൃതാനന്ദമയി യെ പ്പോലെ ഇരിക്കും 🤣🤣🤣❤️❤️❤️🌹🌹🌹

  • @diyamanoj5667
    @diyamanoj5667 2 года назад

    മണിയൻ റെ ഓരോ പാട്ട് കേൾക്കുമ്പോഴും മനസ്സിൽ വളരെ

  • @divayadivay7654
    @divayadivay7654 2 года назад +9

    മോൻ നന്നായിപാടി 👍👍👍

    • @indiraabhi173
      @indiraabhi173 2 года назад

      ഹരിക്കുട്ടൻ എടുക്കുന്ന ഏതു പാട്ടും നല്ലതാണ്

  • @asaharafmaarrattupuzha2771
    @asaharafmaarrattupuzha2771 2 года назад +8

    Mone super god bless you

  • @susyjose6453
    @susyjose6453 2 года назад +2

    Super Harikutta , Amazing , God Bless U Mon

  • @lissythomas158
    @lissythomas158 2 года назад +1

    Sreehari best how nice യൂ ഭാവഗീതൻ നീ തന്നെ mone

  • @mhdzayanmhdzayan1766
    @mhdzayanmhdzayan1766 2 года назад +10

    Harikutta. Super. ഇത്തിരി മുമ്പ് ഇടുന്നത് പോലെ uplodcheyuu. Pls

  • @jayajaimon3007
    @jayajaimon3007 2 года назад +2

    മോനെ സൂപ്പർ 👌🏿👍🏻🙏🏻🙏🏻

  • @leenashaju2149
    @leenashaju2149 2 года назад +8

    Sreehari mone suuperr....

  • @sandhya1372
    @sandhya1372 2 года назад +7

    മോനേ സുപ്പർ❤️❤️❤️❤️❤️

  • @aliyaraliyar892
    @aliyaraliyar892 2 года назад

    എന്ത് രസം മോനെ പാട്ട് കേൾക്കാൻ

  • @sakunthalamohan3210
    @sakunthalamohan3210 2 года назад +2

    Sree Hari..You are a proud of all palakkadans..All the very best..Mone

  • @bibinb3465
    @bibinb3465 2 года назад

    Ente ponnu mone ninte patt kelkumbo ariyathe kannu nirayunnu...enikentho orathmabhandham ullapole🥰❤️❤️❤️❤️❤️❤️❤️❤️

  • @ammusvlogg1247
    @ammusvlogg1247 2 года назад

    Adipoli mone. അസ്സാധ്യമായ പാട്ട് അസ്സാധ്യമായി പ്പാടി. Great!modulation കൊടുത്തതൊക്കെ super! You will become a great singer!👍❤️👏👌🌹

  • @zarah-tx6hp
    @zarah-tx6hp 2 года назад +3

    Amezing asalwys❤️😍

  • @majeedchavakkade9542
    @majeedchavakkade9542 2 года назад

    supar verysupar thanks ashamsakal

  • @damodaranp7605
    @damodaranp7605 2 года назад

    മോൻ സിലമ്പാട്ടത്തിലെ മച്ചാൻ മച്ചാൻ എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹമുണ്ട്.

  • @reenashinod5542
    @reenashinod5542 2 года назад +6

    Adipoli maniya

  • @sheelaprabhakaran47
    @sheelaprabhakaran47 2 года назад +9

    Super mone🥰👌

  • @saidalavi1311
    @saidalavi1311 2 года назад

    മാഷാ. അല്ലാഹ്. മണിക്കുട്ടാ ചക്കരെ കലക്കി മോനെ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sujaranil.b7264
    @sujaranil.b7264 2 года назад +7

    Superrrb muthe... 😍😍😍🥰🥰🥰

  • @diyamanoj5667
    @diyamanoj5667 2 года назад +1

    മണിയാ സൂപ്പർ സൂപ്പർ സൂപ്പർ

  • @vipinviswanathan3376
    @vipinviswanathan3376 2 года назад +7

    Amazing performance 🌷. All the best

    • @sundarakshipk6512
      @sundarakshipk6512 2 года назад

      Very very super. മനോഹരം. ഗോഡ് ബ്ലെസ് you🙏

  • @shareenap319
    @shareenap319 2 года назад

    ശ്രീ കുട്ടാ ilove you ടാ ചക്കരെ

  • @beena704
    @beena704 2 года назад +3

    സൂപ്പർ റായി പാടി മോൻ

  • @jissmaryjoseph8365
    @jissmaryjoseph8365 2 года назад +8

    Super Monu...😍😍😍

  • @udayannair3948
    @udayannair3948 2 года назад

    Correct gedgement no word's. Kazhivullar munileak varatay. Sree attan Mj sir.Madhu cheattan , Anu mam , big saloot.

  • @sureshputhenveettil3962
    @sureshputhenveettil3962 2 года назад +2

    Maniyaaaa super👍👍👍👌👌👌👌❤❤❤❤❤

  • @veneethakk8570
    @veneethakk8570 2 года назад +10

    സൂപ്പർ മോനെ 🙏👍❤

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад

      👍🏾👍🏾🙏 NALLA uyarangalil ethum mon therchayayettm eswaranugraham undakatte ennu prardhikkunnu

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад

      Ethente nadathippukarodu top singer full episode Edan reccomente cheyyane

  • @minithomas8960
    @minithomas8960 2 года назад +1

    മോനെ നീ ദൈവത്തിൻറ്റെ കൈയ്യ് ഒപ്പ് ആണ്😘😘😘😘

  • @Nishanjnishanj
    @Nishanjnishanj 2 года назад +1

    Excellent mone 👏👏👏👏👌👌👌👌👌🥰🥰🥰👍👍👍👍👍👍👍🙏🙏🙏.Top band suuuper,

  • @rusaibarusi7187
    @rusaibarusi7187 2 года назад +6

    Sreeharee👍

  • @sindhurajan3716
    @sindhurajan3716 2 года назад

    Harikkutta moneeee super chakkarayumma

  • @jisharlv4303
    @jisharlv4303 2 года назад +3

    Super Harikkuttaaa

  • @nowshadsuber2904
    @nowshadsuber2904 2 года назад +10

    Super voice

  • @premaramakrishnan9486
    @premaramakrishnan9486 2 года назад +4

    സൂപ്പർ മോനു 👍

  • @bindushajibindushaji1896
    @bindushajibindushaji1896 2 года назад +3

    സൂപ്പർ 👌👌👌

  • @anniesnapoly7280
    @anniesnapoly7280 2 года назад +2

    Srihari,super,you are great.God bless u.